Тёмный

തീക്കനൽ മെത്തയാക്കിയ പൊട്ടൻ തെയ്യം | Pottan Theyyam Kaliyattam | Complete Story 

it's me ashraf
Подписаться 2 тыс.
Просмотров 14 тыс.
50% 1

വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു തെയ്യമാണ്, പൊട്ടൻ തെയ്യം. ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ, നമ്മൾ പൊട്ടൻ എന്ന് മുദ്രകുത്തി തന്ത്രപൂർവം ഒഴിവാക്കാറുണ്ട്, പറയേണ്ട കാര്യങ്ങളെല്ലാം, തമാശയും കാര്യവും കൂട്ടിക്കുഴച്ച്, പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടായിരിക്കാം, ശൈവശക്തിയുള്ളതായി കണക്കാക്കുന്ന ഈ തെയ്യത്തിനു പൊട്ടനെന്ന പേര് വന്നത്.
ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത്, മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചു പറയാൻ ധൈര്യം കാട്ടിയ, ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണ് പൊട്ടൻ തെയ്യത്തിന് പിറകിലുള്ളത്.
പൊട്ടൻ തെയ്യത്തെ കുറിച്ച് പല ഐതീഹ്യങ്ങളും നിലവിൽ ഉണ്ട്.
ശ്രീ പരമേശ്വരൻ, ചണ്ഡാല വേഷധാരിയായി, ശ്രീ ശങ്കരാചാര്യരെ പരീക്ഷിച്ച, പുരവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണിതെന്നാണ്, പൊട്ടൻ തെയ്യവുമായി ബന്ധപ്പെട്ട് വിശ്വസിച്ചു പോരുന്ന ഐതീഹ്യം.
✅ Message On Instagram:
/ folks.on.wheels
/ _its.me.ashraf
✅ Email :
ashrafpm000@gmail.com
✅ Website :
folksonwheels.in/
Song Credit: Athul Narukara ( • Polika polika.. | Athu... )
#theyyam #pottantheyyam #kannur #theyyamphotography #theyyamkannur #theyyamsofmalabar #theyyamlovers #kerala #theyyamkasaragod #theyyamphotos #photography #theyyamseason #theyyapranthan #kannur #theyyamvibes #theyyamart #keralagodsowncountry #theyyamkerala #theyyamgallery #kannurdiaries #theyyamfans #theyyangal #keralatourism #theyyamkasargod #kasargod #theyyamscenes #theyyamgodsowncountry #theyyamlove #theyyamvideo #india #thottampatt #theyyakkalam

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@yeswecreation8819
@yeswecreation8819 8 месяцев назад
നന്നായിട്ടുണ്ട് 🙏🏻🙏🏻 പൊട്ടൻ തെയ്യം നേരിട്ടുകണ്ട പ്രതീതി. എഡിറ്റിങ് നന്നായിട്ടുണ്ട്.
@ashrafchalissery
@ashrafchalissery 8 месяцев назад
Thank u😍
@SusheelaVenugopal
@SusheelaVenugopal 5 месяцев назад
❤പൊട്ടൻ potan​@@ashrafchalissery
@anoopkrishnan5259
@anoopkrishnan5259 6 месяцев назад
പുലയൻ ആയ എന്നും എനിക്ക് അഭിമാനം 🙏
@shyamgovindh2541
@shyamgovindh2541 5 месяцев назад
എന്ത് പുലയൻ ആണ് സഹോദര.. നമ്മളൊക്കെ മനുഷ്യരാണ് 🫂😚💙
@akhilrejianu3779
@akhilrejianu3779 4 месяца назад
പിന്നല്ല... 🔥
@vishnumk8810
@vishnumk8810 2 месяца назад
🙏🏻🙏🏻🙏🏻 ഇത് പോലുള്ള കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു 🥰
@anoopkrishnan5259
@anoopkrishnan5259 6 месяцев назад
എങ്ങനാ bro നിങ്ങളോട് നന്ദി പറയുക എന്ന് അറിയില്ല പുലയന് ഇത്രയും വില ഉണ്ടെന്നു ഈ ഒരു വീഡിയോ കൊണ്ട് നിങ്ങൾ കാണിച്ചു തന്നു 🙏🙏🙏🙏
@ashrafchalissery
@ashrafchalissery 6 месяцев назад
It's fact brother 👍
@akhilrejianu3779
@akhilrejianu3779 4 месяца назад
അടിസ്ഥാനം അറിഞ്ഞാൽ... അഭിമാനം എപ്പോളും 🔥
@arunramachandran4398
@arunramachandran4398 8 месяцев назад
വളരെ വിശദമായ അവതരണം. ഏതൊരാൾക്കും തെയ്യത്തെ കുറിച്ച് മനസിലാക്കി കൊടുക്കുവാൻ സാധിക്കുന്ന രീതിയിലുള്ള വിവരണം. Kudos to Asharaf and expecting more theyyam videos❤❤❤
@ashrafchalissery
@ashrafchalissery 8 месяцев назад
😍😍😍
@rakeshtk1183
@rakeshtk1183 8 месяцев назад
One of the best theyyam video I seen with proper detailing. Great job 👏🏼
@ashrafchalissery
@ashrafchalissery 8 месяцев назад
Thank u😍
@unkyt.
@unkyt. 6 месяцев назад
Bro last പെണ്ണ് തെയ്യത്തെ പുലച്ചാമുണ്ടി എന്നാണ് പറയുക •പുലമാരുതൻ •പുലപൊട്ടൻ •പുലച്ചാമുണ്ടി
@ajithkumar-zq8ho
@ajithkumar-zq8ho 8 месяцев назад
ചിത്രീകരണവും അവതരണവും വളരെ നന്നായിട്ടുണ്ട്. Keep it up!♥️
@ashrafchalissery
@ashrafchalissery 8 месяцев назад
Thanks 😍
@rahulrv1658
@rahulrv1658 8 месяцев назад
Bro ചെറിയ ഒരു തിരുത്ത് ഉണ്ട്... ആദ്യം പുലമാരുതൻ ( പൊട്ടൻ) - പിന്നെ പുലപ്പൊട്ടൻ ശേഷം പുലച്ചാമുണ്ടി. അങ്ങനെ ആണ് അതായത് നന്ദികേശൻ - ശിവൻ - പാർവതി Angne aanu pottan theyyathile aa 3 bhagangal
@ashrafchalissery
@ashrafchalissery 8 месяцев назад
Ohhh really, evideyum athu paranju kandilla, when I research this topic. anyhow thanks for the update 👍
@rahulrv1658
@rahulrv1658 8 месяцев назад
@@ashrafchalissery ❤️
@nirmal0074uuu
@nirmal0074uuu 8 месяцев назад
Brilliant Great frames Quality level of a Netflix Documentary Many hugs bro!
@ashrafchalissery
@ashrafchalissery 8 месяцев назад
Thanks bro 🙏😍❤️
@SR-uk9lp
@SR-uk9lp 8 месяцев назад
Super👍
@ashrafchalissery
@ashrafchalissery 8 месяцев назад
Thanks 🙏
@raj_b_nair
@raj_b_nair 8 месяцев назад
@nijeshmathil5426
@nijeshmathil5426 16 дней назад
ആദ്യത്തേത് പുലമാരുതൻ ആണ്..
@sarathchandran6377
@sarathchandran6377 8 месяцев назад
@sreenathnkly1555
@sreenathnkly1555 8 месяцев назад
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 12 млн
POLI и Маша - Сигма бой
00:20
Просмотров 154 тыс.
How Many Twins Can You Spot?
00:17
Просмотров 23 млн
Neeli | നീലി story
8:19
Просмотров 37 тыс.
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 12 млн