പെർഫോമൻസ് വളരെ മോശം . ഒരാളുപോലും ആവറേജ് ലെവൽ പോലും വന്നില്ല . നവരസങ്ങളിൽ ഒന്നുപോലും ആ രണ്ട് സ്ത്രീ കളുടെ മുഖത്തും കണ്ടില്ല . വളരെ സാധ്യത കളുളള ഒരു സ്കിറ്റ് ആയിരുന്നു , പക്ഷെ കളഞ്ഞു .
ഒറ്റവാക്കിൽ ഒരഭിപ്രായം പറയട്ടെ. "അവഹേളനം". ആരെ, എന്തിനെ എന്നൊന്നും പറയുന്നില്ല. ഇതിന് പോകാതെ മറ്റെന്തെങ്കിലും തൊഴിലിനു പോകുക. നിങ്ങളുടെ എല്ലാവരുടെയും നിലവിലുള്ള നിലവാരം കാത്തുസൂക്ഷിക്കാം.
തറ പരുവാടി Flowers ചാനൽ അതികം വൈകാതെ നിലം പതിക്കും ഈ പരുവാടി മാറ്റി വേറെ നല്ല പരുവാടി കൊണ്ടുവാ ഇല്ലല്ലോ തീർന്നാടാ നി തീർന്നു നിർത്തി കള bro മടുത്തു കോപ്രായങ്ങൾ കണ്ട് 🙏🙏🙏🙏