Тёмный

അങ്ങനെ അവർ കൊല്ലത്തേക്ക് തിരിച്ചു എല്ലാരോടും യാത്ര പറഞ്ഞു  

ummayum monum 2.0
Подписаться 331 тыс.
Просмотров 198 тыс.
50% 1

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@ayishavtk3606
@ayishavtk3606 4 месяца назад
നല്ല ഫാമിലി ചക്കര ഭാഗ്യമുള്ള കുട്ടി
@kappadkitchen
@kappadkitchen 4 месяца назад
അവര് നല്ല ക്ഷമ ഉളളവർ ഇവിടേ ഷന്തൊഷം ആയി കഴിഞു നല്ല കുടുമ്പം നല്ല തിരിച്ച് അറിവ് ഉളളവർ പരാതിയും പരിപവം ഇല്ലാത്തവർ ഖൈർ ചെയട്ടേ അവർക്കും നമ്മക്കും 🤲🤲👍🤩💚💚💚
@AflahaAflahafarhath
@AflahaAflahafarhath 4 месяца назад
Athokke undo illey enn engine ariya
@shailanasar3824
@shailanasar3824 4 месяца назад
Aameen🤲
@shailanasar3824
@shailanasar3824 4 месяца назад
Aameen🤲
@museeramuseera5433
@museeramuseera5433 4 месяца назад
Aameen
@fsaeerafaseeravp4286
@fsaeerafaseeravp4286 4 месяца назад
നിജസിന്റെ വീട്ടുകാർ നല്ല സ്വാഭാവമുള്ളവരാണ് 👍
@Kmr-e5z
@Kmr-e5z 4 месяца назад
ഇന്നത്തെ ലൈക്ക് നിജാസിൻ്റെ ഉപ്പാകും ഉമ്മക്കും ഇരിക്കട്ടെ 👍👍👍
@sinansulthan4654
@sinansulthan4654 4 месяца назад
മരുമക്കളുടെ വീട്ടിൽ ഇങ്ങനെ ആരും വന്ന് നിൽക്കില്ല സ്നേഹം മുളത് കൊണ്ട് ആണ് ചുക്കര അവരെന്നല്ല സ്നേഹിക്കണം പെൺക്കുട്ടികൾ ഇലല്ലോ😊😊😊
@thasniaboobucker8326
@thasniaboobucker8326 4 месяца назад
Doormalle
@FaimiRasheed-kt4cm
@FaimiRasheed-kt4cm 4 месяца назад
നിജാസ് ഉപ്പ ഉമ്മ നല്ല സ്നേഹം ഉള്ള ആൾകാർ
@ayishliya7534
@ayishliya7534 4 месяца назад
ഇനിയൊരു കാര്യം ചെയ്യ് എവിടെങ്കിലും പോവുകയാണെങ്കിൽ ഒരു വലിയ അട്ടപ്പെട്ടി കയ്യിൽ വച്ചോളൂ അത് കണ്ടിട്ട് കാണുന്നവർക്ക് സന്തോഷമാകട്ടെ ഇന്നത്തെ കാലാ 500 രൂപക്ക് 1000 രൂപക്ക് സാധനം വാങ്ങിയാൽ ഒരു കവറിന്റെ മൂട്ടിൽ ഉണ്ടാവില്ല ഈ പറയുന്നവർക്ക് ഇതൊക്കെ അറിയാം എന്തിനാ ഇങ്ങനെ വേർഡ് കമ്മിറ്റിയുടെ ന്നത് കൊണ്ടുപോകുന്ന കവറിൽ അല്ല കാര്യം അത് കൊടുക്കുന്ന മനസ്സിന് കാര്യം അവര് നല്ലൊരു ഫാമിലിയാണ്
@NoufidaHarshad
@NoufidaHarshad 4 месяца назад
എല്ലായിടത്തും പോവണം കവർ കൊണ്ടു പോവണം എന്താ ഇത്ര നിർബന്ധം.. കുട്ടികൾ ഉള്ള വീട്ടിൽ പോവുമ്പോൾ കുട്ടികൾ ക്ക് മിടായി മാത്രം കൊണ്ടു പോവുക..... 👍
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 4 месяца назад
കുറച്ച് ദിവസം എല്ലാരും ഒരുമിച്ചുള്ളപോൾ അടിപൊളിയായിരുനനു ഇനിയും ഇങനെ ഒരുമിച്ച് കാണാൻ കഴിയട്ടെ ആമീൻ ❤❤
@minnu2507
@minnu2507 4 месяца назад
ചക്കര എത്തിപ്പെട്ടത് എല്ലാം കൊണ്ടും നല്ലൊരു ഫാമിലിയിലോട്ട് ആണ്. അൽഹംദുലില്ലാഹ്
@shalusvlog3649
@shalusvlog3649 4 месяца назад
നല്ലൊരു മനസ്സ് ആണ് വാണ്ടത് അത് അർക് ഉണ്ട് മാഷാ അള്ളാ 👍❤❤❤❤❤❤❤
@abdurahmanabdurahman2445
@abdurahmanabdurahman2445 4 месяца назад
നൗഫൽക്ക പറയുന്നവർ പറയട്ടെ അവർ പഠിച്ചത് പാടി കൊണ്ടിരിക്കും അത് മൈന്റ് ചെയ്യണ്ട
@mariyaabdulkareem9509
@mariyaabdulkareem9509 4 месяца назад
Navufal അതൊക്കെ നമ്മൾക്ക് പറ്റുന്നത് കൊണ്ട് പോവുക കുഴപ്പം ഇല്ല
@XCR77Editx
@XCR77Editx 4 месяца назад
കവർ ചെറുതായായാലും സ്നേഹമുള്ള കുടുംബം
@MohdBinfas-yo7lw
@MohdBinfas-yo7lw 4 месяца назад
മാഷാ അള്ളാ സന്തോഷമുള്ള കുടുംബമാണ് ചക്കരക്ക് കിട്ടി അതുതന്നെ വേണ്ടിയത്👍🏻❤️
@Suhara815
@Suhara815 4 месяца назад
ചക്കര കുറച്ചു കൂടി അനുസരണയോടു കൂടി നിജാസിനോട് സംസാരിക്കണം ഭാര്യ വീട്ടിൽ വരുബോൾ അവർക്ക് അതിന്റെ പരിഗണന കൊടുക്കണട്ടോ ഒരുതാത്താന്റെ സ്ഥാനത്തു നിന്ന് പറയാണ് എപ്പോഴും പറയുന്ന വാക്കുകൾ സൂക്ഷിച്ചു വേണം എടുത്തു ചാടി പറയരുത് കേൾക്കുമ്പോൾ അവൻക്ക് വെഷമം ആവില്ലേ നിങ്ങൾടെ വീട്ടിൽ പൊയ്ക്കോ എന്നൊന്നും പറയരുത് തമാശക്ക് പോലും നമ്മുടെ ഭർത്താക്കമാരെ ആരുടെ മുമ്പിൽ വെച്ചും താഴ്ത്തി പറയരുത്ട്ടോ ഞാൻ ഒക്കെ എന്റെ ഇക്കാനോട് ഇങ്ങനെ ഒന്നും പറയില്ല na🤲ബഹുമാനം ആണ് 🥰
@Ran__eed
@Ran__eed 4 месяца назад
Eniku orupad ishttan nijasinte famileye ❤❤❤❤
@NAFSI747
@NAFSI747 4 месяца назад
Ummayum soufithayum oru pole und nighty
@fanufilufilu7536
@fanufilufilu7536 4 месяца назад
ഇന്നത്തെ ലൈക്ക് നിജാസിന്റെ ഉമ്മാക്കും ഉപ്പാക്കും ഇരിക്കട്ടെ 👍👍❣❣❣❣❣❣ചക്കരയ്ക്ക് ഭാഗ്യം ഉണ്ട്. മരിക്കുവേളം ഈ സ്നേഹം അല്ലാഹു നിലനിർത്തിത്തരരട്ടെ آمين آمين آمين يارب العالمين ببركت محمد رسول الله صلى الله عليه وسلم 🤲🤲🤲🤲🤲🤲🤲 എനിക്കു ഉണ്ടായിരുന്നു ഒരു ജീവിതം. 13 വർഷം സഹിച്ച്.ഇപ്പോൾ ഡിവേഴ്സ് ആയി. രണ്ടു ചെറിയ മക്കളെ കൊണ്ട് വീട്ടിൽ ആണ്. നിത്യ രോഗിയായി 😢😢😢😢😢 ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ
@nizarraseena9128
@nizarraseena9128 4 месяца назад
അൽഹംദുലില്ലാഹ്
@dinudanish5212
@dinudanish5212 4 месяца назад
നിങ്ങളുടെ ഫാമിലിയും നിജസിന്റെ ഫാമിലിയും നല്ലസ്നേഹമുള്ള ഫാമിലി ആണ് sinute തും. ഇനി നിജസിന്റെ ഉമ്മയും ഉപ്പ യും പുതിയ വീട്ടിൽ വിരുന്നിനു വരുന്നത് കാണാനായി ഞാൻ കൊതിക്കുന്നു
@banukc8604
@banukc8604 4 месяца назад
പാവം... മാഷാ അല്ലാഹ്...ന്നല്ല ഉമ്മയും ഉപ്പയും..
@thankamramachandran9161
@thankamramachandran9161 4 месяца назад
രണ്ടു വീട്ടകാരും വളരെ നല്ലവർ. കവറിന്റെ ഘനം നോക്കിയല സ്നേഹം അളക്കുക. ഏതായാലും കുറച്ചു ഉറക്കെ സംസാരിച്ചതുകൊണ്ട് എനിക്ക കേൾക്കാൻ പറ്റി. വളരെ നന്നായി -
@Inah-b9w
@Inah-b9w 4 месяца назад
മാഷാ അല്ലാഹ്
@Little_corner-u5c
@Little_corner-u5c 4 месяца назад
നൗഫലെ പറയുന്നവർ പറയട്ടെ അവരുടെ വായ വെയിലി കെട്ടാൻ പറ്റില്ലല്ലോ
@naseema1018
@naseema1018 4 месяца назад
മാഷാ അള്ളാ ചക്കരയുടെ കുടുംബം നല്ല കുടുംബം
@mariyamshakkira5379
@mariyamshakkira5379 4 месяца назад
അവർ ഇത്രയും ദൂരം വന്നവർ ഒരാഴ്ച എങ്കിലും നിൽക്കണം അവർക്ക് എപ്പോഴും വരാൻ പറ്റില്ലല്ലോ
@jamalsamiya9222
@jamalsamiya9222 4 месяца назад
നിജാസിന്റെ ഉപ്പയും ഉമ്മയും സൂപ്പറാ❤❤❤❤❤❤❤
@arisaarisa1195
@arisaarisa1195 4 месяца назад
എല്ലാത്തിനും മറുപടി കൊടുക്കാൻ നിന്ന അയനെ നേരം കാണു
@MaanusMedicalCentreMMC
@MaanusMedicalCentreMMC 4 месяца назад
Avre pole avanm nmude veddan enn karuthi avde spend chyethile.good parents avre.maranam vare aa shenam undavatte
@siyanaandmuhammed
@siyanaandmuhammed 4 месяца назад
പറയുന്നവർ എല്ലാം പറയട്ടെ അതിനു അവർക്ക് വേറെ ചെലവൊന്നുമില്ലലോ. നിങ്ങളുടെ ഫാമിലിയിലെ സന്തോഷം എന്നും നില നിൽക്കട്ടെ
@shadirashi6191
@shadirashi6191 4 месяца назад
Umma uppa, supper🥰🥰🥰🥰
@ShameeraShamee-kl6zh
@ShameeraShamee-kl6zh 4 месяца назад
മഴ ആണല്ലോഎല്ലാടത്തും bro
@safiyakv8965
@safiyakv8965 4 месяца назад
ബർത്ത്ഡേ സോങ് എത്ര രൂപ വരും ഒന്ന് പറയോ
@rashtwingletips7961
@rashtwingletips7961 4 месяца назад
Chakkere entha padichath njan new subscriber an so.....
@abdulrahmanedappully7427
@abdulrahmanedappully7427 4 месяца назад
ട്രൈ നിന്ന് പോകാമായിരുന്നില്ലേ, വന്നത് ബസ്സിനല്ലേ എന്നിട്ടും മനസിലായില്ല
@Shamil-nallenghal
@Shamil-nallenghal 4 месяца назад
നല്ല സ്നേഹം മുള്ള ഫാമിലി
@RoyaRoya-k5q
@RoyaRoya-k5q 4 месяца назад
പറയുന്നവർ പറഞ്ഞോട്ടെ നൗഫലെ കുറ്റം കണ്ടു പിടിക്കുന്നവർ അത് മാറ്റില്ല
@yousaftt3288
@yousaftt3288 4 месяца назад
Nikasinde family sooper
@abdhulkabeer9328
@abdhulkabeer9328 4 месяца назад
Alhamdulillah Mashaa Allah ❤
@RafiMuhammad-im3ok
@RafiMuhammad-im3ok 4 месяца назад
നല്ല ഫാമിലി 💕💕🤲🤲
@sakkeenaaboobacker1076
@sakkeenaaboobacker1076 4 месяца назад
Masha allah
@Inah-b9w
@Inah-b9w 4 месяца назад
അങ്ങനെ അവർ പോയി ഇനി ചക്കര യും നിജാ സും
@shahanashanu6812
@shahanashanu6812 4 месяца назад
ഉമ്മ.uppa super 😍😍😍
@hafzamahafzz.
@hafzamahafzz. 4 месяца назад
പാത്തുവിന് തലയിൽ തട്ടം വേണ്ടാതായി അല്ലേ
@mymoonac5910
@mymoonac5910 4 месяца назад
അവരെവളരെസൽകരിചു
@rasheedamp8179
@rasheedamp8179 4 месяца назад
Masha allah 👍🏻👍🏻
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 4 месяца назад
Ellaathinum koode ulla frnds❤athaan bagym
@museeramuseera5433
@museeramuseera5433 4 месяца назад
Ellilathe naav kond palathum parayum aalkar ...never mind Nalla snehamulla familiya chakkrak kitiyadh...chakra u lucky girl😊
@yasminnaazyasmin3036
@yasminnaazyasmin3036 4 месяца назад
Masha Allah ❤❤❤fam
@BismiBismi-zu6rl
@BismiBismi-zu6rl 4 месяца назад
നിജു ഉപ്പ ഉമ്മ 😍
@klboy8623
@klboy8623 4 месяца назад
🫢
@Naseemafaisal
@Naseemafaisal 4 месяца назад
Bad comments parayunnavar parayatta naufala ath maind cheayandda
@muhammadsafvan2269
@muhammadsafvan2269 4 месяца назад
Allah nalla mazayanallooo nattil🎉🎉🎉🎉
@salmathummusalma6616
@salmathummusalma6616 4 месяца назад
പറയുന്നവർ പറയട്ടെ . നമ്മളെ കൊണ്ട് കയിയുന്നത്തെ വാങ്കുള്ളൂ
@najmagafoor8141
@najmagafoor8141 4 месяца назад
ചക്കരേ എപ്പോഴും ഇങ്ങനെ ഇരിക്കാരുദ്
@PATHUSWORLD123
@PATHUSWORLD123 4 месяца назад
പിന്നെ എന്താ ചെയ്യേണ്ടേ? കിടക്കാൻ ആണോ
@Ajeemasabeek
@Ajeemasabeek 4 месяца назад
പടച്ചോൻ ഹൈറാക്കട്ടെ
@sakirpmohammed7792
@sakirpmohammed7792 4 месяца назад
പഠിച്ചിട്ട് എഴുതിയാൽ രണ്ട് വർഷം waste ആവില്ല 🫣🤔
@jinshasherin1501
@jinshasherin1501 4 месяца назад
Avare train nil akkikoode nilee. Bus avark comfortable alla nn uppayum ummayum paranjirunnilee vannappo 😢
@AshminaIqbal
@AshminaIqbal 4 месяца назад
👍👍👍👍
@muhsinasalamag1721
@muhsinasalamag1721 4 месяца назад
Chakkara entha padiche?
@nihanifa1329
@nihanifa1329 4 месяца назад
Ningale femlyu nijasnde femlyu nalla manssnde udamaya nammale padachond nokunnadh nammale hrdhayathleka nammale hrdhayam clear aanengil nammal evideyu parajayapedulla allahmdhulillah aalkal bad comments idumbol oru veshamavum vendato kore per asooya kond parayunnadha ippol nalla nilayl jeevikunnadh kaanumbol ellavarku asooyaya aalakal parayunnadh parayatte nammalk nammale manss nannayi ariyunna nammale padachon madhi aalukale mait cheyyanda ningal Supper femliya masha allah🔥👌🏻👍🏻❤️‍🔥🥰
@BushrathFathima
@BushrathFathima 4 месяца назад
Ipozhum anganathe aalkaar undo noufale😅😅
@nihalnajih9784
@nihalnajih9784 4 месяца назад
ഖുർആൻ ഓതി പഠിക്കാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക ☺️☺️ ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യം രണ്ട് ഏട്ട് നാല് നാല്.
@lathakrishnan4998
@lathakrishnan4998 4 месяца назад
നല്ലതേ വരു നിനക്ക് മോനെ❤
@Bindhuqueen
@Bindhuqueen 4 месяца назад
Alukal palathum parayum bro athonnum mind cheyenda nammal avareyonnum bodhyapeduthenda avasyamilla ellathinum kuttam kandu pidikunnavar 😡😔
@muhammedsameer8356
@muhammedsameer8356 4 месяца назад
Nijasinte family nallor family❤❤❤
@ShameemShameel-ql4jz
@ShameemShameel-ql4jz 4 месяца назад
Uppayum. Ummayum. Supper. 🤲🤲
@muhammedrefath4347
@muhammedrefath4347 4 месяца назад
Nice video 🎉🎉🎉
@ayishaayisha5253
@ayishaayisha5253 4 месяца назад
Nijas nice female nawfel Ellavarkum assalamu alaikum sugam anooo God bless your familyis ❤
@feminaa8578
@feminaa8578 4 месяца назад
നിജാസ് എവിടെ അവൻ പോയോ
@ShanibaShani-s1j
@ShanibaShani-s1j 4 месяца назад
❤❤❤❤❤
@muhammadsafvan2269
@muhammadsafvan2269 4 месяца назад
Parayunnavar paranjukondeyirikkum.aarudeyum vaya pothan kaziyillallo.
@H-4tech
@H-4tech 4 месяца назад
നിജാസിന്റെ കുടുബംനല്ല കുടുബം
@akrampasha4376
@akrampasha4376 4 месяца назад
Shenu sugamo
@abdulmajeed2354
@abdulmajeed2354 4 месяца назад
Supper ❤❤❤❤
@malusanthosh3405
@malusanthosh3405 4 месяца назад
സൂപ്പർ ഫാമിലി 🥰♥️♥️♥️♥️♥️♥️
@sajithakm3938
@sajithakm3938 4 месяца назад
Ningalude shathrukkalayirikkam anganeyulla comments edunnath 😂
@juvairiyamuthu6954
@juvairiyamuthu6954 4 месяца назад
Mayilinte sound kelkkunnu. Mayil vararundo
@hinamisli5903
@hinamisli5903 4 месяца назад
Hi
@Bindhuqueen
@Bindhuqueen 4 месяца назад
Suprrr ❤️❤️❤️❤️
@KareemCk-xz4id
@KareemCk-xz4id 4 месяца назад
നിസ്കാരം, മയ്യത്ത് പരിപാലനം, ഖുർആൻ തജ് വീതോട് കൂടി ഓൺലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ കോൺടാക്ട് ... ഏട്ട്, രണ്ട്, ഏട്ട്,ഒന്ന്, അഞ്ജ്,ഏഴ്. നാല് പൂജ്യം. മൂന്ന് അഞ്ച്.
@SafiyaKhamas
@SafiyaKhamas 4 месяца назад
😊
@nazarkizhakkevalappil2200
@nazarkizhakkevalappil2200 4 месяца назад
Adipoli
@ShahamCt
@ShahamCt 4 месяца назад
Negative parayunhavar parayattey. Ad maind cheyyanda
@kadersabi8703
@kadersabi8703 4 месяца назад
Sofikum kude oru veed avate noufalka onnu help cheye
@abbaszamil1399
@abbaszamil1399 4 месяца назад
കവറിണ്ടേ വലിപം നോക്കുന്ന വരുത്തരം മനുഷ്യർ പുച്ഛം മാത്രം
@salimpkpk9195
@salimpkpk9195 4 месяца назад
എന്തെ ട്രെയിൻ കിട്ടിയില്ലേ ബസ് യാത്ര ദുഷ്കരം എന്ന് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞെ
@RahiyaHameed-ue3vj
@RahiyaHameed-ue3vj 4 месяца назад
സാരമില്ല മേനേ
@AbdulRazak-jc9bh
@AbdulRazak-jc9bh 4 месяца назад
Alhamdulillah santhosham
@sivapriya7433
@sivapriya7433 4 месяца назад
💖💖💖
@hameedalr4117
@hameedalr4117 4 месяца назад
Hl
@ayshapa2769
@ayshapa2769 4 месяца назад
First Comment
@SajaKp-n1r
@SajaKp-n1r 4 месяца назад
Sinuthathante adth ponille
@fasnac297
@fasnac297 4 месяца назад
First njaan
@rejilaka3042
@rejilaka3042 4 месяца назад
ell
@LailaLailapgd
@LailaLailapgd 4 месяца назад
Hai
@musthafamuthu2529
@musthafamuthu2529 4 месяца назад
ആളുകൾക്ക് ഭ്രാന്ത് ആണ്
@sumayya.kkodakkadan
@sumayya.kkodakkadan 4 месяца назад
like throoooo
@AdiraMansoor
@AdiraMansoor 4 месяца назад
Pls support
@afreeda.afsalyoutubechanal9306
@afreeda.afsalyoutubechanal9306 4 месяца назад
നിജാസ് ഉപ്പ ഉമ്മ നല്ല സ്‌നേഹം ഉള്ള ആൾക്കാർ
Далее