Тёмный

അങ്ങനെ ഈ പ്രാവശ്യം വെല്ലുവിളിച്ച് കുഞ്ഞുമോൾ കുട്ടൻ കാട്ടുപോത്തിനെ വെള്ളം കുടിപ്പിച്ചു /wildgaurlove 

miracleBigfamily
Подписаться 49 тыс.
Просмотров 510 тыс.
50% 1

#wildgaurlove
#wildlife
#villagelife
#dailyfamilyvlog
#m 4 family miracle
#miracle Big Family
കഴിഞ്ഞപ്രാവശ്യം കാട്ടുപോത്തുകളുടെ ഗ്രൂപ്പ് ആയിട്ടാണ്,,, അവർക്കാണ് നമ്മൾ വെള്ളം കൊടുത്തത് ഇന്ന് നമ്മുടെ കുട്ടൻ കാട്ടുപോത്ത് ആണ് അവനാണ് വെള്ളം കൊടുത്തത്,,,വെള്ളം കുടിച്ചു,,,,,
ഇവൻ രണ്ടുമൂന്നു ദിവസമായിട്ട് ഞങ്ങളുടെ വീടിന് പരിസരത്തുണ്ട്
ഇന്ന് ഇവൻ വീടിന്റെ ചുറ്റും നടക്കുകയായിരുന്നു,, അപ്പോഴാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്,,,,

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 463   
@bejoymathew8446
@bejoymathew8446 Год назад
മൃഗം ഏതും ആകട്ടെ ശത്രു അല്ലഎന്ന് ബോധ്യം വന്നാൽ മനുഷ്യനോട് ഇണങ്ങും, കുറുമ്പ് കാട്ടും അത് കണ്ടറിഞ്ഞു പെരുമാറുക. കുട്ടികളെ ഒഴിവാക്കുക 😂😂😂❤️❤️❤️🌹🌹🌹🤣🤣🤣
@miracleBigfamily
@miracleBigfamily Год назад
Correct👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🧥❤️❤️❤️❤️❤️
@deontthomas8246
@deontthomas8246 17 дней назад
പോത്തിനോട് വേദം ഓതുന്ന എരുമ.... ( രണ്ടും പോത്ത് തന്നെ)
@miracleBigfamily
@miracleBigfamily 13 дней назад
🙄
@christaphinpaul
@christaphinpaul 3 месяца назад
Edu evideyanu sthalam onnu parayamo
@miracleBigfamily
@miracleBigfamily 3 месяца назад
Ooty
@AnilKumar-ql5vm
@AnilKumar-ql5vm Месяц назад
Chakkilakkelle
@sreesreeji8352
@sreesreeji8352 Год назад
കുടിക്കും നോക്കാം
@miracleBigfamily
@miracleBigfamily Год назад
💕
@illiyaspt1232
@illiyaspt1232 Год назад
ഇത് അത്ര നല്ല ഏർപ്പാട് അല്ല ട്ടോ..... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... കാട്ട് മൃഗം ആണ് ഓർമ്മ ഉണ്ടാകുന്നത് നല്ലത് ആകും...
@johncf9932
@johncf9932 Год назад
പോത്ത് ചതിക്കില്ല പക്ഷെ കാള ചതിക്കും
@moideenwelder2904
@moideenwelder2904 Год назад
അവൻ വനത്തിൽ കൂടെ ഒഴുകിവരുന്ന നല്ല പാലരുവിയിൽ നിന്നു മതിവരുവോളം കുടിച്ചിട്ടായിരിക്കും വരുന്നത് അതു മാത്രമല്ല മനുഷ്യരെ വിശ്വസിക്കാൻ കൊള്ളൂലന്ന് അറിയാം
@miracleBigfamily
@miracleBigfamily Год назад
😜😜😜😁😁😁😄😄😀😀😍😍😍
@saleemabasheer2563
@saleemabasheer2563 Год назад
ഒരു ദിവസം കുഞ്ഞു മോളുടെ ചരമ ഗീതം നമുക്ക് കേൾക്കാം
@satheeshancheeppara4084
@satheeshancheeppara4084 Год назад
Venda venda
@augustineej2621
@augustineej2621 Год назад
ലേശം കഞ്ഞി വെള്ളത്തിൽ ഉപ്പിട്ട് കുറച്ചു പിണ്ണാക്കും ചേർത്ത് കൊട്, പിന്നെ, അവൻ നിങ്ങളുടെ പിറകെ വരും
@miracleBigfamily
@miracleBigfamily Год назад
👍👍👍👍👍❤️❤️❤️❤️💕💕💕💕
@original649
@original649 3 месяца назад
ഞാൻ ജോലി എന്ന സ്ഥലത്ത് ഒരു അണ്ണാൻ വരാറുണ്ടായിരുന്നു ചോറൊക്കെ ഇട്ടുകൊടുത്ത് കുറേശ്ശെ തിന്ന്,ഇടയ്ക്ക് ഉച്ചയ്ക്ക് വരാറുണ്ട് ഊണ് കഴിച്ചു കഴിയുമ്പോൾ പാത്രത്തിന്റെ സൗണ്ട് കേട്ടു കഴിയുമ്പോൾ അവൻ വരും, ഇപ്പോൾ കയ്യിൽ നിന്ന് ബിസ്ക്കറ്റ് വരെ വാങ്ങിച്ച് തിന്നുന്ന ഒരു ഫ്രണ്ട്ഷിപ്പിലേക്ക് എത്തി
@miracleBigfamily
@miracleBigfamily 3 месяца назад
🥰🥰
@sasikumarsasikumar738
@sasikumarsasikumar738 Год назад
ഏത് കാട്ടുമൃഗം ആണേലും. സ്നേഹത്തിന്നു മുൻപിൽ കാടത്വം അലിഞ്ഞു പോകും. 👍❤
@miracleBigfamily
@miracleBigfamily Год назад
Thank you bro❤️❤️❤️
@noormohammed4075
@noormohammed4075 Год назад
കാട്ടുമൃഗത്തിന് ഈ കാണിക്കുന്നത് സ്നേഹം ആണ് എന്ന് അറിയണമെന്നില്ല. കാട്ടുമൃഗം എപ്പോഴും കാട്ടുമൃഗം ആണ്
@hamsahk4576
@hamsahk4576 Год назад
കുഞ്ഞുമോളെ പോത്ത് കാട്ടിലെയാണ് വീട്ടിലെ അല്ല ഓർമ്മവേണം 😄
@miracleBigfamily
@miracleBigfamily Год назад
അറിയാൻ ബ്രോ,,, നാട്ടിൽ ഇറങ്ങിയ കാട്ടുപോത്തുകളുടെ സ്വഭാവം ഇപ്പം ഞങ്ങൾ ഇവിടെ താമസിക്കുന്നത് കൊണ്ട് ഞങ്ങൾക്കറിയാം കട്ട സപ്പോർട്ട് ഒത്തിരി നന്ദി ഇനിയും സപ്പോർട്ട് ചെയ്യണേ💕💕💕💕💕💕💕💕💕💕💕💕💕💕💕
@niyaskt1988
@niyaskt1988 Год назад
​@@miracleBigfamilyഅവിടെ വന്ന് നിൽക്കാൻ റിസോട്ട് ഉണ്ടാ?
@abushakira1957
@abushakira1957 Год назад
അവന് വല്ലതും സംഭവിച്ചാൽ എല്ലാവരെയും പിടിച്ച് ഫോറസ്റ്റ് അകത്ത് ഇടും
@miracleBigfamily
@miracleBigfamily Год назад
💕💕💕💕💕🧐🧐🧐🧐
@dineshKumar-ly2zk
@dineshKumar-ly2zk Год назад
പൈപ്പുവെള്ളം മാത്രമല്ലാതെ പഴങ്ങൾ എന്തെങ്കിലും കൊടുത്തു നോക്കിക്കേ കഴിച്ചോളൂ പക്ഷേ പൈസ പോകും അതാ
@miracleBigfamily
@miracleBigfamily Год назад
🤔
@kollaparambilsantharam1418
@kollaparambilsantharam1418 Год назад
ക്ഷമയാണ് സിസ്റ്ററിന്റെ ഏറ്റവും വലിയ ശക്തി. എല്ലാ ഭാവുകങ്ങളും👍
@miracleBigfamily
@miracleBigfamily Год назад
💕💕💕💕💞💕💕💕💕💕💕💕💕💕 നീയും സപ്പോർട്ട് ചെയ്യുമല്ലോ അല്ലേ
@SULAIMANTK-l3f
@SULAIMANTK-l3f 3 месяца назад
Natural ആയിട്ട് കുറച്ചു നെയ്ച്ചോർ വച്ച് കൊടുത്തു നോക്ക് പൊന്നുമോളെ അവൻറെ അടുത്ത് പോയി വല്ലാണ്ട് അഭ്യാസം കാണിക്കേണ്ട
@miracleBigfamily
@miracleBigfamily 3 месяца назад
🙄 ഞങ്ങളിപ്പോൾ അവിടെയില്ല
@saseendran3965
@saseendran3965 Год назад
വയറിൽ കൊമ്പ് കേറിയാലും വേണ്ടില്ല,വൈറൽ ആവണം 🙏
@miracleBigfamily
@miracleBigfamily Год назад
🥰
@Kabeer-uw5bi
@Kabeer-uw5bi Год назад
പച്ചപ്പുല്ലല്ലേ തിന്നുന്നത്.. വെള്ളം കുടിക്കില്ല... പുല്ലില് തന്നെ ധാരാളം വെള്ളം അംശമുണ്ട് കുഞ്ഞേ...
@miracleBigfamily
@miracleBigfamily Год назад
💞🥰💕❤️👍👍👍👍👍
@radhakrishnannair5659
@radhakrishnannair5659 3 месяца назад
Wild animal ആണ്. ഇത് തീക്കളിയാണ്. Over confidence അരുത്.
@miracleBigfamily
@miracleBigfamily 3 месяца назад
🥰🥰👀
@lakshminarayan1857
@lakshminarayan1857 Год назад
ഇവിടത്തെ പുല്ലിന് മധുരം ഉണ്ടോ അവൻ ഇവിടെ വന്ന് ഇത്ര നേരം തിന്നുന്നുണ്ടല്ലോ
@miracleBigfamily
@miracleBigfamily Год назад
🥰🥰🥰🥰🥰🥰🥰
@babusamin7182
@babusamin7182 Год назад
ptrirouwtp
@AniAnees-f2j
@AniAnees-f2j 3 месяца назад
നിങ്ങൾ ഉപ്പു പൊടി അവിടുത്തെ പുല്ലിൽ ചെറിയ രീതിയിൽ വിതറി ഇടുന്നുണ്ട് എന്നാണ് കരകമ്പി..😊 അതിന്റെ രുചി പിടിച്ചാണ് സ്ഥിരമായി വരുന്നത്..
@PunchiriVijayanarukil
@PunchiriVijayanarukil 3 месяца назад
ഇതിന്റെ പേര് കാട്ടുപോത്ത് എന്നല്ല
@miracleBigfamily
@miracleBigfamily 3 месяца назад
Gear
@saleemp6038
@saleemp6038 3 месяца назад
ഇത് കാട്ടുപോത്ത് അല്ല പശുവിൻറെ വർഗ്ഗത്തിൽ പെട്ട ഒരിനമാണ് ഈ മൃഗം ഇത് പോത്തിനെ വർഗ്ഗത്തിൽ പെട്ടതല്ല
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@rajendrannair6804
@rajendrannair6804 Год назад
കാട്ടു പോത്താ. മുൻ‌കൂർ ആദരാഞ്ജലികൾ.
@miracleBigfamily
@miracleBigfamily Год назад
👀
@basheerchalnai4871
@basheerchalnai4871 Год назад
ആരെ വിശ്വസിച്ചാലും ഇരു കാലികളെ വിശ്വസിക്കരുത് നാട്ടിലേക്ക് ഇറങ്ങുന്നതിനു മുമ്പ് ആശാൻ ക്ലാസ് എടുത്തു കാണും😂😜
@miracleBigfamily
@miracleBigfamily Год назад
👌👌👌👌👌♥️♥️♥️❤️💕💞😍😍😍😍😍😍😍😍😍😍😍😍🙏🙏🙏
@sreejithshankark2012
@sreejithshankark2012 Год назад
😢😇😇😇
@cvsreekumar9120
@cvsreekumar9120 6 месяцев назад
കണ്ടിരിയ്കാൻ രസമാണ്! പക്ഷേ ഒന്ന് കരുതലോടെ, അവന്റെ പ്രക്രിതം ഏപ്പോഴാ മാറുക എന്ന് പറയാൻ പറ്റുകയില്ലല്ലോ!❤😍
@miracleBigfamily
@miracleBigfamily 6 месяцев назад
🙄
@amalrajpc2876
@amalrajpc2876 Год назад
എന്ത് രസാണവനെ കാണാൻ ജിമ്മൻ💪
@miracleBigfamily
@miracleBigfamily Год назад
👍👍👍❤️❤️❤️
@assism6813
@assism6813 Год назад
കാട്ടു മൃഗം കുഴിയിലുള്ള വെള്ളമാണേൽ കുടിക്കും പാത്രത്തി നിന്ന് കുടിക്കില്ലാ... .
@ZM-ro2kp
@ZM-ro2kp Год назад
കുഞ്ഞുമോൾ എന്ന വലിയ മോള് ആകുന്നത് നോക്കിയിരിക്കുകയാണ്.
@miracleBigfamily
@miracleBigfamily Год назад
🤣
@kayamkulamkochunni5228
@kayamkulamkochunni5228 Год назад
കാട്ടിലേതാണ് മൊതല്, നമ്മൾ ശ്രദ്ധിക്കണം, 👍🏻
@miracleBigfamily
@miracleBigfamily Год назад
🥰
@User34578global
@User34578global Год назад
ഒരു 10 സെൻറ് സ്ഥലം തരുമോ അവിടെ പേരെന്ത് വിളിച്ചാലും വേണ്ടില്ല കാട്ടിൽ നിന്ന് വരുന്നതെല്ലാം കാട്ടുപോത്ത്
@miracleBigfamily
@miracleBigfamily Год назад
🥰🥰🥰🥰🥰🤔🤔🤔🤔🤔🤔
@MinisLittleWorld
@MinisLittleWorld Год назад
Awesome video thanks for sharing 👍
@miracleBigfamily
@miracleBigfamily Год назад
💞💕🥰❤️👍👍👍👍 Thanks dear
@rajuvenchembil7388
@rajuvenchembil7388 2 месяца назад
ചുറ്റുപാടൊക്കെ ഇങനെ കിടന്നാൽ രാജവെബാല വരാൻ സാദ്ധൃതയുണ്ട്.
@miracleBigfamily
@miracleBigfamily 2 месяца назад
🙄
@GireeshKumar-hi8yu
@GireeshKumar-hi8yu 3 месяца назад
Forest officer veettil varum ..kathirunno.
@miracleBigfamily
@miracleBigfamily 3 месяца назад
🙄
@purity56789
@purity56789 Год назад
കുഞ്ഞുമോളെ അധിക റിസ്ക്ക് എടുക്കാണ്ടാ കേട്ടൊ അവന്റെ സ്വാഭവം എപ്പഴ മറെന്ന് റി യി ല്ല
@sreelathaomanakuttan6440
@sreelathaomanakuttan6440 Год назад
Correct
@miracleBigfamily
@miracleBigfamily Год назад
🥰
@krishnakumarkv3003
@krishnakumarkv3003 Год назад
നല്ല ഒരു ക്യൂട്ടായ എരുമയെ വീട്ടിൽ ഒരു ആലയുണ്ടാക്കി കെട്ടിയിട്ട് നോക്ക്, പിന്നെ ചിലപ്പോൾ അവൻ വീട് വിട്ട് പോകാൻ മടിക്കും.
@miracleBigfamily
@miracleBigfamily Год назад
🤣🤣🤣🤔🤔🤔👍👍👍
@vijayanev309
@vijayanev309 Год назад
മനുഷ്യനോളം ക്രൂരത ഒരു മൃഗങ്ങൾക്ക് ഇല്ല
@miracleBigfamily
@miracleBigfamily Год назад
🥰
@salmaalavudheen6050
@salmaalavudheen6050 3 месяца назад
Sathiyam
@shaheenanv4976
@shaheenanv4976 6 месяцев назад
പണ്ടത്തെ ആളുകൾ കാട്ടുമൃഗങ്ങളേയും പക്ഷികളേയും ഇങ്ങനെ ഇണക്കി നിർത്തിയിരുന്നു.
@miracleBigfamily
@miracleBigfamily 6 месяцев назад
Yes🤩
@Josegkundara
@Josegkundara 3 месяца назад
ഇച്ചിരി പിണ്ണാക്കും ഓക്കേയും കൂടി ഇട്ടുകൊട്
@miracleBigfamily
@miracleBigfamily 2 месяца назад
🙄👀👀😜
@muhammedrafi-pv5lz
@muhammedrafi-pv5lz 3 месяца назад
പോത്ത് വന്നു അവിടെ കൊടിയും കുത്തിയോ 😂
@miracleBigfamily
@miracleBigfamily 3 месяца назад
നമ്മുടെ മലയാളികൾ അല്ലേ,,,,,ഇതല്ല ഇതിൽ കൂടുതൽ കാണിക്കും
@ജിന്ന്-ച9ഞ
@ജിന്ന്-ച9ഞ Год назад
പൊന്നു മോളെ റിസ്ക് എടുത്ത,.. അവന്റ അടുത്ത് നിന്ന് കിട്ടിയാൽ പിന്നെ എണീക്കില്ല... നല്ലോണം സൂക്ഷിച്ചു നിക്കണേ
@miracleBigfamily
@miracleBigfamily Год назад
💕💕💕💕 Thanks
@latheefa9227
@latheefa9227 Год назад
പച്ചിലായിൽ ദാരാളം jalamsamund വലിയ ദാഹം കാണില്ല എന്ന് തോനുന്നു
@miracleBigfamily
@miracleBigfamily Год назад
അത് ഞാൻ ചിന്തിക്കാത്ത കാര്യമാ സത്യം നമ്മുടെ കൂടെ എപ്പോഴും കട്ട സപ്പോർട്ട് കാണുമല്ലോ 💕💕💕💕🥰💕💕💕💕💕🥰🥰💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@Asifaas559
@Asifaas559 Год назад
അവനെ ഉണക്കി സൂക്ഷിക്കുകയാണെങ്കിൽ ഒരുപാട് നാളത്തേക്ക് എടുത്തു വെക്കാം
@miracleBigfamily
@miracleBigfamily Год назад
🤣
@yohannanvareedmyppan9344
@yohannanvareedmyppan9344 3 месяца назад
Evan prasnamilla avante puratu kayari varunnavananu prasnam
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@chackovu3238
@chackovu3238 3 месяца назад
തീർത്തും വിവരദോഷം ആഫ്രിക്കയിൽ കൂടുതൽ മരണം കാട്ടുപോത്തിൻ്റെ കയ്യിൽ നിന്നും ആണ്
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@shinopchacko3759
@shinopchacko3759 3 месяца назад
പോത്തിനോട് വേദമോതാന്‍ പോകല്ലേ...ഒരൊറ്റ ഇടി അതിടിച്ചാല്‍ ജീവന്‍ പോകാൻ അധികം സമയം വേണ്ട.അതുങ്ങളെ അതിന്‍റെ വഴിക്ക് വിടുക കാട്ടു മൃഗത്തെ മെരുക്കാന്‍ പോകാതിരിക്കുക നന്ന്...
@miracleBigfamily
@miracleBigfamily 2 месяца назад
👀
@royvarghese9364
@royvarghese9364 2 месяца назад
ചുവന്ന കളർ Bright colours വേണ്ട പച്ച Bucket നോക്കൂ
@miracleBigfamily
@miracleBigfamily 2 месяца назад
👀
@binuthanima4970
@binuthanima4970 Год назад
ഒരു സിമന്റ് തൊട്ടി വാങ്ങി തറയിൽ കുഴിച്ചിട്ട് വെള്ളം ഒഴിച്ചാൽ കുടിച്ചോളും
@miracleBigfamily
@miracleBigfamily Год назад
ഇവൻ തൊട്ടിൽ ഒന്നും കുടിക്കുകേല കുളം കുത്തിയാൽ കുടിക്കും
@riyarifan7307
@riyarifan7307 Год назад
ബിജു ചേട്ടൻ കുടിച്ചിട്ടുണ്ട് സംസാരത്തിൽ തന്നെ അറിയാം അതുകൊണ്ടായിരിക്കും കാട്ടുപോത്ത് കുടിക്കാത്ത
@miracleBigfamily
@miracleBigfamily Год назад
ബിജു അല്ല ബിബിൻ പിന്നെ ബിബിൻ ചേട്ടൻ കുടിക്കില്ല,,,, സംസാര ശൈലി അങ്ങനെയാണ് ട്ടോ,,,, ലവ് യു ഫോർ യുവർ സപ്പോർട്ട് 😁😁😁😁😁😁😁😁😁😁😁😁😁 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@BG-bc4je
@BG-bc4je Месяц назад
Aaatu kunjumole kollam, vallappozhum muttathe kadokke onnu parichu kalayanm😂😂😂
@leyajames7735
@leyajames7735 Год назад
കുറച്ചു പിണ്ണാക്ക് കുടി കൊടുത്തു നോക്ക്
@miracleBigfamily
@miracleBigfamily Год назад
👌😃😀🥹😇😇😇😍🥰😘😡😠
@abhilashvt-gc2xl
@abhilashvt-gc2xl 3 месяца назад
മനുഷ്യ നിർമ്മിത വസ്തുക്കൾ ഒന്നും കാട്ടുമൃഗങ്ങൾക്ക് കൊടുക്കാനോ ഇണക്കാനെ പാടില്ല, കുറ്റകര० മാണ്. അതിനെ അതിന്റവഴിക്ക് വിടുക
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@vkissacissac8104
@vkissacissac8104 3 месяца назад
ഇവൻ ഏതു ജിമ്മിലാണാവോ പോകുന്നത്. നല്ല ബോഡി ബിൽഡർ തന്നെ
@miracleBigfamily
@miracleBigfamily 3 месяца назад
💪
@shajik.a8254
@shajik.a8254 3 месяца назад
Kunjumol aalu kalaki but care venam
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@joothisjoy
@joothisjoy Год назад
ഇവിടെ ഫോറെസ്റ്റ് ഓഫീസ് ഒന്നും ഇല്ലേ ഈ കുഞ്ഞു ഭ്രാന്തിയെ പിടിച്ചു അകത്താക്കാൻ 👍😂😂😂
@miracleBigfamily
@miracleBigfamily Год назад
ഇത് ഞങ്ങൾ വളർത്തുന്നതാ 👍👍👍
@jayanarayananc7222
@jayanarayananc7222 Год назад
വിവരമുള്ള പോത്ത്.... ഇച്ചായന്റെ thug 😄😄😄
@miracleBigfamily
@miracleBigfamily Год назад
Thank you,, Thank you💕💕
@abrahamsamuel9216
@abrahamsamuel9216 3 месяца назад
Pl. don't wear red coloured clothes.
@premjipanikkar490
@premjipanikkar490 3 месяца назад
കളർ ഉള്ള ഒന്നും ഇത് പോലുള്ള ജീവിക്കൾ നോക്കത്തില്ല, ഒന്നോ രണ്ടോ കിണർ റിങ് നിങ്ങളുടെ വീടിന്റെ രണ്ട് സ്ഥലത്തു വെള്ളം നിറച്ച ഇടുക അതിനടുത്തു അല്ൽപ്പം പച്ച പുല്ലും ഇടുക, എന്നാൽ ദിവസവും വന്ന് വെള്ളം കുടിക്കും , വേനൽ സമയത്ത് ആയിരിക്കണം, എപ്പോളും അവയുടെ തലയേക്കാൾ വലിപ്പം ഉള്ള ഇടത്തിൽ നിന്നെ അവർ വെള്ളം എടുക്കു, സൂക്ഷിക്കുക, വെള്ളവും പുല്ലും കിട്ടും എന്ന് അറിഞ്ഞാൽ ഇവ കൂട്ടത്തോടെ വരും, കൂടെ മറ്റു മൃഗങ്ങൾ കൂടി വരും.
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@minikc4102
@minikc4102 Год назад
Wild animal,,,, സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙏🙏
@miracleBigfamily
@miracleBigfamily Год назад
🥰
@SULAIMANTK-l3f
@SULAIMANTK-l3f 3 месяца назад
നിങ്ങൾ ഒരു കാര്യം ചെയ്യൂ അവിടെ ചെറിയ ഒരു കുളം പോലെ അങ്ങ്. കുഴിക്കുഅപ്പോ ദിവസവും അവിടെ വന്നു കുടിക്കും
@miracleBigfamily
@miracleBigfamily 3 месяца назад
ഞങ്ങളിപ്പോൾ അവിടെയില്ല
@shyalajavr497
@shyalajavr497 Год назад
ഇത് എന്താണ് വേറെ പണി ഒന്നും ഇല്ലേ. ആ പോത്ത് ദേഷ്യം വന്നാൽ ആരും മിച്ചം കാണില്ല
@miracleBigfamily
@miracleBigfamily Год назад
🧐
@johnvarghese9800
@johnvarghese9800 Год назад
അവൻ ഒത്തിരി സുന്ദരനാണ്
@miracleBigfamily
@miracleBigfamily Год назад
അവൻ മാത്രമല്ല എല്ലാരും സുന്ദരന്മാരാ 🥰🥰🥰🥰🥰
@husainabid767
@husainabid767 3 месяца назад
ഈ സ്ഥലം എവിടെയാ 👌👌👌😍
@miracleBigfamily
@miracleBigfamily 3 месяца назад
ഊട്ടി
@bhaskarank3394
@bhaskarank3394 Год назад
ആൾ താമസമില്ലാത്ത വീടാണ് അല്ലെ , നമ്മൾ ഉപദ്രവിക്കില്ല എ ന്ന് തോന്നിയാൽ എല്ലാ മൃഗങ്ങ ളും ഇണങ്ങും പക്ഷെ കാട്ടുപോ ത്തിന്റെ വിശ്വസിക്കാനാവുന്നില്ല എന്താ അതിന്റെ ഭംഗി ...
@miracleBigfamily
@miracleBigfamily Год назад
🥰
@udayappanmadhavan9932
@udayappanmadhavan9932 3 месяца назад
Oru Life Insurance Policy eduthu Vecholoo,
@miracleBigfamily
@miracleBigfamily 3 месяца назад
👍
@chandrabose8933
@chandrabose8933 3 месяца назад
ഈ ദൈര്യം സമ്മതിച്ചു, മറക്കേണ്ട കളി കാട്ടുപോത്തിനോട് ആണ്, നല്ല ലൊക്കേഷൻ, ഇത് എവിടെയാണ്, സൂപ്പർ
@miracleBigfamily
@miracleBigfamily 3 месяца назад
Ooty
@jalaludeenjalaludeen8096
@jalaludeenjalaludeen8096 17 дней назад
ഉപ്പ് വെള്ളം അവന് ഇഷ്ടം ആണ്
@miracleBigfamily
@miracleBigfamily 13 дней назад
🥰
@jayanarayananc7222
@jayanarayananc7222 Год назад
കുഞ്ഞുമോൾ ചുമർ ചാരി നിന്നിട്ടൊരു നോട്ടം 🙄🙄🙄 അങ്ങിനെ കാട്ടുപോത്തിനെ കുഞ്ഞുമോൾ വെള്ളം കുടിപ്പിച്ചു
@miracleBigfamily
@miracleBigfamily Год назад
👍👍👍🤣🤣🤣
@georgejoseph5873
@georgejoseph5873 Год назад
നാളെ ഫോറെസ്റ്റ് കാർ വെള്ളം കുടിപ്പിക്കാതെ സൂക്ഷിച്ചോ.പോത് ചത്തു പോയാൽ
@miracleBigfamily
@miracleBigfamily Год назад
😆😆😆😆😆😆😆😆😆
@sajipamparayil9564
@sajipamparayil9564 Год назад
നിയമപരമായി തെറ്റാണ് ചെയ്യുന്നത്
@miracleBigfamily
@miracleBigfamily Год назад
💕💕💕💕💕നിയമ ചേട്ടൻ വന്നല്ലോ
@sajijoseph1448
@sajijoseph1448 Год назад
ഇതിൽ ഏതാ പോത്തു
@miracleBigfamily
@miracleBigfamily Год назад
🧐😎🤔🤔🤔
@ShinuJohn-s1n
@ShinuJohn-s1n 2 месяца назад
ഇത്രയേ അപകടം പിടിച്ച പണി ചെയ്യുന്നത് എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ എന്തിനാണ് ഓരോ പരീക്ഷണത്തിന് ഇറങ്ങുന്നത്
@miracleBigfamily
@miracleBigfamily 2 месяца назад
വൈറൽ
@BG-bc4je
@BG-bc4je Месяц назад
Ningalum bhayankara kattil aano thamasam
@KL-9000
@KL-9000 2 месяца назад
വിശ്വാസ കുറവ് അല്ലെന്ന് തോന്നുന്നു അവന് ദാഹിക്കുന്നില്ലാ അതാവും.😂
@miracleBigfamily
@miracleBigfamily 2 месяца назад
🥰
@dilipkoshy1726
@dilipkoshy1726 3 месяца назад
എവിടെയാണ് ഈ സ്ഥലം
@miracleBigfamily
@miracleBigfamily 3 месяца назад
Ooty
@dilipkoshy1726
@dilipkoshy1726 3 месяца назад
@@miracleBigfamily ok
@bennyjohn8130
@bennyjohn8130 Год назад
നായ നടുകടലിൽ നക്കിയേ കുടിക്കുന എന്ന പഴഞ്ചൊല്ല് പോലെ പോത്തായിട്ട് ഒരു മാറ്റം എന്തിന് ആഗ്രഹിക്കുന്നു. ഹേ.......!
@miracleBigfamily
@miracleBigfamily Год назад
💞💞💞🥰🥰🥰💕
@vasantha3694
@vasantha3694 Год назад
Manninte earthly aayathinte oru part aanu avan.bucketnte kutussu mukham avannu ariyilllaaaaaaa
@salmaalavudheen6050
@salmaalavudheen6050 3 месяца назад
Beef biriyani reddy 😂😂
@miracleBigfamily
@miracleBigfamily 3 месяца назад
🤣🤣🥰
@asifsr1237
@asifsr1237 Год назад
എടുത്തു ഏറിയരുത് കുട്ടി മൂന്ന് ആളിനെ ഇന്നലെ കൊന്നു
@miracleBigfamily
@miracleBigfamily Год назад
👍👍👍
@babuphilipphilip9091
@babuphilipphilip9091 Год назад
Kunjumole water evidunte avanariyam kunjumol vayarukeerathupokuka p l s my regust
@miracleBigfamily
@miracleBigfamily Год назад
❤️❤️❤️🥰🥰
@LathifLathi-z3v
@LathifLathi-z3v 3 месяца назад
ആനയ്ക്ക് മാത്രമല്ല കാട്ടു പൊതിനും പാപ്പാൻ ആകാം 😂 ❤️❤️❤️👍
@miracleBigfamily
@miracleBigfamily 3 месяца назад
👀
@AnilKumar-ql5vm
@AnilKumar-ql5vm Месяц назад
Chechi kurache pinnake kalake
@miracleBigfamily
@miracleBigfamily Месяц назад
😜
@systemicnsystematic
@systemicnsystematic Год назад
ബക്കറ്റ് ചുവപ്പ് കളർ ആണ്. കാട്ടു പോത്തായാലും അവൻ ചുവപ്പ് കളർ കണ്ടാൽ ഹാലിളകും. നിങ്ങൾ ഒരു കുഴി കുഴിച്ചു നാച്ചുറൽ സെറ്റിങ് ഉണ്ടാക്കിയാൽ അവൻ കുടിക്കും. കുട്ടൻ ആണവൻ!!!🥰
@MGK8008
@MGK8008 Год назад
മൃഗങ്ങൾക്ക് കറുപ്പും വെളുപ്പും മാത്രമേ കാണാൻ കഴിയൂ.
@miracleBigfamily
@miracleBigfamily Год назад
🥰
@miracleBigfamily
@miracleBigfamily Год назад
🥰
@pradeepas9268
@pradeepas9268 Год назад
Athine kalum nallathu oru swimming pool kettikodukkunnatha nallathu' kulikkukayum vellam kudikkukayum orumichu cheiyamallo,... two in one..etha???
@systemicnsystematic
@systemicnsystematic Год назад
@@MGK8008 ബുൾ റിങ് ഇൽ ചുവപ്പ് കാണിച്ചു അവയെ fight ഇന്‌ പ്രകോപിക്കുവാറുണ്ട്. ഞാൻ Pampalona എന്ന സ്പാനിഷ് നഗരത്തിൽ ഇത് കണ്ടു. പിന്നെ ഈ ചുവപ്പ് പ്രയോഗം കണ്ടത് തിരിച്ചിരപ്പള്ളി ഒരു ജെല്ലിക്കെട്ട് വേളയിലാണ്. ഇതിന്റെ ശാസ്ത്രീയ വശം അറിയില്ല. എന്നാലും അവയെ പ്രകോപിക്കുവാനുള്ള കഴിവുണ്ടെന്ന് തോന്നുന്നു. Like a bull seeing red എന്ന ആംഗലേയ പ്രയോഗം ഇല്ലേ?
@prakashanpraku1839
@prakashanpraku1839 3 месяца назад
പോത്തിനോട് വേദം ഓതരുത് കാട്ടുപോത്തിനോട് തീരെ വേണ്ട
@miracleBigfamily
@miracleBigfamily 3 месяца назад
😟
@dixonnm6327
@dixonnm6327 Год назад
ചുവന്ന കളർ ബക്കറ്റ് വെയ്ക്കരുത്! ആ കളർ അവന് അസ്വസ്ഥയുണ്ടാക്കും
@miracleBigfamily
@miracleBigfamily Год назад
അങ്ങനെ കുറെ പേർ പറഞ്ഞു നെക്സ്റ്റ് ടൈം ശ്രദ്ധിക്കാം 💕💕💞💞💞💕💕💕
@pushpanb6513
@pushpanb6513 Год назад
പിണ്ണാക്ക് വെള്ളവും കൊടു'ക്കാമായിരുന്നു
@miracleBigfamily
@miracleBigfamily Год назад
🤣🤣🤣🤣🧐🧐🧐🥰🥰👍👍👍👍
@sanaatanviswa
@sanaatanviswa Год назад
Superb- love nature n those wondrous eco- guardians ❤
@ratheeshiruvetty3392
@ratheeshiruvetty3392 Год назад
അവൻ ഗ്രീഷ്മ കഷായത്തിന്റെ കഥ അറിഞ്ഞത് കൊണ്ടാണ് കുടിക്കാത്തത്
@miracleBigfamily
@miracleBigfamily Год назад
💞💞💞💞🥰🥰🥰🥰🥰
@sundaran-gq8ri
@sundaran-gq8ri Год назад
അസാമാന്യ ധൈര്യം
@muhammedchappan8944
@muhammedchappan8944 17 дней назад
Cok..nice🆗✌️
@miracleBigfamily
@miracleBigfamily 13 дней назад
🥰
@shajichacko8670
@shajichacko8670 Год назад
ഇത്രയും റിസ്ക് എടുക്കണോ, സമ്മതിച്ചു
@miracleBigfamily
@miracleBigfamily Год назад
👍👍👍👍💕💕💕
@devasiaputhuparambildevasi9959
തടി കേടകാതെ നോക്കണേ കുഞ്ഞുമോൾ
@miracleBigfamily
@miracleBigfamily Год назад
തീർച്ചയായും ഇനിയും സപ്പോർട്ട് ചെയ്യണേ 💞💞💞💞💞💞💞💞💞💞💞💞
@johnvarghese9800
@johnvarghese9800 Год назад
കുഞ്ഞുമോളെ അധികം ദൂരം പാലിക്കുക അത് കാട്ടുപോത്താണെന്ന് ഉള്ളത് ഓർത്താൽ നന്ന് അല്ലെങ്കിൽ പണി കിട്ടും
@miracleBigfamily
@miracleBigfamily Год назад
🙏💕💕🙏🙏🙏🤔🧐🧐🧐🧐🧐
@bijimol5508
@bijimol5508 Год назад
ദേശീയ പതാക അഴിച്ചുവയ്ക്കാറായില്ലേ ? അതിന് എന്ത് പ്രാധാന്യമാണ് നിങ്ങൾ നൽകുന്നത് ?
@miracleBigfamily
@miracleBigfamily Год назад
ഓഗസ്റ്റ് മാസത്തിൽ എടുത്ത വീഡിയോ ആണ് ബിജി മോളെ ഇടയ്ക്ക് ഞങ്ങൾക്ക് വീഡിയോ ഇടാൻ സാധിച്ചില്ല പനിപിടിച്ചു ഇനിയും സപ്പോർട്ട് ചെയ്യണേ 💕💕💕💕💕💕💕💕💕💕
@peterparathara6743
@peterparathara6743 3 месяца назад
Put some salt
@miracleBigfamily
@miracleBigfamily 3 месяца назад
🥰
@damodarank5836
@damodarank5836 Год назад
യഥാർത്ഥത്തിൽ കൂട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ട അവൻ നിങ്ങളുടെ സാമീപ്യം അറിയാതെ ഇഷ്ടപെടുന്നു
@miracleBigfamily
@miracleBigfamily Год назад
🥰
@Pradeep.E
@Pradeep.E Год назад
Backet ൽ സോപ്പിൻ്റെ മണം ഉണ്ടെങ്കിൽ മൃഗങ്ങൾ പൊതുവേ അതു കുടിക്കില്ല.
@miracleBigfamily
@miracleBigfamily Год назад
👍👍👍👍👍👍👍👍👍👍👍👍 സപ്പോർട്ടിന് ഒത്തിരി നന്ദി
@shynuvs5274
@shynuvs5274 Год назад
കുറച്ചു കല്ലുപ്പ് മുറ്റത്തെ പുല്ലിൽ വിതറി ഇടുക....
@miracleBigfamily
@miracleBigfamily Год назад
👍👍👍👍👍👍👍👍👍👍👍 കട്ടക്ക് സപ്പോർട്ട് കാണുമല്ലോ അല്ലേ 💕💕💕💕💕💕💞💞💞💞
@rdmedia984
@rdmedia984 3 месяца назад
Fake, edited
@miracleBigfamily
@miracleBigfamily 3 месяца назад
😜
@shahirsalahudeen9635
@shahirsalahudeen9635 Год назад
Ponnnaakku velllaamm koduthuu nokkkkuuu
@miracleBigfamily
@miracleBigfamily Год назад
👍👍👍
@jayachandranr4705
@jayachandranr4705 Год назад
Penkuttiude dhairyam abharam.
@miracleBigfamily
@miracleBigfamily Год назад
👀
@njanorupravasi7892
@njanorupravasi7892 Год назад
നിങ്ങൾ ഈ വീട്ടിൽ തന്നെയാണോ താമസിക്കുന്നത് ഇതിന്റെ ചുറ്റുവട്ടം എന്തേ വൃത്തിയാക്കുന്നില്ല
@miracleBigfamily
@miracleBigfamily Год назад
ഞങ്ങൾ താൽക്കാലികമായി ഇവിടെ താമസിക്കുന്നതാണ് പിന്നെ എല്ലായിടത്തും വൃത്തിയാക്കി വെജിറ്റബിൾ നട്ടു വെച്ചിരുന്നതാണ് കാട്ടുപോത്ത് വന്ന എല്ലാ നശിപ്പിച്ചു പിന്നെ കുറെ കാട്ടുമൃഗങ്ങളും ഉണ്ട് അവസാനം മടുത്തു അത് കാട്💕💕💕💕കേറി കിടക്കുന്നതാണ് താങ്ക്യൂ ഫോർ യുവർ സപ്പോർട്ട്
@surasura5336
@surasura5336 Год назад
ഇത് എവിടെയാണ് സ്ഥലം : അതൊക്കെ ഒന്ന് പരിജയപ്പെടുത്തേണ്ടേ
@miracleBigfamily
@miracleBigfamily Год назад
വീഡിയോ മുഴുവനായി കാണുക കണ്ടില്ലെങ്കിലും പറയാം ഊട്ടി
@afraparveen8675
@afraparveen8675 3 месяца назад
ആ പൈപ്പ് അടക്കം വെച്ചാൽ ബക്കറ്റിൽ ചതിയെന്ന് കരുതില്ലേ അതാണ്‌ കുടിക്കാഞ്ഞത് അറിലോ പുഴയിലോ ആണേൽ കുടിക്കും
@miracleBigfamily
@miracleBigfamily 3 месяца назад
🥰
Далее
Barno
00:22
Просмотров 749 тыс.