Тёмный

ബിജൂ മേനോനെ ഭ്രാന്തമായ് പ്രണയിച്ച വനിതാ MLA 

ALLEPPEY ASHRAF KANDATHUM KETTATHUM
Подписаться 9 тыс.
Просмотров 15 тыс.
50% 1

ബിജൂ മേനോനെ പ്രണയിച്ച MLA
#kandathumkettathum #malayalam #mollywoodgallery #news #attitude #motivation #film #movie #bijumenon #malayalamnews #malayalamfilmstar #mla #malayalamactress #malayalamactresswhatsappstatus #indianfilm

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@majus5555
@majus5555 2 часа назад
ഏതായാലും ഒരു പീഡന കേസിൽ നിന്നും ആ പാവം രക്ഷപെട്ടു..
@aneeshveliyam
@aneeshveliyam 3 часа назад
ശോഭന ജോർജ്
@beenavs9968
@beenavs9968 5 часов назад
പത്മജ കലക്കി ബിഗ് സല്യൂട്ട് പത്മജ ❤️
@mareenareji4600
@mareenareji4600 5 часов назад
ഒരു രാഷ്ട്രീയ കീടം വിചാരിച്ചാൽ ആരെ വേണമെങ്കിലും കുടുക്കാൻ പറ്റും അല്ലേ......... എന്തൊരു നാട് ആണ് ഇത് 😮😮😮
@usnvpm4788
@usnvpm4788 4 часа назад
വെടികൾ വിചാരിച്ചാലും
@shajakhanm5271
@shajakhanm5271 6 часов назад
നസീർ ഇക്കയുടെ ചിട്ടയായ സംഭാഷണ ശൈലിയും, ജയൻറെ ശബ്ദവും കൊള്ളാം❤❤❤
@shajakhanm5271
@shajakhanm5271 5 часов назад
താങ്കൾ വാസവദത്തയുടെ പാട്ട് പാടിയപ്പോഴെ ആളെ മനസ്സിലായി കരുണാകരൻ പറഞ്ഞിട്ടുണ്ട് പുള്ളിക്കാരി പിടിച്ചാൽ ഉടുംപ് പിടിയാണ് എന്ന്.
@പ്രവീൺകുമാർവെഞ്ഞാറമുട്
കാര്യങ്ങളൊക്കെ പിടികിട്ടി ആളിനെയും പിടികിട്ടി 😂😂😂 കുരുത്തം കൊണ്ടാണ് രക്ഷപ്പെട്ടത്
@deepeshkrishnan4213
@deepeshkrishnan4213 5 часов назад
പാവം ബിജു മേനോൻ ' താങ്കൾ മുൻപ് പറഞ്ഞത് പോലെ കാലം എല്ലാത്തിനും കണക്ക് ചോദിച്ചിട്ടേ പോകൂ. പത്മജ ചേച്ചിക്ക് ഒരു ബിഗ് സലൂട്ട്'' ഇതു പോലുള്ള സംഭവങ്ങൾ ഇനിയും പോരട്ടെ..
@v.m.abdulsalam6861
@v.m.abdulsalam6861 2 часа назад
ശോഭന ജോർജ്?
@ShuhaibShoy
@ShuhaibShoy 58 минут назад
അദ്ദേഹത്തോട് ആർക്കാ പ്രണയം തോന്നാതിരിക്കുക
@MarksteveSmith
@MarksteveSmith 5 часов назад
Shobhana 😂😂😂 ippol CPM il
@mathewtharakan7114
@mathewtharakan7114 6 часов назад
Nalla thanmayathvamulla avatharanam
@sajeshpulikodan9611
@sajeshpulikodan9611 6 часов назад
വളരെ ശോഭന വും ജോർ ആയതുമായ ഭാവി ഉണ്ടായിരുന്ന എം എൽ എ ആണോ 😮..
@PrasanthJNair
@PrasanthJNair 5 часов назад
നല്ല സാധ്യത ഉണ്ട്.
@mohankumar-be1er
@mohankumar-be1er 5 часов назад
😂
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 5 часов назад
😂
@tirucochi
@tirucochi 5 часов назад
I know this story. Shobhana George.
@yaminijc5238
@yaminijc5238 3 часа назад
😅😅
@jayadevanvk3180
@jayadevanvk3180 3 часа назад
താങ്കളുടെ ശബ്ദത്തിന് ശ്രീ പ്രേം നസീറിൻ്റെ ശബ്ദവുമായി നല്ല സാമ്യമുണ്ട്. Good luck.
@v.m.abdulsalam6861
@v.m.abdulsalam6861 2 часа назад
മിമിക്രി ആദ്യമായി അവതരിപ്പിച്ചത് ആലപ്പി അഷ്‌റഫ്‌ ആണ്. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആദ്യമായി മിമിക്രിക്ക് ഒന്നാം സ്ഥാനം നേടിയ ആളാണ് ആലപ്പി അഷ്‌റഫ്‌. പ്രേംനസീറിനെ ഏറ്റവും നന്നായി അനുകരിച്ച ആളാണ് ആലപ്പി അഷ്‌റഫ്‌.
@nirmalbabu7799
@nirmalbabu7799 6 часов назад
I like your presentation sir, thanks for the story presentation 😊
@indian6346
@indian6346 5 часов назад
ഐശ്വര്യമുള്ള മുഖം. ഒരു വിഗ്ഗുകൂടെ വയ്ക്കു സാർ
@j.tt.4877
@j.tt.4877 4 часа назад
😂😂
@babykuttymathew8644
@babykuttymathew8644 4 часа назад
Kadha prasangam parayum poley …. “ ningaley njan kootti kondu povukayaanu” enna samsaram kolloolla ktto …. ( ishtappettilla Eenkil Ee criticism marannekkuka)
@akpakp369
@akpakp369 5 часов назад
ആളെ പിടികിട്ടി അമ്പാനേ😂😂😎😎😎
@sh.amn.a
@sh.amn.a 4 часа назад
Aara😂
@NijaJayakrishnan
@NijaJayakrishnan Час назад
ചിത്തിര തിരുനാൾ മഹാരാജാവിനെ പ്രണയിച്ച സുന്ദരി ചെല്ലമ്മയെ പോലെ
@sindhuvishnu3
@sindhuvishnu3 4 часа назад
Sir, അവതരണം 👌👌👌👌
@sreejith_kottarakkara
@sreejith_kottarakkara 2 часа назад
7:30 ആ സേനന്റെ മകനാണ് ഇന്നത്തെ producer സന്ദീപ് സേനൻ
@harikumarb8673
@harikumarb8673 2 часа назад
ഈ സംഭവത്തിന് സാമ്യമായി വാസവദത്തയെ ഉപമിച്ചത് നന്നായി. ആശാൻ്റെ കരുണയിലെ കഥാശം അഷറഫ് ആലപിച്ചത് യഥോചിതം . എല്ലാ സംഭവത്തിനും സസ്പെൻസ് ആണല്ലോ
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 6 часов назад
Hallo.brither.edu.keralathil.ano.ullarayilea.kadha.ariyumpòl Nettipogunnu.policekar.idinokke.koottu.nilkkumo.thanks.lot
@SS-pz1jf
@SS-pz1jf Час назад
Yes inium varanam videos
@rajeshshaji7666
@rajeshshaji7666 Час назад
നാഗവല്ലി ശല്യം
@chikkualna9166
@chikkualna9166 5 часов назад
അണ്ണാ ഇതു സത്യം ആണോ. ജഗതി അണ്ണൻ പറയുന്നത് പോലെ ആരു. ഇ MLA
@enggopal2251
@enggopal2251 2 часа назад
അഷ്റഫെ കുടുംബങ്ങൾ കലക്കി വാരിയെ അടങ്ങാത്തൊള്ളോ 😂😂😂😂😃🥹🥹
@ambarishS-qz8cv
@ambarishS-qz8cv Час назад
Good,. ഇനിയും പ്രതീക്ഷയോടെ
@uvaiserahman331
@uvaiserahman331 5 часов назад
ശോഭന ജോർജ് ?
@sreejithpillai648
@sreejithpillai648 2 часа назад
ഇക്കാ.... ഞാൻ ആളിനെ നേരിട്ട് പറഞ്ഞാൽ മതിയോ 😜
@muralinanoo5378
@muralinanoo5378 6 часов назад
ശോഭന ജോർജ്
@shajakhanm5271
@shajakhanm5271 5 часов назад
@@muralinanoo5378 currect...
@santhoshkrishna4180
@santhoshkrishna4180 4 часа назад
മനസ്സിൽ ആയി ആര് എന്ന്....... ഒട്ടും ശോഭനമല്ലാത്ത ഒരു സ്ത്രീ 🤣🤣
@midhunmidhu7084
@midhunmidhu7084 Час назад
ഇനിയും പോരട്ടെ കഥകൾ...
@beenababu7367
@beenababu7367 6 часов назад
Kelkkan sughamulla pranaya kadha. Asharaf ikka ude avatharanam nannayittundu.
@jijiit1414
@jijiit1414 6 часов назад
യൂത്ത് കോൺഗ്രസിന്റെ പഴയ വനിതാ തീപ്പൊരി നേതാവ് ഇപ്പോൾ LDF നൊപ്പം. പത്തനംതിട്ട ജില്ലക്കാരി lആളെ മനസിലായി. ഇത്തരം ടീംസ് ഒക്കെ പാർട്ടി വീട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ 😂
@Viraadan
@Viraadan 4 часа назад
U will reach 100 million like v. Soon, what a subject! Opened by the --committee magic bottile
@Viraadan
@Viraadan 4 часа назад
I got the name of MLA Pakshe parayilla!......... Clue.......?????
@majeshparayil4611
@majeshparayil4611 2 часа назад
ഓറഞ്ചു mla😢😢😢
@georgeabraham1355
@georgeabraham1355 2 часа назад
നല്ല വോയിസ്
@preethynair756
@preethynair756 6 часов назад
അതാരാവോ ആ MLA
@SajeevKumar-q6x
@SajeevKumar-q6x Час назад
I think she iw sobha
@Dreamland516
@Dreamland516 4 часа назад
Padmaja❤️❤️❤️
@vijaykumarc162
@vijaykumarc162 5 часов назад
Problem with you is that you are not revealing the names of the people involved in the stories. It is of no use.
@asrayasevana8190
@asrayasevana8190 4 часа назад
😊
@bindhus4164
@bindhus4164 48 минут назад
Athe
@SumaMenon-w6d
@SumaMenon-w6d 5 часов назад
🙏
@AbdulHameed-cr5rt
@AbdulHameed-cr5rt 58 минут назад
ലളിത സുന്ദരമായ അവതരണം ശബ്ദഗാഭീര്യവും 5:44
@gangap7865
@gangap7865 5 часов назад
❤❤❤
@vijeeshrayaroth9866
@vijeeshrayaroth9866 40 минут назад
സ്വകാര്യതകൾ, വിശ്വസിച്ച് പറഞ്ഞ കാര്യങ്ങൾ..ഇതൊക്കെ പണത്തിന് / പ്രശസ്തിക്ക് വിളിച്ചു പറയുന്നത് ശരിയാണോ! ഒരു സംശയം മാത്രം
@sacredbell2007
@sacredbell2007 8 минут назад
കേരളത്തിലെ കോൺഗ്രസ് വനിത എം എൽ എ മാരിൽ ആരാണ് ''വാസവദത്ത''? ...😁
@sasikalanair9250
@sasikalanair9250 Час назад
പണ്ട് റേഡിയോയിൽ കണ്ടതും കേട്ടതും കാത്തിരുന്ന പോലെ... കാത്തിരിക്കുന്നു 🙏❤
@dr.padmapanikkar3737
@dr.padmapanikkar3737 Час назад
It is not Ceylon,but Sri Lanka for several years now.
@ManojKumar-vd1wx
@ManojKumar-vd1wx 58 минут назад
From 1972 it is officially Srilanka but Ceylon is still officially a trade name eg., Ceylon Cinnamon
@ranigeorge1824
@ranigeorge1824 2 минуты назад
Njettikkunna sambhavam aarunnu😢😢😢 Aa sthree kanichath cheap paripadi. Avar aarayalum😮😮😮
@BinduPV-q6s
@BinduPV-q6s 55 минут назад
പ്രായം വെച്ചു നോക്കുമ്പോ ശോഭന ജോർജ് അല്ല, വേറെ ആൾ ഉണ്ടല്ലോ 😂
@shanaspmohammed8325
@shanaspmohammed8325 2 часа назад
ഇക്കയുടെ വീഡിയോകൾ കാണാൻ waiting ആണ് 🙂. നസീർ സാറിനെ പറ്റി വലിയ ഒരു വീഡിയോ ചെയ്യുമോ pls
@ManojKumar-vd1wx
@ManojKumar-vd1wx 42 минуты назад
Bro very happy to see you here. Also Special Congratulations for reaching 8k plus subscribers within a "wink of an eye" Ceylon? SRILANKA has a cricket team. Since 1972 it is Srilanka officially but we cannot do away with Ceylon completely eg., Ceylon Cinnamon...Ceylon Tea...Ceylon moss.. I know the brutal world of Amma which includes but not limited Dileep and other assholes ...didn't give you membership in Amma. Keep your fingers crossed and watch. It is just the beginning... All the best bro...
@abhijayskumar1
@abhijayskumar1 15 минут назад
Aleppy Ashraff uru nalla Vekthi aanu 😊🥰❤️😃
@makkarmm165
@makkarmm165 5 часов назад
വിവാഹിതർ ആകാതിരുന്നത് നന്നായി... അല്ലെങ്കിൽ എന്തെല്ലാം....
@rajukg1596
@rajukg1596 Час назад
കേൾക്കുവാൻ നല്ല രസം തോന്നി
@bibinmathew5222
@bibinmathew5222 Час назад
Enthinu kollam biju menon ookek charakine thanne ketti
@florrispreciousstonetradin3878
@florrispreciousstonetradin3878 32 минуты назад
Ekkaaa verum vedi katha mathramea ulloooo
@nadzmakeover
@nadzmakeover 27 минут назад
Sobhana gorge ayirikilla. Avar ente ammayi ammede junior ayi padichatha nalla prayam kanumallo Biju menon nekalum 🤔
@rinshadrinshad4262
@rinshadrinshad4262 45 минут назад
Oombiya kadhA
@ppp-uc7gd
@ppp-uc7gd 12 минут назад
Big salute to Smt. Padmaji .
@DEVAN44
@DEVAN44 Час назад
Good performance. Good video🙏.
@navazvalalil7797
@navazvalalil7797 46 минут назад
ശോഭന ജോർജ്
@anandtakira5501
@anandtakira5501 5 часов назад
Ashraf ji Very decent presentation All the best sir
@RajeevTR-g4f
@RajeevTR-g4f 5 часов назад
Ekka MLA ne pidikittye
@priyadersiniv8305
@priyadersiniv8305 44 минуты назад
Very good.,...
@govindmenon5837
@govindmenon5837 3 часа назад
U f doing gret
@balqezbegumbalqez983
@balqezbegumbalqez983 4 часа назад
ALL THE BEST
@rameshkk4412
@rameshkk4412 3 часа назад
വനിതാ MLA യുടെ പേരു പറഞ്ഞാൽ subscribe ചെയ്യാം
@haritashaji5557
@haritashaji5557 3 часа назад
ശോഭനാ ജോർജ്ജ്
@kpv97
@kpv97 3 часа назад
സുഹൃത്തെ..ആലോചിക്കാൻ ഒന്നുമില്ല
@renukadevi3157
@renukadevi3157 2 часа назад
😂😂😂😂😂
@shinithshinith891
@shinithshinith891 4 часа назад
Biju Menon ഒരു കോഴിയായിരുന്നു. കണ്ണൂരിൽ ഉള്ള ഒരു നടിയുമായി പണ്ട് രാത്രികാലങ്ങളിൽ ഫോൺ വിളിയുണ്ടായിരുന്ന കാര്യം ആ നടി തന്നെ എന്നോട് പറഞ്ഞിരുന്നു. താങ്കൾ ആ MLA യെ മാത്രം കുറ്റക്കാരിയായി പറഞ്ഞത് ശരിയല്ല. പറയുമ്പോൾ സത്യസന്ധമായി പറയണം.
@zxcvbnm9292
@zxcvbnm9292 3 часа назад
ഏതാണ് ആ കണ്ണൂർക്കാരി നടി????
@shinithshinith891
@shinithshinith891 2 часа назад
@@zxcvbnm9292മലയാളത്തിൽ തുടക്കക്കാരി . അവർ മലയാള സിനിമയിൽ ഇപ്പോൾ ഇല്ലാ. ഏതൊക്കെയോ തമിഴ് കന്നട സീരിയൽ രംഗത്ത് കുറച്ച് കാലം ഉണ്ടായിരുന്നു.
@GOLDENSUNRISE-369
@GOLDENSUNRISE-369 2 часа назад
100% ക്ളീൻ ആയിരിക്കാൻ അയാളെന്ന സന്ന്യാസിയാണോ സേട്ട.... 😡
@bindhus4164
@bindhus4164 46 минут назад
Ennit avar complaint cheythilalo
@anoopprabhakar4856
@anoopprabhakar4856 6 часов назад
Biju menon had a ladylove in his college days with a young woman in Thrissur/Trichur.B She also wanted to marry him but herparents and family members opposed it as her income and social status was above his family level.So the marriage never took place as there was stiff opposition from her family.This is a known story by several people in Thrissur/Trichur.She married another man.He married famous former malayalam cinema actress Samyuktamenon.
@PrasanthJNair
@PrasanthJNair 5 часов назад
സംയുക്ത വർമ്മ
@sreejith_kottarakkara
@sreejith_kottarakkara 2 часа назад
ലീഡറുടെ സ്ഥിരം കുറ്റിയായിരുന്ന ശോഭനേച്ചി
@anilkurian3638
@anilkurian3638 2 часа назад
ഇനിയും ഇതുപോലുള്ള നല്ല നല്ല ഉഗ്രൻ കഥകളുമായി സാർ വരണം.
@recorderpress
@recorderpress 48 минут назад
Ashraf നെ ദീപ് സിനിമാ മുതലേ ഇഷ്ടം ആണ്. ദ്വീപിലെ സീനുകൾ ഇപ്പോഴും ഓർക്കുന്നു.
@GOLDENSUNRISE-369
@GOLDENSUNRISE-369 2 часа назад
സൗണ്ട് 👌👌👌👌
@muthuar7002
@muthuar7002 Час назад
അപ്പൊ ശോഭന ജോർജ് ആവും പുള്ളി കാരി അല്ലെ ചേട്ട
Далее
Brilliant Budget-Friendly Tips for Car Painting!
00:28
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 608 тыс.
Uppum Mulakum 3 | Flowers | EP # 81
19:50
Просмотров 169 тыс.