Тёмный
No video :(

അങ്ങനെ എന്റെ മാത്രം എന്ത് കൊണ്ടാ ഇതിൽ കയറ്റാൻ പറ്റാത്തത് | Mohanlal | Seema | Padhamudra 

CINEMA KOTTAKA
Подписаться 314 тыс.
Просмотров 832 тыс.
50% 1

Watch അങ്ങനെ എന്റെ മാത്രം എന്ത് കൊണ്ടാ ഇതിൽ കയറ്റാൻ പറ്റാത്തത് | Mohanlal | Seema | Padhamudra
Padamudra (transl. Footprint) is a 1988 Indian Malayalam-language drama film written and directed by R. Sukumaran. Starring Mohanlal in the dual roles of Soap Kuttappan and Maathu Pandaaram, and also stars Seema and Nedumudi Venu. The film features original songs composed by Vidyadharan and background score by Johnson.[1] The film won Mohanlal the Filmfare Award for Best Malayalam Actor and Kerala State Film Award - Special Jury Award
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Опубликовано:

 

28 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@user-ob4io6bk8v
@user-ob4io6bk8v 3 месяца назад
എന്റെ പോന്നു ലാൽ സാറെ,, എന്താ കലക്കാ ഈ കലക്കുന്നത്,, കണ്ടിട്ട് സഹിക്കാൻ വയ്യേ 🌹🌹🌹🌹🙏🙏🙏👌👍
@sebastianpx9683
@sebastianpx9683 2 года назад
മോഹൻലാലിന്റെ നല്ല സിനിമകളിൽ ഒന്ന്... 👍👍
@anilkumarrnair8759
@anilkumarrnair8759 6 месяцев назад
തികച്ചും വ്യത്യസ്തങ്ങളായ 2 കഥാപാത്രങ്ങൾ ഒറ്റ സിനിമയിൽ ! മോഹൻലാലിൻ്റെ എവർഗ്രീൻ പെർഫോമെൻസ്! മാതു പണ്ടാരവും സോപ്പുകുട്ടപ്പനും. ചിത്രം:പാദമുദ്ര. ചെയ്തത് തൻ്റെ 26-ാം വയസ്സിൽ ! അദ്ദേഹത്തിൻ്റെ വിവാഹത്തിൻ്റെ തൊട്ടടുത്ത ദിവസമാണ് ചിത്രത്തിൽ ബാക്കി വച്ചിരുന്ന മാതു പണ്ടാരത്തിൻ്റെ കാവടിയാട്ടം അഭിനയിച്ചു തീർത്തത്.
@amalmohan7502
@amalmohan7502 6 месяцев назад
ദേശിയ പുരസ്‌കാരത്തിനു തഴയ പ്പെട്ടത് ഇതിലെ അഭിനയതിനാണ്
@truthseeker4813
@truthseeker4813 3 года назад
പണ്ടാരത്തിന്ടെ പപ്പട രുചിയും പാദ മുദ്രകളും പണ്ടു കാലത്തെ ഗ്രാമീണ കാമ കൈരളിയുടെ നേർ ചിത്രം !! ഹാററ്സ് ഒാഫ് !!
@mahikiran4633
@mahikiran4633 3 года назад
Kama കൈരളി യോ.. അത് എന്ത് ഭാഷ
@SabuXL
@SabuXL 3 года назад
@@mahikiran4633 ഓ ശരി തന്നെ ആണല്ലോ ചങ്ങാതീ. ഗ്രാമ എന്ന് തെറ്റായി ടൈപ്പ് ചെയ്തതല്ല. കാരണം ഗ്രാമ എന്ന് വേറെ അവിടെ തന്നെ എഴുതി വച്ചിരിക്കുന്നത് കാണാലോ. 🙄
@ull893
@ull893 2 года назад
കാമ കൈരളി എന്നു വച്ചാൽ പണ്ട് ഇന്നത്തെ പോലെ texting മെസ്സേജുകൾ ഇമെയിൽ ഒന്നും ഇല്ലല്ലോ. ഇങ്ങനെ പപ്പടം വിറ്റ് നടക്കുമ്പോൾ ഒക്കെയാ മറ്റു കാര്യങ്ങൾ സാധിക്കുന്നത്.....
@SabuXL
@SabuXL 2 года назад
@@ull893 👏👍
@riyari4644
@riyari4644 3 месяца назад
Movie name
@shambomahadeva2875
@shambomahadeva2875 2 года назад
വേറെ ഒന്നും പറയാൻ ഇല്ല. ഇതാണ് നടരാജമൂർത്തി 🙏🙏🙏🙏🙏
@sabusotha8627
@sabusotha8627 2 года назад
ശരിയാണ്...പപ്പടം ഓണത്തിന് മാത്രം കണ്ടിരുന്ന കാലം..ഈ തലമുറയ്ക്ക് അറിയാമോ..
@parameswarantk2634
@parameswarantk2634 4 месяца назад
പപ്പടം മാത്രമോ?. നേന്ത്രപ്പഴവും അങ്ങനെതന്നെയായിരുന്നു
@gopakumarg6679
@gopakumarg6679 2 года назад
One of the greatest performance of Mohanlal
@sharonsharon9929
@sharonsharon9929 3 года назад
ഞാൻ ഇപ്പോഴും ഈ പടം ടീവിയിൽ വന്നാൽ കാണും എന്റെ അച്ചാച്ചൻ ഈ പടത്തിൽ അഭിനയിച്ച കാരണം..
@IBNair9
@IBNair9 2 года назад
ഹൊ..ഇതെന്തൊരു അഭിനയം.. 🙏..ഇങ്ങനത്തെ ഒരു മുതല് ലോകത്ത് ഒന്ന് മാത്രം..ഇത്രയധികം വൈവിധ്യമാർന്ന കഥാപാത്രങ്ങളും കഥകളും ലോകത്ത് വേറെ ഒരിടത്തും കാണില്ല ..
@narayananpottis812
@narayananpottis812 2 года назад
മോഹൻലാൽ എന്ന നടൻ്റെ അഭിനയ പാടവം ഇതിൽ മിന്നിത്തെളിഞ്ഞു കാണാം.
@adarshbabu133
@adarshbabu133 3 года назад
അഭിനയ ചക്രവർത്തി ❤
@anj8161
@anj8161 3 месяца назад
How beautiful Kerala was
@suneeshp9999
@suneeshp9999 3 года назад
വിസ്മയം തീർത്തു എന്നും.. എപ്പോഴും ഏട്ടൻ...
@sreeprus1354
@sreeprus1354 3 года назад
ഒരേ ഒരു രാജാവ് 👍
@amalnavomirythm7962
@amalnavomirythm7962 2 года назад
Dialogues🔥🔥🔥🔥🔥
@ajayakumarsb4935
@ajayakumarsb4935 6 месяцев назад
All time great. MOHANLAL❤
@akhilrajendrakurup7524
@akhilrajendrakurup7524 3 года назад
ഓച്ചിറക്കാരൻ ❤️
@vivekv5194
@vivekv5194 2 года назад
ഓച്ചിറക്കുട്ടൻ - വിത്തുകാള
@nisarpn4074
@nisarpn4074 3 года назад
എന്‍റെ പപ്പടം ഈ നാട്ടിലെ എല്ലാ ആളുകളും കണ്ടിരിക്കണം 😄😄😄
@024x07
@024x07 3 года назад
കണ്ടിരുന്നാൽ മാത്രം പോരാ തിന്നുകേം വേണം.😆😆
@rajeevrajeev2666
@rajeevrajeev2666 3 года назад
@@024x07 lp
@shahinlalj.l1035
@shahinlalj.l1035 3 года назад
ഈ പ്രേദേശത്തെ എല്ല വീട്ടിലും എന്റെ പപ്പടം പൊരിച്ച മണം അടിക്കണം 👌🤓🤝
@shahinlalj.l1035
@shahinlalj.l1035 3 года назад
എന്റെ പപ്പടം എണ്ണ വേണ്ട polum🤓
@sivadas7011
@sivadas7011 2 года назад
@@024x07 oüu\ioio
@ravikumarpv6395
@ravikumarpv6395 7 месяцев назад
Versatile actor excellent performance 4:41
@invisibleink7379
@invisibleink7379 3 года назад
Kollathai papadam nalla papadam
@gopalakrishnank.c1262
@gopalakrishnank.c1262 4 месяца назад
ഹോ എന്തൊരു സിനിമ. അപാരം
@nandu854
@nandu854 2 года назад
നല്ല ക്യാപ്ഷൻ 😂😂🙏
@user-zh8xt4pw9d
@user-zh8xt4pw9d 3 года назад
💝
@sarathkrishnan6524
@sarathkrishnan6524 3 года назад
Acting king
@rrr9484
@rrr9484 3 года назад
സൂപ്പർ മോഹൻലാൽ
@shamsudheent95
@shamsudheent95 3 года назад
അഭിനയിക്കുകയാണെന്ന് ആർകെങ്കിലും തോന്നിയോ?
@zibinh3544
@zibinh3544 3 года назад
Illa enthe abhinayam alle
@ronalexbinu9390
@ronalexbinu9390 2 года назад
Aniku thoni
@shawnyabd9830
@shawnyabd9830 2 года назад
Onnu podai,,
@sajinasajina2973
@sajinasajina2973 2 года назад
ഇല്ല 👍🏼👍🏼👍🏼👍🏼🙏🙏
@baburaj592
@baburaj592 4 месяца назад
തോന്നി
@vaisakhcv6636
@vaisakhcv6636 3 года назад
2 o21 കണ്ടൊ🙄
@akshaybinesh
@akshaybinesh 2 года назад
ഗോൾഡൻ രാജു
@sajeevansatheesan4211
@sajeevansatheesan4211 3 года назад
അത് കൊള്ളാം 🌹🌹🌹 senior sanchari 🌹🌹🌹 Travel video. Karaoke song. English footnotes. See and comment
@ajeeshkundaram5630
@ajeeshkundaram5630 3 года назад
നല്ല പപ്പടം
@Orappingal
@Orappingal 2 года назад
പപ്പടം മുഴുവൻ മുട്ട തിന്നു പോകുമല്ലോ, 😀
@smytgg5977
@smytgg5977 3 года назад
ലാൽ മാജിക് - ലാൽ ക്ലാസിക് .
@keralanews4891
@keralanews4891 3 года назад
Mohan Lal nu samam mohanlal.ethavanundu idhehathinoppam. .nadan daaa💪
@surajss7350
@surajss7350 3 года назад
കാശായിട്ട് തരണം എന്നില്ല, 😜😜കൊച്ചുഗള്ളൻ
@gafoor.m.b9699
@gafoor.m.b9699 2 года назад
😃
@rcnair8706
@rcnair8706 5 месяцев назад
ഒന്നും പറയാനില്ല. നമിക്കുന്നു.🙏🙏🙏🙏
@vishnut9009
@vishnut9009 3 года назад
പാദമുദ്ര ക്ലാസ്സിക്‌ അഭിനയം, വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
@mohammedch2331
@mohammedch2331 3 года назад
എല്ലാ അഭിനയവും ഒരുപോലെ ഒരു വ്യത്യസ്തയുമില്ല
@ottakkannan_malabari
@ottakkannan_malabari 3 года назад
ച്ചിരി ഓവറായി പോയി : ചിലെടുത്തായി ചില പാളിച്ചകളും ...
@user-cn9ns9uq7h
@user-cn9ns9uq7h 2 года назад
@@ottakkannan_malabari 😂😂😂
@user-cn9ns9uq7h
@user-cn9ns9uq7h 2 года назад
@@mohammedch2331 nanaayi koya😂
@vishnut9009
@vishnut9009 2 года назад
@@mohammedch2331 ഹഹഹ..
@imzareng8587
@imzareng8587 Год назад
😮😮
@maxburger3856
@maxburger3856 2 года назад
Enna vendaayo .... ente poppadathinu enna venda
@sajanshekhars5713
@sajanshekhars5713 3 года назад
കോഴികളുടെ രാജാവ്...
@vinayakumarv4687
@vinayakumarv4687 2 года назад
Kurishukrishikkarude oru ghooda thandram cinema yil olichu kidappundu. Sheettu kalichu kondirikkuunna Hero thudakkathil Pastor re cheetha parayunnundu. Avasana scene il Hindu kshetrangalil poyi samadhanam kittatha Hero, Pastor prasangam nadathunna sthalathekku nadannu povunna oru scene undu. Adhayathu Hindu ambalangalil poyi prarthichal, Hindukkalkku samadhanam kittilla ennu varuthi theerkkan ulla oru shramam cinemayil nadathiyittundu. Thudakkavum Odukkavum onnu shradhichu kandu nokku.
@spkneera369
@spkneera369 5 месяцев назад
Athokke ellavarum kandatha. Arinjatha. Kaasu koduthum kodukkatheyum manasantharapeduthi. Appanu panavum, paniyum koduthu. Kuttikku Kurisumaalayum.
@sumeshvasudevan8323
@sumeshvasudevan8323 3 года назад
Cinema ethanu name
@starstudiostar6126
@starstudiostar6126 3 года назад
പാദമുദ്ര
@vinods9120
@vinods9120 2 года назад
Movie പേരെന്താണ്?
@narayanparimalam3757
@narayanparimalam3757 2 года назад
Padamudra.
@nisark8825
@nisark8825 Год назад
Arakkett
@gokulamkrishnan8304
@gokulamkrishnan8304 4 месяца назад
അരക്കെട്ട് അഴിച്ചിട്ടു നോക്കണം.​@@nisark8825
@sreekumargnair1821
@sreekumargnair1821 2 года назад
സിനിമ ഏതാ
@MalluTalents
@MalluTalents 2 года назад
Abhinayam padikan vere engum pokande ingerde movie onn kanda mathi
@AveragE_Student969
@AveragE_Student969 2 года назад
കയറ്റിയിട്ടുണ്ടാകുമല്ലോ 😝😂
@jorappanjm380
@jorappanjm380 2 года назад
Enthu
@Sajeeshr637
@Sajeeshr637 5 месяцев назад
ഒറു വേളെ അവളോ മുഴുപ്പാണത് അന്ത അണ്ടാവുക്കുള്ളെ കേറമാട്ടാണോ 🤔...
@kopites5368
@kopites5368 2 года назад
Mohanlal A padam
@rajanvelayudhan7570
@rajanvelayudhan7570 3 года назад
ഇത് സിനിമയിൽ ഉണ്ടോ,ഇല്ലല്ലോ
@anandakrishnan9501
@anandakrishnan9501 2 года назад
സെൻസർ കത്രിക വീണു...
@nisarpn4074
@nisarpn4074 3 года назад
ഇവിടെയൊക്കെ ആളുകള്‍ ആണ്ടിനൊരിക്കലാ പപ്പടം കാണുന്നത്😄😄😄
@udhayankumar1265
@udhayankumar1265 2 года назад
Padha mudhra
@subeeshsukumaran6001
@subeeshsukumaran6001 Год назад
അങ്ങനെയൊരു കാലം ഉണ്ടായിരുന്നു
@anandakrishnan9501
@anandakrishnan9501 2 года назад
പണ്ടത്തെ ലാലിന്റെ അഭിനയം നാച്ചുറൽ ആയിരുന്നു. ഇപ്പോൾ ആകെ over act....
@arunpkurian9388
@arunpkurian9388 2 года назад
Ithu etha padam
@user-hd4ji5ik5k
@user-hd4ji5ik5k 2 года назад
Paadhamudra
@johnnieachaya1980
@johnnieachaya1980 3 года назад
Cash ayittu theranum onnumilla poorayittu thannal madhi
@user-nl7ze3kr2v
@user-nl7ze3kr2v 3 года назад
കൊതം ആയാലോ
@johnnieachaya1980
@johnnieachaya1980 2 года назад
@@user-nl7ze3kr2v Madhi
@user-nl7ze3kr2v
@user-nl7ze3kr2v 2 года назад
@@johnnieachaya1980 😄
@AmeerAli-gs6vx
@AmeerAli-gs6vx 3 года назад
Eata padam
@kabeerkalathil9221
@kabeerkalathil9221 3 года назад
പാദ മുദ്ര
@sureshkumarp6219
@sureshkumarp6219 2 года назад
Kalla vedi
@MultiJineesh
@MultiJineesh 3 года назад
Headline kandappo njan vijarichu...
@Rk-ue3oc
@Rk-ue3oc 3 года назад
😂😂😂😂🤭🤭
@mohanmahindra4885
@mohanmahindra4885 2 года назад
Best acting nobody can compete him, but the only problem his fingers are using to remove out the dirty saliva from mouth👄 he is talking and giving the pappad with that hand, nobody will purchase pappad from such with saliva spreaded hands
@bijuraveendran8996
@bijuraveendran8996 3 года назад
അരക്കെട്ടു ഒന്ന് തരുമോ കാച്ചി നോക്കട്ടെ
@sajanshekhars5713
@sajanshekhars5713 3 года назад
ക്യാപ്ഷൻ.... 🤣
@Rk-ue3oc
@Rk-ue3oc 3 года назад
🤭😂😂😂
@shajikodiyatu161
@shajikodiyatu161 3 года назад
Ethu epol vijaya ragavano, siddiko abinaichalum okay aanu script azhuthiyavarkanu kazhivu. Allatha eyaal oru king onnum aananu aniku thonunila.
@johnrenolt3076
@johnrenolt3076 3 года назад
Mamooti faaan ano
@sajinsomarajan
@sajinsomarajan 3 года назад
Ada Mwone.... Ikkachi mess ane...
@vivekv5194
@vivekv5194 2 года назад
മോഹൻലാൽ കഴിവുറ്റ നടൻ തന്നെ.,. മമ്മൂട്ടിയും. എങ്കിലും ലാൽ ചെയ്യുന്ന എല്ലാ വേഷങ്ങളും മമ്മൂട്ടിക്ക് പറ്റുകയില്ല., തിരിച്ചും. എങ്കിലും വിജയരാഘവനും സായ്കുമാറും, മനോജ്‌.കെ. ജയനും, സാദിഖുമൊക്കെ (സിദ്ദിഖ് അത്രമാത്രം പോര) ഗണേശനുമൊക്കെ ഏത് വേഷങ്ങളും കൈകാര്യം ചെയ്യുന്ന അതുല്യ പ്രതിഭകൾ തന്നെ. വ്യത്യസ്തമായ കഥ തന്നെങ്കിലും, പാദമുദ്രയിലേതിന് സമാനമായ വേഷം തന്നെ "പൊന്നുച്ഛാമി"യിൽ സുരേഷ് അണ്ണനും ചെയ്തത്.
@simpsonmathew1361
@simpsonmathew1361 6 месяцев назад
Ivan ikkachi funda thanne
@manojmenon2855
@manojmenon2855 Год назад
Harikudappanakkunnu ezhuthiya oreoruganam mathupandarathiloode ochiraparabrahmamoorty prsthyakshappettathupole.manojmanjapra.gvr.
@shoukathali3676
@shoukathali3676 5 дней назад
ലാൽ വെടിവീരേൻ അന്നും ഇന്നും
Далее
Армия США вошла в Зангезур
04:17
Просмотров 300 тыс.