Тёмный
No video :(

"ഇതൊന്നും ഇവിടത്തെ അടുക്കളയിൽ കേറ്റാൻ പറ്റില്ല... "| Mamukkoya, K. P. A. C. Lalitha | Sasneham 

Malayalam Movie House
Подписаться 156 тыс.
Просмотров 522 тыс.
50% 1

"None of this can be put in the kitchen here..." | Mamukkoya, K. P. A. C. Lalitha | Sasneham
Sasneham is a Malayalam family film written by Lohithadas and directed by Sathyan Anthikad. It stars Balachandra Menon, Shobana, Innocent, Sukumari, Meena, Oduvil Unnikrishnan, Mamukkoya, Karamana Janardanan Nair and Paravoor Bharathan.Johnson composed the music for the film with lyrics by P. K. Gopi. G. Venugopal won the Kerala State Film Award for Best Singer for the song "Thaane Poovitta Moham". Thomas and Saraswathy get married but their parents disapprove of their relationship due to the difference in religion. Influenced by their families, the couple gets separated after giving birth.

Опубликовано:

 

1 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@rahmathnisha9938
@rahmathnisha9938 2 года назад
പഴയ സിനിമകൾ ഉച്ചക്ക് ചോറും കഴ്ചിട്ട് ഒരു ഇരിപ്പുണ്ട് ആ സമയത്ത് കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ്ല്ലേ 😊👌👍
@vishnu-ox2ir
@vishnu-ox2ir 2 года назад
Atha
@ashaasha9628
@ashaasha9628 2 года назад
Sheriya
@ayishathaslim4454
@ayishathaslim4454 2 года назад
അതെ
@shantydaniel5937
@shantydaniel5937 2 года назад
Sathyam
@rahmathnisha9938
@rahmathnisha9938 2 года назад
എനിക്ക് ആ സമയത്ത് കാണുന്നത് നല്ല ഇഷ്ട്ടാണ് 😁👍👌
@rayaansvlogs
@rayaansvlogs 9 месяцев назад
മണ്മറഞ്ഞു പോയ പ്രിയപ്പെട്ട അമ്മമാർക്ക് ഓർമ്മപ്പൂക്കൾ 🌹🌹🌹🌹
@vivkkvln
@vivkkvln 2 года назад
സുകുമാരിയമ്മ, ലളിതാമ്മ, മീനാമ്മ, ഫിലോമിനാമ്മ എല്ലാവരും തകർത്ത സീൻ,
@makkarmm165
@makkarmm165 2 года назад
പന്നി ഇറച്ചി വേണമായിരുന്നു....
@shylajasethu8811
@shylajasethu8811 Год назад
Ipom ivara nalla polla miss chiyunu
@blessonphilip001
@blessonphilip001 Год назад
@@shylajasethu8811Sathyam , old movies kaanumbo vishamam varum😢… Thikkurissi, Sankaradi, Philomina , Sukumari, Meena, Kpac lalitha, Innocent, Mammookkoya, narendra Prasad, Rajan p dev, oduvil, etc etc ….. list continues……
@bushrakasim6041
@bushrakasim6041 9 месяцев назад
​@@shylajasethu8811p
@bushrakasim6041
@bushrakasim6041 9 месяцев назад
​@@shylajasethu8811p
@remith8501
@remith8501 2 месяца назад
ഫിലോമിനാമ്മ ഒരു ഒന്നൊന്നര മുതലാ❤❤❤❤❤❤ ലളിതാമ്മ സുകുമാരിയമ്മ ഒരു രക്ഷയുമില്ല - അഭിനയമല്ല ജീവിക്കുകയാ❤❤❤
@keerthimurali1990
@keerthimurali1990 2 года назад
എൻ്റെ പൊന്നോ.. ലളിതാമ്മാ... സുകുമാരിയമ്മ ഫിലോമിന ചേച്ചി മീനാമ്മ. എല്ലാം Legends. Ijjathi casting.
@sindhurajsindhu7812
@sindhurajsindhu7812 Год назад
എന്റെ അമ്മമാർക്ക് നിത്യ ശാന്തി നേരുന്നു ❤❤❤❤
@snebinaugustine
@snebinaugustine Год назад
ഫിലോമിനാമ്മ ലാൻഡ് ചെയ്തു കഴിഞ്ഞു സീൻ മാറും 🔥🔥
@sajithasaji8770
@sajithasaji8770 2 года назад
പഴയ സിനിമ കൾ എത്ര നല്ലത്
@sajithasaji8770
@sajithasaji8770 2 года назад
എന്താ അമ്മാവൻ പറഞ്ഞു ത്
@Ans164
@Ans164 3 месяца назад
ഒണക്ക പട്ടത്തി മലയാളത്തിൽ പറയടി 😂😂😂😂😂😂😂😂
@jaimonjohn2516
@jaimonjohn2516 5 месяцев назад
ഇവരുടെ അഭാവം മലയാള സിനിമയ്ക്കു നഷ്ടം തന്നെ
@shailajat998
@shailajat998 Месяц назад
Theerchayayum.. 😢😢😢
@shymakishore7387
@shymakishore7387 2 года назад
എല്ലാരും മരിച്ചു മണ്മറഞ്ഞു പോയി 😔
@abhhiramiabhi5961
@abhhiramiabhi5961 2 года назад
@kuttikkadan nanam ilalo irun kinikanu 😏 ningde veetil vayasyi arelum maricha ingane ninn kinikuvayirikum
@abhhiramiabhi5961
@abhhiramiabhi5961 2 года назад
@kuttikkadan atu ningade samskarm 😏
@mydiaryj4652
@mydiaryj4652 2 года назад
@kuttikkadan enth samsaram aan😳
@garenas1884
@garenas1884 Год назад
What a Spectrum of fine artists. Just excellent performance . Missing all of them . Malayalam Cinema have lost all their twinkling and bright Stars 😔
@gdgggggg
@gdgggggg Год назад
💯
@blessonphilip001
@blessonphilip001 2 года назад
Kpac Lalitha chechiyem , Sukumari Meena Ammamare merukkan ee lokathu Philomina ammakke kazhiyu😍😍😍😍😍😍😍
@VettichiraDaimon
@VettichiraDaimon Год назад
അഞ്ഞൂറാനോട് നേരിട്ട് മുട്ടിയ ആളാ പിന്നെയാ
@abhijithas1015
@abhijithas1015 10 месяцев назад
സത്യം
@cybertaiga9534
@cybertaiga9534 10 месяцев назад
All these actors were enjoying themselves, especially Sukumari chechi, KPAC Lalitha chechi, Meena chechi and Philomena chechi. They were brilliant to say the least. Totally living those characters. Sasneham is a lovely film.
@abisvillage9523
@abisvillage9523 10 месяцев назад
ഉണക്ക പട്ടത്തി മലയാളത്തിൽ പറയെടി 😂😂😂
@mahaneeshforyou2090
@mahaneeshforyou2090 2 года назад
ശോഭനയുടെ കുടുംബം ചെയ്യുന്നത് ഫാസിസം. ഞങ്ങൾക്കിഷ്ടമല്ല അതുകൊണ്ട് നിങ്ങളും തിന്നാൻ പാടില്ല
@aathisvlog9990
@aathisvlog9990 2 года назад
Athe
@bijuvayalassery
@bijuvayalassery 2 года назад
Onnu poda oole
@rishadrishad2867
@rishadrishad2867 2 года назад
ചാണകം നക്കി സങ്കികൾ ആയിരിക്കും 😝
@arundev204
@arundev204 Год назад
😂
@JJ_Sparks
@JJ_Sparks Год назад
True
@malluvideos77
@malluvideos77 Год назад
മലയാളം കോമഡി വേണമെഗിൽ കേറിക്കൊള്ളൂ😍😍
@kuriakoseansa5713
@kuriakoseansa5713 Год назад
RIP sukumari,Mamukoya,meena,KPSE Lalitha Innasond, Odivilunnikrushanan,Paravoor Bharathan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@Aparna_Remesan
@Aparna_Remesan 2 года назад
ഇതുങ്ങളേ എല്ലാം ആ വീട്ടിന്ന് ഇറക്കി വിട്ടാൽ തന്നെ പ്രശ്നം തീരും.😏🤷🤷 എല്ലാം വഴക്ക് ഉണ്ടാക്കുന്നവർ.
@utharath9498
@utharath9498 9 месяцев назад
Shobanede family alle prashnam undakunne.....ninghal kk ishtam allel ninghal thinnanda
@behappy918
@behappy918 Год назад
Shobanede ee charecter sheri allA..avakl kazhikthond ketyone lplm vegetarin aaki best enit veetil meen ketan pdikla n evark kazhikathirunal pore
@PeaceOfMind99935
@PeaceOfMind99935 10 месяцев назад
അത് മാത്രമല്ല... ഭർത്താവിന്റെ ആചാരങ്ങൾ, ഭക്ഷണ ശീലങ്ങൾ ഒന്നും അവൾക്ക് ബഹുമാനിക്കാൻ വയ്യ.എന്നിട്ട് വേലി ചാടി കല്യാണം കഴിച്ചു.. എന്ത് അവിഞ്ഞ പ്രേമമാണോ എന്തോ... മറ്റേയാളെ ഉൾക്കൊള്ളാൻ വയ്യെങ്കിൽ പിന്നെന്തു പ്രേമം
@nivedj13
@nivedj13 5 месяцев назад
Sobhana brahmin ആണെന്ന് അറിഞ്ഞിട്ടല്ലേ കെട്ടിയത് ?
@vishnuks5263
@vishnuks5263 3 месяца назад
Randuperum adjust cheyanam he​@@nivedj13
@EshalMaryam
@EshalMaryam 3 месяца назад
​@@nivedj13മാഷ് ക്രിസ്ത്യൻ ആണെന്ന് ടീച്ചർക്കും അറിയാലോ.മാഷ് അഡ്ജസ്റ് ചെയ്യുന്നില്ലേ avarkkum aakamallo
@EshalMaryam
@EshalMaryam 3 месяца назад
Right
@rajannair9916
@rajannair9916 2 месяца назад
ഒരുകാലത്ത് എത്ര സന്തോഷത്തോടെ ചിരിച് ഉല്ലസിച്ച് കണ്ട സിനിമയാണ്. ഇന്ന് ഇത് കാണുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ് ഒഴുകുന്നു. ഈ സിനിമയിലെ ഒട്ടു മിക്ക അഭിനേതാക്കളും മൺ മറഞ്ഞിരിക്കുന്നു. ഒരു തൃശൂർ കാരൻ എന്ന നിലക്ക് ഫിലോമിന ചേച്ചിയുടെ അഭിനയവും ഡയലോഗും മറക്കാൻ സാധിക്കുന്നില്ല.
@shailajat998
@shailajat998 Месяц назад
Athe. Innu Kanumpol orupad sankadam.. 😢😢😢
@Gkm-
@Gkm- Месяц назад
ഒരറ്റ സിനിമയിൽ എന്ത് മാത്രം കഴിവുള്ള നടന്മാരും നടികളാ ഇപ്പോ ഫുൾ mdma കഞ്ചാവും അടിച്ചു നടക്കുന്ന കുറെ ന്യൂ ജൻ നടൻമാർ മലയാള സിനിമയുടെ ഗതികേട്
@aswathyvinod7546
@aswathyvinod7546 Год назад
When you marry a vegetarian this will happen 🤣
@Athirafrancies
@Athirafrancies 4 месяца назад
സസ്നേഹം
@yadhuyadhu2721
@yadhuyadhu2721 Год назад
സുകുമാരി അമ്മ ലളിത അമ്മ
@madhavanak811
@madhavanak811 Год назад
മീനാക്ഷി അമ്മാൾണല്ലെ😂😂😂😂
@shanavasshanu7
@shanavasshanu7 Год назад
ഹായ്
@soniaofjesus-xy1lu
@soniaofjesus-xy1lu 10 месяцев назад
Ellarumulla kudumbam etra nallata
@soniaofjesus-xy1lu
@soniaofjesus-xy1lu 10 месяцев назад
Esho enikotri ishta cineme
@onemanarmy7514
@onemanarmy7514 2 года назад
Phioliminaaaa mam same luke ..don arrives for quatation
@hisana419
@hisana419 2 года назад
Sasneham film
@soniaofjesus-xy1lu
@soniaofjesus-xy1lu 10 месяцев назад
Sanju❤
@anuanu5860
@anuanu5860 Год назад
Film name
@kuriakoseansa5713
@kuriakoseansa5713 Год назад
RIP philomina 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥😥😥😥😥
@rashidhamahin7849
@rashidhamahin7849 9 месяцев назад
ഏതാ മൂവി
@sheebaa2705
@sheebaa2705 3 месяца назад
3 per marichu kpac,Meena,sukumari
@soniaofjesus-xy1lu
@soniaofjesus-xy1lu 10 месяцев назад
Enashune marakilla
@happiness7209
@happiness7209 2 года назад
Which movie
@rajeswariganesh2176
@rajeswariganesh2176 2 года назад
Sasneham
@baijubhaskaran6359
@baijubhaskaran6359 2 года назад
Movie name🤩🤩
@sajmalunniq9632
@sajmalunniq9632 2 года назад
സസ്നേഹം
@ellanjanjayikum9025
@ellanjanjayikum9025 Год назад
💕💕💕
@rehanariya6904
@rehanariya6904 2 месяца назад
ഈ movi nme...
@Shabanaameer-jt3pm
@Shabanaameer-jt3pm 6 месяцев назад
Etha move
@manjunitheeshmanjunitheesh890
@manjunitheeshmanjunitheesh890 20 дней назад
ഇതേതാ സിനിമ
@lechulechu5160
@lechulechu5160 2 года назад
🤣🤣🤣🤣🤣
Далее