Тёмный

അങ്ങനെ ഒരു വലിയ തീയേറ്ററും കൂടി😭 Pala Maharani Yuvarani Theatre Closed | Kottayam Theatres | FOC 

FOC
Подписаться 28 тыс.
Просмотров 27 тыс.
50% 1

Pala Maharani Yuvarani Theatre Closed | Kottayam Theatres | FOC
#kottayam #theatre #familyoncar
Palaxi cinemas calicut
Biggest theatre in kerala
Imax theatre in kerala
Forum mall kochi
Forum mall kochi theatre
Best theatre in Palakkad
Best theatre in Kozhikode
Best theatre in Ernakulam
Lulu mall kochi theatre

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@benbenxavier8575
@benbenxavier8575 4 месяца назад
എങ്ങനെ പൂട്ടാതെ ഇരിക്കും മധ്യതിരുവിതാംകൂറിൽ നിന്നും കൂട്ടത്തോടെ യുവജനങ്ങൾ സ്ഥലം വിടുകയല്ലേ കുടുംബമായും സ്ഥലം വിടുകയല്ലേ വൃദ്ധർ മാത്രമുള്ള സ്ഥലങ്ങളിൽ എങ്ങനെയാണ് ഇങ്ങനെയുള്ള ബിസിനസുകൾ വിജയിക്കുക
@cloudwalker7001
@cloudwalker7001 9 месяцев назад
Orupaad ormakal......Oru housefull padam Maharani Balcony irunnu kaanunna feel onnu vere thanne aarnu..🙁☹
@VLOGS-2024
@VLOGS-2024 9 месяцев назад
Pala maharani yuvarani theatril puthiya screenum vechu 4k Dolby Atmos vechu ippam olla seating capacity maintain cheythu renovate cheyyuvane avide aduthulla vere oru theatrum athinte aduthu poolu ethilla
@JijoDevasya
@JijoDevasya 9 месяцев назад
Maharaaniyil pokkiri rraja kandathaannu
@vinu5268
@vinu5268 9 месяцев назад
നല്ല സിനിമകൾ ഇറങ്ങാതെ ഇതൊക്കെ കൊണ്ടുനടക്കാൻ പാടാണ് മഹാറാണി ഓഡിറ്റോറിയം പ്രതീക്ഷിക്കാം
@sobinkthomas
@sobinkthomas 9 месяцев назад
Correct location il irikunna theatre arunu, renovate cheythal takarkum
@jojojames5053
@jojojames5053 4 месяца назад
തകർക്കാൻ ആണെങ്കിൽ എന്തിനാടാ പൊട്ടാ renovate ചെയ്യുന്നത്
@Bhagyum
@Bhagyum 9 месяцев назад
Athu renovate chaiyanda avashyume ondayirunullu...
@AntoJoseph-o4s
@AntoJoseph-o4s 7 месяцев назад
ജനുവരി ഒരു ഓർമ്മ താളവട്ടം ചിത്രം മഹറണി ലാസ്റ്റ് കണ്ട പടം 2018 അക്കച്ചിയുടെ കുഞ്ഞുവാവ എന്റെ സൂര്യപുത്രിക്ക് അനിയത്തിപ്രാവ് ബാഹുബലി
@MrDenniscrystal
@MrDenniscrystal 3 месяца назад
kakkakuyil
@betsymary2339
@betsymary2339 4 месяца назад
എത്ര നല്ല അവതരണം. നല്ല ഭാഷ പക്ഷെ, കാലത്തിൻ്റെ കുത്തൊഴുക്കിൽ പഴയ നന്മകൾ നഷ്ടപ്പെടുന്നു. ദു:ഖം
@nikhilks2255
@nikhilks2255 3 месяца назад
പുലിമുരുകൻ എന്നാ ഒറ്റ സിനിമ മതി മഹാറാണി തിയേറ്ററിൻ്റെ വൈബ് മനസിൽ അക്കാൻ
@athulsreekumar39
@athulsreekumar39 9 месяцев назад
മാളികപ്പുറം സിനിമ ഇവിടെയാണ് ഞാൻ കണ്ടത്....
@MidhuMidhun-d5f
@MidhuMidhun-d5f 9 месяцев назад
Thirichuvaranam😢 paavam buliding aalanakkam illathe kidakkumpol ...🤦😪😊
@kevin61621
@kevin61621 9 месяцев назад
😢 Memories
@sibilm9009
@sibilm9009 9 месяцев назад
Notebook Alibhai Roudram Annan thambi Madambi Kurukshethra Chattambinaadu ഇവിടെ വന്ന് അന്നൊക്കെ കണ്ടതെല്ലാം വെടിച്ചില്ലൻ പടങ്ങൾ 🔥🔥ഇതൊക്കെ കാണുമ്പോ കണ്ണ് നിറഞ്ഞു പോകുന്നു 🙏🏻🙏🏻 King size theatres ന്റെ അത്രയും പ്രൗടിയും, ഗംഭീര്യവും vibe ഉം ഒന്നും ഒരു myr multiplex ഇൽ പോയി ഏത് പടം കണ്ടാലും കിട്ടില്ല. 💪 KGF 2, Jailer, Mark antony ആദ്യം ഗതികേട് കൊണ്ട് multiplex ഇൽ പോയ്‌ മൂഞ്ചി കുത്തിയിരുന്ന് കണ്ടിട്ട് രണ്ടാമത് പൈസ കൊടുത്ത് pala universal ഇൽ പോയി കാണേണ്ട അവസ്ഥ ഉണ്ടാക്കിയ പടങ്ങൾ 🔥😎
@familyoncar
@familyoncar 9 месяцев назад
ഇനി നേരിട്ട് തിയേറ്റർ-സിനിമയെ പറ്റി സംസാരിക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sBsezpGWgic.htmlsi=naT3I4FlvvYjflEj
@benthedk
@benthedk 9 месяцев назад
Insta id please..
@bennysebastian8149
@bennysebastian8149 8 месяцев назад
Pappanchettante manrkattu...prime project
@Madmaxi2888
@Madmaxi2888 9 месяцев назад
ഇപ്പോൾ ഭൂരിഭാഗം മലയാളികളും തീയേറ്ററിൽ പോവാറില്ല 🫤 എല്ലാർക്കും ഫോണിൽ മതി. കഷ്ടം
@gikkuthomas2418
@gikkuthomas2418 9 месяцев назад
Athalle eluppam eppo thanne neru salaar phone il kittum
@joseachayan7740
@joseachayan7740 4 месяца назад
Balcony yude adiyil irunnulla cinema kanal oru feel aairunnu
@8bitgamingmedia710
@8bitgamingmedia710 9 месяцев назад
രാജമാണിക്യം പോക്കിരിരാജ ഒക്കെ ഇവിടെ ആണ് കണ്ടത്
@Let-us-hope
@Let-us-hope 10 дней назад
ഇനി ഇത് തുറക്കാൻ chance എന്തെങ്കിലും undo🙁
@uprm4944
@uprm4944 9 месяцев назад
ഒരുകാലത്തു ഇടപ്പള്ളി കൈരളി / ശോഭ. ഇന്ന് വനിത / വിനീത...
@Sgh59-j1m
@Sgh59-j1m 4 месяца назад
ഒരുപാട് സിനിമകൾ ഇവിടെ കണ്ടിട്ടുണ്ട്
@thomasjoseph5945
@thomasjoseph5945 Месяц назад
നല്ല സിനിമകളില്ല , നല്ല കഥകളില്ല നല്ല ഗാന രചയിതാക്കളില്ല നല്ല സംവിധായകരും കുറവ് . നടൻമാരെല്ലാം ഏറ്റവും മികച്ചവർ തന്നെ. നിർമ്മാണ ചെലവും കൂടുതൽ. OTT യുടെ കടന്നുവരവ് . ഇതെല്ലാം ദോഷം ചെയ്തു.
@VLOGS-2024
@VLOGS-2024 4 месяца назад
but ippam googlelil maharani theatre ennu type cheythu nookkumbo temporarily closed ennanu kaanikkunne ronovate cheytha mathiyarunnu
@SuneepKR
@SuneepKR 7 месяцев назад
njanjade maharaani😥😥😥😥😥
@mathewk.m6369
@mathewk.m6369 4 месяца назад
NH47kanan പോയിട്ടു കാണാൻ പറ്റാതെ തിരിച്ചു പൊന്നു, house full ആയിരുന്നു
@knraju4761
@knraju4761 4 месяца назад
മഹാറാണി യിലെ ആദ്യത്തെ സിനിമ ഇതാ ഒരു മനുഷ്യൻ യുവറാണി ആദ്യ സിനിമ കൊടിയേറ്റം
@sebastianks6028
@sebastianks6028 4 месяца назад
Ormakalmarikumo. sheriyalle.
@anoopprabhakar4856
@anoopprabhakar4856 4 месяца назад
This Cinema Theatre can be conveted and modified into either a midi convention centre,auditorium,community hall or off campus virtual audio visual study /learners support centre for promoting correspondence distance education and edutainnent of Sree Narayana Kerala Open University.
@unnikrishnan4165
@unnikrishnan4165 3 месяца назад
അടിമാലി അപ്സര..... നല്ല ഓർമ്മകൾ
@orurasathinu5064
@orurasathinu5064 9 месяцев назад
ഇന്നത്തെ കാലത്ത് സിനിമ തീയേറ്ററിൽ പോയി ആരും കാണാറില്ല. എല്ലാവരും ഫോണിലാണ് സിനിമ കാണുന്നത്. തീയറ്റർ ബിസിനസ്സിൽ പൈസ ഇൻവെസ്റ്റ് ചെയ്യുന്ന പൊട്ടന്മാർ ആദ്യം അത് മനസ്സിലാക്കുക
@savetalibanbismayam7291
@savetalibanbismayam7291 4 месяца назад
Yes Mob. Ellaam Nashipichuu
@Bhagyum
@Bhagyum 4 месяца назад
Aa chairs korachu interiors okke mattiyal teeravunna prashname ullu
@Arhan-suhas
@Arhan-suhas 3 месяца назад
😢🥹 hometown♥️
@JijoDevasya
@JijoDevasya 9 месяцев назад
Orrupaddu theatres poottippoyyi
@RamlaRazak-rj2dp
@RamlaRazak-rj2dp 9 месяцев назад
Regal cinemas tomorrow re open cheyyum ❤
@prasadkp3657
@prasadkp3657 9 месяцев назад
Thieater place evideya
@vaisakhms6054
@vaisakhms6054 9 месяцев назад
​@@prasadkp3657Calicut
@Bhagyum
@Bhagyum 4 месяца назад
Ithu renovate chaithu manoharamakoo
@Josegkoruthodu
@Josegkoruthodu 3 месяца назад
ഒത്തിരി സിനിമാ കണ്ടതിയേറ്റർ ഒരിക്കൽ ലാവ സിനിമാ കാണാൻ ഇടിച്ച് ചെന്നിട്ട് ടിക്കറ്റ് കിട്ടാതെ ന്യൂ തിയേറ്ററിൽ പോയി തമിഴ് സിനിമാ കണ്ടതൊക്കെ ഓർക്കുന്നു
@innocentjoseph4502
@innocentjoseph4502 3 месяца назад
പാലായിലെ കാര്യം പറ
@AntoJoseph-o4s
@AntoJoseph-o4s 7 месяцев назад
രക്തം കാതോട് കാതോരം ഇതാ സമയമായി കണ്ടു കണ്ടറിഞ്ഞു
@arjunvijayvinee4101
@arjunvijayvinee4101 9 месяцев назад
Take of ഇവിടെയാണ് കണ്ടത്...😢😢
@rajasekaharancn3654
@rajasekaharancn3654 4 месяца назад
ജയൻ്റെ കോളിളക്കം ആദ്യ ഷോ കാണുവാൻ ഇടിച്ചു നിന്ന് ടിക്കറ്റ് വാങ്ങിയ കാലം ഇപ്പോൾ ഓർമ്മ വരുന്നു. ❤
@georgemammen5493
@georgemammen5493 4 месяца назад
avoid repetition in description
@basiljoseph6625
@basiljoseph6625 3 месяца назад
അവസാനം പിണറായി യും കുടുംബം മാത്രം കാണും ബിസിനസ് മൊത്തത്തിൽ തകർത്തു
@Hariuttarathil
@Hariuttarathil 7 месяцев назад
BIG B FDFS at maharani
@familyoncar
@familyoncar 7 месяцев назад
👍
@RadhakrishnanMM-h9c
@RadhakrishnanMM-h9c 4 месяца назад
ജയന്റെ കോളിളക്കം കാണാൻ പോയിട്ട് ഹൗസ് ഫുൾ ആയതിനാൽ കാണാൻ പറ്റിയില്ല. അന്ന് യുവറാണിയിൽ നിന്ന് ശങ്കരാഭരണം കണ്ടത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
@AnandakumarKM-ub9bj
@AnandakumarKM-ub9bj 8 месяцев назад
ഏഴ്പ്പത്. മം. ആണോ
@Babu20235
@Babu20235 9 месяцев назад
😢
@alexmathew2942
@alexmathew2942 4 месяца назад
I saw mackennas gold there.
@abhijithsuresh90
@abhijithsuresh90 9 месяцев назад
😭😭😭
@Stephenabudhabi
@Stephenabudhabi 9 месяцев назад
😢😢😢
@muralikumar610
@muralikumar610 9 месяцев назад
Sathankullam Lakshmi theatre review pannunga bro 😊
@gouthamgmn8165
@gouthamgmn8165 9 месяцев назад
😑
@sajikumar1190
@sajikumar1190 9 месяцев назад
അടൂർ നയനം പൂട്ടിയോ
@thanseerthanu8625
@thanseerthanu8625 9 месяцев назад
Work.nadakunu
@syras9475
@syras9475 9 месяцев назад
ഒരു. നിഴൽ കേന്ദ്രവും കൂടി. പൂട്ടി.😮
@muhammedharis3705
@muhammedharis3705 9 месяцев назад
Mobilevannu
@GeorgekuttyPeter
@GeorgekuttyPeter 3 месяца назад
ആക്ഷൻ ഹീറോ ബിജു. കമ്മാര സംഭവം. പരോൾ. ഷൈലോക്ക്
@akhilkp8840
@akhilkp8840 7 месяцев назад
Maharaniil Last kanda padam 2018❤
@familyoncar
@familyoncar 7 месяцев назад
👍
@AbhijithAbhi-rf6zz
@AbhijithAbhi-rf6zz 6 месяцев назад
❤❤❤tnx
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2,3 млн