Тёмный

അങ്ങനെ ഞങ്ങൾക്കും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു  

SS FOUR MEDIA
Подписаться 81 тыс.
Просмотров 3,6 тыс.
50% 1

എല്ലാരെ പോലെ ഞങ്ങളുടെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നതു അങ്ങനെ ആ സ്വപ്നത്തിലേക്ക് ഞങ്ങളും എത്തി ചേർന്നു
#newhome
#newhouse
#hometour
#hometourvideo
#newveedu
#pythiyaveedu
#elathur
#elathurfamilyvlogs
#dremhouse
#kozhikode
#kozhikodenfamily
#keralafamily
#veettuvishesham

Опубликовано:

 

8 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@sajuscookbook3481
@sajuscookbook3481 2 года назад
Veed ath oru swopnaman, athilekulla yathra sahasikavum, eathayalum elathur finishinpoyantilek adukanayi, ningalude manasinte soundharyam muzhuvan prathibhalipikunna oru bhavanam, ningale pole thanne sundharamayirikunnu, orumanóhara lakshaya silpathinte sakshathkaram, athinte manoharamaya drishyavalkaranam, ishtayi ellasoubhagyangalum undakatte prardhikunnu
@saranyasubeesh7057
@saranyasubeesh7057 2 года назад
Thank you sajuettaa
@MALAPPURAMVAVAS
@MALAPPURAMVAVAS 2 года назад
Mashallah നല്ല വീട് .എത്രയും പെട്ടന്ന് ബാക്കിയുള്ള പണിയും കൂടി കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു
@kingstarkellur
@kingstarkellur 2 года назад
🤲ഹായ് വാവാ,
@MALAPPURAMVAVAS
@MALAPPURAMVAVAS 2 года назад
@@kingstarkellur ഇക്കാ.. സുഖമലേ...
@insightmirrormalayalam
@insightmirrormalayalam 2 года назад
*ചോര്‍ന്നൊലിക്കാതെ സുരക്ഷിതമായ് കഴിയുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. വളരെ കഷ്ടപെട്ടിട്ടാണേരും ഈ ഒരു സ്വപ്നം സാക്ഷാത്കരിച്ച ഏലത്തൂര്‍ ഫാമിലിക്ക് അഭിനന്ദനങ്ങള്‍*
@Nihara619
@Nihara619 2 года назад
വീടിന്റെ ബാലൻസ് പണി ഒരു വിഘ്നവും കൂടാതെ പൂർത്തിയാക്കാൻ സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏, നല്ല വീട് , നല്ല അവതരണം , അമ്മൂസ് ആ സമയം കൊണ്ട് മോളുറങ്ങി എഴുന്നേറ്റു,
@aminasworld7235
@aminasworld7235 2 года назад
Plz support
@rasheedascooktime7032
@rasheedascooktime7032 2 года назад
സ്വന്തം ആയിട്ട് ഒരു വീട് എല്ലാവരുടയും ഒരു സ്വപ്നം ആണ്, മാഷാ അല്ലാഹ് ഇത്രയും ആയല്ലോ ബാക്കിയുള്ള പണിയും എത്രയും പെട്ടന്ന് നടക്കട്ടെ എനിട്ട് ഒരിക്കൽ കൂടി ഹോം ടൂർ വീഡിയോ ചെയ്യണം കേട്ടോ 👍👍👍
@lazuvibe8733
@lazuvibe8733 2 года назад
അമ്മുസേ ഉറക്കം നല്ല വീട് വീട്ടിൽ ദീർഘ കാലം ജീവിക്കാൻ നാഥൻ തുണക്കട്ടെ വീട് പണി നമുക്ക് പിന്നീട് തീർക്കാം
@ValsasWorld
@ValsasWorld 2 года назад
വീട് എന്ന സ്വപ്നം എല്ലാവരുടെയും ആണ് നല്ല വീട് എത്രയും വേഗം ബാലൻസ് പണികൾ ചെയ്തു തീരട്ടെ എന്ന് പ്രാർത്ഥിക്കാം God bless you
@lichuuusandrichuus8773
@lichuuusandrichuus8773 2 года назад
വീട് എല്ലാവരുടെയും സ്വപ്നമാണ് എത്രയും പെട്ടെന്ന് ബാക്കിയുള്ള പണികളെല്ലാം ചെയ്തുതീർക്കാൻ കഴിയട്ടെ👌..മുകളിൽ നിന്ന് നല്ല വ്യൂ
@agrmidia
@agrmidia 2 года назад
ഏത് ഒരാളിന്റെയും സ്വപ്നം സ്വന്തമായി ഒരു വീട്. ഒരുപാട് സന്തോഷം നൽകുന്ന കാഴ്ച. സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ.
@suchiskitchen7475
@suchiskitchen7475 2 года назад
ഏതൊരു മനുഷ്യനെയും ഉള്ളിൽ ഉണ്ടാവുന്ന ഒരു ആഗ്രഹം ആണ് സ്വന്തം ആയി ഒരു വീട് ❤വീടിന്റ ബാക്കിയുള്ള പണികളും എത്രയും വേഗം തീരട്ടെ എന്ന് ഞാൻ ആത്മാർത്ഥ മായി 🙏🙏🙏
@rejithascreations
@rejithascreations 2 года назад
നല്ല സുന്ദരമായ ഒരു വീട് ,നല്ല അവതരണം , നല്ല ഫാമിലി , കണ്ണ് പറ്റാതെ ഇരിക്കട്ടെ
@aneeshrpillai
@aneeshrpillai 2 года назад
മനോഹരമായ ഒരു വീട് എത്രയും പെട്ടെന്ന് തന്നെ പണികളൊക്കെ തീർത്തു എടുക്കാൻ കഴിയട്ടെ നല്ല അവതരണം ആണല്ലോ ശരണ്യ മോള് കസേരയും ആയി എങ്ങോട്ടാണ്
@abhakitchen
@abhakitchen 2 года назад
നല്ല വീട് ബാക്കിയുള്ള പണികൾ പെട്ടെന്ന് പുറത്തിയാക്കാൻ കഴിയട്ടെ ശരണ്യ അവതരണം പൊളിച്ചു ഒരുപാടു കാലം സർവ്വ ഐഷര്യത്തോടും സമാദാനത്തോടും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS 2 года назад
വീട് അടിപൊളി ആയിട്ടുണ്ട് ആവശ്യത്തിന് വേണ്ട എല്ലാ സൌകര്യങ്ങളും ഉണ്ട് പണികളെല്ലാം വേഗം തീർക്കാൻ ദൈവം സഹായിക്കട്ടെ
@SakkuCookingworld
@SakkuCookingworld 2 года назад
വീട് എല്ലാവരുടെയും സ്വപ്നം തെന്നെ യാണ്. നല്ലൊരു വീട് 👍🏻👍🏻
@AngelsHut
@AngelsHut 2 года назад
നല്ലൊരു വീട്👍 എല്ലാവരുടെയും ഒരു സൊപ്നമാണ് sonthamaayi ഒരു വീട് ഞ്ങളും ഒരു വീട് വച്ചു ഇതുപോലെ തന്നെ പണി പൂർത്തീകരിച്ച് ചിട്ടില്ല കേറി കിടക്കാൻ ഒരിടം ദൈവം അനുഗ്രഹിക്കട്ടെ🙏
@minisureshsuresh2346
@minisureshsuresh2346 2 года назад
വീട് പണി എത്രയും പെട്ടെന്ന് പണി പൂർത്തിയാകട്ടെ അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🥰😍🙏
@sanaandsairasworld
@sanaandsairasworld 2 года назад
Masha allah നല്ല വീട് 👍🏻🥰എല്ലാവരുടേയും സ്വപ്നമാണ് സ്വന്തമായിട്ടൊരു വീട്. വീടിന്റ ബാക്കിയുള്ള പണികളൊക്കെ എത്രയും പെട്ടെന്ന് തീർത്തുകിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🥰കട്ടക്ക് കൂട ഉണ്ടാകും നല്ല അവതരണം🥰👍🏻👍🏻
@Reji782
@Reji782 2 года назад
നിങ്ങളുടെ സ്വപ്നം പോലെ ഒരു ഭവനം അതിൽ സന്തോഷം കൊണ്ട് നിറയട്ടെ ,അമ്മൂസിന്റെ കുസൃതി കൂടി ആവുമ്പോൾ ആ വീട് സ്വർഗ്ഗതുലൃം ആവും
@Ayeshasiddiqa1786
@Ayeshasiddiqa1786 2 года назад
നല്ല ഭംഗിയുള്ള വീട് ബാക്കി പണികൾ കൂടി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എൻറെ പ്രാർത്ഥന നിങ്ങളോടൊപ്പമുണ്ട്
@Kunjoosvlog
@Kunjoosvlog 2 года назад
നന്നായിട്ടുണ്ട് 🥰നല്ലൊരു വീട് 🥰ഒരുപാട് ഇഷ്ട്ടായി 🥰പണികളൊക്കെ ഇനിയും ചെയ്യാലോ. നമ്മൾ ഓരോരുത്തരുടെയും സ്വപ്നമാണ് ഒരു വീട് എന്നത്. അത് നിങ്ങൾക്ക് സാധിച്ചു 🥰
@tastyvlogs1460
@tastyvlogs1460 2 года назад
Wow അടിപൊളി വീട് .വീട് എന്ന സ്വപ്നം പൂവണിഞ്ഞു അല്ലേ.👍പെട്ടന്ന് തന്നെ വീടിന്ടെ പനി തീരാൻ പ്രാർത്ഥിക്കുന്നു
@shifaasworld6229
@shifaasworld6229 2 года назад
വീട് സൂപ്പർ 👍ഒരു പാട് സന്തോഷം വീട് കാണാൻ കഴിഞ്ഞതിൽ നിങ്ങളുടെ സന്തോഷം അത് ഞങ്ങളുടെ യും സന്തോഷമാണ് 😍😍👍👍👍
@jasmindiaries1426
@jasmindiaries1426 2 года назад
അമ്പോ റൂം തുറന്നപ്പോ തന്നെ ഒരു മുത്ത് മണി 😍😍😍😍 ശരണ്യേ 4 വർഷം ഒരു പാഴാക്കമാണോ ഇവിടെ 12 വർഷം ആയതാ ഇപ്പോഴും ഞങ്ങൾടെ റൂമിൽ.. ഇപ്പോൾ ഞാൻ സ്വന്തം ആയി പെയിന്റ് ഒക്കെ ചെയ്ത് കുട്ടപ്പൻ ആക്കി വെച്ചിട്ടുണ്ട് 😄👍🏻 പഴയ വെട്ട് കിണർ 🥰
@kungfujai
@kungfujai 2 года назад
ജീവിതത്തിൽ വീട് ഒരു സ്വപനം മാണ് അത് ഇതുവരെ എത്തിയില്ല ഇനിയും നിങ്ങൾ പണി ഒന്നും കഴിഞ്ഞില്ല എന്ന് വിച്ചാരിച്ചിട്ട് വിഷമിക്കരുന്ന് പണി ഒരെ ശെയായി ചെയ്തത് എല്ലാം ശരിയുംconngraes happy life
@Ra-njinis_taste-buds
@Ra-njinis_taste-buds 2 года назад
വീഡിയോ കണ്ടു കഴിയുമ്പോഴേക്കും മോളുടെ ഉറക്കവും കഴിഞ്ഞു മനുഷ്യനായാൽ ഒരു വീട് വേണം അതാണ് എല്ലാരുടെയും സ്വപ്നം അങ്ങനെ ആ സ്വപ്‍ന ഭവനം ഏകദേശം പൂർണമായിരിക്കുന്നു ബാക്കിയുള്ള പണികളും കഴിഞ്ഞു സന്തോഷത്തോടെയും സ്നേഹത്തോടെയും സമാധാനത്തോടെയും ഉള്ള ജീവിതം ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@asavlogs1221
@asavlogs1221 2 года назад
വീട് പണി എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ 👍👍. Nice home🥰
@SuperStarKishorKumar
@SuperStarKishorKumar 2 года назад
എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായിട്ടൊരു വീട് അതിൽ ചേട്ടൻ ഇങ്ങനെയെങ്കിലും എത്തിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് വീട് അത്യാവശ്യം ഒരു സൗകര്യമുള്ള വീട് തന്നെയാണ് എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും എത്രയുംപെട്ടെന്ന് ചേട്ടൻ അവിടെ ബാക്കി പണിയും പൂർത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഇന്നു സന്തോഷത്തോടെ മുന്നോട്ടു പോവുക
@Liyaadhisworld7
@Liyaadhisworld7 2 года назад
Elathur വീട് നന്നായിടുണ്ട് എത്രയുo വേഗo ബാക്കി പണി പൂർത്തിയാവൻ ദൈവം ആനുഗ്രഹിക്കട്ടെ 🙏 അമ്മുവിനെ മുകളിൽ കയറ്റത്തേ നോക്കണo 🥰🥰
@Surooslifestyle
@Surooslifestyle 2 года назад
സ്വന്തമായി ഇരു വീട് അത് എല്ലാവരുടെയും സ്വപ്നമാണ്.... അത് കുഞ്ഞായാലും വലുത് ആയാലും അതിൽ താമസിക്കുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല......... വളരെ മനോഹരമായ വീഡിയോ.... ഓരോ കാര്യങ്ങളും പറയുമ്പോൾ ശരണ്യ കാണിക്കുന്ന സന്തോഷം അത് എനിക്ക് ഒത്തിരി ഇഷ്ടമായി..... ബാക്കിയുള്ള പണികളും വേഗം കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ.... 💛💛💛
@saranyasubeesh7057
@saranyasubeesh7057 2 года назад
Thank you suroos ❤️❤️❤️
@dnk3686kuttus
@dnk3686kuttus 2 года назад
അടിപൊളി വീട് ആണല്ലോ, പണികൾ ഇനിയും ഒരുപാട് ഉണ്ട്, ബാക്കി പണികൾ പെട്ടെന്ന് കഴിയട്ടെ 👌👌
@michurocks5547
@michurocks5547 2 года назад
ഏലുവേ വീട് പൊളിച്ചുട്ടോ 🙂ബാക്കി പണികൾ എത്രയും പെട്ടന്ന് കഴിയട്ടെന്ന് പ്രാർത്ഥികുന്നു 🤲 ലാസ്റ്റ് ഫാമിലി മൊത്തം വന്നു 🙂മോളുടെ ചിരി ക്യൂട്ട് ആയിട്ടുണ്ട് 🥰
@sindhusfoodstyle
@sindhusfoodstyle 2 года назад
വീട് അടിപൊളി ആണ് അമ്മുസ് നല്ല ഉറക്കം ആണല്ലോ 🥰എത്രയും വേഗം മറ്റു പണികൾ എല്ലാം പൂർത്തിയാവട്ടെ 💖👍
@topperspointpscnotes9224
@topperspointpscnotes9224 2 года назад
എത്രയും പെട്ടെന്ന് വീടിൻ്റെ പണിയൊക്കെ കഴിയട്ടെ👍👍 💕❤️💕💕💕
@sheenusvlogchannel700
@sheenusvlogchannel700 2 года назад
ഇൻഷാ അള്ളാ.. 💙💙💙 എല്ലാവരുടെയും സ്വപ്നം അല്ലേ ഒരു വീട്.നിങ്ങൾ ഇത്രയും എത്തിയല്ലോ ബാക്കി work ഒക്കെ വേഗം നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏. ഒരുപാട് ഇഷ്ട്ടായി വീട്
@AnaEmirati2020
@AnaEmirati2020 2 года назад
മാഷാ അള്ളാ വീട് സൂപ്പർ ആണല്ലോ ഈ വീഡിയോ കണ്ടിട്ട് ക്യാപ്ഷൻ അടിപൊളി അത് കണ്ട് ആർത്തി മൂത്ത് എല്ലാവരും ഓടി ഒരുപാട് സന്തോഷം വീട് കാണാൻ സാധിച്ചത് എത്രയും പെട്ടെന്ന് വീടിൻറെ ഫുൾ പണികഴിഞ്ഞ് സന്തോഷത്തോടുകൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എൻറെ പ്രാർത്ഥന നിങ്ങൾക്കൊപ്പമുണ്ട്
@kappadkitchen
@kappadkitchen 2 года назад
എലത്തുരേ വിട് പണി വാക്കി പൊട്ടന്ന് തിരും ഇ വിട്ടിൽ സുഖമായും ഷന്തൊഷത്തിലും ജിവിക്കാൻ ദൈവം അനുഹ്രിക്കട്ടേ 🤲🤲🤲 എന്ന് കാപ്പു🤩
@afusdream2342
@afusdream2342 2 года назад
അടിപൊളി വീട് ബാക്കിയുള്ള പണികൾ കൂടി വേഗം ചെയ്തു തീർക്കാൻ കഴിയട്ടെ. അവതരണം സൂപ്പറായിട്ടോ. ❤️❤️❤️❤️
@AnithasVlogs
@AnithasVlogs 2 года назад
വീട് എന്ന സ്വപ്നം സ്‌സക്ഷാൽകരിച്ച ഈ കൊച്ചു കുടുംബത്തിന് എല്ലാ ആശംസകളും എല്ലാവരുടെയും സ്വപ്നമാണ് നല്ലൊരു ഭവനം ഉടനെ ഭാകിനിൽക്കുന്ന എല്ലാ വേലയും മുഴുമിച്ചു സുന്ദരഭവനത്തിൽ നിങ്ങളുടെ കൊച്ചു കുടുംബം സ്നേഹത്തോടും സന്തോഷത്തോടും മുന്നേറട്ടെ എന്ന് പ്രാർത്ഥിക്കയും ആശംസിക്കുകയും ചെയ്യുന്നു 🌹
@Sanbakh
@Sanbakh 2 года назад
നല്ല വീട് പണി ഫുൾ കഴിയുമ്പോ സൂപർ ആയിരിക്കും ഫുൾ പണി കഴിയുമ്പോ ഒന്നൂടെ കാണിക്കണേ വീഡിയോകണ്ടു തന്നെ കൂട്ടാക്കാനേ
@mifswatricks
@mifswatricks 2 года назад
Mashallah 🌹👍 അടിപൊളി വീട് എല്ലാരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് ബാക്കി പണിയെല്ലാം പെട്ടെന്ന് തീരാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹👍👍👍👍👍❤️❤️❤️🤲🤲🤲🤲
@MyDreamsMyHappiness
@MyDreamsMyHappiness 2 года назад
വീടിന്റെ എല്ലാ വർക്കും എത്രയും പെട്ടെന്ന് തീരാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍 Lik🌹🌹
@footballsoccer8658
@footballsoccer8658 2 года назад
നല്ല വീട് എത്രയും പെട്ടെന്ന് വീട് പണി തിരട്ടെ 👍👍
@Royaltechno3.0
@Royaltechno3.0 2 года назад
വളരെ നല്ലൊരു വീട് നല്ലൊരു അവതരണം മൊത്തത്തിൽ നന്നായിട്ടുണ്ട്
@RahulsRvlog10
@RahulsRvlog10 2 года назад
അടിപൊളി വീട് ബെഡ് റൂം പൊളിച്ചു,മോളൂട്ടി നല്ല ഉറക്കം, അലമാര ഗിഫ്റ്റ് പൊളിച്ചു, വർക്ക് ഏരിയ അടിപൊളി,അടുക്കള ഒരുപാട് ഇഷ്ടപ്പെട്ടു ,അമ്മ ആണോ അവിടെ ഇരിക്കുന്നത് പരിചയപ്പടുത്തിയില്ല ,ശരണൃയുടെ അവതരണം ഇഷ്ടപ്പെട്ടു പൊളിച്ചു , അതിനിടയ്ക്ക് മോളുണർന്നു , എന്നും സന്തോഷത്തോടെ കഴിയൂ , വീടിന്റെ ബാലൻസ് പണി ഒരു വിഘ്നവും കൂടാതെ പൂർത്തിയാക്കാൻ സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@sbvlogswayanadan7253
@sbvlogswayanadan7253 2 года назад
മനോഹരമായ വീട് . വീടിനെ ബാക്കി പണി എത്രയും പെട്ടന്ന് നടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .
@fathimasworld2020
@fathimasworld2020 2 года назад
അടിപൊളി വീട് ❤️ഇഷ്ടായി ❤️ബാക്കിയുള്ള പണികൂടി എത്രയും pettennu തീരട്ടെ.
@thassusvlog
@thassusvlog 2 года назад
വീട് എന്നാ സ്വപ്നം അത് പുറത്തിയായാൽ തന്നെ ഒരു സമാദാനം ആണ് . വീട് നന്നായിട്ടുണ്ട് ഡിയർ ❤️❤️❤️
@ShareefaShahulShareefa
@ShareefaShahulShareefa 2 года назад
നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Jasfamily7
@Jasfamily7 2 года назад
മാഷാഅല്ലാഹ് വളെരെ മനോഹരമായി വീട് പണി നല്ല രസായിട്ടുണ്ട് ബാക്കി പണിയൊക്കെ വേഗത്തിൽ തീരാൻ റബ്ബ് സഹായിക്കട്ടെ 🤲🤲 അവതരണം ഉസാർ
@saranyasubeesh7057
@saranyasubeesh7057 2 года назад
Thank you jas family ❤️
@ameenjasfamily
@ameenjasfamily 2 года назад
എല്ലാവരുടേയും സ്വപ്നമാണ് സ്വന്തമായൊരു വീട് ദൈവം അതനുഗ്രഹിച്ച് നൽകി ആർഭാടങ്ങളില്ലാത്ത എന്നാൽ ആവശ്യത്തിന് സൗകര്യമുള്ള വീട് ഒത്തിരി ഇഷ്ടമായി.ഇനിയുള്ള പണികൾ സാവധാനം എടുത്താലും വാടക കൊടുക്കണ്ടല്ലോ ശരണ്യ പൊളിച്ചു' അമ്മയെ പരിചയപ്പെടുത്താൻ മറന്നു പോയോ.ഇനി ബാക്കി പണികളും വേഗം പൂർത്തിയാക്കാൻ കഴിയട്ടെ
@ayshuttyworld3134
@ayshuttyworld3134 2 года назад
മാഷാഅല്ലാഹ്‌ വീട് എന്നൊരു സ്വപ്നം എല്ലാവരുടെയും ഒരു ആഗ്രഹം ആണ് ഇത്രേ വരെ ആയി ഇനി ബാക്കി പണികൾ എത്രെയും പെട്ടന്ന് നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍നല്ലൊരു വീഡിയോ ആയിരുന്നു ഇഷ്ടം ആയി നന്നായി തന്നെ അവതരിപ്പിച്ചു 👌👌
@JoAnnRuchiworld
@JoAnnRuchiworld 2 года назад
വീടിൻ്റെ പണി പെട്ടെന്ന് തീർക്കാൻ ദൈവം സഹായിക്കട്ടെ💞💞
@sushamaskitchen8358
@sushamaskitchen8358 2 года назад
വീടിന്റെ പണികളൊക്കെ എത്രയും പെട്ടെന്ന് കഴിഞ്ഞു കിട്ടട്ടെ ❤❤🙏🙏🙏
@rajeshthiruvazhiyode
@rajeshthiruvazhiyode 2 года назад
ഏലത്തൂർ മുത്തുമണി ഒത്തിരി ഇഷ്ടമായി രണ്ടുപേരുടെയും വർത്തമാനം വീട് എല്ലാം കണ്ടു ഒത്തിരി നന്നായിട്ടുണ്ട് കേട്ടോ വളരെ സന്തോഷം വീടിന് പേരിട്ടോ ഇല്ലെങ്കിൽ അനുഗ്രഹ എന്ന ചേർക്കൂ ഒത്തിരി നന്നായിരിക്കും🙏🙏🙏
@pommuunnikuttan1051
@pommuunnikuttan1051 2 года назад
നല്ല വീട് ഒരുപാട് ഇഷ്ടമായി ബാക്കി പണികൾ കൂടി തടസ്സങ്ങൾ ഒന്നുമില്ലാതെ പെട്ടെന്ന് തീരാൻ ദൈവം അനുഗ്രഹിക്കട്ടെ
@Meenusfamilyvlog
@Meenusfamilyvlog 2 года назад
വീട് ഇഷ്ട്ടം ആയി 😍ബാക്കി പണി പെട്ടെന്ന് തീർക്കാൻ കഴിയട്ടെ 👍ഹായ് മോളു 🙋🏻‍♀️🙋🏻‍♀️ 😍
@fttaste9510
@fttaste9510 2 года назад
മാഷല്ലാഹ് വീട് സൂപ്പർ ഫുൾ പണിയും കയ്യിനൽ പിനെ 👏👏 പിനെ സ്വന്ദമായി വീട് ഉണ്ടായില്ലേ എനി ബാക്കി പണി എല്ലാം വേഗം കഴിയും അള്ളാഹു എത്രയും പെട്ടന് എല്ലാം നടത്തി തരട്ടെ കടം മേടിച്ചു പണി കഴിക്കുന്നതിനെക്കാളും നല്ലത് ഇതാണ് ഒന്നുമില്ലെങ്കിലും സമാദാനം ഉണ്ടാകും എന്റെ ജീവിതത്തിലെ സ്വപ്നം ഒരു വീട് ആണ് അതും നടക്കും 💪
@angottoingotto7949
@angottoingotto7949 2 года назад
വീഡിയോ രാത്രി കണ്ടു കമന്റ് ഇടാൻ മറന്ന് വീട് ഉഷാർ ആണല്ലോ ഒരു ദിവസം ഞങ്ങൾ എല്ലാരും വരും 🧡🧡🧡🧡
@klbrochikku2.03
@klbrochikku2.03 2 года назад
സ്വന്തം വീട് എന്ന സ്വപ്നം എന്നെ പോലെ എല്ലാവരുടെയും ആഗ്രഹം എലത്തൂർ bro യെ വീഡിയോ കണ്ടപ്പോൾ എന്റെ ആഗ്രഹം കൂടി വന്നു നല്ല വീട് 👌👌
@Vavachifamilysvlog
@Vavachifamilysvlog 2 года назад
വീട് ഇഷ്ടം ആയി 👌👌വീടിന്റെ പണി വളരെ വേഗത്തിൽ പുറത്തിയാക്കാൻ പ്രാർത്ഥിക്കാം 😍😍😍
@febiswondervlog4258
@febiswondervlog4258 2 года назад
നല്ല വീട് എത്ര ചെറുതോ വലുതോ ayalum സ്വന്തമായി വീട് അത് തന്നെ ഏറ്റവും വലിയ സന്തോഷം 😍🥰👍
@kingstarkellur
@kingstarkellur 2 года назад
ഹായ് febi
@Musthusframes
@Musthusframes 2 года назад
ഒരു പാട് സന്തോഷം... വീട് പണി എത്രയും വേഗം പൂർത്തിയാവും... ഇനിയും സന്തോഷത്തോടെ ഒരുപാട് വർഷം സ്നേഹത്തോടെ ഈ സ്നേഹ വീട്ടിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..🌹
@roy3RVideos
@roy3RVideos 2 года назад
അടിപൊളി.. വീട് നന്നായിട്ടുണ്ട് ട്ടോ.. ഞങ്ങളും ഒരു വീട് വെ ക്കാനുളള പ്ളാനിലാണ്
@yumnaworld9215
@yumnaworld9215 2 года назад
വീടിന്റെ എല്ലാ പണികളും പെട്ടെന്ന് തീർക്കാൻ സാധിക്കട്ടെ ചേട്ടാ chechi 🥰
@FahbinVlog
@FahbinVlog 2 года назад
വീട് വളരെ മനോഹരമായിട്ടുണ്ട് ബാക്കിയുള്ള പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാവട്ടേ എന്ന് പ്രർത്ഥിക്കുന്നു.പണികളൊന്നും തീർന്നില്ല എന്ന് എപ്പോഴും ചേച്ചി പറയുന്നു. വീടിന്റെ ഭംഗിയിലലാല കാര്യം അതിൽ ഉണ്ടാകുന്ന സമാധാനം അതിനേക്കാളും ഒന്നും വരില്ല
@Happylifewithsree26
@Happylifewithsree26 2 года назад
സ്വന്തം ആയി ഒരു വീട് എന്നുള്ളത് നമ്മുടെ വലിയൊരു സ്വപ്നം ആണ്, നമ്മുടെ ഒരു കൊച്ചു ലോകം. അതാണ് നമ്മുടെ വീട് 🥰🏘️
@storystellar2.0
@storystellar2.0 2 года назад
Veed അതൊരു ജീവിതത്തിന്റെ ഒരു ഭാഗം ആണ് ente വീടും ഒരിക്കൽ പൂർത്തിയാകും ente channelokke onnu success aakatte👍🏻💥
@kingstarkellur
@kingstarkellur 2 года назад
ഹായ് കുറ്റിയാടി ഇക്കാ വഴി ആണ് നിങ്ങളിലേക് എത്തിയത്, കൂട്ടുകാരനും ആവുകയാണ് ട്ടോ എന്നോടും വേണേ
@kalluzvlog6845
@kalluzvlog6845 2 года назад
വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ
@DhrishyaAnilkumarVypin7
@DhrishyaAnilkumarVypin7 2 года назад
വീട് എന്നൊരു മഹാ സ്വപ്നം പൂവണിഞ്ഞു അല്ലേ. എല്ലാ മംഗളങ്ങളും നേരുന്നു. നല്ലൊരു വീഡിയോ 🥰
@renjuzfoodsandtips
@renjuzfoodsandtips 2 года назад
സാധാരണക്കാരനെ സംബന്ധിച്ച് ഒരുപാട് ബാധ്യത കേറി വീടുണ്ടാക്കുന്നതിലും നല്ലതല്ലേ ഒന്ന് കേറിക്കിടക്കാൻ പാകത്തിന് ആക്കി എടുക്കുന്നത്, വാടക ഒഴിയൂമല്ലോ, കുഞ്ഞു വലിയ വീട് 😍😍, ഒരുപാട് ഇഷ്ടപ്പെട്ടു, പതിയെ ബാക്കി പണികൾ തീർക്കാൻ ശ്രമിക്കാം, ഞാനും കുറെ നാളായി വാടകയ്ക്കു കഴിയുന്നു, ഇതുപോലെ ഒന്ന് സ്വപ്നം ആണ് 🙏ഒരുപാട് സന്തോഷം ഇത് കാണുമ്പോ 😍😍😍
@Manaf00788
@Manaf00788 2 года назад
വീടെന്ന സ്വപ്നം അങ്ങനെ പൂർത്തിയായി 🌹 ഏലത്തൂർ 🙏🙏🙏 നല്ല രീതിയിൽ ഭവനത്തിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏👏
@IshasFoodCourt
@IshasFoodCourt 2 года назад
വീട് അടിപൊളി... എത്രയും പെട്ടെന്ന് എല്ലാ പണികളും തീരട്ടെ... stair l മോള് കയറുന്നത് ശ്രദ്ധിക്കണേ...kitchen പുതിയത് പോലെ തന്നെ ഉണ്ട് 🌹🌹👍👍
@linsaniya
@linsaniya 2 года назад
അഭിനന്ദനങ്ങൾഡിയേർസ്🎉🎉🎉🎉 വീട് നന്നായി ഇഷ്ട്ടായിട്ടോ നല്ലവണ്ണം കാറ്റും വെളിച്ചവും ഒക്കെ കടക്കുന്ന പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്ന ഒരു കൊച്ചു സുന്ദര വീട്.🥰🥰🥰🥰 എത്രയും പെട്ടെന്ന് തന്നെ വീടിന്റെ പണികളെല്ലാം തീർത്തു തരാൻ സർവ്വേശ്വരൻ നിങ്ങളെ അനുഗഹിക്കട്ടെ🎉🎉🎉🎉 രാത്രി കാഴ്ചകളും മനോഹരമായിരിക്കുന്നു🥰🥰🥰
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 2 года назад
സർവ ശക്തൻ ബാക്കിയുടെ പൂർത്തി യാക്കി തരട്ടെ ♥️🙏... എന്റെ യും സ്വെപ്നം ആണ് വീട്
@NachusWorldSubiNaseer
@NachusWorldSubiNaseer 2 года назад
നിങ്ങളുടെ ആഗ്രഹം പൂർത്തിയായതിൽ സന്ദോഷം ഉണ്ട് 🥰ബാക്കിയുള്ള നിലത്തെ പണിയും ബാത്‌റൂമിലെ പണിയും എത്രയും പെട്ടെന്ന് തീരട്ടെ 🙏ഇത്രയും ആയല്ലോ ബാക്കി ഉള്ളതും ആകും പെട്ടെന്ന് ദൈവം അനുഗ്രഹിക്കട്ടെ 🥰രാത്രി ആ വീട് പുറത്ത് നിന്ന് നോക്കുമ്പോൾ എന്തു ബംഗിയാ 😍ഈ വീടിനുള്ളിൽ സന്ദോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു thanks for sharing🥰🥰🥰
@suryadreams3103
@suryadreams3103 2 года назад
വീട് പണിയൊക്കെ വേഗം കഴിയട്ടെ 🙏അവതരണം 👍👌
@malluabrvlogs
@malluabrvlogs 2 года назад
വീടിന്റെ ബാക്കി ഉളള എല്ലാ ജോലികളും പെട്ടെന്ന് തീരാൻ ദൈവം സഹായിക്കട്ടെ 🤲നല്ല അടിപൊളി വീട് 👌😍👍🏻
@PETSKERALA
@PETSKERALA 2 года назад
ദൈവം അനുഗ്രഹിക്കട്ടെ മുത്തുമണികളെ അൽപ്പം പണികൾ ബാക്കി ഉണ്ട് അല്ലെ അതൊക്ക പെട്ടെന്ന് തീരട്ടെ സ്വപ്നഭവനം പൂർത്തി ആകുമ്പോൾ മനസ് വല്ലാത്ത സന്തോഷം ആണ് 🥰ആ സന്തോഷം നിങ്ങളിൽ കാണുന്നുണ്ട് ആ സന്തോഷം തന്നെ ഞമ്മക്കും സന്തോഷം മുത്തുമണികളെ 🥰🥰🥰
@AlbysKitchenWorld
@AlbysKitchenWorld 2 года назад
വീട് ഒരുപാട് ഇഷ്ടായി ട്ടോ വീഡിയോ സൂപ്പർ ആയിട്ടുണ്ട് എത്രയും പെട്ടെന്ന് വീട് പണി കഴിയട്ടെ എന്നാശംസിക്കുന്നു 🥰🥰🥰🥰 ലൈക് ❤️🥰
@appoosvlogzz2021
@appoosvlogzz2021 2 года назад
Adipoli വീടാണല്ലോ. എത്രയും പെട്ടെന്ന് പണി പൂർത്തിയാവട്ടെ
@pearlsofgod9617
@pearlsofgod9617 2 года назад
Home tour വളരെ നന്നായിട്ടുണ്ട്. മുകളിൽ കയറാതെ മോളെ സൂക്ഷിക്കണേ. സൂപ്പർ വീഡിയോ ❤❤❤
@Sanbakh
@Sanbakh 2 года назад
hi ഞാൻ ethittooo തിരിചും പ്രധീക്ഷിക്കുന്നു നാളെ വന്നാൽ മതി ഉടനെ ചെയ്താൽ ചിലപ്പോ പോകും മറക്കല്ലേ
@KottaramFamily
@KottaramFamily 2 года назад
വീട് വളരെ മനോഹരമായിട്ടുണ്ട്😍😍 ബാക്കി പണികളും ഉടനെതന്നെ ഫിനിഷ് ചെയ്യാൻ ദൈവം സഹായിക്കട്ടെ
@AchusTuneOfLife
@AchusTuneOfLife 2 года назад
വീഡിയോ കണ്ട് ഇരിക്കാൻ തോന്നി ചേച്ചികുട്ടി സൂപ്പർ ആയിട്ടുണ്ട്😍. വീടിന്റെ പണികൾ എല്ലാം വേഗം തന്നെ നടക്കട്ടെ 🥰 സൂപ്പർ വീട് എനിക്ക് വീട് ഒരുപാട് ഇഷ്ടായി.മോളുസ് 😍😍🥰
@Remyaslifestyle
@Remyaslifestyle 2 года назад
നല്ല വീട് കിച്ചൻ വളരെ ഇഷ്ടായി ബാക്കി പണികളെല്ലാം പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയട്ടെ,
@rejithaspillai5102
@rejithaspillai5102 2 года назад
വീടിന്റെ പേര് പറഞ്ഞില്ല 😓😓😓 , ഞാൻ ഇപ്പോൾ പറയുമെന്ന് കരുതി നോക്കിയിരുന്നു
@LibysHomeCooking
@LibysHomeCooking 2 года назад
കൊള്ളാം മനോഹരമായ വീട് വേഗം വീട് പണി തീരാന്‍ prathikkam
@vidzownworld8065
@vidzownworld8065 2 года назад
നല്ലൊരു വീട് 😍👌🏻അത്യാവശ്യം താമസിക്കാൻ ഉള്ള സൗകര്യം നല്ലോണം ആയി.. ഇനി പണികൾ ബാക്കി ഉള്ളത് ഓരോന്നായി മെല്ലെ മെല്ലെ ചെയ്യാം 👍🏻 ജനലിൽ ഫോട്ടോസ് വച്ചത് കൊള്ളാം 👌🏻.. വീടിന്റ രാത്രി കാഴ്ചകളും സൂപ്പർ
@AmMuSCORner1
@AmMuSCORner1 2 года назад
എല്ലാ ഐശ്വര്യങ്ങളും ആ വീട്ടിൽ ഉണ്ടാവട്ടെ മുത്തു മണികളെ.....
@sabysspicycooksabeena
@sabysspicycooksabeena 2 года назад
വീട് ഇഷ്ടം ആയി എളുപ്പം വീടുപണി തീരട്ടെ അമ്മുസിന്റ അലമാരയിൽ കല്യാണത്തിന് കിട്ടിയ അലമാര യും കണ്ടു പ്രാർത്ഥിക്കാ അമ്മയുടെ റൂം കണ്ടു
@riyaschennat6047
@riyaschennat6047 Год назад
ഇതിന്റെ പേരെന്താ ? പർഗോള ....എത്ര നിഷ്കളങ്കമാണ് പാവം..... തുടർന്നുള്ള പണിയും വേഗത്തിൽ പൂർത്തിയാക്കാൻ നാഥൻ തുണക്കട്ടെ ആമീൻ 🤲 ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏
@Ameevlogtips
@Ameevlogtips 2 года назад
ആത്യാവശ്യം നല്ല സൗകര്യം ഉള്ള നല്ല ഒരു വീട് .😍🥰🥰🥰
@MEHSANMEDIA
@MEHSANMEDIA 2 года назад
ചേച്ചിയുടെ അവതരണം സൂപ്പർ.... വീട് ചെറുതാണെങ്കിലും അവിടെ താമസിക്കുന്നവർ തമ്മിൽ സ്നേഹം സന്തോഷവും ഉണ്ടെങ്കിൽ അത് ആണ് സ്വർഗം 😍😍😍😍
@aminasworld7235
@aminasworld7235 2 года назад
Oru koot tharumo plz
@MEHSANMEDIA
@MEHSANMEDIA 2 года назад
@@aminasworld7235 sure.. തിരിച്ചും തരണേ
@Krupashometips
@Krupashometips 2 года назад
ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും നല്ലൊരു വീട് ദൈവം തന്നു അനുഗ്രഹിച്ച ദൈവത്തിന് നന്ദി പറയുന്നു എത്രയും പെട്ടെന്ന് ബാക്കിയുള്ള പണികൾ തീർത്ത് സ്വർഗ്ഗ തുല്യമായ ഒരു വീട് പൂർത്തിയാക്കാൻ ദൈവം സഹായിക്കട്ടെ
@Jeshizkitchen
@Jeshizkitchen 2 года назад
നല്ല മനോഹരമായ വീട് 😍ബാക്കിയുള്ള പണി എത്രയും വേഗം തന്നെ തീർക്കാൻ സാധിക്കട്ടെ ❤️❤️
@RehnasSweetHome
@RehnasSweetHome 2 года назад
എല്ലാവിധ ആശംസകൾ നേരുന്നു നിങ്ങളുടെ ആഗ്രഹം എപ്പോഴും നിറവേറൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
@shanuzworld53
@shanuzworld53 2 года назад
അൽ പൊളി വീട് ആണല്ലോ 🥰🥰ഇനിയും പണികൾ തീരാനുണ്ട് അല്ലേ.... സാരമില്ല 🌹🌹🌹എത്രയും പെട്ടന്ന് ബാക്കി പണികൾ തീരാൻ ദൈവം കാടാക്ഷിക്കട്ടെ ❤❤❤❤റൂമിൽ ആണി തറക്കാൻ പറ്റിയില്ലേലും ചേച്ചിയുടെ ജനാല യിൽ ഫോട്ടോസ് തൂക്കാൻ ഉള്ള ഐഡിയ എനിക്ക് ഒത്തിരി ഇഷ്ടായി 🥰🌹👍👍ആദ്യം അമ്മ പച്ച മാക്സി യിൽ ആണ് അവിടെ ഇരിക്കുന്നത് കണ്ടത്... പിന്നീട് ഒരു red കളർ മാക്സി യിൽ കണ്ട്... അത്‌ അമ്മ തന്നെ അല്ലേ 🙄🤔🥰🥰അമ്മയെ കൂടി സംസാരിപ്പിക്കാമായിരുന്നു 🥰❤❤❤❤
@sujithaplantsandvlogs
@sujithaplantsandvlogs 2 года назад
ഒരുപാട് സന്തോഷം. വീട് ഇത്രയും ആയി താമസം തുടങ്ങി അറിഞ്ഞപ്പോൾ. ഇനി പതുക്കെ തീർത്താൽ മതിയല്ലോ. ഒരുപാട് ഇഷ്ടത്തോടെയും സന്തോഷത്തോടെയും കണ്ട വീഡിയോ ആയിരുന്നു ഇത്‌ 🥰🥰
Далее
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн