Тёмный

പ്രിയപ്പെട്ടവര്‍ ജീവനോടെയില്ല.. വിങ്ങിപ്പൊട്ടി നടി എസ്തര്‍ അനില്‍. വിറങ്ങലിച്ച് അനിയന്മാര്‍ l Esther 

Cine Life
Подписаться 1,7 млн
Просмотров 58 тыс.
50% 1

ദൃശ്യം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ താരപുത്രിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. ഒമ്പതാം വയസില്‍ സിനിമയിലെത്തിയ നടി ഇന്ന് നായികയായി തിളങ്ങുകയാണ്. കരിയറിന്റെ ഭാഗമായി കൊച്ചിയിലാണ് സ്ഥിരതാമസമെങ്കിലും പറ്റുമ്പോഴൊക്കെ ജന്മനാടായ വയനാട്ടിലേക്ക് നടിയും മാതാപിതാക്കളും തിരിച്ചെത്തും. കാരണം, നടിയുടേയും മാതാപിതാക്കളുടേയും എല്ലാം പ്രിയപ്പെട്ടവര്‍ ജീവിക്കുന്നത് ആ മണ്ണിലാണ്. അച്ഛന്‍ അനിലിന് അവിടെ ഒരു ഹോം സ്‌റ്റേ ഉണ്ടായിരുന്നു. അതായിരുന്നു നടിയുടെ കുടുംബത്തിന്റെ ഉപജീവന മാര്‍ഗവും. സ്വര്‍ഗം പോലൊരു വീടായിരുന്നു എസ്തറിനും കുടുംബത്തിനും ഇവിടെയുള്ളത്. ഒരേ സമയം വീടും ടൂറിസ്റ്റ് കേന്ദ്രവുമായ വീട്. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമറിഞ്ഞതിനു പിന്നാലെ എസ്തറിനെ തേടിയെത്തിയതും ആ ദാരുണ വാര്‍ത്തയായിരുന്നു.
#EstherAnil #Actress #EvanAnil #EricAnil #ManjuAnil #AnilAbraham #Vipin #Wayanad #Landslide #Mundakkai #Chooralmala #Rescueoperations #HealthDepartment #NationalHealthMission #Controlroom #HeavyRain #Flood #KeralaFlood #Attamala #NDRF #Army #JustinThomas #palakkad #NDRFRescue #Maya #Murphy #mm012 #me005

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@player6846
@player6846 2 месяца назад
വലിയ ഒരു അറിവ് ആണ് ഇപ്പോ നിങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്... 🙏🏻
@shezzz57
@shezzz57 2 месяца назад
ഒരറിവും ഇല്ലാതെ കിടന്ന് ചിലക്കുന്നു.. ദുരന്ധം വിറ്റ് കാശാക്കുന്ന കുറെ എണ്ണങ്ങൾ
@varuntce1
@varuntce1 2 месяца назад
Roma samragyam kaththumbol Veena vayikkaruth😢😢😢😢😢
@OldschoolFR
@OldschoolFR 2 месяца назад
Misleading content- reported
Далее
These Are Too Smooth 😮‍💨
00:57
Просмотров 4,2 млн
Как не носить с собой вещи
00:31
Просмотров 937 тыс.
Lunch at Simi’s House | sindhu krishna
35:03
Просмотров 913 тыс.
These Are Too Smooth 😮‍💨
00:57
Просмотров 4,2 млн