Тёмный
No video :(

അങ്ങനെ ഞങ്ങൾ കാത്തിരുന്ന വള കാപ്പ് ഇങ്ങെത്തി# വള കാപ്പ് vlog 

Happy and Cool 1
Подписаться 204 тыс.
Просмотров 89 тыс.
50% 1

valakkappu,
family vlog
valakkap vlog

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@AppuAppu-yh2lg
@AppuAppu-yh2lg Месяц назад
❤❤ മകനായി മരുമകന് ഒരു പ്രത്യേക ഹായ്.മരുമകാ 🎉"💯 മാർക്ക് ❤❤❤❤. അച്ഛനേയും അമ്മയേയും ഇങ്ങനെ ്് മോളേയും ഇത്രയും സന്തോഷിപ്പിച്ച വിനൂ, സൂപ്പർ ❤❤❤❤
@shainysasikumar1364
@shainysasikumar1364 Месяц назад
മോളുടെ വീട്ടിൽ എത്തിയപ്പോൾ അച്ഛൻ സൂപർ ആയി .പിന്നെ വളക്കാപ്പു സൂപ്പർ
@usharajan4633
@usharajan4633 Месяц назад
നിങ്ങളോടൊപ്പം ഞാനും നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു എന്നാണ് ഇതു കാണുമ്പോൾ എനിയ്ക്ക് തോന്നിയത് മാ. അത്ര മനോഹരവും, ആനന്ദവും എന്റെ മനസ്സിൽ നിറഞ്ഞു വന്നു. നിങ്ങളുടെ കൂടെ എല്ലായ്പ്പോഴും ഗുരുവായൂരപ്പൻ ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു മാ❤❤️🤗🤗🤗🤗🤗🤗😊
@happyandcool1-t1y
@happyandcool1-t1y Месяц назад
@usharajan4633 thank you so much 💓 💖
@noorjahank4169
@noorjahank4169 Месяц назад
Brotherum wifum vannille fungtione adipoli super
@vidyaraju3901
@vidyaraju3901 Месяц назад
മേക്കപ്പ് കുറച്ചു കൂടി പോയി.... ഡെലിവറി ഒരു കുഴപ്പം ഇല്ലാതെ നടക്കട്ടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏻❤️
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez Месяц назад
ഞാൻ🎉 ആദ്യമായിട്ടാണ് ഈ ചടങ്ങ് കാണുന്നത് Supper❤ വനജേച്ചി സാരിയിൽ സുന്ദരിയാ..god bless you all❤❤❤
@happyandcool1-t1y
@happyandcool1-t1y Месяц назад
@@RajaniRaveendran-rn5ez Thank you 😍😍
@ayswaryar.k7858
@ayswaryar.k7858 Месяц назад
എല്ലാം അടിപൊളി. Happy Family❤️❤️ സന്തോഷദിനങ്ങൾ എന്നും ഉണ്ടാകട്ടെ❤🙏 നല്ല നല്ല വീഡിയോ :👌👌 നിങ്ങളുടെ സന്തോഷം.❤️👌 നമുക്കും കാണാൻ ഇഷ്ടം...... ഭക്ഷണം സൂപ്പർ കഴിച്ച പ്രതീതി👍👍:
@salinink201
@salinink201 Месяц назад
അച്ഛനോട് സന്തോഷമായോ എന്ന് ചോദിച്ചപ്പോൾ മറുപടി പറയാതെ തന്നെ ആ മുഖത്ത് എഴുതി വച്ചിട്ടുണ്ട്. അച്ഛനെ ഇത്രയും സന്തോഷമായി ഇതുവരെ കണ്ടിട്ടില്ല. ആ മുഖം കാണുമ്പോൾ തന്നെ നമുക്ക് സന്തോഷമാവും. ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 👍👍
@happyandcool1-t1y
@happyandcool1-t1y Месяц назад
😍😍😍
@salinink201
@salinink201 Месяц назад
@@happyandcool1-t1y 😍😍😍
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 Месяц назад
അച്ഛന്റെ മുഖത്തു എന്തൊരു സന്തോഷമാണ്. ഇത്രയും സന്തോഷമായിരിക്കുന്നത് ഞാൻആദിയമായി കാണുകയാണ്. വളക്കാപ്പ് സൂപ്പർ 🎉🎉🎉🎉🎉
@lathamohan6971
@lathamohan6971 Месяц назад
അമ്മയുടെ സാരി അടിപൊളി..... സുന്ദരിയായിട്ടുണ്ട്..... ഹോൾഅറേജ് മെൻസസ് സൂപ്പർ ....... അച്ഛൻ്റെ ചിരി കാണാൻ പറ്റിയത് അതിലും സന്തോഷം..... മൊത്തം ഗ്രാൻൻ്റായി ......
@shanunoonus3539
@shanunoonus3539 Месяц назад
ചേട്ടന്റെ അമ്മ വരുന്നില്ലേ
@HarithaAnoop-p1f
@HarithaAnoop-p1f Месяц назад
Supper aayitund ❤❤❤pinne dinu eattante ammayeyum achaneyum miss cheythu..avarude photos videos undenkil vlogil ulppeduthamo?
@naseeranaseera6845
@naseeranaseera6845 Месяц назад
ഈ ചാനൽ നോക്കാറില്ലായിരുന്നു അമ്മ വന്നപ്പോൾ അമ്മയെ കാണാൻ വേണ്ടി ഇതും കാണാറുണ്ട് ❤️❤️❤️❤️
@sobhakumari6177
@sobhakumari6177 Месяц назад
Ethokke OK. But pazhayi orupadu kaasu kalayumbol daily foodillathe oruveedu orumuripolum kettan illathe vishamikkunnavarundu. Help cheyyan manasu daivam tharatte. Bless you.all.
@remajnair4682
@remajnair4682 Месяц назад
സൂപ്പർ ആയിട്ടുണ്ട് . നമ്മുടെ ഹിന്ദു സംസ്ക്കാരവും പൈതൃകവും ശരിയായ അർത്ഥത്തിൽ കാണണമെങ്കിൽ കേരളം വിടണം . മുംബൈയിൽ താമസിക്കുന്ന എനിക്ക് ഇത് നല്ലവണ്ണം മനസ്സിലാകും .❤❤❤❤❤❤❤🎉🎉🎉🎉🎉
@sanithajayaprakash9857
@sanithajayaprakash9857 Месяц назад
Yes true❤❤❤❤
@premakumarik3732
@premakumarik3732 Месяц назад
എല്ലാം suuuuuper. അച്ഛൻ, അമ്മ suuuuuper. അച്ഛൻ മനസു തുറന്നു ചിരിച്ചു. സന്തോഷം. Make up അത്ര പോര. Normal makeup മതിയായിരുന്നു... എന്തേലും കുറവ് വേണം. അല്ലേ കണ്ണ്പെടും ...
@AppuAppu-yh2lg
@AppuAppu-yh2lg Месяц назад
ഭാഗ്യവതി,എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤❤❤❤
@shinitha9164
@shinitha9164 Месяц назад
സുജിത്തും. സച്ചുവും എന്താ വരാഞ്ഞത് അവർ കൂടി ഉണ്ടെകിൽ സൂപ്പർ ആയേനെ
@ambikajayarajan826
@ambikajayarajan826 Месяц назад
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി
@jayalekshmia2038
@jayalekshmia2038 Месяц назад
തമിഴ് അല്ലേ വളകാപ്പ്നടത്തൂന്നത്
@bharathiyakathakalinmalaya5145
@bharathiyakathakalinmalaya5145 Месяц назад
അച്ഛൻ ചിരിച്ചു കാണുന്നത് മോളുടെ കൂടെ ആയപ്പോഴാണ്.
@Rathna5004
@Rathna5004 Месяц назад
അമ്മ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ,,, ഓൾ ദി ബെസ്റ്റ് ❤❤❤❤❤ ആങ്ങളയും നാത്തൂനും എവിടെ പോയി വന്നില്ലേ,,, ഒരു വെറൈറ്റിക്ക് ഇടക്കൊക്കെ ഇങ്ങനെയുള്ള ഫംഗ്ഷനിൽ ഒക്കെ പങ്കെടുക്കാൻ പക്ഷേ നമ്മുടെ നാട്ടിലുള്ള സാമ്പാർഅവിയൽ കാളൻ പാലട അങ്ങനെയുള്ള കറികൾ തന്നെയാണ്,,, ഇഷ്ടം 😂😂😂
@muneefamoidi7897
@muneefamoidi7897 Месяц назад
Vinu familia ellee
@valsalavenugopal9690
@valsalavenugopal9690 Месяц назад
നല്ലൊരു മകനെ കിട്ടിയത് അച്ഛനും അമ്മയുടെയും ഭാഗ്യം നല്ലൊരു കുഞ്ഞാവയെ കിട്ടട്ടെ❤❤❤❤❤
@sobharadhakrishnan6447
@sobharadhakrishnan6447 Месяц назад
സുജ എല്ലാം സൂപ്പർ, ലിപ്സ്റ്റിക്ക് അല്പം കൂടിപോയി,സാരമില്ല അച്ഛനും, അമ്മയും എല്ലാരും സൂപ്പർ, എല്ലാം മംഗളമായി വരട്ടെ🙏🙏🙏
@SumathiNk-yp1tl
@SumathiNk-yp1tl Месяц назад
ഇതിൽ സുജ കാണാൻ നല്ല ഭംഗിയുണ്ട്
@prabha654
@prabha654 Месяц назад
ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നു 💖💖💖💖 അടിപൊളി 👍🏿👍🏿
@happyandcool1-t1y
@happyandcool1-t1y Месяц назад
💖💖💖
@ranibabu7357
@ranibabu7357 Месяц назад
എല്ലാ സൂപ്പറായി. മേക്ക് അപ്പ് വേണ്ടായിരുന്നു. അല്ലാതെ തന്നെയാണ് സുന്ദരി❤ സുഖപ്രസവം ഉണ്ടാകട്ടെ🙏
@priyapraveenkp5761
@priyapraveenkp5761 Месяц назад
സൂപ്പറായിട്ടുണ്ട് 👍👍👍അച്ഛന്റെ ചിരി കണ്ടപ്പോൾ അതിലേറെ സന്തോഷം തോന്നി ❤️❤️❤️മോൾടെ അടുത്തെത്തിയപ്പോൾ അച്ഛന് നല്ല സന്തോഷമായിട്ടുണ്ട്.നല്ലൊരു മരുമകൻ ആയതുകൊണ്ടുകൂടിയാണത് 👍👍അല്ലെങ്കിലും പെൺകുട്ടികൾ അച്ഛന്മാരുടെ ഓമനകളല്ലേ 😂😂😂❤️❤️❤️ഇത് വായിച്ചിട്ട് സുജിത്തിന് സങ്കടം വരണ്ടട്ടാ സച്ചൂനോട് ചോദിച്ചാമതി 😂😂😂😂
@prabha654
@prabha654 Месяц назад
വള കാപ്പ് ചടങ്ങ് ഞാൻ ചെന്നൈയിൽ വച്ചു കണ്ടിട്ടുണ്ട്
@Raizuchannel1
@Raizuchannel1 Месяц назад
Bro &wife vannille
@prabha654
@prabha654 Месяц назад
അച്ഛൻ നല്ല ചെറുപ്പം ആയി.
@ayshaabdullah4288
@ayshaabdullah4288 Месяц назад
Id ewdeyaan place
@shailafernandez2208
@shailafernandez2208 Месяц назад
എല്ലാം അടിപൊളി സുജയുടെ മേക്കപ്പ്മാത്രം ഓവർ ആയിപോയി. ❤love u all
@Nadaans
@Nadaans Месяц назад
Valakkapp adyayita kanunne suuuper sundariayirund❤❤❤❤
@SumathiNk-yp1tl
@SumathiNk-yp1tl Месяц назад
ശെരിയാ നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും ഇല്ല
@lubzspecialvideos6528
@lubzspecialvideos6528 Месяц назад
Sujith family kandillallo
@lathakrishnan4998
@lathakrishnan4998 Месяц назад
GOD bless you dear ❤️❤️❤️❤️
@sumananil8561
@sumananil8561 Месяц назад
Beautiful family & Lovely pics 😍.
@santhypr4315
@santhypr4315 Месяц назад
All the best.super
@user-rr2rx8qy3h
@user-rr2rx8qy3h Месяц назад
Hus nte acha n amma evide
@user-lb4vb4qv1n
@user-lb4vb4qv1n Месяц назад
Pavam sujithum sandhyayum monum koodi undayirunnel onnu koodi suuuper❤❤❤
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 Месяц назад
Enthoru caring aanu husband inu KANUMPOL bhayankara santhosham ❤❤❤❤
@krishnavenialphonse1462
@krishnavenialphonse1462 Месяц назад
Wonderful to see mom and dad so happy...wish you all the very best❤❤❤❤
@kadeejaap3088
@kadeejaap3088 Месяц назад
Endayalum adipoli aayittund sherikkum oru kalyanam pole thonum
@MisriyaNasar-iu9hw
@MisriyaNasar-iu9hw Месяц назад
Ee place evideyanu..
@vijayap3914
@vijayap3914 Месяц назад
Good programme. Make up as per the North Indian style is not really bad. People from 'only Kerala background' were feeling it as awkward. Pure NI ladies makeup is more or less the same only.
@SreejaSreeja-dm8jh
@SreejaSreeja-dm8jh Месяц назад
Ippo.nattilum und super adipoli ellavarum kalaki❤❤❤❤
@accujose
@accujose Месяц назад
Oru paad ishtamaayi ningal 2 family's neyum God's love and blessings be with you always ❤ 💖
@radhamaniyesodharan8208
@radhamaniyesodharan8208 Месяц назад
Beautiful 🌹north indians അങ്ങനെയാ നമ്മൾ invite ചെയ്താൽ അവർ sure ആയിട്ടും varum 👍👍
@Kettathumkandathum
@Kettathumkandathum Месяц назад
ALL THE BEST HAPPY & COOL...ELLA PRARTHANAYUM
@suruminishad5488
@suruminishad5488 Месяц назад
നാത്തൂൻനും അങ്ങളയും എവിടെ ചേട്ടന്റെ അച്ഛൻ നും അമ്മയും ഇല്ല
@paru-sp2xt
@paru-sp2xt Месяц назад
Valare nannayi.ithokke nadathanamenkil orupadu thyivanugraham venam athu avolamudu ennum aa anugraham nilanilkkatte ellavarkkum epoozhum nallathu vartte 🙏🏻🙏🏻🙏🏻❤❤❤🎉🎉🎉
@happyandcool1-t1y
@happyandcool1-t1y Месяц назад
😍😍😍
@Nadaans
@Nadaans Месяц назад
Enikk ninghale family ishtanu❤ ammayudeyum kanarund❤❤ nalla babye kitate mashaallah dua cheyyam ❤❤❤
@kailasanadhan5675
@kailasanadhan5675 Месяц назад
അച്ഛനെ ആണെനിക്കിഷ്ടം. അച്ഛൻ ആളാകെ സന്തോഷവാനായി. അത് കാണുമ്പോൾ എനിക്കും സന്തോഷം
@happyandcool1-t1y
@happyandcool1-t1y Месяц назад
😍😍
@Safeera-tc3hi
@Safeera-tc3hi Месяц назад
Super family ❤
@sujamenon3069
@sujamenon3069 Месяц назад
Beautiful video and God bless you all 🥰🥰
@UshaDevi-wo4hg
@UshaDevi-wo4hg Месяц назад
Wish u all the best. Nice valakkapu🎉❤
@jayasreemohan6340
@jayasreemohan6340 Месяц назад
മക്കളെ, വള കാപ്പ്. വള ക്കാപ്പ് അല്ല. ഗർഭ രക്ഷാമ്പിക അനുഗ്രഹിക്കട്ടെ!
@Guppyfarm876
@Guppyfarm876 Месяц назад
ഇവിടെ ആന്ധ്രയിലും ഉണ്ട്
@raseenathavarayil7900
@raseenathavarayil7900 Месяц назад
അച്ഛൻ നല്ല സതോഷം ഉണ്ട്
@sobhav390
@sobhav390 Месяц назад
Very nice and beautiful video 👌 ❤😊
@sheebavdamodar1776
@sheebavdamodar1776 Месяц назад
Best of luck dear. Love you all. 🩷🩷
@RamsiyaNazim-x8g
@RamsiyaNazim-x8g Месяц назад
Sachu & sujith miss cheythu😢
@anienelcy7261
@anienelcy7261 Месяц назад
അച്ഛൻ ചെറുപ്പമായി
@aswini4852
@aswini4852 Месяц назад
Husband achan and Amma evide
@shantythomas1628
@shantythomas1628 Месяц назад
Ethra time avar paranjittund chettanu achanilla amma entho treatment il aanennu
@aswini4852
@aswini4852 Месяц назад
@@shantythomas1628 Ok fine. Eniku ariyilarnu. All video kananam nirbandham illalo. Ariyam enkil pinne choikan nikkuo
@geetanair620
@geetanair620 Месяц назад
Nice God bless you all
@സയനു
@സയനു Месяц назад
വളക്കപ്പിന് ഇട്ട വള അഴിച്ചുവെക്കാൻ പാടില്ല പറയാറുണ്ട് തമിഴ് നാട്ടുകാർ
@indiranair1923
@indiranair1923 Месяц назад
All the Best..Super💐👍
@jayajose7323
@jayajose7323 Месяц назад
Achane ingane chirichu kanditteyilla❤
@user-pg1fq3fj4q
@user-pg1fq3fj4q Месяц назад
Very good💜👍
@Yanis-world
@Yanis-world Месяц назад
അമ്മ സൂപ്പർ ആയിട്ടോ സാരി
@LubanaArwar
@LubanaArwar Месяц назад
Brother enthaa varanje
@user-lw5jv1kg1m
@user-lw5jv1kg1m Месяц назад
വള കാപ് സൂപ്പർ ❤❤❤❤❤
@binivarghese3323
@binivarghese3323 Месяц назад
Beautiful family God bless you all ❤❤❤❤❤❤❤
@anitharanicv7850
@anitharanicv7850 Месяц назад
Amma looks georgios ❤
@leelasivadas5728
@leelasivadas5728 Месяц назад
May God Bless you mole
@Yanis-world
@Yanis-world Месяц назад
നാത്തൂനും ആങ്ങളയും വന്നില്ലേ
@ShafeerPk-zi7we
@ShafeerPk-zi7we Месяц назад
Ithevda sthalam
@anboxingmjwold420
@anboxingmjwold420 Месяц назад
അച്ഛൻ ഇപ്പഴാ ശെരിക്കൊന്ന് ചിരിച്ചത്
@Sreeragam_family
@Sreeragam_family Месяц назад
വളക്കാപ്പ് പരിപാടി സൂപ്പർ❤❤❤
@RashidMtk
@RashidMtk Месяц назад
Ningalude wrdding photos undo
@ChitraDevi-j4y
@ChitraDevi-j4y Месяц назад
Vanajamma very happy❤❤
@jayaprakashjp5918
@jayaprakashjp5918 Месяц назад
Super family volg❤ Gode bless you ❤
@happyandcool1-t1y
@happyandcool1-t1y Месяц назад
Thank you 😊
@ajithabharath4221
@ajithabharath4221 Месяц назад
Shariya sudhattenithra prassannanayi kandittilla
@muneefamoidi7897
@muneefamoidi7897 Месяц назад
Amma eanddhe mone marumakaleyum vilikanjath
@remarajkumar4682
@remarajkumar4682 Месяц назад
Beautiful video
@rehnashamnad173
@rehnashamnad173 Месяц назад
നാത്തൂനും ആങ്ങളയും വന്നില്ലാലോ
@nasarkhader845
@nasarkhader845 Месяц назад
Ellam supparatto❤
@vlogsbykarthu-fn6mz
@vlogsbykarthu-fn6mz Месяц назад
Congratulations dear🥰🥰😍😍
@happyandcool1-t1y
@happyandcool1-t1y Месяц назад
Thank you so much 😊
@user-fb7le2ks7l
@user-fb7le2ks7l Месяц назад
മേക്കപ്പിൽ ആള് മാറിപ്പോയി 🎊🎉🎈
@shirlydas3642
@shirlydas3642 Месяц назад
Ponnumkudathinu enthina pottu 🎉🎉❤❤
@ashasaji1771
@ashasaji1771 Месяц назад
Nalla program ❤
@premapremachandran1453
@premapremachandran1453 Месяц назад
All the best👍
@shanushabu8939
@shanushabu8939 Месяц назад
ഏട്ടന്റെ അമ്മയും അച്ഛനും വന്നില്ലേ
@ambikamuraleedharan908
@ambikamuraleedharan908 Месяц назад
ഗ്രാൻഡ് പ്രോഗ്രാം 👍👍👌🏼👌🏼
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 Месяц назад
ALLAH BLESS YOU DEARS BOTH ❤❤❤
@aminaka4325
@aminaka4325 Месяц назад
ഹാപ്പീ👍👍❤❤❤
@FareedaSubair-cl8jj
@FareedaSubair-cl8jj Месяц назад
മോനും മരുമോളും vannille
@Ramsyskabeer-u2j
@Ramsyskabeer-u2j Месяц назад
Sujithum sachuvum illalo sad ayi poyi
Далее