എനിക്കൊരു doubt. ഇത്രയും വികാരഭരിതയായി അഭിനയിക്കുമ്പോൾ അത് ശിശുവിനെ ബാധിക്കില്ലേ. സന്തോഷമുള്ള കാര്യങ്ങൾ മാത്രം വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കൂ. This is my suggestion only.
എന്റെ ഒരാഗ്രഹവും ഈ സമയത്തു ചെയ്തിട്ടില്ല... ഇഷ്ടപ്പെട്ടു ഒരു കിളിമീൻ വറുത്ത് കഴിക്കാൻ എടുത്തപ്പോ ഒരു ഫ്രണ്ട് വീട്ടിൽ വന്നു. പുള്ളിക്ക് വറുത്ത മീൻ ഇഷ്ടം ആണെന്ന് പറഞ്ഞു എടുത്തു കൊടുത്തു... എന്നിട്ട് പറയാ പിന്നെ നിനക്ക് മേടിച്ചു തരാന്ന്.. പക്ഷേ അത് സാധിച്ചു തന്നിട്ടേയില്ല .. എന്റെ ആഗ്രഹം എല്ലാം നടന്നത് വീട്ടിൽ ഏഴാം മാസം ചെന്ന് കഴിഞ്ഞിട്ടാണ്