Тёмный
No video :(

അങ്ങനെ armhole കാര്യത്തിലും ഒരു തീരുമാനമായി, ഈ ഒരു മെതേഡ് ഉപയോഗിച്ചാൽ കൈക്കുഴി ചുളിവുകളെ ഉണ്ടാവില്ല 

Rani's Salt & Pepper
Подписаться 455 тыс.
Просмотров 74 тыс.
50% 1

Lesson - 7 ബ്ലൗസ് , ഡ്രസ്സ്‌, tops എന്ത് തന്നെ തയ്ച്ചാലും, ഈ ഒരു മെത്തേഡ് ഉപയോഗിച്ചാൽ കൈ കുഴിയുടെ ഭാഗം ഒരു ചുളിവോ, പിടുത്തമോ, വലിച്ചിലോ, ഒന്നും ഉണ്ടാവില്ല...
ഇതുവരെ ഒരു രീതിയിൽ തയ്ച്ച് നോക്കാത്തവർ ഒന്നു ട്രൈ. ചെയ്തു നോക്കൂ.. അഭിപ്രായങ്ങൾ പറയുക.
ഒത്തിരി സ്നേഹത്തോടെ കാണി

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@smithaosworld1282
@smithaosworld1282 4 года назад
റാണി...എന്ത് നന്നായിട്ടാ സംസാരിക്കുന്നത്.അതുകൊണ്ട് .easy ആയി മനസ്സിലാക്കാൻ പറ്റുന്നുണ്ട്...എനിക്ക് റാണിയുടെ വീഡിയോസ് എല്ലാം വളരെ ഇഷ്ടം ആണട്ടോ...love u...,,😍
@satheeshcherote2561
@satheeshcherote2561 4 года назад
എനിക്ക് തുന്നൽ അറിയില്ല പക്ഷെ ചേച്ചി പറഞ്ഞു തരുമ്പോൾ തുന്നൽ പഠിക്കാൻ തോന്നുന്നു അത്രയും പെർഫെക്ട് ആയാണ് പറഞ്ഞു തരുന്നത് thank you ചേച്ചി ❤️❤️
@nirmalarohit207
@nirmalarohit207 4 года назад
റാണിക്കുട്ടിയുടെ മനസ് എത്ര നല്ല വിശാല മാണ് സത്യം വളരെ നന്ദി. 🙏😍
@ranissaltandpepper
@ranissaltandpepper 4 года назад
അത് പറയുന്ന ആളുടെ മനസ്സ് അതിലും വലുതാണ് കേട്ടോ
@binduanilkumar7549
@binduanilkumar7549 4 года назад
എങ്ങനെ നന്ദി പറയണം എന്നറിയില്ല.. പലപ്പോഴും ഈ armhole എന്നെ ചുറ്റിച്ചിട്ടുണ്ട്... ഇതൊന്നും ആരും പറഞ്ഞു തരില്ല.. താങ്ക്‌യൂ... 😍😘
@jilshabai2484
@jilshabai2484 4 года назад
Good. Just like a teacher 's class.
@meeshyaprasad9707
@meeshyaprasad9707 3 года назад
എത്ര നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നു . അത് പറയാതെ വയ്യ.. എനിക്ക് റാണിയുടെ എല്ലാ തയ്യൽ ക്ളാസുകളും കാണാൻ ആഗ്രഹം ഉണ്ട്. റാണിയുടെ ക്ളാസു കേട്ടപ്പോൾ ആണ് തയ്യലിലുള്ള ട്രിക്കുകൾ മനസിലായത്.. നന്ദി വളരെ വളരെ നന്ദി.. I Love U
@chandrikasrinivasa3801
@chandrikasrinivasa3801 4 года назад
Highly appreciate your efforts for sincere detailings on this most important part of stitching... As usual.. Simply love to hear those fun statements of yours..
@bindurajan5022
@bindurajan5022 4 года назад
Thank you
@sreejalekshmis7959
@sreejalekshmis7959 4 года назад
റാണീടെ videos കണ്ട് തുടക്കകാരിയായ ഞാൻ ഇന്നൊരു perfect fit blouse തയ്ച്ചു എന്ത് നന്നായി പറഞ്ഞു തരുന്നു thanks ഒരായിരം thanks
@royalbabu8214
@royalbabu8214 4 года назад
Super ranichechi...aarum engane paranju tharilla you are so sincere
@prasannakozhikode6757
@prasannakozhikode6757 4 года назад
Ellavarkum manasilavunna reethiyil padippikunnundallo thanks
@ajithChelakkal
@ajithChelakkal 4 года назад
hai chechi, I am from Kannur. ഞാൻ ചേച്ചിയുടെ video കാണാറുണ്ട്. ഈ video എനിക്ക് വളരെ ഉപകാരമായി. Thanks a lot...
@anniejoshy3022
@anniejoshy3022 4 года назад
Sooper chechi എല്ലാവർക്കും മനസിലാവുന്ന രീതിൽ പറഞ്ഞു thank you blouse cutting &stitching കാണിക്കുമോ plz❤️❤️❤️❤️❤️❤️❤️❤️❤️👌👍
@ranissaltandpepper
@ranissaltandpepper 4 года назад
Yes
@jilsamuhammad5608
@jilsamuhammad5608 4 года назад
Hai Chechi, ഇതും നല്ല Class സ്വപനങ്ങളിൽ മാത്രം എന്നേ എനിക്ക് പറയാനുള്ളൂ Thanks ചേച്ചിക്കും family ക്കും എല്ലാ നന്മകളും ദൈവം തരട്ടെ പിന്നെ time കിട്ടുമ്പോൾ Blouse കൂടെ Cut ചെയ്ത് കാണിക്കണേ God Bless you
@ranissaltandpepper
@ranissaltandpepper 4 года назад
yes. thank you
@anjuanju2769
@anjuanju2769 4 года назад
I like your videos dr.. pettannu thanne 1M aakatte.. All the v. Best
@sonastemin8377
@sonastemin8377 4 года назад
Ethre perfectionila Chechi paranju tharane......good....nannayi manasilakunnu
@sarithasaritha82
@sarithasaritha82 4 года назад
Orayiram thanks. Enikku valare adhikam ishtapettu ee class. Good...
@jijisabeel6500
@jijisabeel6500 4 года назад
Chechi Ella videos um kanarundu. Othiri ishttamau. Very good explanation. I have one request. Can you please start stiching class videos for beginners. Hopefully.
@beenag4273
@beenag4273 4 года назад
Chechi... chechi paranjathu sariya..othiri sincere aayittanu paranju tharunnathu...othiri thanks..
@sujajoseph953
@sujajoseph953 4 года назад
Orupadu thanks Rani.ithu ente oru valiya problème aarunnu. Athu mari. Enthayalum njan feedback tharunnathanu. Thank you so much dear. Really appreciate your talents and efforts.God bless you
@ranissaltandpepper
@ranissaltandpepper 4 года назад
bless you too
@lintujose2196
@lintujose2196 4 года назад
A special thanks to you chechi, as I was in great trouble to make it and you gave me a wonderful demo thank you....
@smithajoseph4636
@smithajoseph4636 4 года назад
നന്നായി പറഞ്ഞു തരുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
@nivedhyashiju8504
@nivedhyashiju8504 2 года назад
Arm hole finishingil cut cheyyuvan paranju tharunnathinu orupadu nanniyund chechi😍baby frocks cutting &stitching video edamo?😍
@philominamathew923
@philominamathew923 3 года назад
Thank u so much for the excellent demonstration.May God bless you to share more useful videos like this. 👍
@satheeshkumarsatheeshkumar9050
@satheeshkumarsatheeshkumar9050 4 года назад
Ente chechi aathyamaayanu njn e channel kaanunnathu..enthu perfect classes aanennaryo adipoli enthayalum Ella vedio sum kaanatte... Ennittu njn varame
@englishandme5454
@englishandme5454 4 года назад
Chechi kitty, thanks a lot, I will try your method , I have used other methods and it was not perfect, I am a nurse too, live in Australia, tons of love from Australia❤️❤️❤️
@mis2650
@mis2650 4 года назад
Nalla explanation.athinte koode aa kalam koolan ...athum ishatam aai.
@ambiliram6851
@ambiliram6851 4 года назад
Rani..... really appreciate your efforts for the video...... its really helpful.... Thank you.
@Jeenapodcast
@Jeenapodcast 4 года назад
U r a good teacher too. Thank you for this well explanation
@devilgamer1060
@devilgamer1060 2 года назад
Presenting super anne chechi God bless you chechi ❤️. Bindu
@riyababy9468
@riyababy9468 4 года назад
പുതിയ ഒരു അറിവ് സമ്മാനിച്ച ചേച്ചിക്ക് നന്ദി
@athiraarun3703
@athiraarun3703 4 года назад
ഹായ് ചേച്ചി സുഖം ആണോ നന്നായി മനസ്സിൽ ആകുന്നുണ്ട് ചേച്ചി സ്വന്തം ആയിട്ട് അളവ് എടുക്കുന്ന വീഡിയോ ചെയ്യുമോ? ♥️
@tripthiks54
@tripthiks54 4 года назад
Njaan life lu first time perfect aayi churidar stich cheythu.. thank you so much ❤️❤️
@safariyanajeeb2354
@safariyanajeeb2354 4 года назад
Allam paranj tharanulla Manasin orupad thanks. 😘
@rahelkora3336
@rahelkora3336 2 года назад
Thanks so much for your hard work ,appreciated your time & efforts.
@beenaroy2636
@beenaroy2636 3 года назад
Rani, thank you for your simple explanation of the armhole sticking technique. You are just talented to teach n explain things to others. God bless you dear.
@josyjaison779
@josyjaison779 4 года назад
റാണി ചേച്ചി arm hole ഈസിയായി കാണിച്ചതിന് താങ്ക്സ്. ചേച്ചി ഇതുപോലെ കൈ തയ്ച്ചു കഴിയുമ്പോൾ പിന്നിൽ കൈയ്യുടെ ഭാഗത്തു ലൂസ് ഉണ്ടാവുന്നു. Back arm hole 2 ഇഞ്ച് പോലെ back hand എങ്ങനെ വെട്ടുന്നു എന്നുകൂടി വീഡിയോ കാണിക്കുമോ.
@salyjoseph2121
@salyjoseph2121 3 года назад
Nalla arivu. Ethrayo nalai ethonnu manasilakkan njan sramikkunnu. Thanks.
@devadaskunju8666
@devadaskunju8666 4 года назад
നന്നായി ട്ടുമനസ്സിലാക്കി തന്നതിൽ വളരെ നന്ദി.armhole cutting cutting
@pradeepanv8607
@pradeepanv8607 4 года назад
Haiii ചേച്ചി ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി
@sunilamathew1229
@sunilamathew1229 4 года назад
Eniyum ee calculationil cheythu nokam😍😍 thanks
@anjalinair2521
@anjalinair2521 4 года назад
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം.. ☺☺☺☺
@mariammajohn533
@mariammajohn533 4 года назад
Very good teacher
@merinbasil6442
@merinbasil6442 4 года назад
Thanks..... എനിക്കും ഇത് പണി തന്നിട്ടുണ്ട് ഈ arm hole... sub ചെയ്തുട്ടോ... വീഡിയോ കാണാറുണ്ടെങ്കിലും ഞാൻ sub ചെയ്തിട്ടില്ലയിരുന്നു......
@ranissaltandpepper
@ranissaltandpepper 4 года назад
Thank you
@animixmalayalam9439
@animixmalayalam9439 4 года назад
പുതിയ സബ്സ്ക്രൈബർ വളരെ നല്ല വീഡിയോ ഒരുപാട് പ്രയോജനപ്പെടുന്നു
@ranissaltandpepper
@ranissaltandpepper 4 года назад
THANK YOU
@jishanishad6902
@jishanishad6902 4 года назад
Nalla vedio annu, eni back neckinu anusarich shoulder change avunnathu parayumo?
@mollykrishnakrishna3045
@mollykrishnakrishna3045 4 года назад
Rani nalla rasam ayittu paranju tharunnundu... thanks...
@sujavenu699
@sujavenu699 4 года назад
Nalla perfect ayi paranjutharunnundu thankyou mam
@ValkannadibyBindu
@ValkannadibyBindu 4 года назад
Satyam.aarum paranju tharilla. Thaychu thaychu sariyavum ennu thanneya ellarum parayunne. Thank u dear.pinne ee body measurements edukkunna video link tharamo.pls.
@ranissaltandpepper
@ranissaltandpepper 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9LXbqY1cC6c.html
@anijachackoanija7215
@anijachackoanija7215 4 года назад
Ellavarmkum nallathayi manasilakum chechi paranju thannal....thanku chechìiiiii
@sriyasworldbyprajila5714
@sriyasworldbyprajila5714 4 года назад
njanum.ethupoleyanu.dress.thaykkumbol.cheyyare.onnudeparanjuthannathinu.thanks
@smokiehero5313
@smokiehero5313 4 года назад
Yes ,we are so lucky to get such a friend like you.God blesses.
@safnaskitchen2265
@safnaskitchen2265 4 года назад
Thanks for your teaching methods .I understand
@rajiabhilash4639
@rajiabhilash4639 4 года назад
Super presentation Thank u chechiii😃😃😃😀
@sreelathapullat8809
@sreelathapullat8809 4 года назад
ഇതു പോലെത്തന്നെയാണോ ബ്ലൗസിനും ചെയ്യേണ്ടത് . നന്നായി മനസ്സിലാകുന്നുണ്ട് ട്ടോ
@ranissaltandpepper
@ranissaltandpepper 4 года назад
Yes
@ponnammaabraham17
@ponnammaabraham17 4 года назад
Hi Rani, video teerne arinjila.atrak interest arunnu kelkan.. thanks 👍
@ranissaltandpepper
@ranissaltandpepper 4 года назад
Thank you
@ranjumasirah6221
@ranjumasirah6221 4 года назад
Hi rani...njan innu ee method use cheyth oru nighty adichu...nannayit kitty...thank u dear
@smokiehero5313
@smokiehero5313 4 года назад
I like embroidery work sarees.really I would like to learn it ,please give some suggestions and ideas.
@praveenakiran4248
@praveenakiran4248 8 месяцев назад
Thank you so much chechii. Ipolanu sarikkum manasilayathu❤
@solygeorge8633
@solygeorge8633 2 года назад
Thank u for ur clear explanation.
@marhamamarhama196
@marhamamarhama196 4 года назад
Very super
@shafeenaarafath3845
@shafeenaarafath3845 4 года назад
Hi chechi how are u Princess cut blouse cheyuna easy method video ido pls back open orupadu try cheytu sheriavunilla
@meenumariyammoni8996
@meenumariyammoni8996 2 года назад
Thank you so much chechy... Hats off to ur dedication.. ❤❤
@jessysebi2037
@jessysebi2037 4 года назад
Chachy supper annu. Anik lining vach oru churidar cut chauunnath kanich tharumo?
@adharshram
@adharshram 4 года назад
Adipoliyaayi paranjuthannnu
@sheelavijayan3703
@sheelavijayan3703 3 года назад
Super എനിക്കു എപ്പോഴും ഉള്ള ഒരു സംശയം ആയിരുന്നു. Thanks
@ranissaltandpepper
@ranissaltandpepper 3 года назад
ഇപ്പം മാറിയില്ലേ...ത് മതി......സന്തോഷമായി ഷീല... സന്തോഷമായി....😂👍
@nasmiyanihal8233
@nasmiyanihal8233 3 года назад
Nannayi manassilavunna vdo thanks rani
@kukukuku2228
@kukukuku2228 4 года назад
Super chechi...orupadu thanks undu
@bisnarazak4286
@bisnarazak4286 4 года назад
Nalla pole manassilakunnu.thanku eachi.
@mayarupesh9344
@mayarupesh9344 3 года назад
Thaks chechiii... Ur tips very helpful
@ashidaj9646
@ashidaj9646 4 года назад
Realy appreciated ചേച്ചി.... as a beginner its so help full... thanku chechi.... love u..
@chandravallysivadas3663
@chandravallysivadas3663 4 года назад
വളരെ നന്നായിട്ടുണ്ട്...
@roshnarahim7357
@roshnarahim7357 4 года назад
വെരി ഗുഡ് explanation
@sandhyaajikumar4044
@sandhyaajikumar4044 4 года назад
Thanks very useful video
@gracebobby7883
@gracebobby7883 4 года назад
Well explained. Thank you
@anilprabha6737
@anilprabha6737 4 года назад
സ്ലീവയും ഇതുപോലെ ഒരു separate video ചെയ്യുമോ ചേച്ചി
@sanalbose5684
@sanalbose5684 3 года назад
I am vineetha its very usefull thaks so much dear rani
@sreekrishnaamgd3725
@sreekrishnaamgd3725 4 года назад
Thank you mam.... മാംന്റെ ക്ലാസ്സ്‌കൊണ്ട് കുറെ കാര്യങ്ങൾ ശരിയാക്കാൻ സാധിച്ചു. ഒരു ഡൌട്ട് ചോദിക്കട്ടെ.... കഴുത്തിൽ നിന്ന് ചെസ്റ്റിന്റെ മിഡ്‌ഡലിൽ vachu കഴുത്തിറക്കം എടുക്കുമ്പോൾ ത്രികോണം പോലെയല്ലേ edukkunnathu അപ്പോൾ ചിലപ്പോൾ 7ഒക്കെ കിട്ടുമല്ലോ avark 5.50 മതിയെങ്കിൽ എങ്ങിനെ യാണ് എടുക്കുക....
@hannayasmin7973
@hannayasmin7973 3 года назад
Thankyu cheche valare upakaram
@sujageorge5140
@sujageorge5140 4 года назад
Ok...but ethupole paperil explanation tharamo.it will be very helpful
@alikunjumuhammed29
@alikunjumuhammed29 4 года назад
We love ur innocent character
@Peter-kp2dg
@Peter-kp2dg 4 года назад
Thank you Rani! You are so nice in heart 💓, I love u so much.
@mariyammachacko2649
@mariyammachacko2649 2 года назад
വളരെ നന്ദി❤️💗❤️
@satheeshunni960
@satheeshunni960 4 года назад
ബ്ലൗസ് ഒന്നു കാണിക്കുമോ
@raji3404
@raji3404 4 года назад
Love you cheachi 😍😍😍valarea nanni.
@reginip.s3430
@reginip.s3430 3 года назад
Thank you Rani ആരും പറഞ്ഞ് തരാത്ത അറിവ് പറഞ്ഞ് തന്നതിത്. എൻ്റെ സംശയങ്ങൾ തീർന്നത് നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം .ഞാൻ കാണാൻ വൈകി പോയി.
@bindhudeerth8720
@bindhudeerth8720 4 года назад
Chechi idhea method use cheydhu sleeve cutting koodi paranju taro plz plz plz Aswathy
@1965sasi
@1965sasi 4 года назад
Rani mole very very thank you
@sujasuja2997
@sujasuja2997 4 года назад
Super
@sujageorge5140
@sujageorge5140 4 года назад
Rani....love you dear... Very good explanations... May God bless You.. Ethepole sleeves explain cheyane....
@ranissaltandpepper
@ranissaltandpepper 4 года назад
Already ittittu ndu
@muhsina9754
@muhsina9754 4 года назад
സൂപ്പർ
@seetharaman5412
@seetharaman5412 4 года назад
Super explanation
@lathaparamesh9960
@lathaparamesh9960 4 года назад
Very useful tips thank u
@jithicreations2347
@jithicreations2347 4 года назад
നന്നായി മനസിലായി 👍
@neethun8000
@neethun8000 4 года назад
Nannaye manasilaye chechii
@am-e-lia8821
@am-e-lia8821 4 года назад
Thxxx chechiiii 😊😍
@ponnusunish1137
@ponnusunish1137 4 года назад
Nice.
@meenasaju7626
@meenasaju7626 4 года назад
Super manasilakunnud
@wafakamaru9060
@wafakamaru9060 2 года назад
Good presentation
@rosemarymohan6484
@rosemarymohan6484 4 года назад
You are so energetic and pleasant. All in one specialist.
@shobycecil2243
@shobycecil2243 4 года назад
Chechikutty super enikku nallathupole manasilayi. Handpiece vettumbol front piece kuzhichu vettende ath enikku manasilayilla
@ranissaltandpepper
@ranissaltandpepper 4 года назад
venam mole... video ittittundu
@shobycecil2243
@shobycecil2243 4 года назад
@@ranissaltandpepper Ok chechi
@shobycecil2243
@shobycecil2243 4 года назад
Frock kanikkane
@renjinie7184
@renjinie7184 4 года назад
Thanks chechy
Далее
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 3 млн
New Dyna Skin is OP🥵🔥 | Brawl Stars
00:16
Просмотров 138 тыс.