Тёмный
No video :(

അങ്ങനെ dream ബൈക്ക് സ്വന്തമാക്കി💥A Story Of Middle Class Boy! 

Mr Motor Vault
Подписаться 235 тыс.
Просмотров 44 тыс.
50% 1

dream ബൈക്ക് സ്വന്തമാക്കി💥A Story Of Middle Class
FOR BUSINESS ENQUIRIES MAIL ID👇
Bilalsuneer212@gmail.com
CONNET WITH ME ON INSTAGRAM / bilalmotorvault
FACEBOOK PAGE / bilalsuneermv
Welcome To Motor Vault Family..
വീഡിയോ ഇഷ്ട്ടപെട്ടാൽ ലൈക്‌ കമന്റ്‌ ഷെയർ ❤

Опубликовано:

 

12 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 502   
@shamil__shaalu__9010
@shamil__shaalu__9010 3 года назад
dream അത് എല്ലാവർക്കും ഉണ്ടാകും പക്ഷെ അത് achieve ചെയ്തവർ കുറവാണ്.....😔
@Strongest._.Avenger.
@Strongest._.Avenger. 3 года назад
yes 😞
@unknown-ho9wj
@unknown-ho9wj 3 года назад
Jolik poda ethelum kadayil kayaru, njn ingane chindhichod irunnatha but +1thott oro kadayil thalkalathek kayari. Ippo oru 2months kazhiyumbol v3 erakkum.
@shamil__shaalu__9010
@shamil__shaalu__9010 3 года назад
@@unknown-ho9wj തീർച്ചയായും
@shamil__shaalu__9010
@shamil__shaalu__9010 3 года назад
V3 best choice
@Strongest._.Avenger.
@Strongest._.Avenger. 3 года назад
@@shamil__shaalu__9010 Entte dream Duke 250 bs6 Duke 390 bs6 Superduke 1290r
@throttle_kid_14
@throttle_kid_14 3 года назад
ഉറക്കത്തിൽ കാണുന്നത് അല്ല ; ഉറങ്ങാൻ സമ്മതിക്കാത്തതാണ് സ്വപ്നം ! 😍😍✌️
@canyaman1117
@canyaman1117 3 года назад
Ns200
@Sidhu-gc7of
@Sidhu-gc7of 2 года назад
Rc200
@jlijo619
@jlijo619 2 года назад
Apj🥰
@HimalayanMoosa
@HimalayanMoosa 3 года назад
🥰 satisfied ☺️
@rahulrajeev7792
@rahulrajeev7792 3 года назад
ഒരു മാസം മുൻപ് വരെ എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു dream.... 6 വർഷത്തോളം ആയ dream ആയിരുന്നു... വീട്ടുകാരുടെ ചെറിയ ഒരു സഹായവും എന്റെ 6 വർഷത്തെ സമ്പാദ്യവും കൊണ്ട് ഞാൻ ആ dream സ്വന്തമാക്കി... R15 v3 abs monster edition😇 അത് കിട്ടിയെപ്പിന്നെ എനിക് എന്തോ ഭാഗ്യം കിട്ടിയ പോലെ ആണ് Full positive vibe ആണ്🙌💘
@David-pt8cb
@David-pt8cb 3 года назад
Koode padichavarum koode nadannaverum ellavarum vandi eduthu njn perakil irunnu poyitt namlku oru avashyathinu vilichal palarum ozhinju marittundu Inshallah one day njanum oru bike edukum ❤️💪
@NIKHIL-wt5ez
@NIKHIL-wt5ez 2 года назад
Same avstha bro
@jithin_thalassery
@jithin_thalassery 3 года назад
Dream complete ചെയ്യുന്ന ആ നിമിഷം💥😘
@midhunshijuom9345
@midhunshijuom9345 3 года назад
എന്റെ ഡ്രീം ബൈക്ക് D400 ക്യാഷ് കുറവായതു കൊണ്ട് D250 എടുത്തു എന്റെ സ്വന്തം ക്യാഷ് കൊണ്ട് ഞാൻ ഹപ്പി ആണ് ❤ അതിനു കാരണം എൻെറ പാഷൻ പ്രൊ അച്ഛൻ സെക്കന്റ്‌ ഹാൻഡ് വാങ്ങി 2 ഇയർ ഉപയോഗിച്ച് പിന്നെ സ്വത്ത്‌ കഴിമാറ്റം എനിക്കി (middle class family it happens)😊 സത്യം പറഞ്ഞാൽ വീട്ടിൽ അച്ഛനോട് ചോദിച്ചു എനിക്കി പുതിയത് വാങ്ങി തരുമോ അച്ഛൻ പറഞ്ഞു ഡിഗ്രി കഴിയട്ടെ എന്നിട്ട് (സംഭവം അച്ഛന്റ്റെ കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടാണ് 😔 എനിക്കും മനസിലായി അത് കൊണ്ട് ഞാൻ പാർട്ട്‌ ടൈം ജോബ് തുടങ്ങി 1 ഇയർ കൊണ്ട് D250 എടുത്തു അധ്വാനത്തിന്റെ വില മനസിലായി 🥰
@shamil__shaalu__9010
@shamil__shaalu__9010 3 года назад
🥰🥰🥰
@shamil__shaalu__9010
@shamil__shaalu__9010 3 года назад
🥰🥰🥰
@sanjaysn4613
@sanjaysn4613 3 года назад
എടുക്കുവാണേ ഈ വണ്ടിയെ ഞാൻ എടുക്കു അതും സ്വൊന്തം പൈസക് 💞
@nikhilesh2850
@nikhilesh2850 3 года назад
എന്റെ വണ്ടിയും ഞാനെടുത്തത് എന്റെ 2 വർഷത്തെ അധ്വാനത്തിൽ നിന്നാണ്.....💓💓 Thanks God🙏💓
@mohdbasil2403
@mohdbasil2403 2 года назад
ആ segment പൊളിക്കും 💥💥🔥🔥
@midhunBlackbeastMi07
@midhunBlackbeastMi07 3 года назад
Dream bike ആരുടെയും സഹായം ഇല്ലാതെ കഷ്ടപ്പെട്ട് വാങ്ങി ഓടിക്കുന്ന സുഖം വേറെ തന്നെ ആണ് 💪🥰
@SusobhVlogs4
@SusobhVlogs4 3 года назад
എന്റെ ഡ്രീം ബൈക്ക് ഞാനും സ്വന്തമാക്കി അതാണ് പൾസർ NS 125.16 മത്തെ വയസിൽ ആണ് ആദ്യത്തെ വണ്ടി വാങ്ങിയത്,30 മത്തെ വയസിൽ 5 മത്തെ ബൈക്ക് ആയ apache വിറ്റു ഈ 6 മത്തെ ബൈക്ക് NS 125 വാങ്ങി. Apacheyil ആയിരുന്നു എന്റെ യൂട്യൂബ് പരീക്ഷണ വീഡിയോസ് എല്ലാം ❤️
@mrmasky1375
@mrmasky1375 3 года назад
ente dream bike aanu rr310 pakshe 20k salary ullavarkke vandi loan kittu enna calicut tvsnte showroomil ninnu paranjath ippo enikk 10k aanu salary ullath. vandi nokkan ammene koottiyanu poyath pinned tvs nte showroom nn Yamaha nte showroom il poi v3 nokkiyappo avide vadi illa ath test ride ne kodukkilla enna paranjath vandinte vila ente salary aayitt othu pokunnud masam adavine appo amma paranjath v3 nokkam ennanu. enthayalum edukkuvanengil 310 edukkum ennanu njan ippozhum vishwasikkunnath. athine pattiyillengil v3 edukkum enthayalum ellam ente parisramathine anusarichu nadakkum ellarum prarthikkanam 310 edukkan vendi❤️❤️
@alanshiju8872
@alanshiju8872 3 года назад
Entha ellarkum sugalle💥❤️
@MOTORVAULT
@MOTORVAULT 3 года назад
Sugam muthe🥰❤
@gokulkrishna6251
@gokulkrishna6251 3 года назад
എനിക്കും ഉണ്ട് ഒരു dream അതും ഒരു സമയത്ത് നടക്കും ലെ...
@knockouterfans9729
@knockouterfans9729 3 года назад
ഞാനും എടുക്കും HIMALAYAN 💥സ്വന്തം പൈസക്ക് 💯
@aromala8037
@aromala8037 3 года назад
😻
@unknown-ho9wj
@unknown-ho9wj 3 года назад
Athannu pewer🥳
@saheerkorom389
@saheerkorom389 3 года назад
Njaanum
@sanjayarakkal
@sanjayarakkal 3 года назад
Njanu♥️
@aswin7088
@aswin7088 3 года назад
Rc vaggi tharo
@j.z_vn
@j.z_vn 3 года назад
I can't ന് പറഞ്ഞോണ്ടിരുന്ന ഞാൻ i can ന് വീണ്ടും പറയാൻ തുടങ്ങി 🙏🏼👍🔥🔥
@im_agnil
@im_agnil 3 года назад
ഇതു പോലെ ഞാനും വരും 8വർഷത്തെ സ്വപ്നവുമായി ❤
@motorpsychostatus8563
@motorpsychostatus8563 3 года назад
Best of lack
@im_agnil
@im_agnil 3 года назад
@@motorpsychostatus8563 ❤️
@MuhammedSinan-fk3bi
@MuhammedSinan-fk3bi 3 года назад
Bro nalle oru series ann keep going💖 Orupadd allkku usefull aakumm
@akkiibacker
@akkiibacker 3 года назад
Dream bike yedukkumboo kittunnnaa oru feel athu express cheyyaan pattillaaa 😍🔥☺️😉👍🤗
@arjunkishore125
@arjunkishore125 3 года назад
Bro fafa de nalla face cut indallo🔥❤️
@akkiibacker
@akkiibacker 3 года назад
@@arjunkishore125 thanks brroo...🥰 fafa videos kuree cheythittundu njjan yente RU-vid channel ill undu broo chilappo kandu kanum ☺️🤗😍😄
@abhijith1259
@abhijith1259 3 года назад
Nooranad karan ❣️.... 2 perum nmde naatukar thanne⚡
@prejithpb
@prejithpb 3 года назад
Black alloys ulla model kazhinja week Bajaj re-launch cheythirunnu. Ath edukamayirunnu🙂
@MOTORVAULT
@MOTORVAULT 3 года назад
Yes💯
@kltechy3061
@kltechy3061 3 года назад
Oh ente oke eppo nadakuvo entho 🤭🤭🤭 Shiva bro congrazz 😍😍😍😍❤
@indrajithc3608
@indrajithc3608 3 года назад
Ente dream ACCESS njn edukum enn enik orapp ind❤❣
@singleboygaming7520
@singleboygaming7520 3 года назад
ഞാൻ ഉരു 14 വയസുകാരൻ ആണ് പക്ഷേ ഉരുനാൾ ഞാൻ എന്റെ dream bike ആയ RS200 ഞാൻ എടുത്തിരിക്കും ❤️🤗
@shamil__shaalu__9010
@shamil__shaalu__9010 3 года назад
തീർച്ചയായും
@FAKExBERLIN
@FAKExBERLIN 2 года назад
നാല് കൊല്ലം kazhinne ലൈസൻസ് എടുത്ത് വണ്ടി ഇറക്ക്‌
@mallu_fishing1571
@mallu_fishing1571 3 года назад
സ്വപ്നം അത് കാണാനുള്ളതാണ് അതുകൊണ്ട് എൻ്റെ Dream biKe ഇ തിരി heavy Anne H2R 😊😁😁
@ashifg10b58
@ashifg10b58 3 года назад
🥴
@subinjs4453
@subinjs4453 2 года назад
Korachu mariyata Olla dream kanade😜
@mediaspot9977
@mediaspot9977 3 года назад
Shambu mon ..... Pwolii ❣️❣️❣️❣️
@uppupantepage3342
@uppupantepage3342 3 года назад
സ്വപ്നം ഒരുനാൾ നടക്കും 💯💯💚
@cutepets8497
@cutepets8497 2 года назад
സ്വപ്നം ആണ്. പക്ഷെ ജീവിത സാഹചര്യം എന്നെ അനുവദിക്കുന്നില്ല.
@akhilbabu4648
@akhilbabu4648 3 года назад
Sambu annan uyir🎊🎊❤️❤️
@Rahulyoshino
@Rahulyoshino 3 года назад
Bilal bro 🖤 Welcome back too the our world 🖤 VandiPranthan 🖤 220f❤️
@shabirk.s1567
@shabirk.s1567 3 года назад
Welcome Back Mr. Motor Vault 🏍️🏍️
@akhilnrdfanzzz2739
@akhilnrdfanzzz2739 3 года назад
Shambu annan uyir ❤️❤️❤️❤️
@11987.
@11987. 3 года назад
എനിക്കും undayrnnu മനസ്നിനോത്ത അവസ്ഥയ്ക്കൊത ഒരു വണ്ടി വേണമെന്ന് pulsar 150, pakshe bs4 maari bs6 aaakunntahinte lag Karanam pulsar 150 kittunilla (2020ലെ kaaryam) athu kondu 125 pulsar neon eduthu 1 litre 60 kms milage 12 bhp power, family kondu nadkakan nalla pillion. I am satisfied
@anandhuanandhuz3108
@anandhuanandhuz3108 3 года назад
Sivaa 😍😍😍😍❤❤ edaa neeya
@abhinavpc5609
@abhinavpc5609 3 года назад
Paranjath full correct ❤️❤️
@JoelBbabu
@JoelBbabu 3 года назад
Engana oru video Edan kanicha broyik 👏🏻
@miniprabhath6508
@miniprabhath6508 3 года назад
Enikkum ondoru dream.. Interceptor 650💥💥🔥
@jerryjijidominic1726
@jerryjijidominic1726 3 года назад
My dream *DOMINAR400* 💚
@kalakkaz
@kalakkaz 3 года назад
Same broo
@unknown-ho9wj
@unknown-ho9wj 3 года назад
Best choice but what about milage
@jerryjijidominic1726
@jerryjijidominic1726 3 года назад
@@unknown-ho9wj yes that is the only cons of that bike 💚🤗 But its a dream
@adarshor
@adarshor 3 года назад
Same brooo💚
@uppupantepage3342
@uppupantepage3342 3 года назад
😍😍💚
@rsdemon4002
@rsdemon4002 3 года назад
Ente athe mind ulla vyakthi aanu...😍 2016 muthal ulla paranayam aanu💕 Rs inodu ullath💕... Ennelum njan athu swantham aakum..😘🥰🙂. An RS addict🥰🥰🥰
@__foxy_kl3120
@__foxy_kl3120 2 года назад
Aa vyakthi njane aanu broo😁😂
@christysunny2183
@christysunny2183 3 года назад
ഞാൻ mt എടുക്കും എന്റെ ഏറ്റവും വലിയ ആഗ്രഹം
@harikrishnan2992
@harikrishnan2992 3 года назад
Viswsam ondeal Allam nadakkum. Anufavam guru.
@legendarygaming1302
@legendarygaming1302 3 года назад
ഞങ്ങളുടെ ചേട്ടന്റ ഏറ്റവും വലിയ ആഗ്രഹം ആയ dream വണ്ടി 🤩🤩
@mallugamer1392
@mallugamer1392 3 года назад
Athannn❤️🔥
@topendgaming7227
@topendgaming7227 2 года назад
Waiting Aaa samyamm ❤️❤️❤️❤️🥺🥺
@anandhuanandhuz3108
@anandhuanandhuz3108 3 года назад
Bilal bro enta chunk aane siva avan paranjarunnu review cheyyunnundennu polich ❤️❤️❤❤😍😍😍
@rakeshrash7811
@rakeshrash7811 3 года назад
എന്നെങ്കിലും ഞാനും സ്വന്തമാക്കും എന്റെ dream bike ആയ v3😔
@shefi6025
@shefi6025 3 года назад
Aah bro de samsaarathil ninnu manassilaavum ullil ulla santhoosham 🌝...
@ristilv
@ristilv 3 года назад
Video kalakki🧡
@ajmalsiraj630
@ajmalsiraj630 3 года назад
Launch ചെയ്തത് മുതൽ ഇന്ന് ഇത് കാണുന്ന നിമിഷം വരെയും അടങ്ങാത്ത ആഗ്രഹം തോന്നിയ bike rs200.പല രാത്രിയിലും അവന്റെ ആ headlight ന്റെ ഭംഗി ഉറക്കം കെടുത്തിയുട്ടുണ്ട്.. എന്നാലും ഒരു ബൈക്ക് എന്റെ ആഗ്രഹപ്രകാരം daddy എടുത്തു തന്നു. സ്വാഭാവികമായും അവർ ഈ വണ്ടി ഒന്നും വേണ്ടടാ എന്ന് പറഞ്ഞു ഒരു classic 350 എടുത്തു തന്നു.. But still മനുഷ്യനല്ലേ പുള്ളേ.. Rs ഇന്നും ഒരു സ്വപ്‌നമാണ്. എടുക്കും ഒരു പണിയൊക്ക set ആയി സ്വന്തം കാശിനു എടുക്കും.. Anyway congrats brother 👍🏻🤝
@devill8241
@devill8241 3 года назад
സത്യമാണ് നേരിട്ട് കണ്ടാൽ ഇഷ്ട്ടപെടും 😊
@__foxy_kl3120
@__foxy_kl3120 2 года назад
😁
@nidheeshnikzz7899
@nidheeshnikzz7899 3 года назад
Mmm, nice segment!!! 💙💙💙 adipoli
@user-me7ws8ov6k
@user-me7ws8ov6k 3 года назад
Sivaprasad pwoliyanallo 🔥💥❤
@__foxy_kl3120
@__foxy_kl3120 2 года назад
Pinnallhaa..😅
@ajiths8871
@ajiths8871 3 года назад
8 year off dream bike KTM Duke 200 💥💥
@alsabith410
@alsabith410 3 года назад
Nta Dream Bike Ann Oru Dhivasam Edukum 💯
@__foxy_kl3120
@__foxy_kl3120 2 года назад
💯😘
@mrshadow5570
@mrshadow5570 3 года назад
Same avastha mone poli🔥
@Aadhil_Ashraf
@Aadhil_Ashraf 3 года назад
Happy birthday bilal ikka.. 🙌😍
@sharunvlogz5739
@sharunvlogz5739 3 года назад
Bro enteyum dream bikann💋❤️💥🚀
@automotivelover8370
@automotivelover8370 3 года назад
White wheels epolm neat ayit kondu nadanna vere level anu
@Respect_cuts
@Respect_cuts 3 года назад
Njanu edukuu ഒരുനാൾ ende dream bike ns200 💗
@anuraganu2396
@anuraganu2396 3 года назад
Uff Rs 200 200cc segment I'll king alle machane
@alameen6639
@alameen6639 3 года назад
Ente dreamum RS💘 thanne ,full black 💥🖤💔
@anandus3174
@anandus3174 3 года назад
ഞാനും എടുക്കും ഒരു ഹൈനെസ് ❤
@anasrahman5101
@anasrahman5101 3 года назад
My dream R15 V3🏍️🏍️ 😍😍😍 Enikkum undakum oru dhivasam 🥰
@xXx-tj8mt
@xXx-tj8mt 3 года назад
💯
@nikhilnik2827
@nikhilnik2827 2 года назад
machan poli ⚡ nallonam samsarikkunnund...❤️
@abhinavpc5609
@abhinavpc5609 3 года назад
4:30 bro paranjath pole thanne njan ente rs eduth povunnath kanditt cheriya piller ktm enn vilich parayunnundayirunnu😁
@srevans7385
@srevans7385 3 года назад
Nooranadu ❤️
@ravanan6665
@ravanan6665 3 года назад
എനിക്ക് പറയാനുള്ളതെല്ലാം ആ ചേട്ടൻ പറഞ്ഞിട്ടുണ്ട് എന്റെ ഡ്രീം ആണ് RS 200🙂
@__foxy_kl3120
@__foxy_kl3120 2 года назад
Dreamokkea nadakkum bro 🥰💯
@salhuss22
@salhuss22 3 года назад
Number plate ile rivet hole il punch cheythenda cheriya piece aayrikkum sound. Kuthi kalanja mathi
@shanu5224
@shanu5224 3 года назад
Njan access 125 book cheythu... ☺️
@user-ht2lb4uo2m
@user-ht2lb4uo2m 3 года назад
CC eganna adakkum enn aloyich nikunna njn 😂🥺
@abinsabu9037
@abinsabu9037 3 года назад
Njanum orikal ente Dream Bike swanthamakum❤
@subinjs4453
@subinjs4453 3 года назад
Ahh santosham😍💯. satyam paranjal bike oru machine ayittu kanila ottumukal allukalum. Namude body part polaya kanune. Santhosham nendunilkatte. RIDE SAFE bro👍
@__foxy_kl3120
@__foxy_kl3120 2 года назад
😍
@d_grey_fox6885
@d_grey_fox6885 2 года назад
നൂറനാട് ❤️
@jlijo619
@jlijo619 2 года назад
Aa ammaye mone bhudhimuttikkaruthu cc adakkan onnum🥰ithu pole oru ammaye kittan okke paadanu😘
@naizal8732
@naizal8732 3 года назад
Njan 6 feet height ullavan anu.ente dream bike ktm rc 200,himalayan 400
@rohinpj5605
@rohinpj5605 3 года назад
edukkum rs thanne edukkum ❤
@vimalangel5488
@vimalangel5488 3 года назад
My dream Rx 💞💞💞🤩
@sumayyaharees
@sumayyaharees 3 года назад
hpY day ikka❤️🎁🎂
@ANJOORAAN_GAMING
@ANJOORAAN_GAMING 2 года назад
90s kids നു 10 ആം ക്ലാസ്സ് പാസ്സ് ആയാൽ ഒരു സൈക്കിൾ വേണം എന്നാണ് ഡ്രീം😍
@kingsman045
@kingsman045 3 года назад
WAITING FOR DOMI 250
@jubinpaul3080
@jubinpaul3080 3 года назад
White thanneya pwoli look😃👌
@rahul-6806
@rahul-6806 3 года назад
Kazhivu ollavar vandi edukum baki ollavar oro bikeneyum kuttum paranjond irike Ollu🙏
@antonantony5727
@antonantony5727 3 года назад
Àara evide kutam paranje
@petvloggermalayalam36
@petvloggermalayalam36 3 года назад
❤️ motivation
@Dileepdilu2255
@Dileepdilu2255 3 года назад
പൊളി ബ്രോ ❤️👏✌️✌️😍
@nithin___dropz6144
@nithin___dropz6144 3 года назад
my dream bike um rs 😍💯💯🔥
@sanjuaj140
@sanjuaj140 3 года назад
7 kollamayi dream thudangit. Ipazhm nadanatilaa😅😅😅 But oru day nadakumaykum❤️😅
@aswath_
@aswath_ 3 года назад
Powli chetta ............................💗
@rishith3010
@rishith3010 3 года назад
Broo inn ravile urangi eneetappo njyan youtubil search cheyth nokiiyadee ullu " Rs 200 malayalm review " Koree kalm aayi idum nooi nadakkn rs edkkan nadanna 220 edtha enikum ind kadha
@flybae9399
@flybae9399 3 года назад
My Dream Duke 390 bs4 😁❤
@jinu6903
@jinu6903 3 года назад
Bro Puthiya segment super aan Bro ende vtl bike en parayumbozhe kalippan endhinaan bike enna chodikkunne ,, njn avarod paranhu ath nighalk paranha manasilavula en allathe njn endh parayana
@the_rs_black_cat
@the_rs_black_cat 3 года назад
My dream bike RS 🤗😍
@fazzmohammad3159
@fazzmohammad3159 3 года назад
my dream bike splender 2000 , royal Enfield 650 gt
@sahalkp9904
@sahalkp9904 3 года назад
Dominar💚💚💚
@rahoosrahul3350
@rahoosrahul3350 3 года назад
Ente dream red rs 200 aayirinnu but ippo aa painting illa 😕
@SHORT_GAMERZ
@SHORT_GAMERZ 3 года назад
KL.31.Mavelikara njan mavelikara kaaran
@abhijithmuraliabhijithmura8422
@abhijithmuraliabhijithmura8422 3 года назад
എനിക്ക് mt വേണം ഞാൻ അത് വാങ്ങും❤️
@athulmomzz2695
@athulmomzz2695 3 года назад
Enikum😊
@_moto_._holic7813
@_moto_._holic7813 2 года назад
7 year aayittulla dream aanu duke 200 edukkan ini 3 month mathram🔥🔥🔥
@nihalth4957
@nihalth4957 2 года назад
Content adipoli 💞💞
@thejustheju6982
@thejustheju6982 3 года назад
😍🤩
@amalmohan369
@amalmohan369 3 года назад
5 year dream Rs 200🥰🥰🥰🥰🥰
Далее