Тёмный

പ്രധാനമന്ത്രിയെ സമയത്തിന്റെ വില പഠിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍|Wayanadu Landslide| Kerala 

Kerala News 60
Подписаться 123 тыс.
Просмотров 73 тыс.
50% 1

മോദി വയനാട് വന്നപ്പോള്‍ സംഭവിച്ചത്‌
#narendramodi #pinarayivijayan #wayanadulandslide #rahulgandhi

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@SajiTR-r2o
@SajiTR-r2o Месяц назад
രാഹുല് പൊളിച്ചു പിണറായി പഠിപ്പിച്ചല്ലോ മോദിക് എല്ലാം മനസിലായി ലോകത്തിനു മാതൃകയായാ ഭരണമാണ് നമ്മുടേത്. പിണറായി ഇല്ലാരുന്നെങ്കിൽ മോഡി പത്തുമിനിറ്റിനുള്ളിൽ പോയേനെ. താങ്കളുടെ അവതരണം സമ്മതിച്ചു താങ്കൾക്കെ ഇതൊക്കെ പറ്റുകയുള്ളു ലാൽസലാം സഗാവേ ❤❤❤
@m.mrajan2071
@m.mrajan2071 Месяц назад
Oobi😅😅😅
@JacobGeorge-uz9th
@JacobGeorge-uz9th Месяц назад
​@@m.mrajan2071താൻ ആണോ? വേണ്ടായിരുന്നു,, മോശം,,മോശം 🤧
@user-sx8le9wg1m
@user-sx8le9wg1m Месяц назад
സജി, C, R,,,,,,, നല്ല ഒരു ആ ശയ മറുപടി യാണ് നിങ്ങളുടേത് സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍
@tatcoad9140
@tatcoad9140 Месяц назад
താങ്കൾ ഇതിന് മുൻപത്തെ ദുരന്തത്തിൽ ഫണ്ട്‌ വിനിയോഗിച്ച സുതാര്യതെ കുറിച്ച് ഒരു എപ്പിസോഡ് അവതരിപ്പിക്കാൻ തെയ്യാറാവണേ... നമ്മുടെ മുഘ്യന്റെ കടമ യാണിത്.... അവിടെ താമസ യോഗ്യമല്ല... ദുരന്തം ഇനിയും വിളിച്ചു വരുത്തി...... വെറുതെ ഇനിയും ജീവിതങ്ങൾ കളയണ്ട... ❤
@balakrishnannairvn2324
@balakrishnannairvn2324 Месяц назад
കാര്യം അറിയാതെ ചെമ്പണ്ണനെ വിമർശിക്കല്ലേ. പാവം ആ Duplicate Gold അണ്ണനു നമ്മൾ വിചാരിച്ചതു പോലെ കേന്ദ്രത്തിൽ ഒരു വിലയുമില്ല. സ്ഥാനവുമില്ല.കുറേ കൂലി ചാനലുകാരും ചുമട്ടുകാരും കൂടി കോവിയണ്ണനെ " തമ്പ്രാൻ " ആക്കി ചുമന്നു കൊണ്ട് ആഘോഷിക്കുന്നത് കണ്ട് നമ്മൾ തെറ്റിദ്ധരിച്ചു, ഇയാൾ ഏതാണ്ട് വലിയ " സംഭവം " ആണെന്ന്. ഇപ്പോൾ കേരളീയർക്കു നന്നായി ബോധ്യപ്പെട്ടു വെറും ചെമ്പ് മാത്രം ആണെന്ന്. കേരളത്തിന് ഒരു ഗുണവും ഉള്ള ആളല്ല എന്ന്.
@sreenivasanselvarajan4106
@sreenivasanselvarajan4106 Месяц назад
കറക്റ്റ് 👌.. മറ്റു മന്ത്രിമാർക്ക് പോലും ഇയാളെ അറിയില്ല 😅പിന്നെ മോഡി..
@paulnilayattingal9108
@paulnilayattingal9108 Месяц назад
നിവേദനം പഠിച്ച ശേഷം തീരുമാനമെടുക്കാം എന്നാണ് പറഞ്ഞത് ,ഇത് പഠിച്ചു കഴിയുമ്പോൾ എത്ര ദിവസം പിടിക്കുമോ ആവോ ,എനിക്ക് തോന്നുന്നത് കേന്ദ്രം പഠിച്ചു വരുമ്പോഴേക്കും കേരളം വിചാരിച്ച രീതിയിൽ തന്നെ എല്ലാം നല്ല രീതിയിൽ പൂർത്തിയാക്കിയിട്ടുണ്ടാ യിരിക്കും .
@ashikhakkim2105
@ashikhakkim2105 Месяц назад
😂uvv
@user-lj7il2ff8w
@user-lj7il2ff8w Месяц назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@jayachandranchandran5482
@jayachandranchandran5482 Месяц назад
Vivrakede
@rrphotography9465
@rrphotography9465 Месяц назад
നിന്നോട് ആര് പറഞ്ഞു കേരള മുഖ്യനോ.. ഒന്ന് പോയെടാ..
@sujithmathewabraham9961
@sujithmathewabraham9961 Месяц назад
​@@ashikhakkim2105 Ada kunna sanghi manipuril poyilla nite modi avide poyal nattukare okividum😂
@user-sx8le9wg1m
@user-sx8le9wg1m Месяц назад
ഇതല്ല, ഇതിനപ്പുറം വന്നാലും നമ്മൾ അതിജീവിക്കും,,, നമ്മുക്ക് നല്ലൊരു നേതൃത്യം ഉണ്ടല്ലോ എല്ലാ മന്ത്രി മാർക്കും കേരളത്തിന്റെ മുത്തായ,, ബഹു ::C M, നും എന്റെയും കേരളത്തിന്റെ യും,,,🎉🎉🎉ആ ശംസകൾ 🎉🎉🎉🎉
@heemashibu8868
@heemashibu8868 Месяц назад
വല്ലതും ഉള്ളത് പറയ്‌ 😂😂സമയത്തിന്റെ വില പ്രധാനമന്ത്രിയെ പഠിപ്പിക്കുന്നു പോലും 😂😂
@user-yl4pt3hu4c
@user-yl4pt3hu4c Месяц назад
പിണറായി വിജയൻ സാർ സൂപ്പർ എത്ര പേർ കുറ്റം പറഞ്ഞാലും പിണറായി വിജയൻ സാർ സൂപ്പർ❤❤❤ ലാൽ സലാം❤❤❤ മുഖ്യമന്തി എന്നു പറഞ്ഞാൽ ഇങ്ങനെയായിരിക്കണം
@movieblasters-nh9tk
@movieblasters-nh9tk Месяц назад
@@user-yl4pt3hu4c 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣keralam.....athinu munpu .. Avasanikumm......dhurantham
@PoliticalJunction-oo8if
@PoliticalJunction-oo8if Месяц назад
മുഖ്യമന്ത്രി പിണറായി വിജയന്‍ ♥
@trollsofkerala1556
@trollsofkerala1556 Месяц назад
Ennich podey
@mariyumma7296
@mariyumma7296 Месяц назад
മന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രി വരാൻ കാത്തിരിക്കുകയായിരുന്നു വയനാട് സന്ദർശിക്കാൻ തൃശ്ശൂർ ഇതേപോലെ വെള്ളപ്പൊക്കം ഉണ്ടായി എവിടെയും പോയതായി അറിഞ്ഞില്ല ഇനി ഞാൻ അറിയാഞ്ഞിട്ടാണാവോ എനിക്കറിഞ്ഞുകൂടാട്ടോ ? എന്തായാലും മുഖ്യമന്ത്രി പിണറായി സഖാവ് 🔥🔥🔥❤❤❤
@francisviji6903
@francisviji6903 Месяц назад
C. M. Pinaray. Vijayan❤❤❤
@SaleemSiddhi-g4n
@SaleemSiddhi-g4n Месяц назад
ഇത് ഇപ്പോ മോദി വന്ന ചിലവിൻ്റെ ബില്ല് ഇങ്ങോട്ട് അയക്കുമോ എന്നൊരു സംശയം
@maaniittoopadukalil4727
@maaniittoopadukalil4727 Месяц назад
അത് പിന്നെ, പിണറായി തന്നെ വഹിക്കണ്ടേ?. കോവിഡും പ്രളയവും തന്ന പാഠ മതാണല്ലോ. ഹെലിക്കോപ്റ്റർ വാടക, സ്പെഷൽ അരിയുടെ വില. പിന്നെ... പിന്നെ...പലതും... പിന്നെ ചെമ്പണ്ണൻ പറഞ്ഞത് : ഇത് വലിയ ദുരന്തമൊന്നുമല്ല എന്നല്ലെ. രക്ഷാപ്രവർത്തനങ്ങളുടെ വകയിൽ കേരളം എന്ത് കൊടുക്കക്കണമെന്ന് കേന്ദ്ര സംഘം വിശദയായി പഠനം നടത്തുമായിരിക്കും.
@mohankmohank2160
@mohankmohank2160 Месяц назад
ഇവിടെ അടിച്ചു മാറ്റക്കോണ്ടിരിക്കുന്നു ഒരോരിത്തരും.
@SebinMon-o1r
@SebinMon-o1r Месяц назад
പിണറായിക്ക് വേണ്ടി മാത്രമുള്ള ചാനൽ ആണെന്ന് കൂടെ പറയടെ
@varghesetp65
@varghesetp65 Месяц назад
C M Pinaray Vijayan❤❤❤
@shabinpvijayan7740
@shabinpvijayan7740 Месяц назад
അവസാനത്തെ ആളെയും പുറത്തെടുക്കണമെന്ന പിണറായിയുടെ വാശി ...വാശിയല്ല ...അതാണ് മുഖ്യന്റെ കടമ ...ഞാനൊരു പാർട്ടിയുടെയും ആളല്ല ..പക്ഷെ നരേന്ദ്രമോദിയെ പഠിപ്പിച്ചു വിട്ട പിണറായി ന്നു പറയാൻ ലേശം ഉളുപ്പ് ..
@user-zx4dp6ml8g
@user-zx4dp6ml8g Месяц назад
രാഹുൽ 👍CM super
@ajikumar9763
@ajikumar9763 Месяц назад
ദുരന്തം സ്ഥലത്ത് 5മണിക്കൂർ ചെലവഴിക്കാൻ മോദിജി ക്ക് അറിയാമെങ്കിൽ അദ്ദേഹം കൃത്യമായി കാര്യങ്ങൾ മനസിലാക്കിയിരിക്കുന്നു എന്ന് തന്നെ പറയാം വയനാട്ടിൽ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക് പ്രത്യേക പാക്കേജ് അദ്ദേഹം പ്രഖ്യാപിക്കുക തന്നെ ചെയ്യും
@JOSH1964-v6i
@JOSH1964-v6i Месяц назад
വെള്ളപ്പൊക്ക കെടുതികളെ നേരിടാൻ ബിഹാറിന് 11500 കോടി. ഇത്ര വലിയ നാശം നേരിട്ട കേരളത്തിന് എത്ര?
@JacobGeorge-uz9th
@JacobGeorge-uz9th Месяц назад
വാഗ്ദാനം തന്നില്ലേ,, അത് മതി 🤪🤪
@Acmohd
@Acmohd Месяц назад
❤❤❤
@ushaprakash3766
@ushaprakash3766 Месяц назад
എന്റെ പൊന്നുസഹോദരാ താങ്കളുടെ ഒരു രാഷ്രീയ പാർട്ടിയെ ചേർത്തുപിടിക്കുന്ന നിലപാട് മറ്റുള്ളവരെ അറിയിക്കാൻ ആണോ.. അതോ ദുരിത മനുഭവിക്കുന്നവർക്ക് രാഷ്ട്രീയ പുകഴ്ത്തൽ ആണോ വേണ്ടത്
@JacobGeorge-uz9th
@JacobGeorge-uz9th Месяц назад
ഇത് ആ സംഘി/കോൺ ചാനൽ ആൾകാരോടും ഒന്ന് പറയണേ 🤪
@Jose-u6x3v
@Jose-u6x3v Месяц назад
പ്രീണന രാഷ്ട്രീയം
@movieblasters-nh9tk
@movieblasters-nh9tk Месяц назад
Pinarayi thonyaasa rashtriyam
@darsanaanila3141
@darsanaanila3141 Месяц назад
True
@mariyumma7296
@mariyumma7296 Месяц назад
നിങ്ങളെപ്പോലെ ഉള്ളവർക്ക് ഇനിയും പഠിക്കാൻ ആയിട്ടില്ല വഴിയേ പഠിച്ചോളും
@jafarpp2527
@jafarpp2527 Месяц назад
Good
@remyaaneesh1857
@remyaaneesh1857 Месяц назад
കഷ്ടം ദുരന്തമുഖത്ത് തടസ്സം ആവാതെ താമസിച്ചു എന്ന് എല്ലാർക്കും അറിയാം, ഈ ഗവണ്മെന്റ് ചെയ്തതൊക്കെ എല്ലാരും കണ്ടതാ
@bijus3396
@bijus3396 Месяц назад
നേരത്തെ വന്നാലൊ അതിലും കുറ്റം കാണും
@mariyumma7296
@mariyumma7296 Месяц назад
എന്താണാവോ കണ്ടത് അതും കൂടെ ഒന്നു പറഞ്ഞുതരൂ
@lawrencepx9189
@lawrencepx9189 Месяц назад
തിരച്ചിൽ ഒരു ദിവസം മുടക്കേണ്ടായിരുന്നു.
@chandradasants7886
@chandradasants7886 29 дней назад
JaiPinanarivijayan
@benjoesha
@benjoesha Месяц назад
Yes dear Pinarayi vijayan is the Real CM
@srinivas.k905
@srinivas.k905 Месяц назад
Yes Sir you are absolute correct.
@basheerpulimoottil8148
@basheerpulimoottil8148 Месяц назад
Modi Govt wrote off bad debts of Rs.3.5lakh crores of 43 shell companies.But can't give after PM's visit even a token relief of Rs. 100 crores to the rehabilitation of Wayanadu victims!.
@nsathyanmayyanad2785
@nsathyanmayyanad2785 Месяц назад
കോഴി കോവിക് tax വെട്ടിച്ച പൈസ തീർന്നു ഇനി tax വീട്ടിച്ചാലേ എന്തെങ്കിലും നകാപിച്ച സഹായിക്കാൻ പറ്റു
@marykuttydas1734
@marykuttydas1734 Месяц назад
👌
@SarathbSarathb
@SarathbSarathb Месяц назад
Cm❤❤❤
@premeelabalan728
@premeelabalan728 Месяц назад
തമ്പ്രാന്റെ പോലെ ആവാതിരുന്നാൽ നന്നായിരുന്നു
@maheshcchandroth7710
@maheshcchandroth7710 28 дней назад
India ennath verum keralam maatramalla ennathu vaazhthu makan arinjaal kollam
@achuu6477
@achuu6477 Месяц назад
Cm super ❤❤❤
@beenasreekumar5028
@beenasreekumar5028 Месяц назад
എന്ത് കിട്ടിയാലും നന്ദികേട് മാത്രം.
@SmithaG-t1z
@SmithaG-t1z Месяц назад
Modiji❤
@BijuOc
@BijuOc Месяц назад
കാലിൽ ചെളിയാണ് എന്നുപറഞ്ഞു എത്തി നോക്കിയിട്ട് പോയില്ലലോ
@bijus3396
@bijus3396 Месяц назад
അതാണ്
@JacobGeorge-uz9th
@JacobGeorge-uz9th Месяц назад
എന്തിനാ അണ്ണാ എസ് ഗോപിയുടെ മരം നടീൽ ഓർമ്മിപ്പിച്ചത്? വേണ്ടായിരുന്നു 🤪
@thomasjoseph5945
@thomasjoseph5945 Месяц назад
ചെളിയെല്ലാം ഉണങ്ങിയിട്ടല്ലേ വന്നുള്ളൂ ?
@rah59889
@rah59889 Месяц назад
Not Modi Sarkar, Call NDA Sarkar
@bosekannan7405
@bosekannan7405 Месяц назад
ദുരന്തം മനോഹരമായി എന്ന് പലതവണ പറഞ്ഞത് എന്താണന്ന് മനസിലായില്ല സുഹൃത്തേ
@firoztk1256
@firoztk1256 Месяц назад
അത് മനസ്സിലായില്ലേ കോടികൾ വരും അപ്പൊ മനോഹരം അല്ലെ 😂
@sanilkumar7881
@sanilkumar7881 Месяц назад
Same thing is repeating several times
@leelammathomas9864
@leelammathomas9864 Месяц назад
അതാണ് അവിടെയുള്ളവർക് ആവശ്യം.
@abdulmajeedmp
@abdulmajeedmp Месяц назад
ഹൗ വല്ലാത്ത നൊണ നല്ല PR
@leelabai3492
@leelabai3492 Месяц назад
തൊലിക്കട്ടി സമ്മതിച്ചേ തീരു. സ്വയം നന്നായിട്ടു മോദിയെ നന്നാക്കാൻ ശ്രമിക്കട്ടെ. അടുത്ത ലോകപര്യടനം എന്ത് പഠിക്കാനാ , എങ്ങോട്ടാ??
@lalitharajan2386
@lalitharajan2386 Месяц назад
2018 what happened. What happened to CM relief fund Spending 9.18 crores for printing a notice for an event. Kerala is rich man .why do you want more.
@maheshcchandroth7710
@maheshcchandroth7710 28 дней назад
Appo thaan vella poosunnatho thande aareyengilum poosan koduthitunno
@saransp9251
@saransp9251 Месяц назад
നേരത്തെ വാരാൻ കല്യാണം ഒന്നും അല്ലല്ലോ
@viji4917
@viji4917 Месяц назад
കല്യാണത്തിന് വന്നതുപോലെ തന്നെയാണ് വന്നത്... മരിച്ചവർ കാത്തിരിക്കില്ലല്ലോ...
@user-ss5ps8nv9m
@user-ss5ps8nv9m Месяц назад
സ്വന്തം രാജ്യത്ത് ഒരു ദുരന്തം സംഭവിക്കുമ്പോൾ പ്രധാനമന്ത്രിയും, മറ്റു മന്ത്രിമാരും ഉടനെ തന്നെ വരണം.
@anliya1002
@anliya1002 Месяц назад
പറയണ്ട പറയാതെ എല്ലാവർക്കും അറിയാംമുകൻ എത്രാംകിട്ടും ennu
@govindank5100
@govindank5100 Месяц назад
മുട്ട കൊടുക്കാത്ത പാത്തു കോഴിയെ കൊടുക്കുമോ ?Be +😊
@vinodkumarkoravamgat8818
@vinodkumarkoravamgat8818 Месяц назад
Karyam nammude CM thanne. Pakshe pravrithikal ' aruth kattalla ' enna mahadvakiam orthupokunnu
@rajutk1145
@rajutk1145 Месяц назад
Mone adipoli nalla messege
@lalitharajan2386
@lalitharajan2386 Месяц назад
You are twisting all information. Fox
@MayuraNetCafeBusinessCentre
@MayuraNetCafeBusinessCentre Месяц назад
avidam visit cheyyan thanneyanu vannth allathe govt aavasyapettano ennu aara paranj
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 Месяц назад
ദുരന്ത ഭൂമിയിൽ വളരെ പെട്ടെന്ന് എത്തിയ pm. ഇനി എന്താവുമോ തീരുമാനം.?
@ajithprasad9643
@ajithprasad9643 Месяц назад
വിഷ ചാനൽ...
@prabhakarankaramil5404
@prabhakarankaramil5404 Месяц назад
കഥ പറയാതെ വിഷയം പറയു
@user-go4qn5qt8n
@user-go4qn5qt8n Месяц назад
Aa. Karuthal. Ano. Mullapariyarel. Asnkavendannuparagathu
@priyacv6923
@priyacv6923 Месяц назад
Modi ki jai
@yousufkunju6939
@yousufkunju6939 Месяц назад
Valarenallavishadeekaranam
@user-rp7uw5sm7z
@user-rp7uw5sm7z Месяц назад
നിന്നോട് പറഞോ CM.
@lethabejoy4549
@lethabejoy4549 Месяц назад
😂
@abdulnajeeb87
@abdulnajeeb87 Месяц назад
Pinnay vijayan ❤❤❤🔥🔥🔥
@ambikadevi8198
@ambikadevi8198 Месяц назад
EllaSambhavomJansndal Kandatha Mone Angeru Varunnad Angerude Samayampole Monapole Kuttam Parayanalla Priminister Aayad.
@sreekalajanu4189
@sreekalajanu4189 Месяц назад
Pinarayi sarada modijiye samayam padippikkan ni pooda
@sunandadevir5389
@sunandadevir5389 Месяц назад
😮😮😮😮
@joseco5751
@joseco5751 Месяц назад
ഒന്നുപോട
@chandrikavs8523
@chandrikavs8523 Месяц назад
ആദ്യം തന്നെ സ്വന്തം കണ്ണിലെ കരട് എടുത്തിട്ടു പോരെ അന്യൻ്റെ കണ്ണിലെ കരട് എടുക്കാൻ മോനെ
@kpkutty5565
@kpkutty5565 Месяц назад
24 ഉം കുറെ ഫുട്ബോൾ കമ്മൻ്ററി. തള്ളി. My comments to 24. കാണാൻ പോകുന്ന പൂരം കണ്ട് തന്നെ അറിയണം.
@JK-td8xk
@JK-td8xk Месяц назад
മോദിയേ CM കൊണ്ട് പോയി കാണിക്കേണ്ട കാര്യം ഇല്ല. അദ്ദേഹം പോയി.കണോളും. പാർട്ടികാർ കൈയ്യിട്ട് വാരാതിരുന്നാൽ മതി.
@maaniittoopadukalil4727
@maaniittoopadukalil4727 Месяц назад
നായ സമുദ്രത്തിൽ ചെന്നാലും നക്കിയേ കുടിക്കൂ. കൈയിട്ടു വാരിശീലിച്ചവന് അത് കിട്ടാതെ വരുമ്പോൾ വലിയ അസ്വസ്ഥത ഉണ്ടാകും. 10 കൊല്ലം സഹച്ചോ. അത് കഴിയുമ്പോൾ കൈയിട്ടുവാരാൻ പറ്റുമോ എന്ന് നോക്കുക. സാധ്യത കുറവാണ്.
@Unnikrishnan-hk7iw
@Unnikrishnan-hk7iw Месяц назад
Enna ni poda
@user-ss5ps8nv9m
@user-ss5ps8nv9m Месяц назад
പിന്നെ കേരളത്തിൽ ദുരന്തം സംഭവിക്കുമ്പോൾ പ്രധാനമന്ത്രിയെ മുഖJ മന്ത്രി ക്ഷണിച്ച് കാര്യങ്ങൾ കാണിച്ചു കൊടുക്കാതെ? പിന്നെ ആര് കാണിക്കണം!
@asalamsulaiman7777
@asalamsulaiman7777 Месяц назад
നമ്മുടെ പ്രധാനമന്ത്രി തന്നെയാണോ.. അതിന്റെ പിറ്റേ ദിവസം തന്നെ എത്തുമായിരുന്നു....
@user-ll9qn4jp6m
@user-ll9qn4jp6m Месяц назад
Election munnilkand puttingalil vedikett speadl vannathan......oudharyamallonnum.....sahayam enna vakinum arthamilla verum sevanam enna yadhartha sathyam.
@vinodkumarkoravamgat8818
@vinodkumarkoravamgat8818 Месяц назад
Kammi ennum kammi. Pantheerandu kalam.......
@suranindran5653
@suranindran5653 Месяц назад
''ബ'' എന്ന അക്ഷരം ഇനിയും ശരിയാകുന്നില്ലല്ലോ. ബ പറയേണ്ടിടത്തെല്ലാം ''ഭ'' യാണ് പറയുന്നത്. ബ വളരെ soft അക്ഷരമാണ്. ബാധ, ബാഗ്, ബാലിശം, ബാധ്യത, ബ,ബ,ബ പറയുക, തുടങ്ങി ആടു കരയുന്നതു തന്നെ ബേ, ബ്ബേ, എന്നല്ലേ. ഇനിയെങ്കിലും ഇത്രയും നല്ല കാര്യങ്ങള്‍ പറയുമ്പോള്‍ അതിനിടയില്‍ അങ്ങനൊരക്ഷരത്തെറ്റ് കുറച്ച് അരോചകമാണ്.
@bijus3396
@bijus3396 Месяц назад
അതിനൊന്നും സമയമില്ലാന്നെ കുറ്റം കണ്ടുപിടിക്കട്ടെ
@raveendranu8759
@raveendranu8759 Месяц назад
സുരേഷ് കോപി ദേ വന്നു. ദേ പോയി.
@vrsthatsme1120
@vrsthatsme1120 Месяц назад
Very bad video in this time you are talking like that very bad
@naveenkollam123
@naveenkollam123 Месяц назад
Nirthikoode ninte channel ingane thallathe
@RejiShaji-rp6cg
@RejiShaji-rp6cg Месяц назад
Nee area ee bothipikkunne ellam janathinu ariyam
@jincykrishnan5640
@jincykrishnan5640 Месяц назад
Pine endhaado... Vendath.... Urul potiiya annu vannu.. Thirachil muttipikano...
@jincykrishnan5640
@jincykrishnan5640 Месяц назад
Chilapo modiyavum.. Pinarayiye kond poyi kanikunath...😂. Le pinarayi.... Ooho evide ethrem area kanan undo
@nasarck895
@nasarck895 Месяц назад
SfI
@jincykrishnan5640
@jincykrishnan5640 Месяц назад
😂😂epozhum tyminu.... Ethuna pinarayi.. Modiyod nerit.. Samsrikan polum ayalk nattelilla. Modi ayalde eshtathinu aanu pokunath. Endhu karuathin aanu pavapetta janagale egane pattikunath..
@shobhamenon4890
@shobhamenon4890 Месяц назад
Checkka,,valla nalla karyam cheyyan nokkadaone😅
@miniv7639
@miniv7639 Месяц назад
എടാ.....ഒരു സംഭവം ഉണ്ടാകുമ്പോൾ, ഏതു രാഷ്ട്രീയക്കാരനും അവിടെ ഓടി എത്തും....ഒരു chance പോലും മിസ്സ് ആക്കും എന്ന് തോന്നുന്നില്ല....സുരേഷ്ഗോപി സുഖം ഇല്ലാതെ ഡൽഹിയിൽ ഹോസ്പിറ്റലിൽ ആയിരുന്ന കാര്യം നീ മനഃപൂർവം മറച്ചുപിടിച്ചു അയാൾക്ക് എതിരെ പറയുന്നത് എന്തിൻ്റെ പുറത്ത് ആണെന്ന് അറിയാം.....നിൻ്റെ ഈ ചാനൽ സ്ഥിരം കാണുന്ന ആൾക്കാർ ഏതാണ്ട് തരം ആൾക്കാർ ആണെന്നും comments നോക്കുമ്പോൾ മനസ്സിലാവും....നീ target ചെയ്യുന്ന കേന്ദ്ര മന്ത്രി സുരേഷ്ഗോപി യേ ആണെന്ന് അറിയാം...നീ പറയുന്നത് ആരും വിശ്വസിക്കില്ല.....കാരണം നീ അസത്യം മാത്രം വിളമ്പുന്ന ഒരു നികൃഷ്ട ജീവി ആണെന്ന് എല്ലാവർക്കും അറിയാം.....നീ ശരിക്കും വർഗീയ കുത്തി തിരുപ്പുകാരൻ, ആയ ഒരു വർഗീയ വാദി ആണ്... നിൻ്റേതു അല്ലാത്ത മതത്തിൽ പെട്ട ഏതു ആൾക്കാരെ കണ്ടാലുംi നിനക്ക് സഹിക്കില്ല....അത് ആണ് ഇത് കേൾക്കുമ്പോ ൾ മനസ്സിലാവുന്നത്.....നീ പോയി വയനാട്ടിൽ എന്തെങ്കിലും സഹായം ചെയ്തുവോ.
@lalithambikama3266
@lalithambikama3266 Месяц назад
ഇവൻ വയനാട്ടിൽ സഹായം ചെയ്യാനോ ? അതി ന് അവിടെയുണ്ടായ ദുരന്തകാഴ്ചകൾ എത്രയോ വേദനാജനകമാണെന്ന് ഇവനറിയുമോ ? ജീവനറ്റശരീരങ്ങളു൦ ശരീരഭാഗങ്ങളു൦ ഇവൻ കണ്ടോ?
@SubhaPrathapan
@SubhaPrathapan Месяц назад
ഈ സമയം തന്നെ ചാനലിന് എഡിറ്റ് കൂട്ടി കാശു വാങ്ങണം ഇതൊന്നും അറിയാതെ ഈ ചാനൽ കാണുന്ന കുറെ പാവങ്ങളും കൂടെ രാഷ്ടീയ ക്കാരും
@JacobGeorge-uz9th
@JacobGeorge-uz9th Месяц назад
Nee കാണേണ്ട,, അത്ര തന്നെ 🤧
@ushamv2723
@ushamv2723 Месяц назад
Modi yude panam venam
@sathiviswanathvishwanath7194
@sathiviswanathvishwanath7194 Месяц назад
Chumma thallathedo,Mandrake
@thankamaniadhikarathil9639
@thankamaniadhikarathil9639 Месяц назад
പിണറായി അന്ന് വന്നിട്ട് ചെരുപ്പിൽ ചെളിപ്പറ്റി എന്ന് പറഞ്ഞു ഓടി പോയതാ ഇന്ന് മോഡി യുടെ കൂടെ നടക്കേണ്ടി വന്നു എന്നാലല്ലേ കാശ് അടിച്ചു മാറ്റാൻ പറ്റൂ പിണറായി അല്ല മോഡി യെ എത്തിച്ച ത് മോദി ആണ് പിണറായി ക്ക് കാണിച്ചു കൊടുത്തത് സഹായം കിട്ടാൻ വേണ്ടി ഇന്ന് മുഖ്യമന്ത്രി ഭൂമിയിൽ ചവിട്ടി ഇത്തിരി നടന്നു നിനക്ക് ഇത്ര ക്കും ബുദ്ധി ഇല്ലേ അതോ കാശിന് വേണ്ടി എന്തൊക്കെ യോ വിളിച്ചു പറയുക ആണോ നിന്റെ വീഡിയോ കണ്ടാവും ഏറ്റവും കൂടുതൽ ആളുകൾ ചിരിച്ചത്
@lalithambikama3266
@lalithambikama3266 Месяц назад
സത്യം കോമഡി ചാനൽ
@Nazar-g2w
@Nazar-g2w Месяц назад
എന്തോന്നാടോ ഇത്
@ibruibmji4296
@ibruibmji4296 Месяц назад
കേട്ട് നോക്ക്
@bhaskarankk9103
@bhaskarankk9103 Месяц назад
കാലിൽ ചളിയാണെന്ന് പറഞ്ഞ് ദുരന്ത ബാധിതരെ കാണാൻ കൂട്ടാക്കതെ ഷോവർക്കിന് വന്ന് പോയ പിണറായി വിജയന്റെ കാര്യം പറയണ്ട . എല്ലാം ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.
@sudha5296
@sudha5296 Месяц назад
കാലിൽ ചെളിയാണെന്നു പറഞ്ഞു നിന്നിടത്തുനിന്ന് മാറാതെ നിന്ന പിണറായിക്കൊച്ചു, മോഡിയോടൊപ്പം nadannoru വഴിയായി. ആ കൊച്ചനെ ന്യൂസ്‌ പറയാനിരുത്താതെ വല്ലതും എഴുതിപ്പഠിക്കാൻ പറയു.
@sreejaunnikrishnan1803
@sreejaunnikrishnan1803 Месяц назад
ഹഹഹ
@SuperKumarkrishna
@SuperKumarkrishna Месяц назад
പിണറായി വിജയൻ്റെ ബുദ്ധി മോദിക്ക് ഇല്ലല്ലോ
@m.mrajan2071
@m.mrajan2071 Месяц назад
Eada nee poi aksaram papdikkeda ennithu varha ondake
@ValsammaVs
@ValsammaVs Месяц назад
All world accepted modi.he is very intelligent but not a foolish.
@drsinuraj3177
@drsinuraj3177 Месяц назад
Fed up of pinarayi vijayan blaming everybody.
@jayadevank9878
@jayadevank9878 Месяц назад
താൻ ഔദാര്യമായി തന്നെ കണക്കാക്കിക്കോ....
@sudheershaima4977
@sudheershaima4977 Месяц назад
2018 ലെ പ്രളയത്തിൽ വീട് നഷ്ട്ടപെട്ടവരെ പുനരദിവസിപ്പിക്കാൻ കേന്ദ്രം തന്ന പണം അർഹതപെട്ടവരുടെ കൈകളിൽ എത്തിയോ അതോ പിണറായിയുടെ കുടുംബത്തെത്തിയോ 🤔പറയുമ്പോൾ എല്ലാം പറയണ്ടേ സഹോദരാ
@bijus3396
@bijus3396 Месяц назад
അതൊന്നും പറയല്ലെ
@balakrishnannambiar8717
@balakrishnannambiar8717 Месяц назад
Deepastambam mahashariyam enikum kittanam panam.Whatevet may be we want money
@kochikaran1642
@kochikaran1642 Месяц назад
നീ ഒരുപാട് അറിവ് പഠിക്കാനുണ്ട് പൊട്ടത്തരവും പോഴത്തരങ്ങൾ വിളിച്ചു പറയല്ലേ
@katnair
@katnair Месяц назад
എന്തോന്ന്
@haridas527
@haridas527 Месяц назад
എന്തുവാടെ ഈ പറയുന്നേ മോഡിയുടെ നിർദ്ദേശം ആണ് എവിടെ ഒക്കെ പോകണം എന്നുള്ളതു ചുമ്മാതെ വീമ്പ് അടിക്കാതെ. പോകുന്നിടത്തൊന്നും ഭൂതം കൂടെ പോലുമില്ലായിരുന്നു
@bestsceneeverwant
@bestsceneeverwant Месяц назад
Package kittiyittu venam athil mukkal bagavum kakkan...
@viswanathan225
@viswanathan225 Месяц назад
Chetta
@vasudevanpillaik7931
@vasudevanpillaik7931 Месяц назад
2:31 poison. You are a poison.
@akhil.e.damal.e.d9e297
@akhil.e.damal.e.d9e297 Месяц назад
Nee onnu poda
@LosBrutozz
@LosBrutozz Месяц назад
ദയവ് ചെയ്ത് അതിനിടക്ക് രാഷ്ട്രീയം നോക്കണ്ട അവസാനം ഫലം കിട്ടുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ
@maaniittoopadukalil4727
@maaniittoopadukalil4727 Месяц назад
കഴിഞ്ഞ കാലാനുഭവങ്ങൾ വ്യത്യസ്തമല്ലല്ലൊ!! തനി രാഷ്ട്രീയക്കളി അല്ലായിരുണോ സുഹൃത്തേ. ആന കഥയിലെസംഖ്യ (ആനമുട്ട )സഹായമായി കിട്ടുമായിരിക്കും.
@jayachandranchandran5482
@jayachandranchandran5482 Месяц назад
Voompiya varthanam parayanda
Далее