Тёмный

അച്ചപ്പം അടിപൊളി രുചിയിൽ | Kerala Traditional Style Achappam Recipe | Rose Cookies 

Village Cooking - Kerala
Подписаться 2,3 млн
Просмотров 1,6 млн
50% 1

Ingredients
coconut milk-1 cup
egg-4
sugar-4tbsp
cumin seed-/2 tsp
Method
1. In a large mixing bowl, beat eggs in a bowl till fluffy and add sugarand mix well
2. Put the cumin seeds and salt, mixed thoroughly.
3. Mix the coconut milk into the beated egg bowl,
4. Then we add the rice flour into the coconut milk mixture
5. Add slowly while you keep stirring in a spatula to make a fine batter.
6. The consistency of the batter should neither be too thick nor too thin.
7. Take a pan. Put oil in it. Heat the oil. Make an achappam mold. Put it in the oil. Get it
fried.
8. Continue with the process until you have fried all the achappam mold. Get the oil
drained off it
9. Serve these Kerala Style Achappam as an evening snack along with teamasala chai.
ആവശ്യമുള്ള ചേരുവകൾ
അരിപൊടി - 1 കപ്പ്
തേങ്ങാ പാൽ - 1 കപ്പ്
മുട്ട - 4
പഞ്ചസാര - 4 tbsp
ജീരകം - 1 / 2 tsp
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച ഒഴിച്ച നന്നായി ബീറ്റ ചെയ്ത എടുക്കുക
അതിലേക്ക് പഞ്ചസാര കുടി ചേർത്ത നന്നായി ഇളകി എടുക്കുക
ജീരകവും , ഉപ്പും ചേർത്ത നന്നായി ഇളകി എടുക്കുക
തേങ്ങാപ്പാലിൽ മുട്ട കുടി ചേർത്ത നന്നായി ഇളക്കുക
അതിലേക്ക് അരിപൊടി ചേർത്ത നന്നായി യോജിപ്പിച്ച എടുക്കുക
ആവിശ്യം എങ്കിൽ തേങ്ങാപാൽ കുടി ചേർത്ത ഇളകി എടുക്കുക
മാവ് ഒരുപാട് വെള്ളത്തിലും കട്ടിയിലും ആകാതെ നോക്കുക
ഇനി ഉരുളിയിൽ എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ അതിലേക്ക് അച്ചപ്പം ഉണ്ടാക്കൻ ഉള്ള അച്ച ഇടുക
അച്ച ചൂടായി കഴിയുമ്പോൾ എണ്ണയിൽ നിന്ന് എടുത്ത് മാവിൽ മുക്കി എണ്ണയിൽ മുക്കുക
അങ്ങനെ തന്ന ബാക്കി ഉള്ളതും കുടി ചെയ്ത എടുക്കുക
അങ്ങനെ നമ്മുടെ അച്ചപ്പം തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
Ingredients coconut milk-1 cup egg-4 sugar-4tbsp cumin seed-/2 tsp method 1. In a large mixing bowl, beat eggs in a bowl till fluffy and add sugarand mix well 2. Put the cumin seeds and salt, mixed thoroughly. 3. Mix the coconut milk into the beated egg bowl, 4. Then we add the rice flour into the coconut milk mixture 5. Add slowly while you keep stirring in a spatula to make a fine batter. 6. The consistency of the batter should neither be too thick nor too thin. 7. Take a pan. Put oil in it. Heat the oil. Make an achappam mold. Put it in the oil. Get it fried. 8. Continue with the process until you have fried all the achappam mold. Get the oil drained off it 9. Serve these Kerala Style Achappam as an evening snack along with teamasala chai.
@vnmedia6970
@vnmedia6970 4 года назад
Rice flour quantity plz....
@mancysanoopmancysanoop8566
@mancysanoopmancysanoop8566 4 года назад
Varutha aripodiyo varukkathatho
@minnaminnu04
@minnaminnu04 4 года назад
Ithra mutta vendatto bayangara mutta chova aanu. Njan ipo undaki
@msagar6558
@msagar6558 4 года назад
Njanum try cheythu
@devikadevika2307
@devikadevika2307 4 года назад
Arippodi ethra alava vendathennuparanjittillallo...
@റോബിൻജോസഫ്
@റോബിൻജോസഫ് 4 года назад
*അച്ചപ്പം കിട്ടുമ്പോൾ വിരലുകളിൽ മോതിരമായി ഇട്ടു നടന്നിരുന്ന ആ കുട്ടിക്കാലം .. ആഹാ ഒരിക്കലും തിരിച്ചു വരാത്ത ആ കുട്ടിക്കാലം ഓർത്തു പോയി😥😥*
@S_K_M_World
@S_K_M_World 4 года назад
Njn ipozhum angane cheyyarund
@lioalgirl3298
@lioalgirl3298 4 года назад
@@S_K_M_World *am also 😋🤣*
@aamijayaprabha9747
@aamijayaprabha9747 4 года назад
Enikku 29 vayasayi , njan ippozhum angane cheyyarundu Ende molum😆😆😆😆
@lakshmirajeev8931
@lakshmirajeev8931 4 года назад
😥😥
@nasilaabdulla881
@nasilaabdulla881 4 года назад
Njn ipozhum cheyum
@BtechMIXMEDIA
@BtechMIXMEDIA 4 года назад
അച്ചപ്പം ഉണ്ടാക്കുന്നത് ശരിയാവാതെ മാവ് ഉരുളിയിൽ കോരിയൊഴിച്ചവരുണ്ടോ?
@sanalms
@sanalms 4 года назад
Und und🤷
@indiaismycountry6162
@indiaismycountry6162 4 года назад
ഉരുളിയപ്പം 😂😂
@baburajsreedharan997
@baburajsreedharan997 4 года назад
Undonno. Many times. Kadayil ninnu vangunnathu oru richiyum illa. Maida mavanu use cheyyunnathu. Ethra kittiyalum njan kazhikkum ari kondu undakkiyathu anenkil.
@leenaharidas1137
@leenaharidas1137 4 года назад
Me too
@BtechMIXMEDIA
@BtechMIXMEDIA 4 года назад
@@leenaharidas1137 ഹ ഹ പോരട്ടെ .....
@Gkm-
@Gkm- 4 года назад
അച്ചപ്പം കുഴലപ്പം പളളി പെരുന്നാൾ വരുമ്പോ അയൽപക്കത്തുളള വീടുകളിൽ നിന്ന് കിട്ടാറുളള പലഹാരം കുഴലപ്പം ആണ് my favorite ♥
@lioalgirl3298
@lioalgirl3298 4 года назад
*ഇതൊന്നും ഉണ്ടാക്കാൻ ഇഷ്ട്ടം ഇല്ലെങ്കിലും എപ്പൊ കിട്ടിയാ ലും തിന്നാൻ റെഡി😍😍😋😋✌️*
@SibichenMukalel
@SibichenMukalel 4 года назад
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4PTlBkpBqEw.html
@ChristyThomasAntony
@ChristyThomasAntony 4 года назад
കൊറോണ ഐസൊലേഷനിൽ, വീട്ടിൽ ഇരുന്നു അമ്മേടെ വീഡിയോസ് എല്ലാം കണ്ടവർ വന്നു ഞെക്കിട്ടു പൊക്കോ.....മ്മ്മ് !!!
@mollychacko1889
@mollychacko1889 4 года назад
E xh🤧🤐🙄😏🤫😟🥺😕🤐😉😔😋😊😝😉😊😋😉
@aswathyaswathy1326
@aswathyaswathy1326 3 года назад
ഞാൻ കണ്ടു കേട്ടോ 👌👌
@nisarnisar2034
@nisarnisar2034 3 года назад
Ee ammakoru orayiram umma... Njan kanarund.. Enikk orupad ishtamanu ammade pachakam😊😘
@kunjaattaasworld..vlog.944
@kunjaattaasworld..vlog.944 3 года назад
അമ്മ സൂപ്പർ ആണുട്ടോ. നല്ല അവതരണം. ബോറടിപ്പിക്കാതെ, വളരെ സന്തോഷം തരുന്ന നല്ല വീഡിയോസ്.
@goodluckall9267
@goodluckall9267 4 года назад
ആ കുഞ്ഞുവാവ കഴിക്കുന്ന സീൻ കൂടെ ലാസ്‌റ് കാണിച്ചിരുന്നേൽ പൊളി ആയേനെ...
@krishnapriyarejani558
@krishnapriyarejani558 4 года назад
Ya☺☺☺☺🍪🍪 🍥🍥🍥🍥of course.😂😃😃
@heeras5112
@heeras5112 4 года назад
അമ്മ കിടു ആണ്.എല്ലാം ഉണ്ടാക്കാനറിയാം.
@deekshidbalakrishnan323
@deekshidbalakrishnan323 4 года назад
ഹായ് നല്ല കറുമുറാ.... അച്ചപ്പം😋😋....അടിപൊളി.🤩🤩 ..
@ashasuresh5175
@ashasuresh5175 4 года назад
മിച്ചർ ഒണ്ടാക്കിനോക്കി സൂപ്പർ ടേസ്റ്റ്... താങ്ക്സ് അമ്മ
@SibichenMukalel
@SibichenMukalel 4 года назад
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4PTlBkpBqEw.html
@sonuvavu
@sonuvavu 4 года назад
Ammachiii njnum ende ammem edu kandu undakki nokki super ayiittu vannu.. Njnagal kannada karkku kerala dish onnum ariyilla..enii ammachii de vdos kandu ellam try cheyyanam.. Thank u ammachiii love u so much.. 😘😘😘
@sonuvavu
@sonuvavu 3 года назад
no from Kundapura Karnataka.who told u there no traditional food in KA ??🙂 Every state there's some traditional food , don't copy !!!! Then y it's uploaded in the YT??? 😊😊😊 Cool lol ..
@nishavinu9438
@nishavinu9438 4 года назад
അച്ചപ്പവും ആ കുഞ്ഞുവാവയേയും ഇഷ്ടപ്പെട്ടു
@mohandasshivan860
@mohandasshivan860 3 года назад
അമ്മയുടെ സ്നേഹഭാജനങ്ങൾ നമ്മൾ മലയാളികൾ
@avv9006
@avv9006 4 года назад
So authentic , I would love to try this way. Thank you amme,
@prasannauthaman7764
@prasannauthaman7764 4 года назад
അച്ചപ്പം ഇഷ്ടമാ ഞാനും ഉണ്ടാക്കാറുണ്ട്. കറുത്ത എളള് കൂടി ചേർക്കും. .. 😋😋👌👌
@renisajan487
@renisajan487 4 года назад
വറുത്ത പൊടി ആണോ?
@prasannauthaman7764
@prasannauthaman7764 4 года назад
അല്ല.
@rubyalex7091
@rubyalex7091 4 года назад
Mavu achile pidiyunnu, enthu chayannum
@prasannauthaman7764
@prasannauthaman7764 4 года назад
@@rubyalex7091 തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിൽ അച്ച് മുക്കി വച്ച് നല്ല വണ്ണം ചൂടാക്കി യതിനുശേഷം അച്ചിന്റെ മുക്കാൽ ഭാഗം വരെ മാത്രമേ മാവിൽ മുക്കാൻ പാടുള്ളൂ.. ആദ്യം തന്നെ ശരിയാകണമെന്നില്ല രണ്ടു മൂന്നു പ്രാവശ്യം ചെയ്തു വരുമ്പോൾ ശരിയായി വരും.. 👍
@lissathambi706
@lissathambi706 4 года назад
അമ്മച്ചി.... ari തേങ്ങ മുട്ട എല്ലാം അളവ് കൂടി പറയാമോ. പ്ലീസ്.ഞാൻ ഇതുവരെയും ഇണ്ടാക്കിയിട്ടില്ല അച്ചപ്പം. എനിക്കു ഇണ്ടാക്കാൻ വേണ്ടി ആണ്
@priyaajith6479
@priyaajith6479 2 года назад
എനിക്ക് ഒരിക്കലും അച്ചപ്പം ഉണ്ടാക്കാൻ കഴിയില്ല എന്നാ ഞാൻ വിചാരിച്ചത് എന്നാൽ ഇപ്പോൾ നല്ലതേപോലെ പറ്റും താങ്ക് ഉ
@sandhyadeshmukh2361
@sandhyadeshmukh2361 2 года назад
Ye recipe me bahot years se dhund rahi thi, akhirkar ye mil hi gayi, thank you so much🙏par ise kya kahte hai kerela me, is recipe ko
@mallikaravi6862
@mallikaravi6862 4 дня назад
Ellam ethrayum speedilane Amma cheyyunathe
@daisymenezes2151
@daisymenezes2151 2 года назад
Receipe is easy and yummy. Rice flour consistency is not shown on video nor in the description. Please let me know. Thanku
@adhnan4754
@adhnan4754 4 года назад
njan aadhyamayitta achappam indakkunnath...😊ath ammammade achappam aaahn.....allarkkum ishttamayi....👌thnk u so much...♡♡
@iamfriendlyboy6801
@iamfriendlyboy6801 4 года назад
Achama ente Alla pranthanayu. Achamayude koode yundavum enikk achamene ishtaayi
@anjalitarade7214
@anjalitarade7214 4 года назад
Pls use wooden splatula in earthen pot
@mayamallika5799
@mayamallika5799 3 года назад
ഞാൻ രണ്ടു ദിവസം മുമ്പ് ഉണ്ടാക്കി 👌അമ്മേ
@dayanandank4321
@dayanandank4321 3 года назад
Achappathinte achu ethu metal anu kooduthal nallath...?
@juraijn9585
@juraijn9585 2 года назад
ഈ അമ്മച്ചി എന്ന ഒന്നു ചിരിക്കുന്ന..😌😌😌
@sonalidubey856
@sonalidubey856 2 года назад
🎉🎉❤
@manjulakashmisaladagu2852
@manjulakashmisaladagu2852 3 года назад
Ungaludaiya Ella samaiyalum romba super ma
@shathrakstariya2492
@shathrakstariya2492 3 года назад
Ethra alav edukanum ennu parayathe achappamo
@suhra_family_vlog
@suhra_family_vlog 3 месяца назад
സൂപ്പർ അച്ചപ്പം😋
@maharaja179
@maharaja179 4 года назад
4:26 baby is so cute 👌👌👌
@nasrinchinju559
@nasrinchinju559 4 года назад
Adi poli ayittund ammachi
@ahulyarajesh5679
@ahulyarajesh5679 4 года назад
Ammachi... adipoli recipe aanu.. okke try cheyyanum kothi und.. pakshe sadhana samagrikalude quantity koode onnu mention cheyyo... enna try cheyyanudheshikkunnavark oru help aakum... plz..
@deepthianilkumar2163
@deepthianilkumar2163 4 года назад
Awesome! 👌👌👌👌..a request.. kindly try to use wooden spoons in clay pots.
@misajose824
@misajose824 Год назад
yes
@mubashiiirr
@mubashiiirr 4 года назад
Achappam my fevoirate
@ayshaashiayshaashi5190
@ayshaashiayshaashi5190 2 года назад
ഞാൻ ആദ്യമായി ഉണ്ടാക്കാൻ പോകുന്നു എല്ലാരും അനുഗ്രഹിക്കണം 🙏🙏
@swalihaps9228
@swalihaps9228 2 месяца назад
😂😂😂
@santhapradeep6201
@santhapradeep6201 3 дня назад
😂😂
@arunvishnu6144
@arunvishnu6144 4 года назад
Njan michar undakki ammayude pachakam supar
@harshadajadhav2260
@harshadajadhav2260 4 года назад
Recipes are beautiful, only the sharp scrapping voice is loud, spoon must b different
@jessysarahkoshy1068
@jessysarahkoshy1068 2 года назад
Aripody varuthathe upayogiknam?
@joycepaul5331
@joycepaul5331 Год назад
Looks great ! I wish she could mention the measurements of each ingredients.
@MahiMahi-yu5jo
@MahiMahi-yu5jo Год назад
Check the pinned comment
@skylark9005
@skylark9005 4 года назад
Achapathil mottayidanam alley 🤔🤔🤔 !Super achappam!E amma undakunnathinokke bhayankara taste aayirikkum! 👌👌👌👌
@jessythomas594
@jessythomas594 2 года назад
Thank you
@shahanakv1658
@shahanakv1658 2 года назад
Varuthapodiyaanoo
@soyamolthomas399
@soyamolthomas399 4 года назад
Pachari podi ano atho podi varukkano
@Muby1994
@Muby1994 3 года назад
Wats measurement for rice
@haseenanajeeb3426
@haseenanajeeb3426 2 года назад
Varutha aripppodi aano
@ajeshac2860
@ajeshac2860 4 года назад
എത്ര തേങ്ങയുടെ പാൽ എന്നില്ല..... അരിപ്പൊടി എത്രയെന്നില്ല.... വറുത്ത അരിപ്പൊടിയാണോ പച്ചയാണോ.... ഒന്നുമില്ലല്ലോ അമ്മച്ചി ഇതെന്ന പാചകം... വാചകമില്ലാത്ത പാചകം നല്ലത് തന്നെ പക്ഷെ ഇത് ആവശ്യത്തിന് പോലും വാചകം ഇല്ല
@Shymas4
@Shymas4 4 года назад
ഇപ്പോളാണ് ഇത്രയെങ്കിലും സംസാരിക്കുന്നത്.. nerathathe വീഡിയോ കണ്ടു നോക്കൂ സഹോ??? 🤔🤔
@baburajsreedharan997
@baburajsreedharan997 4 года назад
Njan shradichu. Nerethe oru padu thavana comment ittirunnu..But no use
@vidhyavelayudhan5600
@vidhyavelayudhan5600 4 года назад
മനസിലാക്കുന്നവർക്ക് വീഡിയോ കണ്ടാൽ മനസിലാകും
@Shymas4
@Shymas4 4 года назад
കണ്ടിട്ട് മനസ്സിലാക്കാൻ ഇതെന്താ ഊമ വാർത്തയാണോ?
@sskkvatakara5828
@sskkvatakara5828 4 года назад
Sidel ayuri janikkarunnu
@bababluelotus
@bababluelotus 2 года назад
Mutta illathe undakkaruthe !!! ? Eppozhum aa option koodi parayukA .how to prepare without egg 🥚. What about ellu ?
@ashikaganga3533
@ashikaganga3533 2 года назад
Thanks dear
@jessykitchen7989
@jessykitchen7989 4 года назад
Thenga pal thanne cherkanam ennundo ath illenkil allatha pal cherthal mathio
@trendingreels6028
@trendingreels6028 2 года назад
Ammachi manchattiyil steel sppoon itt ilakkaruthe
@malusworld775
@malusworld775 4 года назад
അമ്മയുടെ എല്ലാ പാചകവും ഞാൻ പരീക്ഷിക്കാറുണ്ട് പക്ഷേ അതിൻറെ അളവ് കൂടി പറഞ്ഞാൽ നന്നായിരുന്നു
@baburajsreedharan997
@baburajsreedharan997 4 года назад
Yes Palappozhum Alavu Parayarilla. Neretheym njan comment ittirunnu.
@aswathypawan3996
@aswathypawan3996 4 года назад
See description box or pinned comments sometimes
@nandiniranjith8011
@nandiniranjith8011 2 года назад
Roasted rice flour ano
@Joy-si7su
@Joy-si7su Год назад
Everlasting, super,fantastic my ammas every dish
@beenach7656
@beenach7656 4 года назад
aa spoon manchattiyil ittu ilakkunnathinte shabdam arochakamaayi thonnunnu, ente oru abhipraayam aane 🙂
@sreenair9699
@sreenair9699 4 года назад
Enikum.. njan volume kurachu
@jessypeter185
@jessypeter185 4 года назад
Enikkum thonnarundu. Onnukil thavi mattanam allenkil container mattanam.
@NISHASMR
@NISHASMR 4 года назад
Acchappam...my favourite 😋
@SibichenMukalel
@SibichenMukalel 4 года назад
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4PTlBkpBqEw.html
@gameg7210
@gameg7210 3 года назад
Pranaam ammaji supper.God bless
@ednajames6619
@ednajames6619 4 года назад
Shooo ammachii enkeee vayyaa, oh what memories 😍 endee veettill ende pappa arrunu , ethu ondakierrunuthu
@SibichenMukalel
@SibichenMukalel 4 года назад
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4PTlBkpBqEw.html
@JasimJasim-kf3tw
@JasimJasim-kf3tw 4 года назад
അടിപൊളി ..അമ്മച്ചി സൂപ്പർ
@siniroy5243
@siniroy5243 3 года назад
Ammachiyude achappam super ann
@unniuv4077
@unniuv4077 4 года назад
Varutha podiyano nanachuvachu podichathano
@geetharasquinha1592
@geetharasquinha1592 2 года назад
Wonderful recipe mom.Thanx a lot for sharing ds videos.
@Aleena_allu_0
@Aleena_allu_0 4 года назад
Supper and thank you so n Much
@arundhatisukhthankar4694
@arundhatisukhthankar4694 4 года назад
Thank you so much for the receipe, I was waiting to learn this
@nkj3985
@nkj3985 2 года назад
Health is wealth for healthy recipe this channel link is x-lent 👇 ru-vid.com/show-UC-k-clwbADlSudLqNtPMPhw
@roshanependigrast9135
@roshanependigrast9135 2 года назад
thanks I think very yummy
@reshmiu6692
@reshmiu6692 Год назад
Too much quantity of egg, did not succeed with this recipe unfortunately! Surprised how she made it so well!
@chindhuthankachan6579
@chindhuthankachan6579 4 года назад
മുട്ട ചേർക്കാതെ അച്ചപ്പം ഉണ്ടാക്കാൻ പറ്റുമോ
@mahadhevan6559
@mahadhevan6559 4 года назад
Pattum maida add chiyanum
@malayvictory8366
@malayvictory8366 Месяц назад
Aji my all ti.e favorite
@reenaaneesh9272
@reenaaneesh9272 4 месяца назад
അതൃോം മുട്ട ചേർക്കുമോ
@sheelasunesh1856
@sheelasunesh1856 4 года назад
Varutha aripodi ano ?
@abhinanthmadhu9587
@abhinanthmadhu9587 4 года назад
ithinte okke alavu kude onnu paranjude
@swarnamayur9039
@swarnamayur9039 4 года назад
Can maida be replaced with rice flour?
@priyaprasad7622
@priyaprasad7622 Год назад
Yes
@KPsTastyHut
@KPsTastyHut 4 года назад
shoo pwolichu.... kandu padikanam
@minithomas137
@minithomas137 4 года назад
Can we have the measurements please. I want to try but without measurements don’t want to waste the ingredients.
@SibichenMukalel
@SibichenMukalel 4 года назад
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4PTlBkpBqEw.html
@hindusthanigamerplayz8100
@hindusthanigamerplayz8100 Год назад
Sound unsahikkable
@dakshdevusmedia_1
@dakshdevusmedia_1 3 года назад
Nannayittundu
@OurKidsLearning
@OurKidsLearning 4 года назад
Adipoli....
@preethyy794
@preethyy794 Год назад
Amma onnum parayaathirikkunnathaan resam. Ath veroru feel aanu❣️
@manjushamanjusha2127
@manjushamanjusha2127 3 года назад
അരിപ്പൊടി വറുക്കാത്തത് ആണോ പ്ലീസ് റിപ്ലൈ
@malukrishnan9572
@malukrishnan9572 4 года назад
Thank u ammaa love you
@SibichenMukalel
@SibichenMukalel 4 года назад
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4PTlBkpBqEw.html
@zeenamathew4258
@zeenamathew4258 4 года назад
Ammachi pacha aripodiyano achappam undakan upayogikendath onnu paranjutharumo
@SibichenMukalel
@SibichenMukalel 4 года назад
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4PTlBkpBqEw.html
@ramesanks8902
@ramesanks8902 4 года назад
ചേർക്കുന്ന സാധനത്തിന്റെ അളവ് പറയാത്തത് എന്താ
@minisujith3651
@minisujith3651 2 года назад
First കമൻ്റ് ഇൽ ഉണ്ട്
@mrctrading1497
@mrctrading1497 4 года назад
അമ്മേ ഇതിൽ കുറച്ചു കൂടി എല്ലാം പറയണം...അരി പൊടി എത്ര എടുത്ത്
@Hack_Lee
@Hack_Lee 4 года назад
അരിപ്പൊടി വറുത്തത് ആണോ plz reply
@geegiv1993
@geegiv1993 2 года назад
Fried powder or 'kacha'
@sarendhups8217
@sarendhups8217 2 года назад
അരിപൊടി ഏതാണ് ചേർക്കേടത്? പുട്ട് പൊടിക്ക് പൊടിപ്പിക്കുന്നത് മതിയോ
@balagopalramadas5783
@balagopalramadas5783 4 года назад
Varutha podi aano
@ajithajohn9481
@ajithajohn9481 4 года назад
How much rice powder
@minnaminunginnurunguvettam3871
@minnaminunginnurunguvettam3871 3 года назад
അരിപ്പൊടി വറുത്തതാണോ
@busharap4872
@busharap4872 3 года назад
Yappozum എണ്ണയിൽ mukkano
@murjumcm
@murjumcm 4 года назад
ഇത്രയും അരി പൊടിക്ക് അത്രയും പഞ്ചസാര മതിയോ ?
@lsgamer1722
@lsgamer1722 4 года назад
അമ്മച്ചി മറുപടിതരുമെന്നു തോന്നുന്നില്ല. മധുരം ആവശ്യത്തിന് ചേർക്കുക. മുട്ട നാഴിയരിക്ക് ഒന്നുമതിയാകും. മാവുവെന്തുപോയാൽ അച്ചിൽ പിടിക്കില്ല. അതിനു ചെറിയൊരുപാത്രത്തിൽ മാവ് ഒഴിച്ച് നല്ലവണ്ണം ചൂടായ അച്ചു മാവിൽമുക്കി ഉണ്ടാക്കുക.
@adhnan4754
@adhnan4754 4 года назад
super achappam ...very tasty 😍🤤👍
@saraladsouza6511
@saraladsouza6511 2 года назад
Rice???
@manusabu4220
@manusabu4220 4 года назад
Rice powder aano atho maida ??
@prasannauthaman7764
@prasannauthaman7764 4 года назад
വറുക്കാത്ത അരിപ്പൊടിയിലും, മെെദയിലും ഉണ്ടാക്കാം. ഒരു വലീയ glass പൊടിക്ക് ഒരു മുട്ട പ്രകാരം ചേർക്കുക.
@manusabu4220
@manusabu4220 4 года назад
@@prasannauthaman7764 Thx
@nishavasudevan309
@nishavasudevan309 4 года назад
ammama..achappam adipoli...
@renjinisooraj
@renjinisooraj 4 года назад
Rice flour ethra venam
@fbtech2367
@fbtech2367 2 года назад
Super achappam🤤🤤🤤
@happydays4935
@happydays4935 4 года назад
Enta ammachi ithiri measurements onnu parayo ennal namak itri sowhariyama irukum
@bineeshskariah01
@bineeshskariah01 4 года назад
Rice ethra idanam
@nishabeevi6514
@nishabeevi6514 2 года назад
സൂപ്പർ
Далее
Oops 😅
00:10
Просмотров 6 млн
Свинья неудачник ( Liar's Bar )
24:01
Просмотров 378 тыс.