Тёмный

ഇതുപോലെ ഒരു അടുക്കള കാണൽ ആർക്കും ഇല്ലാതെ ഇരിക്കട്ടെ malayalam short film,family skit,short movie 

vlog 4u
Подписаться 2,4 млн
Просмотров 35 тыс.
50% 1

Malayalam skit
malayalam short film
family skit
short movie malayalam
malayalam movie
vlog 4u skit
adukkala kanal skit
adukkala kanal short film
short film making
#viralvideo #trending #shortfilm #shortmovie #movie #skit #family #vlog4u #nigi #nigina #sajeesh

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@ashishashi5921
@ashishashi5921 2 часа назад
എല്ലാവരും സൂപ്പർ താരങ്ങൾ മത്സരിച് അഭിനയിച്ചു കോമഡി സീരിയൽ കണ്ട പോലെ ഉണ്ട് അമ്മാവൻ പൊളിച്ചു സൂപ്പർ
@AleemaHamsa
@AleemaHamsa 2 часа назад
പാവം മാമൻ കലക്കി മാമിയും സൂപ്പർ മൊത്തത്തിൽ പരിപാടി ഉഗ്രൻ ഞാനും കണ്ണൂരാണ് ഇരിക്കൂർ മാമാനം അമ്പലത്തിനടുത്ത് തന്നെ
@VijinaAnoop-tf2qt
@VijinaAnoop-tf2qt Час назад
സൂപ്പർ വീഡിയോ വല്ലാത്തൊരു അടുക്കള കാണൽ ചടങ്ങ് ആയി പോയി സബി അമ്മാവൻ കലക്കി ഒരു കോമഡി സീരിയൽ കണ്ട പോലെ ഉണ്ട് സബി ചേട്ടൻ ഇത്ര നന്നായി അഭിനയിക്കും എന്ന് അറിയില്ലായിരുന്നു എന്തായാലും കലക്കി ഇത്ര വലിയൊരു വാഗ്ധാനം വേണ്ടായിരുന്നു നല്ലൊരു മെസ്സേജ് ❤️
@binnymanu7513
@binnymanu7513 2 часа назад
ചിരിച്ച് ചിരിച്ച് വഴിയായി അച്ഛൻൻ്റെ നിൽപ്പും സബി അളിയൻ്റെ ഇരുപ്പും
@nimmisuresh8141
@nimmisuresh8141 47 минут назад
Super 👌പ്രത്യേകിച്ച് അമ്മാവൻ 👌👌പറയാതിരിക്കാൻ വയ്യ നല്ല കഴിവുണ്ട് അഭിനയിക്കാൻ 👍👍. എല്ലാവരും super aayi😊😊
@minimohan5216
@minimohan5216 Час назад
എന്തു രസമായിരിക്കുന്നു എല്ലാവരും സൂപ്പർ പെണ്ണിന്റെ അമ്മ തകർത്തു അടിപൊളി ❤️
@BinduKP-w1r
@BinduKP-w1r Час назад
ഇന്നാ ചായ എന്നല്ല പറയേണ്ടത് , ഇതാ ചായ എന്നാണ് . എന്ത് സാധനവും ഇതാ എന്ന് പറഞ്ഞേ കൊടുക്കാവൂ എന്നതാണ് രീതി
@ShameemaShami-dt9jf
@ShameemaShami-dt9jf Час назад
Kannuril angeneyan
@BinduKP-w1r
@BinduKP-w1r Час назад
@@ShameemaShami-dt9jf നമ്മീം കണ്ണൂരാ .❤️👍
@subairzubaie9424
@subairzubaie9424 3 часа назад
മനുഷ്യ രണ്ടാക്കി തീർത്ത ആ പാരങ്ങൾ മൂലം എന്നെല്ലാം ഗതികേടാണ് തമ്പുരാനെ
@vlog4u1987
@vlog4u1987 3 часа назад
😄
@seenavijay8564
@seenavijay8564 2 часа назад
ഇന്നത്തെ skit അളിയൻ കൊണ്ട് പോയി 😅😅😅😅ammavoooooo👌👌👌
@ambalikamurali5419
@ambalikamurali5419 35 минут назад
എന്റെ സജീഷ്മോനേ അമ്മ കൊള്ളാം അച്ഛനെ വിളിച്ചത് കേട്ടോ പൂയ്...... എന്ന്.❤ .പിന്നെ അമ്മാവൻ സൂപ്പർ ❤❤.. ഓരോ വീഡിയോയും കാണുന്തോറും നിങ്ങളോടുള്ള ഇഷ്ടം കൂടുന്നതേയുള്ളു.
@SunithaSajimon
@SunithaSajimon 2 часа назад
അടിപൊളി ❤❤🥰🥰. എന്നാലും നമ്മുടെ സബി അളിയൻ തകർത്തു ഇത്രേം കഴിവ് ഉണ്ടായിട്ടാണോ മിക്കവാറും ഒന്നും മിണ്ടാതെ ഒരു ചിരിയിൽ ഒതുങ്ങി നിന്നെ സജീഷേ സബി അളിയനെ വിടാതെ പിടിച്ചോ അടിപൊളി ആണ് എല്ലാരും നന്നായി എന്നാലും അളിയന്റെ കാര്യം പിന്നേം പിന്നേം പറയാതെ വയ്യ സനിത അമ്മായി ഈ അമ്മാവനെയാണോ തോട്ടിൽ എറിയാൻ പറഞ്ഞെ ഞങ്ങൾ സമ്മതിക്കില്ല സൂപ്പർ മെസേജ് ❤❤❤🥰🥰
@SAJINIVK-z9x
@SAJINIVK-z9x 3 часа назад
Ennalum sanithe Aa muthukkane Eduth thootil kalayandayirunnu😂😂😂paavam Sabiyoppa😂😂😂
@vlog4u1987
@vlog4u1987 2 часа назад
😄😄
@amruthamanikandan3711
@amruthamanikandan3711 3 часа назад
Part 2 venam
@vlog4u1987
@vlog4u1987 3 часа назад
❤️❤️❤️❤️ok
@ambalikamurali5419
@ambalikamurali5419 30 минут назад
❤സനിതേ ,... മുതുക്കനോ,,...😂😂😂 എന്തായാലും അമ്മാവൻ സൂപ്പർ ❤❤
@mariaantony9432
@mariaantony9432 3 часа назад
അടിപൊളി അവസാനം നിഗി വാഷിങ് മെഷീൻ ആയല്ലോ 😂😂
@vlog4u1987
@vlog4u1987 3 часа назад
😄😄
@MuhammedSanad-sz9xl
@MuhammedSanad-sz9xl 3 часа назад
എല്ലാം ചെയ്തിട്ട് അളിയാ എന്നൊരു വിളി 👍👍👍 ഇനി ഇങ്ങനെ കോമഡി മതി കേട്ടാ സജീഷേ അമ്മായി സൂപ്പർ 😂😂😂😂😂
@vlog4u1987
@vlog4u1987 3 часа назад
🥰😄😄😄❤️❤️❤️❤️
@hmsngmlps938
@hmsngmlps938 2 часа назад
സബി അമ്മാവൻ കലക്കി,കോമഡി താരങ്ങൾ സ്ക്രീനിൽ വരുമ്പോൾ ആളുകൾ ചിരിക്കുന്ന പോലത്തെ ഒരു അഭിനയം,congraats to all of you❤😂
@vlog4u1987
@vlog4u1987 2 часа назад
❤️❤️❤️❤️❤️❤️❤️thanku😄
@HaseenaHaseena-q3o
@HaseenaHaseena-q3o Час назад
നാത്തൂൻ ഇപ്പൊ നിഗിന്റെ വീട്ടിൽ ആണല്ലോ അവിടത്തെ മോൾ ആയോ
@BinduKP-w1r
@BinduKP-w1r Час назад
സജീഷ്നെ കാണുമ്പോൾ മാമൻ , ങാ ! മോ മ്പന്നല്ലാ ന്ന് പറയുന്നത് കേട്ടും , സജീഷ് ൻ്റെ അമ്മാവാ എന്ന തിരിച്ചുള്ള സംബോധനയും കേട്ട് ചിരിച്ച് ചത്തു 😂
@soumyajyothish7976
@soumyajyothish7976 Час назад
സബി മാമൻ പൊളി, പൊളിച്ചടുക്കി കൂടെ മറ്റുള്ളവരും 👌👌❤❤
@PavithraSmitha
@PavithraSmitha Час назад
Vinithamma super valarey ishttai
@lovelyvs2243
@lovelyvs2243 2 часа назад
Ammavan polichu super acting Sabi
@vlog4u1987
@vlog4u1987 2 часа назад
❤️❤️❤️❤️
@riyanasrin8185
@riyanasrin8185 51 минуту назад
Ammavan sabi Oppa polichu ❤❤❤ sharikkum angne oru look thanne und
@ranjinirameshranjini1234
@ranjinirameshranjini1234 3 часа назад
11 മണി ആവാൻ കാത്തിരിക്കയായിരുന്നു 🥰
@SameeraEP-xh1if
@SameeraEP-xh1if 3 часа назад
ഞാനും 🥰
@vlog4u1987
@vlog4u1987 3 часа назад
❤️❤️❤️❤️❤️❤️thanku
@divyadivya4582
@divyadivya4582 3 часа назад
Same❤
@mariamma1334
@mariamma1334 48 минут назад
9​@@vlog4u1987
@anjalirajesh5673
@anjalirajesh5673 3 часа назад
Ithrayum supporting familyne kittiyath chechinte bagyam .ellarum spr aay abinayichu
@vlog4u1987
@vlog4u1987 2 часа назад
❤️❤️
@santhimk866
@santhimk866 3 часа назад
സത്യത്തിൽ ഇ ചീഞ്ഞ ആചാരം ഒഴിവാക്കണം..
@radhikasreenivasan900
@radhikasreenivasan900 Час назад
Super അമ്മാവന്‍ adipoly
@riyagafoor4205
@riyagafoor4205 2 часа назад
ഞങ്ങളുടെ കണ്ണൂർ ഇങ്ങനെ ഇല്ല
@Sophyboban333
@Sophyboban333 Час назад
എന്റെ പൊന്നോ എല്ലാവരും തകർത്തഭിനയിച്ചിട്ടുണ്ടല്ലോ.👌🏻👌🏻👌🏻👌🏻👌🏻വാഷിംഗ് മെഷീൻ വരില്ലേ പിന്നേ വരും.......വരും..........വരും......വരും 😁😁😁😁😁
@ananyaanu517
@ananyaanu517 3 часа назад
ഹായ് ഞാനും കണ്ണൂർ ആണ് ❤
@vlog4u1987
@vlog4u1987 3 часа назад
❤️❤️❤️❤️❤️
@sanamusthafa3820
@sanamusthafa3820 2 часа назад
സെയിം അവസ്ഥ ആയി രുന്നു എനിക്ക് അടുക്കള കാണാം വരുമ്പോൾ ഒന്നു കൊണ്ടാതെ വന്നിട്ട് അമ്മയിമ്മ കുറെ എടങ്ങാറ് ആക്കി
@sanamusthafa3820
@sanamusthafa3820 2 часа назад
എന്നിട്ട് മാനസികം വരെ വന്നു
@manjulakp8002
@manjulakp8002 2 часа назад
Ammavan medichu kodukkoonne? ❤❤❤😅
@reejamadhu9468
@reejamadhu9468 3 часа назад
ന്റമ്മോ washing മെഷീൻ ചിരിപ്പിച്ചു കൊന്നു 😂😂
@vlog4u1987
@vlog4u1987 3 часа назад
😄🥰🥰
@RaseenaKk-v4m
@RaseenaKk-v4m 3 часа назад
അടി പൊളി ചിരിക്കാൻ വകയുണ്ട്
@vlog4u1987
@vlog4u1987 3 часа назад
❤️❤️
@sherlyjohnson8187
@sherlyjohnson8187 3 часа назад
Ammeda aa vili oiiiii super😄😄😄😄❤
@vlog4u1987
@vlog4u1987 3 часа назад
😄😄
@shanthakumari3407
@shanthakumari3407 Час назад
Nalla skit Kure chirichu😂
@gireeshkumarkp710
@gireeshkumarkp710 Час назад
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,അടുക്കളകാണൽസ്കിറ്റ്സൂപ്പർ,❤
@premakumarik3732
@premakumarik3732 2 часа назад
വരും, വരില്ലേ വരും..😂 കലക്കി
@jileeshagovindan2416
@jileeshagovindan2416 2 часа назад
സബി ഓപ്പ അമ്മാവൻ അടിപൊളി..... പിന്നെ കലക്കി പൊളിച്ചു .... ഒരുപാടു ചിരിച്ചു 😊👍🏼
@sheebasujith5525
@sheebasujith5525 2 часа назад
അമ്മാവൻ അടിപൊളി ആയി അമ്മായിയുടെ ലുക്കും Super എല്ലാ വരും അടിപൊളി ആയി നല്ല ഫാമിലി❤❤❤
@sujathakanattukarakrishnan823
@sujathakanattukarakrishnan823 14 минут назад
Super. Very good thought. Oru washing meschine varuthivahha vina. Super acting all of you. Very good message. ❤❤❤❤❤🎉🎉🎉🎉🎉
@bindhusanthosh5657
@bindhusanthosh5657 3 часа назад
സൂപ്പർ ചിരിച്ചു ഒരു വഴിക്കായി മാമൻ സൂപ്പർ 🥰🥰🥰🥰
@vlog4u1987
@vlog4u1987 2 часа назад
❤️
@shajithashaji9661
@shajithashaji9661 2 часа назад
Supper❤❤ammavan poli
@shereefbadaru3474
@shereefbadaru3474 2 часа назад
അമ്മാവൻ ഒരു മൊതലാ 😂😂
@anithak8398
@anithak8398 14 минут назад
സനിത 👌👌ഈ മുതുക്കനെ എടുത്തു തോട്ടിൽ ചാടെടി 😂😂😂😂😂. എന്റെ അമ്മാവോ 👌👌👍💕💕💕💕💕
@gayathrinair1535
@gayathrinair1535 Час назад
Avide poyi ellam Oppichittu vannulla Ammavante aa irippundallo...Super 👌👌👌👍👍😂😂😂
@LainaRajesh
@LainaRajesh 2 часа назад
വീഡിയോ സൂപ്പർ 👍 പക്ഷെ നമ്മുടെ കണ്ണൂര് ഇങ്ങനെ ഉള്ള ചടങ്ങ് ഇല്ലാട്ടോ
@FathimaAslam-dz1qy
@FathimaAslam-dz1qy 20 минут назад
Bharyayod snehamundengil huzz oru machine vanghi Kodtha pore. Avar vanghiyadhanenn paranh😊
@ThasniFaisal-lj8jt
@ThasniFaisal-lj8jt 2 часа назад
അമ്മാവൻ 🤣🤣🤣🤣🤣👍👍👍👍
@sudhavijayan78
@sudhavijayan78 2 часа назад
❤❤❤ super message adipoli message 😂😂😂 enganethe kuduppam snehamulla kuduppam adipoli acting
@jaseenashahir8583
@jaseenashahir8583 3 часа назад
Nannayitundu.. Makkale koode kootamayirunu👍
@vlog4u1987
@vlog4u1987 3 часа назад
❤️❤️❤️schoolil poyi atha❤️
@Manjusha-tf5fo
@Manjusha-tf5fo Час назад
ഒരു ടീപ്പോയി വെക്കാമായിരുന്നു ചായ vekkan
@edappalfamily7217
@edappalfamily7217 30 минут назад
Super അടുക്കള കാണൽ ചിരിച്ചു chathu🤣🤣🤣🤣🤣🤣
@AbdulJabbar-dn1wk
@AbdulJabbar-dn1wk 3 минуты назад
അമ്മാവന്റെ അതാണ് നല്ലത് കുറച്ചു കൂടിപ്പോയി
@RemyaKR-p2b
@RemyaKR-p2b 35 минут назад
Enganathe avishyamillatha acharangal karanam etra penkuttikla vishamichitum nanam ketitum undavum...😢
@SunithaMs-ss1ut
@SunithaMs-ss1ut 2 часа назад
അമ്മാവൻസൂപ്പർ❤
@riyanasrin8185
@riyanasrin8185 53 минуты назад
Vindammade dialogue asaalayayii❤❤super acting aan enn orikkalum parayulla ellarum onninnanu micham thanne❤❤❤
@sumayyanoushad9299
@sumayyanoushad9299 Час назад
Ellarude abinayam super chirichu chirichu oru vazhikkayi😅
@jayajose7323
@jayajose7323 Час назад
Njan vicharichu sajeesh washing mechine vangi nigiye rakshikkumennu❤
@HappyAstrolabe-mf4qy
@HappyAstrolabe-mf4qy 3 часа назад
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😄പോ ളി
@vlog4u1987
@vlog4u1987 2 часа назад
😄😄😄
@jeejiantony2069
@jeejiantony2069 45 минут назад
എന്റമ്മോ സൂപ്പർ ചിരിച്ചു ഒരു വഴിയായി
@BinduKP-w1r
@BinduKP-w1r Час назад
എന്നാപ്പിന്ന യാത്രയില്ല എന്ന് പറഞ്ഞു കൊണ്ടുള്ള ഇറങ്ങല് അടിപൊളിയായ്നി❤
@Ranseja
@Ranseja 3 часа назад
Waiting ayirunnu adipoli 😍😍😍
@vlog4u1987
@vlog4u1987 3 часа назад
❤️
@__wayanadan.
@__wayanadan. 2 часа назад
ചിരിച്ചു ചിരിച്ചു ഒരു വഴിയായി. അടുപൊളി നല്ല രസം😂😂😂❤
@Athira-sg9wx
@Athira-sg9wx Минуту назад
സൂപ്പർ രണ്ടാം ഭാഗം ഉണ്ടാവുമോ😂
@BinduKP-w1r
@BinduKP-w1r Час назад
അയാള് കയ്യൊയ്ഞ്ഞു , 😂 അയാക്കൊന്നും ചിന്തിക്കണ്ടേ ലാ 😂😂😂😂
@anithamanoj5741
@anithamanoj5741 3 часа назад
Adipoli 😄🥰❤️❤️❤️🥰😄😄😄 super ❤️
@vlog4u1987
@vlog4u1987 2 часа назад
❤️❤️
@dineesharatheesh5723
@dineesharatheesh5723 50 минут назад
Kollam adipoli ammavan, amayi super ❤️❤️❤️❤️❤️❤️❤️
@Cowboyluther-pi8jb
@Cowboyluther-pi8jb 56 минут назад
Ellavarum nannay abhinayichu supper nigi,,
@Manjusha-tf5fo
@Manjusha-tf5fo Час назад
അളിയാ... അളിയനെ സിനിമയിൽ എടുത്തു 😂😂😂😂😂
@shameerasanoor9138
@shameerasanoor9138 2 часа назад
Vinidhammade samsaram kettappol Ammavanu chirivarunnu
@manjulakp8002
@manjulakp8002 2 часа назад
Ethinum mathram thuni evadirikkunnu.😮😮😮😮😅😅😅😅❤
@ShilnaP-y4e
@ShilnaP-y4e 3 часа назад
അടിപൊളി നല്ല ഉണ്ട് ❤️
@vlog4u1987
@vlog4u1987 3 часа назад
❤️
@sreejaksreeja2772
@sreejaksreeja2772 45 минут назад
സബീ, അടിപൊളി ഇരുത്തം 🤣🤣🤣
@mayajijimon8922
@mayajijimon8922 3 часа назад
Chirichu chathu 😂😂😂👌👌
@vlog4u1987
@vlog4u1987 2 часа назад
😄
@swalihjalal5380
@swalihjalal5380 2 часа назад
അമ്മാവൻ സൂപ്പർ 🥰🥰
@vlog4u1987
@vlog4u1987 2 часа назад
❤️❤️
@Santhi-jv4wo
@Santhi-jv4wo 3 часа назад
ചിരിച്ചു ഒരു വഴിയായി
@vlog4u1987
@vlog4u1987 2 часа назад
😄😄
@geethakumari1324
@geethakumari1324 Час назад
Super... Ellavarum... Sabi aliyan 😂😂😂
@Sudha-r9r8g
@Sudha-r9r8g 3 часа назад
Amma main soparande
@vlog4u1987
@vlog4u1987 3 часа назад
❤️
@minisaji1283
@minisaji1283 7 минут назад
അച്ഛൻ ചെറുപ്പം ആയി തുടങ്ങി
@PreethiEg-zs4yd
@PreethiEg-zs4yd 2 часа назад
പാവം അമ്മ മാല ഊരിക്കൊടുത്തു 😔
@jumailajumaila6365
@jumailajumaila6365 3 часа назад
അമ്മവാൻ സൂപ്പർ
@vlog4u1987
@vlog4u1987 2 часа назад
❤️
@BasheerK-w6x
@BasheerK-w6x 57 минут назад
Ammavante irip kand chirich vakayayi 😂
@MiniThambi-y3t
@MiniThambi-y3t Час назад
Kandathil vach kooduthal ishtamayat😊hu
@anaghaponnu4134
@anaghaponnu4134 3 часа назад
❤❤❤❤❤
@vlog4u1987
@vlog4u1987 3 часа назад
❤️❤️❤️
@Ruvitha
@Ruvitha 3 часа назад
Wait cheyyukayayirunnu😍
@vlog4u1987
@vlog4u1987 3 часа назад
❤️❤️❤️❤️❤️❤️
@shahinashahina3910
@shahinashahina3910 3 часа назад
വരൂലേ.... 😄😄😄
@vlog4u1987
@vlog4u1987 2 часа назад
😄😄
@muneera6687
@muneera6687 3 часа назад
അത് കലക്കി 😅😅
@vlog4u1987
@vlog4u1987 2 часа назад
😄
@nibishanimmi4487
@nibishanimmi4487 3 часа назад
Nannayittund😅
@vlog4u1987
@vlog4u1987 3 часа назад
❤️
@fazimeher7921
@fazimeher7921 56 минут назад
Orupad chirichu😂😂😂..... Super👍👍👍
@Mubashira-xq5uo
@Mubashira-xq5uo 2 часа назад
Adipoli supper entha waiting washing machine vendi
@KumariPappa
@KumariPappa 3 часа назад
അതാണ് നല്ലത്
@vlog4u1987
@vlog4u1987 3 часа назад
❤️❤️
@BinduKP-w1r
@BinduKP-w1r Час назад
സബി ൻ്റെ സൈഡ് തിരിഞ്ഞുള്ള ഇരിപ്പ് 😂😂😂😂
@JeenaBenny-it4qw
@JeenaBenny-it4qw 2 часа назад
ചിരിച്ചു ഒരു വഴി ക്കയി. അമ്മ വ ൻ സു പ ർ 😂😂😂
@premeelabalan728
@premeelabalan728 32 минуты назад
👌👌👌പൊളിച്ചു അമ്മായി സൂപ്പർ 🤣
@SameeraSameera-c3z
@SameeraSameera-c3z 21 минуту назад
Nannayi abinayichu .ellavarum
@nijishaniji736
@nijishaniji736 3 часа назад
സൂപ്പർ ❤
@vlog4u1987
@vlog4u1987 2 часа назад
❤️
@RinuRafa
@RinuRafa 2 часа назад
Ayoo😂😂😂😂😂😢😢😢
@vlog4u1987
@vlog4u1987 2 часа назад
😄😄😄❤️❤️
@AkashPrasad-bq2ts
@AkashPrasad-bq2ts 2 часа назад
Njan kurach late aayi 12:7 aayi ❤
@manutm9610
@manutm9610 Час назад
എല്ലാവരും 👌👌ഒരുപാട് ഇഷ്ട്ടായി 🥰🥰
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 442 тыс.