Тёмный

അച്ചാറുകളുടെ രാജാകുമാരി /ഉലുവ നാരങ്ങ/നിറച്ച നാരങ്ങ / Stuffed Lemon/Lemon pickle recipe Malayalam 

Leafy Kerala
Подписаться 649 тыс.
Просмотров 39 тыс.
50% 1

ഒരു വട്ടമെങ്കിലും ഈ അച്ചാർ രുചിച്ചിട്ടുള്ളവർ ഇതിന്റെ രുചി മറക്കില്ല| Uluva Naranga |നാരങ്ങ നിറച്ചത് #picklerecipe #lemonpickle #lemonpicklerecipemalayalam #villagefood #villagecooking #villagerecipes #villagefoodsecrets
Ingrediants
ചെറുനാരങ്ങ 2kg
മുളകുപൊടി 200g
കായപ്പൊടി 20g
ഉപ്പ് 300g
ഉലുവപ്പൊടി 100g
പഞ്ചസാര ഇത്തിരി (രണ്ടു നുള്ള് )
മഞ്ഞൾ പൊടി 1 ടീസ്പൂൺ
നല്ലെണ്ണ 100 ml

Опубликовано:

 

15 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@rajeswariharidas5127
@rajeswariharidas5127 8 месяцев назад
ഈ അച്ചാർ ഫസ്റ്റ് ആണ് കാണുന്നത് ഉണ്ടാക്കണം 😍😍😍😍👌👌👌👌👌 പല റെസിപ്പി യും ആനിടെ ചാനലിൽ കൂടെയാണ് അറിയുന്നത് പഴയ കാല വിഭവങ്ങൾ 👌👌👌👌👌👌🙏🙏🙏🙏🙏🙏
@LeafyKerala
@LeafyKerala 8 месяцев назад
തീർച്ചയായും ട്രൈ ചെയ്യണം ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@ssh4112
@ssh4112 8 месяцев назад
ആദ്യമായി ഇത് കാണുന്നു.പല recipe യും നിങ്ങളെ വീഡിയോ കണ്ട് ചെയ്തു നോക്കി.അടിപൊളി.എനിക്കും പഴയ കാല വിഭവങ്ങൾ ഉണ്ടാക്കുന്നത് വളരെ ഇഷ്ടമാണ്.ഇതും ട്രൈ ചെയ്യും
@josethomas3333
@josethomas3333 8 месяцев назад
കിടിലം ചെറുനാരങ്ങ നിറച്ചത് സൂപ്പർ
@LeafyKerala
@LeafyKerala 8 месяцев назад
Thanks dear 🥰🥰🥰🥰
@100alert3
@100alert3 8 месяцев назад
ആനി ക്കുട്ടീപൊളിച്ചടുക്കി ഒരുരക്ഷയുംഇല്ല അടിപൊളി❤
@PonnUruli
@PonnUruli 8 месяцев назад
We make this regularly at home. It’s a traditional recipe ❤
@Sabitha75651
@Sabitha75651 8 месяцев назад
Super, Adipoli ♥️😋😋😋
@LeafyKerala
@LeafyKerala 8 месяцев назад
Thanks dear 🥰🥰🥰🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 8 месяцев назад
വളരെ നൊസ്റ്റാൾജിക് അപ്‌ലോഡ്... Cute baby too 😘👌🏻🙏🏼😇
@LeafyKerala
@LeafyKerala 8 месяцев назад
സ്നേഹം മാത്രം ❤️👍
@fouziyamusthafa7900
@fouziyamusthafa7900 8 месяцев назад
അടിപൊളി അച്ചാർ ❤❤👍🏻👍🏻😘😘
@LeafyKerala
@LeafyKerala 8 месяцев назад
താങ്ക്സ് ഡാ ❤️❤️❤️🥰👍
@shynicv8977
@shynicv8977 8 месяцев назад
പൊളിച്ചു അനിയമ്മേ 👍🏻👍🏻👍🏻👍🏻❤❤❤❤ഉണ്ടാക്കിനോക്കാം ❤❤❤❤
@LeafyKerala
@LeafyKerala 8 месяцев назад
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@muhsinamuhsina2358
@muhsinamuhsina2358 8 месяцев назад
ആനിയമ്മ പിന്നെയും വെറൈറ്റി കൊണ്ടുവന്നേ 👌👌♥️♥️♥️♥️
@LeafyKerala
@LeafyKerala 8 месяцев назад
🥰🥰🥰
@Janemedia1
@Janemedia1 8 месяцев назад
Amazing tasty and Yammy recipe 👍😋❤🥰
@LeafyKerala
@LeafyKerala 8 месяцев назад
Thank you ❤❤
@Janemedia1
@Janemedia1 8 месяцев назад
@@LeafyKerala GOD BLESS YOU
@veenaantony4953
@veenaantony4953 8 месяцев назад
ithevare kazhichittilla. 👍 ini try cheyanam.❤
@LeafyKerala
@LeafyKerala 8 месяцев назад
❤️❤️❤️👍
@sumamsumam320
@sumamsumam320 8 месяцев назад
വെറൈറ്റി ആണല്ലോ.... ഇന്ന്... 👍🥰
@LeafyKerala
@LeafyKerala 8 месяцев назад
😂😂😂🥰❤️👍
@ummammaschannel
@ummammaschannel 8 месяцев назад
❤🎉super ❤🎉
@LeafyKerala
@LeafyKerala 8 месяцев назад
Thanks dear 🥰🥰🥰🥰
@ubaidbinsubair3040
@ubaidbinsubair3040 8 месяцев назад
Super
@LeafyKerala
@LeafyKerala 8 месяцев назад
താങ്ക്സ് ഡാ ❤️❤️❤️🥰👍
@balamuralibalu28
@balamuralibalu28 2 месяца назад
👍🏻
@annievarghese9476
@annievarghese9476 Месяц назад
❤️❤️❤️❤️
@kavyakrishnan4897
@kavyakrishnan4897 8 месяцев назад
First
@LeafyKerala
@LeafyKerala 8 месяцев назад
🥰🥰🥰
@Ayisha-yr9it
@Ayisha-yr9it 8 месяцев назад
🤤
@LeafyKerala
@LeafyKerala 8 месяцев назад
🥰🥰🥰❤️
@user-jg2ql1rw5u
@user-jg2ql1rw5u 8 месяцев назад
ആ നി യ മ്മ സൂ പ്പർ ❤️❤️
@LeafyKerala
@LeafyKerala 8 месяцев назад
താങ്ക്സ് ഡാ ❤️❤️❤️🥰👍
@gopika212
@gopika212 8 месяцев назад
🎉🎉🎉
@LeafyKerala
@LeafyKerala 8 месяцев назад
🥰🥰🥰
@sunilambika322
@sunilambika322 7 месяцев назад
🥰🥰🥰
@subithasubi8675
@subithasubi8675 8 месяцев назад
❤❤
@LeafyKerala
@LeafyKerala 8 месяцев назад
🥰🥰🥰
@sajicheriyan4205
@sajicheriyan4205 8 месяцев назад
❤❤❤
@LeafyKerala
@LeafyKerala 8 месяцев назад
🥰🥰🥰🥰
@K_26933
@K_26933 8 месяцев назад
കൊതിപ്പിച്ചു കടന്നു കളയുന്ന ആനിയമ്മ., ❤,😋😋😋😋
@LeafyKerala
@LeafyKerala 8 месяцев назад
🤣🤣🤣🙏
@balamuralibalu28
@balamuralibalu28 2 месяца назад
💕🙏
@mukeshmohanhpd7474
@mukeshmohanhpd7474 8 месяцев назад
🥰🥰🥰👍👌
@LeafyKerala
@LeafyKerala 8 месяцев назад
🥰🥰🥰
@joelthomas9092
@joelthomas9092 8 месяцев назад
Su p er.., aa kuppikal evde ninna
@sunilsankar9847
@sunilsankar9847 8 месяцев назад
👍❤️
@LeafyKerala
@LeafyKerala 8 месяцев назад
Thanks dear 🥰🥰🥰🥰
@sunilsankar9847
@sunilsankar9847 8 месяцев назад
@@LeafyKerala welcome dear 🥰🥰
@anjumurali8405
@anjumurali8405 8 месяцев назад
Aniyammoo Banana Fig eganeya undakunne ennu eduvoo?
@jaithranalambrathjaithrana1099
@jaithranalambrathjaithrana1099 8 месяцев назад
Aadhyayitt kaanuayum kelkkuayum cheyyunna recipe aann enthayalum try cheythu nookkum ennit feedback parayam
@LeafyKerala
@LeafyKerala 8 месяцев назад
തീർച്ചയായും ❤️❤️❤️👍🥰
@arundathyskumar7502
@arundathyskumar7502 6 месяцев назад
Ithu kurachu parcel ayachu tharan patuvo Anni ammo🤤
@honeyjohn158
@honeyjohn158 8 месяцев назад
Hi 👋 chechi. Discription ൽ പഞ്ചസാര കണ്ടു. അതും പൊടികളുടെ കൂടെ ചേർക്കുവാണോ ചെയ്യണ്ടെ.
@LeafyKerala
@LeafyKerala 8 месяцев назад
ഒരു ഇച്ചിരി ചേർത്താൽ മതി ഒരു പ്രെസെർവറ്റീവ് പോലെ 👍❤️
@jugalseban8101
@jugalseban8101 8 месяцев назад
🍬🍬🍬
@LeafyKerala
@LeafyKerala 8 месяцев назад
🥰🥰
@anjusanjalivs
@anjusanjalivs 16 дней назад
Ithinte price parayamo?
@sheikhaskitchen888
@sheikhaskitchen888 6 месяцев назад
അതുകൊണ്ടാണ് നിങ്ങളുടെ യൂട്യൂബ് ചാനൽ നോക്കിയത്
@smithajayasing6418
@smithajayasing6418 8 месяцев назад
ആനിയമ്മെ , ഉലുവ നാരങ്ങ കൊരിയർ ആയി അയച്ചു തരാൻ കഴിയുമോ.എത്ര roopayayalum തരാം.
@LeafyKerala
@LeafyKerala 8 месяцев назад
🤣🤣🤣🙆ഇപ്പോൾ ഇട്ടതെ ഉള്ളു dear 😍
@user-gx3ti2wn1k
@user-gx3ti2wn1k 8 месяцев назад
ادعمك وادعموا فلسطين وشعبها العظيم 🇸🇩🇸🇩🇪🇬🇪🇬🇪🇬💯🇪🇬💯🇪🇬💯🇪🇬
@ayonavlog123
@ayonavlog123 8 месяцев назад
ആനിയമ്മയുടെ വീട് ചെറിയ ഒരു സ്വർഗ്ഗം ആണോ ....എല്ലാ മരങ്ങളും ഉണ്ടല്ലോ ....
@LeafyKerala
@LeafyKerala 8 месяцев назад
🥰🥰🥰
@jiswinjoseph1290
@jiswinjoseph1290 Месяц назад
നല്ലെണ്ണ ഉണ്ടാക്കുന്ന വീഡിയോ undo
@ShamilNavas
@ShamilNavas 8 месяцев назад
ആനിയമ്മ ഉണ്ടാകുന്ന പലതും ഞാൻ ഉണ്ടാക്കാറുണ്ട്.പക്ഷേ ഇത് ഉണ്ടാക്കിയാൽ പിന്നെ ആ പാത്രത്തിൽ പറ്റിയ കറുത്ത പാടുകൾ പോകുമോ. ഒന്ന് മറുപടി തരണേ ആനിയമ്മേ
@LeafyKerala
@LeafyKerala 8 месяцев назад
പോകും അധികം വൈകാതെ കഴുകി കളഞ്ഞാൽ മതി 👍
@ShamilNavas
@ShamilNavas 8 месяцев назад
Thank you aniamma
@Krishna-dx9vh
@Krishna-dx9vh 8 месяцев назад
എന്റെ അനിയമ്മേ എന്റെ പ്രെഗ്നൻസി ടൈം ആണ് കൊതിപ്പിക്കരുത്
@LeafyKerala
@LeafyKerala 8 месяцев назад
അയ്യോ 🤣🤣🤣🤣🙏
@nadhazzvlog9284
@nadhazzvlog9284 8 месяцев назад
Njn undakyrunnu but poothu..karanm enthyrikum
@telmaharris315
@telmaharris315 8 месяцев назад
Ithiri ജീരകം കൂടി varuth പൊടിച്ചിട്ടാൽ നല്ല ഒരു മണം വരും.
@reshmasnair5044
@reshmasnair5044 8 месяцев назад
അവസാനം കുപ്പിയിൽ ഒഴിക്കുന്ന എണ്ണ ആദ്യം നാരങ്ങ വറുത്ത എണ്ണ ആണോ?
@LeafyKerala
@LeafyKerala 8 месяцев назад
അല്ല 👍
@reshmasnair5044
@reshmasnair5044 8 месяцев назад
@@LeafyKerala thankyou ആനി ചേച്ചി
@sahadisadi6210
@sahadisadi6210 8 месяцев назад
Ningale underground home ippozhum undo
@LeafyKerala
@LeafyKerala 8 месяцев назад
ഇല്ല ഡിയർ 🤣
@lalithakb7692
@lalithakb7692 8 месяцев назад
Salt ittualey
@LeafyKerala
@LeafyKerala 8 месяцев назад
മസാലയിൽ ഉണ്ട് 👍ഡീറ്റെയിൽസ് ഡെസ്ക്രിപ്ഷനിൽ ഉണ്ട് 👍
@ShamilNavas
@ShamilNavas 8 месяцев назад
ആനിയമ്മ ഫ്രിഡ്ജ് റ്റൂർ കാണിച്ചപോൾ പൈനാപ്പിൾ പ്രിസർവ് ചെയ്യുന്നത് കാണിക്കാം എന്ന് പറഞിരുന്നു അത് ഒന്ന് കിണിക്കാവോ pls🤌
@LeafyKerala
@LeafyKerala 8 месяцев назад
ചെയ്യാട്ടോ 👍
@ShamilNavas
@ShamilNavas 8 месяцев назад
@@LeafyKerala thanks
@jineeshkatheri7195
@jineeshkatheri7195 8 месяцев назад
പൂക്കുകേം ഇല്ലാ കായ്ക്കുകേം ഇല്ലാ 😂😂
@LeafyKerala
@LeafyKerala 8 месяцев назад
🤣🤣🤣
@sreejadileep699
@sreejadileep699 6 месяцев назад
Chechi ithe order cheythal kitumo
@jod061
@jod061 8 месяцев назад
Location evide ?
@jobspot6686
@jobspot6686 8 месяцев назад
ഉപ്പ് ഇട്ടില്ലേ
@LeafyKerala
@LeafyKerala 8 месяцев назад
മസാലയിൽ ഉണ്ട് ഡെസ്ക്രിപ്ഷനിൽ ഉണ്ട് ചേരുവ ❤️👍
@telmaharris315
@telmaharris315 8 месяцев назад
പൊടികൾ പതുകെ choodakkulle
@jojojacob3294
@jojojacob3294 19 дней назад
നാരങ്ങ ഒന്ന് മുറിച്ചിട്ട് അതിൻ്റെ തോടു മാത്രം എടുത്താൽ പോരേ?😢
@kavyakrishnan4897
@kavyakrishnan4897 8 месяцев назад
❤❤
@LeafyKerala
@LeafyKerala 8 месяцев назад
🥰🥰🥰
Далее
Despicable Me Fart Blaster
00:51
Просмотров 4,7 млн