Тёмный

ഉലുവാനാരാങ്ങ | ചെറുനാരങ്ങ നിറച്ചത് | Traditional Lemon Pickle 

Sree's Veg Menu
Подписаться 258 тыс.
Просмотров 92 тыс.
50% 1

#ഉലുവനാരങ്ങ
Ingrediants
ചെറുനാരങ്ങ 2kg
മുളകുപൊടി 200g
കായപ്പൊടി 20g
ഉപ്പ് 300g
ഉലുവപ്പൊടി 100g
പഞ്ചസാര 50g
മഞ്ഞൾ പൊടി 1 ടീസ്പൂൺ
നല്ലെണ്ണ 100 ml
ഉലുവ നാരങ്ങാ
നന്നായി പ്പഴുത്ത ചെറുനാരങ്ങാ കഴുകി ഒരു പാത്രത്തിൽ ഇട്ട് ഉപ്പും പഞ്ചസാരയും മഞ്ഞപ്പൊടിയും തിരുമ്മി അഞ്ച് മിനിട്ട് വയ്ക്കണം.
ഒരു ഓട്ടുരുളിയിൽ നൂറു ഗ്രാം നല്ലണ്ണ എടുത്ത് ചൂടാക്കുക. നല്ലവണ്ണം ചൂടായാൽ ഈ നാരങ്ങാ മുഴുവനോടെ ഉരുളിയിൽ ഇടുക. നന്നായി ഇളക്കണം. കുറക്കഴിയുമ്പോൾ നാരങ്ങാ തൊണ്ടിലെ നീരും എണ്ണയും കൂടി ടാർ പോലെ ഒരു ദ്രാവകം അടിയിൽ ഊറും. അതിൻ്റെ തൊണ്ട് വെണ്ണ പോലെ മൃദുആകും. അധിക കൈപ്പ് മാറിക്കിട്ടും. തീ കെടുത്തി നാരങ്ങ ഒരു നല്ല തുണികൊണ്ട് തുടച്ച് മറെറാരു പാത്രത്തിലേയ്ക്ക് മാറ്റുക.
ഇരുനൂറ് ഗ്രാം മുളക് പൊടി, നൂറ് ഗ്രാം ഉലുവപ്പൊടി, ഇരുപത് ഗ്രാം കായപ്പൊടി, പാകത്തിന് പൊടിയുപ്പ് ഇവ ഒരു ബൗളിൽ യോജിപ്പിച്ചു വക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി ഈ പൊടി അതിലിട്ട് ഇളക്കി ഒന്നു ചൂടാക്കുന്നത് [ പാത്ര പാകം] നല്ലതാണ്.
നല്ല മൂർച്ചയുള്ള കത്തി കൊണ്ട് നാരങ്ങാ രണ്ടായി പ്പിളർക്കുക. വിടീക്കണ്ട. എന്നിട്ട് അതിനകത്തേക്ക് ഒരു സ്പൂണുകൊണ്ട് ഈ മിശ്രിതം [പൊടി ] നിറയ്ക്കുക.അത് ഒരു നല്ല ഭരണിയിൽ അടുക്കി വയ്ക്കുക. മുകളിൽ കുറച്ച് നല്ലണ്ണ ഒഴിക്കണം. വൃത്തിയുള്ള ഒരു തുണി നല്ലണ്ണയിൽ മുക്കി അതിനു മുകളിൽ വിരിക്കുക. നന്നായി അടച്ചു വയ്ക്കാം.
രണ്ടാഴ്ച്ചകഴിഞ്ഞ് എടുത്താൽ നല്ല ഉലുവ നാരങ്ങക്കറി തയ്യാർ.ഇത് വളരെക്കാലം കേട്കൂടാതെ ഇരിക്കും

Опубликовано:

 

26 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@bazighaa
@bazighaa 3 года назад
സത്യത്തിൽ ഈ ഒരു റെസ്‌പിക്ക് വേണ്ടി എത്ര നാളായി നോക്കുന്നു. വർഷങ്ങൾക്കു മുൻപ് പട്ട തെരുവിൽ നിന്ന് വാങ്ങുമായിരുന്നു. ഇപ്പോൾ നാടൊക്കെ വിട്ടപ്പോൾ കിട്ടാതായി. Thank you so much ❤️
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏🙏😍😍😍😍😍
@rajithaashokan7087
@rajithaashokan7087 Год назад
Njanum
@nadashaamal4983
@nadashaamal4983 3 года назад
Kollam adipoli njan adyamayi kanukayanu
@syamalas9116
@syamalas9116 3 года назад
Good presentation, online അച്ചാർ ചെയ്യൂ, കസ്റ്റമേഴ്സ് നിറയെ ഉണ്ടാവും, ഇത് പുതുമയുള്ള റെസിപ്പി ആണ്
@GreatIndianCookingChannel
@GreatIndianCookingChannel 3 года назад
Nice presentation, traditional food,all thing are good.....got very very valuable information about traditional cooking
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@sankeerthanamevent9366
@sankeerthanamevent9366 4 года назад
സൂപ്പർ 👌👌👌
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Aru kandalum kothichu pokum kandavaraum undakkatheyum irikkilla urappu eknthoru prepparation Anu adipoli super
@sreesvegmenu7780
@sreesvegmenu7780 3 года назад
ഉണ്ടാക്കിനോക്കണേ 😍🥰😊
@arundhathib1582
@arundhathib1582 3 года назад
Wonderful, very simple and natural way of description without any extravaganza Feel like our own sister's explanation. Really homely.👍👍👍
@sreesvegmenu7780
@sreesvegmenu7780 3 года назад
So happy to hear😍😍😍
@umakrishnan2396
@umakrishnan2396 3 года назад
Sure.. will try 😍
@lakshmiskumar2557
@lakshmiskumar2557 4 года назад
Super recipe anallo😍😍
@sreesvegmenu7780
@sreesvegmenu7780 4 года назад
Thanks da😍
@anjanaprasad5496
@anjanaprasad5496 4 года назад
Adyayita kanunne!!!othiri ishtayi!!
@sreesvegmenu7780
@sreesvegmenu7780 4 года назад
Thanks😍😊
@preethaskvkitchen5163
@preethaskvkitchen5163 3 года назад
ശ്രീ.. സൂപ്പർ ഉലുവാ നാരങ്ങാ ഉണ്ടാക്കി നോക്കാം
@sreesvegmenu7780
@sreesvegmenu7780 3 года назад
അഭിപ്രായം അറിയിക്കണേ 😊😊
@anasputhiyottil8595
@anasputhiyottil8595 4 года назад
Hi, variety recipe 👌👌👌👌. Sure will try. 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 4 года назад
🙂😊😊😊
@Jayasurya-pr9lp
@Jayasurya-pr9lp 3 года назад
Variety athu thanne channel special. Thank you sister. Ethuvare ariyathirunnu enganoru recipe 👌👌🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
😍🙏😊
@prasannakumari6654
@prasannakumari6654 3 года назад
Awesome dear..super recepi kanditilla...so yummy..thank u ...😃😍😍😍👍👍❤️❤️
@sreesvegmenu7780
@sreesvegmenu7780 3 года назад
😊🥰🙏😍
@divyaumeshpai6665
@divyaumeshpai6665 3 года назад
Super variety receipe...👏👏
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@mohamedshefeeq238
@mohamedshefeeq238 3 года назад
Valare Nalla avatharanam
@sreesvegmenu7780
@sreesvegmenu7780 3 года назад
Thank youuu 😊😊😊😊🙏🙏🙏
@gopalakrishnank3605
@gopalakrishnank3605 6 месяцев назад
Nalla avatharanam.
@ramakrishnanshashi7558
@ramakrishnanshashi7558 3 года назад
ഇങ്ങനെയുള്ള പിക്കിൾ എൻ്റെ അമ്മുമ്മ ഉണ്ടാക്കാറുണ്ടായിരുന്നു ഇത് കാണുമ്പോൾ പഴയ ഓർമ്മകൾ ഓടിയെത്തുന്നു വളരെ നന്നായിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 3 года назад
വളരെ സന്തോഷം 🥰
@priyasreekumar4030
@priyasreekumar4030 4 года назад
Nannayindtto naranga 👌
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏🤩🥰😍😊
@sheenasg
@sheenasg 3 года назад
Superb recipe,🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@shyamnamboothiris2776
@shyamnamboothiris2776 4 года назад
കലക്കി
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankyouuu
@lucyfrancisfrancis1001
@lucyfrancisfrancis1001 3 года назад
ഇത്രയും നന്നായി veg dishes ഉണ്ടാക്കുന്നത് വേറൊരു ചാനലിലും കണ്ടിട്ടില്ല എല്ലാം തന്നെ ട്രൈ ചെയ്തു സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏🙏🙏🙏ഒരുപാട് സന്തോഷം 🙏🥰😊
@sudhachempuzha
@sudhachempuzha 3 года назад
നല്ല അവതരണം ❤️
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@babykumari4861
@babykumari4861 4 года назад
സൂപ്പർ സൂപ്പർ സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankyouu
@ssudhasss
@ssudhasss 3 года назад
അടിപൊളി receipe.. To the point words .. Exact measurements given..is a great help.. Keep it up ..👍
@behonest9250
@behonest9250 3 года назад
Love it!
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@sreejamurali7596
@sreejamurali7596 4 года назад
Nice One👌🏻❤🥰
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankyou😍😊
@user-bp8xj8un9j
@user-bp8xj8un9j 3 года назад
ആവശ്യമില്ലാത്ത വാചക കസർത്തില്ല...നല്ല അവതരണം..സമയത്തിനു വിലയുണ്ട്
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏
@jayasreemadhavan312
@jayasreemadhavan312 4 года назад
Lemon pickle nannayitundu
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankyou😍😊
@abhinavkrishna478
@abhinavkrishna478 3 года назад
super
@Shahanaz-u7g
@Shahanaz-u7g 3 года назад
#shahanazkitchen.. ഞാൻ ആദ്യായിട്ടാ ഇങ്ങനെ കാണുന്നേ...
@neenapaul5436
@neenapaul5436 2 года назад
എന്റെ പൊന്നു ചേച്ചി ഞാൻ ഇതു കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു... Thanks a looot😘😘😘😘
@sreesvegmenu7780
@sreesvegmenu7780 2 года назад
♥♥
@bindutr1710
@bindutr1710 4 года назад
Super..
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏🙏🙏
@shyambalan777
@shyambalan777 3 года назад
Super super
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🥰😊
@jainvarghese7854
@jainvarghese7854 2 года назад
My favorite pickle. Thank u sree
@sreesvegmenu7780
@sreesvegmenu7780 2 года назад
@geethudevis2573
@geethudevis2573 3 года назад
Ipozhe navil vellamoorunu😋😋😋😋😋
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😀
@sreedevisasikumar2003
@sreedevisasikumar2003 3 года назад
Super😍❤🙏🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
😍🙏😊😊🥰🥰
@aparnaajith2003
@aparnaajith2003 4 года назад
Superb
@sreesvegmenu7780
@sreesvegmenu7780 4 года назад
Thanks😍
@anjanar4045
@anjanar4045 4 года назад
Nannayittundu. Try cheiyatto. Eneem ethupole ulla recipes pratheekshikkunnu. Thank you 😍😍😍
@sreesvegmenu7780
@sreesvegmenu7780 4 года назад
Try cheythitu abhipraayam koodi prayane😍😊
@anjanar4045
@anjanar4045 4 года назад
@@sreesvegmenu7780 definitely 😍
@ksmary2693
@ksmary2693 3 года назад
നന്നായിട്ടുണ്ട്. ഞാൻ ഇതുപോലെ ചെയ്‌തിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊
@malayalamcookinganddrawing4575
@malayalamcookinganddrawing4575 2 года назад
Adipoli recipe
@sreesvegmenu7780
@sreesvegmenu7780 2 года назад
Thank you😍
@lakshmikuttynair8818
@lakshmikuttynair8818 2 года назад
Superrt
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@snehalathanair1562
@snehalathanair1562 4 года назад
Super pickle
@sreesvegmenu7780
@sreesvegmenu7780 4 года назад
Thnkyou😊😊
@Abhed
@Abhed 3 года назад
Wow🙏🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
😊
@sheelaachu5313
@sheelaachu5313 3 года назад
സൂപ്പർ ശ്രീ 😋👌
@sreesvegmenu7780
@sreesvegmenu7780 3 года назад
Thankyouu😊😊😊
@mayakp8231
@mayakp8231 3 года назад
സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊
@kumarkavil3476
@kumarkavil3476 Год назад
Good recepee.keep it up.
@sreesvegmenu7780
@sreesvegmenu7780 Год назад
Thanks a lot
@sreedevirajan659
@sreedevirajan659 3 года назад
Nice recipe. Ente amma ithupole ondakkiyirunnu.
@sreesvegmenu7780
@sreesvegmenu7780 3 года назад
🤩🥰🥰
@semmababusemmababu6845
@semmababusemmababu6845 2 года назад
ശ്രീ... ഒരുപാട് ഇഷ്ട്ടം ആയി 👍
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@dileepkumar-yf8fl
@dileepkumar-yf8fl 3 года назад
ആദ്യമായി കാണുന്ന പുതിയ വിഭവം
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@dhanamkumar4953
@dhanamkumar4953 4 года назад
Hi, Thank you very much.
@ashanandan6260
@ashanandan6260 3 года назад
Super dear
@sreesvegmenu7780
@sreesvegmenu7780 3 года назад
Thankyou😍
@mahesh736
@mahesh736 9 месяцев назад
Molu good video 👍
@malayalivlogbypradeep4592
@malayalivlogbypradeep4592 3 года назад
super👌🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
@rajaniak828
@rajaniak828 3 года назад
Super
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏
@kanchankumar1000
@kanchankumar1000 4 года назад
healthy
@sreesvegmenu7780
@sreesvegmenu7780 4 года назад
🥰😍
@kothari501
@kothari501 11 месяцев назад
This pickle is very much nice but to preparation is very much harder
@asharun7950
@asharun7950 3 года назад
സൂപ്പർ ചേച്ചി 😊😊
@sreesvegmenu7780
@sreesvegmenu7780 3 года назад
Thankyou..
@archanaov7150
@archanaov7150 3 года назад
Sree entha discipline ayittulla avatharanam. Keep it up.
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🥰
@jayakumarmk2230
@jayakumarmk2230 3 года назад
ചൂടുള്ള കഞ്ഞിയുടെ കൂടെ സൂപ്പറാ
@sreesvegmenu7780
@sreesvegmenu7780 3 года назад
അതെ 😊😊
@susmithakurup4339
@susmithakurup4339 3 года назад
Aadyatte kettathane tto.. Assalayittunde.. Andaayalum undaakum
@sreesvegmenu7780
@sreesvegmenu7780 3 года назад
😊undakkuto
@sambhas999
@sambhas999 3 года назад
Very interesting process.... Amazing ....
@sreesvegmenu7780
@sreesvegmenu7780 3 года назад
Please do watch the video, how it looks after 2 weeks😊😊😊
@aswathydhanesh737
@aswathydhanesh737 4 года назад
👌👌👌🥰🥰🥰👍
@sreesvegmenu7780
@sreesvegmenu7780 4 года назад
🙏😊
@suharamusthafa8743
@suharamusthafa8743 2 года назад
Chechi randayicha ingane thannevekkukayano cheyyandye atho athinidayil moodi thurannu ilakkukayo mato cheyyandathayudo
@ajacobish
@ajacobish 3 года назад
🤩
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@rajeswarits3935
@rajeswarits3935 3 года назад
Nalla ifea stamikkkam
@sreesvegmenu7780
@sreesvegmenu7780 3 года назад
Thanks😍
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Ok sure
@jiniagnesthomas5772
@jiniagnesthomas5772 3 года назад
🤤🤤🤤
@satheeshunnikrishnan911
@satheeshunnikrishnan911 2 года назад
👍👍👍
@sreesvegmenu7780
@sreesvegmenu7780 2 года назад
😍😍
@thanujathajeem3904
@thanujathajeem3904 Год назад
👍
@aryasree760
@aryasree760 4 года назад
Traditional recepies 👍
@sreesvegmenu7780
@sreesvegmenu7780 4 года назад
😍😊🙏
@ayyappankutti1957
@ayyappankutti1957 3 года назад
Very traditional preparation. If there is no water content it last long.
@sreesvegmenu7780
@sreesvegmenu7780 3 года назад
Yes.. 😍😊
@prasananeel4446
@prasananeel4446 Год назад
❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 Год назад
😊
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 4 года назад
This is the first time I 've seen a lemon do this
@sreesvegmenu7780
@sreesvegmenu7780 4 года назад
Please do try 😊😊
@foodie705
@foodie705 3 года назад
You fried for very long time all the juices of the Lemon came out. I also make this pickle but I don't fry this much.
@sreesvegmenu7780
@sreesvegmenu7780 3 года назад
😊
@achzimb5855
@achzimb5855 3 года назад
ഹായ് സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 3 года назад
,🥰😍🙏😊
@achzimb5855
@achzimb5855 3 года назад
തീർച്ചയായും ട്രൈ ചെയ്യും
@achzimb5855
@achzimb5855 3 года назад
ഹായ് ശ്രീ ഞാൻ ഈ ഒരു വിഭവം ഉണ്ടകിട്ടോ വളരെ ടെസ്റ്റിയാണ് അതിലുപരി അതിന്ടെ മണം ഹോ ഒരുരക്ഷയുമില്ല സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌
@freefire-rh4wu
@freefire-rh4wu 3 года назад
Cheachy താങ്ക്സ്
@sreesvegmenu7780
@sreesvegmenu7780 3 года назад
🤩
@sreedevib796
@sreedevib796 3 года назад
Super chechi amumma indakann paranjand🥰🥰😂
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😍😍🥰🥰
@hymavathye3339
@hymavathye3339 3 года назад
Pazhama nilanirthuñna paachakam.
@sreesvegmenu7780
@sreesvegmenu7780 3 года назад
💕😍
@ushavijayakumar3096
@ushavijayakumar3096 4 года назад
thanks tto.
@sreesvegmenu7780
@sreesvegmenu7780 4 года назад
😍😊
@aswathydhanesh737
@aswathydhanesh737 4 года назад
വേറേറ്റി ആണല്ലോ റെസീപ്
@Mary381987
@Mary381987 Год назад
Iron cheenachattiyil naranga varukkamo??
@bindudevasia7140
@bindudevasia7140 3 года назад
Why can't we stuff everything, salt, sugar and oil with the spices into the lemon? Reminded me of the north indian stuffed lemon pickle.
@dhanalakshmick7513
@dhanalakshmick7513 3 года назад
😋😋😋Chechi oru chinna doubt last ozhicha nallenna choodakiyano kuppiyil ozhichu koduthathu.atho pachayko..super..njan udane try cheyyum
@sreesvegmenu7780
@sreesvegmenu7780 3 года назад
ചൂടാക്കി തണുത്ത എണ്ണ 😊
@dhanalakshmick7513
@dhanalakshmick7513 3 года назад
@@sreesvegmenu7780 thanku Chechi👍
@rishanamuhammed7726
@rishanamuhammed7726 10 месяцев назад
Coconut oil use ആക്കി കൂടെ ?
@kkitchen4583
@kkitchen4583 2 года назад
Adipoli recipe kothi varunnu 😋😋theerchyayum try cheyyum daivam eniyum orupadu Anugrahikkattey 👌👍🏻🙏😋Support cheythittundu Enikku oru cooking channel undu onnu vannu kanane
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@ushavijayakumar3096
@ushavijayakumar3096 4 года назад
choodaki aariya nallenna aano last thooviyath.. try chaidu nokkatto. thanks. karkidaka kanji, kudavan ela Ada Enniva undaki tto.nalla taste aayirunnu..thanks tto.
@sreesvegmenu7780
@sreesvegmenu7780 4 года назад
അതെ ചൂടാക്കി അറിയ എണ്ണ 😊😊
@reshmarajan3524
@reshmarajan3524 Год назад
Kurach enik ett tharumo chechi
@bindhukr3510
@bindhukr3510 Год назад
Thank you 👍🏿
@sreesvegmenu7780
@sreesvegmenu7780 Год назад
You're welcome
@rainbowhopes8325
@rainbowhopes8325 4 года назад
Bayankara spicy aaville...kazhikan patuvo
@sreesvegmenu7780
@sreesvegmenu7780 4 года назад
2 കിലോ നാരങ്ങക്കു 200g മുളക്, 100g ഉലുവ 20g കായം.. ഇതാണ് correct measurement... try cheythu noku.., 😊😊
@rainbowhopes8325
@rainbowhopes8325 4 года назад
@@sreesvegmenu7780 theerchayayum
@nithindas1435
@nithindas1435 Год назад
chudakiya nalla enna anno bottle il uzhikune?
@chandrasekharan2880
@chandrasekharan2880 4 года назад
Uppum Panchasarayittu oru minittu thilappichu oottikalanju thudachu varuthaitttanu undakkaru angine undakkumbol vegathil pakamakum. Ee reethiyil undakkam .
@sreesvegmenu7780
@sreesvegmenu7780 4 года назад
ഇനി നോക്കാം 😊😊
@chandrasekharan2880
@chandrasekharan2880 3 года назад
@@sreesvegmenu7780 njan undakki nokkamennanu paranjathu tto
@s.dcreations675
@s.dcreations675 3 года назад
Sree ee otturuliyil narangaya vevikkunnath kondu kuzhappam enthelum undo. Plzzz reply me. Ivide enikkoru uruliyund. But ippo youtubilokke kanunnu puliyullathonnum ithil adhikam thodeekkandaannokke. Ath kettappo akeyoru confusion.
@sreesvegmenu7780
@sreesvegmenu7780 3 года назад
ഉണ്ടാക്കിയ ഉടനെ പകർത്തണം 😊😊😊😊
@vasanthirajan3612
@vasanthirajan3612 3 года назад
അങ്ങനെ പുതിയ പുതിയ അറിവുകൾ പോരട്ടെ ചെയ്തു നോക്കാം ട്ടോ.
@babykp4389
@babykp4389 3 года назад
Ethramathram kshama venam .
@sreesvegmenu7780
@sreesvegmenu7780 3 года назад
അതെ.. എങ്കിലും രുചിയെ കുറിച്ച് ചിന്തിച്ചാൽ... ക്ഷമിച്ചേ പറ്റു 😍😃😊
@susheelavenugopal7570
@susheelavenugopal7570 Год назад
Chudakiya ennayano last ozhikenath
@raseelarasee3699
@raseelarasee3699 3 года назад
🤤🤤
@mercyjacobc6982
@mercyjacobc6982 2 года назад
എളുപ്പമില്ല 🥰
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@mumthase1382
@mumthase1382 3 года назад
ഇപ്പോൾ യൂട്യൂബിൽ നിന്ന് നോട്ടിഫിക്കേഷൻ വരുന്നില്ല' എന്താണെന്നറിയില്ല. ഞാൻ വെറുതേ ശ്രീയുടെ ചാനലിൽ നോക്കിയപ്പോഴാണ് ഉലുവ നാരങ്ങ കണ്ടത്.ഞങ്ങൾ ഇപ്രകാരം നാരങ്ങ വെയ്ലിൽ ഉണക്കി ഭരണിയിൽ സൂക്ഷിക്കാറുണ്ട്. മണവും ഗുണവും എടുത്തു പറയേണ്ടതാണ്. ഇതും പരീക്ഷിക്കണം. എന്റെ ഇതുവരെയുള്ള അനുഭവത്തിൽ നാരങ്ങ ഏതു വിധത്തിലുള്ള അച്ചാറും വർഷങ്ങളോളം കേടാകാതെ ഇരിക്കും. പക്ഷേ മാങ്ങ(അടമാങ്ങ ഒഴികെ) പെട്ടെന്ന് കേടാകാറുണ്ട്. പെട്ടെന്ന് കഷ്ണങ്ങൾ അലിഞ്ഞ് ഉടഞ്ഞുപോകും. അങ്ങനെ ആകാണ്ടിരിക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരാമോ ശ്രീ ?
@sreesvegmenu7780
@sreesvegmenu7780 3 года назад
Notification enthanavo varathathu??
Далее
Gặp 2 thánh troll | CHANG DORY | ometv
00:42
Просмотров 13 млн