Тёмный
No video :(

"അച്ചാർ തൊട്ടുകൂട്ടില്ലേൽ പെട്ടന്ന് ബിരിയാണി മട്ടിക്കും..." | My Dear Muthachan | Innocent Comedy 

mollywood movies
Подписаться 493 тыс.
Просмотров 2,1 млн
50% 1

"If you do not touch the pickle, the biryani will turn sour ..." | My Dear Muthachan
My Dear Muthachan is a Malayalam film written by Sreenivasan and directed by Sathyan Anthikad and produced by Joy Thomas. It stars Thilakan, Madhurima Narla, Baby Jomol, Baby Renju and Master Tarun in lead roles, and Murali, Sreenivasan, Innocent, Urvashi, K.P.A.C. Lalitha, Jayaram and Philomina in major supporting roles.The film's soundtrack contains 3 songs, all composed by Johnson and Lyrics by Bichu Thirumala.
Meera struggles when she is left with the responsibility of taking care of her siblings and the family business. They hire an old man to pose as their grandfather and put things in order.

Опубликовано:

 

15 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@sanalc3629
@sanalc3629 9 месяцев назад
ഈ സ്ഥലമൊക്കെ കാണുമ്പോ കൊതിയാകുന്നു... ഇപ്പോൾ ഈ സ്ഥലമൊക്കെ എങ്ങനെയിരിക്കുന്നാവോ 😆😆😆🥰
@anumodpramod8194
@anumodpramod8194 2 месяца назад
Ahnte 30 enn paryumbo... Innate 300 ni sanam🥲🥲
@shanitht5974
@shanitht5974 2 года назад
കറയാമ്പു.. കടിച്ചപ്പൊ ഇന്നസെന്റ് ചേട്ടന്റെ.. ഭാവം പൊളിച്ചു 👍👍👍👍👍🥰🥰🥰🥰🥰
@makenomistake33
@makenomistake33 9 месяцев назад
ഗ്രാമ്പു അതിനെ കരയാംബൂ എന്ന് വിളിച്ചു അപമാനിക്കരുത് കേരളത്തിൽ ഏറ്റവും മികച്ച ഗ്രാമ്പു കിട്ടുന്നതും geographical indication പദവി ഉള്ളത് ഉം കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടക്ക് അടുത്ത് ഇല്ലിക്കൽ മലയുടെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന തലനാട് ഗ്രാമത്തിൽ ആണ്. ആ ഗ്രാമത്തിൽ പോയാൽ ഗ്രാബുവിന്റെ മണം അടിക്കും.
@ajipaul1239
@ajipaul1239 4 месяца назад
​@maykenomistake33 thankss
@anandhuvijayan5967
@anandhuvijayan5967 3 года назад
എന്നാലും ആ പാഴ്‌സൽ ബിരിയാണി താഴെ ഇടണ്ടായിരുന്നു......😭😭😭😭
@yourakhilsmail
@yourakhilsmail 3 года назад
8 vadayum
@ramshihere6748
@ramshihere6748 3 года назад
Chilappo biriyani avilla thazhe veenath kanichillallo
@libi1824
@libi1824 3 года назад
സത്യം
@Austinfury
@Austinfury 3 года назад
ആന്ന്
@muneefkp2734
@muneefkp2734 3 года назад
Plz movie name
@aadikrishna6099
@aadikrishna6099 2 года назад
നായിക ആയിരുന്നിട്ടും സൈഡ് വേഷം ചെയ്ത ഉർവശി ചേച്ചിയുടെ നല്ലമനസിനും ലൈക്‌
@danevalleycreations3347
@danevalleycreations3347 Год назад
nayikayekkal perform cheyyenda role aanu... Aa role vere aaru cheythalum sariyavumennu thonnunnilla... Veedu- type writing institute, type writing institute - veedu..
@athuldominic
@athuldominic Год назад
Yodha🤷
@abijackson1000
@abijackson1000 5 месяцев назад
​@@athuldominic Yodha ആദ്യം നായിക ആക്കിയത് ആണ്. ഉര്‍വശിക്ക് നേപ്പാള്‍ വരെ പോകാൻ താല്‍പ്പര്യമില്ല എന്ന് പറഞ്ഞത് കൊണ്ടാണ് . പിന്നെ മോഹന്‍ലാല്‍ ഉള്ളതു കൊണ്ട് കുറച്ച് സമയം അഭിനയിച്ചു. ഇത് ഉര്‍വശി തന്നെ പറഞ്ഞിട്ടുണ്ട്
@satyamsivamsundaram143
@satyamsivamsundaram143 2 года назад
ഉർവ്വശിയുടെ ക്ലാര സൂപ്പർ
@midhunkumarp.r5087
@midhunkumarp.r5087 3 года назад
ഇതൊക്കെ സിനിമയിൽ നടക്കും... ജീവിതത്തിൽ എന്ത് ഞെട്ടിക്കുന്ന വാർത്ത ആണെങ്കിലും ആ വട എടുത്തു മാറ്റി വെച്ചിട്ട് ബാക്കി വാർത്ത വായിക്കും.... 🤫🤫
@sijukumars2100
@sijukumars2100 3 года назад
😀😀 സത്യം
@dreamworldofsabin
@dreamworldofsabin 3 года назад
😆
@devnath3062
@devnath3062 3 года назад
Pinnallathe don't waste food
@achupr4627
@achupr4627 2 года назад
സ്വന്തം പെങ്ങൾ ആണ് മരിച്ചത്
@rose-ye6wq
@rose-ye6wq 2 года назад
വട ആണോ അതോ പെങ്ങളോ വലുത് അന്നത്തെ കാലത്ത് ബന്ധം അങ്ങനെയാ... മുത്തേ
@Am_Happy_Panda
@Am_Happy_Panda 3 года назад
കൊതിയാവുന്നു ..പോയി ഒരു ബിരിയാണി വാങ്ങി തിന്നട്ടെ
@sinesh4abc
@sinesh4abc 3 года назад
Sherikkum enikkum thonnichu!
@Gamer_z.o.m.b.i.e
@Gamer_z.o.m.b.i.e 3 года назад
Zomato
@sinesh4abc
@sinesh4abc 3 года назад
@@Gamer_z.o.m.b.i.e ordered
@Gamer_z.o.m.b.i.e
@Gamer_z.o.m.b.i.e 3 года назад
@@sinesh4abc 👌😋😋😋
@Pushpa-rw3uj
@Pushpa-rw3uj 3 года назад
😄😄😄
@user-se8hj9jk8o
@user-se8hj9jk8o Год назад
Paris ഹോട്ടലിന്റെ കോലം 🤣
@nithinraj9389
@nithinraj9389 8 месяцев назад
2k chekka
@josephstalin2543
@josephstalin2543 Месяц назад
Eppol Mari.... innocent athu vaghichayirunuu.... Ernakulamthu unduu eppol aa hotel
@akshay3495
@akshay3495 3 года назад
ആ ഉഴുന്നു വട താഴെ കളഞ്ഞത്. ഒരു മാതിരി കോപ്പിലെ പണി ആയിപ്പോയി.😓😓
@eldho17
@eldho17 Год назад
Biriyani yum poyi 🥺😭
@kumar67890
@kumar67890 2 года назад
ചുമ്മാ കിട്ടിയ ആ വട എണ്ണി നോക്കാൻ കാണിച്ച മനസ്, നമിച്ചു അണ്ണാ
@akkkk4362
@akkkk4362 Год назад
എണ്ണിനോക്കാൻ അല്ലായിരിക്കാം ആ വാങ്ങി കൊടുത്ത ആളിന് ഒരെണ്ണം കൊടുക്കാൻ ആയിരിക്കും 😂😂😂
@CHRSKR-wb6sn
@CHRSKR-wb6sn 3 года назад
1.11 കരയാമ്പു.. കരയാമ്പു...
@muhizp894
@muhizp894 3 года назад
അടിപൊളി ഇഷ്ട്ടയി
@yourakhilsmail
@yourakhilsmail 3 года назад
Innocent kazhikunnath enthoru reality aanu.. kothi aavunnu 🤩
@salamxavi2240
@salamxavi2240 2 года назад
ഉർവശി ചേച്ചി എജ്ജാതി കഥ 😂👍
@user-su9xp9jq2o
@user-su9xp9jq2o 3 года назад
ബിരിയാണിടെ കൂടെ അച്ചാർ വേണം ഇല്ലങ്കിൽ ബിരിയാണി മടുക്കും..
@jayanG8468
@jayanG8468 11 месяцев назад
മട്ടിക്കും എന്നാണ് 😃
@prajuvijayan6214
@prajuvijayan6214 3 года назад
ഒരു ബിരിയാണി കഴിച്ചു, ഒരു ബിരിയാണി പാർസൽ,8 ഉഴുന്നു വട.. എല്ലാത്തിനും കൂടി പൈസ!... ഇപ്പോൾ ആണെങ്കിൽ 2ചിക്കൻ ബിരിയാണി 280,...8 ഉഴുന്നു വടക്ക് 80രൂപ...😂😂🤣
@alexthomas625
@alexthomas625 3 года назад
Sathyam
@madfrog572
@madfrog572 3 года назад
33 uruppika ennalle paranje.
@sanaljoseph7503
@sanaljoseph7503 3 года назад
@@alexthomas625 qQ
@santhoshps8927
@santhoshps8927 3 года назад
Keralathil oru kaalathum oru hotelilum biriyani etra vila Kurachu koduthittundavilla
@FAIZICT
@FAIZICT 3 года назад
Kurch hold chythu vecha mathiyayrn
@ads4220
@ads4220 2 года назад
ഇന്നസെന്റ് ഒരു രക്ഷയും ഇല്ല 🤣🤣🤣
@imakshayharikumar
@imakshayharikumar 5 месяцев назад
0:56 that song with biriyani❤️
@shibinbaby7150
@shibinbaby7150 3 года назад
അന്നത്തെ നാടൻ ചായക്കടയിലെ ബിരിയാണിയും വടയും താഴെ കളഞ്ഞല്ലോ 😞
@usermhmdlanet
@usermhmdlanet 3 года назад
ബിരിയാണി കഴിച്ചിട്ട് ഒരു മാസത്തിലേറെ ആയവർ ലൈക് അടിക്ക്.
@ot2uv
@ot2uv 3 года назад
Yesterday
@Gkm-
@Gkm- 3 года назад
@@ot2uv 😂
@sreejith6181
@sreejith6181 3 года назад
@@Gkm- എടൊ താൻ എല്ലായിടത്തും ഒണ്ടല്ലോ
@Gkm-
@Gkm- 3 года назад
@@sreejith6181 അത് നീ എല്ലാവിടത്തും ഉളളത് കൊണ്ടു തോന്നുന്നതാ
@arfunnz9096
@arfunnz9096 3 года назад
Today... 😁😁
@satheeshsatheesh7373
@satheeshsatheesh7373 Год назад
🌹ഇന്നസെൻറ് 🌹മാമുക്കോയ 🌹കെപിഎസി ലളിത 🌹 പ്രണാമം 🙏🙏🙏
@windowsvlog
@windowsvlog 2 года назад
മം.. ബിരിയാണിയുടെ കൂടെ അച്ചാർ വേണം...നല്ല മാങ്ങാ അച്ചാർ....
@pencilsketches777k
@pencilsketches777k 3 года назад
Indian rupees nte മൂല്യത്തകർച്ച എത്രത്തോളം വന്നെന്നു കണ്ടില്ലേ..
@arjunwarrier4524
@arjunwarrier4524 2 года назад
പോയ 7 വട ഓർത്തു ആരും മനപ്രയാസം അനുഭവിക്കണ്ട...thazhe ക്യാച്ച് പിടിക്കാൻ ആളെ വെച്ചിട്ടുണ്ടാരുന്നു 😁
@hakkims7
@hakkims7 2 года назад
Bakkut
@user-pp4zl6ee8o
@user-pp4zl6ee8o 2 года назад
😂
@nithinraj9389
@nithinraj9389 2 года назад
😹
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
ച്ചെ!! ആ വടയും ബിരിയാണിയും കളഞ്ഞു 😣😣😣
@paathirapoovan5072
@paathirapoovan5072 3 года назад
8:30 mamukoya ijjathi
@sanuprasadmb3202
@sanuprasadmb3202 2 года назад
പിടിത്തം ന്ന് ബച്ചാൽ ഏത് ജാതി പിടിത്തം...മമ്മൂക്കോയ ഒരേ പൊളി...😄😄😄
@trikotri7365
@trikotri7365 Год назад
Urvashi chechi asadya nadi.... Real lady superstar
@nithin5349
@nithin5349 2 года назад
ലളിത ചേച്ചി ഇന്ന് പോയി.. ആദ്യം കാണുന്ന വീഡിയോ തന്നെ ചേച്ചിയുടേത് തന്നെയാണ്
@sajudevu8682
@sajudevu8682 2 месяца назад
2024❤ കാണുന്നവർ എവിടെ
@ajaigopal5255
@ajaigopal5255 3 года назад
Urvasi love story super 😀
@esafvan
@esafvan Год назад
Haha😅😅😅10:40 to 10:46 polichu comedy❤‍🔥😅
@user-xf2ge1on1z
@user-xf2ge1on1z 7 месяцев назад
രണ്ട് ബിരിയാണിയും 10 വടയും 36 രൂപ 🌹🌹സുന്ദരമായ ആ കാലഘട്ടം ഇനി തിരിച്ചു വരില്ല
@mullaneppi5164
@mullaneppi5164 5 месяцев назад
😮😮ഒരു ബിരിയാണി 15 രൂപ ഒരു വട 2 രൂപ....15 x 2 =30....8x2 16.....36 രൂപ ..... Oh തിരിച്ചു വന്നിരുന്നെങ്കിൽ ആ കാലം 😢😢
@myriadthoughts4421
@myriadthoughts4421 2 месяца назад
അന്നത്തെ ശമ്പളം/ കൂലി എത്രയാ ചേട്ടാ
@shadusha6949
@shadusha6949 3 года назад
Comedy ullsavathil vanna josettan. Super...
@sreejithv1990
@sreejithv1990 2 года назад
ഓ. കരയാമ്പു കരയാമ്പു 😀
@salamxavi2240
@salamxavi2240 2 года назад
മാമുക്കോയ 😃😂🤣👌
@techstricksarts290
@techstricksarts290 9 месяцев назад
Movie name .... മൈ ഡിയർ മുത്തച്ഛൻ
@pratheeshlp6185
@pratheeshlp6185 3 года назад
SI K.P Adiyoodi 💞💞💞💞😀😊🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ANOKHY772
@ANOKHY772 2 года назад
0:53 ഇന്നസെന്റിന്റെ പുറകിൽ ഉള്ള വീടിന്റെ ഫ്രൻഡിൽ നിൽക്കുന്ന ആള് ഇപ്പോഴും ഉണ്ടോ 🤔
@shimnajaan6128
@shimnajaan6128 Год назад
That good old movies 💜💜
@jpkkmblm7539
@jpkkmblm7539 3 года назад
ശേ ആ ബിരിയാണിയും ഉഴുന്ന് വടയും 😢
@shajeerkv8465
@shajeerkv8465 Год назад
പരിസ് ഹോട്ടൽ 😅😅
@Enigmatictraveller
@Enigmatictraveller Год назад
Rip to the legend 😢
@fr.clementkaaliyaar8207
@fr.clementkaaliyaar8207 10 месяцев назад
KPAC LALITHA AMMA AND INNOCENT CHETTAN.....malayala cinemayil ini oru 1000 varshathekkku sambhavikkan idayillatha legends....
@slayerphoenix000
@slayerphoenix000 Год назад
10:39 😂😂 RIP LEGEND 💔😥
@pkmdindia2626
@pkmdindia2626 3 года назад
സൈക്കിൾ അല്ല പാറ്റൻ ടാങ്ക് വന്ന് ഇടിച്ചാലും നീ ചാവില്ലെടി 🤣😍🤣
@sudheeshkochu8323
@sudheeshkochu8323 2 года назад
ഓ മരിച്ചുപോയ ഓരോ ഓരോ അറസ്റ്റിനും ഞങ്ങടെ മനസ്സിൽ ഒരിക്കലും മരണമില്ല എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ട്
@sharjah709
@sharjah709 Год назад
അറസ്‌റ്റോ?
@jibinjoy.
@jibinjoy. Год назад
Nanmayoli aksharam noki commentidade😂😂
@VASU-
@VASU- Год назад
എന്ത് കിണ്ടി ആണ് എഴുതുന്നത് 😂😂
@Arn-h2d
@Arn-h2d 11 месяцев назад
Artist ennano udheshichath
@agb2437
@agb2437 Год назад
Oooo karaymbooo karayamboo😂😂😂😆😆
@Anoopamruthaofficial
@Anoopamruthaofficial 9 месяцев назад
ഉഫ്ഫ്ഫ് കരയമ്പു... കരയമ്പു....
@gokulkrishnan2163
@gokulkrishnan2163 3 года назад
1:11 ഓ....... കരയാമ്പൂ...
@Nadumonz
@Nadumonz 3 года назад
1:10🤣🤣🤣
@nishaasanthosh1923
@nishaasanthosh1923 9 месяцев назад
മീര പൊളി look 🎉🎉
@RG-ez6ch
@RG-ez6ch 3 года назад
Ippozha pathram vazhikkathtahinte dooshyam manasilayathu 🤩🤩🤩🤩
@its_me_jimbruttan5703
@its_me_jimbruttan5703 3 года назад
രണ്ട് ബിരിയാണിക്കും എട്ട് വടക്കും 37 രൂപ.....🤤🤤😪😪
@zyzzimmortal1286
@zyzzimmortal1286 3 года назад
അന്നത്തെ 37 രൂപ ഇന്നത്തെ 370 രൂപ 😂
@abukulamukku2315
@abukulamukku2315 3 года назад
രണ്ടു ബിരിയാണി അല്ല മൂന്നു ബിരിയാണി യും 8വടയും
@vivekgopalakrishnan9608
@vivekgopalakrishnan9608 3 года назад
Old days....❤️
@bilalbillu8440
@bilalbillu8440 2 года назад
അന്ന് ബിരിയാണിക്ക് 7 രൂപ ഉള്ളൂ
@natureindian88
@natureindian88 11 месяцев назад
Oh annathe Paris hotel 😂
@medilive8509
@medilive8509 3 года назад
Evergreen favourite movie..
@muneerpanmana7504
@muneerpanmana7504 Год назад
Hhnjn
@muneerpanmana7504
@muneerpanmana7504 Год назад
ഗ്രൂപ്പിൽ
@muneerpanmana7504
@muneerpanmana7504 Год назад
Gbho
@yoyobaby123
@yoyobaby123 9 месяцев назад
Which movie
@mursidmurshi6364
@mursidmurshi6364 2 года назад
RIP LALITHA CHECHI 😥
@esasidharan6573
@esasidharan6573 2 года назад
ഇന്നസെന്റ് നെക്കാൾ സൂപ്പർ ആ ചേട്ടൻ.
@user-nd6vm2kw4x
@user-nd6vm2kw4x Год назад
pulli marimayam serial sumesh ettan alle..
@shyamt.s4224
@shyamt.s4224 9 месяцев назад
Biriyani mukhyam bigileaaa 😋🥳
@pratheeshlp6185
@pratheeshlp6185 3 года назад
Claaraaaa...oru pavam ....Asharef oru kath thannappooooo vaaangi 🤣😀😀😊😊😊😀😀😀😀😀💕💕💕💕 Urveshi .....
@sainathraju1609
@sainathraju1609 25 дней назад
അന്നത്തെ paris hotel ❤❤❤❤
@deepuabraham7998
@deepuabraham7998 Год назад
ആാാ കണ്ണ് ചുമന്നിട്ടില്ല 🙄🤣😆
@samantonyk
@samantonyk 2 года назад
2 ബിരിയാണി,8 വട - 31 രൂപ ,എന്താല്ലേ !!!!
@utharath9498
@utharath9498 9 месяцев назад
Enth enthalle ennu...annathinokke nalla vare und mr 😂😂..innu 31 nu onnum athra vilayilla.....pandu 100 roopakku 1000 roope moolyam.und
@Anithi19
@Anithi19 2 года назад
2006 കാലത്ത് ബീഫ് ബിരിയാണി 20 രൂപയെ ഉണ്ടായിരുന്നുള്ളു... ഇപ്പോൾ 120 ആയി ⛔️
@simonabraham358
@simonabraham358 2 года назад
annu varumanavun athre alle ullayirunnu
@Anithi19
@Anithi19 2 года назад
@@simonabraham358 വരുമാനം എന്നത് മാത്രം അല്ല... വിലക്കയറ്റം കൂടി ഉണ്ട്
@angelheart3011
@angelheart3011 2 года назад
അന്ന് കൂലി 250/-
@Anithi19
@Anithi19 2 года назад
@@angelheart3011 ഇന്ന് കൂലി 1000 😂
@Mukesharchana888
@Mukesharchana888 10 месяцев назад
30 രൂപ അല്ലേ
@elenajob6877
@elenajob6877 8 месяцев назад
St.John's the baptist church palarivattom ❤ ente church
@loganm7122
@loganm7122 5 месяцев назад
ഉറുവശ്ശി..❤️❤️.ഇപ്പോഴത്തെ പീറകൾ കണ്ടുപഠിക്കട്ടെ
@thuruppucheet6043
@thuruppucheet6043 2 года назад
05:52 ഉർവശി ചേച്ചി 😅 🥰
@samadhshariff9042
@samadhshariff9042 Год назад
Chief and best malayalam movie and serial good
@vishnut9009
@vishnut9009 Год назад
നടി അത് ഉർവശി തന്നെ 👍
@lyfofjyz8785
@lyfofjyz8785 3 года назад
ഇന്നലെ ഒരു കിടിലൻ ബിരിയാണി ചിക്കൻ ഫ്രൈ കഴിച്ചു 👌👌👌👌🤤🤤🤤🤤
@shivakorn
@shivakorn 2 года назад
Kpac Lalitha chechi ❤️❤️❤️❤️❤️❤️
@sainathraju1609
@sainathraju1609 25 дней назад
33 മൂന്ന് രൂപക്ക് 8 വട 2 ബിരിയാണി 😮😮😮
@KarizmaKarizma-hu5ve
@KarizmaKarizma-hu5ve Год назад
Santhe... vili super😅😅
@funfactfuture
@funfactfuture 11 месяцев назад
Truly the real lady superstar.. Urvashi
@appu2589
@appu2589 2 месяца назад
ഹൊ..... കരയാമ്പു കരയാമ്പു😅
@jeffrinjose3353
@jeffrinjose3353 Год назад
Rip we miss you😢
@user-rd6ut4wo8e
@user-rd6ut4wo8e 2 месяца назад
കരയാപൂ,കരയാപൂ😁😅
@rmittu
@rmittu 3 года назад
Which movie is this
@eternal_fan_cuz_she_good
@eternal_fan_cuz_she_good 3 года назад
My dear muthachan
@mmmssbb23
@mmmssbb23 2 года назад
33 രൂപക്ക് 2 ബിരിയാനീം 8 വടയും... ഹമ്മേ
@sadarmuhammed7299
@sadarmuhammed7299 2 года назад
12+12+8*1
@yuvathurki6291
@yuvathurki6291 2 года назад
കാൽ അണ ഉള്ള കാലം ആണ്
@rythmofhearts7383
@rythmofhearts7383 2 года назад
Miss u lalithamma
@walkingismyfriend4637
@walkingismyfriend4637 2 года назад
movie name
@vineeshbabu9600
@vineeshbabu9600 2 года назад
Urvashi chechi 💛
@akhilmubarak7657
@akhilmubarak7657 3 года назад
01:06
@akhilchandran426
@akhilchandran426 8 месяцев назад
ഓഊ.... കരയമ്പൂ കരയാമ്പൂ 😁
@rahulkumarr4179
@rahulkumarr4179 5 месяцев назад
1:10
@dileep-e9b
@dileep-e9b 5 месяцев назад
One and only ledy super star urvashi
@anandus4690
@anandus4690 9 месяцев назад
Pandu thottee"de paris"hotel ondalee😂😂 apndu egana irunna hotel ippo😂kanda ippum oru full biriyani 150😂
@sameerkv143sameer3
@sameerkv143sameer3 3 года назад
My dear muthachan
@travelonroad1388
@travelonroad1388 2 года назад
ഹോ ഈ പേരൊന്നു കിട്ടാൻ എത്ര തപ്പി
@hashimbasheer9351
@hashimbasheer9351 3 года назад
Good move
@binus5338
@binus5338 3 года назад
Pollum pollum
@SalimSalim-ok2il
@SalimSalim-ok2il 3 месяца назад
Movie name
@nikhila7855
@nikhila7855 Год назад
8:28🤣🤣
@burnoutsoul2.082
@burnoutsoul2.082 Год назад
2 biriyani 8 vada = 37 rupa Shooo കാലം പോയ പോക്ക്
@jihasmt3765
@jihasmt3765 2 года назад
ഉർവശി 😂😂😂👍
@josephdcruz6483
@josephdcruz6483 Год назад
Ivide (korba, C. G) randu uzhunnu vadaku coffee housel Rs. 60 + GST anu.
@haridasa8765
@haridasa8765 Год назад
എന്തായാലും ഉഴുന്ന് വടയും ബിരിയാണിയും കളയണ്ടതായി രുന്നു. തിന്നുമായി രുന്നു.
@muneefkp2734
@muneefkp2734 3 года назад
Filim name plz
@eternal_fan_cuz_she_good
@eternal_fan_cuz_she_good 3 года назад
My dear muthachan
@nishadnishad3511
@nishadnishad3511 Год назад
Ooo കരയാമ്പു കരയാമ്പു 🤭🤭
@abin6151
@abin6151 3 года назад
Oh hoo karayampoo
@josepanjikaran5675
@josepanjikaran5675 Год назад
Pranamam 🙏🙏🙏
@anoopatk5832
@anoopatk5832 3 года назад
Inocentetan super
@roypaulose9634
@roypaulose9634 Год назад
2 ബിരിയാണി 8 ഉഴുന്നുവട 37 രൂp😳😳ഇപ്പോഴാണെങ്കില് 🤔🤔
@AV-kl3dx
@AV-kl3dx Год назад
370 rs
Далее
Qora Gelik
00:26
Просмотров 431 тыс.
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09