Тёмный

"ഈ കള്ളിൽ വെള്ളമൊഴിച്ചിട്ടുണ്ടെന്ന് ആരാ പറഞ്ഞത്"| Thilakan , Innocent Movie Scene | Kattukuthira 

Movie Cafe Malayalam
Подписаться 199 тыс.
Просмотров 1,5 млн
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 346   
@Yoonuskschmd
@Yoonuskschmd Год назад
ഇതും കൂട്ടി 50 തവണ കണ്ടു.... ഇന്നസന്റ് ചേട്ടന്റെ ആ കള്ളുകുടിയും മീൻ തീറ്റയും എത്ര കണ്ടിട്ടും മതിയാകുന്നില്ല....
@bijoy6521
@bijoy6521 2 года назад
ഒരു രക്ഷയും ഇല്ലാത്ത അഭിനയം ❤️തിലകൻ ❤️
@josephstalin2543
@josephstalin2543 2 года назад
അ ഉവ്വാ..... ഉവ്വ്.. ഉവ്വാവിവാവേ.....
@devananddevan9986
@devananddevan9986 2 года назад
കറി യൂണിയൻ അഭിനയം എങ്ങനെ undu
@muralidharan7226
@muralidharan7226 Год назад
Vellapalli nateshanum ingane okke alliyo cays undakkiyath
@deepubaby3871
@deepubaby3871 Год назад
ഇന്നസ്ന്റ് ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയ 🥰
@yfc7834
@yfc7834 11 месяцев назад
Kothy aavum
@Anishmjo
@Anishmjo 10 месяцев назад
Etha meen
@vishakh0078
@vishakh0078 6 месяцев назад
സത്യം👌🏻👌🏻 ആ കള്ളും കുടിച്ച് മീൻ കഴിക്കുന്ന സീൻ 🔥🔥🔥🔥👌🏻👌🏻👌🏻🤩🤩🤩🤩
@arunajay7096
@arunajay7096 4 месяца назад
😄👍അതേ
@imthiyasimthiyas3230
@imthiyasimthiyas3230 Месяц назад
Bro.. movie name
@libin2347
@libin2347 2 года назад
അഭിനയകുലത്തിലെ പെരുന്തച്ചൻ..... ശതകോടി പ്രണാമം 🙏🙏🙏🙏🙏
@bovasbabu3599
@bovasbabu3599 4 месяца назад
🙏
@pachupachu2390
@pachupachu2390 2 года назад
പഴയ സിനിമകൾ വല്ലാത്ത feel ആണ് 😍
@SabuXL
@SabuXL 2 года назад
സിനിമ അല്ല ട്ടോ ചങ്ങാതീ. നാടകം ആണ്. അത് വല്ലാത്ത ഒരു ഫീൽ തന്നെ ട്ടോ 🙄. കാരണം പാവം രാജൻ പി ദേവിന് സിനിമയിൽ ഒരു നല്ല എൻട്രി കൊടുക്കാൻ കഴിയുന്ന നാടകം ആയിരുന്നു. എന്ത് ചെയ്യാൻ ചങ്ങാതീ 🙄. എസ് എൽ പുരം സദാനന്ദൻ, പാവം രാജൻ പി ദേവിനെ തഴഞ്ഞു. 🙄
@chandhramohanranni1507
@chandhramohanranni1507 5 месяцев назад
അസാമാന്യ അഭിനയ ചാരുത,, തിലകൻ ചേട്ടൻ എന്റെ നാട്ടുകാരൻ. അദ്ദേഹത്തോടൊപ്പം,, അദ്ദേഹം അടിയന്തിരാവസ്ഥയിലെ ഈച്ചര വാരിയർ ആയും എനിക്ക് വാരിയരുടെ മകൻ രാജനായും 1977ൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ഓർമകൾ ❤️
@benison7450
@benison7450 Год назад
Savage Thilakan sir roasting Comedy kings like Innocent.. Epic acting skills by both
@novfalnovfu6827
@novfalnovfu6827 2 года назад
ഈ സിനിമയിൽ തിലകനെ പേടി ഇല്ലാത്തത് ആ ഷാപ്പുകാരൻ mathramayirikkum
@jish_nu
@jish_nu Год назад
Appo KPSC Lalithayo
@UnniKrishnan-p7s
@UnniKrishnan-p7s 8 дней назад
💯
@mhbcreations
@mhbcreations Год назад
4:07 ആ മുഖത്ത് വരുന്ന ഓരോ ഭാവങ്ങൾ 😍😍♥️♥️♥️👌👌👌
@pachupachu2390
@pachupachu2390 2 года назад
4:33 കൊതിപ്പിക്കല്ലേ 😌
@jithendrants6234
@jithendrants6234 2 года назад
ഇത് കാണാൻ വേണ്ടിയാണ് ഞാൻ ഇത് കാണുന്നത്
@citizen709
@citizen709 2 года назад
ആ കോൺക്രീറ്റ് വീട് പുതിയ മോഡൽ
@kltrvm
@kltrvm 2 года назад
മൊതലാളി പോയതോടെ നല്ല കളളു൦ പോയി 😭
@dhaneeshanandhan9207
@dhaneeshanandhan9207 Год назад
എക്സൈസുകാർക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല
@Solitude______seeker603
@Solitude______seeker603 2 года назад
0:46ഉമ്മിണിപ്പൂട്ട് വേണ്ട അരിപ്പൂട്ടുമതി.. ഡിം.... 😁😁😁
@Eagleye100
@Eagleye100 Год назад
Legendary Phenomena of this Century.. Thilakan the Great ❤
@udhayankumar9862
@udhayankumar9862 2 года назад
തിലകൻ സാർ സൂപ്പർ എന്താഭിനയം
@goodheart9209
@goodheart9209 Год назад
ഇന്നസെൻ്റ് ചേട്ടൻ്റെ വിയോഗത്തിൽ ഈ video കാണുന്നവർ ആരെല്ലാം...
@mechtube9595
@mechtube9595 2 года назад
ഉടനെ ഇവിടെ വെള്ളം പൊങ്ങിയോ 😝😝😝😝😝😝😝
@kiransuresh7948
@kiransuresh7948 Год назад
11:22 ഉടനെ ഇവിടെ വെള്ളം പൊങ്ങിയാടാ നീ കറി യൂണിയൻ കാരൻ ആണോ ഇച്ചിരൂടെ പൊക്കിക്കുത്തിക്കൊ.😁 അല്ലെങ്കിലേ സുകുമാരാ അത് ഉരിഞ്ഞ് തലേ കെട്ട്'
@Sd-ih5ql
@Sd-ih5ql 4 месяца назад
PG viswambharan,s super direction,thilakan outstanding performance,innocent super,college piller kalakki totally super movie 👌
@Sanilponnani
@Sanilponnani Год назад
എന്താ ആക്ടിങ് തിലകൻ 😍😍😍😍😍😍😍😍😍😍
@dhaneeshanandhan9207
@dhaneeshanandhan9207 Год назад
ഒറ്റ ഷോട്ടിൽ തന്നെ എത്രയോ ഡയലോഗ് ആണ് തിലകൻ ചേട്ടൻ കാണാതെ പറയുന്നത്.
@techtravelfoodwithnadee4093
അന്ത കാലത്ത് ഇത്ര അടിപൊളി വീടോ 😮
@shameemali9046
@shameemali9046 2 года назад
തിലകൻ ചേട്ടൻ🔥🔥🔥
@mjvarghes
@mjvarghes Год назад
"ഒടനെ വെള്ളം പൊങ്ങിയാ " എന്താ ഡയലോഗ് എന്താ അഭിനയം 👍 സുകുമാരൻ അക്കാല കമ്മീണിസ്റ് ആണെന്ന് തോന്നുന്നു. 😜
@thomassamuel9388
@thomassamuel9388 Год назад
Innocent and Thilakan irreplaceable loss to malayalam films due to their passing away.
@asokancp7141
@asokancp7141 3 месяца назад
Kallukudikkunna innocent abhinayam super
@rajeshwardayal9677
@rajeshwardayal9677 Год назад
We should appreciate the time management and Hotel management of Kochuvava...
@shamladb
@shamladb 2 года назад
ഒടനെ ഇവിടെ വെള്ളം പൊങ്ങിയ...😀
@joyvarghese9252
@joyvarghese9252 Год назад
ഈ കള്ളുകുടിയ്ക്ക് പകരംവയ്ക്കാൻ മലയാളസിനിമയിൽ മറ്റൊരുകള്ളുകുടിയില്ല.
@meenutti...6302
@meenutti...6302 2 года назад
ഒടനെ ഇവിടെ വെള്ളം പൊങ്ങിയോ 😂😂🤣
@abhilash44
@abhilash44 2 года назад
Pongiyo.😁
@gigimathew5117
@gigimathew5117 2 года назад
Hlo. Meenutti
@trackshifter4549
@trackshifter4549 Год назад
ആദരാഞ്ജലികൾ ഇന്നസെൻ്റ് ചേട്ടാ 🌹
@jayasheelanmelath8896
@jayasheelanmelath8896 2 года назад
ഉടനെ ഇവിടെ വെള്ളം പൊങ്ങിയ 😂😂 ഇവനാര് കറി യൂണിയൻ കാരനാണോ
@jayakumarms8926
@jayakumarms8926 Год назад
സുകുമാരൻ top ആക്ടർ ആണ്
@thomassamuel9388
@thomassamuel9388 2 месяца назад
Thilakan's acting is outstanding,I keep on seeing these scenes and never tire of it, what a great actor he was.So is Innocent's , they will always be remembered.
@sanviksanvik1732
@sanviksanvik1732 2 года назад
ഇന്നസെന്റിന്റെ ഷർട്ട്‌ mariyallo
@shijusvlog7346
@shijusvlog7346 2 года назад
അഭിനയ കുലപതി
@shg825
@shg825 2 года назад
1990 le veed innathe modelil
@Vyshakhart021
@Vyshakhart021 2 месяца назад
70സിലും ഉള്ള സിനിമകളിൽ ഇന്നത്തെ മോഡൽ വീടും സ്റ്റൈലും കാണാം 😎😎😎
@Vishnu-bx6ox
@Vishnu-bx6ox 4 месяца назад
തിലകൻ അടിപൊളി ആക്കിയെങ്കിലും രാജൻ പി ദേവിന്റെ കയ്യിൽ ഭദ്രം ആവേണ്ട വേഷം ❤
@Thirdeye-secondtongue
@Thirdeye-secondtongue 2 года назад
Sugumarante abhinayavum kollam
@santhoshramachandran9611
@santhoshramachandran9611 2 года назад
Thilakan sir the legend
@syamkumars7312
@syamkumars7312 10 месяцев назад
The way innocent eats the fish❤❤❤
@neilvarghese6115
@neilvarghese6115 4 месяца назад
Filakan and Innocent were great geysers
@NikhilMathew-ii3nj
@NikhilMathew-ii3nj Месяц назад
തിലകൻ സർ ❤ഇനി വരുമോ... ഇത് പോലെ ഉള്ള സിനിമ ❤
@ashikkr7873
@ashikkr7873 Месяц назад
Kaatu kutira enna Rajan p dev sir nte nadakam kanan enik bagyam kitiyila ah nadakatinte oru inspiration matram anu ee movie just imitation, but itu vere level
@anazzayah6657
@anazzayah6657 2 года назад
മാരക പടം
@comradesoul4513
@comradesoul4513 10 месяцев назад
Innocent മീൻ കഴിക്കുന്ന രംഗം 😃👍🏻
@dangeRguy236
@dangeRguy236 2 года назад
❤️ തിലകൻ സർ ❤️❤️
@ashin2252
@ashin2252 Месяц назад
11:07 cost management 😂
@mohankumar-il2if
@mohankumar-il2if Год назад
തിലകന്റെ നഷ്ടം ഒരു വലിയ നഷ്ടം തന്നെ..
@aruns8918
@aruns8918 Год назад
1:24 എടാ പുളുന്താനേ 😂😂😂
@Rdx_Appu
@Rdx_Appu Год назад
😂
@artvlog4047
@artvlog4047 2 года назад
തിലകൻ ഇന്നസന്റ്
@jaseemvallanchira9252
@jaseemvallanchira9252 Год назад
2024 ഇൽ കാണുന്നവർ ഉണ്ടോ
@kirankrishna2104
@kirankrishna2104 2 года назад
Thumbnail ൽ എന്താ 🤣🤣
@alexcleetus6771
@alexcleetus6771 2 года назад
Movie kattukuthera
@true2393
@true2393 2 года назад
Ethra kanddaalum madukkaatha oru Padam!
@shushanthktk86
@shushanthktk86 2 года назад
പണ്ടത്തെ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സ്നേഹബന്ധം ഒന്നും ഇന്നില്ല വളരെ കുറവാണ് വളരെ കുറഞ്ഞ ചില സ്ഥലത്ത് മാത്രം ഉണ്ട്
@Zingmiaka
@Zingmiaka Год назад
4: 31 - ആ ചിരി 😂
@polsan6
@polsan6 Год назад
Nadakathile kochu vava yude 7 ayalathu vannilla cinema yile kochuvava.
@febinthomas1062
@febinthomas1062 2 года назад
Pavam innocent 🙏
@robydrd5974
@robydrd5974 2 года назад
the final kick was brilliant. Movies such as these are testimony to the old people and we need to prtray such characters more..
@judhan93
@judhan93 10 месяцев назад
Muthalaliye pediyilatha Sukumaranu separate fan base thanneyund ipol❤❤❤
@SajanJoseph-l5f
@SajanJoseph-l5f 9 месяцев назад
Aa uvva😂 Thilakan Sir❤🙏
@rajeshraj7010
@rajeshraj7010 2 года назад
തിലകൻ sir 🙏👍🙏
@pramodpramod1028
@pramodpramod1028 2 года назад
Super movi
@Music.rootofficial
@Music.rootofficial 2 года назад
നി വെഷമിക്കണ്ടടാ ഞാൻ കൊറച്ച് തരയെ😁😁
@AbhijithTS-v2d
@AbhijithTS-v2d Год назад
പൊളി 😂❣️😂
@_saali
@_saali 11 дней назад
സുകുമാരൻ 🔥🔥
@ArunKr-i3e
@ArunKr-i3e 6 месяцев назад
Enna oru abhinayamanente ponno
@krentertainments844
@krentertainments844 Год назад
Varunna vazhikku magic kanichu shirt mariya innocent mass aaanu
@shafeeksuruma916
@shafeeksuruma916 2 года назад
എന്റെ. മയിന്റ്. പക്ഷെ. ഞാൻ. ചോറും. മീൻകറിയും. 💥💥💥💥💥💥💥🌋🌋🌋🌋🌋🌋🌋🌋
@vishnukrizz4530
@vishnukrizz4530 10 месяцев назад
Acting 🔥🔥✌️
@maybe6663
@maybe6663 Год назад
Thilagettan amazing acting
@sreeramchandran8516
@sreeramchandran8516 2 года назад
Thilakan "maha nadan ". Sathyan, Kottarakkara, P. J. Antony, Premnazeer, Gopi, Nedumudi, Mohanlal, Oduvil unnikrishnan, Mammootti, Sureshgopi, Fahad fazil, Suraj,... Malayalathinte abhimana nakshathrangal...
@SurajInd89
@SurajInd89 Год назад
Prem nazir, mammootty, fahad fazil, suraj okke mattullavarude munnil onnumalla.
@vvp8120
@vvp8120 Год назад
@@SurajInd89 തോന്നലാണ് ഇവരൊക്കെ ചെയ്ത ചില വേഷങ്ങൾ മറ്റുള്ളവർക്ക് സ്വപ്നം മാത്രം
@12345678926122
@12345678926122 2 года назад
Puthiya realistic malayalam padangal hit avanulla Karanam pand ithpolulla padangal undayathkond thanneyan ❤️
@iamvishnu1860
@iamvishnu1860 Год назад
Innocent chettan 😘😁
@travel_with_jimal
@travel_with_jimal Год назад
ഇന്നും ഇത് ഇങ്ങനെ കണ്ടിരിക്കും....
@aswin1471
@aswin1471 Год назад
Karikootti aandhanam ennale kallu koodikkullu. Business 🔥💚😊👍
@JinsongeorgeJinson
@JinsongeorgeJinson 20 дней назад
എടോ--... പുളുന്താനെ എഴുതിക്കഴിഞ്ഞില്ലേ😂😂😂😂😅🤣🤣
@romanticdhinesh3693
@romanticdhinesh3693 2 года назад
സൂപ്പർ
@dinesh2759
@dinesh2759 10 месяцев назад
Enthaa oru range ..
@amith968
@amith968 Год назад
3:32 ആയപ്പോൾ ഇന്നസെന്റ് ഷർട് മാറി
@DrDaveMatthew
@DrDaveMatthew 15 дней назад
Continuity Continuity 3:30 ൽ തന്നെ പോയി
@mithunk7159
@mithunk7159 7 дней назад
Continuity adichatha😂
@radheyamrajeev5121
@radheyamrajeev5121 4 месяца назад
മണങ്ങും കൊച്ചു മത്തിയും 🙏
@thewild1445
@thewild1445 Месяц назад
ചുരുളി പടത്തിൽ പറഞ്ഞത് ആണ് ചെവീട്ടിൽ പറയുന്നത്
@AJAY-bz5kd
@AJAY-bz5kd Год назад
സുകുമാരൻ 🔥
@volverinewolves7065
@volverinewolves7065 Год назад
kalum kanambu kariyum innocent kazhicha kazhippu ente ponno
@pss6518
@pss6518 5 месяцев назад
സുകുമാരൻ തൊഴിലാളിയാണ് തൊഴിലാളി
@vinodjoseph6955
@vinodjoseph6955 Год назад
Sukumaran The Great
@frreie
@frreie Год назад
1990 കളിലെ modern വീടു ശ്രദ്ധിച്ചവരുണ്ടോ ?
@professorgamer1770
@professorgamer1770 Год назад
Which film
@anoopkannan9935
@anoopkannan9935 Месяц назад
Mangheeeee❤❤❤❤😂
@mohananv.r6676
@mohananv.r6676 8 месяцев назад
Umippoottu.😅😅😅😂
@daneyraju8433
@daneyraju8433 6 месяцев назад
Enik manasilaayilla non veg joke aano
@sethuprakash4663
@sethuprakash4663 2 года назад
✨️✨️
@keralabhoomi1058
@keralabhoomi1058 Год назад
കൊച്ചു വാവയുടെ കഥ
@electricandplumbing1156
@electricandplumbing1156 2 года назад
👌👌👍 thilakan
@sajayannair6750
@sajayannair6750 Год назад
Union power sukumaaran
@althaf93027
@althaf93027 10 месяцев назад
Sukumaran fans 🔥
@nobzz809
@nobzz809 2 года назад
തിലകൻ 🔥
@pvpv5293
@pvpv5293 8 месяцев назад
തണ്ടേടിയായ സുകുമാരൻ
@sunilpk1844
@sunilpk1844 Месяц назад
ഇന്നസെന്റ്റിന്റെ ഷിർട്ടിന്റെ continutie മാറിപ്പോയി... ആദ്യം നീല കളർ ഷാപ്പിൽ വന്നപ്പോ ക്രീം..... Mm
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3 млн