Тёмный

അച്ഛനെ എന്തിനു മാറ്റി ഇരുത്തി ചോറ് കൊടുത്തു😔ഞങ്ങൾ ഇങ്ങിനെ ആണ്, ഇനിയും ഞങ്ങളെ മനസിലാകാത്തവരോട്.. 

vlog 4u
Подписаться 2,3 млн
Просмотров 127 тыс.
50% 1

family vlog
vlog 4u family vlog
nigi video
nigina video
malayalam vlog
#trending #viralvideo #vlog #nigi #nigina #vlog4u #family

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@shyjamohanan1236
@shyjamohanan1236 21 день назад
അമ്മ പറഞ്ഞത് സത്യം വീഡിയോ എടുക്കുന്നത് കൊണ്ട് ശീലം മാറ്റാൻ പറ്റുമോ ഇങ്ങനെ തന്നെ ചെയ്യുന്നത് കൊണ്ടാണ് ഒറിജിനൽറ്റി ഫീൽ ചെയ്യുന്നേ നിങ്ങൾ എല്ലാവരും നല്ലത് പോലെ ചെയ്തു 😊😊😊😊❤
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️
@user-pc9ts8xp5u
@user-pc9ts8xp5u 21 день назад
എത്ര സൗകര്യങ്ങൾ ഉണ്ടെങ്കിലും വീടിന്റെ ഓരോ മുക്കിൽ തന്നെയാണ് ഭക്ഷണം കഴിക്കാൻ ഇരിക്കുക പ്രത്യേകിച്ച് വയസ്സായവർ..കാണുന്നവർ വിചാരിക്കും അവർക്ക് മാറ്റിരുത്തി കൊടുക്കുകയാണ് എന്നുള്ളത്.... ഒരിക്കലും അല്ല അവരുടെ ഇഷ്ടത്തിന് ഇരിക്കുകയാണ് എന്നുള്ളത് സത്യമാണ്... നിങ്ങളുടെ സ്നേഹം മനസ്സിലാക്കിയ ആരും കുറ്റപ്പെടുത്തുകയില്ല👍 സ്നേഹമുള്ള കുടുംബം 😊😊
@thankamanijoshy6709
@thankamanijoshy6709 21 день назад
എനിക്ക് താഴെ ഇരുന്ന് കഴിക്കാനാ ഇഷ്ടം, അതുപോലെ പ്രാർത്ഥിക്കാനും, എല്ലാവരും കൂടി ഇരുന്ന് വർത്താനം പറയാനുമൊക്ക താഴെ ഇരിക്കുന്നതാണ് ഇഷ്ടം.
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️❤️
@user-hu6vs7cc8k
@user-hu6vs7cc8k 21 день назад
എന്റെ അച്ഛൻ ഇങ്ങനെയാ താഴെ ഇരുന്നേ കഴിക്കൂ ടേബിൾ ഉണ്ട്‌ പക്ഷെ അച്ഛൻ താഴെ ഇരിക്കൂ അവരുടെ കംഫേർട് place അതാണ്...അല്ലാതെ ആരും സ്വന്തം അച്ഛനെ മാറ്റിയിരുത്തില്ല ആളുകൾ പലതും പറയും no മൈൻഡ് ബ്രോ ആൻഡ് sis🥰❤️
@vlog4u1987
@vlog4u1987 21 день назад
അതെ ❤️❤️❤️
@subaidakt
@subaidakt 21 день назад
M mi mai​@@vlog4u1987
@SafwanSajid-kh4ce
@SafwanSajid-kh4ce 21 день назад
Crct❤
@necchu2025
@necchu2025 16 дней назад
Njn anagil uppande kude thazhe irikum ayirinnu uppa evide kaHilkum avide ippo kude illa bayangara missing
@nazeemashahulshahul1035
@nazeemashahulshahul1035 21 день назад
ആര് എന്ട് പറഞ്ഞാലും ശെരി നിങ്ങളെ ഭയങ്കര ഇഷ്ടമാണ് വീഡിയോ സൂപ്പർ 👍👍👍❤️❤️
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️
@MichuVava
@MichuVava 20 дней назад
മറ്റുള്ളവർ പറയുന്നത് കേൾക്കാൻ പോകണ്ട. ഒരു വീഡിയോയ്ക്ക് വേണ്ടിയിട്ട് ശീലങ്ങൾ മാറ്റാൻ കഴിയുമോ. എന്നും എല്ലാവരും സന്തോഷമായി ജീവിക്കുക അതാണ് നല്ലത് ❤️❤️❤️ എൻറെ ഹസ്ബൻഡ് തറയിൽ ഇരുന്ന് ചിലപ്പോൾ food കഴിക്കും ചിലർക്ക് അത് മാറ്റാൻ കഴിയില്ല നിങ്ങളുടെ ഫാമിലി സൂപ്പർ ആണ് ❤️❤️❤️❤️❤️ ഒത്തിരി ഇഷ്ടമാണ് എല്ലാവരെയും
@deeparamesh5483
@deeparamesh5483 21 день назад
ഓരോ റിങ് എടുക്കുമ്പോഴും പ്രാർത്ഥന ആയിരുന്നു ഇതിലെങ്കിലും കാണാണെന്ന്....അടുത്ത തവണ കിട്ടും.. 😊🥰
@vlog4u1987
@vlog4u1987 21 день назад
കുഴപ്പില്ല നമുക്ക് അടുത്തതിൽ പിടിക്കാം ❤️❤️
@SanthiGopakumar
@SanthiGopakumar 21 день назад
രണ്ടു പേരുടേയും അച്ഛനും അമ്മയും സൂപ്പർ. നിങ്ങൾ എല്ലാവരുടേയും ഈ നിഷ്കളങ്കതയാണ് എനിക്ക് ഏറ്റവും ഇഷ്ടം എന്നും ഇങ്ങനെ ആയിരിക്കണെ.❤❤❤❤❤❤
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️❤️❤️❤️ഒരുപാടു സ്നേഹം
@jobybiju9b461
@jobybiju9b461 21 день назад
സന്തോഷം ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും കഴിയ്ക്കാംനിങ്ങളുടെ രണ്ട് കുടുബം ത്തെയും നന്നായി അറിയാം നിഗി പെണ്ണെ നിങ്ങൾ രണ്ടു പേരും രണ്ടു വീട്ടിലെ അച്ചനെയും അമ്മയേയും ഒരുപോലെ സേനേഹിക്കയും കരുതുകയും ചെയ്യുന്നതെന്ന് അറിയാം എല്ലായിടത്തും ഉണ്ട് കുറ്റവും കുറവും മാത്രം കാണുന്ന വർ നിങ്ങൾ ഇതൊന്നും കാര്യമാക്കാതെ നിങ്ങളുടെ പ്രവർത്തി ചെയ്ക നിങ്ങളെ കർത്താവ് അനുഗ്രഹത്തോടെ സന്തോഷത്തോടെ എല്ലായ്പ്പോഴും നടത്തട്ടെ 😮 ഈ നെഗറ്റീവ് കമന്റ് ഇട്ടവർ വീട്ടിലും നാട്ടിലും എങ്ങനെയാണോ ആവോ.???
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️കുറച്ചു പേര് കാണുമല്ലോ കുറ്റം മാത്രം കണ്ടുപിടിക്കുന്നവർ ❤️❤️❤️❤️❤️❤️❤️❤️❤️
@manjushaom7050
@manjushaom7050 21 день назад
നിലത്തു ഇരിക്കുന്നത് നല്ലതാണ് നമ്മുടെ ആരോഗ്യത്തിനു ചെയ്യറിൽ ഇരുന്നവരോട് ഇങ്ങനെ ഒന്ന് ഇരിക്കാൻ പറ 🤣
@user-dc4wm4yv7w
@user-dc4wm4yv7w 21 день назад
രണ്ടാൾക്കും നല്ല അച്ഛനമ്മയും കിട്ടിയതാ നിങ്ങള ഭാഗ്യം...❤❤❤
@vlog4u1987
@vlog4u1987 20 дней назад
❤️
@RoshanBabu-pd1yx
@RoshanBabu-pd1yx 21 день назад
ഓരോരുതർക്ക് ഓരോ ഇഷ്ടങ്ങൾ ഒക്കെ ആണ് അവർ അവിടെ തന്നെ ഇരിക്കൂ ഞാൻ പള്ളിയിൽ പോയാൽ തന്നെ ഞാൻ ഇരിക്കുന്ന ബഞ്ചിൽ തന്നെ ഇരിക്കൂ അവിടെ സ്ഥലം ഇല്ല എങ്കിൽ മാത്രമേ മാറി ഇരിക്കൂ അതെ പോലെ ആണ് എല്ലാവരും അതിനു നെഗറ്റീവ് കമെന്റിന്റെ ആവശ്യം ഇല്ലല്ലോ❤❤😂😂❤❤❤❤
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️
@NaseemaRasheed-jz8lb
@NaseemaRasheed-jz8lb 18 дней назад
Rgwriuypxcmmhd
@VijinaAnoop-tf2qt
@VijinaAnoop-tf2qt 21 день назад
ആളുകൾ പലതും പറയട്ടെ അതൊന്നും മൈൻഡ് ചെയ്യേണ്ടാ ഞങ്ങൾക്ക് അറിയാം വ്ലോഗ് 4u ഫാമിലി നല്ല ഒത്തൊരുമയോടെ ആണ് കഴിയുന്നത് എന്ന് വിനിതമ്മ പറഞ്ഞ പോലെ പണ്ടേ നിലത്ത് ഇരുന്ന് ആണ് ഭക്ഷണം കഴിച്ചിരുന്നേ ആ ശീലം അച്ഛൻ ഇപ്പോഴും തുടരുന്നു അത്രയേ ഉള്ളൂ നിങ്ങൾ തോണിയിൽ പോയ സ്ഥലങ്ങൾ ഒക്കെ ഒരുപാട് ഇഷ്ട്ടപെട്ടു
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️thanku.. ഒരുപാടു സ്നേഹം ❤️❤️
@jameelapulakkal6782
@jameelapulakkal6782 21 день назад
എനിക്ക് ബയങ്കര ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും ഞാൻ എപ്പോഴും നിങ്ങളുടെ വീടl യോസ് കാണാറുണ്ട്
@vlog4u1987
@vlog4u1987 21 день назад
❤️❤️
@bijimoljessy7369
@bijimoljessy7369 6 дней назад
നിഗി എൻ്റെ അപ്പച്ചൻ ഇതുപോലെ ആയിരുന്നു മേശയും കസേരയും ഉണ്ടായിട്ടും നിലത്തേ ഇരിക്കുപഴേ കാലത്തെ അച്ചൻ മാരക്കേ ഇങ്ങനയഅതുകൊണ്ട പറയുന്നവർ പറയട്ടേ
@jayapreamjayapream3841
@jayapreamjayapream3841 21 день назад
എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ഈ ജീവിതം കണ്ടിട്ട് ഇന്നൊക്കെ ഇങ്ങനെ അപൂർവം വീടുകളെ ഉള്ളു എന്റെയൊക്കെ കുട്ടിക്കാലം ഇങ്ങനെ യൊക്കെ ആയിരുന്നു. ഉള്ളതുകൊണ്ട് ഓണം പോലെ സ്നേഹം ഉണ്ടെങ്കിൽ . എവിടെ ഇരുന്നാലും എന്താ ഇരിക്കുന്നവരുടെ തൃപ്തി അത് നോക്കിയാൽ മതി. 🥰🥰🥰
@vlog4u1987
@vlog4u1987 21 день назад
ഒരുപാടു നന്ദി ❤️❤️
@jayapreamjayapream3841
@jayapreamjayapream3841 21 день назад
❤️
@krishnan7770
@krishnan7770 21 день назад
നമ്മൾടെ അച്ഛനമ്മമാരെ നമ്മൾ സ്നേഹിക്കുന്നത് മറ്റൊരാളെ ബോധ്യപെടുത്തേണ്ട കാര്യം നമുക്ക് ഇല്ല. നിങ്ങൾ ചെയ്യുന്ന വീഡിയോ ഇഷ്ടം ഉള്ളവര് കാണും. അവർ ഒരിക്കലും നെഗറ്റീവ് പറയില്ല. ബാക്കി നിങ്ങൾ മൈൻഡ് ചെയ്യരുത്.
@vlog4u1987
@vlog4u1987 20 дней назад
❤️❤️❤️
@alanajaxcreationz
@alanajaxcreationz 21 день назад
super place......orotharkkum oro comfert place undakum alle negative comment athu never mind
@janakirajan9677
@janakirajan9677 21 день назад
നിങ്ങടെ എല്ലാവരുടെയും വീഡിയോ സൂപ്പർ നികി അടിപൊളി സംസാരം നികിയുടെ ഓപ്പോ സൂപ്പർ
@vlog4u1987
@vlog4u1987 21 день назад
@@janakirajan9677 ❤️❤️❤️❤️
@ramlaali9711
@ramlaali9711 21 день назад
Hi എന്താ വിശേഷം. ഇന്നത്തെ വീഡിയോ ഇഷ്ട്ടമായി. നിങ്ങളെ ഇഷ്ടമുള്ളവർ ഒരുപാടുണ്ട്. നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ.❤❤❤
@Appuachu-kf3cr6zt7e
@Appuachu-kf3cr6zt7e 21 день назад
എനിക്ക് ഒരുപാട് ഇഷ്ട നിങ്ങടെ വിഡിയോ നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട് എന്റെ മോൻ തളിപ്പറമ്പ് പട്ടുവത് gmrs സ്കൂളിൽ ആണ് പഠിക്കുന്നത്.. എന്റെ വീട് കാസറഗോഡ് ബന്തടുക ആണ് ❤️❤️
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️ആണോ ❤️❤️❤️❤️❤️❤️❤️
@amnachiamnachi7301
@amnachiamnachi7301 21 день назад
ഓരോതവർക് ഓരോ ശീലം ഉണ്ടാലോ അത് മാറ്റാൻ pattilallo വിഡിയോ എടുക്കുന്നു എന്ന് പറഞ്ഞു 💞💞💞
@AbdulJabbar-dn1wk
@AbdulJabbar-dn1wk 21 день назад
Binthamma ഇപ്പോൾഎവിടെ വെച്ചാണ് ഉണക്ക ചെമ്മീൻ വിളിക്കുന്നത് എന്ന് ഒന്ന് പറയാമോ. മുൻപൊക്കെ പുതിയതെരു കാണാറുണ്ടായിരുന്നു
@sudheeryahoo1863
@sudheeryahoo1863 21 день назад
ഹായ് നിഗി സജീഷ് നല്ല വീഡിയോ കേട്ടോ അടിപൊളി സ്‌ഥലം നേരിൽ കാണാൻ ആഗ്രഹം ഉണ്ട് നടക്കുമോ എന്തോ 😯 പിന്നെ നിഗി 3 പേര് പോയാൽ എന്തോ ആകും എന്ന് 😄😄😄😄😄
@vlog4u1987
@vlog4u1987 20 дней назад
❤️❤️
@sreedivyasreedivyau5988
@sreedivyasreedivyau5988 21 день назад
നിങ്ങൾ രണ്ടുപേരുടെയും ഫാമിലി നല്ല സ്നേഹം ഉള്ളവരാണ്. അത് എന്നും നിലനിൽക്കട്ടെ. ദുഷ്ടത്തരം ഉള്ളവർ പറയുന്നതൊന്നും കാര്യം ആകേണ്ട. മതി ആവും വരെ അവർ പറയട്ടെ ❤
@vlog4u1987
@vlog4u1987 20 дней назад
❤️❤️
@shobhats9526
@shobhats9526 21 день назад
Aa achane engane kanikaruthe Vishamam thonnunnu
@riyanasrin8185
@riyanasrin8185 21 день назад
River voyage kananan nalla rasam und😂❤ athpole pavamgl ring itt pokkumbozhum njn aakamshayode wait cheyum😢kittum enn pakshe kiteela ennalum saarlya next praavasyham enthayalum kittum🫂🫂🫂✨
@vlog4u1987
@vlog4u1987 20 дней назад
❤️❤️❤️❤️❤️❤️
@Adhilaami
@Adhilaami 21 день назад
ഇങ്ങടെ വീഡിയോ ഞാൻ ഇന്നലെ യാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്. അപ്പൊ തന്നെ sub ചെയ്തു. നല്ല രസണ്ട് ചേച്ചീനെ കാണാൻ..എനിക്കും നിലത്ത് ഇരുന്ന് കഴിക്കാൻ തന്നെ ആണ് ഇഷ്ടം.. വീട്ടിൽ വിരുന്ന്കാരെല്ലാം വന്നാൽ ഞങ്ങൾ വട്ടത്തിൽ ഇരുന്നു ഫുഡ്‌ കഴിക്കും.. ആഹാ അന്തസ്സ്.. കല്യാണത്തിന് പോയിട്ട് ഫുഡ്‌ കഴിച്ചാൽ തൃപ്തി ആവില്ല വയറു നിറയുകയുമില്ല.. വീട്ടിൽ വന്ന ഉടനെ കുറച്ചു ചോറ് എടുത്ത് പുറത്തു പോയി സിറ്റ് ഔട്ടിന്റെ താഴെ ഒറ്റ ഇരുത്തം.. അപ്പൊ ഒരു സുഖമാണ്..
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️❤️❤️thanku da
@lalsy2085
@lalsy2085 21 день назад
വിഷമിക്കണ്ട. ഇപ്പോൾ എല്ലാവർക്കും മനസ്സിലായി കാണും. കുടുംബത്തിൽ സന്തോഷവും സ്നേഹവുമാണ് വേണ്ടത്. അത്. ധാരാളം ഉണ്ടല്ലോ. ദൈവം അനുഗ്രഹിക്കട്ടെ
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️🙏
@user-iu7fj3km9l
@user-iu7fj3km9l 21 день назад
Satyam paranjaal ningalude nishkalankamaya eee samsaraman ningalude vlog kaanan nmle interest cheyyipikunnad😊😊
@NiblaSherin
@NiblaSherin 21 день назад
നിങ്ങളെ സ്നേഹം കണ്ടാൽത്തന്നെ അറിയാം നിങ്ങൾ അങ്ങനൊന്നും ചെയ്യില്ലെന്ന്
@CHINNUVSPONNU
@CHINNUVSPONNU 3 часа назад
എന്റെ chettante അച്ഛനും ഇതുപോലെ ആയിരുന്നു അവർക്കു അങ്ങനെ കഴിച്ചാലേ പറ്റു അച്ഛൻ ചോറ് വാരി കഴിക്കുന്നത്‌ പോലെ തന്നെയാണ് നികിയുടെ അച്ഛൻ കഴിക്കുന്നത്‌
@riyanasrin8185
@riyanasrin8185 21 день назад
Nalla rasam und kananan❤️njn ith vare ingne thoniyil onnum poyitila kananan nalla aagrhm und ingne povaanum anyway adipolii place✨❤️🤍
@adhidevvlogs2378
@adhidevvlogs2378 21 день назад
എന്റെ അമ്മ ഇങ്ങനെ ആണ്. താഴെ ഇരുന്നേ fd കഴിക്യു. എന്റെ വീട്ടിലും ചേച്ചീടെ വീട്ടിലും ഒക്കെ വന്നാലും താഴെ ഇരുന്നേ കഴിക്യു. അമ്മേടെ അടുത്ത് പോയാൽ ഞങ്ങൾ എല്ലാരും tablenu ചുറ്റും ഇരുന്നു കഴിക്കുമ്പോഴും അമ്മ താഴെ ഇരുന്നേ കഴിക്യു ❤❤❤❤❤
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️
@anjaliaromal4063
@anjaliaromal4063 21 день назад
നമ്മുടെ വീട്ടിലും നമ്മൾ എല്ലാവരും താഴെ ഇരുന്നാ കഴിക്കുന്നത് അതിന് വേറെ തന്നെ ഒരു സുഖം ആണ്❤
@vlog4u1987
@vlog4u1987 20 дней назад
❤️
@janakirajan9677
@janakirajan9677 21 день назад
എനിക്ക് നിങ്ങളെ ഇതുപോലെ തന്നെ പോവണം എന്നാണ് ആഗ്രഹം നെഗറ്റീവ് പറയുന്നവരു പറഞ്ഞോട്ടെ 🌹🌹🌹🌹
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️
@hanoos1009
@hanoos1009 21 день назад
എനിക് ഇഷ്ടം മാണ് നിലത്തിരുന്നു ചോർ കഴിക്കാൻ ❤❤❤❤
@aryavasudevan8965
@aryavasudevan8965 21 день назад
Nigi അച്ചന്റെ കൈ പിടിച്ചു നടക്കുമ്പോൾ മുഖം സന്തോഷം ആണ് 💕👍
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️
@Allegra-kf6bf
@Allegra-kf6bf 21 день назад
പൊന്നച്ചൻ ♥️♥️♥️♥️♥️♥️
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️
@Anumika-ph4fk
@Anumika-ph4fk 21 день назад
പറയുന്നവർ പറയട്ടെ നമുക്ക് നിങ്ങളെ അറിയാം....എനിക്ക് ഇഷ്ടം തറയിൽ ഇരിക്കുന്നത് ആ ❤❤❤
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️
@riyanasrin8185
@riyanasrin8185 21 день назад
Awww kurach vlogkalkk shesham❤❤short film nte pole ulla vlog itten orupaad nandi❤❤ examum class um aayi busy aayond thanne videos onnum krityam time kananan patteela😭😭 Negatives palathum varum chetta chechy athonn nokkanda njngl ille katta support aayi koode ath mathy❤❤❤ ❤️✨😘😘😘😘loveuuu guyzzzz
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️❤️kuzhappilla da പഠിത്തത്തിൽ ശ്രദ്ദിക്കണം ❤️❤️
@SabnayasiSabna
@SabnayasiSabna 21 день назад
എനിക് ഒത്തിരി ഇഷ്ട്ടാണ് നിങ്ങളെ വിഡിയോ. അടിപൊളി. പറയുന്നവർ പറയട്ടെ ❤❤
@vlog4u1987
@vlog4u1987 20 дней назад
❤️❤️
@Adhivlogs-ly9tt
@Adhivlogs-ly9tt 21 день назад
സാരമില്ല ഇതാണ് നല്ലത് ഞങ്ങളും താഴെ ഇരുന്നാണ് ആഹാരം കഴിക്കുന്നത്
@hanivlog9361
@hanivlog9361 21 день назад
നെഗറ്റീവ് കമന്റ്‌ മൈൻഡ് ചെയ്യണ്ട എന്നും കാണുന്ന ഞങ്ങൾക്കറിയാല്ലോ
@BindhuBinoy-mh6mo
@BindhuBinoy-mh6mo 21 день назад
നിഗി, നിങ്ങളുടെ പുഴ കണ്ടിട്ട് കൊതിയാകുന്നു. അടിപൊളി ❤️
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️
@pushpamohandas4871
@pushpamohandas4871 21 день назад
ഞങ്ങളും ഇങ്ങനെ തന്നെയാണ് വിഷമിക്കണ്ട ട്ടോ 🥰🥰🥰🥰🥰🥰🥰
@semiism
@semiism 21 день назад
Njangalk ourupad ഇഷ്ട്ടമായി ആ പുഴ കാണണം yennud
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️
@RettyJijo
@RettyJijo 21 день назад
പണ്ട് എന്റെ achanum engane ആയിരുന്നു പക്ഷേ eppol dinning tablelil ഇരുന്നു kazikum athoke ഒരു കാലം njanum veetil pokumbol chilappo ingane kazikarund evide erunnu കഴിചാലും santhoshathode ഇരുന്നു food kazikanam അത്ര mathram
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️
@anithamanoj5741
@anithamanoj5741 20 дней назад
Super Nigi.nalla bhangiyulla nadanu .vallathil pokunna kandappol adipoli 🥰❤️❤ pinne ningale ariyunnavarkariyam ningalude othorumayum snehavum oke.tabilil irunnu food kazhikunnathilonnum valiya karyamundennu thonnunnilla .nammude pravarthi ,Manas oke nallathayal mathi ,ok nalla family pavam achan amma .❤❤❤ennum ithupolirunnal mathi Nigi Sajeesh❤❤❤❤
@ShaharbanSharu-lg3bp
@ShaharbanSharu-lg3bp 21 день назад
ഇപ്പോഴും താഴെ ഇരുന്നു കഴിക്കുന്നവർ ഉണ്ടല്ലോ പറയുന്നവർ പറയട്ടെ ഇടുന്ന ക്യാമെന്റുകൾ കൂടി വായിച്ചാൽ സന്തോഷം തോന്നും
@vlog4u1987
@vlog4u1987 20 дней назад
❤️❤️❤️❤️
@sajithanair2337
@sajithanair2337 21 день назад
Nikkhi I like both your family very much. Stay blessed always.
@preethytony5413
@preethytony5413 21 день назад
Ayo Nigi ammayudey curry kandittu enik kothiyavunnu njn pani ayittu hospital admitted ah unakka chemmenum chammamthium kootti chorunnan kothiyavunnu ente veedu avidey ayirunnenkil njn husband ne aghottu vidum ayirnnu amma udey curry vaghi kondu varan😢
@vlog4u1987
@vlog4u1987 21 день назад
പനി കുറവുണ്ടോ ❤️❤️
@user-nu2dx6vm7d
@user-nu2dx6vm7d 21 день назад
ഹായ് മൈ ഫാമിലി ❤❤❤. ഇതാണ്...ഇങ്ങനെയാണ് സ്നേഹം... ഇങ്ങനെ തന്നെ വേണം എന്നും ഉണ്ടാകാൻ..❤❤❤ നെഗറ്റീവ് പറയുന്നവർ പറയട്ടെ...
@vlog4u1987
@vlog4u1987 20 дней назад
❤️❤️
@user-jj6lf9qg7x
@user-jj6lf9qg7x 21 день назад
Nilath erunn kayikunnathann nallath❤❤❤nigal vishamikanda ❤❤❤❤nilath erikaathathann ellavarkum nduvedhanayum vayar chadunnathum okke😂😂😂😂
@vlog4u1987
@vlog4u1987 20 дней назад
❤️❤️❤️
@sanjayraghunath3783
@sanjayraghunath3783 20 дней назад
വിബിന് ചാച്ചി ഫാൻ ആണ് ഞാൻ എന്റ പേര് വിജയ് ആണ്
@anupaman7566
@anupaman7566 21 день назад
താഴത്ത് ഇരുന്ന് bhakshanum കഴിക്കുന്നതിൽ പരം ഒരു സുഖം വേറെ ഉണ്ടോ
@സയനു
@സയനു 20 дней назад
എന്റെ വീട്ടിൽ ടേബിൾ ഉണ്ട് പക്ഷെ ഉപ്പ മരണം വരെ വീട്ടിൽ ഒരു തിട്ടുണ്ട് അതിൽ ഇരുന്ന് മാത്രെ കഴിച്ചിട്ടുള്ളൂ പറയുന്നവർ പറയും നിങ്ങൾ കാര്യമാക്കേണ്ട
@thaslithazz1614
@thaslithazz1614 21 день назад
Thazheyirunnu kazhichal ntha prblm...ethra pathaviyil ethiyalum swandham sheelam marakenda karyamilla...nigal poliya 🥰
@gopikamani8040
@gopikamani8040 21 день назад
നിഗി സൂപ്പർ' ഞങ്ങൾക്ക് ഇപ്പോളും ഒരു ഹായ് തന്നില്ലല്ലോ നിഗി.
@vlog4u1987
@vlog4u1987 21 день назад
തരാട്ടോ ❤️❤️
@gopikamani8040
@gopikamani8040 20 дней назад
Ok thanks
@manjuarun9711
@manjuarun9711 21 день назад
Nigal meenpidukkan pokunnavatano
@sheebap7902
@sheebap7902 21 день назад
എനിക്ക് നിങ്ങൾ മീൻ കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു നിങ്ങളുടെ വീട്ടിൽ വരാൻ തോന്നുന്നു
@vlog4u1987
@vlog4u1987 20 дней назад
❤️❤️
@krishnan7770
@krishnan7770 21 день назад
നിങ്ങൾ ഈ food എല്ലാം റെസിപി ഇടണം
@preethatd1909
@preethatd1909 21 день назад
വഞ്ചിയിൽ വീണാൽ കേട് പറ്റും മോളെ സൂക്ഷിക്കനെ.എൻ്റെ വീട്ടിൽ ഇതൊക്കെ ഉണ്ടായത്.മനസ്സിലായോ.
@MadhavSaji-vl9fz
@MadhavSaji-vl9fz 21 день назад
ഒത്തിരിഒത്തിരി ഇഷ്ടം തോന്നുന്ന ഫാമിലി.എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകട്ടെ ❤❤❤🎉
@vlog4u1987
@vlog4u1987 20 дней назад
❤️❤️
@riyanasrin8185
@riyanasrin8185 21 день назад
Ningl ellavare cherth nirthunnavr aan❤❤ningl orikkalum hurt aaavnda chechy and chetta❤❤ivnmaarude okke negatives vaayich hurt aavan ninna athe neram undavuu❤namml enthelum nalla karym cheytha polum athin negatives kandpidikkunavaraan ee lokath avre nammk maaatan pattila appo❤️🥺namml thanne aaan nammde manssine maatendth nammde attitude maaatukaa..negatives comment kanaumbo athine kuruch bothered aavnda
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️thanks riya... ❤️❤️late ayi alle.. Clasinu poyirunnooo.. Nannayi padikkuu
@SaleenaMujeeb-s2h
@SaleenaMujeeb-s2h 21 день назад
Hi ഉണക്ക ചെമ്മീൻ വേപ്പില ഇട്ട് വറുത്ത ത് കാണിച്ചു തരുമോ ഞങ്ങൾ ഇവിടെ അത് കഴുകി ഉണക്കി ഉണക്ക മുളക് കകൂട്ടി പൊടിക്കാർ ആണ് ചെയ്യൽ എനിക്ക് നല്ല ഇഷ്ടം ആണ് ഉണക്ക ചെമ്മീൻ എല്ലാവീഡിയോ യും കാണാറുണ്ട് അടിപൊളി യാണ് എല്ലാവരും
@vlog4u1987
@vlog4u1987 21 день назад
ഒരു വിഡിയോയിൽ kanikkato
@Aneesh-843
@Aneesh-843 21 день назад
എന്റെ അച്ഛനും ഇങ്ങനെയാ ഞങ്ങളുടെ കൂടെ ഇരിക്കും പെട്ടന്ന് എണീറ്റ് ഒറ്റ പോക്കാ നിലത്തു ഇരിക്കാൻ
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️🥰😄
@preethae4360
@preethae4360 5 дней назад
Super ഇത് എവിടെയാ സ്ഥലം
@mansibaraneesh2906
@mansibaraneesh2906 19 дней назад
Nalla vedios aaan... Enik 2 ammamaareyum 2 achanmaareyum aaan kooduthal ishtam
@rajithaashok2749
@rajithaashok2749 20 дней назад
Ellarkum food kazhikkumbolum urngumbolum samadanathode. Cheyyettenneee.kuttam parayanmathram vaaa thurakkunnorenthelum parayatteeee never mind❤❤❤❤ suuuuper vedeo
@edappalfamily7217
@edappalfamily7217 18 дней назад
നിഗി യുടെ അച്ഛനെ ഒരുപാട് ഇഷ്ട്ടം 🥰🥰
@riyanasrin8185
@riyanasrin8185 21 день назад
Ente veetilum ingane thanne aan ente uppa vanna ellavarum thaaze irunn kazhikkan aan ishtam❤❤❤
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️❤️adipoli ellavarodum anveshanm parayane❤️❤️
@sumathi6691
@sumathi6691 21 день назад
Avasanamparanchaaa-ahankarathinbigsaloot❤
@ramlaali9711
@ramlaali9711 21 день назад
സജീഷ് അച്ഛൻ മീൻപിടിക്കുന്ന വീഡിയോ ഇടണം കേട്ടോ. കാണാൻ ആഗ്രഹമുണ്ട്.
@vlog4u1987
@vlog4u1987 20 дней назад
❤️❤️
@shyjam862
@shyjam862 21 день назад
നല്ല സൂപ്പർ സ്ഥലം👌
@സയനു
@സയനു 20 дней назад
അച്ചന് മുടിയില്ലത്തതിന് പകരം മോന് കൂടുതൽ ഉണ്ടാവട്ടെ
@bincybinu
@bincybinu 18 дней назад
സജീഷേ നിലത്തു ഇരുന്നു കഴിക്കുന്നത്‌ പോലെ ഒരു സന്തോഷം വേറെ എന്താണ്.
@aarchabnair4680
@aarchabnair4680 18 дней назад
Someone see the vedios for writing negative comments snd they also see negative things ...never mind these...continue your vlogs...your family is such a roll model family and keep it in your whole life...❤
@sulaikhasidhikhassansulu1975
@sulaikhasidhikhassansulu1975 21 день назад
Achane orupaad istam. Pavam achan
@basheer-kf6qf
@basheer-kf6qf 21 день назад
എന്തു ഭംഗിയുള്ള സ്ഥലം 😍
@NajeebaNaju-kn3px
@NajeebaNaju-kn3px 21 день назад
Enikk oru pad ishttan vidiosukal
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️❤️
@sheelaashokan5878
@sheelaashokan5878 21 день назад
Dheevara.ano
@Ithal24
@Ithal24 21 день назад
നിങ്ങൾ പൊളി ആണ് god bless❤
@സയനു
@സയനു 20 дней назад
എന്റെ വീട്ടിൽ ടേബിൾ ഉണ്ട് പക്ഷെ ഉപ്പ മരണം വരെ വീട്ടിൽ ഒരു തിട്ടുണ്ട് അതിൽ ഇരുന്ന് മാത്രെ കഴിച്ചിട്ടുള്ളൂ
@user-ci2jt4nz6n
@user-ci2jt4nz6n 21 день назад
Bahu janam pala vidham..... saramilla ❤
@shilpashilpavava
@shilpashilpavava 21 день назад
നിങ്ങളൊക്കെ ചെയുന്നത് ശരിയാണ് ഇത് ഒരു പാഠമാകട്ടെ, എവിടെ ഇരുന്നാലും ഹാപ്പി ആയി ഇരിക്കട്ടെ
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️
@youandmeSubha
@youandmeSubha 20 дней назад
ഏറ്റവും ഇഷ്ട്ട മായതു നിഗി ടെ തോണി ൽ കേറലും ഇറങ്ങലും ആണ് 😁 കുറെ മുൻപ് ഞാൻ കേറീട്ടുണ്ട് എന്റ മ്മോ ശെരിക്കും പേടിച്ചു പോയി അന്ന് ഒരു കല്യാണത്തിന് പോയതാണ് കോട്ട ക്കുന്നു എന്ന സ്ഥ ലത്ത്‌
@minisuresh8834
@minisuresh8834 21 день назад
പണ്ടത്തെ ആൾക്കാര് പറയില്ലേ രണ്ട് വഞ്ചിയിൽ കാല് കുത്തരുതെന്നു 🤣🤣🤣
@vlog4u1987
@vlog4u1987 21 день назад
😄😄അതെ
@user-ci2jt4nz6n
@user-ci2jt4nz6n 20 дней назад
Nigiyanu nigade bhagyam...itra nalla.kutti...love you ❤❤❤
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 21 день назад
🥰🥰🥰നിങ്ങള് സൂപ്പർ അല്ലെ 🥰🥰
@vlog4u1987
@vlog4u1987 21 день назад
❤️❤️❤️
@Alanjoseph-ud2xk
@Alanjoseph-ud2xk 21 день назад
ഞാനും വരട്ടെ എന്നെയും കൊണ്ട് പോകുമോ വഞ്ചിയിൽ
@vlog4u1987
@vlog4u1987 21 день назад
പിന്നെ എന്താ
@LissyJohnson-kq9qu
@LissyJohnson-kq9qu 5 дней назад
Don't vorry about this simble problem
@bindhufrancis2839
@bindhufrancis2839 19 дней назад
നിലത്തു ഇരിക്കുന്നത് തന്നെ നല്ലത് കാണുബോ കൊതി തോന്നുന്നു
@anithak8398
@anithak8398 20 дней назад
അച്ഛനും മക്കളും 👌👌👌👍👍❤️❤️❤️❤️
@neethusyam91
@neethusyam91 20 дней назад
Ningale ellavareyum enikku oru padu ishttamanu❤
@user-nc7cs5ru8k
@user-nc7cs5ru8k 20 дней назад
നിലവാരം . കുറഞ്ഞ് . പോകുന്നു.🙏🏽
@ambalikamurali5419
@ambalikamurali5419 21 день назад
നിഗി മോളുടെ അച്ഛന് എന്റെ രണ്ടാമത്തെ അമ്മാവന്റെ ഛായയാണ്. അതുകൊണ്ട് നിഗീടെ അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ❤❤ അച്ഛനോട് എന്റെ സ്നേഹാന്വേഷണം പറയണേ
@vlog4u1987
@vlog4u1987 21 день назад
ആണോ ❤️❤️❤️പറയാട്ടോ
@sameerat6791
@sameerat6791 21 день назад
ചമ്മന്തി റെസിപ്പി ഇടുമോ
@ShilpaPrasad-n8g
@ShilpaPrasad-n8g 20 дней назад
Wow nice place❤👌😄
@ishwasworld5115
@ishwasworld5115 21 день назад
Nigi cooking videos idanam please pacha kayi chemmen thoranum ellam please nigi
@vlog4u1987
@vlog4u1987 21 день назад
❤️❤️ഇടട്ടോ
@ishwasworld5115
@ishwasworld5115 21 день назад
@@vlog4u1987 thank you nigi🥰🥰🥰😘😘😘
Далее
A small kitten was dumped #cat #kitten #cutecat
00:41