ഇങ്ങനെ ഒരു തറവാട്ടിൽ ജനിച്ചിട്ട് കലാകാരി ആയില്ലെങ്കിൽ ആണ് അൽഭുതം . കലാകുടുംബം എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് കാണുന്നത് ആദ്യം . കുടുംബാംഗങങളുമായി ചേർന്ന് ഒരുക്കിയ കലാസദസ്സ് അടിപൊളി.
വളരെ നന്നായിട്ടുണ്ട്. പഴയ തറവാടും ചുറ്റുപാടുകളും കണ്ടപ്പോൾ ഞാനും അവിടെയായിരുന്നെങ്കിൽ എന്നു തോന്നി. എല്ലാം പോയകാലത്തിന്റെ നല്ല ഓർമകളായി മനസ്സിൽ സൂക്ഷിക്കുന്നതിനോടൊപ്പം, അവയെ വെറും ഓർമകൾ മാത്രമാകാൻ അനുവദിക്കാതെ പുതിയ തലമുകളിലേക്ക് പകർന്നുനൽകാൻ കാണിക്കുന്ന ആ വലിയ മനസിന് ഒരായിരം അഭിനന്ദനങൾ 🙏🙏🙏. എല്ലാം വളരെ പെട്ടെന്ന് ശരിയായി എല്ലാവരും പഴയതുപോലെ ഒത്തൊരുമിക്കാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ഒരിക്കലെങ്കിലും അവിടെയൊന്ന് വരുവാൻ എന്നെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 💞💞💞🌹🌹🌹
ഒരു രക്ഷയും ഇല്ല ചിരിച്ച് ചിരിച്ച് വയ്യാ.. ദേവി ഇന്നത്തെ വീഡിയോ തകർത്തു കേട്ടോ പ്രേതേകിച്ചു മധു കേളട ഓ.. രാഘവാ... സൂപ്പർ സൂപ്പർ..ദേവി കാണിക്കുന്നത് കണ്ട് കിഷോറിന്റെ ചിരി കാണാൻ നല്ല രസം ഉണ്ട് കേട്ടോ
ചേച്ചി അടിപൊളി നൈസ് പ്ലെയ്സ് എല്ലാവരും പൊളിച്ചു രശ്മി ചേച്ചി പറഞ്ഞത് പോലെ ഞങ്ങളുടെ നാട്ടിലും (കൊല്ലത്ത് ) ബോണ്ട എന്ന് പറയുന്നത് ഉണ്ടംപൊരി അഥവാ ഗുണ്ട് ആണ് ചേച്ചിയുടെ ബോണ്ട ഇവിടെയും ഉള്ളിവട ആണ് ഓരോ സ്ഥലത്തിന്റെയും വ്യത്യാസം ആണ് ❤❤🥰🥰അടിപൊളി വ്ലോഗ് ആയിരുന്നു 🥰🥰🥰
പഴയ തറവാടും കുടുംബക്കാരും എല്ലാവരെയും കാണിച്ചതിൽ സന്തോഷം... നല്ല ഭംഗി ഉള്ള സ്ഥലം...പാട്ടും എല്ലാം നന്നായിരുന്നു.. ഒരുപാട് ഇഷ്ടം ആയി ദേവിക്ക് എന്തൊരു സന്തോഷം.. 🥰🥰🥰🥰🥰
ചേച്ചി, ഒരുപാടൊരുപാട് സന്തോഷം.ഇതുപോലെ ഒരു കുടുംബം, സ്നേഹത്തോടെ സ്വീകരിക്കാൻ ഒത്തിരിപ്പേർ, ഒരു ഭാഗ്യം തന്നെയാണ് ഈകാലഘട്ടത്തിൽ ❤❤❤❤❤❤❤ഞാനും ഒത്തിരി പ്പേരുള്ള കുടുംബത്തി ലാണ് ജനിച്ചത്, ഇപ്പൊ എല്ലാരും ഓരോരോ ഭാഗത്താണ്. ഇത് ഒരുപാട് ഓർമ്മകൾ തന്നു താങ്ക്യൂ ചേച്ചി😍😍😍😍😍💞💞💞💞
ദേവിയുടെ തറവാട് വീട് കണ്ടപ്പോൾ ഓർമ്മകൾ ഒത്തിരി പുറകോട്ടു പോയി ഞാനും ഈ തറവാട്ടിൽ വന്നിട്ടുണ്ട് മാത്രമല്ല അച്ഛൻ വാസുദേവൻ സാർ എന്റെയും ഗുരുനാഥൻ (മദർ തെരെസയിൽ ) ആയിരുന്നു മാത്രമല്ല sankarankutty സാറും അവിടുത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഇലും ഞാൻ പഠിച്ചിട്ടുണ്ട് ദേവിയെയും ഞാൻ കുട്ടി ആയിരുന്നപ്പോൾ കണ്ടിട്ടുണ്ട് ഞങ്ങൾ മദർ തെരസയിൽ പോകാൻ ബസ്സ്റ്റോപ്പിൽ നിൽകുമ്പോൾ ദേവി അമ്മയുമായി ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട് ഒത്തിരി ഒത്തിരി സ്നേഹം സന്തോഷം
ചന്ദനയുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട vlog ഇതാണ് കേട്ടോ.അതിനു കാരണവും ഉണ്ട്.തമ്പകച്ചുവടാണ് എന്റെ വീടും.അതിനേക്കാളുപരി ആ വീടുമായിട്ട് മാനസികമായി അടുപ്പവുമുണ്ട്.ഒന്നാമത്തെ കാര്യം എന്റെ അച്ഛന്റെ സുഹൃത്താണ് ചന്ദനയുടെ അച്ഛൻ.എന്റെ അച്ഛന്റെ അമ്മയുടെയും കല്യാണം കഴിഞു അവിടെ ഇപ്പോൾ കണ്ട തറവാട്ടിൽ ആണ് ആദ്യം കേറിയിരുന്നതും പാല് കൊടുത്തതതും..ആമ്മുമ്മയാ കൊടുത്തേ.എന്നെ അമ്മ ഗർഭിണിയർന്ന സമയത്ത് അവിടുത്തെ മാവിൽ നിന്നു മാങ്ങ കൊടുത്തുവിടുമായിരുന്നു.അടുത്ത കാര്യം എന്റെ മലയാളം അധ്യാപകനാണ് വാസുദേവൻ സാർ.ആ മൂററത്തു കൂടെ കേറിയാണ് സ്കൂളിൽ പോയിരുന്നത്
Devi, lots of love from Chennai, I am a keralite of Alappuzha district, Mannar. Happy to see that unity of your family 's bonding. My Tharavadu have also the same nostalgic memories like yours.
ഒന്നും പറയാൻ ഇല്ല ചേച്ചി അടിപൊളി കുടുംബം ഒരുപാട് ഒരുപാട് ഇഷ്ടംമായി🥰🥰🥰. ചേച്ചിയുടെ പാട്ടു കലക്കി. എന്റെ സ്ഥലം ആലപ്പുഴ ജില്ലയിലെ ചെന്നിത്തല ആണ് ഇവിടെ ചേച്ചി പറഞ്ഞ പലഹാരം അറിയപ്പെടുന്നത് ഉള്ളിവട എന്നാ
❤️തംബകച്ചോട്ടിലെ തറവാടും ദേവിയുടെ അവതരണവും ഒക്കെ കണ്ട് മനസുനിറഞ്ഞു.ദേവിയുടെ നല്ല കുറേ memories ഞങ്ങളും അങ്ങനെ കേട്ടു.മന്തിയിൽ തുടങ്ങി ബോണ്ടയിൽ എത്തിയ ആലപ്പുഴ episodes super ആയി.പഴയ കല്ല്യാണ ആൽബം കണ്ട് പറഞ്ഞ ദേവിയുടെ comments കേട്ട് ചിരിച്ചുപോയി.😍😍😍😍👍👍👍👍❤️❤️❤️❤️
ചേച്ചി & ചേട്ടാ നല്ല സ്ഥലം കേട്ടോ.... ഒന്നും വിചാരിക്കല്ലേ ഇപ്പഴാ വിഡിയോ കാണാൻ പറ്റിയത്.... രണ്ട് പേരും സന്തോഷമായും ആരോഗ്യത്തോടെയും ഇരിക്കൂ.. ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും എപ്പഴും ഉണ്ടാവട്ടെ
ദേവിയുടെ തറവാട്ടിൽ പോയത് പോലെ തോന്നി സൂപ്പർ ഞാൻ ദേവിയുടെ അച്ഛൻ്റെ വകയിൽ ഒരു പെങ്ങളുടെ വളർത്തു മകൾ ലത അമ്മയുടെ പേര് പൊന്നമ്മ ചെറുപ്പംമുതൽദേവിയുടെ അച്ഛൻ്റെതറവാട്ടിൽനിന്നിരുന്നൂ വീഡിയോ ഞാൻ കാണിച്ചു കണ്ണ് നിറഞ്ഞൂ സീത.സന്താനി.വാസുദേവൻ ഈമൂന്ന്പേരുംഇപ്പോഴുംപറയും
ചേച്ചിടെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ്. തറവാടും കളരിയും അമ്പലവും ചിരവയും എല്ലാം ഒരു പ്രത്യേക ഫീൽ. U are very Lucky. നല്ല കുടുംബം . കിഷോറേട്ടൻ എന്തിന്റെയും കൂടെ കൂടി പോകുന്നത് കാണുമ്പോൾ സന്തോഷം. പാവാട പൊക്കി കുത്തണ്ടാട്ടോ. ഒരു രസം ഇല്ല
Excellent i liked this v8 very much. Exemplary narration super super. Wat big tharavadu.. So many past memories . My tharavadu house n my dad's tharavadu is also the same way. Veccation time enjoying like anything.. So many varieties of mangoes will be there. In rooms. Then we all go down to the mango tree wait to get one. Crows will come n sit. Mango will fall. We will run to get one. Our children r not getting all these kind of happiness. New generation. Any way so pleased to go back. Thanks alot Chandana n hubby. God bless you.
Njan deviye ആദ്യമായി കണ്ടത് ആ വീട്ടില്‍ വെച്ചാണ്..santhani auntyde molde marriaginu....ദേവി sadya kazhikkuvayirunnu....I still remember you....you were so so cute......achanum appachikkum okke ariyam....കാക്കാഴം athimuttam എന്നു പറഞ്ഞാല്‍ mathitto. Pinne നമ്മൾ കണ്ടത് sreedevy auntyde monte marriaginanu. Nandum എന്റെ മോളും ഒന്നിച്ചു പഠിച്ചവര്‍ ആണ്. Devide marriage ന് amma ആണ് വന്നത്..njan അപ്പോൾ നാട്ടില്‍ ഇല്ലായിരുന്നു