Тёмный

പുതുവർഷത്തിൽ വീട് പുതുമോടി ആക്കിയപ്പോൾ | Devi Chandana | New year 2023 

Devi Chandana
Подписаться 147 тыс.
Просмотров 149 тыс.
50% 1

പുതുവർഷത്തിൽ വീട് പുതുമോടി ആക്കിയപ്പോൾ..
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ... Happy New Year
Don't forget to like, share & subscribe to our channel with your friends and family.
Thank you so much for all the support you've given me till now.
#devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber #cleaning #cleaningmotivation #youtuber #Happynewyear #newyear2023 #homevlogs

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@sreenivasansreenivasant9491
ഈ എപ്പിസോഡ് വളരെ ഇഷ്ട്ടപെട്ടു. എല്ലാവരുടെയും വീട്ടിൽ തൂനി അല്ലാതെ ബാക്കി എല്ലാ വീട്ടിലെയും പലവഞ്ജന കടയായിരുക്കും ഫ്രിഡ്ജിൽ നാം ഉള്ളിൽ വയ്ക്കുക. ഫ്രിഡ്ജിൽ കൺ മുന്നിൽ കാണുന്ന സാധനം മാത്രമേ നാം എടുക്കു. ഫ്രിഡ്ജ്, almira ആരും ഞങ്ങടെ വീട്ടിൽ ക്ലീൻ ചെയ്യാൻ മെനക്കേടില്ല.3, 4 ദിവസം നാട്ടിലേക്ക് പോയാൽ ഫ്രിഡ്ജ് ഓഫ്‌ ചെയ്യും. അപ്പോൾ മാത്രമേ പഴയ സാധനങ്ങൾക്ക് മോചനം ഉണ്ടാകത്തൊള്ളൂ. 4 ഡോർ ഫ്രിഡ്ജ് വന്നു. പക്ഷേ ടീച്ചർ ഫ്രിഡ്ജ് proper ആയിട്ട് യൂസ് ചെയ്യുന്നുണ്ട്. Good effort
@saphivelayudhan4702
@saphivelayudhan4702 Год назад
നിങ്ങടെ സംസാരം കേട്ടിരിക്കാൻ രസമാണ് ബോറടിക്കില്ലാട്ടോ 🥰🥰❤❤പോസ്റ്റിവ് എനർജി 👍👍
@actressDeviChandana
@actressDeviChandana Год назад
Thank u
@__love._.birds__
@__love._.birds__ Год назад
അത് എല്ലാടത്തും ഉണ്ട് ദേവി ഞാൻ നും അങ്ങനെ എടുത്തു വെക്കും ബാക്കി വരുന്നത് പക്ഷേ മറന്നു പോവും അത് സ്വവവികം.. 🥰🥰🥰
@archanaarchana6597
@archanaarchana6597 Год назад
Njan anganeyalla ,vendathathu appo kalayum,but enthe amma kazhikyukayumilla veettilulla pattikyum kodukilla,1 week fridgel vachittu kalayum
@gamingwithyk4336
@gamingwithyk4336 Год назад
ഇപ്പോള എനിക്ക് സമാധാനം ആയതു ഞാൻ മാത്രമല്ല ഇങ്ങനെ 😄😄😄
@renjiththiruvalla
@renjiththiruvalla Год назад
പ്രിയപ്പെട്ട ദേവിചേച്ചിക്കും കിഷോറേട്ടനും എന്റെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ..2023 നല്ലൊരു തുടക്കം ആവട്ടെ... 💞💞
@sunithakumari8156
@sunithakumari8156 Год назад
വെള്ളം കൊടുത്താൽ ചെടികൾ എഴുന്നേറ്റ് സലൂട്ട് അടിക്കും എന്നു പറഞ്ഞത്😀😀😀 വാസ്തവം. Happy new year wise s ❤️
@maneeshan1184
@maneeshan1184 Год назад
🎬പുതുമയുള്ള📸വ്ലോഗ് മായിട്ട് 🎞️മനോഹരമായ🌅കായൽ🌄പശ്ചാത്തലത്തിൽ🎥ഷൂട്ട്‌ ചെയ്യുന്നതിന് 📽️കുമ്പളത്തേക്ക്🪔വരില്ലേ... 🌟കുമ്പളം🌈
@37DhanujaUnnikrishnan72
@37DhanujaUnnikrishnan72 Год назад
Super chechíi....Chettaa...pnne njangalude veettile fridginte avastha ithokke thanneyaanu.,...😅☺️😁😁😁
@user-og6bq6pp4o
@user-og6bq6pp4o Год назад
ദേവീ ചന്ദന നിങ്ങളുടെ അവതരണം ഒത്തിരി ഇഷ്ടമാണ്
@bhagyateertha9014
@bhagyateertha9014 Год назад
പ്രിയദർശിനി mam ന്റെ dance നിറ കണ്ണുകളോട് നോക്കിയിരിക്കുന്ന ദേവി ചേച്ചിയെ ഞാൻ ഒരു vedio യിൽ കണ്ടിരുന്നു ❤️🥰
@jinbiasjinkookot7390
@jinbiasjinkookot7390 Год назад
*I love watching you guys 🥰💜 especially your call - Edo 😅....you are a superb couple 🥰 chechii is lucky to have kishoretttan Nd vice versa🥰🥰...plz try to do more more videos 🥰🥰*
@ctrctr1
@ctrctr1 Год назад
Njn adyam aayi innu aanu ee channel kanunnath, super ! Nalla positivity and santhosham aanu ningalde video l . Njn devichandana chechide dance thrikkariyoor ambalathil 2021 il kandittund 😊
@__love._.birds__
@__love._.birds__ Год назад
ഇശോരാ സമയം കിട്ടുമ്പോ ഫ്രിജ് എല്ലാം ഒന്ന് വീർത്തി ആക്കുന്നത് ആണ് നല്ല ത് ദേവി ഇല്ലങ്കിലും കിഷോർ നും നോക്കി ചെയാം ഒരാൾ തന്നെ എല്ലാം ചെയ്യണം എന്ന് വാശി പിടിക്കരുത് കാരണം രണ്ട് പേരും വർക്ക്‌ ചെയ്യുന്നവർ തന്നെ എങ്കിലും എല്ലാം നോക്കും പോലെ ഫ്രിജ് കൂടെ നോക്ക് കേട്ടോ.. കിഷോർ ഒടുക്കത്തെ തള്ള് ആണ് പാവം 🤣🥰🥰🥰😍ഹാപ്പി ന്യൂയർ ദേവി കിഷോർ ✨️🎄🎄✨️😍
@krishnakumar-ki8qh
@krishnakumar-ki8qh Год назад
Happy 2023 to Devi & Kishore 🙏🏽😍💐
@mayadevika
@mayadevika Год назад
Chechii oru haai tharumo? lam big fan of you💞💞💞🥰🥰🥰🥰
@saphhire216
@saphhire216 Год назад
മനസ്സറിഞ്ഞ് ചിരിച്ചു, നിങ്ങൾ രണ്ടാളുdeyum സംസാരവും counter അടിയും കേട്ടിട്ടു...🥰
@jyothirajesh2055
@jyothirajesh2055 Год назад
Adipoli video chechi Randuperkkum newyear wishes
@judybineesh9141
@judybineesh9141 Год назад
ഞാനും ബാക്കി വരുന്ന സാധനം ഫ്രിഡ്ജിൽ വെച്ചിട്ട് ഒരാഴ്ച കഴിഞ്ഞു കളയും 🤣
@induprakash01
@induprakash01 Год назад
ഞാനും 😀
@siena2349
@siena2349 Год назад
Njanum.....
@chandral5979
@chandral5979 Год назад
Njanum
@aravindt.k2624
@aravindt.k2624 Год назад
Adipoli video. Rendalum super 🥰❤️❤️
@bhagyateertha9014
@bhagyateertha9014 Год назад
Happy newyear ദേവി ചേച്ചി...... ഐശ്വര്യ പൂർണമായ ഒരു പുതു വർഷം നേരുന്നു... 🥰.....
@lathavenkatachalam610
@lathavenkatachalam610 Год назад
Devi you are capable of finding different subjects for your vlog every week.Happy New Year
@jessyvinod5662
@jessyvinod5662 Год назад
Happy new year to both of you 🎊🎊🎊♥️
@reshmipnair3649
@reshmipnair3649 Год назад
😂😂same chechi njanum vaikaeund fridge l wnnit kurachdays kazhinj eduth Kala yum😀
@KochuzKunjuz
@KochuzKunjuz Год назад
കുറേ നാളായി കമന്റ് എഴുതിയിട്ട് തിരക്കിലായിരുന്നു.... ഏതായാലും ഇന്നത്തെ വിശേഷം നന്നായി.... ഇഷ്ടപ്പെട്ടു ഇരുവർക്കും പുതുവത്സര ആശംസകൾ 🌹🌹🌹🌹🌹
@shaliyamajeed2357
@shaliyamajeed2357 Год назад
ഹായ് ദേവി 👍 happy new year ❤️❤️❤️❤️
@anusreekannadas8339
@anusreekannadas8339 Год назад
നിങ്ങളെ രണ്ടാളെയും കുറേ ഇഷ്ടമാണ് 🥰🥰🥰🥰🥰🥰❤❤❤❤❤
@aryakrishna8089
@aryakrishna8089 Год назад
Aaa "edo" vili super aanu♥️🥰 Happy new year dears😘😘 I love you both🫶🤗
@nancymaria7744
@nancymaria7744 Год назад
Hai chachy, ചേട്ടാ Happy newyear..... എനിക്കും ഒത്തിരി ചെടി ഉണ്ടായിരുന്നു... but സമയകുറവ് മൂലം ഇപ്പോൾ ഒന്നും നോക്കാതെ കുറെ ചെടി പോയി ... ഇപ്പോൾ chachyde വീഡിയോ കണ്ടപ്പോൾ വീണ്ടും ചെടി വെക്കാൻ തുടങ്ങി ..... As a science teacher, chachy പറഞ്ഞ കാര്യത്തിന് clarification തരാം.... sunlight ന്റെ presence ൽ ആണ് photosynthesis നടക്കുക... അപ്പോൾ ആണ് oxygen synthesis നടക്കുക....
@meenusaju4109
@meenusaju4109 Год назад
Happy new year chettan and chechi.
@gayathrireghunath8593
@gayathrireghunath8593 Год назад
Happy New Year chetta chechi💝💝
@sreyaviharisatheesh
@sreyaviharisatheesh Год назад
My favourite couple ❤️
@sathydevi7282
@sathydevi7282 Год назад
HAPPY NEW YEAR,DEAR KISHORE AND DEVI 😍
@lakshmikishor538
@lakshmikishor538 Год назад
Hii ചേച്ചി. കുറച്ചു നാളുകളായി videos ഒന്നും കാണുന്നില്ലാലോ എന്ന് വിചാരിച്ചു.Lijil എന്റെ റിലേറ്റീവ് ആണ് ☺️Waiting for more videos.👍🥰
@rakhiraju8651
@rakhiraju8651 Год назад
Happy new year chechi
@hannath7408
@hannath7408 Год назад
Chechi.eppozum.veedeos.edanam👍👍👍👍
@lathavenkatachalam610
@lathavenkatachalam610 Год назад
Happy New Year.Devi ella week illum ororu subject
@roomilapavithran2591
@roomilapavithran2591 Год назад
Very correct, enikkum maraviyanu
@vijayantripunithura2395
@vijayantripunithura2395 Год назад
Happy new year... Devi chechi & kishore ettan...
@parutty1147
@parutty1147 Год назад
Same avastha☺️😄
@parvathysibin8563
@parvathysibin8563 Год назад
Fridge Ile mat white aarunnenkil kurachoode nannayene... Njan white aanu upayogikkunne. Bread nte wire use paranju thannathinu thanks.. 😊 athu ithu vare chinthichittilla.. Lemon fridge cleaning nu ini njanum use cheyyum. Thanks for the tips.
@anuJoenew
@anuJoenew Год назад
New year wishes to chechi and chettan ...always stay blessed
@dipunj5156
@dipunj5156 Год назад
Hello Devi chechi kishor chetta Happy New Year
@adnas179
@adnas179 Год назад
Happy New year devi chechi &kishor etta ♥️♥️♥️
@sanushasanusha7735
@sanushasanusha7735 Год назад
Hi ചേച്ചി Happy new year 🥳🥳🥳
@abishekabi1003
@abishekabi1003 Год назад
Happy New year chechi chetta🎉🎉🎉🎉🎉🥰🥰🥰🥰🥰🥰
@sapnaragesh8966
@sapnaragesh8966 Год назад
Happy New Year 2023
@saniyapaul5748
@saniyapaul5748 Год назад
Chechiii...enn nyt chittoor vechu kishorettantte oru prograam undairunnu...athil oru skitil chechide voice ketta Nnjan vanne but chechiii allayrunnu voice maathrame undairunollu...entte kude undayrunnavarodokke Nnjan paranju Aa paadunnathu serial Actress Devi chandhanede husband Aanennu....
@sooryadeeshnajiju5766
@sooryadeeshnajiju5766 Год назад
Happy new year
@trissinantony4979
@trissinantony4979 Год назад
chettai daily chedi nokkumpol.. Le chedi :- chathonn aryan vannathano😂
@haseenairshad3229
@haseenairshad3229 Год назад
Vegetables plastic covers il fridge vaykunathine Kal nalla cloth cover IL vaykunatha
@mohammedbilal630
@mohammedbilal630 Год назад
Fridge ഓഫ് ചെയ്ത് clean ചെയൂ
@kavi1501
@kavi1501 Год назад
Laughed a lot while watching this vlog. Wishing you both a Happy New Year
@nancyouseph1884
@nancyouseph1884 Год назад
Fridge of chaithu Clean Chayu Shok Adikum Carandu Bill Kudumm
@jayalekshmi945
@jayalekshmi945 Год назад
Happy new year 💕💕🥳 chechiii
@aswathym8313
@aswathym8313 Год назад
Hi chechi sugano
@jayalekshmi945
@jayalekshmi945 Год назад
New fridge aano chechii💖💖💖
@dhanyasreekumar726
@dhanyasreekumar726 Год назад
Happy new year chechi and chetta
@geethajosey3014
@geethajosey3014 Год назад
Kishore ന്റെ comments ആണ് video യുടെ highlight 😅
@meenacheriyan2757
@meenacheriyan2757 Год назад
Happy new year kishore & devi
@prakashp1950
@prakashp1950 Год назад
Happy New year 🌹🌹
@anushakm386
@anushakm386 Год назад
Happy new year🥰
@renjushapillai8785
@renjushapillai8785 Год назад
Happy new year Devichechi, Kishoretta ☺
@smitha_
@smitha_ Год назад
Fridge off cheythitt clean akkuka
@msvlog1819
@msvlog1819 Год назад
ദേവുമാ happy new year drar
@arya3264
@arya3264 Год назад
Chechi hair eni smoothening cheyyunnille???? Nammude natural hair aano nallathu.. enikkum chechide type hair aanu... scalp oily, root dry and frizzy... so planning to go for hair treatments... please give your valuable opinion 🙏🙏🙏
@meerasunil9487
@meerasunil9487 Год назад
Happy NewYear 🌹🌹🌹🌹
@sumeru8320
@sumeru8320 Год назад
Happy life with new Twinkle star
@vismayavijayan6978
@vismayavijayan6978 Год назад
Njlde fridge ethand ee avastha thannna🤣🤣😁👍🏻 athu thurannu kanikkan thoniya manasinu👍🏻👍🏻👍🏻😁
@sreeachukutty8671
@sreeachukutty8671 Год назад
Hai devi Chechy
@shilpas8251
@shilpas8251 Год назад
Happy new year Devi chechi 😍😍😍😍😍
@sangeethapriyan7534
@sangeethapriyan7534 Год назад
Eniku chechiye kananam... Jnanu.m oru dancer anuto
@itsmeaamikutty....7669
@itsmeaamikutty....7669 Год назад
First like first comment..... Happy New year 🥰🥰🥰🥰🥰
@riyassali1291
@riyassali1291 Год назад
Hb mone pole ind😁
@anithakumarig8701
@anithakumarig8701 Год назад
Chandane money plant Mathrumvachal moneyvarilla Nallavannum jolycheithal mathrama Money undavukatullu
@rajadhanyaav3458
@rajadhanyaav3458 Год назад
സൂപ്പർ
@beenavenugopalannair
@beenavenugopalannair Год назад
Presentation valare nallathann. Oru suggestion und , fridge switch off cheythit venom clean cheyyann, karanam oro pravishyam thurakumbozum nammal atmospherenu hanikaram aavunn chemical athileku layichondirikyann .
@actressDeviChandana
@actressDeviChandana Год назад
Thank you for the advice We wanted enough light for shoot So we will did it .🤗
@leenamanoj8161
@leenamanoj8161 Год назад
ഫ്രിഡ്ജ് ഓഫ്‌ ചെയ്‌തിട്ട് ക്‌ളീൻ ആക്കണo ട്ടോ ദേവി 🥰 be safe
@reshmas6852
@reshmas6852 Год назад
Happy New Year 🤗
@induprakash01
@induprakash01 Год назад
പുതുവർഷാശംസകൾ 🌹🌹🌹
@deepakmom8222
@deepakmom8222 Год назад
ഹാപ്പി ന്യൂ ഇയർ
@sanitharajesh21
@sanitharajesh21 Год назад
Happy new year dears💐💐
@shamjithasr2039
@shamjithasr2039 Год назад
Happy New Year😍
@pournamipournami8723
@pournamipournami8723 Год назад
Orupaadu ishttam
@srijishnasree4154
@srijishnasree4154 Год назад
ചാക്കോചന്റെ സൗണ്ട് പോലെ
@shabnashabushabu4346
@shabnashabushabu4346 Год назад
Money plant vangichal money pokum athaan kaaryam......
@sree7236
@sree7236 Год назад
Chechi mol evide. Kanar illa
@sreedhanyaaneesh4797
@sreedhanyaaneesh4797 Год назад
First njan😂
@aniretheeshsurya2793
@aniretheeshsurya2793 Год назад
Happy New Year 2023🙏🏼
@adithyanm.v.2281
@adithyanm.v.2281 Год назад
പുതുവത്സരാശംസകൾ🥰❤️🙏
@divyanair5560
@divyanair5560 Год назад
Happy new year devi and kishore chetta 🥰🥰💞💞💞💞🥰🥰🥰beautiful video 🥰💞💞
@anjurakeshkurup513
@anjurakeshkurup513 Год назад
Same pinch chechi 😊
@hafinaji6143
@hafinaji6143 Год назад
Aa ilayanila teams nthe chettaa...
@ramseenaramsi2261
@ramseenaramsi2261 Год назад
Fridge nde avastha ella veetilthepole thanne alle😂
@reshmaprakash5198
@reshmaprakash5198 Год назад
Vlog full comedy mayam 😁
@jinbiasjinkookot7390
@jinbiasjinkookot7390 Год назад
*This is the frst tym I watch something real - whats in my fridge 🥰*
@sidheekakber6322
@sidheekakber6322 Год назад
Nice
@nimmyprasanth8021
@nimmyprasanth8021 Год назад
Njanum bread nte wirre kond aa ketunne😂
@shandasamuel2219
@shandasamuel2219 Год назад
സാദനങ്ങളുടെ ഡേറ്റ് നോക്കി വെക്കുക.
@roshmifrancis6770
@roshmifrancis6770 Год назад
❤️❤️❤️❤️❤️❤️❤️❤️❤️
@reshmascreation9848
@reshmascreation9848 Год назад
ഈ ചേട്ടനെ Friday lulumallil വച്ച് കണ്ടിരുന്നു
@anithaks9504
@anithaks9504 Год назад
👍👍👍
@rafeekbinrazak8035
@rafeekbinrazak8035 Год назад
❤❤❤
Далее
Пришёл к другу на ночёвку 😂
01:00
Аушев, Путин, «пощечина»
00:56
Просмотров 675 тыс.
Our Home Tour 🤩 | Devi Chandana | Kishore Varma |
36:07
Пришёл к другу на ночёвку 😂
01:00