Тёмный

അച്ഛമ്മയുടെ ആ വാക്കാണ് ഞാൻ പിന്തുടരുന്നത്; മനസുതുറന്ന് ആലത്തൂരിന്റെ രാധേട്ടൻ | K Radhakrishnan 

Kairali News
Подписаться 1,3 млн
Просмотров 149 тыс.
50% 1

അച്ഛമ്മയുടെ ആ വാക്കാണ് ഞാൻ പിന്തുടരുന്നത്; മനസുതുറന്ന് ആലത്തൂരിന്റെ രാധേട്ടൻ
LDF Candidate K Radhakrishnan sharing personal life experiences
#KRadhakrishnan #Alathur #LDF#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@pradeepsv2913
@pradeepsv2913 5 месяцев назад
എത്ര സിമ്പിൾ ആയ ഒരു മനുഷ്യൻ.......നിങ്ങൾ ജയിക്കേണ്ടത് ഒരു ജനതയുടെ ആവശ്യമാണ്.......യഥാർത്ഥ കമ്മ്യൂണിസ്റ്റ്
@vinilkumarkd5923
@vinilkumarkd5923 5 месяцев назад
പിണറായിയുവമായി താരതമ്യം ചെയ്യണം
@user-is3ls9mn8o
@user-is3ls9mn8o 5 месяцев назад
കൊടി സുനിയെ കാണാൻ പോയ നിഷ്കളങ്ക മനുഷ്യൻ
@priyanpriyankk7032
@priyanpriyankk7032 4 месяца назад
വിശ്വാസം ഇല്ലാത്ത ദേവസ്വം മന്ത്രി
@user-yy4cr5tk5r
@user-yy4cr5tk5r 5 месяцев назад
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റാ ഇങ്ങനെ ആയിരിക്കണം ❤️❤️❤️❤️
@akbarshaahameed1265
@akbarshaahameed1265 5 месяцев назад
നല്ലൊരു ഹൃദയത്തിനുടമയായ സഖാവിനു ഒരായിരം അഭിനന്ദനങ്ങൾ 💪🏼🚩
@mohanangrf565
@mohanangrf565 5 месяцев назад
ഒരു യഥാർത്ഥ കമ്യുണിസ്റ്റ് ഇങ്ങനെ ആവണം. ലാൽസലാം
@22334455332
@22334455332 5 месяцев назад
ഇതാണ് രാധാകൃഷ്ണനും കൊടിക്കുന്നിലും തമ്മിലുള്ള വ്യത്യാസം. കൊടിക്കുന്നിൽ വേദനിക്കുന്ന കോടീശ്വരൻ ആണ്.
@AnilKumar-hw9uy
@AnilKumar-hw9uy 5 месяцев назад
What about pinarayi,Rajeev,EP .Are they not communists?
@vinilkumarkd5923
@vinilkumarkd5923 5 месяцев назад
പിണറായി ആയി താരതമ്യം ചെയ്യണം
@user-vn8of3cd1f
@user-vn8of3cd1f 5 месяцев назад
👍വിജയിക്കും,
@narayananarayanan.m5214
@narayananarayanan.m5214 5 месяцев назад
പ്രിയ സഖാവിന് സഖാവിന്റെ മണ്ഡലത്തിൽ ഒരു വോട്ട് ചെയ്യാൻ സാധിച്ചുരുന്നെങ്കിൽ......🙏🙏🙏🙏👍👍👍👍👍💕💕💕❤❤❤
@georget.s5867
@georget.s5867 5 месяцев назад
ആലത്തൂരിൽ കെ.രാധാകൃഷ്ണൻ❤❤❤
@varugheseabraham7181
@varugheseabraham7181 5 месяцев назад
നല്ല മനുഷ്യൻ God bless you
@sajeevkumar9054
@sajeevkumar9054 5 месяцев назад
ഇങ്ങനെയും പൊതുപ്രവർത്തകൻ അഭിമാനിക്കാം കേരള മണ്ണിന് . വിജയാശംസകൾ❤❤❤❤
@user-yy4cr5tk5r
@user-yy4cr5tk5r 5 месяцев назад
Love ❤️❤️sir💪💪
@anandakrishnan4108
@anandakrishnan4108 5 месяцев назад
Manoharam❤❤❤
@pradeepkumark2302
@pradeepkumark2302 5 месяцев назад
ഈ മഹാത്മാവിനെ, കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. സഖാവ്❤
@praboshac7229
@praboshac7229 5 месяцев назад
😂😂
@saheernk1517
@saheernk1517 5 месяцев назад
മഹാ പൂറ് 😂😂😂😂
@mollynagath7947
@mollynagath7947 5 месяцев назад
വിജയിക്കും, സഖാവ് വിജയിക്കണം 🌹
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 5 месяцев назад
👍👍👍👍👍രാധാകൃഷ്ണൻ
@krishnankaiprath
@krishnankaiprath 5 месяцев назад
കമ്മ്യുണിസ്റ്റ് പാർട്ടിക്ക് അഭിമാനിക്കാവുന്ന ഒരുവ്യക്തിത്വം. ഇക്കാലത്ത് ഇതുപോലെയുള്ള രാഷ്ട്രീയനേതാക്കൾ കുറവാണ്. ലാൽസലാം സഖാവെ .ഒരുതകർപ്പൻ വിജയത്തിനുവേണ്ടിഞങ്ങൾകാത്തിരിക്കുന്നു.
@aarbees3488
@aarbees3488 5 месяцев назад
സ രാധാകൃഷ്ണന് ഒരു വോട്ട് നൽകാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ ദു:ഖമുണ്ട്😰
@bees8107
@bees8107 5 месяцев назад
വിജയിക്കുക എന്നതല്ല സഗാവേ പ്രദാനം. വിശ്വസ്ഥൻ ആകുക എന്നതാണ്
@ChithraRajiPC
@ChithraRajiPC 2 месяца назад
സാറിന് അഭിനന്ദനങ്ങൾ 👌👍❤️👏
@shajiantony3223
@shajiantony3223 5 месяцев назад
എന്റെ വോട്ട് മാവേലിക്കര മണ്ഡലത്തിൽ ആയിപ്പോയി രാധാകൃഷ്ണൻ ചേട്ടനും ചെയ്യുന്നതുപോലെ സഖാവ് അരുൺ കുമാറിനെ ഞാൻ ചെയ്തോളാം
@rameshar2246
@rameshar2246 5 месяцев назад
ഇദ്ദേഹത്തെ കണ്ടു പഠിക്കേണ്ടത് പിണറായി യാണ്... ഒരു കമ്മ്യൂണിസ്റ്റ്‌ എങ്ങിനെ ആകണം എന്നു ഇദ്ദേഹത്തെ കണ്ടു പഠിക്കണം, ഒരു കമ്മ്യൂണിസ്റ് എങ്ങിനെ ആകരുത് എന്നതിന് പിണറായി ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്..... ഇദ്ദേഹത്തെ പോലെ ഒരാൾ കേരള മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്നു വെറുതെ ആഗ്രഹിച്ചു പോകുകയാണ്...
@KesavanP-ve2dk
@KesavanP-ve2dk 5 месяцев назад
പ്രിയ കോൺഗ്രസ്സുകാരേ രാധാകൃഷ്ണന് ഒരു പോട്ടും നിങ്ങൾ ചെയ്യരുത്. കാരണം നിങ്ങൾ ഉയർത്തിക്കാണിക്കുന്ന ഗാന്ധിയുടെ മനസ്സിൻ്റെ അടിഞ്ഞട്ടിൽ എന്തായിരുന്നോ, അതാണ് ഈ മനുഷ്യൻ' ഈ മനുഷ്യനെ നിങ്ങൾ നിഷേധിക്കുന്ന വേങ്കിൽ നിങ്ങൾ മഹാത്മജിയേ നിഷേധിക്കുന്നു.
@saleem.k717
@saleem.k717 5 месяцев назад
KRK🌹❤️🔥🚩✊💪
@francisambrose9627
@francisambrose9627 2 месяца назад
Mr. Radha Krishna , you are a Humanist 🎉
@user-hb9yg7eb3n
@user-hb9yg7eb3n 5 месяцев назад
Comrade,you must win...
@bashipaul5864
@bashipaul5864 5 месяцев назад
Lalsalam Comrade.You are great. All the best.
@beenamarakkar8450
@beenamarakkar8450 5 месяцев назад
Honest and hard worker
@user-yy4cr5tk5r
@user-yy4cr5tk5r 5 месяцев назад
❤️👌❤️❤️
@phiroskhan2124
@phiroskhan2124 4 месяца назад
സമകാലികരിൽ പകരം വെക്കാനില്ലാത്ത സഖാവ് ..... പറഞ്ഞത് ശരിയാണ് സത്യമാണ്....💯 ഈ കാലത്തും ഇങ്ങിനെയൊക്കെയുള്ള നേതാക്കൾ ഉണ്ട് എന്നത് തന്നെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവിയാകാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമാണ്.....
@user-cj8pw9ul7h
@user-cj8pw9ul7h 5 месяцев назад
Red salute saghave
@NSureshKumar-fv2fh
@NSureshKumar-fv2fh 5 месяцев назад
നല്ല മനുഷ്യൻ രാധാകൃഷ്ണൻ സാർ വിജയിച്ച് വരും
@dreamslight8600
@dreamslight8600 5 месяцев назад
നല്ല ഒരു ലീഡർ varvaoor സ്കൂൾ ഇന്നത്തെ നിലയിൽ ആകുവാൻ കാരണം ഈ സാർ ആണ് 💙💙💙💙... നല്ല ഒരു നേതാവ് 🙏🙏💙💙💙🌺🌺🌺🌺
@user-is3ls9mn8o
@user-is3ls9mn8o 5 месяцев назад
കൊള്ളാം, വരവൂരിലെ കോളിനികളുടെ അവസ്ഥ സോചനീയം
@hashimmuhammad196
@hashimmuhammad196 5 месяцев назад
Love sir
@JABALALNOORBARSHA
@JABALALNOORBARSHA 5 месяцев назад
❤❤
@jyothilakshmi9756
@jyothilakshmi9756 2 месяца назад
Respect. your parents. Sir
@sureshbabu9118
@sureshbabu9118 5 месяцев назад
വിജയിപ്പിക്കണം ഇവരെ ഇടത് പക്ഷത്തെ.🎉🎉❤
@user-qo4wk8no8r
@user-qo4wk8no8r 5 месяцев назад
Oru pachayaya alla saghavu ithupoleyakan eniku kazhiyane🎉🎉🎉🎉🎉❤❤❤❤❤
@kunjumolmk964
@kunjumolmk964 5 месяцев назад
❤️❤️❤️❤️✊✊✊
@user-vl5zc6sy2y
@user-vl5zc6sy2y 5 месяцев назад
സപ്പോർട്ട്
@user-lc7cg5pf6y
@user-lc7cg5pf6y 5 месяцев назад
❤❤❤❤❤
@babamaqbool2742
@babamaqbool2742 4 месяца назад
big Salute
@anupamaanu5141
@anupamaanu5141 5 месяцев назад
ഇന്ന് അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചു 🚩🚩🚩🚩.. ആലത്തൂർ LDF വിജയിക്കും 🚩🚩🚩
@sethuprabhakaran4398
@sethuprabhakaran4398 5 месяцев назад
👍🚩🚩
@ashishraghav9656
@ashishraghav9656 5 месяцев назад
പ്രിയ സഖാവ് ❤ ഇഷ്ടം ഭാവി മുക്യാമന്ത്രി ലാൽസലാം❤❤🎉
@saraswathyamma2740
@saraswathyamma2740 2 месяца назад
മറ്റേതെങ്കിലും പാർട്ടിയിലായിരുന്നെങ്കിൽ ഇദ്ദേഹം ഒരു ദേശീയ സ്വത്ത്‌ ആകുമായിരുന്നു❤️❤️❤️
@Devu9560
@Devu9560 2 месяца назад
❤️❤️❤️ഈ മനുഷ്യൻ ❤️❤️❤️❤️❤️❤️
@user-qv4yc8bf9v
@user-qv4yc8bf9v 2 месяца назад
നല്ല മനുഷ്യന് എന്റെ വഗ ഒരു 👍👍👍👍👍👍
@user-yy4cr5tk5r
@user-yy4cr5tk5r 5 месяцев назад
❤️💪💪
@parameswarig5233
@parameswarig5233 5 месяцев назад
KRK 👍🏻❤👌🏾🚩🚩🚩
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 месяца назад
Love you ❤
@babithap4759
@babithap4759 2 месяца назад
Orupad abhimanam sir. Onnu neril kanan agraham.
@rameshks6624
@rameshks6624 5 месяцев назад
Savage❤❤❤❤
@user-jk9xl5tc1y
@user-jk9xl5tc1y 2 месяца назад
Next CM
@vidhyapooja7071
@vidhyapooja7071 5 месяцев назад
🎉🎉🎉🎉
@foraadhithundathil2079
@foraadhithundathil2079 5 месяцев назад
Oru m.p nigal ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ pavom രാധാകൃഷ്ണന് വിട്ടു ചെയ്യുക please കഥകൾ കേട്ടപ്പോൾ.കണ്ണ്. നിറഞ്ഞു ശരിക്കും
@user-tm2ju4pu4r
@user-tm2ju4pu4r 2 месяца назад
🙏🙏🙏👍👍
@divyadivya9225
@divyadivya9225 2 месяца назад
🙌🏻
@user-xt3vu6uv9f
@user-xt3vu6uv9f 2 месяца назад
👍👍
@sakeerhussain4422
@sakeerhussain4422 2 месяца назад
Realy saleutte 💕💕💕
@foraadhithundathil2079
@foraadhithundathil2079 5 месяцев назад
Pavom oru.മനുഷ്യൻ
@mathewsgeorge5735
@mathewsgeorge5735 5 месяцев назад
രാധാകൃഷ്ണൻ സ്ഥാനമാനങ്ങൾ ഇല്ലെങ്കിലും ഉണ്ടെങ്കിലും നേതാവ്. യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ തേടി സ്ഥാനങ്ങൾ പോകും
@user-pi8jk1gp7d
@user-pi8jk1gp7d 5 месяцев назад
അഭിവാദ്യങ്ങളോടെ സഖാവെ ലാൽ സലാം (വിജയാശംസകൾ.),,,,,,,,,
@lillyct2906
@lillyct2906 2 месяца назад
🙏🙏🙏🙏🙏🙏❤️❤️❤️❤️
@AliRabin
@AliRabin 4 месяца назад
👍✔️
@joysumesh5103
@joysumesh5103 2 месяца назад
Pinarayi should see this man and learn.
@meharafathima718
@meharafathima718 5 месяцев назад
സാധാരണ ക്കാരൻ 🤲
@kunjumonkunju5476
@kunjumonkunju5476 2 месяца назад
Radhettan❤
@shajuchenoth3912
@shajuchenoth3912 5 месяцев назад
ആലത്തൂർ മണ്ഡലത്തിലെ വോട്ടർമാർ സഖാവിനെ വിജയിപ്പിച്ചിരിക്കും
@hussainakkerala4111
@hussainakkerala4111 5 месяцев назад
🚩 വിജയാശംസകൾ ലാൽസലാം🚩
@bobansukumarannair9198
@bobansukumarannair9198 5 месяцев назад
സഖാവെ❤❤❤
@ramaswamys227
@ramaswamys227 2 месяца назад
Great man. Simple and Humble. A true Communist. LAL SALAM.
@satheeshpunjappadam5438
@satheeshpunjappadam5438 5 месяцев назад
🥰🥰🥰🥰
@msunami4585
@msunami4585 5 месяцев назад
Lal salam saghave
@thomaskovoor2751
@thomaskovoor2751 2 месяца назад
കേരളത്തിൽ അന്യം നിന്നു പോകുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരുടെ അവസാനത്തെ കണ്ണികളിൽ ഒരാൾ 🙏
@errgamig4567
@errgamig4567 5 месяцев назад
Lal salam s Radhakrishan mla mp ayi varan prarthikkunnu S.cheroor wynad
@ajisivaprasad7260
@ajisivaprasad7260 2 месяца назад
കമ്മ്യൂണിസം എന്ത് എന്ന് മറ്റുള്ളവർ കണ്ടു പഠിക്കേണ്ടത്, പാർട്ടിയിൽ മരുന്നിനു എങ്കിലും നിങ്ങൾ എക്കെ ഉള്ളതാണ് ഒരു തലമുറയുടെ പ്രതീക്ഷ.
@sundaran-gq8ri
@sundaran-gq8ri 5 месяцев назад
ഇയാൾ എന്റെ കേരള പുത്രൻ
@aroundmyworldwithajitha5781
@aroundmyworldwithajitha5781 2 месяца назад
Lal salam
@user-uh2te2of8d
@user-uh2te2of8d 2 месяца назад
ലാൽ സലാം സഖാവെ 🙏🙏
@muhammedbilalka3810
@muhammedbilalka3810 2 месяца назад
Lal Salam ❤🎉
@jayakrishnanvc6526
@jayakrishnanvc6526 5 месяцев назад
Sabarriymala NALLA NIYLLAYILL AAKKYA... RADHKRISHNAN Sir... LAALL SALLAMM❤❤❤❤❤❤
@AsAs-s4t
@AsAs-s4t 5 месяцев назад
Ldf❤❤
@RajendranVayala-ig9se
@RajendranVayala-ig9se 2 месяца назад
പെരുമാറ്റമാണ് ഹൃദയം തുറന്നതെങ്കിൽ ജനത്തിന് അത് മതി.
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 5 месяцев назад
ലാൽസലാം സഖാവേ
@Akash-z
@Akash-z 5 месяцев назад
Proud of Communist 🌹♥️👏💪
@sajjadcastro4247
@sajjadcastro4247 5 месяцев назад
ലാൽസലാം
@mastermuhammed1000
@mastermuhammed1000 5 месяцев назад
കൈരളിയുടെ ആദൃകാല അവതാരകൻ കുറേയായി കാണാറില്ല പേരും മറന്നു പോയി
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 5 месяцев назад
അഭിമാനം 😍🤘
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 5 месяцев назад
അഭിവാദ്യങ്ങൾ സഖാവെ ❤
@pankajakshanmn6431
@pankajakshanmn6431 5 месяцев назад
ശ്രീ. എബ്രഹാം മാത്യു താങ്കൾ എവിടെ ആയിരുന്നു ഏറെ നാളായി കണ്ടിരുന്നില്ല.
@lucysamuel3889
@lucysamuel3889 2 месяца назад
Keralame nokkipadikku ministers kanttupadikkoo
@sajinjoshuakollam6837
@sajinjoshuakollam6837 5 месяцев назад
Kairali pro work kollammo
@binugopi2764
@binugopi2764 5 месяцев назад
എന്ന് മൊയ്ലാളി മാമാമാധ്യമ- മാപ്ര ഫാനായ കുത്തിത്തിരുപ്പ് സേട്ടൻ😂
@sajinjoshuakollam6837
@sajinjoshuakollam6837 5 месяцев назад
​@@binugopi2764 Adima kammi
@shajankavungal1018
@shajankavungal1018 4 месяца назад
ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.ഉത്തരം നൽകേണ്ടയാൾ ചോദ്യത്തിൻറ രൂപം നിശ്ചയിക്കാൻ പാടില്ല.ചോദ്യകർത്താവിൻറ പൊസിഷനിൽ എത്തിയാൽ അയാൾക്കുംചോദ്യങ്ങൾ ഉണ്ടാക്കാം.അതാണ്ശരി
@ajayakumarm6212
@ajayakumarm6212 2 месяца назад
അത് കൊണ്ടാണ് രാധാകൃഷ്ണൻ മാത്രം എംപി ആയി മാറിയത്
@LOl-xp7um
@LOl-xp7um 4 месяца назад
Lalsalam❤❤❤
@gokulrmenon6925
@gokulrmenon6925 2 месяца назад
itheham egane anavoo cpmil ayipoyathuuu😍😍😍🤩🤩🤩
@chandrasekharanet3979
@chandrasekharanet3979 5 месяцев назад
നാടിൻ്റെ മുത്ത് ജയ്ക്കട്ടെ
@user-jm8zx1bc9s
@user-jm8zx1bc9s 2 месяца назад
പിണറായി സർക്കാർ കാരണം നല്ല വ്യക്തികളും പഴി കേൾക്കും 🥹
@pradeepp819
@pradeepp819 2 месяца назад
ഇയാളെ ഒക്കെ കാണുമ്പോൾ ആണ് ബിജ്യൻ ഹാജിയെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 😅
@kjgeorge9025
@kjgeorge9025 4 месяца назад
ഈ നൂറ്റാണ്ടിലെ സത്യസന്ധൻ ഈ ങ്ങനെ ഉള്ള വരാണ് രാഷ്ട്രിയത്തി വര്ണ്ടത് നാടിന് ഗുണകരം അപുർ വത്തിൽ അപൂർവരാഷ്ട്രയക്കാരൻ
Далее
Мой телеграмм: v1ann
00:14
Просмотров 51 тыс.