Тёмный
No video :(

കല്ല്യാണം കഴിക്കാത്തതിന്‍റെ രഹസ്യം വെളിപ്പെടുത്തി ദേവസ്വം മന്ത്രിയും അമ്മയും | Amrita News 

Amrita News
Подписаться 88 тыс.
Просмотров 491 тыс.
50% 1

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 712   
@radhakrishnantv4552
@radhakrishnantv4552 11 месяцев назад
മികച്ച നേതാവ്,കക്ഷി രാഷ്ട്രീയത്തിന് അപ്പുറം സ്നേഹി ക്ക പ്പെടുന്ന വ്യക്തി. എല്ലാ നന്മകളും ഉണ്ടാവട്ടെ
@sarievs1990
@sarievs1990 10 месяцев назад
😊
@phiroskhan2124
@phiroskhan2124 3 месяца назад
ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന അതിലേറെ ബഹുമാനിക്കുന്ന രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കൾ..... പകരം വെക്കാനില്ലാത്ത എളിമയുടെയും നിസ്വാർത്ഥതയുടെയും പര്യായങ്ങൾ❤❤❤❤❤❤
@SureshBabu-nu2bg
@SureshBabu-nu2bg Месяц назад
😁
@ArjunMelarcodeKallampad-sp4yg
@ArjunMelarcodeKallampad-sp4yg Месяц назад
Nanam ellatha 2 cpim prvarthakar ayappane thozhatha Nithya brahma chari pinne sunil 😂😂😂😂
@ushas8349
@ushas8349 Месяц назад
ഒന്ന് രാധാകൃഷ്ണൻ
@sureshRanganathan-t6w
@sureshRanganathan-t6w Месяц назад
nisswarthayudeyy .2. paraaaajayangall..alley..
@ushas8349
@ushas8349 Месяц назад
@@sureshRanganathan-t6w 🤣🤣🤣🤣🤣
@samabraham6326
@samabraham6326 11 месяцев назад
കേരള രാഷ്ട്രീയത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ഒരാൾ മുഖ്യമന്ത്രി ആകാൻ വളരെ യോഗ്യൻ
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 11 месяцев назад
മണ്ണിന്റെ മണമുള്ള സാധാരണക്കാരായ ഇതുപോലുള്ള നേതാക്കളാണ് ഇടതുപക്ഷത്തിൻ്റെ ശക്തി!....👍👍👍👌👌👌
@muthalavan1122
@muthalavan1122 11 месяцев назад
ആ കാലം ഒക്കെ കഴിഞ്ഞു പോയി.. ചില കീടങ്ങൾ അതു മുഖ്യമന്ത്രി ഉൾപ്പെടെ ഈ പ്രസ്ഥാനതെ നശിപ്പിച്ചു... ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് സംശയം..
@NarayananKvfantastc-hz6gy
@NarayananKvfantastc-hz6gy 11 месяцев назад
അടുത്ത തവണയെങ്കിലും ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് cpmനിർദ്ദേശിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
@santhoshmundayat5798
@santhoshmundayat5798 11 месяцев назад
2004 ലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ A C മൊയ്തീന്റെ ആകെ ആസ്തി കളുടെ മൂല്യം 88 ലക്ഷം ... ഇന്ന് ED മരവിപ്പിച്ചത് 15 കോടി ... കഴിഞ്ഞ തെരഞ്ഞടുപ്പിൽ സമർപ്പിച്ച കണക്കിൽ ആസ്തി 1.65 കോടി .. 14 വർഷം MLA യും 5 വർഷം മന്ത്രിയും അതിന്നിടയിൽ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആയ പത്താംക്ലാസിൽ പരാജയപ്പെട്ട ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ സാമ്പത്തിക വളർച്ചയാണ് യഥാർത്ഥത്തിൽ എക്കണോമിക്സ് വിദ്യാർത്ഥികളെ പഠി പ്പിക്കേണ്ടത്.....അല്ലാതെ ശൈലജ ടീച്ചറുടെ ആത്മകഥയും അരിസ്റ്റോട്ടിലിന്റെ ചിന്തയും പഠിപ്പിച്ച് സമയം കളയരുത്...
@ravindranp6845
@ravindranp6845 4 месяца назад
Sathyam
@araghavannair273
@araghavannair273 3 месяца назад
❤❤❤❤❤❤❤❤❤❤❤ ​@@NarayananKvfantastc-hz6gy
@VinodKumar-tt3ty
@VinodKumar-tt3ty 11 месяцев назад
ഈ മന്ത്രിസഭയിലെ സൗമ്യമായ മുഖവും പെരുമാറ്റവും ഉള്ള ഏറ്റവും നല്ല നേതാവ് ശരിയായ കമ്മ്യുണിസം ശ്രീ രാധാകൃഷ്ണനിൽ നിന്ന് കാണുന്നു
@raju-bq3xs
@raju-bq3xs 10 месяцев назад
സൗമ്യ മായ മുഖം ഉള്ള ഒരാൾ കൂടി ഉണ്ട്സ്‌പീക്കർ ഷംസീർ നല്ല തേജസ്‌ ആണ് ആ മുഖം എപ്പോഴും നല്ല ക്ലീൻ ഷേവ് ചെയ്ത മുഖമാണ്
@bijuvarghese5353
@bijuvarghese5353 10 месяцев назад
@SureshBabu-nu2bg
@SureshBabu-nu2bg Месяц назад
ഡൽഹിയിൽ😁വെറുതെ നോക്കുത്തിയായി ഇരിക്കാം
@desiniyasabu60
@desiniyasabu60 11 месяцев назад
രാധാകൃഷ്ണൻ സർ, മനുഷ്യത്വം ഉള്ള വ്യക്തി 12 വർഷമായി നടക്കാത്തകാര്യം കേവലം ഒരുദിവസം കൊണ്ട് സാധിച്ചുതന്നു. നന്ദിയും സ്നേഹവും ബഹുമാനവും 🙏.
@kallyani877
@kallyani877 11 месяцев назад
ലാൽസലാം സഖാവെ ❤
@sreedevip4022
@sreedevip4022 11 месяцев назад
രാധാകൃഷ്ണൻ സാറിനും അമ്മയ്ക്കും അഭിവാദ്യങ്ങൾ
@bobysujatha638
@bobysujatha638 11 месяцев назад
ഞാൻ ഒരു കോൺഗ്രസ്‌ പ്രേവർത്തയാണ് പക്ഷെ ഞാൻ ഒരുപാട് സ്നേഹികുകയും ബഹുമാനിക്കുകയും ചെയ്യുന്ന വെക്തി 👍💞
@ifitvm6910
@ifitvm6910 11 месяцев назад
മണ്ണിനെയും മനുഷൃരെയും ഒരുപോലെ സ്നേഹിക്കുന്ന രണ്ട് ബഹുമുഖപ്രതിപകൾ.... മനസ്സ് നിറഞ്ഞല്ലെ സഖാക്കളെ... സസ്നേഹം ഹരീഷ്‌
@CochinUW
@CochinUW 11 месяцев назад
സഖാവ് ശ്രീ രാധാകൃഷണൻ ഏട്ടൻ ഒറിജിനൽ കമ്മ്യൂണിസ്റ്റുകാരൻ ...സഖാവ് വി എസ് ന്റെ പിൻഗാമിയാകാൻ അർഹത പെട്ട നേതാവ്...ഇനിയും ഉയരങ്ങളിൽ എത്തട്ടെ....കൂടെ വി സ് സുനിലൽ കുമാറും...ഒറിജിനൽ സഖാക്കൾക്ക് വിപ്ലവ അഭിവാദ്യങ്ങൾ
@sureshkumar-ji5fn
@sureshkumar-ji5fn 11 месяцев назад
കറക്റ്റ് 👌👌👌🌹
@chandranva1201
@chandranva1201 10 месяцев назад
വി എസിന് രാധാകൃഷ്ണൻ തമ്മിൽ താരതമ്യം ചെയ്താൽ പാപം കിട്ടും , കാരണം വി എസ് മറ്റുള്ളവര് ചതിച്ചും കള്ളത്തരം കാട്ടിയാണ് നേതാവ് ആയതും മുഖ്യമന്ത്രി ആയതും കൂടെ നിന്നവരുടെ ജീവിതം താറുമാറാക്കിയ ആളാണ് വി എസ്
@daisymv4532
@daisymv4532 Месяц назад
Enthinu 100 vare sikshikkanam?
@ShameerShameeerpv-dm4mv
@ShameerShameeerpv-dm4mv 11 месяцев назад
ബഹു രാധാകൃഷ്ണനെ അകലെ നിന്ന് സ്നേഹിക്കുന്ന ഒരു കോൺഗ്രെസ്സുകാരൻ ഞാൻ 🙏🙏🙏
@sandhyasn3456
@sandhyasn3456 11 месяцев назад
Njanum
@mohankumar-be1er
@mohankumar-be1er 11 месяцев назад
അടുത്ത് നിന്ന് സ്നേഹിച്ചു കൂടെ?
@naadan751
@naadan751 11 месяцев назад
​@@mohankumar-be1erഉന്നതകുല ജാതനായതുകൊണ്ട് കീഴളൻമാരുടെ അടുത്തേക്ക് പോകാൻ പറ്റില്ലല്ലോ?
@5pointsfamilychannel3
@5pointsfamilychannel3 4 месяца назад
അതെന്താ അടുത്തു നിന്നു സ്നേഹിക്കാൻ ഒരു ബുദ്ധിമുട്ട്
@salimmoozhikkal3832
@salimmoozhikkal3832 4 месяца назад
അകലെ നിൽക്കണം സൂര്യൻമാരുടെ പാർട്ടിയല്ലേ കരിഞ്ഞു പോകും..
@jayanjayan4646
@jayanjayan4646 11 месяцев назад
നല്ല നേതാവ് സാദാരണ വെക്തി ❤
@SureshBabu-nu2bg
@SureshBabu-nu2bg Месяц назад
കമ്മികൾക്ക് നല്ല നേതാവ്
@lekhatcr2514
@lekhatcr2514 11 месяцев назад
വളരെ ഇഷ്ടമായി ഈ ഇൻ്റർവ്യൂ,രണ്ടുപേരും നല്ല രീതിയിൽ ആണ് സംസാരിച്ചത്....ഒട്ടും മടുപ്പ് തോന്നാതെ കേട്ടിരിക്കാൻ തോന്നി..മന്ത്രിയുടെ അമ്മയും...ഇങ്ങനെയുള്ള ഇൻ്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു
@Noushad369
@Noushad369 4 месяца назад
ഞാൻ ഒരു മുസ്ലിംലീഗ് അനുഭാവിയാണ്, പക്ഷെ സുനിൽകുമാറും രാധാകൃഷ്ണൻ സാറും ഒരുപാട് ഇഷ്ട്ടമുള്ള നേതാക്കൾ ❤
@bichisaidalavi4736
@bichisaidalavi4736 4 месяца назад
ഒരു മന്ത്രിയുടെ വീട് ... കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി . മറ്റുള്ളവർക്ക് മാതൃകയാണ്.
@Mazhavlogs
@Mazhavlogs 11 месяцев назад
മനസ്സിൽ നന്മയുള്ള പച്ചയായ മനുഷ്യർ.... രണ്ട് സഖാക്കളും കമ്യൂണിസ്റ്റുകാർക്ക് അഭിമാനം ......❤❤❤
@ajeeshmv7721
@ajeeshmv7721 10 месяцев назад
സത്യസന്ധമായ രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ടുപോകുന്ന രണ്ടു പൊതുപ്രവർത്തകർ...❤❤
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 11 месяцев назад
ജാടകൾ ഇല്ലാത്ത 2 നേതാക്കന്മാർ...... 🥰🥰🌹❤️
@vijayanv1785
@vijayanv1785 11 месяцев назад
❤❤
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 11 месяцев назад
Thanks all
@bhaskaranpk5076
@bhaskaranpk5076 11 месяцев назад
​🎉
@rajeevpjohn
@rajeevpjohn 11 месяцев назад
@praveenkdayanandu7588
@praveenkdayanandu7588 4 месяца назад
❤❤❤
@radhakrishnang3815
@radhakrishnang3815 11 месяцев назад
രാധാകൃഷ്ണനും, സുനിലിനും റെഡ് സല്യൂട്ട് 👍👍👍ഇവർ ബഹു ഭൂരിപക്ഷത്തിൽ വിജയിക്കുന്നത് ഇപ്പോൾ മനസ്സിലായി ❤
@marygeorge8705
@marygeorge8705 11 месяцев назад
ഇങ്ങനെ വേണം ഇതാണ് ലാളിത്യം 👍👍
@pradeepkv_5205
@pradeepkv_5205 11 месяцев назад
മനസ് നിറഞ്ഞു മന്ത്രിക്കും അമ്മയ്ക്കും അമൃത ടീവി ക്കും അഭിനന്ദനങ്ങൾ ❤❤❤❤❤
@santhu9968
@santhu9968 11 месяцев назад
കേരള രാഷ്ട്രീയത്തിൽ ഏറ്റവും ഇഷ്ടമുള്ള നേതാവ്.. ഇദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണുവാൻ ഏറെ ആഗ്രഹിക്കുന്നു 🙏🏼🙏🏼
@VinodKumar-yo3yb
@VinodKumar-yo3yb 11 месяцев назад
ആവും ഉറപ്പാണ്
@velayudhank.v7788
@velayudhank.v7788 11 месяцев назад
Very good man's two member also
@smartielts
@smartielts 11 месяцев назад
പക്ഷേ ഈ കടുംപിടുത്തക്കാരൻ അല്ലേ ശബരിമല അയ്യപ്പന്ടെ മുന്നിൽ പോയിട്ട് തൊഴാതിരുന്ന ശുംഭൻ! അതും ദേവസ്വം മന്ത്രിയായി. ഒന്നില്ലേൽ പോകാതിരിക്കണമായിരൂന്നു. പോയാൽ മറ്റ് ഭക്തരുടെ വികാരം മാനിച്ച് പെരുമാറാനുള്ള സംസ്ക്കാരം കാട്ടണമായിരുന്നു. അയ്യപ്പനെക്കുറിച്ച് ആ മന്ത്രി പുംഗവന് പ്രത്യേക മറ്റൊന്നും ഇല്ലായിരുന്നല്ലോ.
@sidheequen724
@sidheequen724 11 месяцев назад
Ippo venda.... Adutha 5kollam kayyatt
@PraveenGhoshPraveenGhosh-kp8gt
@PraveenGhoshPraveenGhosh-kp8gt 11 месяцев назад
❤❤❤❤❤❤❤🎉🎉🎉🎉🎉
@parameswaranmanayamparambi1863
@parameswaranmanayamparambi1863 11 месяцев назад
ഞാൻ ഇഷ്ടപ്പെടുന്ന, ആദരിക്കുന്ന രണ്ടു മനുഷ്യ സ്നേഹികൾ, ഒരാൾ മന്ത്രിയും മറൈയാൾ മുൻ മന്ത്രിയും തമ്മിലുള്ള വർത്തമാനം , ഓണവർത്തമാനം ; പത്തര മാറ്റുള്ള പരിപാടി. സംപ്രേഷണം ചെയ്ത അമൃത ടി വിക്ക് അനുമോദനങ്ങൾ!
@cradhakrishnan5423
@cradhakrishnan5423 11 месяцев назад
ഒരു അമ്മയുടെ സ്നേഹത്തിൽ നിന്നും വരുന്ന സുഗന്ധം നിറഞ്ഞ ശബ്ദം ❤
@bhaskarankokkode4742
@bhaskarankokkode4742 11 месяцев назад
ശ്രീ രാധാകൃഷ്ണൻ: ഇന്നത്തെ കമ്മ്യൂണിസ്റ്റ് കാർക്ക് ഒരപവാദമായ, ജീവിക്കാൻ നടന്നുകൊണ്ടിരിക്കുന്ന, ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻ. സലാം സാർ. 🙏
@valsalapangy6773
@valsalapangy6773 11 месяцев назад
നല്ല കുട്ടിയാണ്. ഈ കാലത്ത് കാണാത്ത സ്വഭാവം. നന്നായി വരട്ടെ. ഈശ്വരൻ അനുഗ്രഹിക്കും. ദൈവ വിശ്വസിയല്ലെങ്കിലും ദൈവത്തിനു ഈ കുട്ടിയെ കൈവിടാനാവില്ല
@anletjasmin590
@anletjasmin590 11 месяцев назад
നല്ല അമ്മ അതുപോലെ ഉള്ള ഒരു മന്ത്രി നല്ല വ്യക്തിത്വ ത്തിനു ഉടമ
@ittoopkannath6747
@ittoopkannath6747 Месяц назад
ഈ അമ്മ എന്താ ഇങ്ങനെ? കമലേടത്തിയും വീണ റിയാസുമൊക്കെ ഓണം ആഘോഷിക്കുന്നത് കണ്ടിട്ടില്ലേ. വീട്ടിൽ സ്വിമ്മിംഗ് പൂൾ, ലിഫ്റ്റ്, പശുക്കളെ വളർത്തുന്ന സ്റ്റുഡിയോ ഒന്നും ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാരൻ. മുടിയുള്ള മനുഷ്യ സ്നേഹിക്കും മുടിയില്ലാത്ത മണ്ണ് സ്നേഹിക്കും അഭിവാദ്യങ്ങൾ.😊
@ambikadevi301
@ambikadevi301 11 месяцев назад
മനുഷ്യത്വ മുള്ള ഒരു മനുഷ്യൻ ❤❤❤
@JanakyKNair
@JanakyKNair 11 месяцев назад
അമ്മ വിഷമിയ്ക്കണ്ട. നല്ല മനസ്സുള്ളവരുടെ കൂടെ ഈശ്വരൻ കൂട്ടിനുണ്ടാകും.🙏
@lakshmanthamath940
@lakshmanthamath940 11 месяцев назад
നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ്, അതിനെ മറികടക്കാൻ ആവില്ല ഒരു രാഷ്ട്രീയകാരനും. അദ്ദേഹം മുഖ്യമന്ത്രി ആവണം എന്നാണ് ആഗ്രഹം. എല്ലാഭാവുകങ്ങളും നേരുന്നു 🙏🏻
@ajayanpg9227
@ajayanpg9227 11 месяцев назад
സഖാവ് രാധാകൃഷ്ണൻ Kerala രാഷ്ട്രീയത്തിലെ ഒരു ഉജ്വല മാതൃക....
@iqbalpnr3830
@iqbalpnr3830 11 месяцев назад
ഇതായിരിക്കണം നേതാവ്
@rajannambiar4073
@rajannambiar4073 11 месяцев назад
സഖാവ് രാധാകൃഷ്ണൻ ഇനിയും വൈകിയിട്ടില്ല.ഞാൻ നീണ്ടു നീണ്ട് 52 വയസ്സിലാണ് വിവാഹം ചെയ്ത്.അതുകൊണ്ട് നല്ല ഇണക്കമുള്ള ഒരാളെ കണ്ടുപിടിച്ചു വിവാഹം ചെയ്യണം. ഭാവുകങ്ങൾ❤
@akhil8272
@akhil8272 11 месяцев назад
വളരെ ആകർഷകമായ വ്യക്തിത്വം ❤️.. രാധാകൃഷ്ണൻ സർ. ❤️
@prakasanks6292
@prakasanks6292 11 месяцев назад
എനിക്ക് ഇഷ്ടപെട്ട നേതാവ് 🥰എളിമയുള്ള വ്യക്തി 🥰🙏
@mukundan.k1604
@mukundan.k1604 11 месяцев назад
ജാഡ ഇല്ലാത്ത, എളിയ ജീവിതം നയിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻ ❤️❤️❤️❤️
@KVPRASAD-dh3pm
@KVPRASAD-dh3pm 9 месяцев назад
മാനതയും സത്യസന്ധനയാ യഥാർത്ഥ് കമ്മ്യൂണിസ്റ്റ്കാരൻ ശ്രീരാധാകൃഷ്ണൻ കേരളത്തിന്റെ മുഖ്യമന്ത്രി വരെ ആകാൻ പരമയോഗ്യൻ തന്നെ
@makkarmm165
@makkarmm165 5 месяцев назад
ജീവിതത്തിൽ കഷ്ട്ടപെട്ടവർ അങ്ങനെ ആണ്
@kpkutty5565
@kpkutty5565 4 месяца назад
ഇരുവരും. ❤❤🎉🎉
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 4 месяца назад
അഭിവാദ്യങ്ങൾ സഖാക്കളേ ♥️. രണ്ട് പേരും ഈ ഇലക്ഷനിൽ വിജയിക്കണം ❤.
@sajjusahadevan638
@sajjusahadevan638 11 месяцев назад
കേരള രാഷ്ട്രീയത്തിലെ രണ്ട് മാന്യവ്യക്തികൾ.... God bless both of you.
@krishnadasmk
@krishnadasmk 11 месяцев назад
മന്ത്രിയും മുൻമന്ത്രിയും🎉 തിരുവോണാശംസകൾ
@sujathawarrier5029
@sujathawarrier5029 11 месяцев назад
ഞങ്ങളുടെ സ്വന്തം ദേവസ്വം മന്ത്രി, എന്റെ നാടായ ചേലക്കരയുടെ സ്വന്തം മന്ത്രി ❣️❣️❣️❣️❤️
@madananv7832
@madananv7832 11 месяцев назад
മിനിസ്റ്റർ വിവാഹം കഴിക്കണം അമ്മയ്ക്ക് സന്തോഷ മാകും.
@sumeshs8239
@sumeshs8239 Месяц назад
അതെന്താ വിവഹം കഴിച്ചില്ലേൽ അമ്മക്ക് ചോറ് ഇറങ്ങില്ലേ?
@velayudhan.mkuttooli1275
@velayudhan.mkuttooli1275 11 месяцев назад
സഖാവേ.ഒരു.വിവാഹാം. കഴിക്കണം.അമ്മക്ക്.പ്രായം.കൂടിവരുകയാണ്..അമ്മയുടെ.കാര്യം.നോക്കാൻ.ആള്.വേണ്ടേ.സഖാവിനെയും.
@ratheeshpnr6019
@ratheeshpnr6019 11 месяцев назад
മണ്ണിനേയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ച പൊതു പ്രവർത്തകൻ കമ്മ്യൂണിസ്റ്റ് ഇഷ്ടം 💞👍
@user-un2ih4dr1g
@user-un2ih4dr1g 11 месяцев назад
കേരളത്തിൽ ഏറ്റവും സൗമ്യമുഖമുള്ള രണ്ടു നേതാക്കൾ വളരെ ഇഷ്ടം vs സുനിൽ. K. R. ഒരായിരം അഭിനന്ദനങ്ങൾ
@user-rd4uv7xw6n
@user-rd4uv7xw6n 11 месяцев назад
ഇനിയും ഇതുവരെയും അറിയപ്പെടാത്ത ഇതുപോലെയുള്ള ഒരുപാട് കമ്മ്യൂണിസ്റ്റുകാർ ഇരുകമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഉണ്ട് ജീവിച്ചിരിക്കുമ്പോൾ അവരെ അറിയില്ല ജീവിച്ചിരിക്കുമ്പോൾ അവരെപ്പറ്റി ഒരുപാട് അപവാദം പറഞ്ഞുണ്ടാക്കും മരണപ്പെട്ടാൽ അതേ ശത്രു വർഗ്ഗം അവരെ വാഴ്ത്തി പറയും
@josephk.p9996
@josephk.p9996 11 месяцев назад
മന്ത്രി ആയാൽ ഇങ്ങനെയൊക്കെ ആകണം അതാകണം മന്ത്രി... 🥰
@joyjintojoseph7835
@joyjintojoseph7835 11 месяцев назад
നല്ലയൊരു മനുഷ്യൻ ❤
@baburajuv1660
@baburajuv1660 11 месяцев назад
നിഷ്കളങ്കത വല്ലാതെ ആകർഷിച്ചു
@faisal_koduma
@faisal_koduma 11 месяцев назад
ഒരു അഹങ്കാരവും ഇല്ലാത്ത യതാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരൻ ❤
@prakashnarippatta3978
@prakashnarippatta3978 11 месяцев назад
ഇത്രയും സൗമ്യനും ശാന്തനുമായ ഒരു കമ്യുണിസ്റ്റ്കാരൻ വേറെ ഇല്ല
@sivadastv4822
@sivadastv4822 11 месяцев назад
രാധാകൃഷ്ണൻ ചേട്ടൻ ഒരു കല്യാണം കഴിക്കണം പ്രയമാകമ്പോൾ സഹായത്തിന് ഒരാളുണ്ടാവുന്നതു് നല്ലതാ !
@abccba-h4f
@abccba-h4f 11 месяцев назад
ഇന്നത്തെ പെൺകുട്ടികൾ വയസുകാലത്ത് സഹായിക്കുമെന്ന് കരുതി ആരും കല്യാണം കഴിക്കണ്ട. വയസുകാലത്ത് കെട്ടിയോനെ പീഡനക്കേസിൽ ജയിലിൽ ആക്കാതിരുന്നാൽ ഭാഗ്യമെന്ന് കൂട്ടിയാൽ മതി
@raginil3671
@raginil3671 11 месяцев назад
ഞാൻ ബിജെപി. ഒരുപാട് ഇഷ്ടപ്പെടുന്നു... എന്റെ അമ്മ ഇത് പോലെ ആയിരിന്നു.. ഇപ്പോൾ അനുഭവിക്കുന്നു.. അത്കൊണ്ട് എത്രയും പെട്ടെന്ന് കണ്ടുപിടിക്കൂ
@salihusman8156
@salihusman8156 11 месяцев назад
കമ്മ്യൂണിസ്റ്റുകാർ എന്ന് വിളിക്കാൻ അർഹതപ്പെട്ട രണ്ട് നേതാക്കൾ
@vijayandamodaran9622
@vijayandamodaran9622 11 месяцев назад
രാധാകൃഷ്ണൻ സാറിനും അമ്മക്കും ആശംസകൾ അഭിവാദ്യങ്ങൾ
@eliasvlogs3522
@eliasvlogs3522 11 месяцев назад
സാധാരണക്കാരനായ നേതാവ്
@akkruakku4418
@akkruakku4418 11 месяцев назад
ജില്ലാ കൗൺസിലറായി മത്സരിക്കുന്ന സമയം മുതലുള്ള ബന്ധം ...... ഇപ്പഴും കണ്ടാൽ ചേർത്ത് പിടിച്ച് വിവരങ്ങൾ അന്വേഷിക്കുന്ന രാധേട്ടൻ .....
@jacobgeorge5259
@jacobgeorge5259 11 месяцев назад
How simple he and his Mom🥰
@rahmathp2588
@rahmathp2588 11 месяцев назад
നമ്മുടെ നേതാവിനെ തിരുവോണാശംസകൾ
@vinodponnu2254
@vinodponnu2254 11 месяцев назад
ഇഷ്ട്ടായി ഇങ്ങനെ ഉള്ളവരെ ❤❤️
@saifudheenkannanari2155
@saifudheenkannanari2155 4 месяца назад
പെണ്ണ് കെട്ടാത്തവർക്ക്‌ അതിനെ കുറിച്ച് ചോദ്യങ്ങൾ കേൾക്കുന്നത് തന്നെ കലിപ്പാണ്... അമ്മമാർക്ക് ആവട്ടെ അതിലും വലിയ ദുഖമില്ല
@kumarashok3371
@kumarashok3371 11 месяцев назад
നല്ലൊരു മനുഷ്യൻ ❤❤❤❤👍👍👍👍👍💐💐💐💐💐
@littlewondergirl3901
@littlewondergirl3901 11 месяцев назад
രാധാകൃഷ്ണൻ Sir 🙏🏻❤❤❤❤
@prasanthkp2121
@prasanthkp2121 11 месяцев назад
വളരെ നല്ല ഇന്റർവ്യൂ..... നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഇന്നും മുറുകെ പിടിക്കുന്ന നേതാവ്...👍🏻
@babalheera2400
@babalheera2400 11 месяцев назад
അഴിമതി രഹിത നേതാവ് ❤
@nandakumarkollery6915
@nandakumarkollery6915 11 месяцев назад
Both are good leaders Future leaders
@sukumaransuku7769
@sukumaransuku7769 5 месяцев назад
ഇതാണ് കമ്മ്യുണിസ്റ്റ് , ഇങ്ങനെ എത്ര പേർ പാർട്ടിയിൽ ഉണ്ട് ❓അപൂർവങ്ങളിൽ മാത്രം 👍
@binukunjukunju8067
@binukunjukunju8067 11 месяцев назад
ഇഷ്ടമുള്ള രണ്ട് സഖാക്കൾ.... 👌
@issacthayyil5331
@issacthayyil5331 11 месяцев назад
ലാളിത്യത്തിന്റെ 2 സാക്ഷ്യങ്ങൾ. 👍 🚩🚩
@kpkutty5565
@kpkutty5565 4 месяца назад
രണ്ടു പേരുടെ യും കൂടെ അമ്മയുടെയും ജീവിത കഥകൾ ചിരകാല ഓർമ്മകൾ പങ്കു വെച്ചതിൽ അതിയായ സന്തോഷം.
@ktkkutty6592
@ktkkutty6592 11 месяцев назад
സഖാവെ കല്യാണം കഴിക്കു, അമ്മക്ക് വേണ്ടി എങ്കിലും
@imthimlr8873
@imthimlr8873 5 месяцев назад
Alojikkam
@muhammadmusthafa8856
@muhammadmusthafa8856 11 месяцев назад
എന്തൊരു ലാളിത്യം... അവർ രണ്ടു പേരുടെയും തറയിലുള്ള ആ ഇരുത്തം,അത് മാത്രം മതി... അതിലുണ്ട് എല്ലാം 👌🏻
@user-kt3wi9dg8q
@user-kt3wi9dg8q 11 месяцев назад
ഞങ്ങളുടെ രാധേട്ടൻ..... ❤️❤️❤️❤️
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 11 месяцев назад
😂 ഇദ്ദേഹവും എന്നെപ്പോലെ അവിവാഹിതനാണെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത്.. നല്ലതു വരട്ടെ, അമ്മക്കും🙏
@manu-pc5mx
@manu-pc5mx 11 месяцев назад
വെറും സാധാരണക്കാരൻ അദ്ദേഹത്തിനോട് എക്കാലവും ബഹുമാനം മാത്രം❤❤❤
@kannursafari2652
@kannursafari2652 11 месяцев назад
ലാളിത്യം നാട്ടുകാരെ കാണിച്ച് വോട്ട് തട്ടാത്ത നേതാവും അടുത്ത ത്റിശ്ശൂർ എംപി യും തമ്മിലുള്ള... അതീവ ഹൃദ്യമായി
@foraadhithundathil2079
@foraadhithundathil2079 11 месяцев назад
He is very simple and humble
@geena1910
@geena1910 11 месяцев назад
മരുമകനും അമ്മിയീയപ്പനും പകരം ഇവരേ ആരേലും മുഖ്യമന്ത്രി ആക്കി എങ്കിൽ
@sukumarans5783
@sukumarans5783 11 месяцев назад
കമ്മ്യൂണിസ്റ് ആദർശങ്ങളെയും, മൂല്യങ്ങളെയും ഉയർത്തി പിടിക്കുന്ന നല്ല ഒരു നേതാവ്.
@s..6812
@s..6812 11 месяцев назад
ഇദ്ദേഹം ഒക്കെയാണ് യഥാർത്ഥ മനുഷ്യൻ
@thanalarts6761
@thanalarts6761 11 месяцев назад
ചേലക്കരയിലെ കോൺഗ്രസ് കാരനായ സുഹൃത്ത് ഓട്ടു ചെയ്യാറുള്ളത് രാധാകൃഷ്ണന് ആണ് എന്ന് പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ ബോധ്യപ്പെട്ടു ❤❤
@ranipailo1574
@ranipailo1574 11 месяцев назад
ഇങ്ങനുള്ളവരെ ഒരു വശത്തേക് ഒതുക്കും അതാണ് ആ 😮പാർട്ടി
@viralsvision846
@viralsvision846 11 месяцев назад
ആരെ ഒതുക്കി
@viralsvision846
@viralsvision846 11 месяцев назад
രാധാകൃഷ്ണൻ മന്ത്രിയാണ് മറ്റാൾ മുൻ മന്ത്രിയും അടുത്ത തൃശൂർ എംപി യും ആണ്
@asokanlalgi7519
@asokanlalgi7519 4 месяца назад
അതെ നല്ല ഒരു മന്ത്രിയായിട്ട് ഒതുക്കി❤
@francisraphal9655
@francisraphal9655 11 месяцев назад
ഇപ്പോഴത്തെ കമ്യൂണിസ്റ് സഖാക്കളിൽ ഇടതിലും, വലതിലും എനിക്ക് ബഹുമാനമുള്ള നേതാക്കൾ
@sundaran-gq8ri
@sundaran-gq8ri 11 месяцев назад
രണ്ട് പേർക്കും അഭിവാദ്യങ്ങൾ അമ്മക്ക് കോടി നമസ്ക്കാരം
@sugathakumaripm6861
@sugathakumaripm6861 11 месяцев назад
ഒരു സംഘി ചാനലാണെങ്കിലും ഈ പരിപാടി സൂപ്പർ. ഞങ്ങൾ തൃശൂർക്കാർ കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തിത്വങ്ങൾ. 2 ആളും ഗെഡികൾ.😅
@pushpavijayan9516
@pushpavijayan9516 Месяц назад
സംഘി ചാനലോ ? സ്വയം ചെറുതാകാനായി ഒരു ജന്മം ഇപ്പോൾ തൃശ്ശൂർകാർ എങ്ങിനെ സംഘിയായി.
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 11 месяцев назад
കറകളഞ്ഞ കമ്മ്യൂണിസ്റ്റ്‌. പാവങ്ങളോട് പ്രതിബദ്ധതയുള്ള നേതാവ്. സഖാവേ ലാൽസലാം
@ajayanpk9736
@ajayanpk9736 11 месяцев назад
കറകളഞ്ഞ നേതാവായത് കൊണ്ട് മാത്രം ഇക്കാലത്ത് കാര്യമില്ല. തെറ്റ് ചെയ്ത നേതാക്കളെ തിരുത്താൻ ഉള്ള ആർജവം കൂടി വേണം. ഇല്ലെങ്കിൽ ജനങ്ങൾ വെറുക്കും.
@dhaneshp284
@dhaneshp284 11 месяцев назад
❤ ഓണം ഓർക്കപ്പെടം ഈ മനുഷ്യരിലുടെ
@radhakrishnanr9437
@radhakrishnanr9437 11 месяцев назад
ദേവസ്വം..ദൈവത്തിൻ്റെ സ്വത്ത്.. അതു ഭദ്രമായി വഹിക്കുന്ന മന്ത്രി..
@ajisivaprasad7260
@ajisivaprasad7260 Месяц назад
എനിക്ക് രാഷ്ട്രീയം ഇല്ല എങ്കിലും ബഹുമാനിക്കുന്ന ഇഷ്ടം ഉള്ള നല്ലവർ എന്ന് വിശ്വസിക്കുന്നവർ. ഒരാൾ കൂടി ഉണ്ട് പന്യൻ സാർ.
@sheejagireesh4403
@sheejagireesh4403 11 месяцев назад
മനസ്സിൽ നന്മയുള്ള പച്ചയായ മനുഷ്യർ........ജാട ഇല്ലാത്ത രണ്ടു നേതാക്കൾ.... അഭിവാദ്യങ്ങൾ
@royJoseph-lx6uq
@royJoseph-lx6uq 5 месяцев назад
2 ജനകീയ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ❤️🙏🏻❤️
@sathiajitht1567
@sathiajitht1567 11 месяцев назад
സാധാരണക്കാരെയും പാവപ്പെട്ടവരെയും പ്രതിനിധീകരിക്കുന്നത് ഇടത് മുന്നണി മാത്രം. 👌
@santhoshkumar-tf8iq
@santhoshkumar-tf8iq 11 месяцев назад
മാതൃകാ കമ്മ്യൂണിസ്റ്റ്... എന്നും ജനങ്ങളോടൊപ്പം. അഭിവാദ്യങ്ങൾ.
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 4 месяца назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ബഹുമാനപ്പെട്ട മന്ത്രി, ശ്രീ. രാധാകൃഷ്ണൻ ചേട്ടൻ ഒരു വലിയ മനുഷ്യൻ ആണ്; ആർക്കും അത്ര അറിയാത്ത ഒരു വലിയ നല്ല മനുഷ്യൻ!🎉🎉🎉🎉🎉🎉
@aseenae2272
@aseenae2272 11 месяцев назад
Ideal ആയ 2.. Politicians❤
@babupeethambaran5628
@babupeethambaran5628 11 месяцев назад
Both of them are role models for all politicians. Both of them are good farmers also. Salutes.
@balachandranpv4692
@balachandranpv4692 11 месяцев назад
രണ്ടുപേർക്കും അഭിവാദ്യങ്ങൾ
@rajeevkg3716
@rajeevkg3716 11 месяцев назад
പ്രിയപ്പെട്ട സഖാക്കൾ ❤
@Babu-io8sy
@Babu-io8sy 10 месяцев назад
(1) ആം പിണറായി സർക്കാറിലെ കൃഷിവകുപ്പ് മന്ത്രി യും സുനിൽ കുമാറും ഇപ്പോഴത്തെ ദേവസ്വം മന്ത്രി രാധാകൃഷ്ണനും ജാഡ യില്ലാത്ത നേതാക്കൾ ഇവർ രണ്ടു പേരും പാർലമെന്റിലേക്കു മത്സരിക്കാൻ സാധ്യത ❤❤❤
@user-kf6ui9qi4k
@user-kf6ui9qi4k 11 месяцев назад
ഏറെ പ്രിയപ്പെട്ട സഖാവ് രാധാകൃഷ്ണൻ
@KrishnaKumar-qv1ok
@KrishnaKumar-qv1ok 11 месяцев назад
രണ്ടാളും കേരളത്തിന്റെ അഭിമാനം Super
@shanavaskv2049
@shanavaskv2049 Месяц назад
ഇവർ ഇത്ര മാത്രം ആത്മ സുഹൃത്തുക്കളാണെന്നറിഞ്ഞില്ല. എത്ര സുന്ദരമാണ് ഈ മാതൃകാ കമ്മ്യൂണിസ്റ്റുകളുടെ സംസാരം , ആ എടാ - പോടാ വിളി തന്നെ എത്ര ആത്മാർത്ഥതയുള്ളതാണ്. ഇവരു ടെ സൗഹൃദത്തിൽ അസൂയ തോന്നുന്നു.❤
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20