Тёмный

അച്ഛമ്മയ്ക്കും മെയിൻ ഡ്രൈവർക്കും പനി പിടിച്ചു |Haridwar Trip(Uttarakhand)|EP-23|Jelaja Ratheesh| 

Puthettu Travel Vlog
Подписаться 430 тыс.
Просмотров 128 тыс.
50% 1

പാർട്ട് ലോഡ് Telangana യിൽ ഇറക്കിയിട്ട് ചെന്നൈയിലേക്ക്
Part load unloaded in Telangana and then on to Chennai.
Our new channel link: / @puthettufamilyvlog
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 527   
@shylajanshylan758
@shylajanshylan758 11 месяцев назад
അച്ഛമ്മയുടെയും ജലജയുടെയും പനി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 രതീഷിനും ജോബിക്കും സുഖം ആയിരിക്കട്ടെ ❤️❤️❤️❤️ശുഭയാത്ര ആശംസിക്കുന്നു 🌹🌹🌹🌹👍👍👍
@SureshBabu-co5ud
@SureshBabu-co5ud 11 месяцев назад
എല്ലാവരും സുഖമായി നാട്ടിൽ എത്രയും വേഗം എത്തട്ടെ ❤
@melodyvoice8982
@melodyvoice8982 11 месяцев назад
നമ്മുടെ പ്രിയപ്പെട്ട രണ്ടാളും പനി അടിച്ചു വേഗം സുഖം പ്രാപിക്കട്ടെ 🥰 പ്രാർത്ഥനയിൽ ഓർക്കുന്നു യാത്ര തുടർന്നോളൂ 👍🏻👍🏻രതീഷ് ഭായ് and ജോബി ❤️❤️
@SURYANNAIRgeneral
@SURYANNAIRgeneral 11 месяцев назад
എല്ലാവരും ശ്രദ്ദിക്കുക, പനി ഇപ്പോൾ viral ആണ്. മുന്നോട്ടുള്ള യാത്ര സുഖകരമാവട്ടെ.
@veenaappat4551
@veenaappat4551 2 месяца назад
🎉❤
@muhammedali-vf7zo
@muhammedali-vf7zo 11 месяцев назад
എല്ലാവർക്കും ശുഭദിനം പനി വേഗം സുഗമാവട്ടെ മെയിൻ ഡ്രൈവർ കുറച്ചു റസ്റ്റ്‌ എടുക്കുക അമ്മക്കും സുഖ ആവട്ടെ
@devadasdevan8335
@devadasdevan8335 11 месяцев назад
ആരോഗ്യം ശ്രന്ദിക്കു.. 🙏.. അച്ഛമ്മയെ നല്ലോണം നോക്കണേ.. 🙏🙏 ഞാൻ വണ്ടിയിലായത് കൊണ്ടു ഒഴിവു സമയങ്ങിൽ കണ്ട് തീർക്കുന്നുള്ളു.. എല്ലാം എപ്പിസോടും കാണുന്നുണ്ട്
@KL50haridas
@KL50haridas 11 месяцев назад
ഇപ്പോൾ പനി എല്ലായിടത്തും ഉണ്ട്.. പിന്നെ പലതരം കാലാവസ്ഥകളിൽ കൂടിയുള്ള യാത്രയല്ലേ അതായിരിക്കും പനി. ശ്രദ്ധിക്കണം. 💙❤💙❤
@sunnyjohn2982
@sunnyjohn2982 11 месяцев назад
അച്ഛമ്മയുടെ അവസ്ഥ കണ്ടിട്ടു വിഷമം തോന്നുന്നു,, എത്രയും വേഗം പരിപൂർണസുഖം പ്രാപിക്കട്ടെ,..❤🙏രതീഷിന്റെ പണ്ടത്തെ അസുഖത്തിന്റെ വിവരണവും വളരെ ആത്മാർഥവും❤
@ashokkumar-zu8pq
@ashokkumar-zu8pq 11 месяцев назад
I am watching your videos from Andhra Pradesh. Along with my mother and wife . We are impressed. Hard work and dedication towards to truck driving and video making insanely beautiful. We glad the if God gave chance to meet you once Madam. Please add subtitles If possible. Launguage became to difficult to understand.
@rajankuttappan
@rajankuttappan 11 месяцев назад
അച്ഛമ്മക്കും മക്കൾക്കും ജോബിബ്രോക്കും നമസ്കാരം.... 🙏💕
@harisankaravilasam3475
@harisankaravilasam3475 11 месяцев назад
ഇത്രയും ദീർഘ ദിവസ യാത്രകളിൽ അച്ഛമ്മയെ കൂട്ടുന്നത് risk ആണ്.
@paulytk204
@paulytk204 11 месяцев назад
അച്ഛമ്മക്കും ജലജിക്കും എത്രയും പെട്ടെന്ന് സുഖമാവട്ടെ🌹🌹 നല്ലൊരു പാലം എന്തു ഭംഗി 👌👌
@StantoStanto-rw8xt
@StantoStanto-rw8xt 11 месяцев назад
അച്ഛമ്മയുടെയും ചേച്ചിയുടെയും പനി വേഗത്തിൽ മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു. രതീഷ് ചേട്ടനും ജോബിക്കും നല്ലത് ആശംസിക്കുന്നു.
@Lakshmikanth-ld2fd
@Lakshmikanth-ld2fd 11 месяцев назад
വ്യത്യസ്തമായ കാലാവസ്ഥയിലുടേയുള്ളാ യാത്ര പിന്നെ ഭക്ഷണം ഉറക്കം ഇതെല്ലാം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായേക്കാം വിശ്രമം ലഘുഭക്ഷണം അത്യാവിശ്യ മരുന്നും കൊണ്ട് എത്രയും വേഗം അമ്മയും മകളും സുഖപേടട്ടേ എന്ന പ്രാർത്ഥിക്കുന്നു എല്ലാവർക്കും നമസ്കാരം 🙏🙏🙏🙏💛💙💚🤎🚛
@vinodbabu264
@vinodbabu264 11 месяцев назад
ഇങ്ങനെ ഒരു യാത്ര ആദ്യമായിട്ടാണ് കാണുന്നത് .രസകരമായ യാത്ര , സുഖകരമായ യാത്ര എന്ന് പറയാൻ പറ്റില്ല .ആ അമ്മയ്ക്ക് ഈ പ്രായത്തിലും ട്രക്കിൽ കയറാനും ഇറങ്ങാനും ഒക്കെ പറ്റുന്നത് തന്നെ സന്തോഷം ☺️.എല്ലാർക്കും മംഗളാശംസകൾ 🙏
@mahinpfmahinpfmahinachu3791
@mahinpfmahinpfmahinachu3791 11 месяцев назад
ജലജേച്ചിയെ ഇങ്ങളെ ഇഗ്ഗനെ ആകെ തളർന്മാതിരി കാണാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല 😍 ഇങ്ങടേം അച്ഛമേടേം പനിയൊക്കെ മാറി പഴയ മാതിരി ഉഷാറാക്കാൻ ദുആ ചെയ്യാം ❤️
@rijupk-vo2rl
@rijupk-vo2rl 11 месяцев назад
അച്ഛമ്മയുടെ പനിയും ജലദോഷവും പെട്ടന്ന് മാറട്ടെ എന്നാലേ എല്ലാവർക്കും യാത്രക്ക് ഒരു സന്തോഷം ഉണ്ടാകു... 🥰🥰
@amaldev2297
@amaldev2297 11 месяцев назад
യാത്രകൾ എപ്പോഴും സുഖകരം തന്നെയാകണം എന്നില്ല. പക്ഷേ രതീഷ് ഭായിയുടേയും മെയിൻ ഡ്രൈവറുടേയും positive attitude കൊണ്ടാണ് നിങ്ങൾ ആ ബുദ്ധിമുട്ടുകളെയൊക്കെ തരണം ചെയ്യുന്നത്. കഷ്ടപ്പെടാൻ തയ്യാറുള്ളവർക്ക് ഇതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നുകയുമില്ല. ഇതാണ് നിങ്ങളുടെ വീഡിയോകൾ കാണാൻ തുടങ്ങിയ അന്നു മുതൽ എനിക്ക് തോന്നിയിട്ടുള്ളത്. അച്ചമ്മയുടെ ക്ഷീണമുള്ള മുഖം കാണുമ്പോഴുള്ള ഒരു വിഷമം ഒഴിച്ചാൽ ബാക്കിയെല്ലാം സൂപ്പർ❤ ആശംസകൾ
@sinajbasheer6306
@sinajbasheer6306 11 месяцев назад
വിഷമത്തോടെ ആണ് വീഡിയോ കണ്ടതെങ്കിലും അച്ഛമ്മേയോട് ഫുഡ്‌ ഉണ്ടാക്കണം എന്നു പറഞ്ഞപ്പോൾ അമ്മേടെ എക്സ്പ്രേഷൻ കണ്ടു ചിരിച്ചുപോയി 🥰🥰🥰എത്രയും പെട്ടന്ന് സുഹമാവട്ടെ എന്നു പ്രാർത്ഥിക്കാം 🤲🤲🤲
@preethidileep668
@preethidileep668 11 месяцев назад
പാവം അമ്മ പെട്ടെന്ന് സുഖം ആകട്ടെ 🥰ഉഷാർ ആകട്ടെ ജലജ ക്കും 🥰കാലാവസ്ഥ മാറ്റം എല്ലായിടത്തും ഉണ്ട് പനി, ജലദോഷം ഒക്കെ
@NaryananKanhangad
@NaryananKanhangad 11 месяцев назад
ഓ ചേച്ചി അമ്മയുടെ പനി ചേച്ചിക് പിടിച്ചു എന്ത് ചെയാം ഇനി രണ്ടു പേര് ഉണ്ട് അവർക്കും വരാതെ നോക്കണം കാലാവസ്ഥ കാരണം ആയിരിക്കും അന്ന് മുംബൈ ക്‌ പോകുമ്പോൾ അമ്മക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നില്ല കഷ്ട്ടം വേഗം സുഖം ആകട്ടെ 👃🏽നല്ല ഒരു ട്രിപ്പ്‌ ആയിരുന്നു ഈ പ്രാവിശ്യം കാണാനും നല്ല സ്ഥലം ❤❤👍🏽👍🏽
@baijujohn7613
@baijujohn7613 11 месяцев назад
വയ്യായ്ക വന്നാലും ഇല്ലേലും നിങ്ങടെ ഉഷാറിനു ഒരു കുറവും ഇല്ലട്ടോ ...🤗🤗🤗പനിയാന്നും പറഞ്ഞു മാറി നിൽക്കുന്നുമൊന്നുമില്ല അതാണ് നമ്മുടെ team spirit 👌👌👍👍🤝🤝🤝🤝🤝❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@suhasanpk6337
@suhasanpk6337 11 месяцев назад
മഞ്ചിരിയാൽ ഒക്കെ എനിക്ക് അറിയുന്ന സ്ഥലങ്ങൾ, അവിടെ സിംഗ്രനറി കോൾ കമ്പനി ആണ്, ഓരോ മൈനിങ്ഘനിക്കും നമ്പർ ഉണ്ട് ഞാൻ നിന്ന സ്ഥലം രാമകൃഷ്ണപുരം, കല്യാണിഖനി ഒക്കെ കൽക്കരി എടുക്കുന്ന സ്ഥലങ്ങൾ ആണ്, കിണർ കാണാൻ പറ്റും, പെർമിഷൻ എടുക്കണം, എഴുതി കൊടുക്കണം ഒക്കെ നമ്മുടെ റിസ്കിൽ, ഒരുഹെൽമെറ്റും ഒപ്പം ഹെഡ്ലൈറ്റും തരും, കിലോമീറ്റർ നടക്കണം undergrund യാത്ര എന്നാലും ഒരു സന്തോഷം 🌹
@radhakrishsna4224
@radhakrishsna4224 11 месяцев назад
എല്ലാവരും സുഖമായി നാട്ടിൽ എത്രയും വേഗം എത്തട്ടെ എന്നു ആശംസകൾ നേരുന്നു ❤❤❤
@jerinkumar2794
@jerinkumar2794 11 месяцев назад
അച്ഛമ്മ ഫാൻസ്‌ കേറിവാ.❤️❤️❤️പാലക്കാരൻ..
@haridasank.5539
@haridasank.5539 11 месяцев назад
Very unfortunate that Jalaja and Achan’s reported sick. Get well soon. Take care. You will be ok by tomorrow. Take adequate rest.
@abdussalamkadakulath863
@abdussalamkadakulath863 11 месяцев назад
23:00😂😂😂 ജോബിയുടെ കോമഡി അടിപൊളി 🥰🥰🤲🏻
@jyothishpallippuram3336
@jyothishpallippuram3336 11 месяцев назад
നമസ്കാരം എല്ലാവർക്കും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ശുഭയാത്ര
@vasudevanernamkulam1384
@vasudevanernamkulam1384 11 месяцев назад
Sathyam Ratheeshetta....1 Varsham kidappil aayirunnu njan...athekkurichu oorkkan thanne pedi....
@jayeshlal1975
@jayeshlal1975 11 месяцев назад
കിളി വീണ്ടും കിടന്നു !!!! You are great Jalaja !!!!
@michaelanchaelo3771
@michaelanchaelo3771 11 месяцев назад
രണ്ടുപേരും എത്രയും പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
@jithinkichu
@jithinkichu 11 месяцев назад
വീട്ടിലെ പെണ്ണുങ്ങൾക്ക് പനിയോ എന്തേലും ഇങ്ങനെ ആയ തീർന്നു എല്ലാവരും പെട്ടെന്ന് സുഖമായി വാ ജോബി ചേട്ടൻ അത് വരെ അതൊക്കെ ഒന്ന് മാനേജ് ചെയ്യൂ ജലജ ചേച്ചി സുഖമായി വന്നാൽ എല്ലാരേം പണി കുറയും
@rajnishramchandran1729
@rajnishramchandran1729 11 месяцев назад
Regards to Achamma and 🇵 🇺 🇹 🇭 🇪 🇹 🇹 🇺 team Jelaja madam pls do salt gargle in lukewarm water for throat congestion... it's due on change in climate..and for Achamma a glass of warm water add one third spoon turmeric and a spoon of honey.. allow to settle for two' minutes..then have it.
@rajeshrajeshm5623
@rajeshrajeshm5623 11 месяцев назад
❤ പനി മാറി സുഖമാവട്ടെ ഏറ്റവും പെട്ടെന്ന്❤❤❤❤❤
@dilipkumar1905
@dilipkumar1905 11 месяцев назад
വളരെ സങ്കടപ്പെട്ടു കണ്ട വീഡിയോ പനി പനി എല്ലാം കൊളം ആക്കി പ്രാർഥിക്കാനേ ഇപ്പോൾ ഞങ്ങൾക്ക് കഴിയു 🙏🙏🙏
@babusreeprakash8309
@babusreeprakash8309 11 месяцев назад
പൂർണ്ണ ആരോഗ്യം കിട്ടട്ടെ .പ്രാർത്ഥനയുണ്ട് .
@royJoseph-lx6uq
@royJoseph-lx6uq 11 месяцев назад
മഞ്ചേരിയാല രാമഗുണ്ടം rway station കഴിഞ്ഞുള്ളതാണ്. തെർമൽ പവർ സ്റ്റേഷൻ ഉള്ളത് രാമഗുണ്ടതു ആണ്. Raptisagar, korba സ്‌പേസ് തുടങ്ങി വളരെ കുറച്ചു ട്രൈനുകൾക്ക് മാത്രമേ അവിടെ stop ഉള്ളൂ.... ഞാൻ ആദ്യം കരിംനഗറിലെ ഒരു സ്കൂളിൽ ആയിരുന്നു. ഒത്തിരി മലയാളീസ് ഉള്ളതിനാൽ മലയാളീ അസോസിയേഷനും ഓണാഘോഷവും ഒക്കെയുണ്ട്.... Achamma & Jalaja take care. Get well vry soon.... ❤️❤️❤️
@abubakarkunjue7098
@abubakarkunjue7098 11 месяцев назад
യാത്രയുടെ സന്തോഷം അച്ഛമ്മയുടെയും ജലജയുടെയും പനിപിടിച്ചത് കാരണം നഷ്ടമായി, പെട്ടെന്ന് സുഖമാവട്ടെ ഏന്ന് പ്രാർത്ഥിക്കുന്നു ശുഭയാത്ര ആശംസിക്കുന്നു
@daisysamuel4832
@daisysamuel4832 11 месяцев назад
Pray that Achamma and Jelaja feel good by this time. Get well soon! Though sick, you have a positive attitude which keeps us feel you are good. Keep it up!! Joby is also very nice. Helping with everything All the best. Want to see you all safely back home.
@bapujithomas3113
@bapujithomas3113 11 месяцев назад
❤🎉 എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ.
@anithaanand4030
@anithaanand4030 11 месяцев назад
അച്ഛമ്മക്കും ജലജ ക്കും എത്രയും പെട്ടെന്ന് സുഖമാകട്ടെ.
@thankammasamuel1313
@thankammasamuel1313 11 месяцев назад
I will pray for Achamma and Jeleja Get well soon
@JoR-sb9km
@JoR-sb9km 11 месяцев назад
ജലജക്ക് ജലദോഷം ❤😅
@balachandranpnair9014
@balachandranpnair9014 11 месяцев назад
😂
@premanpathiyari9511
@premanpathiyari9511 11 месяцев назад
രണ്ടു പേരുടെയും പനിമാറി ഉഷാറാവട്ടെ 🙏🙏🙏
@chandrapisharody9532
@chandrapisharody9532 18 дней назад
ഞാൻ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. 1985-89 കാലഘട്ടത്തിൽ. Peddappalli കരിംനഗറിന് മുൻപാണ്. മുഴുവൻ naxalite ഏരിയ ആണ്.
@TaraRajeev-o1h
@TaraRajeev-o1h 11 месяцев назад
Hi, Jelaja and Ratheesh and Achammma. Happy to see your volgs. Take care of your health. We pray for you.
@MyJourneyByRK
@MyJourneyByRK 11 месяцев назад
അച്ഛമ്മയ്ക്ക് എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവതി ആവാൻ പ്രാർത്ഥിക്കുന്നു പാവം നല്ല ക്ഷീണം ഉണ്ട് 🙏
@shylabeegom531
@shylabeegom531 11 месяцев назад
Get well soon Amma and Jalaja.🥰🥰🤲🤲
@joselygeorge8851
@joselygeorge8851 11 месяцев назад
I hope and pray both Achamma and Jalaja are feeling better today. really feeling sorry for you. Drink lots of fluids and rest well.
@rajeshmanakkala9859
@rajeshmanakkala9859 11 месяцев назад
അച്ഛമ്മയുടെയും main driver ന്റെയും പനിയും ക്ഷീണവും എത്രയും വേഗം തന്നെ സുഖമായി യാത്ര ഭംഗിയായ് പൂർത്തിയാക്കാൻ പ്രാർത്ഥിക്കുന്നു......
@Newhopes123
@Newhopes123 11 месяцев назад
ഇന്നത്തേത് ഇട്ടിട്ടു പിൻവലിച്ചോ? Stuck ആയി അല്ലേ ?
@jijojoseph4948
@jijojoseph4948 11 месяцев назад
അമ്മച്ചി യും, മരുമകളും ചേട്ടനുമായുളള യാത്ര സൂപ്പർ ആണൊട്ടൊ . 👍👍👍👍
@JeevanVijayachandran
@JeevanVijayachandran 11 месяцев назад
ചികൻ ഗുനിയ
@renycherian3357
@renycherian3357 11 месяцев назад
കുരുമുളക് വെള്ളം തുളസി ഇഞ്ചി ഒക്കെ ഇട്ടു വെള്ളം കുടിക്ക് പിന്നെ തൊണ്ടക്ക് വിക്സും പുരട്ട് അപ്പോൾ ചിലപ്പോൾ പനി കുറയുമായിരിക്കും
@bibinbenny6952
@bibinbenny6952 11 месяцев назад
രണ്ടാൾക്കും വേഗം സുഖമാകട്ടെ
@vaneeshtk
@vaneeshtk 11 месяцев назад
പനി മാറി എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@viswanathankunnumolath9797
@viswanathankunnumolath9797 11 месяцев назад
ഇങ്ങനെ ഒരുമോളെകിട്ടിയതിൽ അച്ഛമ്മബഗ്യവതിയാണ് 🙏
@binumullackal8778
@binumullackal8778 11 месяцев назад
പ്രാർത്ഥനയിൽ ഓർക്കുന്നു എത്രയും പെട്ടന്ന് സൗഖ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@MohananCkt-tf6so
@MohananCkt-tf6so 11 месяцев назад
പനി പെട്ടെന്നു മാറട്ടെ
@poyyaraponnappan891
@poyyaraponnappan891 11 месяцев назад
പനി ഭേദം ആകട്ടെ വേഗം,🎉
@bhaskaranm.v.2161
@bhaskaranm.v.2161 11 месяцев назад
Get well soon. പശുപതി നാഥിനോട് പ്രാർത്ഥിക്കുന്നു.
@mayarajesh6941
@mayarajesh6941 11 месяцев назад
അച്ഛമ്മക്കും ജലജക്കും പനി ഒക്കെ എളുപ്പം മാറട്ടെ... എല്ലാവരും എത്രയും പെട്ടെന്ന് സുഖമായി നാട്ടിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shibuthomas6852
@shibuthomas6852 11 месяцев назад
എനിക്ക് ഈ ചെറിയ അടുക്കള പോരാ പാചകം ചെയ്യാൻ, അച്ഛമ്മ പോളിയാണ്❤❤❤ 🎉🎉🎉
@remingtonmarcis
@remingtonmarcis 11 месяцев назад
Achamma is very tired, take care of her. CHRIST bless
@SubramanyanMani-kd4nc
@SubramanyanMani-kd4nc 11 месяцев назад
അസുഖം എല്ലാം വേഗം സുഖമാവട്ടെ 🌹🌹
@navaskylmcookingvlogs7939
@navaskylmcookingvlogs7939 11 месяцев назад
❤പെട്ടന്ന് പനി മാറട്ടാ 🤲🤲🤲
@viswanpg6069
@viswanpg6069 11 месяцев назад
രണ്ടാൾക്കും വേഗം സുഖമാവട്ടെ 🙏
@sidhiksinusanu9569
@sidhiksinusanu9569 11 месяцев назад
❤❤ പനി വേഗം മാറട്ടെ ചുക്ക് കാപ്പി കുടിച്ചാൽ മതിയാകും ആലു ഫ്രൈ
@raveendranthopilnarayan7886
@raveendranthopilnarayan7886 11 месяцев назад
Kizhangu puzhungee nallathupole podichu valiyaullium pachhamulakum kizhanginte kude mix kaikondu chaiuka bonda pole undakee edukku athu kazhinju kazhikkamm .achhammku ishttom aakum bengalikalude dish aanu
@KrishnaKumar-ss2qv
@KrishnaKumar-ss2qv 11 месяцев назад
കേരളം ഒഴിച്ച്‌ ഏത് സംസ്ഥാനത്ത് ചെന്നാലും അദ്ധ്വാനിക്കുന്ന ജന വിഭാഗങ്ങളെ കാണാൻ കഴിയും.
@radhakrishnanv9584
@radhakrishnanv9584 11 месяцев назад
അമ്മദൈവ അനുഗ്ര ഉള്ള അമ്മ ആണ്❤ എല്ലാം പെട്ടന്ന് മാറും😊
@shibujohn5403
@shibujohn5403 11 месяцев назад
❤❤❤👍👍👍👍Super bridge 👍👍chattaaaaa Chachi Achamma &joby God bless all ❤
@prakashkk5856
@prakashkk5856 11 месяцев назад
😢അച്ഛമ്മ പാവം. എല്ലാവരും വേഗം സുഖമാകട്ടെ 🙏
@subramanyamg1622
@subramanyamg1622 11 месяцев назад
ദീർഘദൂരംയാതൃചെയ്യുംബോൾകഴിവതുംഅച്ചമ്മയെഒഴിവാക്കുക..
@AshokkumarKalayil
@AshokkumarKalayil 11 месяцев назад
Ammaaa I pray for you to recover soon and see good health.god bless you
@vasanthcheriyachanassery5621
@vasanthcheriyachanassery5621 11 месяцев назад
അമ്മയും ചേച്ചിയും ഫ്ലൈറ്റ് നു നാട്ടിൽ പോകു.
@kajoykallikadan2325
@kajoykallikadan2325 11 месяцев назад
Godavari Valley Coalfield is located in the districts of Adilabad, Karimnagar, Khammam and Warangal in the Indian state of Telangana. It is the only coalfield in South India. It lies in the basin of the Godavari River.
@manjithg2000
@manjithg2000 11 месяцев назад
Tamilnadu has lignite fields.
@kajoykallikadan2325
@kajoykallikadan2325 11 месяцев назад
@@manjithg2000 only one coalfield in SI
@manjithg2000
@manjithg2000 11 месяцев назад
Lignite fields are a type of coal fields which contain lower quality coal known as brown coal.
@kajoykallikadan2325
@kajoykallikadan2325 11 месяцев назад
@@manjithg2000 ok
@prameelasuresh6678
@prameelasuresh6678 11 месяцев назад
Get well soon dear Achamma and Jalaja. .take care Ratheesh bro and Jobi bro..
@johnsonvm12
@johnsonvm12 11 месяцев назад
അച്ഛമ്മയെ കളിയാക്കൽ അല്പം കൂടുന്നുണ്ടോ എന്നൊരു സംശയം!😻
@PVSaju
@PVSaju 11 месяцев назад
കല്ക്കരി എടുക്കാൻ വേണ്ടി മണ്ണ് മാറ്റി ഇട്ടിരിക്കുന്നതാണു മലപോലെ കാണുന്നത് ഓപ്പൺ Mi ne s ആണെങ്കിലും underground ആണെങ്കിലും ഇതുപോലെ മലപോലെ മണ്ണ് കാണും ഇത്രയും മണ്ണ് മാറിയതിനു ശേഷമാണ് കല്ക്കരി എടുക്കുന്നതു്
@nandakumartr3191
@nandakumartr3191 11 месяцев назад
ഒരു പാത്രത്തിന് ബെൻസിൻ്റെ ചിഹ്നം 😂
@johneythomas3877
@johneythomas3877 11 месяцев назад
നാലുപേർക്കും നമസ്കാരം പനി മാറാനും സുഖയാത്രക്കും നാട്ടിൽ എത്താനും പ്രാത്ഥന ആശംസകൾ
@priya33655
@priya33655 11 месяцев назад
പ്രയേഴ്‌സ് ഫോർ സ്പീഡി റിക്കവറി ജലജ ചേച്ചി അച്ഛമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayasreen7838
@jayasreen7838 11 месяцев назад
എല്ലാവരുടേയും പനി എത്രയുംവേഗം മാറട്ടെ
@ousephka3438
@ousephka3438 11 месяцев назад
പനി മാറിയെന്നു വിശ്വസിക്കുന്നു,,, എന്റെ പൊന്നെ സൂക്ഷിക്കണേ ദൈവം അനുഗ്രഹിക്കട്ടെ,,,,,
@venkateswaransd1031
@venkateswaransd1031 11 месяцев назад
I am S.D.Venkateswaran, advocate from Chennai. I have watching your logs for quite sometime. Good ones. How is Achamme. She is unable to withstand her journey to Haridwar. It is tiresome for her. All the very best.
@sindhuarjunan344
@sindhuarjunan344 11 месяцев назад
Sookshikkuka..ippozhathe asugham...achamma kooduthal yathra ozhivakunnathavum nallathu.... Vegam sugham aavatte🙏
@Tobythomas68
@Tobythomas68 11 месяцев назад
achamma usharayalle yathra usharavullu...
@joshikunnel5781
@joshikunnel5781 11 месяцев назад
Despite some unexpected hiccups like gst checking, fever, ... every vlog seems to be getting better and better. Best Wishes to Puthett Travels.
@gokuldas678
@gokuldas678 11 месяцев назад
അസുഖം എല്ലാം പെട്ടെന്ന് മാറട്ടെ, take rest and sleep well
@ashrafkundathil3157
@ashrafkundathil3157 11 месяцев назад
പനി ഒക്കെ മാറി ജലജയും അച്ഛമ്മയും ഉഷാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@babulatha789
@babulatha789 11 месяцев назад
Achammene innale kandapol enikku thonniyarunnu entho kshenum undallonnu. Vegannu sughavatte. 😃❤️❤️🙏
@vish7229
@vish7229 11 месяцев назад
അയ്യോടാ പാവം അച്ഛമ്മക്കും ചേച്ചിക്കും പനി ആയാേ വേഗം മാറട്ടെ മരുമോളെ support ചെയ്യുന്ന അച്ഛമ്മ രണ്ടു പേരും rest എടുക്കട്ടെ ക്യാമറാമാനും ജോബിക്കും duty 😂😂
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 11 месяцев назад
Get well soon achamma..❤❤❤❤keep going on
@savithridevi8906
@savithridevi8906 11 месяцев назад
പനി പെട്ടെന്ന് മാറട്ടെ ❤❤❤❤
@johnvarghese2901
@johnvarghese2901 11 месяцев назад
തെലുങ്കനായും ഹര്യനയും മാറിപ്പോയതല്ലേ?
@lekhapramod2076
@lekhapramod2076 11 месяцев назад
Get well soon achamma and jalaja❤
@Shajahan-n3u
@Shajahan-n3u 11 месяцев назад
Gallga chhikum ammkum pnniyuda karrthillum oru nalla manna porrutham oddu❤❤❤❤❤🌹🌹🌹🌹🌴🌴🌴🦋🦋🦋🦋🍁🍀🍀🍀🍀🍀🍀🍀🍀🍂🌾🌾🌿🌿🌿🌿🍀🍁🍁🍁🍂🍂🍂🍂🍂🍀🍀🍀🍁🍂🍂🍂🍂🍂🍂🍂
@johnalappatt9507
@johnalappatt9507 11 месяцев назад
Ratheesh verry positive 👍🌹
@gireeshkumar3348
@gireeshkumar3348 11 месяцев назад
പനി പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കാം🙏🙏🙏
@cletusjdicruz6566
@cletusjdicruz6566 11 месяцев назад
Wish you two a speedy recovery ok
Далее
TRENDNI BOMBASI💣🔥 LADA
00:28
Просмотров 781 тыс.