Тёмный

നാട്ടുകാർ വണ്ടി തടഞ്ഞു |Haridwar Trip(Uttarakhand)| Jelaja Ratheesh| Puthettu Travel Vlog| 

Puthettu Travel Vlog
Подписаться 430 тыс.
Просмотров 368 тыс.
50% 1

തെലങ്കാനയുടെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലൂടെയും ,കവാൽ ടൈഗർ റിസേർവിലൂടെയും ഉള്ള യാത്ര.
Our new channel link: / @puthettufamilyvlog
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 591   
@madhavanponnambath6273
@madhavanponnambath6273 11 месяцев назад
പണ്ട് അമ്മ മോനെ പഠിപ്പിച്ചു!! ഇപ്പൊ മോൻ അമ്മയെ പഠിപ്പിക്കുന്നു!! ഇങ്ങിനെയല്ലേ ജീവിതം 😊
@remasindhu6840
@remasindhu6840 11 месяцев назад
അതെ 🥰
@kabeernediyatharayil977
@kabeernediyatharayil977 10 месяцев назад
Ys
@sunnyjohn2982
@sunnyjohn2982 11 месяцев назад
വഴിയിൽ വച്ചുണ്ടായ ആ അനുഭവം എറെ ഹൃദയ സ്പര്ശിയായിരുന്നു.. നന്മയുള്ള മനുഷ്യർ എവിടെയും ഉണ്ട്, നമ്മളും ആ പാത പിന്തുടരുക. രതീഷും കുടുംബവും നമുക്കൊക്കെ മാതൃകയാണ്...❤🙏
@paulytk204
@paulytk204 11 месяцев назад
കാട്ടിലൂടെയുള്ള യാത്ര കുറച്ചു ബുദ്ധിമുട്ടിയെങ്കിലും പ്രശ്നമുണ്ടായപ്പോൾ സഹകരിച്ച ഡ്രൈവേഴ്സിനും ബൈക്കുകാരനും🌹🌹 മലയിറങ്ങി കഴിഞ്ഞപ്പോൾ സൂപ്പർ വഴി 👌👌 അച്ഛമ്മ ജോബി രതീഷ് ജലജ 🌹🌹
@navaneethcs3398
@navaneethcs3398 11 месяцев назад
ജലജ ചേച്ചി രതീഷ് ചേട്ടൻ അമ്മ എന്ത് രസമാണ് നിങ്ങളുടെ യാത്ര നല്ല ഫാമിലി എന്ത് കാര്യമായിട്ടാണ് നിങ്ങൾ അമ്മയെ സ്നേഹിക്കുന്നത് ഭാഗ്യം ചെയ്ത അമ്മ❤ ഇത്രയും നല്ല മകനെയും മരുമകളെയും കിട്ടിയതിന്❤❤❤
@ushashanavas9119
@ushashanavas9119 9 месяцев назад
അമ്മയും എന്റെ ഡ്രൈവർ മോളും അവതാരകനായ രതീഷ് എല്ലാവരെയും സ്നേഹം സുഖ യാത്ര 👍👍👍
@zachariamammen8194
@zachariamammen8194 11 месяцев назад
നല്ല മനുഷ്യർ എവിടെപ്പോയാലും അവർക്ക് സഹായത്തിന് ആരെങ്കിലും എത്തും. KL04 (Ratheesh fan)
@SajadhYusufYusuf
@SajadhYusufYusuf 11 месяцев назад
അച്ഛമ്മക്ക് ഒരു കുഞ്ഞ് മൂഡ് ഓഫ്‌ വന്നപ്പോൾ അതു മാറ്റാൻ ശ്രമിക്കുന്ന രണ്ട് മക്കൾ.....❤❤❤.main ഡ്രൈവറെ പോലെ ഒരു ചേട്ടത്തിയമ്മ വന്നാൽ ആ കുടുംബം.....❤❤❤❤ പുത്തേറ്റ് പോലെയാകും..❤
@baijujohn7613
@baijujohn7613 11 месяцев назад
മനസ്സിൽ നന്മയുള്ളവരെ സഹായിക്കാൻ നന്മയുള്ള മനുഷ്യരെ ദൈവം അയയ്ക്കും രതീഷ് ബ്രോ ...😍😍😍🤝🤝🤝🥰🥰🥰💐💐💐
@KrishnaKumar-vm5jr
@KrishnaKumar-vm5jr 11 месяцев назад
അമ്മയെ ഇട്ട് ഇങ്ങനെ കളിയാക്കരുതെ എത്ര കഷ്ടപ്പെട്ടിട്ടാ നിങ്ങളെ ഈ നിലയിൽ എത്തിച്ചത് അമ്മയുടെ അഗ്രഹം എല്ലാം നിറവേറ്റി കൊടുക്കുക. കിഴങ്ങാണങ്കിൽ പോലും വേവിച്ച് കൊടുക്കു.....❤
@tulunadu5585
@tulunadu5585 11 месяцев назад
👍
@kabeernediyatharayil977
@kabeernediyatharayil977 10 месяцев назад
Right
@g.girishdevaragam2438
@g.girishdevaragam2438 11 месяцев назад
കുലുക്കാതെ വണ്ടി ഓടിക്കു ഡ്രൈവർമാഡം😂 അച്ചമ്മ ഉറങ്ങട്ടെ❤
@noufalm902
@noufalm902 11 месяцев назад
പ്രകൃതിയുടെ മനോഹരിതകൾ തേടിയുള്ള യാത്രകൾ തുടരുക...... കുടുംബത്തെ കൂട്ടിയുള്ള യാത്രകൾ ഒരുപാട് സന്തോഷം നൽകും ❤️❤️❤️ I love you putthett travel vloge family
@jerinkumar2794
@jerinkumar2794 11 месяцев назад
അച്ഛമ്മ ഫാൻസ്‌ കേറിവാ ❤️❤️❤️. പാലക്കാരൻ...
@rajeshnair6939
@rajeshnair6939 11 месяцев назад
അച്ചമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു..!! 🥰😍❤
@baijujohn7613
@baijujohn7613 11 месяцев назад
എല്ലാവരുടേം ശബ്ദമൊക്കെ മാറിയല്ലോ ...ഞങ്ങൾക്ക് കാണുമ്പം നല്ല രസം തോന്നുന്നുണ്ടെങ്കിലും നല്ല കഷ്ടപ്പാടുണ്ട്..... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും🥰🥰🥰🤝🤝😍💐💐💐
@mohamedshihab5808
@mohamedshihab5808 11 месяцев назад
നല്ല മനുഷ്യർ എല്ലായിടത്തും ഉണ്ട്, പ്രതീക്ഷക്ക് വകയുണ്ട് 👌👌👌👌
@forever2789
@forever2789 11 месяцев назад
❤ അച്ഛമ്മ ❤ രതീഷ് ❤ ജലജ ❤ അതാണ്‌ യാത്രയുടെ സന്തോഷം
@jijojoseph4948
@jijojoseph4948 11 месяцев назад
സഹകരണം ഉള്ള നാട്ടുകാർ.😁😁😁 ദൈവം നാട്ടുകാരെ പോലെ വന്ന് സഹായിക്കും. 👍👍👍
@user-bg9kj9gb7j
@user-bg9kj9gb7j 11 месяцев назад
സ്വാഭാവികമായിട്ടും ഒരു സ്ത്രീ ലോറി ഓടിച്ച് പുറത്തോട്ട് പോകുമ്പോൾ എല്ലാ അന്യസംസ്ഥാന ലോറി ഡ്രൈവേഴ്സ് നല്ലപോലെ കെയർ ചെയ്യും കൂടാതെ എല്ലാ സഹായത്തിനും കൂടെ നിൽക്കും❤
@shajeerali2520
@shajeerali2520 11 месяцев назад
കഷ്ടപ്പെടുന്നവനെ അതിന്റെ വില അറിയൂ 👍🏻അത് കൊണ്ട് തന്നെ ആണ് ആ ആളുകൾ നിങ്ങളെ ഹെല്പ് ചെയ്തത് Big Salute to them 😍പുര കത്തുമ്പോൾ വാഴ വെട്ടുന്നത് ശെരി അല്ലെന്ന് അറിയാം 😂എങ്കിലും പറയുവാ ഇത് പോലെ length കൂടിയ വീഡിയോസ് ഇട്ടാലും നമ്മൾ കാണാൻ ready ആണ് ട്ടോ 😁
@premanpathiyari9511
@premanpathiyari9511 11 месяцев назад
അച്ഛമ്മക്ക് ഒരു ഉഷാർ കുറവ് പോലെ.... തിരിച്ചു പോരുന്നത് കൊണ്ടാണോ....? സ്നേഹം എല്ലാവരോടും.... ❤️❤️❤️
@aravindannairm65
@aravindannairm65 6 месяцев назад
തലമുറയെ കൂട്ടിയിണക്കാൻ, പേരകുട്ടികളോട് ചങ്ങാത്തം കൂടാൻ നഷ്ടവസന്തത്തിന്റെ ചെറു പുഞ്ചിരിയോടെ, നല്ല ചുറുചുറുക്കുള്ള അച്ഛമ്മയ്ക്കുരു ബിഗ് സല്യൂട്ട്. കൂട്ടിക്കൊണ്ട് പോകാൻ സന്മനസുള്ള കുട്ടിത്തം കൈവിടാത്ത വലിയ കുട്ടികൾക്കും 🌹
@achu9405
@achu9405 11 месяцев назад
കുറച്ചു മുബ് വണ്ടി കണ്ടു എരല്ലൂർ വെച്ച് ഞാൻ ഹൈവേയുടെ ഇപ്പുറത് ആയി പോയി ജോബി ചേട്ടൻ ആണു വണ്ടി ഓടിചെച്ചത്
@achu9405
@achu9405 11 месяцев назад
Onnu chechi chettane കാണാൻ പറ്റില്ലല്ലോ എന്നാ ഒരു സംഗടം മാത്രേ ഒള്ളു നിങ്ങൾ ഒരു മാർച്ച്‌ ടൈം ഒക്കെ ആകുബോൾ ചേർത്തല അഴീക്കൽ ലോട്ട് വാ മീൻ കൊണ്ട് പോകാം കറിക്ക് ഒള്ള ഞാൻ നേരത്തെ ഒരു വീഡിയോ ൽ കമന്റ് ആയിട്ട് ഇട്ടിട്ട് ഉണ്ടയ്രുന്നു
@kochurani7012
@kochurani7012 8 месяцев назад
ദൈവത്തെ നോക്കി ജീവിച്ചാൽ ദൈവം സഹായിക്കും, ജലജ, രീതിഷ് & അമ്മ, ഹൈ. God bless you. വഴി നീളെ നിൽക്കുന്നതെല്ലാം രമണികളാണ്.
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy 11 месяцев назад
നിങ്ങൾ ഓരോരുത്തരുടെയും പെരുമാറ്റസമ്പ്രദായങ്ങൾ സൂപ്പർ. Thanks a lot
@SURYANNAIRgeneral
@SURYANNAIRgeneral 11 месяцев назад
ഗ്രാമം അതിലൂടെ യാത്ര എത്ര മനോഹരം ഈ ഭൂമി. വീഡിയോ സൂപ്പർ
@shibuak3643
@shibuak3643 11 месяцев назад
ചേച്ചി വണ്ടി അധികം കുലുക്കാതെ ഓടിക്കണം അച്ഛമ്മ സുഖമായി ഉറങ്ങിക്കോട്ടെ ട്ടോ ചേച്ചി സൂപ്പറാ❤❤
@radhakrishsna4224
@radhakrishsna4224 11 месяцев назад
അച്ചമ്മ രതീഷ് ജലജ അതാണ് യാത്ര ആശംസകൾ നേരുന്നു ❤❤❤
@jophythomas1519
@jophythomas1519 11 месяцев назад
പശു വന്നപ്പോൾ മെയിൻ ഡ്രൈവറുടെ പോക്ക് കണ്ടു ചിരി വന്നു.😂😂
@jonhees007
@jonhees007 10 месяцев назад
...... A feel of seeing the whole of India without travelling... അടിപൊളി.... Roads are simply super.... Wonderful guys... 👌👌
@melodyvoice8982
@melodyvoice8982 11 месяцев назад
ഊം ❤️❤️പാട്ടും മ്യൂസികും.... ചിക്കനും ചോറും ആലൂ പൊറാട്ടയും ആകെപ്പോടെ അടിപൊളി ആണല്ലോ.. 🥰🥰❤️ജോബി ഇടക്കിടക്ക് എവിടെ പോണ് 👍🏻എന്തായാലും വിട്ട് പോരെ 😄
@jpalathara
@jpalathara 3 месяца назад
ഞാൻ യാത്രകൾ ഇഷ്ടപ്പെടുന്ന ആളാണ്... ധാരാളം റോഡ് ട്രിപ്പ് നടത്തിയിട്ടുണ്ട് (കാർ) തിരുവനന്തപുരം - കൽക്കട്ട, ബോംബെ ഡൽഹി ബോംബെ ടു ട്രിവാൻഡ്രം, ഏതാണ്ട് 22 സ്റ്റേറ്റ്, ഒപ്പം നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ട്രാവൽ വോഗ്ലർ മാരുടെ വീഡിയോസ് താൽപര്യപൂർവ്വം കാണാറുണ്ട്. അങ്ങനെയാണ് നിങ്ങളുടെ വീഡിയോയും കാണാൻ ഇടയായയത്.. എന്തായാലും നിങ്ങൾ ഒരു ചരിത്രം സൃഷ്ടിച്ച കുടുംബം തന്നെയാണ് (വളരെ വ്യത്യസ്തമായ ശൈലിയിൽ വീഡിയോ അവതരിപ്പിക്കുന്നു... വളരെ നന്നായിട്ടുണ്ട്) സ്ത്രീകളെക്കൊണ്ട് ഹെവി ലോഡ് വെഹിക്കിൾസ് ഓടിക്കാൻ ധൈര്യപൂർവ്വം അവസരം നൽകുകയും ചെയ്യുന്ന രതീഷിന് എൻറെ പ്രത്യേക അഭിനന്ദനങ്ങൾ... ഞങ്ങൾ റോഡ് ട്രിപ്പ് പോകുമ്പോൾ എൻറെ ചേച്ചി വണ്ടിയോടിക്കാറണ്ട്. ( 64 വയസ്സ്) 140 km speed ൽ... നിങ്ങളുടെ വീഡിയോ അവതരണവും വളരെ നന്നായിട്ടുണ്ട്.
@rakeshthrikkakara7718
@rakeshthrikkakara7718 11 месяцев назад
കഞ്ഞി താന്നമതി അത് കലക്കി കൗണ്ടർ അടി ❤
@jvgeorge1474
@jvgeorge1474 11 месяцев назад
Some people are very concerned, caring and affectionate towards others, irrespective of language, region or religion. Jaffar is one such person.Though their numbers are few..
@thrillingtraveller
@thrillingtraveller 8 месяцев назад
wow, your comments was very appriciable, i hope you would like to explore, see and visit more New places in india on your holidays, I am also making interesting Travel videos on Mysteries & beautiful group of ANDAMAN AND NICOBAR 572 ISLANDS (India). I will be coveing, People, culture, travel tips, places to visit,food, budget resorts and hotel at Andaman and Nicobar islands. if you like to see my video informative, like and subscribe. My channel www.youtube.com/@thrillingtraveller/videos Thanks.
@harikumarmt1574
@harikumarmt1574 4 месяца назад
അമ്മയെ ആദ്യമായിട്ടാണ് കാണുന്നത്. നമസ്തേ 🙏
@RajendranTKandarappally
@RajendranTKandarappally 11 месяцев назад
അച്ചമ്മയെ ഇങ്ങനെ ചോദ്യം ചോദിച്ച് കഷ്ടപ്പെടുത്തിയാൽ ഞങ്ങൾ fans പ്രതികരിക്കും❤
@kabeernediyatharayil977
@kabeernediyatharayil977 10 месяцев назад
Ys
@purushothamankani3655
@purushothamankani3655 9 месяцев назад
നല്ലൊരു എപ്പിസോഡ്.. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു ❤
@PradeepKumar-re5fs
@PradeepKumar-re5fs 11 месяцев назад
സാധാരണ കാണുന്നതിലും വ്യത്യസ്തമായ ഗ്രാമപ്രദേശം നല്ല ഭംഗി തോന്നുന്നു. അമ്മയ്ക്കു ചായ വാങ്ങി കൊടുക്കുമ്പോൾ വലിയ ഗ്ലാസിൽ വാങ്ങി കൊടുക്കണം , കപ്പ വാങ്ങി കൊടുക്കണം , മീൻ വാങ്ങി മീൻ കറിയും വച്ചു കൊടുക്കണം. അച്ചമ്മേ ഫുൾ സപ്പോർട്ട്🙏
@elmyajith1800
@elmyajith1800 11 месяцев назад
അമ്മയും മോനും മരുമോൾ സൂപ്പർ ഫാമിലി ഗോഡ് bless you aarum kannuvakkathirikkatte
@cyriackan2503
@cyriackan2503 11 месяцев назад
Amma, UR so lucky, lm proud of ur GR8 son and daughter-in-law, U should also thankful to them ❤🎉
@johnsonvm12
@johnsonvm12 11 месяцев назад
രണ്ടാളും കൂടി അച്ഛമ്മയോട് വേണ്ടാ ട്ടോ ഇന്നോവ അല്ല ലോറിയാ ന്നൊക്കെ അറിയാം ! അതു കലക്കി അച്ഛമ്മേ ----🙏
@radhaedakkara4969
@radhaedakkara4969 11 месяцев назад
Jalaja❤Ammayum, Husbandum😢kootiyullayathra, super🎉Godblesyu❤
@royJoseph-lx6uq
@royJoseph-lx6uq 11 месяцев назад
അമ്മയുടെ മുമ്പിൽ ആലു എന്ന് കൂടി ചേർക്കുന്നു " ആ ലു അ മ്മ "❤️
@ittoopkannath6747
@ittoopkannath6747 6 месяцев назад
നല്ല വീഡിയോ ആയിരുന്നു. കണ്ടിരിക്കാൻ രസമുണ്ട്, ബോറിങ് ഇല്ല
@rajeshbabupg1049
@rajeshbabupg1049 11 месяцев назад
ഈ Episode ന്റെ Heading കണ്ടപ്പോൾ പേടിച്ചു പോയി😂 KL-38
@harisankaravilasam3475
@harisankaravilasam3475 11 месяцев назад
നാൽവർ സംഘം യാത്ര തുടരട്ടെ... പ്രേക്ഷകർ അടുത്ത vedio ക്ക് വേണ്ടി കാത്തിരിക്കട്ടെ..
@bino298
@bino298 11 месяцев назад
സൂപ്പർ വീഡിയോ......❤👍👍👍👍.....ക്യാമറ മാനോട് ഒരു അപേക്ഷ ഉണ്ട് ദയവു ചെയ്തു നമ്മുക്ക് നല്ല പരിചയം ഇല്ലാത്ത പ്രത്യേകിച്ച് ടൈഗർ റിസേർവ് forest കളിൽ outdoor വീഡിയോ എടുക്കാൻ ഇറങ്ങരുതേ 🙏🙏🙏🙏🙏🙏🙏🙏🙏
@sudarsudar2304
@sudarsudar2304 11 месяцев назад
ജലജ കുട്ടിക്ക് ആശംസകൾ🌹🌹
@sajivarghese6603
@sajivarghese6603 10 месяцев назад
ഞാൻ സൗദി അറേബ്യയില്‍ ആണ്‌. നിങ്ങളുടെ videos കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ എത്തിയ പ്രതീതി.
@balachandrankt3394
@balachandrankt3394 11 месяцев назад
ഇപ്പോൾ മരം വെട്ടാതെ മാറ്റി സ്ഥപിക്കുന്നുണ്ട് നിധിൻ ഗഡ്ഗരി
@rakeshguntuku9258
@rakeshguntuku9258 11 месяцев назад
Super mam My Village In Mancherial Telangana ❤❤
@varughesemg7547
@varughesemg7547 10 месяцев назад
അന്യനാട്ടിൽ നിന്നു വരുന്ന വണ്ടിക്കാരോട് ഇതുപൊലെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ നാട്ടുകാരുടെ സമീപനം എങ്ങനെയായിരിക്കും എന്നും കൂടി ചിന്തിക്കുക.
@daisysamuel4832
@daisysamuel4832 11 месяцев назад
Good videos of villages. This time trip is long and was not that easy I think. Achamma could make it so far. In her age it’s awesome to travel on a truck, to climb up and dowm
@thrillingtraveller
@thrillingtraveller 8 месяцев назад
wow, your comments was very appriciable, i hope you would like to explore, see and visit more New places in india on your holidays, I am also making interesting Travel videos on Mysteries & beautiful group of ANDAMAN AND NICOBAR 572 ISLANDS (India). I will be coveing, People, culture, travel tips, places to visit,food, budget resorts and hotel at Andaman and Nicobar islands. if you like to see my video informative, like and subscribe. My channel www.youtube.com/@thrillingtraveller/videos Thanks.
@lalugeorge6643
@lalugeorge6643 11 месяцев назад
Thanks to God for the help which you got from the public. By God's grace every problem will turn to good. Because you got Gas also easy with their help. Enjoy
@daisysamuel4832
@daisysamuel4832 11 месяцев назад
Nice videos of villages. It was a long trip and I am happy to see Achamma healthy so far though she looks a bit tired. May be you all are tired too. Have a safe trip , and take few days rest.
@thrillingtraveller
@thrillingtraveller 8 месяцев назад
wow, your comments was very appriciable, i hope you would like to explore, see and visit more New places in india on your holidays, I am also making interesting Travel videos on Mysteries & beautiful group of ANDAMAN AND NICOBAR 572 ISLANDS (India). I will be coveing, People, culture, travel tips, places to visit,food, budget resorts and hotel at Andaman and Nicobar islands. if you like to see my video informative, like and subscribe. My channel www.youtube.com/@thrillingtraveller/videos Thanks.
@dollrajkumar
@dollrajkumar 11 месяцев назад
Salute to Mohammad Jagir. Great experience for us
@sulaikhaali8601
@sulaikhaali8601 11 месяцев назад
അച്ഛമ്മക്ക് ഫുള്ള് മാർക്❤❤❤
@shajikumar3948
@shajikumar3948 9 месяцев назад
മധുരക്കിഴങ്ങ് കിട്ടുമെങ്കിൽ കുറച്ചു വാങ്ങിച്ചു വണ്ടിയിൽ ഇടുക ആരോഗ്യത്തിനും ഉന്മേഷത്തിനും വളരെ നല്ലതാണ് പുഴുങ്ങി തിന്നാൻ നല്ലതാണ്. കട്ടൻചായയിൽ അല്പം നെയ്യും ചേർത്ത് കട്ടൻ ചായ കുടിച്ചു നോക്കൂ
@issacgeorge1726
@issacgeorge1726 11 месяцев назад
Driver വണ്ടി കുലുക്കാതെ ഓട്ടണം😂😂😂😂
@vish7229
@vish7229 11 месяцев назад
😂😂 Innova onnum allalo pavam Achamma❤❤❤
@surendradas8782
@surendradas8782 11 месяцев назад
Good Moring the Lovely Family...... Mikkavarum Ella Fmlyum ithu kanuka. Cooperation of relation ship. ...... thanku
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 11 месяцев назад
രതീഷേട്ടൻ കഞ്ഞിയല്ല ചോർ ചോർ😅😅❤
@Newhopes123
@Newhopes123 11 месяцев назад
video editing shariayilla. Last half stuck ayi. pinne vazhikku google map nokki koode?
@rajankuttappan
@rajankuttappan 11 месяцев назад
അച്ഛമ്മക്കും മക്കൾക്കും ജോബിബ്രോക്കും നമസ്കാരം.... 🙏💕
@shylabeegom531
@shylabeegom531 11 месяцев назад
Ammaude ormashakthi super.👌 I love you Amma.Good morning.
@binuvt1484
@binuvt1484 24 дня назад
❤❤❤ നമ്മൾ...എല്ലാവരും..... ഒന്നാണെന്നെ.❤❤❤ യാത്ര തുടരു...❤❤❤
@jyothishpallippuram3336
@jyothishpallippuram3336 11 месяцев назад
നമസ്കാരം ശുഭയാത്ര നേരുന്നു🌹🌹🌹🌹♥️♥️
@ramkmeno
@ramkmeno 11 месяцев назад
such a lovely family. Please keep your love for another going for life!
@thajthaju7423
@thajthaju7423 11 месяцев назад
മനോഹരമായ കാഴ്ചകൾ👍👍👍
@rajeshbabupg1049
@rajeshbabupg1049 11 месяцев назад
ഒരു ലോഡ് തങ്കഭസ്മം എന്ന് പറയുന്നത് പോലെ ഒരു ലോഡ് ആലു ഏറ്റുമാനൂരിൽ ഇറക്ക് 😂😅 KL-38
@shyamsdreamz
@shyamsdreamz 11 месяцев назад
ഓട്ടം കൂടിയത് കൊണ്ടാണോ എന്നറിയില്ല എല്ലാർക്കും ചെറുതായി ഒരു മുഷിപ്പ് വന്നത് പോലുണ്ടല്ലോ... 😊
@lijojosephkarimundackal.
@lijojosephkarimundackal. 11 месяцев назад
*നമസ്കാരം 4 പേർക്കും,ഇന്നലെ വീഡിയോ yil രതീഷ് ബ്രോ ഉരുളകിഴങ്ങ് വണ്ടി അതാ പോകുന്നു അപ്പോ അച്ഛമ്മ ആലു ആണോ എന്ന്.അച്ഛമ്മ ഹിന്ദി പഠിച്ചു,മഞ്ചേരിയാൽ കുറെ മലയാളികൾ ഉണ്ട്,ഞാൻ പണ്ട് പോയിട്ടുണ്ട്,എൻ്റെ sis അവിടെ ടീച്ചർ ആയിരുന്നു,മലയാളികൾ നടത്തുന്ന സ്ക്കൂൾ ഒക്കെ ഉണ്ട്,4പേർക്കും ശുഭ യാത്ര നേരുന്നു*
@SivankuttyThottukara
@SivankuttyThottukara 6 месяцев назад
എന്തായാലും ഇത്രയും സ്‌സ്റ്റേറ്റുകൾ അമ്മയ്ക്ക് കാണാൻ പറ്റിയല്ലോ ഭാഗ്യം .
@rajeshramachandran1300
@rajeshramachandran1300 11 месяцев назад
മഞ്ചേരിയലെക്ക് വരാൻ എങ്ങനേ അരുംകില്ലും വരുമോ, ചന്ദ്രപ്പൂരിലൂടെ ഈസി അയിരുന്നു
@mohamedmoosa9916
@mohamedmoosa9916 11 месяцев назад
രതീഷ് പുതിയതായിട്ട് ഓരോ സംഭവങ്ങൾ ഉണ്ടാവുമ്പോഴാണ് ജീവിതത്തിൽ ഓരോരോ അനുഭവങ്ങൾ പഠിക്കുന്നത് എത്ര വർഷം ഡ്രൈവിംഗ് ജോലി ചെയ്താലും ഡ്രൈവിംഗ് പൂർത്തിയാവില്ല ഓരോ പ്രാവശ്യം റോഡിൽ ഇറങ്ങുമ്പോഴും ഓരോരോ അനുഭവങ്ങൾ ഉണ്ടാവും അതാണ് ഡ്രൈവിംഗ് ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
@deepaksarode3764
@deepaksarode3764 11 месяцев назад
Happy journey to all the team 🥳🥳🥳
@thomasjoseph3055
@thomasjoseph3055 11 месяцев назад
അച്ചമ്മയ്ക്ക് എപ്പോഴും വണ്ടിക്ക് കൂലുക്കം😂😂😂 അതു കൊണ്ട് ഒറക്കം പാതി വഴിയിൽ ഉറക്കവും പോകും😅😅😅
@girish618
@girish618 7 месяцев назад
അച്ഛമ്മക്ക് ഇഷ്ട്ടം ഉള്ളത് മേടിച്ചു കൊടുക്ക്‌ രതി ജലജ ❤️
@madhusudanvadakkepat4566
@madhusudanvadakkepat4566 11 месяцев назад
It is again proved humanity never die and plus it is you puthettu traveler's good mind ❤athinadayil achamme thallupidichavar kandille??kandirunne eppozhe theernenne prashnam 😂😘
@RaviKumar-kw8qp
@RaviKumar-kw8qp 11 месяцев назад
Moonnu perum tired.but mind Full happy
@girish618
@girish618 7 месяцев назад
അതെ ക്യാമറ മാനേ ഞങ്ങടെ അമ്മേന്നെ പഠിപ്പിക്കണ്ടാട്ടോ 😄
@imamsha8409
@imamsha8409 11 месяцев назад
ജലജ ചേച്ചി കഞ്ഞി പ്രയോഗം.. ഒന്നു കൂടി കേട്ടു നോക്കു 😂പാവം രതീ.......ഷ് 😂
@MammenAnjilivelilMammen
@MammenAnjilivelilMammen 11 месяцев назад
Thanda /Tanda is the term used in the old Hyderabad Nizamate refers to nomadic tribal settlements
@shibujohn5403
@shibujohn5403 11 месяцев назад
❤❤❤super super video ❤❤❤❤chattaaaaa ❤Chachi 💕Achamma & joby Hai God bless all 👍👍👍👍
@rajnishramchandran1729
@rajnishramchandran1729 11 месяцев назад
Regards to Achamma and 🇵 🇺 🇹 🇭 🇪 🇹 🇹 🇺 team members 🚒..one of my class mates father was a senior manager in a cement factory in Mancherial... Achamma look tired ..please get a medical checkup done. Big thanks to Mohd. Jakir bhai
@thrillingtraveller
@thrillingtraveller 8 месяцев назад
wow, your comments was very appriciable, i hope you would like to explore, see and visit more New places in india on your holidays, I am also making interesting Travel videos on Mysteries & beautiful group of ANDAMAN AND NICOBAR 572 ISLANDS (India). I will be coveing, People, culture, travel tips, places to visit,food, budget resorts and hotel at Andaman and Nicobar islands. if you like to see my video informative, like and subscribe. My channel www.youtube.com/@thrillingtraveller/videos Thanks.
@sabuthomas1814
@sabuthomas1814 11 месяцев назад
Super dialogue each other 🎉hi achamma sukamano 🎉🎉jobychettan urakkamano ❤
@jayaprabhakaran2653
@jayaprabhakaran2653 11 месяцев назад
Adhu thuvara thanya ❤
@Martindanieljohn
@Martindanieljohn 11 месяцев назад
Cheta Andhra vizianagaram side varumbol information kodukanam... I was in vizianagaram
@samuelmohind
@samuelmohind 9 месяцев назад
Aaavandiyyil yatra cheyyunnathu pole ulla feeling ithu kaannumbol
@renjithlal1586
@renjithlal1586 11 месяцев назад
Happy Journey🌹🌹
@ajjaworld5514
@ajjaworld5514 11 месяцев назад
അമ്മയി മരുമോളും വീട്ടിലും ഇങ്ങനെ തന്നെ ആണോ
@s.davidanantharaj5310
@s.davidanantharaj5310 10 месяцев назад
From Chennai. We have many channels of lorry drivers. They show diesel fillings, condiments and vegetable buying. Drinking water filling, washing of utensils, beds for sleeping etc. They have old type lorries without air-conditioning.
@thrillingtraveller
@thrillingtraveller 8 месяцев назад
wow, your comments was very appriciable, i hope you would like to explore, see and visit more New places in india on your holidays, I am also making interesting Travel videos on Mysteries & beautiful group of ANDAMAN AND NICOBAR 572 ISLANDS (India). I will be coveing, People, culture, travel tips, places to visit,food, budget resorts and hotel at Andaman and Nicobar islands. if you like to see my video informative, like and subscribe. My channel www.youtube.com/@thrillingtraveller/videos Thanks.
@jobykj9568
@jobykj9568 11 месяцев назад
❤❤❤ വയനാട്ടിൽ നിന്നും ജോബി❤❤❤ ഹായ്
@globetech7999
@globetech7999 11 месяцев назад
മൂന്നു പേർക്ക് എൻ്റെ ഹൃദ്ധ്യമായ ആശംസകൾ
@jayarajraman3025
@jayarajraman3025 11 месяцев назад
Pinnil nadakkuna kaala...is under training...😊
@jayaprakashkunhiparambath4155
@jayaprakashkunhiparambath4155 11 месяцев назад
Single road hight load ghat road driving was super poli driver. Congratulations everyone 👏 💜 💖
@pinujii
@pinujii 11 месяцев назад
Rto ചെക്പോസ്റ്റ് പിടിച്ചു പറിയും ഡ്രൈവേഴ്‌സിന്റ കഷ്ടപാടും ചേച്ചി ഒരു ഇമെയിൽ പ്രധാനമന്ത്രിക്കു ഒരു പരാതിയും ഈ വീഡിയോടെ ലിങ്കും വച്ച് വിട് തീരുമാനം ഉറപ്പായും ഉണ്ടാവു പ്രേത്യേകിച്ചു ലേഡി ഡ്രൈവർ ആയതു കൊണ്ട് പിഎം നോക്കാതിരിക്കില്ല ഒന്ന് ട്രൈ ചെയ്യൂ ചേച്ചി
@vincentmathew1335
@vincentmathew1335 11 месяцев назад
Yes pmo office is very fast and efficient
@shihabudheenm960
@shihabudheenm960 11 месяцев назад
😂
@hemarajn1676
@hemarajn1676 11 месяцев назад
ലോഡി ഡ്രൈവർ സ്ത്രീ ആയതിനാൽ പ്രത്യേക പരിഗണന. ശരിയാണ്, 6 വനിതാ ഗുസ്തി താരങ്ങൾക്ക് ആ പ്രത്യേക പരിഗണന കിട്ടിയത് ലോകം മുഴുവൻ കണ്ടു.
@gdp8489
@gdp8489 10 месяцев назад
​@@hemarajn1676ഒന്നു പോടേ😅😅
@alexmjoy9810
@alexmjoy9810 10 месяцев назад
പിന്നെ......മോഡി അണ്ണൻ ചെയ്യും 😂😂😂😂
@indiraradhakrishnan4109
@indiraradhakrishnan4109 11 месяцев назад
Amma and jalaja ❤❤❤❤
@anupp7812
@anupp7812 11 месяцев назад
നല്ലോണം പരസ്യം വന്നല്ലോ.... ഉം ഉം....😊
@augustinethomas5406
@augustinethomas5406 11 месяцев назад
Achama is really very good
@premanand1528
@premanand1528 9 месяцев назад
അടിപൊളി team നിങ്ങൾ 👍😄
@varghesethomas4791
@varghesethomas4791 9 месяцев назад
ഇതുപ്പൊലെ ഒരാൾ മാത്രമെ ഇന്ത്യയിൽ കാണു. സമ്മതിച്ചു
@subramanyamg1622
@subramanyamg1622 11 месяцев назад
നാലുപേർക്കുംഹായ്. അച്ചമ്മക്ക്ഒരുബിഗ്ഗ്ഹായ്🙏🌹🙏
Далее
How Many Twins Can You Spot?
00:17
Просмотров 22 млн