ഈ അവതാരകൻ അവരെ വീണ്ടും കുത്തി വേദനിപ്പിക്കുന്നു. ഇയാളും ഒരു സാഡിസ്റ് ,നല്ല മക്കൾ,ഒന്നിച്ചു നിൽക്കുക .പഠിക്കുക. ഇയാൾക്ജ് എന്തെങ്കിലും ആ കുട്ടികൾക്ക് കൊടുക്കാമായിരുന്നു
എനിക്കൊരു സംശയം നിങ്ങളുടെ ഇന്റർവ്യൂ പലപ്പോഴും പുണ്ണിൽ കുത്തി വീണ്ടു. വീണ്ടും വേദനിപ്പിക്കുന്നത് പോലെയാണ്. അവരുടെ അമ്മ നഷ്ട പെട്ട വിഷമത്തിൽ ഇരിക്കുമ്പോൾ വീണ്ടുംവീണ്ടും അത് തന്നെ ഓര്മിപ്പിക്കണോ
നോക്ക് ആ മുഖം മോനും മോളു വളരെ ദുഃഖത്തിലാണ് അത് താങ്ങാൻ അമ്മയില്ലാത്ത ജീവിതം എങ്ങനെ എന്ന് അറിയത്തില്ലാത്ത ഒരു കൊച്ചുമോൻ ഒരു കൊച്ചുമോളും അവർക്ക് അതിനുള്ള ശക്തി ദൈവം കൊടുക്കട്ടെ
മക്കളെ നിങ്ങൾ അച്ഛന്റ്റെ എല്ലാ കൊള്ളരുതായ്മയും സഹിച്ചു വളർന്നവരാണ്. അത് കൊണ്ടു നിങ്ങളുടെ കുടുംബം ആയി കഴിഞ്ഞാൽ എല്ലാവർക്കും മാതൃക യായി നല്ലത് മാത്രം പറയിപ്പിച്ചു സ്നേഹിച്ചു കഴിയണം.
ആശംസകൾ കൊടുത്തത് കൊണ്ടു കാര്യം ഇല്ല ബിനോയേട്ടാ.. നമ്മെ കൊണ്ടു പറ്റുന്നത് നമ്മൾ എല്ലാവരും ചേർന്നു അവർക്ക് വേണ്ടി ചെയ്യുക.. പഠിക്കാനോ.. ജീവിക്കാനോ മറ്റോ.
Really heart touching scene Pls don't torture them by taking them back to their mother's death. See anchor, you did wrong by asking them such questions.... you could have been trying to get them motivated instead .
What the hell is going on in the world??? Children are left parentless and now they have to fend for themselves. I pray God will carry them through a wonderful future better than what they had.
This anchor is a sadist. He is very irritating and asking unnecessary questions. Please don't agree his interviews. I have seen his multiple videos and his attitude is same. He just wants to collect the information for the publicity, no empathy towards the victims.