മരണത്തെക്കാൾ ക്രൂരമാണ് ബിജോയ് നിങ്ങളുടെ വാക്കുകൾ. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരുടെ മുന്നിൽ നിങ്ങൾ എത്ര ക്രൂര മായാണ് ഓരോ വാക്കും ഉപയോഗിക്കുന്നത് . അവർക്ക് എത്ര വേദനിക്കും എന്ന് നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ. ദയവു ചെയ്ത് ആവർത്തിക്കാതിരിക്കു 🙏🏼🙏🏼🙏🏼.
ആ കുട്ടിയുടെ മുൻപിൽ വച്ചു സ്നേഹിച്ച പയ്യനെ കൊന്നകാര്യം അത്രയ്ക്ക് വിവരിക്കണ്ടായിരുന്നു. ആ കുട്ടിക്ക് എന്ത് വിഷമമായികാണും അങ്ങനെ പറഞ്ഞപ്പോൾ 😢അത് വേണ്ടായിരുന്നു.
Along with explanation you add a humane touch to all your videos. It's an example to many, to be compassionate and identify with others' sorrows...May God bless you 🙏 ❤