Тёмный

അജ്മാനിൽ ഫ്ലാറ്റ് വാടകക്ക് എടുത്ത മലയാളി യുവാവ് നിയമക്കുരുക്കിൽ; ജയിലിൽ പോകേണ്ട അവസ്ഥ | Ajman | Uae 

MediaoneTV Live
Подписаться 6 млн
Просмотров 294 тыс.
50% 1

#pravasi #uae #ajman #malayali #dubai
അജ്മാനിൽ ഫ്ലാറ്റ് വാടകക്ക് എടുത്ത മലയാളി യുവാവ് നിയമക്കുരുക്കിൽ; ഒന്നരലക്ഷം ദിർഹം അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ട അവസ്ഥ. അമ്മയുടെ ജീവൻ രക്ഷിക്കാൻ പോലും നാട്ടിൽ പോകാനായില്ല | UAE
#malayalamnews #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 548   
@എസ്.അലി
@എസ്.അലി Год назад
ഇത് ഒരു ക്ലാരിറ്റി ഇല്ലാത്ത വാർത്തയാണ് എങ്ങനെ ഇത്ര വലിയ എമൗണ്ട് ആയി അതിന് മുന്പേ എന്ത് കൊണ്ട് കരാർ അവസാനിപ്പിച്ചില്ല? ഒരാൾക്ക് താമസിക്കാൻ ഇത്രയും വലിയ തുകയുടെ ഫ്ലാറ്റ് വേണോ? ഇങ്ങനെ പല ചോദ്യവും ബാക്കി നിൽകുന്നു. ദയവ് ചെയ്തു മീഡിയ വൺ ക്‌ളാരിറ്റി ഇല്ലാത്ത ന്യൂസ്‌ കൊടുക്കരുത് വെറുതെ കമന്റ് ബോക്സിൽ പരസ്പരം കലാഹിക്കാൻ, എതിർ കക്ഷിയുടെയും ഇന്റർവ്യൂ ചെയ്യണം ഇനി ഇദ്ദേഹം സഹായത്തിനു അർഹനാണെങ്കിൽ എല്ലാവരും സഹായിക്കണം.
@Abdulrehman-vw4bq
@Abdulrehman-vw4bq Год назад
Yes 👌 👌
@nishpakshan
@nishpakshan Год назад
💯👍
@cruiserman1307
@cruiserman1307 Год назад
Bro the reason he vacated the flat after one year but teanancy contract cancele cheythilla so 4 yrs rent kodukanam real estate that room vecant ayee ittu customer illa edukkan
@cruiserman1307
@cruiserman1307 Год назад
So many people happened this trap must cancel the flat after vecationg
@growmoretraders2234
@growmoretraders2234 Год назад
ആളു എന്ത് ചെയ്തിട്ടണമെഗിലും ഇപ്പോൾ കുടുങ്ങി കിടക്കുകയാണ് 😢
@indulekhaprince
@indulekhaprince Год назад
ദൈവമേ ഏതെങ്കിലും നല്ല മനസ് ഉള്ളവർക്കു ഈ സഹോദരനെ സഹായിക്കാൻ മുന്നോട്ട് വരാൻ ഇട ആകട്ടെ..
@fasilboatland4773
@fasilboatland4773 Год назад
ആമീൻ..
@dreamgirl5533
@dreamgirl5533 Год назад
Yes
@annievarghese6
@annievarghese6 Год назад
ആരുവരും എല്ലാവരും അവഹേളിക്കുന്ന യൂസഫലിസാബ് വരും വേറെ ഒരുത്തനും വരില്ല
@ptr18
@ptr18 Год назад
@@annievarghese6 കാസകോസന്മാർ കൊടുക്കട്ടെ. മുസ്ലിംകൾ കീഴ് വായു വിടുന്നുണ്ടോ എന്ന് നോക്കി നടക്കുന്ന കുറെ കൃസങ്കി കൾ ഉണ്ടല്ലോ. എല്ലാവർക്കും കൊടുക്കണമെങ്കിൽ മുസ്‌ലിം കൾ തന്നെ വേണ്ടി വരും
@annievarghese6
@annievarghese6 Год назад
@@ptr18 അതുതന്നെയല്ലേ ഞാൻപറഞ്ഞതു താങ്കൾ എന്താണ് പറയുന്നത് ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണു എൻ്റെ അയൽവാസി കളായി മുസ്ലിം സഹോദരങ്ങളുണ്ടു ഞങൾ ന സൗഹൃദത്തിലാണു ഞാൻതാമസിക്കുന്നതൂ കേരളത്തിൽ അല്ല വല്ലവൻ്റെയു ജല്പനങ്ങൾ കേട്ടു ഇങ്ങോട്ടു കുതിരകയറാൻ വരണ്ട അബ്ദുൽ സമദാനി എം പി യൂസഫലിസാബ് ഇവരെയെല്ലാം ബഹുമാനിക്കുന്നയാളാണു ഞാൻ ഒരു ജാതി ഒരുമതം ഒരുദൈവം അതാണെൻ്റെ പോളിസി
@liyakathali8744
@liyakathali8744 Год назад
യാ റബ്ബേ.... ഞങ്ങളെ ഹോദരനെ നീ സഹായിക്കണേ നാഥാ.....ആമീൻ....
@HumbledSlave
@HumbledSlave Год назад
💚
@ismailbangod4824
@ismailbangod4824 Год назад
Aameen
@faslurahman473
@faslurahman473 Год назад
ആമീൻ
@WhoIs-d7s
@WhoIs-d7s Год назад
അത്രക്ക് വേണോ
@faslurahman473
@faslurahman473 Год назад
@@WhoIs-d7s വേണം ഞാനും ഒരു പ്രവാസിയാ പോത്തതിന് ജോയൽ എന്റെ നാട്ടുകാരനും
@abduljaleel6985
@abduljaleel6985 Год назад
എല്ലാവരും സഹായിക്കണം, കുടുംബമില്ലാതെ 25000 വില്ല വാടകയ്‌ക്കെടുത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിക്കണം, വരുമാനവും ബജറ്റും ആശ്രയിച്ച് പങ്കിട്ട മുറിയിൽ താമസിക്കുന്ന ഭൂരിഭാഗം ഗൾഫ് മലയാളികളും, റീപ്രൊട്ടർ മലയാളി സമൂഹത്തിന്റെ സാഹചര്യം അറിഞ്ഞിരിക്കണം, എന്തുകൊണ്ടാണ് അദ്ദേഹം ഇത് വാടകയ്‌ക്കെടുത്തതെന്നതിനെക്കുറിച്ച് ഒരു ചോദ്യവും ചോദിച്ചില്ല?
@pratheeshm400
@pratheeshm400 Год назад
Veruthe jaada
@pratheeshm400
@pratheeshm400 Год назад
Per moth 5 lac rupees rent
@009raisin
@009raisin Год назад
Ath businee aan..bed space koduth profit kittum..
@abhilash9413
@abhilash9413 Год назад
@@pratheeshm400 its yearly
@noufalsiddeeque4864
@noufalsiddeeque4864 Год назад
ഇദ്ദേഹം ബിസിനസ് ചയ്തത് ആകും ചിലപ്പോൾ
@jaifarv9028
@jaifarv9028 Год назад
ഒരുപാട് മലയാളികൾ ജോലി ചെയ്യുന്ന യുഎഇയിൽ ഇങ്ങനെ ഒരു 25,000 ദിർഹംസിന്റെ വിലയൊക്കെ എടുത്ത് എന്നാ പരിപാടിയായിരുന്നു എന്നുകൂടി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് 🙏
@muhammedajmalks1107
@muhammedajmalks1107 Год назад
Bro 25000 ദിർഹംസ് ഒരു മാസം അല്ല.ഒരു വർഷത്തേക്കാണ്.ഒരു മാസത്തെ കണക്കു വെച്ചു നോക്കുമ്പോൾ 2083 ദിർഹംസ് ആണ് വാടക വരുക. അദ്ദേഹത്തിന് അന്ന് ആ തുക കൊടുക്കാൻ ഉള്ള ജോലിയും ചുറ്റുപാടും ഉണ്ടായിരിക്കും. കോവിഡ് വന്നിട്ടല്ലേ അദ്ദേഹത്തിന്റെ ജോലി പോയത്.സഹായിക്കാൻ മനസ്സ് ഉള്ളവർ സഹായിക്കട്ടെ.
@krishnapillai1324
@krishnapillai1324 Год назад
എത്രയോ പേര് ഓരോരുതരെ സഹായിക്കുന്നു, ഈ പാവത്തിനെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ടു വന്നാൽ ഈ പയ്യൻ രക്ഷപെടും.
@unitedkerala6532
@unitedkerala6532 Год назад
Share to Ma Yousuf Ali
@HomeTop-jb8yg
@HomeTop-jb8yg Год назад
Everybody can help this guy 😊😊
@sandeep87pm
@sandeep87pm Год назад
എല്ലാം ശരിയാവട്ടെ സഹോദര 😢
@unitedkerala6532
@unitedkerala6532 Год назад
ഈ മനുഷ്യനെ സഹായിക്കാൻ കഴിയുന്നവർ മീഡിയ വണ്ണുമായി ബന്ധപ്പെടുക.(ഷിനോജ് ഷംസുദീൻ)
@sjsignature3156
@sjsignature3156 Год назад
കഷ്ടം.... താങ്കൾ പ്രതീക്ഷ കൈവിടരുത്... ഒരു നിമിഷം കുറെ വർഷങ്ങൾ മുന്നേ എന്നെ ഓർത്ത് പോയി 🙏🙏🙏
@lambuskitchen6323
@lambuskitchen6323 Год назад
Oralu pettu kidakumnozhella ingane ulla karyam parayendath
@sjsignature3156
@sjsignature3156 Год назад
@@lambuskitchen6323 എന്ത് കാര്യം പറയേണ്ടത് എന്ന്.. എന്തെങ്കിലുമൊക്കെ അങ്ങ് കമന്റ്‌ ഇട്ടാൽ അങ്ങ് ആയെന്ന് ആണൊ...
@RoSe-bs6kv
@RoSe-bs6kv Год назад
ഇത്രയും തുക വാടക കൊടുത്ത് ഫ്ലാറ്റ് എടുത്തത് എന്തിനാണെന്ന് കൂടെ പറ.റിപ്പോർട്ടർ അതിനെ പറ്റി ഒന്നും ചോദിക്കുന്നും ഇല്ല.നാട്ടിലും ലോണെടുത്തിട്ടുണ്ട് പോലും.കല്യാണംപോലും കഴിച്ചിട്ടില്ല. ജോലി പോയ സമയത്ത് മറ്റാർക്കെങ്കിലും വാടകക്ക് കൊടുക്കാമായിരുന്നല്ലൊ.ഞാനും അജ്മാനിലാണ്.ഇവിടെ വന്ന് കളിച്ചാൽ ഇതും ഇതിലപ്പുറവും സംഭവിക്കും.നാടല്ല.ഓരോ പ്രവാസിയുംകഷ്ടപ്പെട്ടാണ് ഒരു ദിർഹം ഉണ്ടാക്കുന്നത്.
@praveenbalan7655
@praveenbalan7655 Год назад
ശെരി ആണ് പുള്ളിയുടെ ആഡംബര ജീവിതം ആയിരിക്കാം. പുള്ളിക്ക് sharing accomodation നിന്നാൽ പോരെ. അമ്മ നഷ്ടപ്പെട്ടത് ദുഃഖം ആണ്.
@Jpabra
@Jpabra Год назад
25K valliya rent onnumalla kootukara.... per month 2000dhs aakum
@praveenbalan7655
@praveenbalan7655 Год назад
@@Jpabra ഒരു ലക്ഷം ദിർഹം കടം വലിയ ബാധ്യത ഒന്നും അല്ല കൂട്ടുകാരാ. അത് അടച്ചു തീർകാവുനതെ ഉളോ
@riyasrashi4600
@riyasrashi4600 Год назад
😢😢 കഷ്ടം ഒറ്റക്ക് ജോലി ചെയ്യുന്നവൻ ഒരു ഫ്ലാറ്റ് എടുത്ത് ജീവിക്കുക എന്നത് അവിശ്വസനീയം😢
@asiakader2316
@asiakader2316 Год назад
എല്ലാവരും കൂടി ഈ സഹോദരനെ ഒന്നു സഹായിക്കണേ പാവംഎന്തുമാത്രംവിഷമിക്കുന്നു
@aliakbarpallippatthumbil9042
ആരുടെയും അവസ്ഥ അറിയാതെ കുറ്റം പറയാൻ, നല്ല സുഖമാണ്, ഇവിടെ specialy അജ്മാനിൽ റിയൽഎസ്റ്റേറ്റ്, building owner team പലതും wrong രീതിയാണ് അവലംബിക്കുന്നത്, Rental contract expired ആയി റെൻ്റ് എല്ലാം കൊടുത്തിട്ടും, building ക്ലിയറൻസ് എടുക്കാതത്തിൻ്റെ പേരിൽ, വലിയ amount case ഇട്ട അവസ്ഥ എനിക്കറിയാം,.... അത് കൊണ്ടു വെറുതെ ഫോണിലിൽ ഇരുന്ന് മറ്റുള്ളവരെ വിലയിരുത്തുന്നത് നിർത്തണം, ആ പാവത്തിൻ്റെ പ്രയാസത്തിൽ നിന്ന് എത്രയും പെട്ടെന്ന് ദൈവം രക്ഷ കൊടുക്കട്ടെ...
@habeebka2328
@habeebka2328 Год назад
എന്റെ ഭായ് ലോജിക് ഇല്ലാതെ സംസാരിക്കല്ലേ, 25k നു 2 ബെഡ്‌റൂം ഫ്ലാറ്റ് കിട്ടുമല്ലോ, ഒരു ബാച്ച്ലർ ന് എന്തിനാണ് 2 bhk?.. ജോലി ടെർമിനേഷൻ ചെയുമ്പോൾ കമ്പനിയി 2 മാസം സാലറി കൊടുക്കും, ഇയാൾക്കു കോൺട്രാക്ട് ക്യാൻസൽ ചെയ്യാൻ 2 റെന്റ് കൊടുത്താൽ മതി.. ചുമ വേറെ എന്തൊക്കെയോ പ്രശ്നം ഉണ്ട്
@abidkakkidi928
@abidkakkidi928 Год назад
@𝑰𝒏𝒔𝒑𝒆𝒄𝒕𝒐𝒓 𝑩𝒂𝒍𝒓𝒂𝒎⭐️ അതെ contract ക്യാൻസൽ ചെയ്യണേൽ മാക്സിമം നിലവിലെ balance റെന്റിന്റെ 30% കൊടുക്കണം അത്രേ ഉള്ളു.. ഒരു landlordum ഇങ്ങനെ ചെയ്യില്ല ഇത് വേറെ എന്തോ ആണെന്ന് തോന്നുന്നു
@mansoormansoorali1581
@mansoormansoorali1581 Год назад
Cotact cancel ചെയ്യാത്ത താണ് പ്രശ്നം അവർ ഒരു വർഷം ആവുന്നത് വരെ wait ചെയ്യും എന്നിട്ട് പറയും one year rent അടക്കാൻ അപ്പോൾ alredy കേസും ചെയ്യും അതുവരെ സൈലന്റയിരിക്കും rent തന്നില്ലന്ന് പറഞ്ഞു ചാർജചെയ്യും
@bijularosy6556
@bijularosy6556 Год назад
But rent ippo bank via alle transfer cheyyunne.. appo avarude kayyil athinte proof undaville.. usually nammal contract edukumbol adhyam cheque alle kodukkuka.. athu use cheythalle avar rent deduct cheyyunne?
@aliakbarpallippatthumbil9042
Contract cancel റിയൽഎസ്റ്റേറ്റ് ഇൽ നിന്ന് മാത്രം പോര, rental departmentent IL നിന്നും ആദ്യം cancel ചെയ്ത്, ക്ലിയറൻസ് എടുക്കണം,, അത് അജ്മാനിൽ, പക്ഷേ മറ്റ് emiratesil നേരെ തിർച്ചാണ് ആദ്യം റിയൽഎസ്റ്റേറ്റ് ക്ലിയറൻസ് ആണ് വേണ്ടത്, ഇയാളുടെ കേസിൽ ആദ്യം contract ഇലെ റെൻ്റ് pending നു പുറമെ എന്നാണോ കേസ് കൊടുക്കുന്നത്, അന്ന് വരെ ഉള്ള രെൻ്റിന് building owner ക്ക് കേസ് കൊടുക്കാം,.. അത് അറിയതവരുടെ അറിവില്ലായ്മ മുതലെടുത്ത് building team cash ഉണ്ടാക്കുന്ന കുറെ കേസുകൾ അജ്മാനിൽ ഉണ്ട്, അതാണ് ഞാൻ പറഞ്ഞത്, ഇയാളുടെ കേസിൽ ചിലപ്പോ എക്സ്ട്രാ വരുമാനത്തിന് വേണ്ടി batchleor റെൻ്റ് out ചെയ്തു കാണും, അവസാനം ലോക്കയപ്പോ മൊത്തം കുടുങ്ങി , വേറെ wrong ഇടപാടിന് പോകണം എന്നൊന്നും ഇല്ല ഇത്രയും amount വരാൻ.. നാല് വർഷത്തെ രെൻ്റും കേസ് expencum മാത്രം പോരെ 1lack ആവാൻ..
@YasarCkd
@YasarCkd Год назад
ഞങ്ങൾ ഈ വ്യക്തിയെ അജ്മാനിൽ വച്ച് കണ്ടു.ഈ കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഞാൻ അവനെ കണ്ടുമുട്ടിയത്.ഈ മനുഷ്യൻ നിരപരാധിയാണ്, അവന്റെ വാക്കുകളിൽ നിന്ന് എനിക്ക് മനസ്സിലായി.ഈ വ്യക്തി എല്ലാ പണവും റിയൽ എസ്റ്റേറ്റ് വക്കീലിൽ അടച്ചു, പക്ഷേ അയാൾ ഏതാനും few months hold ചെയ്തു.അതിനുശേഷം അഭിഭാഷകൻ വീണ്ടും കേസ് തുറന്നു അവസാനം പണവും അയാൾ തിരികെ നൽകിയില്ല.ഈ സഹോദരൻ ഇവിടെ കുടുങ്ങി. This is the Correct Information..
@Walkermediaz
@Walkermediaz Год назад
ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ശരിയായ രീതിയിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ എല്ലാവരും അദ്ദേഹത്തെ ശരിയായ രീതിയിൽ supported before.
@YasarCkd
@YasarCkd Год назад
Correct 👍
@Youandme-w2m
@Youandme-w2m Год назад
നല്ല മനസ്സുളള ആരെങ്കിലും മുമ്പോട്ടു വരട്ടെ
@sanithavijayakumar1486
@sanithavijayakumar1486 Год назад
നോർക്ക പ്രതിവിധി കണ്ടെത്തില്ലേ?കേരളാമന്തിരിമാർ സഹായിക്കുമല്ലോ.
@unitedkerala6532
@unitedkerala6532 Год назад
നിങ്ങൾക്ക് ഈ മനുഷ്യനെ സഹായിക്കാൻ കഴിയുമെങ്കിൽ മീഡിയ വണ്ണിനെ വിളിക്കുക. (ഷിനോജ് ഷംസുദീൻ)
@YasarCkd
@YasarCkd Год назад
അവൻ എനിക്ക് എല്ലാ തെളിവുകളും കാണിച്ചുതന്നു. പക്ഷേ ആർക്കും അവനെ നിയമപരമായി സഹായിക്കാൻ കഴിയും, അത് അവന് നല്ലതാണ്..
@cruiserman1307
@cruiserman1307 Год назад
Dear gulf friends when u vecate flats immediately cancel the tenancy agreement from municipality and from sewa also collect NOC from both departments otherwise u will be in deep trouble this poor guy also happened the same , he vacated the flat after one year but not cancelled the agreement real estate people not give this flat to anyone because maybe they don’t have customer to take it. After 4 yrs they filed a case against this man. Flat still in his name he have to pay it’s a civil case,pay and go that’s the rule 😢😢😢
@allenhearts
@allenhearts Год назад
Really sad 😢 Indian embassy should assist him 🙏
@vk7357
@vk7357 Год назад
Embassy വെറും മൈരാണ്... അവർ സഹായിക്കില്ല
@cruiserman1307
@cruiserman1307 Год назад
Vere onnum parayan ille bro
@YasarCkd
@YasarCkd Год назад
യൂസഫ് അലി സാർ അദ്ദേഹത്തെ സഹായിക്കാൻ നിയമപരമായ രീതിയിൽ ദയവായി സഹായിക്കൂ 🙏🙏🙏🙏🙏
@ourlittleworld9672
@ourlittleworld9672 Год назад
Bed spaces are available here to stay. 100% everyone will take bed space only if family is not here. We will get decent and reasonable bed spaces here. I felt something wrong.
@diyamathew3589
@diyamathew3589 Год назад
Why did he took flat for 25000 in Ajman
@basherrk2072
@basherrk2072 Год назад
​@@mallumoviefactory3675 ഒരു ബെഡ് കിട്ടും room sharing... അത്ര തന്നെ ...
@bijularosy6556
@bijularosy6556 Год назад
Athu dormitory or hostel mathiri.. oru room il 5-10 people kanum.. 2-3 alkar ullathum undu
@muhammedfaris2610
@muhammedfaris2610 Год назад
@@mallumoviefactory3675oru room il 4 or 5 perr okke share chaythu roomil nilkkunath aan bed space, athin oraal 500 DHs (10000 Indian rupees) okke avuka ollu naximum. Athil common kitchen okke undavum bathroomum. Building nte thaze ulla hotel /grocery il okky choycha avar paranju tharum evide bedspace okke undel paranju tharum bro
@aadalhashim
@aadalhashim Год назад
Its like 750 /800/for And partition like 1200.. how come this happen
@YourOwnShihab
@YourOwnShihab Год назад
നമ്മൾ ഓരോ മലയാളികളും വിചാരിച്ചാൽ സഹായിക്കാൻ കഴിയില്ലേ...? വിവാഹം ഉറപ്പിച്ചിരുന്ന ഒരു ചെയർപ്പക്കാരന്റെ അവസ്ഥ മനസ്സിലാക്കണം.. എന്തെല്ലാം സ്വപ്‌നങ്ങൾ കണ്ടു കാണും ☹
@farukfaruk-do1xx
@farukfaruk-do1xx Год назад
Ni manasil aku Yatra kitiyalum marakula avark casa team undalo
@YourOwnShihab
@YourOwnShihab Год назад
@@farukfaruk-do1xx fake chaanaka sanghi. manushyre manushyarayi kanan kazhiyatha sanghikal thammiladippikan oro cmntum kond varum...
@sidheequeyoosuf276
@sidheequeyoosuf276 Год назад
അല്ലഹു ഒരു വഴി തുറന്നുതരും. വിഷമിക്കല്ലേ ക്ഷമ കൈവിടരുത് ബ്രോ. എല്ലാം ശെരിയാകും
@shakkirhussain1144
@shakkirhussain1144 Год назад
നമ്മൾ മലയാളികൾ വിചാരിച്ചാൽ 100 രൂപ വിതം ഇട്ടാൽ ഇതും നടക്കും
@sirajpp2591
@sirajpp2591 Год назад
നല്ല വാർത്തയ്കയി നമുക്ക് കാത്തിരികാം. ഇന്ഷാ അല്ലാഹ് 🤲🏻
@unitedkerala6532
@unitedkerala6532 Год назад
@@sirajpp2591 ഈ മനുഷ്യനെ സഹായിക്കാൻ കഴിയുന്നവർ മീഡിയ വണ്ണുമായി ബന്ധപ്പെടുക.(ഷിനോജ് ഷംസുദീൻ)
@AnshajSali
@AnshajSali Год назад
ഇതിൽ മനസ്സിലാകുന്നത് റെന്റ് കൊടുക്കാനുള്ള ചെക്ക് എല്ലാം ബൗൺസ് ആയി കാണും.റിയൽ എസ്റ്റേറ്റ് കേസ് ഇട്ടു...മെസ്സേജ് വരുമ്പോൾ തന്നെ റെന്റൽ ഡിസ്പ്യൂട്ട് സെന്ററിൽ പോയി ഇൻസ്റ്റാൾമെന്റ് ആപ്ലിക്കേഷൻ ഇടണം.. എന്നിട്ട് ടെനൻസി കോൺട്രാക്ട് കഴിയുന്നതിനു മുൻപായി വാട്ടർ ആൻഡ് ഇലെക്ട്രിസിറ്റി ഫൈനൽ ബില്ല് എടുത്തു ക്ലോസു ചെയ്ത് ഫ്ലാറ്റ് കീ കൈമാറണം.... ചെറിയ തുക കോടതി ചെലവ് വരും അത്ര തന്നെ....25000 എന്നുള്ളത് 30000 ആകും... അത്രയേ ഉള്ളൂ.... അല്ലാതെ ഇദ്ദേഹം പറഞ്ഞത് പോലെ ഒന്നര ലക്ഷം ആകണം എങ്കിൽ ഇദ്ദേഹം മേല്പറഞ്ഞ ഒരു പ്രോസെസ്സും ചെയ്തിട്ടില്ല... ഫ്ലാറ്റ് ഒഴിഞ്ഞു കീ കൈമാറി ഫൈനൽ ബില്ല് സെറ്റിൽ ചെയ്തിട്ടും ഉണ്ടാകില്ല.. അങ്ങനെയെങ്കിൽ ഓരോ ദിവസത്തെയും റെന്റ് കണക്കാക്കി തുക കൂടും.....എന്നാലും ഒന്നര ലക്ഷം എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ല... ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസുകൾ ഉണ്ട്... അവരുമായി ബന്ധപ്പെടുക...
@manoharancp2433
@manoharancp2433 Год назад
തന്റെ കപ്പാസിറ്റി നോക്കാതെ താമസ സൗകര്യം നോക്കുമ്പോൾ ആലോചിക്കണം ഇത് വിദേശ രാജ്യമാണെന്ന്....
@Sameerali-tz7ws
@Sameerali-tz7ws Год назад
ഇങ്ങനെ ഒരുപാട് പേരുണ്ട് ഭായ് ജോലിക്ക് പുറമേ അമിത വരുമാനത്തിനു വേണ്ടി മറ്റു ചെറിയ ബിസിനസുകൾ ചെയ്യുന്നു ഇത്രയും ബിസിനസുകൾ പൊട്ടുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കല്ല വേണ്ടത് അത് നികത്താനുള്ള തന്റേടമാണ് വേണ്ടത്
@chikkumonchikkumon684
@chikkumonchikkumon684 Год назад
പാവം നല്ല മനസ്സുള്ളവർ രംഗത്തേക്ക് വന്നു പാവത്തിനെ സഹായിക്കണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു നിങ്ങൾ ഇവരെ സഹായിച്ചാൽ നിങ്ങളെ ദൈവം സഹായിക്കും എത്ര കഷ്ടപ്പെട്ടാണ് ഗൾഫ് രാജ്യ ജോലി ചെയ്യുന്നത് എത്രയും പെട്ടെന്ന് ഇതിന് സഹായിക്കുക
@YasarCkd
@YasarCkd Год назад
ഞങ്ങൾ ഈ വ്യക്തിയെ അജ്മാനിൽ വച്ച് കണ്ടു.ഈ കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഞാൻ അവനെ കണ്ടുമുട്ടിയത്.ഈ മനുഷ്യൻ നിരപരാധിയാണ്, അവന്റെ വാക്കുകളിൽ നിന്ന് എനിക്ക് മനസ്സിലായി.ഈ വ്യക്തി എല്ലാ പണവും റിയൽ എസ്റ്റേറ്റ് വക്കീലിൽ അടച്ചു, പക്ഷേ അയാൾ ഏതാനും few months hold ചെയ്തു.അതിനുശേഷം അഭിഭാഷകൻ വീണ്ടും കേസ് തുറന്നു അവസാനം പണവും അയാൾ തിരികെ നൽകിയില്ല.ഈ സഹോദരൻ ഇവിടെ കുടുങ്ങി. Please help him anyway or share to Yousuf Ali sir
@user-ir6br6jb2j
@user-ir6br6jb2j Год назад
ഇദ്ദേഹത്തെ വേഗം നാട്ടിൽ എത്തിക്കണം സഹായിക്കാൻ ആളുകൾ മുന്നോട്ട് വരും നമ്മൾ എല്ലാം അതിൽ ഉണ്ടാകും ..എന്നാൽ വാടക കെട്ടിട ഉടമകൾക്ക് വേണ്ടത് നമ്മുടെ നാട്ടിലും ഇത്തരം നല്ല നിയമങ്ങൾ ആണ് വാടകക്ക് വീടും റൂമും നല്കൽ ഇന്ന് വലിയ റിസ്കാണ് കയ്യിൽ ഗുണ്ടായിസം വേണ്ട അവസ്ഥയാണ് നിയമം ശരി അല്ലാത്തതിനാൽ.ഗൾഫ് രാജ്യത്തെ നിയമം വേറെ ലെവൽ ആണ് എല്ലാ കാര്യത്തിലും .വോട്ടും മാങ്ങാത്തൊലിയും അല്ല ഇത്തരം സൗകര്യങ്ങൾ ആണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എല്ലാ മേഖലയിലും ഉള്ള
@tpvinodtpv
@tpvinodtpv Год назад
കഴിവുള്ളവർ സഹായിക്കാൻ മുന്നോട്ട് വരും.... 🙏
@skariahop4842
@skariahop4842 Год назад
പലിശ ഒക്കെ അവിടെയും ആകാം, അല്ലേ?
@unitedkerala6532
@unitedkerala6532 Год назад
നിങ്ങൾക്ക് ഈ മനുഷ്യനെ സഹായിക്കാൻ കഴിയുമെങ്കിൽ മീഡിയ വണ്ണിനെ വിളിക്കുക.
@unitedkerala6532
@unitedkerala6532 Год назад
@@tpvinodtpv നിങ്ങൾക്ക് ഈ മനുഷ്യനെ സഹായിക്കാൻ കഴിയുമെങ്കിൽ മീഡിയ വണ്ണിനെ വിളിക്കുക.
@unitedkerala6532
@unitedkerala6532 Год назад
@@tpvinodtpv ഈ മനുഷ്യനെ സഹായിക്കാൻ കഴിയുന്നവർ മീഡിയ വണ്ണുമായി ബന്ധപ്പെടുക.(ഷിനോജ് ഷംസുദീൻ)
@ABUFATHIMA1
@ABUFATHIMA1 Год назад
ഫാമിലി ഒന്നും കൂടെ ഇല്ലാത്ത ഇയാൾക്ക് ഒറ്റക്ക് താമസിക്കാൻ എന്തിനായിരുന്നു ഇരുപത്തയ്യാ യിരം രൂപയുടെ ഫ്ലാറ്റ്
@ansarmutukaran9988
@ansarmutukaran9988 Год назад
Diamond necklace Anu orma vannad.. joli nashtamayappol thanne flat ozhiyanulla option undayitundaville?. Karya bodhamillade lavish jeevidha reethi kondum, idapad nadathumbol Keralamalla Arab nadanu ennad marannadumokkeyanu prashnam..
@bijukumar9364
@bijukumar9364 Год назад
കല്ല്യാണം അടുത്തിരുന്നു പെണ്ണിനെ കൊണ്ടുവരാൻ ആയിരിക്കും
@sameedanazar5069
@sameedanazar5069 Год назад
അങ്ങനെയല്ല മൊത്തം 25000 aed പെന്റിങ് ഉണ്ടാര്നു..അത് അടക്കാത്തത് കൊണ്ട് മൊത്തം ഫൈൻ 1 lakh aed ആയി.. അതായത് 20 lakhs rs
@suhailshaad3812
@suhailshaad3812 Год назад
അല്ലാഹു അനുഗ്രഹത്താൽ യൂസഫലി sir ഉണ്ടാകും
@MrMoonkerala
@MrMoonkerala Год назад
ദുരൂഹത ഉണ്ട്. പറഞ്ഞത് മുഴുവൻ വിശ്വസിക്കേണ്ട
@Parisianmallu
@Parisianmallu Год назад
Yousuf Ali Sir 🎉
@benjohn257
@benjohn257 Год назад
Pulliku adakaan pattunilengil...enthinnu flat aduthu? Financial stability anusarichu alle oru aal karyamgal chaiyende... 100% his mistake....he is not married as well... Njannum ee paranja Ajman and Dubai okke jeeviche aa..sukshichu karyamgal chaithilengil pani kittum for sure..
@thomaskuttyjohn3536
@thomaskuttyjohn3536 Год назад
God bless you...
@shefeekshefi617
@shefeekshefi617 Год назад
യൂസഫലിയെ കാണു കരുണ ഉണ്ടാകും ❤
@hubbunnasehubbunnase2752
@hubbunnasehubbunnase2752 Год назад
യൂസുഫലി ആരാ ഇവന്റെ.. ഇവൻ ഇത്രവലിയ ഫ്ളാ റ്റ് എ ടുത്തത് എ ന്തിനാണ് ഉഡായിപ്പായിരിക്കും എ ത്ര ആളുകൾ വളരെ ചെറിയ റു മുകളിൽ താമസിക്കുന്നു ചെറിയ വാടകയിൽ ഞാനൊക്കെ 20 വർഷമായി ഇവിടെ യുണ്ട്
@shamimzyed
@shamimzyed Год назад
@@hubbunnasehubbunnase2752 kashtam 🙏
@edakkara2010
@edakkara2010 Год назад
​@@hubbunnasehubbunnase2752 എടോ ഉവ്വേ, ഇദ്ദേഹത്തിന്റെ ഒരു മാസത്തെ വാടകയല്ല, കോവിഡ് സമയത്ത് വാടക കൊടുക്കാൻ മാസാ മാസം കൃത്യമായി വാടക കൊടുക്കാൻ കഴിയാതെ വന്നപ്പോൾ കൂടിയതാണ്.25000 ദിർഹം.
@NewCity-z9b
@NewCity-z9b Год назад
​@@hubbunnasehubbunnase2752ninaku veranam ee avstha avan enthina flattu eduthadh ni enthina ariyunne oro vanagal verum negateevu parayan
@thelady6968
@thelady6968 Год назад
ആ ഞമ്മന്റ ആളുകൾ കോയമ്മാര് അവരെക്കെ സഹായിക്കാൻ ഉണ്ടാവുള്ളൂ
@ARAKKALabu07
@ARAKKALabu07 Год назад
ഈ വാർത്ത വിശോസിക്കൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്
@meenu.k.r7138
@meenu.k.r7138 Год назад
നീ വിശ്വസിക്കണ്ട 😡😡
@abdulrahoof8785
@abdulrahoof8785 Год назад
​@@meenu.k.r7138adinu Kure doubts und. Gulf il okke allarum bed space aanu upayogikkar. Secondly engane ithra debt vannu? And much more.
@ARAKKALabu07
@ARAKKALabu07 Год назад
@@meenu.k.r7138 പ്രവാസി ആയ ഒരാൾക്ക് വിസ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട എന്ന് കൂട്ടിക്കോ
@ARAKKALabu07
@ARAKKALabu07 Год назад
@@meenu.k.r7138സിംഗിൾ ആയി താമസിക്കുന്ന ഇവൻ എന്തിന് ഫ്ലാറ്റ് എടുക്കുന്നു നാട്ടിൽ ഒരുപാട് ലോണും കൊറോണ ടൈമിൽ ജോലിയും പോയി പിന്നെയും എന്തിന് ഫ്ളാറ്റിൽ താമസിച്ചു ഇവിടെ മാസ വാടകക്ക് ആരും ഫ്ലാറ്റ് തരില്ല 6 മാസം അല്ലെങ്കിൽ ഒരു വർഷം വാടക മുൻ കൂർ അടച്ചാലെ ഫ്ലാറ്റ് കിട്ടു അപ്പോ ക്യാഷ് അധ്യം കൊടുത്തിട്ട് ആവും ഫ്ലാറ്റിൽ തംസിച്ചിട്ടുണ്ടാവുക അതിൻ്റെ ടൈം കഴിഞ്ഞാൽ പ്രാരാബ്ദം ഉള്ള ആൾ ആണെങ്കിൽ അത് ഒഴിവാക്കി വേറെ വല്ല പണിയും നോക്കും
@munu7864
@munu7864 Год назад
​@@abdulrahoof8785satyam
@linomacho9983
@linomacho9983 Год назад
If he has a stable job with a salary of over 4000 AED, he can apply for a loan of 100,000 AED from ADCB and repay it over 4 years by making monthly payments around 2000 AED to the bank. Alternatively, if any influential person can investigate the matter and who can help him. Please do.
@millennials8340
@millennials8340 Год назад
Bank not give loan for cheque defaulters
@amirabdulazeez3241
@amirabdulazeez3241 Год назад
Uae il contract sign cheyta pinne teernu . Etisalat inte contract edutha varee moonjipoovum. Pinne oru flat rent inu edukua enn parayunne valya commitment aanu . You will have to pay real estate agent fee 5% , give cheque post dated , dewa/ sewa/ fewa deposit, Etisalat Wi-Fi deposit, chiller / empower/emcool fees & deposit , cancellation fees , matte fees angane koree charge ind Room veenam enn indekil villa il room edukua. Always focus in uae not to have any commitments. ( financial or other ) Puthiyath aayit business start cheyyan varunna teams inum ith oru ariyipp aan 🙏🙏 Friends parayum Ninte credit card il ninnum onnu roll cheyyette enn . Please kodukkaruth .. ath tirich adakkan moonji poovum. Work , earn and send money home . Ivide eppo veeneelum enth veeneelum sambavikkam. Lock aavum enn kandal tirich vararuth, Uae exchange inte owner BR Shetty varee raatrikk raatri stalam vittath aan
@YasarCkd
@YasarCkd Год назад
ഞങ്ങൾ ഈ വ്യക്തിയെ അജ്മാനിൽ വച്ച് കണ്ടു.ഈ കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഞാൻ അവനെ കണ്ടുമുട്ടിയത്.ഈ മനുഷ്യൻ നിരപരാധിയാണ്, അവന്റെ വാക്കുകളിൽ നിന്ന് എനിക്ക് മനസ്സിലായി.ഈ വ്യക്തി എല്ലാ പണവും റിയൽ എസ്റ്റേറ്റ് വക്കീലിൽ അടച്ചു, പക്ഷേ അയാൾ ഏതാനും few months hold ചെയ്തു.അതിനുശേഷം അഭിഭാഷകൻ വീണ്ടും കേസ് തുറന്നു അവസാനം പണവും അയാൾ തിരികെ നൽകിയില്ല.ഈ സഹോദരൻ ഇവിടെ കുടുങ്ങി
@niyasniyas1770
@niyasniyas1770 Год назад
അജ്മാനിൽ ഉള്ള മലയാളികൾ ഈ ചെറുപ്പകാരനെ സഹായം ചെയ്യുക
@dilippaul7208
@dilippaul7208 Год назад
Please ask Yousef Bhai he is a big heart gentle man
@user-df7ze4sw4y
@user-df7ze4sw4y Год назад
Very easily we can help him. From 6000 malayalee expat give 25 dhs each.
@unitedkerala6532
@unitedkerala6532 Год назад
ഈ മനുഷ്യനെ സഹായിക്കാൻ കഴിയുന്നവർ മീഡിയ വണ്ണുമായി ബന്ധപ്പെടുക.(ഷിനോജ് ഷംസുദീൻ)
@mohdsharafudheen2287
@mohdsharafudheen2287 Год назад
മീഡിയാ വൺ ആ തുക അടച്ച് അയാളെ സഹായിക്കണം.
@AS-vx7fm
@AS-vx7fm Год назад
Ithu onnu vekthmakumo iyal 25000 room eduthu job poyappol ayalkathu close chaithoodaayirunno onnum manasilakunilllalllo
@thayyil.mindia5844
@thayyil.mindia5844 Год назад
ഞാൻ 35 വർഷം അവിടെ ജീവിച്ച ആളാണ് family കൂടെ ഇല്ലാത്തപ്പോൾ ഒരു room ആയിരുന്നു ഒരു full ഫ്ലാറ്റ് എന്തിനായിരുന്നു ഒരാൾക്ക് ? എന്തയാലും രക്ഷപെടട്ടെ സാജൻ സകരിയ കൃസങ്കി നല്ലവണ്ണം മലയാളികൾക്കു ഗുണം ചെയുന്ന യുസുഫ് അലി യെ പല വിധത്തിലും വെറുപ്പിക്കുന്നുണ്ടല്ലോ ആരോ കമെന്റ് കണ്ടു യൂസുഫ് അലിയെ കാണാൻ ആ മനുഷ്യന് ജാതി മതം നോക്കാതെ സഹായം ചെയുന്നത് ഇല്ലാതാകും സാജൻ സാക്രിയ എല്ലാം നശിപ്പിക്കും
@varkeymathai5290
@varkeymathai5290 Год назад
ഇമ്മാതിരി മൂഞ്ചിയ നിയമങ്ങൾ അറേബ്യൻ നാടുകളിൽ മത്രമേ ഉള്ളൂ. ഒരു മാസത്തെ വാടക മുടങ്ങിയതിന് ഇമ്മാതിരി പലിശ ഈടാക്കാനും ജയിലിൽ അടയ്ക്കാനുമൊന്നും ഇന്ത്യയിലെയോ യൂറോപ്പിലെയോ അമേരിക്കയിലെയോ ഒന്നും നിയമം അനുവദിക്കില്ല. അതുകൊണ്ട് അവിടെയൊന്നും യൂസഫലിയെപ്പോലുള്ള പ്രാഞ്ചിയേട്ടന്മാർക്ക് അവതരിക്കേണ്ട കാര്യവുമില്ല. ഞമ്മന്റെ നിയമം തന്നെ കെണിയിൽ പെടുത്തും എന്നിട്ട് ഞമ്മന്റെ ആൾക്കാർ തന്നെ വന്ന് രക്ഷിക്കും. നല്ല നാടകം!
@YasarCkd
@YasarCkd Год назад
@@varkeymathai5290 അവൻ ഇതിനകം ഭൂവുടമകളിൽ പണം നൽകിയിട്ടുണ്ട്, പക്ഷേ അവർ അവനെ വഞ്ചിച്ചു, യൂസഫ് അലിക്ക് മാത്രമേ അവനെ സഹായിക്കാൻ കഴിയൂ
@unitedkerala6532
@unitedkerala6532 Год назад
Please share Ma Yousuf Ali he can only help in this situation
@HomeTop-jb8yg
@HomeTop-jb8yg Год назад
Yes he can also help
@GireeshGireesh-kc4yl
@GireeshGireesh-kc4yl Год назад
എല്ലാ പ്രവാസികളും സഹോദരനു വേണ്ടി സഹായം ചെയ്താൽ ഇയാൾ രക്ഷപ്പെടും
@YasarCkd
@YasarCkd Год назад
ഞങ്ങൾ ഈ വ്യക്തിയെ അജ്മാനിൽ വച്ച് കണ്ടു.ഈ കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഞാൻ അവനെ കണ്ടുമുട്ടിയത്.ഈ മനുഷ്യൻ നിരപരാധിയാണ്, അവന്റെ വാക്കുകളിൽ നിന്ന് എനിക്ക് മനസ്സിലായി.ഈ വ്യക്തി എല്ലാ പണവും റിയൽ എസ്റ്റേറ്റ് വക്കീലിൽ അടച്ചു, പക്ഷേ അയാൾ ഏതാനും few months hold ചെയ്തു.അതിനുശേഷം അഭിഭാഷകൻ വീണ്ടും കേസ് തുറന്നു അവസാനം പണവും അയാൾ തിരികെ നൽകിയില്ല.ഈ സഹോദരൻ ഇവിടെ കുടുങ്ങി. This is the correct information.
@sifiname
@sifiname Год назад
Account no nthelum kodukkaarnnu… ellaavarum help cheyyumalloo
@unitedkerala6532
@unitedkerala6532 Год назад
Or contact media one office
@unitedkerala6532
@unitedkerala6532 Год назад
Call Shinoj Shamsudeen
@Walkermediaz
@Walkermediaz Год назад
Give me contact number
@rinasmajeed825
@rinasmajeed825 Год назад
ഫ്ലാറ്റ് എടുക്കുന്നവർ ശ്രദ്ധിക്കേണ്ടത് നമ്മൾ റൂം ഒഴിവാകുന്ന സമയത്ത് നമ്മുടെ എഗ്രിമന്റ് കഴിഞ്ഞാൽ ഇലക്ട്രിസിറ്റിയുടെ noc യും sewarage ന്റെ noc യും എടുത്ത് റിയൽഎസ്റ്റേറ്റിൽ കൊടുത്തു clearance വാങ്ങിക്കേണ്ടതാണ് അല്ലാത്ത പക്ഷം reslestate നമ്മുടെ പേരിൽ മുൻസിപ്പാലിറ്റിയിൽ രണ്ട് വർഷം വാടക കിട്ടിയില്ല എന്ന് പറഞ്ഞു കേസ് കൊടുക്കും ഇതിൽ കൂടുതലും മലയാളികളാണ് പ്പെടുന്നത്
@KamlaDhamam-dp2gp
@KamlaDhamam-dp2gp Год назад
Very sad news praying 🙏
@sirajpp2591
@sirajpp2591 Год назад
കാത്തിരിക്കൂ ഇന്ഷാ അല്ലാഹ് നല്ല വാർത്തയ്ക്കു വേണ്ടി കാത്തിരിക്കുന്നു
@jowalker4158
@jowalker4158 Год назад
എന്റെ പേര് ജോയൽ മാത്യു എന്നാണ് ഈ വാർത്ത എന്നെ ബന്ധപ്പെട്ടത്. ഞാൻ ഇതിനകം സെറ്റിൽമെന്റ് നടത്തി, റിയൽ എസ്റ്റേറ്റ് വക്കീലിന് ഞാൻ 85000AED പണമായി അടച്ചു, എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. ഈ സാഹചര്യത്തിൽ ആർക്കെങ്കിലും എന്നെ സഹായിക്കാൻ കഴിയുമെങ്കിൽ അവർക്ക് എന്റെ Personal നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
@shinasn7502
@shinasn7502 Год назад
പാണക്കാട് തങ്ങൾ , kmcc അല്ലെങ്കിൽ yousuf ali ഇവരെ ആരെയെങ്കിലും contact ചെയ്താൽ വല്ലതും നടക്കും
@MrSaeedahdee
@MrSaeedahdee Год назад
Ada midukka
@raseenatirurkad3114
@raseenatirurkad3114 Год назад
Don't worry brother... നമ്മളെല്ലാം കൂടെയുണ്ട് 😞
@MrMoonkerala
@MrMoonkerala Год назад
അവൻ പറഞ്ഞത് മുഴുവൻ വിശ്വസിക്കേണ്ട. 25000 ന് ഒരു ലക്ഷത്തിന് മുകളിൽ കോടതി വിധിക്കില്ല.
@rijasrassakhpmmanjeri
@rijasrassakhpmmanjeri Год назад
Bachelor aaya aal ithra valya flat edukkuo 🙄 Nml okke bedspacil aan nilkkane
@chemmushamshad482
@chemmushamshad482 Год назад
യാ റബ്ബേ എത്രയും പെട്ടെന്ന് ജോയലിന്റെ ബുദ്ധിമുട്ട് നീകിക്കൊടുക്കണേ റബ്ബേ.... സഹോദരനെ കാക്കണേ റബ്ബേ
@noname-yb3nh
@noname-yb3nh 2 месяца назад
Emthenkilum updates undo idhehathe kurich ee case enthayi ariyamo?
@kunhalikutty.p.a8654
@kunhalikutty.p.a8654 Год назад
ദൈവത്തോട് പറയുക ഒരു വഴി കാണിച്ചു തരും തീർച്ച
@tomsonksamson512
@tomsonksamson512 Год назад
What is the update now...he is still in Ajmam
@YasarCkd
@YasarCkd Год назад
Yes he is in ajman anybody can help in financially…..
@shibuzjordan1814
@shibuzjordan1814 Год назад
@@YasarCkdagain he got tricked
@user-wt3bx2vd2w
@user-wt3bx2vd2w Год назад
മാധ്യമം പെയ്ഡ് ന്യൂസ് കൊടുക്കാൻ തുടങ്ങി. ഫ്ളാറ്റ് എടുകൻട ആവശ്യം എൻത്. ബെഡ് സ്പേസ് ഇഷ്ടം പോലെ അജ്മാനിൽ കിട്ടുമല്ലോ.
@suradhmkcr7941
@suradhmkcr7941 Год назад
ഇങ്ങനെ ധൂർത്തു കാണിച്ചു നടക്കുന്നവരെ സഹായിക്കാൻ ജനം കാണും.... ആരോടും പരാതിയും പരിഭവവും പറയാതെ ഒതുങ്ങി കഴിയുന്നവരെ സഹായിക്കാൻ ഒരു റിപ്പോർട്ടറും കാണുല
@mohammedmuneer974
@mohammedmuneer974 Год назад
Yes,ur telling is right
@nishad2819
@nishad2819 Год назад
Indian money 10000 rupees koduthl bed space kittum gulfl Monthly
@sirajpp2591
@sirajpp2591 Год назад
നമുക്ക് ഈ സമയത്ത് ഇങ്ങനെയുള്ള സംസാരം ഒഴിവാക്കം സഹോ,,, ആർക്കാൻ എന്താണ് പറ്റുന്നദ് എന്ന് ഒന്നും അറിയില്ല.. നാവിനെ സൂക്ഷിക്കുക 😢
@sharafathmoulikara4510
@sharafathmoulikara4510 Год назад
Just contact Mr. Salam Pappinissery
@YasarCkd
@YasarCkd Год назад
ഇതിനകം ഞങ്ങൾ സലാം പാപനാശേരിയെ ബന്ധിപ്പിച്ചു. അവർക്ക് അവനുവേണ്ടി എന്തും ചെയ്യാം
@fathimaasma8295
@fathimaasma8295 Год назад
Eee vivaram yoosuf sir ne ariyikkoooo pls
@simplethinks5708
@simplethinks5708 Год назад
Ayaal ippo edutthu കൊടുക്കും
@MrSaeedahdee
@MrSaeedahdee Год назад
Ariyakkan alu poyittund chechi
@RockyBhai-cm6gf
@RockyBhai-cm6gf Год назад
ഇവൻ ക്രിസ്താനി അല്ലെ, yousef ali venda. elon musk നു email ayachit und, paisa കയറാൻ ഒരു 1 hr താമസം ഉണ്ട്
@mariyasheemasimson605
@mariyasheemasimson605 Год назад
വിഷമിക്കരുത് എന്ന് പറയാന്‍ പറ്റില്ല. ഒരു കൈ വരും .
@sirajpp2591
@sirajpp2591 Год назад
തീർച്ചയായും 🤲🏻
@unitedkerala6532
@unitedkerala6532 Год назад
ഈ മനുഷ്യനെ സഹായിക്കാൻ കഴിയുന്നവർ മീഡിയ വണ്ണുമായി ബന്ധപ്പെടുക.(ഷിനോജ് ഷംസുദീൻ)
@aboobackertm4803
@aboobackertm4803 Год назад
സ്നേഹം നിറഞ്ഞ എന്റെ എല്ലാ സഹോദരൻന്മാരും ഈ സഹോദരന്റെ കടം ഏറ്റെടുത്തു ഇയാളെ രക്ഷപെടുത്തുക
@unitedkerala6532
@unitedkerala6532 Год назад
ഈ മനുഷ്യനെ സഹായിക്കാൻ കഴിയുന്നവർ മീഡിയ വണ്ണുമായി ബന്ധപ്പെടുക.(ഷിനോജ് ഷംസുദീൻ)
@pratheeshm400
@pratheeshm400 Год назад
Apo neeyo?
@unitedkerala6532
@unitedkerala6532 Год назад
@@pratheeshm400 നാളെ അത് എല്ലാവർക്കും സംഭവിക്കും
@AbdulAzeez-vi8kg
@AbdulAzeez-vi8kg Год назад
സഹോദരാ. ഇനി യൂസഫലി സാർ തന്നെ രക്ഷയുള്ളൂ വിവരം അദ്ദേഹത്തെ അറിയിച്ചാൽ ചിലപ്പോൾ പ്രതീക്ഷിക്കാം എന്തെങ്കിലും സഹായം അയാൾ ചെയ്യാതിരിക്കില്ല നല്ലൊരു മനസ്സിന്റെ ഉടമയാണ് എത്രയോ ആളെ രക്ഷിച്ച വ്യക്തിയാണ് അദ്ദേഹം
@siddiquekadpuram
@siddiquekadpuram Год назад
കെഎംസിസി ആലോചിച്ചാൽ തീർക്കാനുള്ള പ്രശ്നമേ ഉള്ളൂ ഇൻഷാ അള്ളാ ആ സഹോദരന്റെ പ്രശ്നങ്ങളെല്ലാം ഒന്ന് തകർന്നു കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം ഇതേപോലെയുള്ള പ്രശ്നങ്ങൾ ഇനിയും ആർക്കും വരാതിരിക്കട്ടെ
@sajiabraham1082
@sajiabraham1082 Год назад
God will protect you.
@unitedkerala6532
@unitedkerala6532 Год назад
ഈ മനുഷ്യനെ സഹായിക്കാൻ കഴിയുന്നവർ മീഡിയ വണ്ണുമായി ബന്ധപ്പെടുക.(ഷിനോജ് ഷംസുദീൻ)
@neerajdevarajan5364
@neerajdevarajan5364 Год назад
25000 is not 1 month rent..it is overdue for the months he stayed while he lost job..not sure why he continued there though
@raziqmonskp786
@raziqmonskp786 Год назад
Don't worry brother Allah will help you 100%
@unitedkerala6532
@unitedkerala6532 Год назад
Our God is Ma Yousuf Ali share to him
@ubii779
@ubii779 Год назад
Uae യിൽ ചെക്ക് വച് കളിക്കരുത്
@alamr100
@alamr100 Год назад
റിപ്പോർട്ടർക്ക് വേറെ പണിയില്ലേ. ഫാമിലി ഇല്ലാത്തവൾ എന്തിനാണ് flat എടുത്തത്
@penguin5781
@penguin5781 Год назад
@FC BARCELONA 09 edh real estate anenn aryumo
@JGeorge_c
@JGeorge_c Год назад
​@FC BARCELONA 09 which company he worked?
@JGeorge_c
@JGeorge_c Год назад
@@younusck9861 ithu asugam vereyanalo 👀
@JGeorge_c
@JGeorge_c Год назад
@@younusck9861 deserving ones have always got helps without partiality in our state , seems the SCENERIO is vastly changing due to such inflict mindsets .👀
@johnmathew932
@johnmathew932 Год назад
​@fcbarcelona0970appol ayalku budhiyille valiya flat ozhivakanam
@haneefaannachampalli8732
@haneefaannachampalli8732 Год назад
Before the case they must have contacted him. But may be he didn't respond correctly that's why they filed the case.
@rafeeqkadayil9935
@rafeeqkadayil9935 Год назад
ഹലോ ഒരു ചോദ്യം ചോദിക്കുമ്പോൾ സുഹൃത്തേ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റിൽ വേറെ ആരെങ്കിലും കൂടെ താമസിച്ചിരുന്നെങ്കിൽ ആ താമസിച്ചവരുടെ കയ്യിൽ നിന്നും ഇവർക്ക് രണ്ട് കിട്ടാൻ ബാക്കി ഉണ്ടായിരുന്നോ 225000 എന്ന് പറയുന്നത് സ്റ്റുഡിയോ ഫ്ലാറ്റ് ആണോ അതല്ല വൺ ബി എച്ച് ആണോ കൂടെ ആരെങ്കിലും താമസിച്ചിരുന്നു എങ്കിൽ അവരിൽ നിന്ന് വാടക ബാക്കി കിട്ടാനുണ്ടോ ഇല്ലയോ എന്നൊക്കെ ഒന്ന് ചോദിച്ചറിഞ്ഞാലല്ലേ ഒരാൾക്ക് ഇയാളെ ഹെല്പ് ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കാൻ പറ്റുകയുള്ളു,, ദയവായി എപ്പോഴും ഇത്തരത്തിലുള്ള ഒരു എൻക്വയറി നടത്തുന്നു അല്ലെങ്കിൽ അവരെ സ്പീച്ച് സംസാരം നടക്കുമ്പോൾ അതിന്റെ ആധികാരികതയിലേക്ക് ഒന്ന് ചോദിച്ചറിയണം അദ്ദേഹത്തിന്റെ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് വിശദ മായി കേൾക്കണം,,,
@bindhunair8224
@bindhunair8224 Год назад
Please ellavareum kuudi sahayikkanam
@abdulmajeed1121
@abdulmajeed1121 Год назад
25000*4 that means 4 month rental they asking Right
@Walkermediaz
@Walkermediaz Год назад
Real Estate they added interest + court fees etc…
@XPL0786
@XPL0786 Год назад
❤Valiya nanmaulla manushyan und gulfil malayalikalude SUPER STAR❤ BAiii ayalude munnil athette ningal vishamikkenda .ETH BAiii aatteduthoolum🎉🎉🎉
@ayshaaysha8o203
@ayshaaysha8o203 Год назад
ഈ സഹോദരനെ സഹായിക്കണേ പ്ലീസ്
@rasheedks4659
@rasheedks4659 Год назад
ഞങ്ങളൊക്കെ ഇവിടെ ഫ്ലാറ്റ് എടുത്തവർ ആണ്. നമുക്ക് കഴിയാതെ വരുമ്പോൾ പെട്ടന്ന് ഒഴിവാക്കണം. നീട്ടിക്കൊണ്ടുപോയാൽ ഫൈൻ വരും. ഇവിടെ നിയമം അങ്ങനെ ആണ്.
@madinatzayed8221
@madinatzayed8221 Год назад
Please help him every ...
@RR-lx7ll
@RR-lx7ll Год назад
Real estate companies are oppressive in Uae
@muneesputhiyapurayil2388
@muneesputhiyapurayil2388 Год назад
Bro Don't worry Allah will help you
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq Год назад
Ella pravasikalum sahayikkuka
@anu.c.t-ko4ho
@anu.c.t-ko4ho Год назад
ഗൾഫ് രാജ്യങ്ങളിൽ ഒരു റൂമിൽ നാലും അഞ്ചും പേർ വെച്ചാണ് താമസിക്കുന്നത് ഒരു ഫ്ലറ്റ് എടുത്ത് ജീവിച്ച ഇയാൾ എന്ത് ആർഭാടം മായി യാണ് ജീവിച്ചത്.
@Walkermediaz
@Walkermediaz Год назад
He move into a flat in Ajman in 2021, but my checks all bounce and they file a claim. however, the real estate lawyer reached a compromise and he gave him 85,000 AED; he had already dropped the case, but after two months he brought it back up. This is all occurring in the UAE.
@mohammedanshad5237
@mohammedanshad5237 Год назад
Media one 👍👍🤲👏👏
@thachi2049
@thachi2049 Год назад
If he have case no need to pay fine he can apply in court and may be he have to pay only max 2000 dhs for over stay
@shefina3464
@shefina3464 Год назад
this is what i also heard... but this news is strange... may be it is having different municipality dispute
@munu7864
@munu7864 Год назад
Oru month paisa kodukkanillenkil appo thanne irangarunnalle
@roslinvarughese8044
@roslinvarughese8044 Год назад
Please someone help him...
@milliebobbybrown4836
@milliebobbybrown4836 Год назад
Plees arangilum sahayiku
@koradanmusthafa3511
@koradanmusthafa3511 Год назад
സൻമസുള്ളവർ സഹായിക്കീൻ മുന്നോട്ടു വരുക
@saidalavithangal2149
@saidalavithangal2149 Год назад
ഒരാൾ താമസിക്കാൻ ഇത്രയും വലിയ ഫ്ലാറ്റ് എന്തിനാണ് ഇതിൽ എന്തോ പന്തികേട് ഉണ്ട്
@AbdulAzeez-vi8kg
@AbdulAzeez-vi8kg Год назад
സഹോദരാ താങ്കൾ ചോദിച്ചു ഒരാൾക്ക് താമസിക്കാൻ എന്തിനാ ഒരു ഫ്ലാറ്റ് എന്ന്.. പക്ഷേ മിക്ക ഗൾഫ് രാജ്യങ്ങളിലും ഒരു മലയാളി ഒരു ഫ്ലാറ്റ് എടുത്താൽ എടുക്കുന്ന ആൾ ഒരു റൂം എടുക്കും.. ബാക്കിവരുന്ന രണ്ടോ മൂന്നോ റൂമുകൾ വേറെ വാടകക്ക് കൊടുക്കും. പ്ലേറ്റ് എടുത്ത ആൾക്ക് റൂം ഫ്രീ ആയിട്ട് താമസിക്കാം അതിന്റെ പുറത്ത് 1000 2000മോ 3000 ദിർഹമും മാസം കിട്ടും ഇത് ഗൾഫിൽ ഒരുവിധം മലയാളികളെല്ലാം ചെയ്യുന്നതാണ്
@JGeorge_c
@JGeorge_c Год назад
Elavida malayale enulathu KALAThram annu.
@AbdulAzeez-cc5je
@AbdulAzeez-cc5je Год назад
ബ്രദർ ഒന്നും ചെയ്യേണ്ട ; നിങ്ങളെ അവർക്കു ഒന്നും ചെയ്യാൻ കഴിയില്ല നിങ്ങളുടെ കയ്യിൽ ക്യാഷ് ഇല്ലെങ്കിൽ. ആർത്തി മൂത്ത landlords ആണ് അവിടെ ഉള്ളവർ. ഉണ്ടെങ്കിൽ നിങ്ങൾ കൊടുക്കാൻ ഉള്ളത് മാത്രം കൊടുക്കുക. അവർക്കു അതു സ്വീകരിക്കുക അല്ലാതെ വേറെ വഴി ഒന്നും ഇല്ല. നിങ്ങൾ ജയിലിൽ പോവാൻ തയ്യാറാണെന്ന് അവരെ അങ്ങോട്ടു അറിയിക്കുക. ക്രമിനൽ കുറ്റം ഒന്നും അല്ലല്ലോ. ദൈവം നിങ്ങളുടെ problems എല്ലാം പെട്ടന്ന് പരിഹരിക്കട്ടെ. be confident
@mhdkitchu7906
@mhdkitchu7906 Год назад
ഇദ്ദേഹത്തെ കുറ്റം പറയുന്നില്ല.... എന്നാലും ആരോഗ്യം നല്ല ജോലി എല്ലാം ഉള്ളപ്പോൾ നമ്മൾ മലയാളികൾ ലേശം അഹങ്കരിക്കുന്നവരാ കൂടുതലും... എന്തേലും ബുദ്ധിമുട്ട് വന്നാ കരച്ചിലായി പ്രാർത്ഥന..... മീഡിയ etc.... Sorry to say
@thelady6968
@thelady6968 Год назад
അതല്ലേ മലയാളിക്കു ഉള്ളത്
@maneeshknair4814
@maneeshknair4814 Год назад
You are right...
@JGeorge_c
@JGeorge_c Год назад
Something is fishy in this
@George-if9fh
@George-if9fh Год назад
എന്തൊരു കഷ്ട്ടം 😢😢
@rinusvlog969
@rinusvlog969 Год назад
😢😢😢pavam
@abinjoseph9546
@abinjoseph9546 Год назад
Nigalle deivam sahayikkatte
@alzainbakery3646
@alzainbakery3646 Год назад
Shinoj shamsudhhen good effort
@greenvillage3294
@greenvillage3294 Год назад
കൃസങ്കികൾ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു അല്ലെങ്കിൽ വേഗം മറുനാടൻ സ്കറിയയെ ariyiku പരിഹാരമുണ്ടാകും അല്ലെങ്കിൽ പാലാ വിശപ്പിനെ അല്ലെങ്കിൽ കെന്നടിയെ അവരൊക്കെയല്ലേ ഇന്ന് ഭൂമിയിലെ ഏറ്റവും നല്ലവർ യൂസുഫ് അലിയൊക്കെ ഇവരുടെ മുന്നിൽ ഒന്നുമല്ലല്ലോ മാത്രവുമല്ല അഥവാ സഹായിച്ചാൽ തന്നെ തിരിഞ്ഞു കുത്തില്ല എന്ന് ഈ കാലത്ത് ഉറപ്പിച്ചു പറയാൻ പറ്റില്ല ഇപ്പോ എന്തിലും ഏതിലും ജിഹാതല്ലേ അത് കൊണ്ട് പറഞ്ഞതാ. എന്തായാലും ജെനുവിനാണെങ്കിൽ സാതിക്കുന്നവർ സഹായിക്കു ഒന്നുമില്ലെങ്കിൽ ഒരു മലയാളിയല്ലേ
@manojmanu12398
@manojmanu12398 Год назад
Allaahu rekshanalkatte aa sahodharane sahaayikaan manushyatthamulla yellaavarum sramikanam ❤
@tomsonksamson512
@tomsonksamson512 Год назад
This is gulf….
@superstarsarojkumarkenal1833
അതുകൊണ്ടാണ് അവിടെ ക്രൈം കുറവായി സമാദാനം ഉള്ളത്
@ajimshamr
@ajimshamr Год назад
Not in the gulf, everywhere is the same. If you have money, you can live well otherwise rot on the streets.
@nishad2819
@nishad2819 Год назад
Tomson monae gulfl 1000rupees nu bed space kittum Evan luxurious nu vendi aduthu vere ntho pani opichu kanum
@Ajmalajuuu
@Ajmalajuuu Год назад
ഇ സഹോദരനെ സഹായിക്കു. കണ്ടിട്ട് വിഷമം ആയി
@unitedkerala6532
@unitedkerala6532 Год назад
ഈ മനുഷ്യനെ സഹായിക്കാൻ കഴിയുന്നവർ മീഡിയ വണ്ണുമായി ബന്ധപ്പെടുക.(ഷിനോജ് ഷംസുദീൻ)
Далее
Ice Bear would appreciate some cheese 🧀
00:18
Просмотров 12 млн