Тёмный

'പൊതുസമൂഹത്തില്‍ വിശുദ്ധനാണെന്ന് സ്ഥാപിക്കാനുള്ള സംവിധാനം പി ജയരാജനുണ്ട്; മനു തോമസ്' Manu Thomas 

24 News
Подписаться 6 млн
Просмотров 152 тыс.
50% 1

കടത്തുകാരനെന്ന് ദീര്‍ഘകാലം പരിഹസിച്ചു, ഇപ്പോള്‍ കടത്തുകാര്‍ക്ക് കഞ്ഞിവച്ചവരെക്കുറിച്ച് DYFI മുന്‍ നേതാവ് വെളിപ്പെടുത്തുന്നത് കാലത്തിന്റെ കാവ്യനീതിയല്ലേയെന്ന് അവതാരകന്റെ ചോദ്യം; മനു തോമസിന്റെ മറുപടി
Manu Thomas, P Jayarajan, K K Rema, T P chandrasekharan Murder case, Kannur CPIM, Pinarayi vijayan, Hashmi Taj Ibrahim, Encounter

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@mv2552
@mv2552 2 дня назад
വർഷങ്ങൾക്ക് ശേഷം ക്രിമിനലല്ലാത്ത ഒരു സഖാവിനെ കണ്ടു
@Nasu1986
@Nasu1986 2 дня назад
ഇവനോ.. ഇവന്റെ അറിവോടെ ഒരുപാട് പാവങ്ങളെ കൊന്നും കൊല വിളിച്ചും മുന്നേറിയവൻ ആണ് 🌹. ഇവനാണോ പാവം 🌹.. ഇവൻ ഉടൻ ചട്ടിയിൽ ആകും 🌹
@jays783
@jays783 2 дня назад
@@Nasu1986aavum alla aakkum
@baburajankalluveettilanarg2222
പീരങ്കി സ്‌ക്വാഡിൻ്റെ മുന്നിൽ വേറെ വഴിയില്ല
@jinilaa217
@jinilaa217 2 дня назад
ലാൽസലാം sagave 😍
@basheerkerala3618
@basheerkerala3618 2 дня назад
സത്യം, ഇവരുടെ അണികൾ എന്തുകൊണ്ട് ഇതൊന്നും തിരിച്ചറിയുന്നില്ല,,, ?അതാണ് വലിയ അത്ഭുദം
@joyjoseph3728
@joyjoseph3728 2 дня назад
കമ്മികളിൽ പിളർപ്പ് ഉണ്ട് മനു ഇത്ര ധൈര്യമായി പറയണമെങ്കിൽ മനുവിന്റെ പുറകിൽ ശക്തിയായ കരങ്ങൾ ഉണ്ട് കണ്ണൂരിലെ കമ്മികളെ ഏറ്റവും നന്നായി അറിയാവുന്ന മനുവിന് സത്യം പറയുവാൻ പ്രേരിപിക്കുന്നത് ശകതമായ കരങ്ങൾ ഉള്ള കൊണ്ടാണ്.
@uniqueurl
@uniqueurl 2 дня назад
കമ്മികളിൽ പിളർപ്പ് അല്ല ഉള്ളത്. പാർട്ടി വിടാൻ റെഡി ആയി നില്ക്കുന്ന പ്രവര്ത്തകര് ഉണ്ട്
@leo-messi61
@leo-messi61 2 дня назад
Bjp
@CommmonMan-vd8hf
@CommmonMan-vd8hf 2 дня назад
മനുവിന് തനിക്കു ഇല്ലാത്തതു ഒന്നുണ്ട്.... നട്ടെല്ല്
@dev7745
@dev7745 2 дня назад
Pinarayoyude support
@sudheeshkumar6227
@sudheeshkumar6227 2 дня назад
അഭിവാദ്യങ്ങൾ. ഒരു സഖാവ് എങ്ങിനെയാകണം എന്നതിന് ഇതിൽ പരം ഒരു ദാഹരണമില്ല..അതാണ് മനു തോമസ് ...... മുന്നേ ഉണ്ടായിരുന്നു ഇതു പോലൊരു സഖാവ് ..... കേരള മുള്ള കലത്തോളം ഒർക്കുന്ന സഖാവ് TP ❤❤❤
@sharkgamr
@sharkgamr 2 дня назад
സുഹൃത്തേ എന്റെ നാട്ടുകാരനും സുഹൃത്തും ആണ്. മൂക്കാതെ പഴുത്ത പഴം
@FCBayern321
@FCBayern321 2 дня назад
Aalu puliyaanu​@@sharkgamr
@ajayanpk9736
@ajayanpk9736 2 дня назад
സഖാവ് കൃഷ്ണ പിള്ള എന്ന പേര് പോലെ ഹൃദയത്തിൽ ചേർത്ത് വെക്കവുന്ന പേര്. സഖാവ് മനു തോമസ്. അഭിനന്ദനങ്ങൾ. താങ്കൾ സുരക്ഷിതനാകുക. പാവം Tp യെ പോലെ എതിരാളികൾക്ക് നിന്ന് കൊടുക്കരുത്.മാർക്സിസ്റ്റ്‌ കാരനായ ഒരു കനൽ തരി ഞങ്ങൾക്ക് വേണം.❤
@user-ph9lu1qv7o
@user-ph9lu1qv7o 2 дня назад
ഇനി യും നിൽക്കണോ സിപിഎംൽ
@baburajankalluveettilanarg2222
പാർട്ടിയിൽ അതും സാധ്യമാണോ?​@@sharkgamr
@manjumaniyan1500
@manjumaniyan1500 2 дня назад
നട്ടെല്ലുള്ള സഖാക്കൾ ഉണ്ട് അഭിവാദ്യങ്ങൾ മനു എല്ലാവിധ സപ്പോർട്ടും കൂടാതെ ഈ ചങ്കു റ്റ ത്തിനു 🤝
@harinedumpurathu564
@harinedumpurathu564 2 дня назад
മനു25 വർഷമായി CPMൽ നടക്കുന്നത് താങ്കൾക്ക് നന്നായി അറിയാവുന്നതല്ലേ
@akhil_sai
@akhil_sai 2 дня назад
വകതിരിവ് ഉള്ളവരൊക്കെ പാർടിയിൽനിന്ന് അറിഞ്ഞും അറിയാതെയും കൊഴിഞ്ഞുപോകുന്നു, ബാക്കി ഉള്ളത് വകതിരിവ് ഇല്ലാത്ത ഗുണ്ടകളും, നമ്മുടെ പാർട്ടി ഭാവി അനിശ്ചിത്വത്തിൽ ആണല്ലോ ഭഗവാനെ..
@rajeshsivanandananda1060
@rajeshsivanandananda1060 День назад
E....Party.....yil.....Ullavarum......Vote....Cheythavarum.......Keralam.......Nashippichu
@JoseJose-dw2nr
@JoseJose-dw2nr 2 дня назад
പെഴച്ച കംമുണിസത്തെ മനസിലാക്കാൻ നമ്മുടെ വിദ്ധ്യഭ്യസത്തിന് ത്രാണിയില്ല
@gyprotech7703
@gyprotech7703 2 дня назад
സത്യം 🙏🙏
@SatheeshKumar-uo3sq
@SatheeshKumar-uo3sq 22 часа назад
സത്യം പൊങ്ങച്ചം മാത്രം ഉണ്ട്
@thejassurya2913
@thejassurya2913 2 дня назад
മനുവിന് അഭിവാദ്യങ്ങൾ ❤❤❤
@-mu6gz
@-mu6gz 2 дня назад
ഇവന്റെ പിറകിൽ വേറെ ആൾക്കാർ ആണ്
@thejassurya2913
@thejassurya2913 2 дня назад
@@-mu6gz അയിന്?
@user-qy1rr6tp2j
@user-qy1rr6tp2j 2 дня назад
പാർട്ടി വിടണം സഖാവെ എന്നിട്ട് പോരാട്
@thejassurya2913
@thejassurya2913 2 дня назад
@@user-qy1rr6tp2j അതല്ലേ അയാൾ ചെയ്തത് ?
@josek.k4293
@josek.k4293 16 часов назад
അയ്യോ പാവങ്ങൾ, ഇയാൾ പിണറായിയുടെ കയ്യിൽ നിന്നും പണം വാങ്ങി ജയരാജനെ തീർക്കാൻ ഇറങ്ങിയവനാണ്
@skn1727
@skn1727 2 дня назад
ഹാശ്മി ആ പാവം ചെറുക്കന്റെ ജീവൻ അപടത്തിൽ ആവുന്ന വിധം ചോദ്യങ്ങൾ ചോദിക്കരുത്
@ravindranathkt8861
@ravindranathkt8861 20 часов назад
Yes
@user-rx2ri3md2t
@user-rx2ri3md2t 2 дня назад
ക്രിമിനൽ അല്ലാത്തവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേയ്ക് എത്താൻ പറ്റില്ല എന്നതിൻ്റെ best ഉദാഹരണം. ആണ് മനു തോമസ് .....😢
@kannannair2618
@kannannair2618 2 дня назад
മനുവിനൊന്നും സംഭവിക്കില്ല,പിണറായി വിജയന്റെ കൈ മനുവിന്റെ തലക്ക് മീതെയുണ്ട് 😂
@kunjachant.k.1519
@kunjachant.k.1519 2 дня назад
ആദർശവും മനസ്സാക്ഷിയും ഉള്ളവർക്ക് ഈ പ്രസ്ഥാനത്തിൽ മുന്നോട്ടുപോകാൻ പ്രയാസമാണ് അല്ലെങ്കിൽ ഭയപ്പെട്ടു മിണ്ടാതിരിക്കണം കൊട്ടേഷൻ സംഘങ്ങളുടെ എതിർപ്പ നേരിട്ടുകൊണ്ട് മനസ്സാക്ഷിയുള്ള മനു തോമസിനെ പോലെയുള്ളവർക്ക് പ്രവർത്തിക്കാൻ കഴിയില്ല മനു തോമസിന് അല്ല ഒരാൾക്കും ഈ പാർട്ടിയെ തിരുത്താൻ ആവില്ല അത്രത്തോളം ധാരണ അധപതനത്തിലേക്ക് വീണു കഴിഞ്ഞിരിക്കുന്നു
@rajeshmn8507
@rajeshmn8507 2 дня назад
2010- 15 കാലത്ത് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ജീവനകാരോട് നല്ല പെരുമാറ്റം. MLA ആകുമെന്ന് കരുതിയിരുന്നു
@nikhilkjose
@nikhilkjose 2 дня назад
നല്ലൊരു സഖാവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. മനു സൂക്ഷിക്കണം. മറ്റു സഖാക്കൾ എല്ലാം താങ്കളെ പോലെ അല്ല.
@shajuvasudevan7174
@shajuvasudevan7174 2 дня назад
കൊന്നുശീലിച്ച പാർട്ടിയെ സ്വന്തം പാർട്ടിക്കാർ പോലും ഭയക്കുന്ന അവസ്ഥ... TP ചന്ദ്രശേഖരൻ ഒരു ഉദാഹരണം മാത്രം....
@varghesemd567
@varghesemd567 2 дня назад
പ്രിയ മനു തോമസ് താങ്കളെ അഭിനന്ദിക്കുന്നു. ഈ പാർട്ടിയിൽ മനസ് വിങ്ങി ജീവിക്കുന്ന ലക്ഷങ്ങൾ ഉണ്ട് അതിൻ്റെ പ്രതിഫലനമാണ് കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷൻ' നിലവിലുള്ള പാർട്ടി സംവിധാനത്തിൽ പ്രവർത്തിക്കുന്ന അടിമകൾക്ക് അതിൽ നിന്ന് വിട്ടു പോകാൻ കഴിയില്ല ഏതെങ്കിലും തുക്കട സ്ഥാനങ്ങളിൽ ഭാരവാഹിയാക്കും. എന്നിട്ട് ആളെ കൂട്ടേണ്ട ബാധ്യത അവരുടെ തലയിൽ വയ്ക്കും. പാർട്ടിയിലെ മേലാളന്മാർ ചെയ്യുന്ന എല്ലാ പിഴപ്പിനും അടിമകൾക്ക് തിരുവായ്ക്ക് എതിർ വായില്ല. ഇപ്പോൾ ആണൊരുത്തൻ വന്നു സത്യം പറയുന്നു . പ്രിയ മനു ശ്രദ്ധിക്കണം എത്ര മാത്രം കൊലപാതകങ്ങൾ നടത്തിയ പാർട്ടിയാണിത് Be careful always
@ddsouza3382
@ddsouza3382 2 дня назад
ശരിക്കും മാവോയിസ്റ്റു പ്രസ്ഥാനങ്ങളെ നിരോധിക്കുന്നതിനെക്കാൾ നല്ലതു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ നിരോധിക്കേണ്ടുന്നതാണ്.
@philipkutty663
@philipkutty663 2 дня назад
അരിയിൽ ഷുക്കൂർ എന്ന ഒരു കൊച്ചു പയ്യനെ പരസ്യമായി വിചാരണ ചെയ്ത് അതി നിഷ്ടൂരമായി വെട്ടി കോലാപ്പെടുത്തിയതിന് പിന്നിലെ പ്രേരകശക്തിയായ നിന്ന പി. ജയരാജൻ കണ്ണൂരിലും സമീപ ജില്ലകളിലും നടന്ന പല നിഷ്ടൂര കൊലപാതകങ്ങളും നടപ്പാക്കിയിട്ടുണ്ട് . ഇവൻ ഈ നാട്ടിൽ ജീവിക്കുവാൻ യോഗ്യനല്ല .
@skumar9533
@skumar9533 2 дня назад
Kathiroor manoj....😢
@AkhilAkhil-fj5vp
@AkhilAkhil-fj5vp День назад
കണ്ട ക്രിമിനലിനെ ഒക്കെ ന്യായീകരിക്കാൻ നാണം ഉണ്ടോ ​@@skumar9533
@christy7478
@christy7478 2 дня назад
നല്ല കുടുംബത്തിൽ പിറന്നാൾ ക്രിസ്ത്യാനികൾ ആരെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുമോ എല്ലാത്തരം അഴുക്കുകൾ അടിഞ്ഞുകൂടിയിരിക്കുന്ന സെപ്റ്റിക് ടാങ്ക് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി
@user-ol3yk3iw4v
@user-ol3yk3iw4v 2 дня назад
ബിജെപി മതി ലെ
@equaliser777
@equaliser777 18 часов назад
ക്രിസ്ത്യാനികൾ ചേരില്ല മനുഷ്യർ ചേരും ...... അവനൊരു നല്ല കൃച്ചിയാനി വന്നിരിക്കുന്നു 😡😡
@NS-vq5cc
@NS-vq5cc 2 дня назад
P ജയരാജനെ ഒക്കെ ചത്താൽ അത്രയും നല്ലത്
@Yessljaleel
@Yessljaleel 2 дня назад
ഇനിയും കൂടുതൽ പേരും തുറന്നുപറയാൻ മുന്നിൽ വരും ഇങ്ങനെ തുറന്ന് പറയുമ്പോൾ അവരുടെ മനസ്സിനൊരു സമാധാനം ഉണ്ടാകും
@user-yp4mh6kl8t
@user-yp4mh6kl8t 2 дня назад
ഷുക്കൂർ താലിബാൻ സ്റ്റൈൽ p ജയരാജൻ്റെ ഒറ്റ വാക്ക് അവരുടെ ആർമി നടപ്പാക്കി
@kannannair2618
@kannannair2618 2 дня назад
ജയരാജന്മാരെ ഒതുക്കി മരുമകന് വഴിയൊരുക്കാൻ ഉള്ള ആയുധമാണ് മനു.
@anurajaditi6378
@anurajaditi6378 2 дня назад
ട്വിസ്റ്റ്‌ ആണല്ലോ മൊത്തം
@Brandlead
@Brandlead 2 дня назад
athenna..? apol party mothathil apamanichittano orale pokki kondu varunnathu..?
@CommmonMan-vd8hf
@CommmonMan-vd8hf 2 дня назад
ജയരാജൻ ഇളളാ കുഞ്ഞല്ലേ... ഇവന്റെ ഒക്കെ സമീപകലത്തെ സാമ്പത്തിക വളർച്ച നോക്കിയാൽ അറിയാം
@vishnu8440
@vishnu8440 2 дня назад
Athey
@user-nl3ry1xg7o
@user-nl3ry1xg7o 2 дня назад
BJP💊💉😂
@anurajaditi6378
@anurajaditi6378 2 дня назад
സീനയും പോയി ബോംബും പോയി ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്
@RaghuVarank-lk5bf
@RaghuVarank-lk5bf День назад
മാസപ്പാടിയും, ഒപ്പം SFIO, ED, അവരും പോയി. അടുത്ത ഇലക്ഷന് കാണാം OK.
@rajkumarg9336
@rajkumarg9336 2 дня назад
മനു കാലഘട്ടത്തെ പറ്റി പറയുമ്പോൾ നിങ്ങൾ എത്രയോ കാലഘട്ടമായി കൊലപാതകം തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിൽ 45 കൊല്ലം മുമ്പ് പാനൂരിൽ നിന്ന് ബസ്സിൽ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു മുസ്ലീം സഹോദരനെ അതു തികച്ചും നിരപരാധിയായ ഒരു പാവം ചെറുപ്പക്കാരനെ ആളുമാറി കൊന്നതടക്കം. ആർക്കുവേണ്ടി സഖാക്കളേ.-- വികൃതമായ വെളിപാടോടെ ജനിച്ചവരാണ് നിങ്ങൾ 'നിങ്ങൾ നന്നാവില്ല.
@user-ue2yr7wc3n
@user-ue2yr7wc3n 2 дня назад
ഈ പോക്ക് ഇങ്ങനെ ആണേൽ അത് നാശത്തിലേക്ക് 😅
@Kalpakasuresh
@Kalpakasuresh 2 дня назад
മനുവിന് പിണുവിന്റ സപ്പോർട്ട് ഉണ്ട്....തിരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്നും ശ്രദ്ധ തിരിക്കുക ജയരാജനെ ഒതുക്കുക 👍
@christy7478
@christy7478 2 дня назад
ന്യൂനപക്ഷങ്ങളെ തൊട്ടാൽ പാർട്ടിക്ക് പണി കിട്ടുമെന്ന് പിണറായി വിജയന് അറിയാം
@rebel8552
@rebel8552 2 дня назад
യഥാർത്ഥ പ്രവർത്തകൻ അഭി വാദ്യങ്ങൾ
@ashokanyou
@ashokanyou 2 дня назад
ഇത് മൊത്തം ഇതാണാടെ. യഥാർത്ഥ സഖാവൊന്നും ഇല്ല. ആ കാലം കഴിഞ്ഞു.
@pradeepak1784
@pradeepak1784 2 дня назад
ക്രിമിനൽ അല്ലാത്ത ഇവനെങ്കിലും ഇവന്മാരുടെ കൂട്ടത്തിൽ ഉണ്ടോ 🤔
@eveningstar173
@eveningstar173 День назад
ഈ ഒറ്റ ഒരു കാര്യം കൊണ്ട് ഇനി മുതൽ എന്റെ വീട്ടിലെ 5 വോട്ട് ഉം ഇനി വേറെ ഏതെങ്കിലും പാർട്ടിക് ചെയ്യും. ഇത്രയും കാലം പാർട്ടിയെ വിശ്വസിച്ച വോട്ട് ചെയ്തു. ഇന്ന് ഇങ്ങനെ ഒരു യഥാർത്ഥ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന, ഒരു വലിയ സ്ഥാനം വഹിച്ച സഖാവിനെ പാർട്ടിയും അതിന്റെ സൈബർ സൈന്യവും തള്ളി പറയുന്നുണ്ടെകിൽ നാളെ ഇതിൽ വിശ്വസിച്ച് പ്രവർത്തിക്കുന്ന ഒരു സാദാരണ പ്രവർത്തകന്റെ അവസ്ഥ എന്തായിരിക്കും. ചിന്തിക്കു അതിനു അനുസരിച് മറുപടി വോട്ട് ആയി രേഖപ്പെടുത്തു. ലാൽ സലാം. You resembles AKG and EMS 🔥the real comrades.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 2 дня назад
ഈ പാർട്ടിയുടെ അവസ്ഥ ജനങ്ങൾക്ക് പതിയെ മനസ്സിലാക്കികൊണ്ടിരിക്കുന്നു. വിപ്ലവം ക്രിമിനിലിസത്തിനു വഴിമാരികൊടുക്കുന്ന ദയനീയ അവസ്ഥ നേതാക്കന്മാർ അറിയാതെ നടക്കില്ല. പട്ടിണി പാവങ്ങളുടെ പാർട്ടിയായ സിപിഎം ഒരു കാലത്ത് അവർ അനുഭവിച്ചിട്ടുള്ള യാതനകൾ അവർ പാവങ്ങൾക്കൊപ്പം ജീവിച്ചു പാർട്ടിയെ വളർത്തി പക്ഷെ ഇന്ന് സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്താൻ പാർട്ടിയിൽ ക്രിമിനിലുകളെ പ്രോത്സാഹിപ്പിക്കുന്നത് നിരാശജനകമാണ്. ഈ പാർട്ടിയിൽ ഇതിൽ വിശ്വസിക്കാത്തവർക്കും ഒരു പ്രതീക്ഷയും ഇഷ്ടവും ഉണ്ടായിരുന്നു അതിനെ മങ്ങൽ ഏല്പിച്ചിരിക്കുന്നു. ഇന്ന് പാർട്ടിയോടല്ല അവർക്ക് സ്നേഹം സ്വന്തം കുടുംബത്തോടാണ്. ഇന്ന് വളരെയധികം നേതാക്കളും ധനപരമായി വലിയ കോടീശ്വരന്മാർ ആണ്.സിപിഎം തകരാതിരിക്കട്ടെ അത് ഇനിയും കേരളത്തിനു അവശ്യാമാണ് തെറ്റ് തിരുത്തുവാൻ ആർജവം കാണിക്കട്ടെ.
@siddharthpattaly8969
@siddharthpattaly8969 2 дня назад
മനു തോമസ്❤❤❤
@aromalvlogs818
@aromalvlogs818 2 дня назад
You are right
@AkhilAkhil-fj5vp
@AkhilAkhil-fj5vp День назад
ഇവിടെ കമെന്റ് ഇട്ട മുഴുവൻ പേരും ഇടതു പക്ഷ വിരുദ്ധൻ മാരാണെന്നു മനസിലാക്കാതിരിക്കാൻ പൊട്ടന്മാരല്ല
@sicilyinasu3739
@sicilyinasu3739 19 часов назад
🙏🙏 കാശ്മി താൻ ഒരു നല്ല പത്രപ്രവർത്തകനാണ് ഇനിയും ഉയരങ്ങളിൽ അങ്ങ് എത്തട്ടെ🙏🙏🙏
@viswanathannair4141
@viswanathannair4141 День назад
മനു തോമസ് നെ എരിവ് കേറ്റാൻ ഹാഷമി നടത്തുന്ന ശ്രമം
@user-vp5uh7lj2h
@user-vp5uh7lj2h День назад
നേരിന്റെ മനസ്സാക്ഷി കോട്ടയാണെങ്കിൽ മുൻ വിപ്ലവ നായകനു അഭിവാദ്യങ്ങൾ!
@Ragesh_harisree34
@Ragesh_harisree34 День назад
മനു നിങ്ങളാണ് യ്ഥാർത്ത കമ്മ്യൂണിസ്റ്. നിങ്ങളുടെ കമ്യൂണിസം വളരട്ടെ.നിങ്ങളുടെ കൂടെ ഒരുപാട് യുവാക്കൾ ഉണ്ട്. മുന്നോട്ട് മുന്നോട് മുന്നോട്ട്. 🥰🥰
@sreelathakumari6872
@sreelathakumari6872 2 дня назад
ഇതാണ് സഖാവ്❤️❤️
@thementormedia2589
@thementormedia2589 2 дня назад
ആണൊരുത്തൻ ❤
@Sree_nj
@Sree_nj День назад
പ്രിയപ്പെട്ട മലയാളികളെ നിങ്ങൾ ചിന്തിക്കുക🙏 ,വോട്ട് ചെയ്ത് വീണ്ടും അധികാരം കൊടുത്തിട്ട് നിങ്ങൾ എന്ത് നേടി❓ കരണ്ട് ബില്ല് + നികുതി തുടങ്ങിയ എല്ലാ സാധനങ്ങൾക്കും വില കൂട്ടി.. (ജനങ്ങൾ അനുഭവിക്കുന്നു )എന്നാൽ സഖാക്കളും അവർക്ക് വേണ്ടി ഉള്ള കൊലയാളികളും കുടുംബക്കാരും സുഖമായി ജീവിക്കുന്നു 🙏
@vineethvavachi7460
@vineethvavachi7460 2 дня назад
കഥ എഴുതുന്നവൻ തല വെട്ടി പാർട്ടി യിൽ ചെന്ന് പെട്ടല്ലോ
@t.k.gopalakrishan.thoompum5520
താങ്കൾ, സൂക്ഷിക്കണം കേട്ടോ.
@anudr.5878
@anudr.5878 2 дня назад
ആലപ്പുഴ ജില്ലയിൽ ഇടപ്പോൺ എന്ന സ്ഥലത്ത് പണ്ട് CPM ൽ നിന്നും മാറുന്നവർ ചേർന്നിരുന്നത് RSS ലും BJP യിലും ആയിരുന്നു.. CPM ന് RSS - BJP യേ അന്നേ പേടി ആയിരുന്നു..
@kunjum5286
@kunjum5286 2 дня назад
Communist mafia 😮
@mohanmohanancv666
@mohanmohanancv666 День назад
എന്താണ് പാർട്ടി? ഈ അധോലോകം തന്നെയല്ലേ പാർട്ടി
@Mallu651
@Mallu651 День назад
കണ്ണൂർ പിളർത്താൻ പറ്റിയ ആള് ആണ് മനു...കണ്ണൂരിൻ്റെ മുക്കും മൂലയും അറിയാവുന്നവൻ ❤😊
@MN-vz4kk
@MN-vz4kk 2 дня назад
Ldf വരും എല്ലാം ശരിയാകും
@johnysathyanesan5673
@johnysathyanesan5673 2 дня назад
മനു തോമസ് big salute.. മനു തോമസ്നെ പോലെ സത്യം വിളിച്ചു പറയാൻ ഇനിയും അനേകർ ഉണ്ട്.. ഇനിയും സത്യം വെളിയിൽ വരണം.. സത്യം വെളിയിൽ വരട്ടെ.. പുറത്തു വരൂ..
@vinodchandranchandran2669
@vinodchandranchandran2669 День назад
Feel so proud of Manu Thomas...just like all the real leaders like Nayanar,V.S...., happy to see another real communist ❤❤❤❤❤❤❤❤
@Hert355
@Hert355 День назад
മനുവിൻ്റെ ദിവസങ്ങൾ എണ്ണ പെട്ടു
@Chandran421
@Chandran421 2 дня назад
സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല അധികാരക്കൊതിമൂത്തല്ല, സ്വാർത്തതാല്പര്യത്തിന് വേണ്ടിയും അല്ല മറിച്ചു ഒരു പാർട്ടിയിൽ കാണുന്ന അപച യത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ അത്തരം ആളുകൾക്ക് പിന്തുണ കൊടുക്കാൻ ഈ പ്രസ്ഥാനത്തിൽ പ്രവർത്തകർ ഉണ്ടാകും എന്ന് തന്നെ കരുതാം
@gangadharananand5256
@gangadharananand5256 День назад
Congratulations 🎊
@ajeeshandavan6769
@ajeeshandavan6769 День назад
നല്ല മനുഷ്യൻ 👍🏼👍🏼👍🏼👍🏼👍🏼
@ummerfarook9154
@ummerfarook9154 День назад
❤❤❤
@mannathanoop5042
@mannathanoop5042 2 дня назад
Casablanca, have you ever been to their Manu? A very good place to visit.
@user-sd9nm4hf4g
@user-sd9nm4hf4g День назад
Good👍👍👍👍 Sir 🙏🙏🙏🙏✌✌✌✌✌✌✌✌Mannu
@universalmirror5392
@universalmirror5392 День назад
ഇത് ഒരു പാർട്ടി അല്ല ഭാവി ഹമാസ് ഘടകം മാത്രം
@Geniusyt314
@Geniusyt314 День назад
ഈ പാർട്ടിയെ കുറിച്ച് കേള്കുന്തോറും ഭയം തോന്നുന്നു
@TitusSiji-mh8us
@TitusSiji-mh8us 22 часа назад
മനു തോമസ് ' മറ്റെരു TP ചന്ദ്രശേഖരൻ ആകുമേ. മനു ധൈര്യമായി സത്യം തുറന്നു പറയണം താങ്കളുടെ പിന്നിൽ സമാനം കാംക്ഷികൾ ഉണ്ട് ലാൽ സലാം🤜
@meeraiyer41
@meeraiyer41 День назад
Super dhyryam, ethanu erattachunkku
@rajeevprabhakaran8927
@rajeevprabhakaran8927 День назад
യഥാർത്ഥ സഖാവ് 👍👍👍
@skj1046
@skj1046 2 дня назад
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവിനെ കണ്ടു... കേരളത്തിൽ വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു ജീവി... ടിപി യുടെ ഗതി ഇനി ഇദ്ദേഹത്തിനു വന്നാൽ പഴയപോലെ ആയിരിക്കില്ല പുതുതലമുറ പ്രതികരിക്കാൻ പോകുന്നത്... ഓർത്താൽ നല്ലത്... പിണറായി 😡
@karunakaranpillai3581
@karunakaranpillai3581 22 часа назад
ഭയപ്പെടുത്തി പാർട്ടി വളർത്താൻ ഇനി സാധിക്കില്ല....കേരളം താമസിയാതെ ബംഗാൾ ആകും
@chikanpraman7169
@chikanpraman7169 День назад
പദവി കിട്ടാതിരിക്കുമ്പോൾ പലരും ഇങ്ങനെ പാർട്ടിയെ തിരിഞ്ഞു കുത്തും ചിലയാളുകൾ പങ്കുവെച്ച കാശ് കിട്ടാതിരിക്കുമ്പോൾ തിരിഞ്ഞു കുത്തും അത്രമാത്രമേ ഇവനെ കുറിച്ച് ഞങ്ങൾക്ക് പറയാനുള്ളൂ
@Manojkumar-pt7xm
@Manojkumar-pt7xm День назад
കെ. വിജയന് വേണ്ടിയുള്ള നാടകം
@venue3169
@venue3169 18 часов назад
മനുവിനെ സംരക്ഷിക്കേണ്ടത് കേരള ജന്നതയുടെ ആവശ്യം !!!!!
@ravindrankm
@ravindrankm День назад
Manu Thomas sounds genuine.
@tibinsunnysunny5458
@tibinsunnysunny5458 2 дня назад
ചങ്കുറ്റം 👍Real Communist manu......
@priyal1789
@priyal1789 2 дня назад
മനു👌👌👌
@SreekumarKm-pr4or
@SreekumarKm-pr4or День назад
That's all...
@alexchacko5802
@alexchacko5802 2 дня назад
If you keep quit or support the views and actions of the current leadership , within few years this party will be eliminated from kerala like West Bengal and Tripura. Just because comrade Radhakrishnan now party has one MP in kerala. If any other leader like minister or national leader PB member contested instead of Radhakrishnan, now LDF'S total MP in kerala would be zero, BJP 1 , Congress 19. Now you are celebrating the victory of Radhakrishnan as the victory of the party and the party rulers. Shame on you comrades.
@rennivijayan8497
@rennivijayan8497 День назад
Lal salam Manu & Hashmi❤
@AnimolMR
@AnimolMR 15 часов назад
കമ്യൂണിസ്റ്റിന്റെ കാലൻ വിജയൻ 😮
@ashrafuv623
@ashrafuv623 2 дня назад
Welcome youth Congress
@narayanan8468
@narayanan8468 День назад
മനുനെപോലുള്ളവരുടെ നഷ്ടമാണ്... പാർട്ടിയുടെ നാശം!!!
@user-bi5hl9gn6v
@user-bi5hl9gn6v 2 дня назад
Lalsalam❤❤❤❤❤❤manu ❤❤❤❤❤
@zainulabid8731
@zainulabid8731 2 дня назад
ഗുഡ് കമ്മ്യൂണിസ്റ്റ്‌ മനു
@akshayjs5274
@akshayjs5274 2 дня назад
Sakhav❤
@comment6567
@comment6567 День назад
ശക്തമായ പിൻബലമില്ലാതെ മനുവിനു ഇങ്ങനെയൊന്നും തുറന്നു പറയാൻ ഒരിക്കലും ധൈര്യം വരില്ല . ഇക്കാര്യം ജയരാജൻമാർക്കും നന്നായിട്ടറിയാം
@rahulp9352
@rahulp9352 День назад
മാർക്സിസം പരിപാവനമായ പ്രത്യയ ശാസ്ത്രം എന്നാൽ പാർട്ടിക്ക് അത് പണമുണ്ടാക്കാനുള്ള വഴിയാണ് അത്ര മാത്രം.
@ashrafuv623
@ashrafuv623 2 дня назад
Support udf
@satheeshkumarps281
@satheeshkumarps281 2 дня назад
ഗ്രേറ്റ്‌ manu 🔥
@rokku7253
@rokku7253 День назад
സാഹിത്യ ഭാഷ ഉപേക്ഷിച്ചു സാദാരണ ക്കാരുടെ ഭാക്ഷ ഉപയോഗിക്കു മനു
@Sree_nj
@Sree_nj День назад
വോട്ട് ചെയ്ത് വീണ്ടും അധികാരം കൊടുത്തിട്ട് നിങ്ങൾ എന്ത് നേടി (ജനങ്ങൾ അനുഭവിക്കുന്നു )എന്നാൽ സഖാക്കളും അവർക്ക് വേണ്ടി ഉള്ള കൊലയാളികളും കുടുംബക്കാരും സുഖമായി ജീവിക്കുന്നു
@VijayKumar-ij5rr
@VijayKumar-ij5rr 2 дня назад
Very sad Lal Salam.
@abrahambabybaby1518
@abrahambabybaby1518 День назад
99.9% ഡൂപ്ളിക്കേറ്റ് ആണ് .
@dileeptp5771
@dileeptp5771 День назад
ഷാജർ ന്റെ പ്രസംഗം കൂടെ കാണിക്കാമായിരുന്നു..
@alexandermathews3601
@alexandermathews3601 2 дня назад
does manu not afraid about his life.
@Hert355
@Hert355 День назад
മനുവിലെ പോലെത്തെ ആളെ പാർട്ടിയിൽ എടുക്കരാതായിരുന്നു
@bababluelotus
@bababluelotus 2 дня назад
ഞാൻ ആകാശ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പേജ് രണ്ടെണ്ണവും ചെക്ക് ചെയ്തു പക്ഷേ ഇങ്ങനെയൊക്കെ എഴുതിയിരിക്കുന്നത് ഞാൻ കണ്ടില്ല വേറെ ഏതെങ്കിലും എഫ്ബി പേജ് ഉണ്ടെങ്കിൽ അതിൻറെ ലിങ്ക് ഇവിടെ ഇടാമോ ആരെങ്കിലും. മനു തോമസിനെ പേജിൻറെ ലിങ്ക് ഏതാണ്
@dubbinghut
@dubbinghut 2 дня назад
പേജല്ല, അയാൾ ഒരാൾ റിപ്ലൈ കൊടുത്തതാണ്,
@akashm8071
@akashm8071 2 дня назад
മനു പറയുന്നത് 100%സത്യം ജനങ്ങൾക്ക് ഇപ്പോൾ എല്ലാം അറിയാം
@kuriackoseav1637
@kuriackoseav1637 2 дня назад
SG പറഞ്ഞ ഒരുവാക്ക് ഇപ്പോൾ ഓർമ്മ വരുന്നു തൃശൂർ അല്ലെങ്കിൽ കണ്ണൂർ Mr മനു SG യെ മീറ്റ് ചെയ്യൂ ജയ് ജയ് ജയ് ബിജെപി
@ambiathulya3883
@ambiathulya3883 2 дня назад
Best ഇത് പിനു മാമന്റെ കളി അല്ലെ 😂
@mottythomas1621
@mottythomas1621 День назад
This Manu getting full support from the chief to divert attention from main issues.
@sivadasanp3006
@sivadasanp3006 День назад
Next TP.PLEASE TAKE CARE
@rajeshjoseph7156
@rajeshjoseph7156 49 минут назад
മനു തോമസിനോട് പറയാനുള്ളത് ഒരു കാര്യമാത്രം ഭക്ഷ്യവിഷബാധയേറ്റ് മരിക്കാതെ ശ്രദ്ധിക്കണം CPM നോ .CPM സർക്കാരിനെതിരെയോ വരുന്നവരെ ഭക്ഷ്യവിഷബാധയിലൂടെ ഇല്ലാതാക്കുന്ന പ്രവണതകണ്ടുവരുന്നു
@anil.k.s8697
@anil.k.s8697 2 дня назад
i got a lot off photos
@Pilotdeva
@Pilotdeva День назад
ആണൊരുത്തൻ 🔥
@hashimkt1748
@hashimkt1748 2 дня назад
കണ്ണൂരിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നു. ശരിയല്ലേ.
@sajeevm1549
@sajeevm1549 2 дня назад
അത് എല്ലാ കാലവും അങ്ങിനെ ആയിരുന്നു. അതിലാണ് നിലനിൽപ്
@user-nl3ry1xg7o
@user-nl3ry1xg7o 2 дня назад
💊
Далее