Тёмный
No video :(

അഞ്ചാമത്തെ വീട് - "പട്ടീസ് വില്ല" - പാലുകാച്ചി : Fifth dog cage for Terry : low cost cage idea 

Laze Media
Подписаться 578 тыс.
Просмотров 244 тыс.
50% 1

Low cost dog cage idea. fifth dog cage for our home named "pattees villa" this one is for Terry, Watch the video
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/contact/
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.com/store/apps/de...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD

Опубликовано:

 

13 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 557   
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
Hi.. എന്റെ പേര് ദീപ്തി.. ഒരു അധ്യാപികയാണ്.. എന്റെ വീട്ടിൽ 17 പട്ടികൾ ഉണ്ട്.. എന്റെ ഓരോ ദിവസവും ഇവരെകൂടെ തന്നെയാണ് ചിലവഴിക്കുന്നത്.. ഒരുമാതിരി എല്ലാ കാര്യങ്ങളും എന്റെ പട്ടികുട്ടന്മാർക്ക് മനസിലാകും.. ഒരുപാട് നാട്ടുകാരെ ഒറ്റക്ക് നേരിട്ടുകൊണ്ടാണ് ഞാൻ ഈ മക്കളെ വളർത്തുന്നത്.. ഇതിൽ കൂടുതലും തെരുവിൽ നിന്നും ഞാൻ കൊണ്ടുവന്ന പിള്ളേരാണ്.. 🥰🥰🥰ഈ വീട്ടിലെ പിള്ളേരെ എനിക്കിഷ്ടമാണ് ♥️
@LazeMedia
@LazeMedia 2 года назад
17 dogs 😊❤️❤️
@jasmineoustin3631
@jasmineoustin3631 2 года назад
Hi Dheepthiii
@elizabethkuruvilla241
@elizabethkuruvilla241 Год назад
Deepthi try to make kennels and avoid dogs in your bed, kitchen etc
@praseethamol519
@praseethamol519 Год назад
Hi teacher 🥰😘😘
@PradPramadeni
@PradPramadeni Год назад
God bless you 🙏
@sreejayaravi4723
@sreejayaravi4723 2 года назад
വീട് നന്നായിട്ടുണ്ട് but പേര് ഇതു വേണോ ... Terry Villa aakkiyaalo
@mariamsunil7747
@mariamsunil7747 2 года назад
For the park - canine castle For Terry's house - Terry's banglow For front house - happy paws For back house - doggie palace For labour room😅 - ScoobyDoo Home
@rashida8223
@rashida8223 2 года назад
Ithu ithrayum kollam❤️❤️❤️
@anjupeter9026
@anjupeter9026 2 года назад
Ithu fix cheytho
@sumis6775
@sumis6775 2 года назад
👍 സൂപ്പർബ്
@vimalpets2066
@vimalpets2066 2 года назад
സ്വന്തമായി 4 വീടുള്ള ഇവർ എത്ര ഹാപ്പിയാണ് ❤️❤️❤️❤️. വീടില്ലാതെ എത്രയോ പേർ വാടകയ്ക്ക് താമസിക്കുന്നു....
@makingmoney48
@makingmoney48 2 года назад
Uff ijjathi chAlu👍🙏
@2xbearth
@2xbearth 2 года назад
Avare bharikkunnath pinarayi alla
@makingmoney48
@makingmoney48 2 года назад
@@2xbearth manasilayillah
@2xbearth
@2xbearth 2 года назад
@@makingmoney48 not my fault
@thankammachacko141
@thankammachacko141 2 года назад
Oru peru patti guest house
@ajithaunnipg7391
@ajithaunnipg7391 2 года назад
ടെറി കുപ്പിയുമായി പാല് കാച്ചിന് പാല് വാങ്ങാൻ പോകുന്നു 😄🥰, പിന്നേ പട്ടീസ് വില്ല വേണ്ട ""ടെറി വില്ല ""👌
@seemav4009
@seemav4009 2 года назад
പട്ടി വില്ല എന്ന പേരു vendarunnu... Terry villa ennu മതിയയിരുന്നു... Avane patti ennu vilikalle.... Avan muthalle... 😘😘😘
@sayujyasajeev6422
@sayujyasajeev6422 2 года назад
Patti ennath aa mrugathinte peralle. Ath korachilayi kanunathenthina.
@remapai7085
@remapai7085 9 месяцев назад
I also agree. Don't call patti😢
@brunoyumnjangalum4809
@brunoyumnjangalum4809 2 года назад
Terry വയ്യാതായപ്പോ സങ്കടമായിരുന്നു..ഇപ്പോ happy ആയിട്ടോ..അവനോട് കൂടുതൽ ഇഷ്ടം🥰🧡
@betterstitches
@betterstitches 2 года назад
Terry's villa🥰
@vijayakumari9873
@vijayakumari9873 2 года назад
വീട് ഇഷ്ടമായി.. പേര് മോശം.. അവനെ പട്ടി എന്ന് വിളിക്കാറില്ലല്ലോ.. അപ്പോൾ പട്ടി വില്ല ചേരുന്നില്ല.. എല്ലാവരും ആരോഗ്യത്തോടെ..സ്നേഹത്തോടെ..സന്തോഷത്തോടെ.🥰❤️.. ഏറെ ഇഷ്ടമോടെ നിങ്ങളോടൊപ്പം ഞങ്ങളും🥰❤️
@sheejasheeja856
@sheejasheeja856 2 года назад
Ys name ശരി ആയിട്ടില്ല.
@malinithampi3577
@malinithampi3577 2 года назад
വീടിനു വേറെപേരിടുക.
@brittosvlogs7861
@brittosvlogs7861 2 года назад
അതേ.aa പേര് ഇഷ്ടം ആയില്ല. Terry's villa
@MC-qs8lr
@MC-qs8lr 2 года назад
Yes.. പപ്പീസ് വില്ല ആയാലും നല്ലതായിരുന്നു
@shinyanto9305
@shinyanto9305 2 года назад
പപ്പീസ് വില്ല എന്നാക്കു പേര് മാറ്റു
@anusplanet8984
@anusplanet8984 2 года назад
എല്ലാവരെയും കാണുമ്പോൾ എന്ത് സന്തോഷമാണെന്നോ...വീഡിയോ വേഗം തീർന്ന് പോയതു പോലെ തോന്നി 😔... Love you all Tessa, Tuna, Terry & Happy 😘😘😘
@rajithasharma7166
@rajithasharma7166 2 года назад
Veedu adipoli 🥰pakshe Peru Terry's villa aanu onnude nallathu❤️♥️🥰
@jayakumarkumar8031
@jayakumarkumar8031 2 года назад
Yes . Terry villa
@lalithaayyappan7000
@lalithaayyappan7000 2 года назад
എത്ര കരുതലാ ഈ കുഞ്ഞൻമാരോട്....ഈശ്വരന്റെ അനുഗ്രഹമുണ്ടാവും💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@ranjithramachandran9041
@ranjithramachandran9041 2 года назад
മൂന്നാമത്തെ കൂട് ആൾ സീസൺ വില്ല എന്നായ്ക്കോട്ടെ പാർക്കിന് ഡോഗ് സ് സഫാരി പാർക്ക് എന്നു മായ്ക്കോട്ടെ എന്തൊരു സന്തോഷമാണ് ഇതൊക്കെ കാണുമ്പോൾ പ്രവീണിന് ഒരു ബിഗ് സല്യൂട്ട് കൂടെ മാതുവിനും നിങ്ങൾക്ക് എന്നും ഐശ്വര്യം മാത്രമുണ്ടാവട്ടെ രാജലക്ഷ്മി
@abhilashp12
@abhilashp12 2 года назад
പേരെല്ലാം കിടു.... 👍👍👍
@learnnfun6119
@learnnfun6119 2 года назад
Hi nice names🥰🥰
@learnnfun6119
@learnnfun6119 2 года назад
Hi nice names🥰🥰
@prematcheeramban7443
@prematcheeramban7443 2 года назад
എല്ലാവർക്കും അവരവരുടെ സ്വന്തം വീടുകൾ. സന്തോഷം ഉള്ള കാര്യം തന്നെ. കളിക്കാൻ ഒരുപാട് സ്ഥലം ഉള്ള പാർക്ക്‌. നല്ല ഫുഡ്‌ നല്ല കെയർ. നല്ല സ്‌നേഹം. ഇനി എന്താ വേണ്ടത്. എല്ലാവർക്കും സുഖവും സന്തോഷവും എപ്പോഴും ഉണ്ടായിരിക്കട്ടെ.
@doctor8891
@doctor8891 2 года назад
ഇവർ നമുക്ക് തരുന്ന സന്തോഷം വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല....❤️❤️💓💓
@geethapazhayamallissery8680
@geethapazhayamallissery8680 2 года назад
ഞങ്ങളുടെ വീട്ടിൽ ടെറി യെ പോലെയുള്ള മണിക്കുട്ടൻ ഉണ്ട്... കൂട്ടിൽ കിടക്കില്ല.. ഞങ്ങളുടെ കൂടെ അകത്തു തന്നെ 😍🥰❤❤🥰🙏
@Unnikannan_traditional
@Unnikannan_traditional 2 года назад
Terries വില്ല ഇത്രയും നല്ല മക്കളെ പട്ടിസ് വിളിക്കുമ്പോൾ അവരുടെ വില കുറയും pole😟.... Terries വില്ല എന്നാക്കിക്കൂടെ 🥰.. ടെസ്സ world..... Tuna പാലസ്..... Happy home.... Play ground. Laughing വില്ല... 😍😍😄
@soniababu832
@soniababu832 2 года назад
എല്ലാവരെയും കാണുമ്പോൾ വല്ല്യ സന്തോഷം തോന്നുന്നു ടെസ്സ ടെറി ട്യൂണ ഹാപ്പി എല്ലാ പൊന്നു മുത്തുകൾക്കും ഈ അമ്മയുടെ ചക്കരമുത്തം ❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
@primestocksandshares933
@primestocksandshares933 2 года назад
നാലാമത്തെ വീട് സ്‌നേഹവീട് ♥️♥️ അഞ്ചാമത്തെ വീട് കളിവീട് 😍🥰
@radhikac5356
@radhikac5356 2 года назад
അമ്മച്ചിയുടെ ഹാപ്പി മോളെ സുഹമാണോടി. സുന്ദരി മോളെ, കള്ളിപ്പെണ്ണേ, ലിയോ മോന്റെ ചക്കര വാവാച്ചി, ടെസ്സ അമ്മേടെ ചട്ടമ്പി മോളെ,. എല്ലാവർക്കും എന്റെ ചക്കര ഉമ്മ.
@ashlyreji6056
@ashlyreji6056 2 года назад
Happy home 🏡 German villa ❤️ Terry bungalows 🏡 Tuna palace 😃
@likhithaanil5930
@likhithaanil5930 2 года назад
Super names🥰🥰🥰🥰
@Sachin_M_S
@Sachin_M_S 2 года назад
Kidu ❤️
@ashlyreji6056
@ashlyreji6056 2 года назад
@@likhithaanil5930 thank you ☺️
@ashlyreji6056
@ashlyreji6056 2 года назад
@@Sachin_M_S Thank you ☺️
@Sachin_M_S
@Sachin_M_S 2 года назад
@@ashlyreji6056 @lazemedia Praveen chetta eee peru kidus anuu. Plz take into consideration ❤️
@premalathasaju7597
@premalathasaju7597 2 года назад
Beautiful vlog. So nice to see all of them chasing the crow and playing. One name I like to suggest "Pets Paradise ".
@RajKumar-vr4cj
@RajKumar-vr4cj 2 года назад
ഒരുപാടു ആഗ്രഹം ഉണ്ട് ഇങ്ങനെ ഡോഗ്സിനെ വളർത്താൻ... സ്ഥല പരിമിതി പിന്നെ എല്ലാത്തിനും ഉപരി സാമ്പത്തിക ബുദ്ധിമുട്ട്..... ഇതൊക്കെ എനിക്ക് സ്വപ്നം മാത്രം.... എന്നാലും വഴിയിൽ ആരോ കൊണ്ട് കളഞ്ഞ ഒരു ലാബിനെ ഞാൻ കൊണ്ട് വന്ന് ട്രീറ്റ്മെന്റ് ചെയ്തു നോക്കുന്നുണ്ട്. ഞങ്ങളോടൊപ്പം ഹാപ്പി ആയി അവൾ ഉണ്ട്. എനിക്ക് അത് മതി. രക്ഷിച്ചതിന്റെ നന്ദി അത് സ്നേഹം ആയി തിരിച്ചു തരുന്നുണ്ട്.
@achuaadhi8398
@achuaadhi8398 2 года назад
Sir കുറച്ചൂടെ video വേണമായിരുന്നു പെട്ടന്ന് തീർന്ന പോലെ തോന്നി 😍😍😍😄😄😄😄😄
@jpj3632
@jpj3632 2 года назад
Terry's villa അല്ലെങ്കിൽ Terry's cottage എന്നിട്ടാൽ മതി എല്ലാവരും കളിക്കുന്ന സ്ഥലത്തിന് (ശുനകൻസ് ഫൺ സിറ്റി) എന്നിട്ടോളൂ
@likhithaanil5930
@likhithaanil5930 2 года назад
എന്ത് രസാ ഈ വ്ളോഗ് കണ്ട് കൊണ്ടിരിക്കാൻ🥰🥰🥰🥰
@rsr1887
@rsr1887 2 года назад
ലിയൊക്കും അവിടെ വീടൊരുങ്ങി 😍 പക്ഷെ അവൻ അതിൽ കിടക്കത്തില്ല 😂
@dell7277
@dell7277 2 года назад
ടെസ്സയും ഹാപ്പിയെയും കണ്ടാൽ ഒരു പോലെയുണ്ട് ❤️
@sumeshbright2070
@sumeshbright2070 2 года назад
എല്ലാവരുടെയും കളി കാണാൻ നല്ല രസമുണ്ട് 🥰🥰😁
@radhikasrinivas1901
@radhikasrinivas1901 2 года назад
I am a dog breeder for 37 yrs ,all dogs do this digging .it's their instinct .
@kabeekabee4284
@kabeekabee4284 2 года назад
Sooparanu vediyo. Nannayirikunnu. Ishwarande Ella anugrahakallum dogsin. e nalla pole nokunna chetanum chechik um athupole ulla ellarku undavate. Tesa .Teri toona. Happi I love youoo
@mariaizak762
@mariaizak762 2 года назад
the immense happiness and positivity which you share through video is priceless, keep doing . god bless your family. zoovilla
@jayasree6237
@jayasree6237 2 года назад
ഈ വീഡിയോ കാണാൻ എന്താ രസം. Very very happy
@sriramesh8563
@sriramesh8563 2 года назад
Super ..pwoli Nalla rasamundu kannan
@vishakhvenu3999
@vishakhvenu3999 2 года назад
Out house inu.... തറവാട് ennu peru ഇട്...... New veedinu...... Hil top... Ennu ഇട് allel പാലസ് ennu idu....... Labour room inu...... മെഡിക്കൽ office enu idu...... Big veedinu.... Dog വേൾഡ് ennu idu
@adx_d31
@adx_d31 2 года назад
ഇത് കാണുമ്പോൾ റിംഗ് മാസ്റ്റർ ഷൂട്ടിംഗ് സെറ്റ് ഓർമ്മ വരുന്നു 😍❤️
@_sunday_frames_
@_sunday_frames_ 2 года назад
Ningada famly adipoli anu chettta ningala videos prethiyekich famly videos kanan nalla resaa mind full relax avum💐💐
@snehakichuzz1241
@snehakichuzz1241 2 года назад
Soooprr❤️❤️❤️❤️ dogs ellam adipolii 😘😘😘 Love u chettan nd chechii🤗😍😍
@deepubalan4962
@deepubalan4962 2 года назад
ഹാപ്പി : വീട് പൊളിച്ചു കൈയിലെ തരാംന്നെ. Terry'സ് വില്ല സൂപ്പർബ്
@2xbearth
@2xbearth 2 года назад
Hope for an outdoor swimming and running session with each of them 😍
@ajmalali4877
@ajmalali4877 2 года назад
Polichu🥰 ❤ tippu's villa🤟🤓
@sumaavb8618
@sumaavb8618 2 года назад
Puppys nde okke veedu kanumpo nalla rasam averokke nallam free ayittu odi kazlikinathu kanumpo happy ayitindu😍🙏
@abhijith.sundar4974
@abhijith.sundar4974 2 года назад
ഇപ്പോഴത്തെ വീട് Terry's villa എന്ന് ഇടൂ മൂന്നാമത്തെ വീട് അധോലോകം അഞ്ചാമത്തെ എന്തേലും ഇട്ടോളു
@skygurll
@skygurll 2 года назад
Happyyum mamanum🥰✨️❤️
@sageeshcp4403
@sageeshcp4403 2 года назад
നല്ല വീഡിയോ.TERY'S PARADISE, paradise of dogs,Tessa palace,happy park
@gokulkrishnak.g1493
@gokulkrishnak.g1493 2 года назад
Polichu💞
@Rajeena.
@Rajeena. 2 года назад
Terry maman uyir😘😘😘 Tessa ammachiuyir😘😘 Tuna mami uyir😘😘😘 Happy mol uyir😘😘 Ellarum happy ayii iirikkatte😘😘
@sudheeshps6832
@sudheeshps6832 2 года назад
Whole family happy ❤️❤️❤️
@jayeshgnair850
@jayeshgnair850 2 года назад
Veedu adipoli aayitto
@vivekramachandran8885
@vivekramachandran8885 2 года назад
Heaven of terry
@grandprime7397
@grandprime7397 2 года назад
പട്ടി വില്ല വേണ്ട ഞങ്ങൾ ഫാൻസ്‌ അസ്സ്വസ്ഥരാണ് ടെറി വില്ല അതുമതി
@prajishabalussery7796
@prajishabalussery7796 2 года назад
Athuthanne njanum vicharichu pattiallallonnu
@hariKrishnan-tw7xj
@hariKrishnan-tw7xj 2 года назад
Stepsnnu thaze pattikku thamazikkan koodu orukkiyathu nannayotundu vasthu paramayi nokkiyal nallathalla. God bless you
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 2 года назад
Happy vava terry mamane support cheythath 😍😍💓
@ushanair5796
@ushanair5796 2 года назад
nalla vedio aanu sandosham 🙏
@monuse8582
@monuse8582 2 года назад
Alla rasam unde bro😍😍
@sumeshbright2070
@sumeshbright2070 2 года назад
സൂപ്പർ
@tuffysworld6231
@tuffysworld6231 2 года назад
Poli super
@vishnukvishnuk4908
@vishnukvishnuk4908 2 года назад
Adhyam kandathu sweet villa....
@terleenm1
@terleenm1 2 года назад
Great... "Happy Home" 🏡
@kitchendreams7330
@kitchendreams7330 Год назад
Woww
@remyaprasad
@remyaprasad 2 года назад
Super 💖💖
@Lowfamily.
@Lowfamily. 2 года назад
വൈറ്റീസ്‌ വില്ല ..!!🖤🖤
@sunithadayal3360
@sunithadayal3360 2 года назад
Adipoli Veedinu.
@sreeragk5145
@sreeragk5145 2 года назад
😍😍House Warmingin vilichilla😄👍
@AswathyRajesh521
@AswathyRajesh521 2 года назад
' Terry's Mansion ' enn idaarnnu.. 😌 Onnullenki avanu kalyanam alojikumbo oru power irikkatte 😜
@nidhin5438
@nidhin5438 2 года назад
Veedu nannayittund♥️ peru onn maati "puppies villa" annakkunnathaayirikkum onnude better🥰
@TheNaughtyAndFunnyPets
@TheNaughtyAndFunnyPets 2 года назад
Cute and happy dogs like your video
@Dileepdilu2255
@Dileepdilu2255 2 года назад
സൂപ്പർ❤️💜✌️✌️💛♥️😍👍
@geethamohan3340
@geethamohan3340 2 года назад
Playing garen.., Tuna villa..... Happys home.... Tessa. Mole, itrem peranuante suggestion
@Snehal_kl_47
@Snehal_kl_47 2 года назад
Unni super
@malluboys1498
@malluboys1498 2 года назад
Poli😍
@sreelathaachuthan8615
@sreelathaachuthan8615 2 года назад
Beautiful pet's home 🏘️🏡🏡🏡🏡
@RaviKumar-yu5ok
@RaviKumar-yu5ok 2 года назад
Great, keep going 🙏👍
@prajishabalussery7796
@prajishabalussery7796 2 года назад
Ishttapettu
@jobink5404
@jobink5404 2 года назад
Super compound
@blesmirobin4275
@blesmirobin4275 2 года назад
Tessa adipoliyatto ❤️, Teri comedy piece 🤣 enikkum ind Teriye pole oruthi 😅😅 'Lami'🥰
@rinisebastian7099
@rinisebastian7099 2 года назад
മാമനെ ടെസ തൊട്ടപ്പോൾ മരുമകൾ കലിപ്പായി
@anannyablathurammuzzzzz7190
@anannyablathurammuzzzzz7190 2 года назад
Twin villa .ellarem kanadappol valare sathosham aayi
@sheebaminnu3948
@sheebaminnu3948 2 года назад
Happy home Alle
@anoopadhi4741
@anoopadhi4741 2 года назад
Haircut superb
@shimilpfrancis1263
@shimilpfrancis1263 2 года назад
Powli video
@ArjunThegsd
@ArjunThegsd 2 года назад
Laze media army ellavarum koodiyal nalla rasam❤️😍👍
@harshavacharya769
@harshavacharya769 2 года назад
Terries villa.. nnu mathiyarunnallo...pattiii nnu vilikkandayirunnu...avanum oru perundallo...terrikuttan ❤ 😍 💖 ❣ 💕
@bijuviswanathanbijuviswana6058
@bijuviswanathanbijuviswana6058 2 года назад
Chetta teary,s villa ennuperittal kollam
@niranjanaaji354
@niranjanaaji354 2 года назад
Nice
@revathymohan9655
@revathymohan9655 2 года назад
Happy love mamoo
@tinkerbell7682
@tinkerbell7682 2 года назад
Nice dog villa♥️
@achuchandran1790
@achuchandran1790 2 года назад
Terry's villa ❤❤❤
@radharajan2770
@radharajan2770 2 года назад
Great 👍 👌
@subhanair3881
@subhanair3881 2 года назад
Terrytory, Amma veedu (Tessa), Snehakkoodu, Twin house (first one)
@unnikuttan3735
@unnikuttan3735 2 года назад
Super👍
@NAKULSGAMING
@NAKULSGAMING 2 года назад
നല്ല പേര് best
@chinnus6701
@chinnus6701 2 года назад
Sweet home
@kukkuthevloger5102
@kukkuthevloger5102 2 года назад
3.dogs heaven
@lekhasasi7925
@lekhasasi7925 2 года назад
Adipoli
@joonxlovvs
@joonxlovvs 2 года назад
Pati paradise
@sheryjohn4781
@sheryjohn4781 2 года назад
👌👌👌
@terrytuna8583
@terrytuna8583 2 года назад
terry pwr♥♥♥
@padmajanarayan7525
@padmajanarayan7525 2 года назад
Great 👍👍👍 try to give shelter some orphan stray puppies also,...
@achuasha92
@achuasha92 2 года назад
Terry ye aanu kuduthal ishtam❤️
Далее
Иран и Израиль. Вот и всё
19:43
Просмотров 1,2 млн
Китайка Шрек всех Сожрал😂😆
00:20