Тёмный

||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith| 

Enthuvayith(എന്തുവായിത്)
Подписаться 699 тыс.
Просмотров 1,6 млн
50% 1

മരുമകനെയും മരുമകളെയും രണ്ട് കണ്ണിൽ കാണുന്ന അമ്മായിയമ്മ😅😅😅😅
Story&Direction:Vishnu mr
Camera&Editing&Music:Akhil v devan
Production:Sanju&Lakshmy
Casting:Lakshmy sanju, Parvathy Mani, Vishnu mr, Ashik jr, muhammed Salman
Mail id:sanju1madhu@gmail.com, spmm1992@gmail.com

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@Mksv-ilvum
@Mksv-ilvum Месяц назад
നിങ്ങൾ തമാശയ്ക് ചെയ്തത് ആണെകിലും ഇത് എന്റെ വീട്ടിൽ നടക്കുന്നത് അതെ പോലെ തന്നെ മരുമോൾ എന്ത് ചെയ്തിട്ടും ഒരു കാര്യം ഇല്ല. ശത്രു പോലും ഇങ്ങനെ ചെയ്യില്ല വല്ലപ്പോളും ഇങ്ങനെ എന്നും സഹിക്കുന്ന എന്നെ പോലെ ഉള്ള മരുമകൾക് ബിഗ് സല്യൂട്ട് ❤❤❤
@devikad2005
@devikad2005 Месяц назад
Sathyam
@mumthasnishad-jp1mm
@mumthasnishad-jp1mm Месяц назад
Same
@SAJI___
@SAJI___ Месяц назад
Sathyam
@SiniGopalan
@SiniGopalan Месяц назад
☹️ ഇതൊക്കെ എങ്ങനെ എന്നും സഹിക്കും 🤔☹️☹️
@aneeshaprince7493
@aneeshaprince7493 Месяц назад
Sathyam
@Molu863
@Molu863 Месяц назад
💯 ശെരിയാ മരുമോന്നു ഭയങ്കര സ്ഥാനം ആണ് എല്ലായിടത്തും എന്നാൽ മരുമോൾക്ക് പുല്ലു വിലയും...
@kannankollam1711
@kannankollam1711 Месяц назад
എല്ലാ സ്ഥലത്തും അങ്ങനെയല്ല
@sandhyaotp2
@sandhyaotp2 Месяц назад
Aa... Jhan athu kure sahichu... Pine jhan marumone thiriju nokathe ayi... Apo avark karyam manasilai
@anithaas3780
@anithaas3780 Месяц назад
അത് മകൾ വിചാരിച്ചാൽ നിർത്താവുന്നതേ ഒള്ളു. എന്റെ അമ്മയ്ക്കും ഒണ്ടാരുന്നു ഇപ്പൊ ആ കുഴപ്പം illa
@BK-oq3nx
@BK-oq3nx Месяц назад
സത്യം അനുഭവിക്കുന്നു. എന്നിട്ടോ ചാകാൻ കിടക്കുമ്പോൾ മരുമോൾ നോക്കണം. മോൾ വലിയും മൂട്ടിലെ പൊടിയും തട്ടി.
@rekhatnair9776
@rekhatnair9776 Месяц назад
Ente veetil thirichu😢
@Achayathii
@Achayathii Месяц назад
മരുമോൻ മകളുടെ പിറകെ നടന്നാൽ പാവം, സൽസ്വഭാവി, കുടുംബത്തിൽ പിറന്നവൻ, മകൻ മരുമകളുടെ പിറകെ നടന്നാൽ അച്ചികോന്തൻ 😂
@shiyashayaan
@shiyashayaan Месяц назад
സത്യം. അനുഭവം ഗുരു
@sagnadhanesh8250
@sagnadhanesh8250 Месяц назад
ആ ശെരിയാ... പെണ്മക്കളെ അവരുടെ ഭർത്താവ് നല്ലോണം നോക്കണം. മകൻ അവന്റെ ഭാര്യയെ നോക്കരുത്....
@divyapradeep611
@divyapradeep611 Месяц назад
സത്യം
@athirasajith8748
@athirasajith8748 Месяц назад
സത്യം
@merinpk1041
@merinpk1041 Месяц назад
Sathiyam aanu.
@athiravishnuvishnu7970
@athiravishnuvishnu7970 Месяц назад
തമാശ ആണേലും ഒർജിനൽ ആയി നടക്കുന്ന വീടുകൾ ഇവിടൊക്കെ ഉണ്ട്... നിങ്ങൾ നന്നായി അഭിനയിച്ചു,, സൂപ്പർ 😍
@AiswaryaTs-vb2dm
@AiswaryaTs-vb2dm Месяц назад
എന്തുവായിത്..... 😂മരുമകൾ ആയി അഭിനയിച്ച ചേച്ചി കൊള്ളാം. 😍 കാണുമ്പോ തന്നേ പാവം തോന്നുന്നു ❤️
@geethuarackal
@geethuarackal 22 дня назад
Sneha❤
@asteroidsystem2612
@asteroidsystem2612 20 дней назад
😅😮🎉😂❤​@@geethuarackal
@bechanpeterpeter5477
@bechanpeterpeter5477 13 дней назад
യെസ്
@RifaNishaf.
@RifaNishaf. Месяц назад
അഭിനയം ആണെങ്കിലും ആ തള്ളക്കിട്ട് പൊട്ടിക്കാൻ തോന്നി 🙂😂
@therealsalman6775
@therealsalman6775 Месяц назад
🥸🥸
@athulyamidhun11
@athulyamidhun11 27 дней назад
Sathyam
@abithahashii4180
@abithahashii4180 23 дня назад
Ys
@deepareneeb5589
@deepareneeb5589 2 дня назад
Sathyam
@maheshmurali8507
@maheshmurali8507 Месяц назад
മോളെയും മരുമകനെയും വിളിക്കാൻ ഓടിയ ഓട്ടം... 👌🤣🤣🤣
@learnonline5845
@learnonline5845 Месяц назад
Feeling pity to the so called influencers around 200 peoples died in wayanad. It's not about going and helping people they can just upload the video after a few days
@Aam890
@Aam890 23 дня назад
ഈ ഓട്ടം എന്റ അമ്മായി അമ്മയും ഓടും. നാത്തൂൻ ഇവിടാണ്. ഒരിക്കലും അവളെ കല്യാണം കഴിച്ച വീട്ടിൽ പോകത്തില്ല. എന്നിട്ട് ഫരണം ആണ്. വർഷത്തിൽ 1 ദിവസം അങ്ങോട്ട് പോയാൽ എന്റ അമ്മായി അമ്മ വെളിയിൽ ഇറങ്ങി നിൽക്കും വരുന്നതും നോക്കി. 😁എന്ത് ചെയ്യാനാ.
@SuryaGayatri-hk9df
@SuryaGayatri-hk9df Месяц назад
ഒരുപാട് വീട്ടിൽ നടക്കുന്ന കാര്യം 😮 എന്നാലും മരുമോനെ വിളിയ്ക്കാൻ ഓടിയ ഓട്ടം 😂🤭
@therealsalman6775
@therealsalman6775 Месяц назад
Yhaa
@neenusworld8300
@neenusworld8300 Месяц назад
Sathyaan inte veetilum angana.
@karthireveur5996
@karthireveur5996 Месяц назад
മിക്ക കുടുംബങ്ങളിലേയും യഥാർത്ഥ സംഭമാണിത് ,അതനുഭവിക്കുമ്പോഴേ അറിയൂ ,നിങ്ങൾ വളരെ രസകരമായി അതവതരിപ്പിച്ചു
@chaithanyajr3676
@chaithanyajr3676 Месяц назад
❤❤
@chaithanyajr3676
@chaithanyajr3676 Месяц назад
❤❤😢
@parvathysree8116
@parvathysree8116 Месяц назад
Same
@helnaa4078
@helnaa4078 Месяц назад
Satyam
@pothundymurali699
@pothundymurali699 Месяц назад
Same
@AYRASVLOG007
@AYRASVLOG007 Месяц назад
Marumakal ആയി അഭിനയിച്ച ചേച്ചീ അവസാനം ചിരിച്ചപോ കൂടെ ചിരിച്ചവർ ഉണ്ടോ😅😅
@prayagshanu5112
@prayagshanu5112 Месяц назад
yes
@susanmathews9395
@susanmathews9395 Месяц назад
Yes
@user-kv2xx3is4n
@user-kv2xx3is4n Месяц назад
Yes
@sreelakshmik.r306
@sreelakshmik.r306 Месяц назад
Yes
@rajitharajithas171
@rajitharajithas171 Месяц назад
ഞാനും
@Zoom-ev8jz
@Zoom-ev8jz Месяц назад
Mund മടക്കി കുത്തി പുൽച്ചാടിയെ പേടിപ്പിക്കാതെ എന്നെ വന്നു sahayiku മനുഷ്യ 🤣🤣🤣. ലാസ്റ്റ് മരുമോന്റെ ഡയലോഗ് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു 😂😂😂.
@abhirathrs5780
@abhirathrs5780 Месяц назад
അതാണ് point, "മരുമോനെ നന്നായി നോക്കിയാൽ മാത്രമേ നമ്മടെ മോളെ അവർ നന്നായി നോക്കൂ" 😂🙌🏼
@therealsalman6775
@therealsalman6775 Месяц назад
🙀😿😹
@anaghasanal9294
@anaghasanal9294 29 дней назад
Athu pole thanneya marumole nannayi nokkiyale makanu sathoshattode erikkanpattu.Ellenkil palisha adakkam avanathu kittiyirikkum😂
@_____sreelekshmi____
@_____sreelekshmi____ Месяц назад
ആദ്യം സങ്കടം ആയിരുന്നു. ലാസ്റ്റ് ആയപ്പോൾ ചിരിച്ചു... 😂😂😅
@sagnadhanesh8250
@sagnadhanesh8250 Месяц назад
നല്ല വീഡിയോ. എനിക്ക് ഒരുപാട് ഇഷ്ട്ടായി. കുറെ ആയി വിചാരിക്കുന്നു സ്റ്റാറ്റസ് ഇടാൻ പറ്റിയ വീഡിയോ വേണമെന്ന്... അമ്മായിഅമ്മക്ക് വാട്സപ് ഇല്ല. പെങ്ങള്മാർക്ക് ഉണ്ട്... ഇത് വഴി ഒരു പണി കിടക്കട്ടെ..., ..... നിങ്ങൾ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ. സൂപ്പർ 😍😄😄😄
@rabisharam5495
@rabisharam5495 Месяц назад
😂😂😂😂
@user-pn1ne7jj6e
@user-pn1ne7jj6e Месяц назад
😅😅
@thanseera1239
@thanseera1239 Месяц назад
😁😁
@amalathiruvickal4514
@amalathiruvickal4514 Месяц назад
😅
@faseelap146
@faseelap146 Месяц назад
ഇത് ഫുള്ളായിട്ട് എങ്ങനെ സ്റ്റാറ്റസ് ഇടും 😃
@sreelekshmit9172
@sreelekshmit9172 Месяц назад
ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ നാടിന് ആപത്തു 🙂
@user-zq2rg5wt2c
@user-zq2rg5wt2c Месяц назад
Ee bhoomik thanee aapathane😂
@user-wh5ij1mb1k
@user-wh5ij1mb1k Месяц назад
😂😂😂​@@user-zq2rg5wt2c
@suryavineeth
@suryavineeth Месяц назад
അതേ ഇപ്പോഴും ഇതുപോലത്തെ വിവരവും വിദ്യാഭ്യാസം ഇല്ലാത്ത കുറേ കേളവിമാർ ഉണ്ട്
@8Ranjitha
@8Ranjitha Месяц назад
Anganonnum Ella ,nalla padippulla ammamarum problem und..
@beautifulpeople4316
@beautifulpeople4316 Месяц назад
നിങ്ങളുടെ അമ്മയാണോ അമ്മായി അമ്മയാണോ അങ്ങനെ 😂
@fasilfaisi3441
@fasilfaisi3441 Месяц назад
എല്ലാ കുടുംബത്തിലും ഉണ്ട് ഇത് പോലെ.എല്ലാവരും അടിപൊളി ആയിട്ട് അഭിനയിച്ചു കോമഡി ഒരു രക്ഷയും ഇല്ല മരുമകൾ പാവം അതിനെ കണ്ടിട്ട് സങ്കടം ആയി 😢 അവസാനം മരുമകൻ കലക്കി 👌🏻 ലാസ്റ്റ് മരുമകളെ ചിരി കൂടെ അമ്മായിയപ്പനും 😂😂
@dreampetals17
@dreampetals17 Месяц назад
Ee ഇടക്ക് ഒന്നും ഇത്രക്ക് ചിരിപ്പിച്ച വീഡിയോ കണ്ടിട്ടില്യ അത്രക്കും അടിപൊളി ആയിട്ടുണ്ട് 😂😂
@therealsalman6775
@therealsalman6775 Месяц назад
🫂
@unknownuser1700
@unknownuser1700 Месяц назад
അവസാനത്തെ ആ ദോഷത്തിന് ആ മരുമകടെ ഒരു ആട്ടും കൂടെ വേണാ രുന്നു 👌🏻👌🏻😂😂
@divineinspiration6426
@divineinspiration6426 Месяц назад
❤ ഇതാണ് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ എന്ന് തോന്നുന്നു......😂😂😂😂 കിടു കിടിലം 😅
@aswathy7585
@aswathy7585 Месяц назад
ഒട്ട് മിക്ക വീട്ടിലും ഇത് തന്നെ അല്ലെ അവസ്ഥ 😂comment വായിച്ചു സംതൃപ്തി ആയി 😀
@bijump9112
@bijump9112 Месяц назад
നമ്മുടെ നാട്ടിലെ രീതി ഒന്ന് മറ്റിപ്പിടിക്കണം അതായത് വിവാഹം കഴിക്കുന്ന വ്യക്തി ആണായാലും പെണ്ണായാലും അവരുടെ കുടുംബത്തിൽ നിന്നും മാറി താമസിക്കണം കൺവെട്ടത്തു നിന്ന് തന്നെ മാറുന്നതായിരിക്കും നല്ലത്. അപ്പനും അമ്മയ്ക്കും എന്തെങ്കിലും സുഖമില്ലാതെ വരുമ്പോഴോ എന്തെങ്കിലു അത്യവശ്യങ്ങൾ വരുമ്പോഴോ അവർക്കു വേണ്ടത് ചെയ്യുക.ഈ രീതിയിൽ അല്ലാത്തത് കൊണ്ടാണ് ഇത്രയും മരുമകൾ അനുഭവിക്കേണ്ടി വരുന്നത്. എന്നെങ്കിലും ഇങ്ങനെ ഒരു സ്വാതന്ത്ര്യം ഉള്ള life style നമ്മുടെ നാട്ടിൽ വരുമെന്ന് വിശ്വസിക്കാം
@aathmikacp2263
@aathmikacp2263 Месяц назад
ഇതിൻ്റെ Second Part വെണം സൂപ്പറാ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂
@therealsalman6775
@therealsalman6775 Месяц назад
Haha
@bibinsunil6853
@bibinsunil6853 24 дня назад
ലാസ്റ്റ് മരുമോൾടെ ചിരി 😂😂😂 ചിരിച് ചിരിച് എനിക്ക് ശ്വാസമുട്ട് ആയി ഒരു രക്ഷയില്ല പൊളി 😂😂😂❤
@brightoalencherry
@brightoalencherry Месяц назад
എന്തൊരു performance ആണെന്നെ എല്ലാവരും.super.. Oh climax.. മരുമകൻ അടിച്ചു കഴിഞ്ഞുള്ള performance എനിക്ക് അത് ഓർത്തു ഓർത്തു ചിരി വരുന്നുണ്ട്.. പുള്ളി എന്ത് easy ആയിട്ടാ ആ scene handle ചെയ്തത്.lakshmi ചേച്ചിയെ പ്രത്യേകം എടുത്തു പറയുന്നില്ല...super. എല്ലാവരും കൊള്ളാം.... മരുമകനെ ❤️
@maloottynithi9334
@maloottynithi9334 Месяц назад
മിക്ക വീട്ടിലെയും അവസ്ഥ ഇതൊക്കെ തന്നെ.😊
@ranijose9182
@ranijose9182 Месяц назад
സൂപ്പർ ലക്ഷ്മി അമ്മായിഅമ്മയായി അങ്ങ് ജീവിച്ചു. മരുമകനെ നന്നായി സൽക്കരിച്ചതിനു അമ്മക്ക് നന്നായി കിട്ടിയല്ലോ. സമാധാനം ആയല്ലോ. അവസാനം ആ പെൺകുട്ടിയുടെ ചിരി അത് നല്ല രസമുണ്ട്
@SiniGopalan
@SiniGopalan Месяц назад
😆😆😆😆 മരുമോൾടെ last ഉള്ള ചിരിയാണ് ചിരി 😆😆😆😆😆
@akhilvdevan1128
@akhilvdevan1128 Месяц назад
😅😅😅
@learnonline5845
@learnonline5845 Месяц назад
Have you understood the severity of the incident in Wayanad? Many of your subscribers would be lives lost in Wayanad / those who lost their loved ones in Wayanad. As an "influencer" you have the opportunity to influence people and guide people on how they can help people in Wayanad. Lot of lost lives would be people who wished you well, an entire state is mourning for 2 days. Sorry to say, but it's insensitive to talk of beauty at this point
@safananasin-yi7lz
@safananasin-yi7lz Месяц назад
നിങൾ മുണ്ടും മടക്കിക്കുത്തി pulchadiye പേടിപ്പിക്കാൻ😂😅
@Aleena-k4k
@Aleena-k4k Месяц назад
മരുമകൾ പാവം തോനുന്നു നല്ല അഭിനയം
@chippym1737
@chippym1737 Месяц назад
എന്റെ വീട്ടിൽ മരുമോന്റെ കാല് കഴുകി വെള്ളം കൊടുത്താ അത്രേം നല്ലത് എന്ന് പറഞ്ഞിരിക്കുന്ന അമ്മായി അപ്പനും അമ്മായി അമ്മയും, ഞാൻ വെറും -------------- മടുത്തു മടുത്തു ജീവിതം മടുത്തു
@narmada791
@narmada791 Месяц назад
😓maari thaamasikkaan try cheyyooo
@Bindhu-sr7tb
@Bindhu-sr7tb Месяц назад
Aan makkaludem pen makkaludem makkale vare verthirichukanunna ammayiamma yum und
@veenavedhu
@veenavedhu Месяц назад
😂...alladathum unde...angane oronne
@thaararaj
@thaararaj Месяц назад
Comedy കണ്ടു ചിരിക്കാൻ വന്ന ഞാൻ എനിക്ക് ഉണ്ടായ അനുഭവങ്ങളെ കുറിച്ച് ഓർത്തു പോയി.. കുറെയൊക്കെ എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ ആണ്..😔 But ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നെ ഇല്ല.. Now I am strong enough to handle these kind of people😏😏
@therealsalman6775
@therealsalman6775 Месяц назад
💪🏻💪🏻💪🏻💪🏻
@syamachandran942
@syamachandran942 Месяц назад
മരുമകൻ കലക്കി... സൂപ്പർ... മരുമോളുട ചിരി കലക്കി
@therealsalman6775
@therealsalman6775 Месяц назад
🤗🤗🤗
@SuryaSarath-143
@SuryaSarath-143 Месяц назад
ഇവിടേം ഇങ്ങനെ തന്നെ.... മരുമോനും മോളും വന്നാൽ എന്താ സന്തോഷം.... എന്നാൽ സ്വന്തം മകനും മരുമകൾക്കും പുല്ല് വില.
@prithvi969
@prithvi969 Месяц назад
ഇപ്രാവശ്യം ഫുൾ മാർക്ക്‌ എല്ലാവർക്കും, അടിപൊളി
@Viya-z6c
@Viya-z6c Месяц назад
Chila veedukalil 2 aanmakalude bharyamarod rand tharathil perumarunnavaru und😢
@inmystyle3507
@inmystyle3507 Месяц назад
Yes🙇🏼‍♀️
@user-dd5vx4ft5r
@user-dd5vx4ft5r Месяц назад
Yes😢
@akhilaadarsh2015
@akhilaadarsh2015 Месяц назад
Yes
@shadowhunters5649
@shadowhunters5649 Месяц назад
അതു വെറും സുഖിപ്പിക്കൽ ആർക്കും ആരെയും രണ്ടു തട്ടിൽ കാണാനാവില്ല അതു അവരെ തമ്മിലടിപ്പിച്ച് രസിക്കുന്ന അമ്മായിയമ്മയുടെ ഒരു മുഖം😅
@sunshine-ds7xd
@sunshine-ds7xd Месяц назад
​@@shadowhunters5649അത് സത്യം ആണ്.. എന്റെ അമ്മായിഅമ്മയ്ക്ക് എന്റെ ചേട്ടത്തിയോട് ഭയങ്കര സ്നേഹം ആണ്.. Chettathi ആണെങ്കിൽ അമ്മയെ ഭയങ്കര സുഗിപ്പിക്കലും ആണ്.. അമ്മോ എന്തൊരു caring ആണെന്ന് അറിയോ.. പക്ഷെ ഉള്ളിരിപ്പ് എനിക്ക് മനസ്സിലാകും 🤭
@Abincy
@Abincy Месяц назад
100 സത്യം😂 അതിൽ സ്നേഹിച്ചു കെട്ടിയതാണെൽ തീർന്ന്😅😅
@BeautifulSignatureByRaji23
@BeautifulSignatureByRaji23 Месяц назад
സെയിം ആണ് അഹ് വീട്ടിലെ മരുമോനോട് കാണിക്കുന്നത് ഇതിലെ പറയുന്ന ഡയലോഗ് എല്ലാം സെയിം.. മരുമോനെ സുഹിപ്പിച്ചാൽ അല്ലേ എന്റെ മോൾക്ക് എല്ലാം കിട്ടു എന്ന്.. അതുകൊണ്ടു മരുമോനെ ആണ് ഇഷ്ട്ടം.. മരുമോളെ അല്ലാ..
@gineeshs7558
@gineeshs7558 Месяц назад
കുറയെ നാളുകൾക്ക് ശേഷം ഒന്ന് ചിരിച്ചു😂😂😂ക്ലൈമാക്സ്‌ ആണ് പൊളി മരുമോനെ 🙏🏼
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*no one can replace lakshmi💯😂🔥*
@therealsalman6775
@therealsalman6775 Месяц назад
Yessss
@Dreams-jm7hl
@Dreams-jm7hl Месяц назад
തമാശയാണെങ്കിലും ഓരോ വീടുകളിൽ സംഭവിക്കുന്ന കാര്യങ്ങൾ വേർതിരിവ് ഓരോരോ ജന്മങ്ങൾ ഇങ്ങനെ ഉണ്ട് അമ്മായിയമ്മമാരുടെ രൂപത്തിൽ 😡😡 മകൾ വരുന്നു എന്ന് പറഞ്ഞുള്ള ഓട്ടവും ഗിഫ്റ്റ് കൊടുക്കുമ്പോൾ ഉള്ള ചൊറിച്ചിലും എല്ലാം വളരെ crt ആണ് .... ഇതിലെ മരുമകൾ പക്കാ ഒർജിനൽ 👍👍 നാച്ചുറൽ ആക്റ്റിംഗ് 👍👍👏👏 ക്ലൈമാക്സ്‌ തകർത്തു മരുമകൻ കുടി തുടങ്ങിയപ്പോഴേ തോന്നി ലാസ്റ്റ് അമ്മായിയമ്മക്കിട്ട് കൊടുക്കുമെന്ന് 😅😅😅 ഇങ്ങനെയുള്ള മരുമകനും വേണം വല്ലപ്പോഴും ഈ തള്ളച്ചിമാർക്കിട്ട് കൊടുക്കാൻ എന്നാലേ ഇവറ്റകൾ പഠിക്കു 👍👍😅😅 അച്ഛൻ സൂപ്പർ എല്ലാവരും കൂടി തകർത്തു 👍👍👏👏👏🥰🥰🥰❤️❤️❤️
@HomelyCravings-ql7ok
@HomelyCravings-ql7ok Месяц назад
ഇതിന്റെ ഏറ്റവും വലിയാ തമാശ എന്ന് വെച്ചാൽ മരുമകളോട് വേർതിരിവ് കാണിക്കുന്ന ആളുകൾക്ക് മോളെ കെട്ടിച്ചു വിട്ട വീട്ടിൽ പരമ സുഖം ആയിരിക്കും..
@user-kq1bv9tw3q
@user-kq1bv9tw3q Месяц назад
അത് curct
@lajithasubin2200
@lajithasubin2200 Месяц назад
Fact
@fausiyam8033
@fausiyam8033 Месяц назад
Exactly
@athira0307
@athira0307 28 дней назад
സത്യം. അത് അതുകൊണ്ടാണല്ലോ തള്ളമാർ ഇങ്ങനെ കാണിക്കുന്നത് മോൾക്ക് കൊടുത്ത വീട്ടിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അതിൻറെ വേദന മനസ്സിലാകൂ
@prasanthniju3924
@prasanthniju3924 25 дней назад
സത്യം❤
@reshmakallus9887
@reshmakallus9887 Месяц назад
Ente ponnno climax oru rekshayilla 🎉superb🤣🤣🤣
@therealsalman6775
@therealsalman6775 Месяц назад
Heheh
@anassilfath1393
@anassilfath1393 Месяц назад
Marumol kuttye kaanam suprr ayittund looking good
@krishnajs111
@krishnajs111 Месяц назад
Same avastha ആണ് നടന്നിട്ടുണ്ട് ..ഓണത്തിന് ഞാൻ നല്ലൊരു saree കൊടുത്തു അത് അവർക്ക് ഇഷ്ടപ്പെട്ടില്ല അവരുടെ മോളും marumonum ഒരു നിറം മങ്ങിയ saree കൊടുത്തു അത് നല്ല രസം ഉണ്ടെന്ന് പറഞ്ഞു ഇപ്പോ അത് മരണത്തിനും ഞാൻ കൊടുത്ത sare കോവിലും ഉടുക്കാൻ എടുത്ത് എന്നിട്ട് paryuva ആരോ പറഞ്ഞു ഇത് നല്ലതാണ് എന്ന്😂😂😂😂😂
@therealsalman6775
@therealsalman6775 Месяц назад
🥳🥳
@tomeldo2348
@tomeldo2348 Месяц назад
ഇതിൽ ആരെയാ ഇപ്പോൾ അഭിനന്ദിക്കേണ്ടത് എല്ലാവരും ഒന്നിനൊന്നു മെച്ചം അഭിനയം 👌👌👌
@ushaanilkumar6994
@ushaanilkumar6994 Месяц назад
കൊള്ളാം എല്ലാം വന്നുകേറിയ പെണ്ണിന്റെ കുറ്റവ......😂😂😂😂😂
@athiraashwin6646
@athiraashwin6646 Месяц назад
സൂപ്പർ 🥳🥳കേരളത്തിൽ മൊത്തം ഇങ്ങനെ ആണെല്ലോ 🥴
@abithahashii4180
@abithahashii4180 23 дня назад
Athe
@shadowhunters5649
@shadowhunters5649 Месяц назад
നാളെ നല്ലൊരു അമ്മായിയമ്മ ആകണേ ഇശ്വരാ,,,,,,, 😂😂😂
@flower-cp7vv
@flower-cp7vv Месяц назад
മരുമോൻ ഫിറ്റ് ആയപ്പോൾ സൂപ്പർ.. സഞ്ജു വിനെക്കാൽ husband ആയും,അപ്പൻ ആയും അഭിനയിക്കാൻ ഇതിലെ അപ്പനെ മതി
@vinisha_9611
@vinisha_9611 Месяц назад
Same അവസ്ഥ 😁 നല്ലൊരു അച്ഛൻ മൂശേട്ടയയൊരു അമ്മായിഅമ്മ അതിന് പറ്റിയ ഒരു മകളും കൂടെ ഒരു മരുമകനും രണ്ട് ആണ്മക്കൾ ആയത് കൊണ്ട് മരുമകളായിട്ട് രണ്ട് പേരുണ്ട്. പക്ഷെ 2 പേരും ഇത്രയ്ക്ക് പാവം അല്ല😁
@anchuanju9516
@anchuanju9516 Месяц назад
രണ്ടു മരുമക്കളും തമ്മിൽ സ്നേഹമാണോ
@vinisha_9611
@vinisha_9611 Месяц назад
@@anchuanju9516 Yesss❤️ അമ്മ,ഒഴികെ ബാക്കി family എല്ലാരും ok ആണ്. ഈ പറഞ്ഞ നാത്തൂനും സ്നേഹം ഒക്കെയാ.ആ അമ്മയുടെ വളർത്തുദോഷം മോൾക്ക് ഇച്ചിരി കിട്ടീട്ടുണ്ടെന്നേ ഉള്ളു.
@anchuanju9516
@anchuanju9516 27 дней назад
@@vinisha_9611 🤣🥰
@anchuanju9516
@anchuanju9516 27 дней назад
@@vinisha_9611 നിങ്ങൾ ചേട്ടത്തി അനിയത്തി പിണങ്ങാൻ ഒരു വഴിയുണ്ടാകരുത്.... അങ്ങനയാൽ അതിൽ പിടിച്ചു കേറും.... എന്റെ hubby 3 boys ആണ്. മൂത്ത മകൻ ആണ് പുള്ളി... നടുക്കത്തെ ബ്രോ നേരത്തെ വിവാഹം കഴിഞ്ഞു... രണ്ടു കുട്ടികൾ ഉണ്ട്.... ആ പെണ്ണും അമ്മായിഅമ്മയും നല്ല ശത്രുക്കൾ ആയിരുന്നു..ഞാൻ അങ്ങോട്ട് വന്ന ശേഷം അവർ ഒന്നിച്ചു എന്നിട്ട് രണ്ടാളുടെ നമുക്കിട് പണി.... വീട്ടുജോലിയും അടുക്കള പണിയും തരും... പഠിക്കാൻ പോകുന്നുണ്ടാരുന്ന്. അതിന്റെ ഒരു ദേഷ്യം എന്നോട് അവര്ക് ഉണ്ട്... അതുകൊണ്ട് നല്ല പണിയ
@BeautifulSignatureByRaji23
@BeautifulSignatureByRaji23 Месяц назад
ഞാൻ മരുമോൾ ആയിപോയി 😭😭😭😭... സെയിം അവസ്ഥ.. എനിക്ക് വേറെ കറി ആണ് ഒരേ ടേബിൾ തരുന്നത്... അമ്മായി അമ്മ പറയും അഹ് കറി എടുക്കണ്ട മോൾക് ഉള്ളതാ എന്ന്... കണ്ണുനീർ പത്രത്തിൽ വീഴാതിരിക്കാൻ ഞാൻ ഒത്തിരി പാടുപെട്ടു ചേച്ചി 😭
@nithva4951
@nithva4951 Месяц назад
Oooo nallonm ang paraynm chechi🙃
@BeautifulSignatureByRaji23
@BeautifulSignatureByRaji23 Месяц назад
@@nithva4951 എന്റെ കെട്ടിയവൻ അടിച്ചു കൊല്ലും എന്നെ... മമ്മി അല്ലേ
@Zaamii
@Zaamii Месяц назад
Chechi ithonnum sahikanda oru vattam nallath para....pinea avar nirthikolum
@shiyashayaan
@shiyashayaan Месяц назад
മോളേം മരുമോളേം മാത്രമല്ല കുട്ടികളെ പോലും വേർതിരിവ് കാണിക്കുന്നവരുമുണ്ട്. കാലമേ സാക്ഷി 😢
@BeautifulSignatureByRaji23
@BeautifulSignatureByRaji23 Месяц назад
​@@Zaamiiഇല്ല മോളെ പറഞ്ഞതാ ഡിവോഴ്സ് ചെയ്യും എന്ന്... മമ്മി പറഞ്ഞു ഡിവോഴ്സ് ചെയ്യാൻ എന്ന്
@user-kv2xx3is4n
@user-kv2xx3is4n Месяц назад
Superr തമാശ ആണെങ്കിലും മിക്ക വീടുകളിലും ഇതാണ് ലക്ഷ്മി ചേച്ചിക് love u എല്ലാരും പൊളിച്ചു ❤️😁😁😁❤️❤️❤️❤️😍😍😍😍
@shivanya9389
@shivanya9389 Месяц назад
ഇങ്ങനെ പോയാൽ ഈ ടീമിൻ സിനിമയിൽ ചാൻസ് കിട്ടും ❤ 🌧️🌻 ലക്ഷ്മി ചേച്ചിയുടെ ഓട്ടം 😂❤
@sasilekhal4233
@sasilekhal4233 Месяц назад
ലക്ഷ്മി അടിപൊളി സൂപ്പർ😂😂😂😂😂😂😂 എല്ലാവരും അടിപൊളി സൂരജിനെ കണ്ടതിൽ സന്തോഷം ❤❤❤❤
@Poombatta12
@Poombatta12 Месяц назад
മരുമോൻ പൊളിച്ചു 👍സൂപ്പർ അവസാനം മരുമോളുടെ ആ ചിരി.. പാവം തോന്നി 😘
@therealsalman6775
@therealsalman6775 Месяц назад
✍🏻✍🏻
@SNEHASneha-ti6mk
@SNEHASneha-ti6mk Месяц назад
ആഹ് അവസാനത്തെ twist അത് ഒരു രക്ഷയും ഇല്ല 😂🤣
@anoosvibe8526
@anoosvibe8526 Месяц назад
അവസാനം മരുമകളുടെ ചിരി 😂
@snehasundaran1480
@snehasundaran1480 Месяц назад
ലാസ്റ്റ് മരുമോളെ ചിരി 😂😂❤️❤️ അത് കണ്ടപ്പോ മനസ്സ് നിറഞ്ഞു ❤️
@archananidhiarchananidhi8494
@archananidhiarchananidhi8494 Месяц назад
😂😂😂😂😂 എന്തു വായിത് എനിക്ക് വയ്യയെ ഇതൊന്നു കാണാൻ വയ്യ😂😂😂😂😂😂
@migheyarivyra
@migheyarivyra Месяц назад
അവസാനത്തെ മരുമോൾടെ ആ ചിരി... കൂടെ ഞാനും ചിരിച്ചു പോയി 😂😂😂
@Jinu-m9q
@Jinu-m9q Месяц назад
😂😂😂
@ponnuskk243
@ponnuskk243 Месяц назад
കുറെ കാലത്തിനു ശേഷം അടിപൊളിയൊരു skit കണ്ട്, സൂപ്പർ ❤️
@Shalinimaneesh93-wh8fb
@Shalinimaneesh93-wh8fb Месяц назад
ആദ്യം കണ്ടപ്പോൾ വിഷമം തോന്നി.ലാസ്റ്റ് സന്തോഷമായി. ❤️😂😂👌🏻😘
@harithasudheesh8782
@harithasudheesh8782 25 дней назад
ഇതൊന്നു shorts വീഡിയോ ആക്കി പോസ്റ്റ് ആകിയിരുന്നേൽ what's app status വെക്കായിരുന്നു 😂😂😂 വീഡിയോ അടിപൊളി ചിരിച്ച് ചിരിച്ച് ഒരു വഴി ആയി അമ്മായി അമ്മക്ക് what's app ഇല്ലാതെ പോയി അല്ലേൽ ഒന്ന് സെൻ്റ് ആക്കി കൊടുകർന്നു😂😂😂
@prasanthniju3924
@prasanthniju3924 25 дней назад
😂
@sufaira22najeeb39
@sufaira22najeeb39 Месяц назад
Last marumolle chiri.... Njnum chirichu avallum chirichu🤣🤣🤣🤣
@jishajosemon2511
@jishajosemon2511 24 дня назад
എൻ്റെ വീട്ടിലും ഇത് തന്നെ അവസ്ഥ ഭർത്താവിൻ്റെ അപ്പനംഅമ്മയിൽ നിന്നും സ്നേഹം പ്രതിഷിക്കണ്ട😂
@Athira-xi7nf
@Athira-xi7nf Месяц назад
എന്തോ 😇മനസ്സിൽ തട്ടി.... എനിക്കും സെയിം അവസ്ഥ ആണ് 😄
@therealsalman6775
@therealsalman6775 Месяц назад
🧐🧐🥳😔
@divergent_commuter
@divergent_commuter Месяц назад
പുൽച്ചാടിയെ പേടിപ്പിക്കാതെ 😂😂😂
@aswaniml4906
@aswaniml4906 Месяц назад
ഇത് തന്നെയാ മിക്ക വീടുകളും 👌👌സൂപ്പർ ലക്ഷ്മി ഒരു രക്ഷയും ella😂😂തകർത്തു 👌
@subashsree8808
@subashsree8808 Месяц назад
Comment section kandapol oru samadhanam...... 😂😂😂😂 wow..... Appam alla vetteil okkaaa ethokka thannaa
@prasanthniju3924
@prasanthniju3924 25 дней назад
😂
@BeenaSKumar
@BeenaSKumar 18 дней назад
സൂപ്പർ, അച്ഛന്റെയും മോന്റെയും അഭിനയം കണ്ട് ചിരിച്ചു തലകുത്തി 😂😂😂😂😂
@soniarajeev1028
@soniarajeev1028 Месяц назад
Last മരുമകളുടെ ചിരി പൊളിച്ചു 😂😂😂
@Anandhu_suresh_2010
@Anandhu_suresh_2010 Месяц назад
അവസാനത്തെ ആ ചിരി. മരുമോൾ 😂😂😂
@khadeejahamsa3843
@khadeejahamsa3843 Месяц назад
ലക്ഷ്മി പൊളിച്ചു❤ Ellarum super
@themanglishstore4752
@themanglishstore4752 Месяц назад
അടിപൊളി... ഞാൻ എന്റെ വീട്ടീന്ന് വന്നാൽ പിറ്റേ ദിവസമേ മിണ്ടുള്ളു.... അവരുടെ മക്കൾ വരുമ്പോൾ ഒളിപ്പിക്കുന്നത് കാണണം.... കൊറേ ആയപ്പോ ചെലപ്പോ ഞാനും ഇങ്ങനെ അവർ എവിടേലും പോയി വരുമ്പോൾ മൈൻഡ് ആക്കൂല... ആ സുഖം അവരും അറിയട്ടെ... 😂
@saleemsali4250
@saleemsali4250 Месяц назад
😃😃
@KiranSibi427
@KiranSibi427 7 дней назад
Same അവസ്ഥ
@karthumbhi
@karthumbhi Месяц назад
പാവം അമ്മായിയമ്മ 😂😂😂 sooraj chettan is back 😎
@therealsalman6775
@therealsalman6775 Месяц назад
🤭🤭🤭
@Positive_Vibe11
@Positive_Vibe11 Месяц назад
ഇത് തമാശ അല്ല... മിക്ക വീട്ടിലും നടക്കുന്ന കാര്യം 😢😢.. ഇവിടെ മകൾ അമ്മയെ തിരിഞ്ഞു നോക്കില്ല.. എല്ലാകാര്യവും മകനും മരുമകളായ ഞാനും ആണ് നോക്കുന്നേ എന്നിട്ടും കുറ്റം മാത്രം കൂലി.. മകളെയും മരുമകനേയും ദൈവ തുല്യം അമ്മക്ക്.. ഈ വീഡിയോ കണ്ടപ്പോ സത്യം പറഞ്ഞാൽ സങ്കടം ആണ് വന്നത്
@ansiyairshad2578
@ansiyairshad2578 Месяц назад
ഇതേ അവസ്ഥ ഞാനും അനുഭവിക്കാറുണ്ട്. ഞങ്ങളുടെ വീട്ടുകാരെ തമ്മിൽ പോലും ആ വ്യത്യാസം ഉണ്ട്.😢😢സഹിക്കാൻ പറ്റാറില്ല കാണുമ്പോൾ.
@mariyammariyam4070
@mariyammariyam4070 Месяц назад
ഒന്നും മൈൻഡ് ചെയ്യരുത്
@ponnuponnus713
@ponnuponnus713 Месяц назад
എന്താണാവോ ഇത് കണ്ടപ്പോ ഒരു സന്ദോഷം 😂😂😂😂
@SabithaSabi-uu9nk
@SabithaSabi-uu9nk Месяц назад
14:20 ഇവിടുന്ന് അങ്ങോട്ട് എത്ര വട്ടം കണ്ടുന്നറിയോ😂.. സൂപ്പർ👏
@DhanyaDhanya-adhi
@DhanyaDhanya-adhi 20 дней назад
തോരൻ വിളമ്പിയതും, അവരെ വിളിക്കാൻ ഓടിയതും 🤣🤣🤣🤣🤣🤣🤣
@Shifa-712
@Shifa-712 23 дня назад
13:50 dry ozhichene kollan nokkiya patti😂😂
@nithinraj7351
@nithinraj7351 Месяц назад
"Mundum madakkikuthi pullchadiye pedippikathe"........0:54😂😂😂😂😂😂😂😂😂😂😂
@Naseemaraheem77
@Naseemaraheem77 25 дней назад
😂
@Ormacheppu97
@Ormacheppu97 Месяц назад
അയ്യോ ഇനിയും ചിരിക്കാൻ വയ്യ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂അവസാനം സഹിക്കാൻ വയ്യായെ
@jaicyjoseph4299
@jaicyjoseph4299 25 дней назад
ഇങ്ങനെയുള്ള അമ്മായിയമ്മമാർ ഇപ്പോൾ കുറവാണമരുളക്കളും ആൺമക്കളും സമ്മതിക്കുകയില്ല
@shivanya9389
@shivanya9389 Месяц назад
Marumol ayi vanna chechi pavam nalla acting aanu ❤
@231as-3
@231as-3 Месяц назад
രാത്രി 2. 50 അമ്മ കാണുവാ അമ്മായി അമ്മയുടെ യുദ്ധം തിന്നു ശേഷം ഉറങ്ങാൻ പോലും ആവുന്നില്ല ഇവിടെ ഇതുപോലെ ആണ് പെങ്ങൾ മരുമോൻ... Manas കൊണ്ട് അമ്മ വി അമ്മ പറയുന്നത് നു മോളെ യും മരുമോനെ1000മടങ്ങു പ്രാവും അപ്പൊ ഒരു സന്തോഷം
@therealsalman6775
@therealsalman6775 Месяц назад
🤩🥳🥳
@merina146
@merina146 Месяц назад
മരുമോൻ പൊളിച്ചു 😂😂ചിരിച്ചു ഒരു വഴി ആയി 😂😂😂
@BinuBhaskar-tu8ne
@BinuBhaskar-tu8ne 22 дня назад
നാലോണം ചിരിച്ചു പോയി 😂😂😂 സൂപ്പർ ആയിട്ടുണ്ട്‌ 😍😍😍ഒരു സിനിമ കണ്ട മൂഡ് 👏👏👏
@akhilashareef7463
@akhilashareef7463 Месяц назад
Last avlle chiriyum adhith sandhosham kando enna dilong😂😂😂chirich pandara adagi😂😂😂
@shemeeramuneer1997
@shemeeramuneer1997 Месяц назад
ലാസ്റ്റ് മരുമോളുടെ ചിരി 😄😄പൊളി 😄
@sanujanavassanu9797
@sanujanavassanu9797 Месяц назад
Nilapaadu venm kalla thalleii... 😂nilapaadu 😅😅
@sumeerkhan5869
@sumeerkhan5869 Месяц назад
മകൻ ഭാര്യയെ നോക്കിയാൽ അച്ചികോന്തൻ, മരുമോൻ ഭാര്യ നോക്കിയാൽ സ്നേഹം ഉള്ളവൻ
@therealsalman6775
@therealsalman6775 Месяц назад
☀️☀️☄️
@FIFAWORLDCUP-xf6ut
@FIFAWORLDCUP-xf6ut Месяц назад
ഞാൻ ഉണ്ടാക്കിയ ഭക്ഷണം തിന്നുകൊണ്ടിരിക്കുന്ന മരുമോൻ്റെ ടേബിളിൽ നിന്ന് അതേ ഭക്ഷണം എടുത്തപ്പോൾ ഉമ്മ പറഞ്ഞു " നിനക് രാവിലത്തെ ഫുഡ് ബാക്കി ഇരിപ്പുണ്ട്. അത് തിന്നൊന്ന്...വല്ലാത്ത സങ്കടമായി..പിറ്റേന്ന് aa bhakshanom കാടിയിൽ kandu
@Elizabeth-rg3mj
@Elizabeth-rg3mj 26 дней назад
ചട്ടി എടുത്ത് തള്ള യുടെ തലയിൽ കൊടുക്കാൻ മേലാരുന്നോ
@FIFAWORLDCUP-xf6ut
@FIFAWORLDCUP-xf6ut 26 дней назад
@@Elizabeth-rg3mj 7 കൊല്ലം avaarayi സഹിക്കണ്...ഇനി ഒരു പാഠം പഠിപ്പിക്കണം
@ammu.pramod3001
@ammu.pramod3001 25 дней назад
Last ആയപ്പോൾ ഒരുപാട് ചിരിച്ചു 😊😊😊😊😊
@jaseera_jasi3175
@jaseera_jasi3175 Месяц назад
Ayinte sandhosham kando😆😆😆😆😆😆🤣🤣🤣🤣🤣
@kashishivanikashishivani4681
@kashishivanikashishivani4681 Месяц назад
എന്നാലും pulchadiye പേടിപ്പിച്ചല്ലോ 😂😂😂
@adithyaa1972
@adithyaa1972 Месяц назад
Adhyayta lekshmi chechiye kandit deshyam thonniya 😂❤super
@SherinMathew-gc8xj
@SherinMathew-gc8xj 15 дней назад
ലാസ്റ്റ് ചിരി 😂😂😂😂😂
@drdeeptinair6196
@drdeeptinair6196 Месяц назад
Nalla mooshetta ammai amma thalla😂lakshmikk matrame pattu itrem nannayi ath present cheiyan👍👍👍
Далее
ഒരു  Variety പ്രസവരക്ഷ
15:22
Просмотров 657 тыс.
Baby Nila & Nitara's Food Routine | Pearle Maaney
56:25