Тёмный

അഞ്ചുപേരുടെ മരണം ;മരണകാരണം അറിഞ്ഞ് ഞെട്ടി നാട്ടുകാർ 

Vismaya News
Подписаться 205 тыс.
Просмотров 1,3 млн
50% 1

അഞ്ചുപേരുടെ മരണം ;മരണകാരണം അറിഞ്ഞ് ഞെട്ടി നാട്ടുകാർ
#varkala #deathcase #vismayanews #investigation

Развлечения

Опубликовано:

 

9 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 423   
@raheenamuhammad3293
@raheenamuhammad3293 2 года назад
എന്തോ.. ഒരു മിസ്റ്റേക്ക്.. ഫീൽ ചെയ്യുന്നു... അനേഷണം.. തുറന്നു ഉണ്ടാവട്ടെ
@HappySad547
@HappySad547 2 года назад
Bgm കേട്ട് പേടിയായത് എനിക്ക് മാത്രമാണോ??
@geethaxavier4257
@geethaxavier4257 2 года назад
ഞാൻ അത് കേട്ടപ്പോഴേ forward ചെയ്തു..
@sudhasuresh8901
@sudhasuresh8901 2 года назад
ഞാനും പേടിച്ചു
@Hii-vj2su
@Hii-vj2su 2 года назад
@@geethaxavier4257 😳
@muhammadanzal.v.n3950
@muhammadanzal.v.n3950 2 года назад
Njan voliam kurachitu.enikum pediyayi
@cimavas
@cimavas 2 года назад
Njnanum pedichu. Pettannu oro durchinthakal okke vannu. Durmaranam nadanna veedokke film il kaanikkunnapole
@budgie143
@budgie143 2 года назад
നിങ്ങൾ music ഒന്ന് ഒഴിവാക്കണേ... കേട്ടിട്ട് പേടിആവാ..
@sinus2208
@sinus2208 2 года назад
അതെ സത്യം. ആരെങ്കിലും മ്യൂസിക്കിനെ കുറിച്ച് പറയുന്നുണ്ടോന്നറിയാൻ വന്നതാ ഞാൻ.എനിക്ക് മാത്രമല്ല നിങ്ങൾക്കും പേടി ആയല്ലേ 🤭
@hasbihasbeena4246
@hasbihasbeena4246 2 года назад
എനിക്കും പേടി ആയി
@anithaani3865
@anithaani3865 2 года назад
Enikum
@jiju466
@jiju466 2 года назад
എനിക്കും 🥺
@dhijidileep1356
@dhijidileep1356 2 года назад
എനിക്കും
@sherin3896
@sherin3896 2 года назад
അപകടസൂചന നൽകുന്ന അലാറം സംവീധാനം കൂടി വേണം. വീട്ടുകാരറിഞ്ഞില്ലേൽ പോലും അയൽവാസികളോ ബന്ധുക്കൾക്കോ സൂചന കിട്ടുന്ന സംവീധാനം
@ss-cw2xx
@ss-cw2xx 2 года назад
Smoke alarm mandatory aakanam oro vitilum..Like other countries.
@nhtrollhub8242
@nhtrollhub8242 2 года назад
രാത്രി ആരോ പണി കൊടുത്തത് ആണന്നു തോനുന്നു 😔
@sajibabu8228
@sajibabu8228 2 года назад
മൊത്തത്തിൽ ഒരു ദുരൂഹത.... ആരോ മനപ്പൂർവം ചെയ്ത പോലെ 🤔😇
@bindukalangot2472
@bindukalangot2472 2 года назад
മ്യൂസിക് ഇട്ട് പേടിപ്പിക്കല്ലേ 🙏
@muhammedismail2344
@muhammedismail2344 2 года назад
ഉറങ്ങാൻ കിടന്ന ഞാൻ bgm. കേട്ട് പേടിച്ചൂ. ഇപ്പം ഉള്ള ഉറക്കവും പോയി.
@dhilusvlog6515
@dhilusvlog6515 2 года назад
Crt
@Bpositive885
@Bpositive885 2 года назад
Njanum
@nadheerant3884
@nadheerant3884 2 года назад
Correct
@ashlymanoj2532
@ashlymanoj2532 2 года назад
ഞാനും
@JP_BOLTE
@JP_BOLTE 2 года назад
അതെ
@faseelakunjol8523
@faseelakunjol8523 2 года назад
ഇതിലെ മ്യൂസിക് കേട്ടിട്ട് പേടിയാവുന്നു ന്യൂസ് കേൾക്കാൻ
@gangasmediaworld1212
@gangasmediaworld1212 2 года назад
കേട്ടിട്ട് വലിയ വിഷമം ആയി പാവം കുഞ്ഞിനെ ഓർക്കുമ്പോൾ ആണ് കൂടുതൽ വിഷമം 😥😥
@aniananian8091
@aniananian8091 2 года назад
Xvm
@aniananian8091
@aniananian8091 2 года назад
By By Honor B
@afrozafroz7059
@afrozafroz7059 2 года назад
Aa കുഞ്ഞ്. പടച്ചോനെ ആ കുഞ്ഞ്.എന്റെ rabhe ആ കുഞ്ഞിന്റെ thengal. എനിക്കും ഉണ്ട് അതുപോലെ ഒരു കുഞ്ഞ്. ആ അമ്മ കണ്ടു കാണും കുഞ്ഞ് മരണത്തില്‍ പോവുന്നത്. എന്തൊരു വിധി. ആര്‍ക്കും ഇങ്ങനൊരു വിധി വരുത്തരുത് അത് ആര്‍ തന്നെയായാലും
@Bpositive885
@Bpositive885 2 года назад
Ennem ere veshamipichath ath thanne aan mattulavare orth vedana ella ennalla but kunjusne orth njan food polum kazechila
@chettantevava6699
@chettantevava6699 2 года назад
എന്റെ വീടിന്റെ അവിടുള്ള ഒരു മൂന്നു വയസ്സുകാരൻ അമ്പല കുളത്തിൽ വീണു മരിച്ചു 🥺😪😪
@rosely4326
@rosely4326 2 года назад
കേട്ടപ്പോൾ മുതൽ അതിന്റെ കാരണം വിശ്വസിക്കാൻ പ്രയാസം ഉണ്ട്. ദുരൂഹത ഉണ്ട്, അന്വേഷിക്കണം
@anamikabiju3416
@anamikabiju3416 2 года назад
Ljghhll
@royjoy6168
@royjoy6168 2 года назад
മ്യൂസിക്ക് ഏറെ അരോചകം
@Lakshmi-dn1yi
@Lakshmi-dn1yi 2 года назад
വലിയ വീടുണ്ടാക്കി അതിലും വലിയ മതിലും അതിനേക്കാൾ വലിയ ഗേറ്റും ഉണ്ടാക്കി വീട്ടിൽ നാലു പട്ടികളെയും വളർത്തി ഞങ്ങൾക്ക് ഞങ്ങൾ മതി അല്ലെങ്കിൽ ഞങ്ങളുടെ നിലയിൽ ഉള്ളവരുമായി അടുപ്പം മതി എന്നൊക്കെ കരുതി ജീവിക്കുന്നവർ. ഇനിയെങ്കിലും ഇത്തരം അപകടം സംഭവിക്കാൻ അധികം സമയം ഒന്നും വേണ്ട എന്നോർക്കുക. ഇവിടെ ഈ അപകടം നടക്കുമ്പോൾ അയൽക്കാർക്കും നാട്ടുകാർക്കും ഗേറ്റ് തുറക്കാനോ അകത്തു കടക്കാനോ പറ്റിയിരുന്നെങ്കിൽ ഇത്രയും മരണങ്ങൾ ഉണ്ടാകുമായിരുന്നില്ല. എല്ലാ നാട്ടിലും ഉണ്ട് സ്വന്തം സുരക്ഷ നോക്കാതെ അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ മനസ്സ് ഉള്ളവർ
@Faizalkunhi
@Faizalkunhi 2 года назад
Absolutely right
@ramyaramyabiju4456
@ramyaramyabiju4456 2 года назад
സത്യം
@anjaliprem5977
@anjaliprem5977 2 года назад
സത്യം ഇവിടെയും ഉണ്ട് കുറെ നാട്ടുകാർ എത്രത്തോളം മതിലിന്റെ പൊക്കം കൂട്ടാമോ അത്രയും പൊക്കി കേട്ടുന്നവർ 😡😡😡😡😡
@rushaidmeenarkuzhi5510
@rushaidmeenarkuzhi5510 2 года назад
സത്യം. ആദ്യം നാട്ടുകാരെ മോശം എന്ന് പറയാനേ ആഗ്രഹിച്ച്.എന്നാലും മോഡലുകൾ ചെയ്യുന്ന വീട് മുൻകരുതലുകൾ ഉൾക്കൊള്ളുക, ന്നാലും നാട്ടുകാർക്ക് ഒന്നൂടെ മുന്നോട്ട് എടുതിതിരുന്നങ്കിൽ......
@shanavaskamal
@shanavaskamal 2 года назад
absolutely right statement
@sahanajamsheer9059
@sahanajamsheer9059 2 года назад
ന്റെ അല്ലാഹ് കാണാൻ വയ്യ റബ്ബേ ആ പൈദൽ ശ്വാസം മുട്ടുമ്പോ ആ അമ്മയുടെ വേദന എത്രെ ത്തോളം ഉണ്ടാകും കണ്ടു നിൽക്കാൻ കഴിയോ 😔😔😔😔എല്ലാവരെയു നീ തന്നെ കാക്കണേ അല്ലാഹ് 😔😔😔😔😔😔🤲🤲🤲🤲🤲🤲🤲🤲🤲🤲
@athiramanoj6217
@athiramanoj6217 2 года назад
Sathyam Oru ammaku manasilavu aa vedhana.. aa avastha aalogich nenjupotta
@user-ib7du8ky2d
@user-ib7du8ky2d 2 года назад
ആമീൻ
@Pathuponnu107
@Pathuponnu107 2 года назад
Aameen
@swathyvishnu3204
@swathyvishnu3204 2 года назад
🥺🥺
@hayanvlogsmamma1030
@hayanvlogsmamma1030 2 года назад
ആമീൻ
@almaasali7049
@almaasali7049 2 года назад
വലിയ വീട്, വലിയ മതിൽ, വലിയ പട്ടി, വലിയ ആഢംബരത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ പക്ഷേ എന്നിട്ടും സ്വന്തം ജീവന് സുരക്ഷിതമില്ല ഇതിൽ നിന്നും മനുഷ്യൻ മനസ്സിലാക്കേണ്ട ഒരു വലിയ കാര്യമുണ്ട് നമ്മൾ എത്ര വലിയ കോട്ട കെട്ടി ഒളിച്ചാലും മരണം ഏതു രൂപത്തിലും, ഏതു ഭാവത്തിലും നമ്മളെ തേടി എത്തുക തന്നെ ചെയ്യും എന്ന സത്യം ആരും ഓർക്കുന്നതെ ഇല്ല
@joel6820
@joel6820 2 года назад
🙏❤️❤️❤️❤️❤️❤️🙏❤️❤️❤️🙏❤️🙏❤️❤️❤️🙏🙏
@lionking3785
@lionking3785 2 года назад
Sathyam
@veenamol9956
@veenamol9956 2 года назад
ചില വീടുകളിൽ ചെന്ന് കയറിയാൽ ഗുഹയിൽ പെട്ടപോലെയാണ്. വായു സഞ്ചാരം പോലും ഇല്ല.
@febizworld7484
@febizworld7484 2 года назад
ഇവർക്ക് വാതിൽ തുറന്ന് പുറത്തിറങ്ങാൻ തോന്നിയില്ലേ😭😭😭😭 ആർക്കും ഈ ഒരു വിധി തരല്ലേ അള്ളാഹ്😢😢😢
@ayishafahabiya8429
@ayishafahabiya8429 2 года назад
Aameen ya rabbhal aalameen 🤲🏻
@cR-yk7wj
@cR-yk7wj 2 года назад
@@ayishafahabiya8429 പുക കാരണം പുറത്തേക്ക് കടക്കാൻ വഴി കണ്ടില്ലായിരിക്കും
@kaztroyt4659
@kaztroyt4659 2 года назад
Aameen
@lovingheart1641
@lovingheart1641 2 года назад
Visha puka enn paranjille athayirikkum rakshapedan pattathath
@muhammedrayi325
@muhammedrayi325 2 года назад
Ameen
@aswathik1740
@aswathik1740 2 года назад
വാതിൽ തുറന്നു പുറത്തിറങ്ങാൻ പറ്റാത്തതെന്താ... ടെറസിൽ പോകാമായിരുന്നില്ലേ... അല്ലെങ്കിൽ ബാൽക്കണി...
@beenahar237
@beenahar237 2 года назад
Vidhi appol onnum thonnilla
@jayanthianil4512
@jayanthianil4512 2 года назад
ഇളയ മകൻ അവരുടെ അമ്മാവി ജന്നലിൽ തട്ടി തുറക്കാൻ പറഞ്ഞപ്പോ എനിക്ക് പറ്റുന്നില്ല എന്ന് പറഞ്ഞു കുഴഞ്ഞു വീഴുക ആയിരുന്നു. ഉണരുമ്പോൾ തന്നെ അത് ശ്വസിച്ചു കുഴഞ്ഞു ഒന്നിനും പറ്റാതെ ബോധം പോകും.
@sowmyav5786
@sowmyav5786 2 года назад
Athanu terasil poykoode
@jayanthianil4512
@jayanthianil4512 2 года назад
@@sowmyav5786 പോകാൻ പറ്റണ്ടേ,നിഹുൽ തന്നെ ഭാര്യെയും കുഞ്ഞിനേയും രക്ഷിക്കണം എന്ന് പറഞ്ഞു കുഴഞ്ഞു വീഴുക ആയിരുന്നു. അയാൾ ഇപ്പോഴും ക്രിട്ടിക്കൽ സ്റ്റേജ് ആണ്. അത് നമ്മൾ ഓർക്കണം. ബോധം പോകുന്ന ദേഹം കുഴയുന്ന അവസ്ഥയിൽ എന്താ ചെയ്യുക?
@sooriyasujith9476
@sooriyasujith9476 2 года назад
@@jayanthianil4512 sathyam
@udayakumargs5032
@udayakumargs5032 2 года назад
Investigation must be required
@ishaniya789
@ishaniya789 2 года назад
Ac ulla veedavumbo engane bikile thee curtanil kathunnath room ok close alle athum ee venalil ac upayogichitundaville
@lavanv.r718
@lavanv.r718 2 года назад
വിശ്വസനീയം.അതു പോലെ തന്നെ സംഭാവ്യം
@messyeatingchannel77
@messyeatingchannel77 2 года назад
വലിയ മതിലും , റിമോട്ട് ഗെയിറ്റും പട്ടിയെ അഴിച്ച് വിട്ടതും എല്ലാം രെക്ഷ പ്രവർത്തനത്തെ തടസ പെടുത്തി എന്നാണ് അറിവ്
@arunchemparathy199
@arunchemparathy199 2 года назад
വീടുകളില് carbon monoxide alarm വേണം. Cook ചെയ്യുമ്പോള് alarm റിന്ഗാകും. അതു ശല്യമാണ്. പക്ഷേ ഇത്തരം situation, it is necessary and is life saving.
@rian768
@rian768 2 года назад
Gypsum കത്തില്ല. തെർമോക്കോൾ നല്ല ഭംഗിയായി കത്തും. കൂടാതെ കറുത്ത പുക വളരെ കൂടുതൽ കുറഞ്ഞ അളവിൽ നിന്നു പോലും തെർമോക്കോൾ ഉണ്ടാക്കും.
@റൂബിസ്
@റൂബിസ് 2 года назад
കേട്ടിട് വിശ്വസിക്കാൻ പറ്റുന്നില്ല ന്തോ.. എവിടെയൊക്കെയ്യോ.. ഒരു 😔
@vsmathai2405
@vsmathai2405 2 года назад
ഇത് ഒരു അപകടമരണം ആയിരിക്കാൻ സത്യധാ ഇല്ലാ. ആരോ കരുതിക്കുട്ടി എന്തോ നടന്നിട്ടുണ്ട് സത്യം മറനിക്കി പുറത്തുവരെട്ടെ. എന്താണകിലും സഹിക്കാൻ പറ്റുകയില്ല. മനുഷ്യജീവിതം ഇത്രയെ ഉള്ളോ 😭😭
@meghajyothikumar3065
@meghajyothikumar3065 2 года назад
😭😭😭😭😭
@shahinariyaz1319
@shahinariyaz1319 2 года назад
എന്താ ഇവരുടെ music 🙄🙄🙄
@sabue.m7641
@sabue.m7641 2 года назад
കാർബൺ മോണോ ഓക്‌സൈഡ് പെട്ടെന്നുള്ള മരണത്തിന് കാരണമാകാം
@bijukumar9364
@bijukumar9364 2 года назад
എന്റെ സംശയം വേറെയാണ് അടുത്ത വീട്ടിലെ പെൺകുട്ടി ഫോൺ ചെയ്തപ്പോൾ അയാൾ വെളിയിൽ വന്നു എന്നിട്ട് അകത്തു പോയി അപ്പോൾ അയാൾ എവിടെയാണ് കിടന്നത് ഇതിൽ ഒരു സംശയം ഉണ്ട്
@rayanz2492
@rayanz2492 2 года назад
yeanda eth athilum kuttam kando
@mayavinallavan4842
@mayavinallavan4842 2 года назад
Yes, a veettile vere arudeyum no: illa a chetante mathram, a samayath a veettile acham mathram muttathu moothram ozhikkan iragiyapol kandu ennu news channels nod paranjath entho....
@ramshros3679
@ramshros3679 2 года назад
വെളിയിൽ വന്നു എന്ന് പറഞ്ഞോ അറിയില്ല....കോൾ അറ്റൻഡ് ചെയ്തു...രണ്ടാമതും വിളിച്ചപ്പോൾ എടുത്തില്ല എന്ന പറഞ്ഞ്
@samjohn9061
@samjohn9061 2 года назад
Too sad, the Circuit Breakers did not trip or fuses did not blow. Make sure to use Smoke Detectors and Carbon monoxide detectors . GFCI (Ground Fault Circuit Interrupter), AFCI (Arc Fault Circuit Interrupter) etc in your homes.
@suvarnasasidharapanicker1430
@suvarnasasidharapanicker1430 2 года назад
ഒരു building തീ പിടിച്ച് മരണം സംഭവിക്കാൻ സാദ്ധ്യത കൂടുതൽ വിഷപ്പുക ശ്വസിക്കുന്നത് മൂലമാണ്. നമ്മുടെ ബ്ലടിൻ്റെ pH complete മാറുന്നത് മരണത്തിന് കാരണമായി ഭവിക്കും.
@subinsnair7567
@subinsnair7567 2 года назад
Bgm really hard
@kumaransubramanian658
@kumaransubramanian658 2 года назад
SUCH TYPE OF BIG HOUSE OWNERS MUST KEEP SOME FRIENDLY RELATION WITH NEIGHBORS. അപകടസൂചന നൽകുന്ന അലാറം MUST REACH SUCH FRIENDS സംവീധാനം കൂടി വേണം. വീട്ടുകാരറിഞ്ഞില്ലേൽ പോലും അയൽവാസികളോ ബന്ധുക്കൾക്കോ സൂചന കിട്ടുന്ന സംവീധാനം
@gopuanivlogzz6540
@gopuanivlogzz6540 2 года назад
ഈശ്വരാ എന്തായാലും അയാളുടെ അച്ഛനും അമ്മയും വൈഫ് കുട്ടി എല്ലാരും മരിച്ചു പോയി ഇനി അയാളെ മാത്രം എന്തിനാ നീ ഇങ്ങനെ ഒരു ശിക്ഷ കൊടുക്കാൻ ഇട്ടേക്കുന്നത് അയാളിനി മരിച്ചോണ്ട് ജീവിക്കണ്ട അവസ്ഥ അല്ലെ പാവം. ഇങ്ങനെ ഒരവസ്ഥ ആർക്കും കൊടുക്കാതിരിക്കട്ടെ ദൈവം. 🙏🥺
@thanks3639
@thanks3639 2 года назад
യ്യോ പാവങ്ങൾ... ആ കുഞ്ഞിനെ കൊണ്ട് നിൽക്കുന്ന അമ്മയുടെ വേദന 😔😔😔
@rajinapk2057
@rajinapk2057 2 года назад
😓😓😓😓
@avaniprakash4336
@avaniprakash4336 2 года назад
അതെ, ആ നേരം തന്റെ കുഞ്ഞിനെ രക്ഷിക്കാൻ അവർ എത്ര നിലവിളിച്ചു കാണും....
@JeenaRemesh
@JeenaRemesh 2 года назад
Vallathoru music
@omanavarkala2612
@omanavarkala2612 2 года назад
😳🤔😭
@manonmanik8855
@manonmanik8855 2 года назад
Please stop the music Sreeknair trivandrum
@aaadamgameing4999
@aaadamgameing4999 2 года назад
Thank you Vismaya news for the valuable information
@myhomevibezz1946
@myhomevibezz1946 2 года назад
അരക്കില്ലം 😔
@fabinshafabi1169
@fabinshafabi1169 2 года назад
Ethra valiya mathil onnum arum undakathirikuka. Ayalvasikalku vare pettennu ethipedan kayyilla.
@manafmuhammad3149
@manafmuhammad3149 2 года назад
ഇതിൽ എന്തോ പന്തികേട് ഉണ്ട് ഇത് കൊലപാതകം തന്നെ
@rinsha2121
@rinsha2121 2 года назад
ശരിയാ
@asmaasi4947
@asmaasi4947 2 года назад
Ya allah
@George-uw7sw
@George-uw7sw 2 года назад
Hospitalised ആയിരിക്കുന്ന സൺ ജീവനോടെ വന്നാൽ മാത്രമേ അവിടെന്ത് സംഭവിച്ചു എന്ന് പറയാനാകൂ ദൈവം aa മകനെ രക്ഷിക്കട്ടെ
@user-ib7du8ky2d
@user-ib7du8ky2d 2 года назад
ആമീൻ
@nishasiraj4542
@nishasiraj4542 2 года назад
Ameen
@ajnas1445
@ajnas1445 2 года назад
Ameen
@hayanvlogsmamma1030
@hayanvlogsmamma1030 2 года назад
ആമീൻ
@teamkomban1147
@teamkomban1147 2 года назад
ആമീൻ 🤲
@ambilykunje1597
@ambilykunje1597 2 года назад
Compulsory smoke detector should place in the top and bottom floor That’s one also lots of carbon monoxide detection you can fix.It’s too late for this family but for others
@hafsa4884
@hafsa4884 2 года назад
Ithentha cinima anoo. Music
@achisvlogs545
@achisvlogs545 2 года назад
Allaahuve ellavarayum kaakkane rabbe iniyoralkum ighanoru gathivararuth
@lalysrivastava1510
@lalysrivastava1510 2 года назад
Ys, true, breathing Carbo monoxide suddenly affects breathing due to lack of oxygen. Same tragedy happened years back in Nepal if everyone remembers 😢
@soumyaprakash7157
@soumyaprakash7157 2 года назад
Ys ..flowers orukodi program il avarude family member vannirunu..valathoru avasta aanu..🥲🥲
@divyasusanth5350
@divyasusanth5350 2 года назад
Yes,.
@ammu78216
@ammu78216 2 года назад
Yes
@deepamichael427
@deepamichael427 2 года назад
@@soumyaprakash7157 h9iyihhiyh9
@AparnAmbika
@AparnAmbika 2 года назад
ഇതിൽ ദുരൂഹത ഇല്ല എന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുവോ
@videocreator-dn6
@videocreator-dn6 2 года назад
ഇതിൽ അപകടം ഉണ്ട്
@safreenasafreenaak5303
@safreenasafreenaak5303 2 года назад
Eedil endo dueuhada unde
@shabuseppi732
@shabuseppi732 2 года назад
Athe
@ponnussfennin2650
@ponnussfennin2650 2 года назад
Cheriyoru thee kandal appo irangi purathu nilkum sadarana aalukal ithrayum pukayundayit endukond purathirangan pattiyilla door closed ayirunno 🤔
@cprasad6945
@cprasad6945 2 года назад
A Forensic investigation is required, its unbelievable.
@shemeedashemeeda6162
@shemeedashemeeda6162 2 года назад
Aviday AC repair chaydirinnu ade onnu investigation chaydal ariyam
@itsmelechuu1143
@itsmelechuu1143 2 года назад
Dhurruuhadha und.ath kandpidikkn vendi aavum AA chettante jeevan baki vechadh.dheyvam rekshikkatte.
@saraswathytg1909
@saraswathytg1909 2 года назад
Evarkku purathekku povan thonnathathu enthukondu?????entho iru durooohatha feel cheyyunnu....arenkilum purathu ninnu doors lock cheythirunno?? Arkkum door open cheythu nokkan thonnatharhu
@lissyjames5598
@lissyjames5598 2 года назад
😭😭😭😭😭🙏🙏🙏🙏🙏🙏
@ponnammaa9146
@ponnammaa9146 2 года назад
Very painful news, RIPpoorfamily policen officers opinion very usdful,Nammude veedukal innuoru kolakallam, jaagratha palikkanam🤲🤲🙏✊💔💔.
@jimbroosworld9802
@jimbroosworld9802 2 года назад
മരിക്കാൻ ടൈമ് ഇവർ ന്തൊകെ tensions മനസ്സിൽ വന്നുണ്ടാവും
@alfredthomas1154
@alfredthomas1154 2 года назад
They all died of smoke inhalilation,especially carbon monoxide inhilation.In that huge house there was no carbon monoxide detector or smoke detector.
@suvarnasasidharapanicker1430
@suvarnasasidharapanicker1430 2 года назад
എല്ലാ വീട്ടിലും smoke detector വക്കണം എന്ന നിയമം കൊണ്ട് varanam- ഗൾഫ് രാജ്യങ്ങളിൽ ഉള്ളതുപോലെ. Alarm അടിക്കുമ്പോ എത്ര ഉറക്കത്തിൽ ആണെങ്കിലും എല്ലാവരും എഴുന്നേൽക്കും. Water sprinkler koodi പിടിപ്പിച്ചാൽ നന്ന്. മിനിമം ഒരു extinguisher എങ്കിലും വേണം.( ഉപയോഗിക്കാനും അറിയണം).അതിന് ഫയർ ബ്രിഗേഡിയർ നേതൃത്വത്തിൽ ഒരു community awareness കൊടുക്കുന്നത് നന്നായിരിക്കും - fire drill. എല്ലാവർക്കും ഈ സംവിധാനം ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാകും( financial problems). But, ഇതിൻ്റെ use, എങ്ങിനെ ഉപയോഗിക്കാം എന്ന അറിവുണ്ടെങ്കിൽ fireforce എത്തുന്നത് വരെ എങ്കിലും പിടിച്ച് നിൽക്കാൻ പറ്റും. ആരെന്തു പറഞ്ഞാലും ( good/ bad) അതിന് negative ആയി ചിന്തിച്ച് കുറെ കൂതറ comment ഇടുന്നവരുണ്ട്. അവരോട് സഹതാപം മാത്രം. എന്തായാലും ഞാൻ ആരുടെയും comments പ്രതീക്ഷിക്കുന്നില്ല. എനിക്ക് അറിവുള്ള കാര്യം എഴുതി എന്ന് മാത്രം. ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ ഞാൻ പറഞ്ഞതിൽ കഴമ്പ് ഉണ്ടോ എന്ന്.
@jimbroosworld9802
@jimbroosworld9802 2 года назад
നല്ല കാര്യമാണ് sis പറഞ്ഞത്
@mammas1226
@mammas1226 2 года назад
👍
@shuhaibathafseer6045
@shuhaibathafseer6045 2 года назад
പറഞ്ഞത് എല്ലാവർക്കും ഉപകാരമുള്ളത് 👍🏻👍🏻
@jayasreev9062
@jayasreev9062 2 года назад
എല്ലാവർക്കും ഉപകാരമുള്ള അറിയാവുന്ന കാര്യങ്ങള് പറയുന്നതിൽ ഒരു തെറ്റും ഇല്ല sis
@sajinabaiju7690
@sajinabaiju7690 2 года назад
😭😭😭😭
@leenarajesh5315
@leenarajesh5315 2 года назад
ആരോ കരുതി കൂട്ടി murder ചെയ്തു. ദൈവം തെളിക്കട്ടെ 😔😔🙏🙏🙏
@melbinjustin9799
@melbinjustin9799 2 года назад
Enikum aggane tonunnu
@sindhuangel942
@sindhuangel942 2 года назад
എനിക്ക് ഇത് murder ആണെന്ന് സംശയം 😭rip
@KunjisVlog
@KunjisVlog 2 года назад
അവരുട വിധി അല്ലാതെ എന്നാ paraya 🙏😪😪😪
@shylajab119
@shylajab119 2 года назад
So sad
@Spinko7128
@Spinko7128 2 года назад
So sad . Beautiful family . Rest In Peace But why couldn’t they escape ? I don’t understand
@sreekanthachu6693
@sreekanthachu6693 2 года назад
MDF....gypsm board..plywood ithupole ulla vaathukal lathiyal undakuna puka valiya visham aanu ..sadarana thadi kathumpo undakuna pole allaa...
@minuizuvlogs6788
@minuizuvlogs6788 2 года назад
ഭാര്യയെയും കുഞ്ഞിനേയും ബാത്‌റൂമിൽ ആക്കാതെ അയാളെ കൂടെ thanne പുറത്തിറക്കുകയാണെങ്കിൽ ചിലപ്പോൾ രക്ഷപെട്ടേനെ 😭
@travellovers1234
@travellovers1234 2 года назад
സത്യം😓!!ചിലപ്പോൾ തീ എന്ന് കേട്ടപ്പോ എവിടെ തീ പിടിച്ചു എന്ന് അറിയാനും അതു അനുസരിച്ചു അവരെ ഇറക്കാനും വേണ്ടി ആരുന്നിരിക്കും പുള്ളി ബാത്‌റൂമിൽ നിർത്തിയത്. കഷ്ടം
@dhannyamr189
@dhannyamr189 2 года назад
പുറത്തെ സ്ഥിതി അറിയില്ലല്ലോ,,,, എവിടെയൊക്കെ തീയുണ്ടെന്നറിയാതെ കുഞ്ഞിനെയും ഭാര്യയെയും എങ്ങനെ പുറത്തിറക്കും,,,,, പാവം,,,
@cimavas
@cimavas 2 года назад
Mukalilathe nilayilninnu teresilekk erangaan pattillayirunno
@sothuskitchenentertainment2021
@sothuskitchenentertainment2021 2 года назад
Thee enn kettappol bathroomil avumbol vellam undavumallo thee keduthan enn karuthikkanum pavam. Thirichu keran nattukar sammadhikkanjathalle. Ini rekshpettal bakkiyullavarude maranam arinjal engane sahikkum
@ammu78216
@ammu78216 2 года назад
@@dhannyamr189 athe.ayal ippozhum hospital il aano.any information????
@user-qh1oy8nm8m
@user-qh1oy8nm8m 2 года назад
Music nirthiyal kalkan thonum
@nikkin2296
@nikkin2296 2 года назад
Angane eppo gypsum board karanamanennu paranj e case odhukkenda🙏 Need a tharough investigation on this case. Something fishy
@khadeejamuhammed7458
@khadeejamuhammed7458 2 года назад
അവിടെ പട്ടി ഉണ്ട് എന്നല്ലേ പറഞ്ഞത് അത് കുരച്ചത് പോലും ഇല്ലേ
@shane1707
@shane1707 2 года назад
Patti evide
@beenajacob4020
@beenajacob4020 2 года назад
പട്ടി എന്തിനാ കുറക്കുന്നത്? Carbon Monoxide ഒരു സൈലന്റ് കില്ലർ ആണ്.
@anjithasunil6173
@anjithasunil6173 2 года назад
🙏😢😢
@shafiriyadh7951
@shafiriyadh7951 2 года назад
എക്സ് ഓട്സ്റ്റ് ഫാനുകൾ എല്ലാ ടോയ്‌ലെറ്റുകളിലും പ്രവർത്തിച്ചിരുന്നുവെങ്കിൽ ജീവൻ കിട്ടുമായിരുന്നു
@nabeelk1387
@nabeelk1387 2 года назад
Ya allah allahu kakatte ellareyum
@jasmijasmi7009
@jasmijasmi7009 2 года назад
Ameen
@ashnanisar1129
@ashnanisar1129 2 года назад
Aameen
@vlogandentertainments
@vlogandentertainments 2 года назад
തെർമോക്കോൾ തീ thatiyal പുകയും ഭയങ്കര stongil പുകയും സ്മെല്ലും ണ്ടാവും ഞാൻ കത്തിച്ചതാണ്
@sindhusindhu9109
@sindhusindhu9109 2 года назад
അമിതമായ ആഡംബരം ആപത്ത്
@silentwally8154
@silentwally8154 2 года назад
പാവം കുഞ്ഞുവാവ.കാണുംതോറുംകണ്ണുനിറയുന്നു😚😚😚😚
@nishadevuttan3141
@nishadevuttan3141 2 года назад
Horrible music😕
@binojabdulbasheer8137
@binojabdulbasheer8137 2 года назад
Evideyoooo enthoooo kuzhapppom und....God only knows
@ShareefaMohamed-kz4jy
@ShareefaMohamed-kz4jy 3 месяца назад
😢😢
@kinginivision2137
@kinginivision2137 2 года назад
ബാക്ക്ഗ്രൗണ്ടിൽ ഇങ്ങനെ മ്യൂസിക് ഇല്ലെങ്കിൽ എന്താ കുഴപ്പം
@shilpak1143
@shilpak1143 2 года назад
Vallathoru bgm aayi poyi rathril ithukanda njan pedichu chathillanne ullu 🙄
@lilymj2358
@lilymj2358 2 года назад
Pl avoid music. Horrible
@kunjuzzkichuzz5261
@kunjuzzkichuzz5261 2 года назад
Ac off cheythirunu അഹ് ജനൽ തുറന് കിടന്നു vankil പകുതി അപകടം മാറും ആയിര്നു 😔
@patricrockin2950
@patricrockin2950 2 года назад
God trust please 🙏
@kukkoo111
@kukkoo111 2 года назад
Endhna peedippikkunna background music 🥺😞
@noufalbabue5059
@noufalbabue5059 2 года назад
Case cbi ettudakatte😎
@elizabethgeorge1936
@elizabethgeorge1936 2 года назад
Let us instsll fire/ smoke alarms in houses
@sumayyashabeer1128
@sumayyashabeer1128 2 года назад
എന്ത് മ്യൂസിക് ആണ് 😡😡😡
@aroangthomas2270
@aroangthomas2270 2 года назад
എന്താ ഈ പറയുന്നത് ഫ്രണ്ടിലെ കതകു തുറന്നു മുഖത്തു ഒരു തുണി ചുറ്റി വെളിയിലോട്ടു ഓടിപ്പോകാൻ വയ്യേ ഇതു അവിടെ രാത്രിയിൽ എന്തോ സംഭവിച്ചിട്ടുണ്ട്
@izanvlogs3825
@izanvlogs3825 2 года назад
വിഷ പുക ഭയങ്കരമാണ് 6 മാസങ്ങൾക്ക് മുമ്പ് ഞങ്ങളെ വീട്ടിലെ ഇൻവെർട്ടർ രാത്രി 1 30ക്ക് കത്തിയപ്പോൾ തീ spread ആയില്ല പുക കാരണം ശ്വാസo മുട്ടി. മുകളിലെ നിലയിലായിരിന്നു കൂടുതൽ പുക brother താഴെ നിലയിൽ നിന്നും കൂവി വിലച്ചപ്പോൾ ac on ചെയ്ത് മുഴുവൻ അടച്ചിട്ട റൂമുകൾ തുറന്ന പാടെ ശ്വാസം മുട്ടാൻ തുടങ്ങി കറണ്ട് ഇല്ല, എങ്ങനെയെല്ലോപുറത്തേക്ക് ഓടി ഇറങ്ങിയതാണ് Fir force എത്തി ഇൻവെർട്ടർ പുറത്ത് ഇട്ടെങ്കിലും 2 ദിവസം aa smell ഉണ്ടായിരുന്നു. ഓർക്കാൻ ഭയക്കുന്ന രാത്രി
@sreenakarakkandy7200
@sreenakarakkandy7200 2 года назад
😢
@libinlr7895
@libinlr7895 2 года назад
Ith aro Cheyythadan
@user-cn7xc9ol9k
@user-cn7xc9ol9k 2 года назад
എന്തോ ദുരൂഹത feel ചെയ്യുന്നു
@salmaalavudheen6050
@salmaalavudheen6050 2 месяца назад
Music vendayirunnu antho pedi 😢😢😢🙏🙏
@Vinculum.1691
@Vinculum.1691 2 года назад
Thermocoal will not burn continuously
@_ham.works_
@_ham.works_ 2 года назад
aaa music vendaaairunnu
@ManiK-ef1nk
@ManiK-ef1nk 2 года назад
ഇതിൽ ദുരൂഹത ഇല്ലെന്നു പറയുന്നവരെ ആദ്യം സംശയിക്കേണം
@Akshayaammus
@Akshayaammus 2 года назад
🙄
@aradhanaaradhanamk9038
@aradhanaaradhanamk9038 2 года назад
Purathu nennu arumallaa.... Evidayio entho oru mistake
@khadeejathfamseena9959
@khadeejathfamseena9959 2 года назад
ഈ മ്യൂസിക് ഇടരുത് പേടിയാന്ന് 🤯
@minimathew3029
@minimathew3029 2 года назад
Chemical വീടിന്റെ ഉള്ളിൽ അടിച്ചു വീട്ടുകാകാരെ ഓടിച്ചു വീട് തട്ടി എടുക്കാൻ ഉള്ള ഒരു team തന്നെ ഇപ്പോൾ ഉണ്ട് ശ്വസം പോലും കിട്ടല്ല ആരും അറിയില്ല നല്ല വണ്ണം അന്നെഷിക്കണം
@valsamma1415
@valsamma1415 2 года назад
Yes
@shas3946
@shas3946 2 года назад
Anno aghane evide kettath....,,🥺
@harrisubaidulla8909
@harrisubaidulla8909 2 года назад
മിനി,, ഒരു ഉദാഹരണം കൂടി പറഞ്ഞു വിശദമാക്കാമോ
Далее
Mohanlal | TG Mohandas
17:28
Просмотров 3,4 тыс.
#фильм #кино #фильмы
0:58
Просмотров 3,5 млн