Тёмный

Mohanlal | TG Mohandas 

Secret Agent
Подписаться 771 тыс.
Просмотров 107 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 631   
@RKV-f7f
@RKV-f7f 2 месяца назад
ഞങ്ങളുടെ അട്ടപ്പാടിയിൽ മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷൻ 20കുട്ടികളെ 15വർഷത്തേക്ക് അവരുടെ ഫുൾ ചിലവ് എടുത്ത് പഠിപ്പിക്കുന്നുണ്ട്..... ❤️❤️❤️❤️❤️❤️ലാൽ സർ 👍👍👍👍👍
@shebi_ad345
@shebi_ad345 2 месяца назад
മോഹൻലാൽ അവിടെ പലപ്പോഴായി വന്നു പോയിരുന്ന ആൾ ആണ്... അദ്ദേഹം അവിടുത്തെ ബാക്കി ജനങ്ങൾക്ക് ഈ പ്രഖ്യാപിച്ചതിലും കൂടുതൽ ചെയ്യുമെന്ന് ഉറപ്പാണ് ❤
@np1856
@np1856 2 месяца назад
3 kodi aanu adhehathinte foundation kodukkunnatuu. personally pulli 25 lakhs. isn't that enough
@DUBAIJOSE-v6b
@DUBAIJOSE-v6b 2 месяца назад
​@@np1856 eniyum kodukum enn paranj
@serahjames1191
@serahjames1191 2 месяца назад
Pulliku avide 100 acr thottam oke indu
@ratheeshapthattummal6481
@ratheeshapthattummal6481 2 месяца назад
ലാലേട്ടൻ
@avixdiaries1100
@avixdiaries1100 2 месяца назад
മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ♥️
@rahulchand2006
@rahulchand2006 2 месяца назад
മോഹൻലാൽ ❤️❤️
@libinlibin733
@libinlibin733 2 месяца назад
ഒരു പത്ത് രൂപയുടെ ബിസ്കറ്റ് പോലും കൊടുക്കാൻ മനസ്സില്ലാത്തവർ ആണ് മോഹൻലാലിനെ കുറ്റം പറയാൻ ഇറങ്ങിയിരിക്കുന്നത്
@ഒരേഒരുരാജാവ്-ഞ2ഢ
മോഹൻലാൽ: ഒരിക്കലും ഒറ്റക്കാവില്ല എന്ന് ഉറപ്പ് തരാൻ ആണ് ഞാൻ നേരിൽ വന്നത്🙏🏻 💪🏻 The Man @Mohanlal With Golden Heart 📈❤️
@SanJay-xt3sl
@SanJay-xt3sl 2 месяца назад
മോഹൻലാൽ എന്തിനു വന്നു എന്ന് ചോദിച്ച ചിലർക്ക് അണ്ണാക്കിൽ കിട്ടി 😂
@sreeneshk-be4rg
@sreeneshk-be4rg 2 месяца назад
പറഞ്ഞിട്ട് കാര്യമില്ല ബ്രേ വിഷ സർപ്പങ്ങൾ ഇവിടെ ഉണ്ട് അതാണ്
@adithyann3
@adithyann3 2 месяца назад
Malayalathinte mohanlal❤njangalude A10👑💎🥺🥺💪❤❤
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*mohanlal fans like🔥*
@rasheedrifak5896
@rasheedrifak5896 2 месяца назад
മോഹൻലാൽ ഫാൻസ്‌ അല്ലെങ്കിലും ലാലേട്ടൻ ചെയ്തത് കൈയടി അർഹിക്കുന്നു 👍🌹
@abhirajbyju8738
@abhirajbyju8738 2 месяца назад
Yes brother❤​@@rasheedrifak5896
@DUBAIJOSE-v6b
@DUBAIJOSE-v6b 2 месяца назад
🇱 🇦 🇱 🇸 🇦 🇱 🇦 🇲 📈✊🤍 FAN BOY MOMENT 🥹🤍
@ഷൂനക്കിസവർക്കർ
മോഹൻലാൽ പോയതിൽ തെറ്റില്ല... മോഹൻലാൽ കറക്റ്റ് ആണ്.... 💯💯💯💯മോഹൻലാൽ പോകേണ്ട ആളാണ്...
@Kutteespappapa
@Kutteespappapa 2 месяца назад
Njan ❤❤ lalettan
@naserperumal5957
@naserperumal5957 2 месяца назад
അസൂയക്കും കഷണ്ടിക്കും മരുന്നില്ല ലാലേട്ടൻ സൂപ്പർ
@kerala__blasters5969
@kerala__blasters5969 2 месяца назад
ലാലേട്ടൻ ❤️‍🔥
@jithinppjithu7028
@jithinppjithu7028 2 месяца назад
The complete actor❤💯💯😘
@Usluk-123
@Usluk-123 2 месяца назад
സായ് .. ലാലേട്ടൻ തന്നെ അവിടെ വന്നപ്പോൾ പറഞ്ഞിട്ടുണ്ട്.. ആ പ്രദേശവും ആയി ബന്ധമുണ്ടെന്നും.. അവിടുത്തെ ആളുകളുമായി നല്ല ബന്ധം ഉണ്ടെന്നും.. അവരിൽ പലരും ഇപ്പോൾ ഇല്ലെന്നും ലാലേട്ടൻ പറയുന്ന കൂട്ടത്തിൽ പറഞ്ഞിട്ടുണ്ട്...
@tech4sudhi837
@tech4sudhi837 2 месяца назад
Athe.. ..Avide Sthalam undennum... Avar marichu poyi ennu koode parayunnund.. Lalettan😔😔
@vishnumadhav1531
@vishnumadhav1531 2 месяца назад
അതേ bro, മാത്രമല്ല അദ്ദേഹം കൂടെ ഉള്‍പ്പെട്ട ടെറിട്ടോറിയല്‍ ആര്‍മിയുടെ 122 infantry battalion (TA) സംഘാംഗങ്ങള്‍ ആണ് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌. But ഈ സാഹചര്യത്തിലും ഇതിൽ കുത്തികഴപ്പ് ഉണ്ടാക്കുന്ന TG യെ പോലെ ഉള്ള ദുരന്തങ്ങള്‍ ആണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ അപമാനം
@Itsrajubaby
@Itsrajubaby 2 месяца назад
Lalettan❤
@Jibinboban
@Jibinboban 2 месяца назад
ലാലേട്ടന് അറിയാം എന്താ ചെയ്യേണ്ടതെന്ന്.... As a human, his heart is pure and precious❤️ Long live laletta😘
@aswadaslu4430
@aswadaslu4430 2 месяца назад
മോഹൻലാൽ ചെയ്തത് ഏറ്റവും നല്ല കാര്യം സംഭാവനയും അദ്ദേഹത്തിന്റെ സ്വന്തം പണം കൊണ്ടും ഒരു സ്കൂൾ നിർമ്മിച്ചു കൊടുക്കുന്നതിലും ഒരുപാട് സന്തോഷം ❤️❤️❤️മലപ്പുറം ജില്ല തിരൂർ മുഹമ്മദ്‌ aswad Ak💯💯💯
@oxagon4422
@oxagon4422 2 месяца назад
🫡 Mohanlal 🤍
@Sharavanan-s7d
@Sharavanan-s7d 2 месяца назад
മോഹൻലാൽ 💪💪💪🌹🌹🌹🌹
@ManojKumar-gs1ed
@ManojKumar-gs1ed 2 месяца назад
ലാലേട്ടനെ പറ്റി പറയാനുള്ള ഒരു അർഹതയുമില്ല ആർക്കും
@mukesha.k278
@mukesha.k278 2 месяца назад
സത്യം 🙏
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 2 месяца назад
💯🔥A10
@Abrm24
@Abrm24 2 месяца назад
Sherikum...❤
@PrasanthVijayan5
@PrasanthVijayan5 2 месяца назад
ലാലേട്ടൻ ഉൾപ്പെട്ട 2201 എന്ന ബറ്റാലിയൻ ആണ് അവിടെ പ്രവർത്തിക്കുന്നത് എല്ലാത്തിലും ഉപരി അദ്ദേഹം ഒരു മനുഷ്യൻ ആണ്...!!!❤️🔥🔥🔥
@neethinisreejith9698
@neethinisreejith9698 2 месяца назад
ലാലേട്ടൻ ❤
@habeebrahiman5515
@habeebrahiman5515 2 месяца назад
Lalettan❤️❤️❤️
@irfaddafri8217
@irfaddafri8217 2 месяца назад
he is our ettan... ella malayalikaludeyum ettan aan❤❤❤
@vava7586
@vava7586 2 месяца назад
Laleettan❤
@afsalmachingal1235
@afsalmachingal1235 2 месяца назад
ലാലേട്ടൻ 🥰🥰🥰🥰എന്നും ഹീറോ ഡാ 🔥💪🏻
@jameela341
@jameela341 2 месяца назад
Lalettan fans like🔥🔥❤️❤️
@nikhiiiiiiiii
@nikhiiiiiiiii 2 месяца назад
Lalettan 🤍
@rasheedrifak5896
@rasheedrifak5896 2 месяца назад
മോഹൻലാൽ 👍👍👍
@BlackPanther-ty4cg
@BlackPanther-ty4cg 2 месяца назад
ലാലേട്ടൻ ❤️❤️❤️🫶🏻🫶🏻
@Ajju1919
@Ajju1919 2 месяца назад
Lal powli❤
@venu7022
@venu7022 2 месяца назад
TG പറഞ്ഞത് ഏറെക്കുറെ സത്യമാണ്. ആർമി, NDRF, ഫയർ ഫോഴ്സ്, പോലീസ്, അങ്ങനെ ഉള്ളവർ അല്ലാതെ ജേഴ്സി ഇട്ടു വന്ന ഭൂരിഭാഗം സംഘടനകളും അവിടെ ഷോ ഓഫ്‌ ന് വേണ്ടി വന്നതാണ് എന്നാണ് അവിടെ ഒരു സംഘടനയുടെയും പേരിൽ അല്ലാതെ പൊയ ഒരു സുഹൃത്ത് പറഞ്ഞത്. അതിന്റെ ഇടയിൽ ദുരന്ത സ്ഥലത്തു പൂട്ടി കിടന്ന വീട് കുത്തിപൊളിച്ചു മോഷണം വരെ നടന്നിരുന്നു. ചളി ചവിട്ടാൻ പോലും അറപ്പ് ഉള്ളവർ അവിടെ രക്ഷപ്രവർത്തനത്തിനു പോയിരുന്നത്രെ.അവസാനം മൃതദേഹം അഴുകാൻ തുടങ്ങിയപ്പോൾ അങ്ങനെ പൊയ ടീംസ് ഒക്കെ മുങ്ങാൻ തുടങ്ങി.
@AbdulJaleel-j3r
@AbdulJaleel-j3r 2 месяца назад
മോഹൻലാൽ നമ്പർ വൺ ആക്ടർ ആന്റി നമ്പർവൺ രാജ്യസ്നേ നമ്പർവൺ മനുഷ്യസ്നേ 👌👌👌
@Ab_De_MANU
@Ab_De_MANU 2 месяца назад
ലാലേട്ടൻ കുറേ കാലത്തിനു ശേഷം script ഇല്ലാതെ ഉള്ളിൽ നിന്നും പറഞ്ഞ പോലെ തോന്നി..... ആരെയും ഒഴിവാക്കാതെ ഉൾകൊള്ളിച്ചു പ്രേശംസിച്ചു.... Lalettan❤❤
@grvind223
@grvind223 2 месяца назад
Matham thallak pidicha Mammad fans 💚💚💚aanu kidanu kazhanj mezhukiyath ipol enthayi annakil koduthu ellathintayum Mohanlal ❤❤❤😍😍
@noufalcm70
@noufalcm70 2 месяца назад
Theettasanghi😂
@grvind223
@grvind223 2 месяца назад
@@noufalcm70 aara neeyano
@Tanimizanmuhammed
@Tanimizanmuhammed 2 месяца назад
Tg..സമൂഹത്തിനു ഒരു സംഭാവനയും ചെയ്യാത്ത മര വാഴ ........ പിന്നെ ലാലേട്ടൻ അയാൾ എന്നും ഹീറോ അല്ലെ 👍
@ajsmashknocksout8636
@ajsmashknocksout8636 2 месяца назад
Real hero❣️
@binulal7575
@binulal7575 2 месяца назад
ലാലേട്ടൻ ❤️❤️❤️❤️❤️❤️😘😘😘
@cherussolaaash3954
@cherussolaaash3954 2 месяца назад
Lal is the great
@hannamariababy8523
@hannamariababy8523 2 месяца назад
Lalettan ❤❤❤❤❤❤❤❤❤❤❤❤❤❤
@NavaskPeravoor
@NavaskPeravoor 2 месяца назад
Ripporttarഅഭിലാഷ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ്, പല ചാനലുകാരും ആത്മാർത്ഥത ഇല്ലാതെ ചാനൽ റേറ്റിങ് കൂട്ടുമ്പോൾ ഹൃദയമുള്ള ഒരു മാധ്യമ പ്രവർത്തകൻ ❤
@JithinNambiar-lt3kk
@JithinNambiar-lt3kk 2 месяца назад
താൻ ബിഗ് ബോസ്സിൽ പോയി തുറിയത്തിന്റെ അത്രേം നാറ്റമില്ല ചാണകത്തിനു....വയനാട്ടിൽ രക്ഷപ്രവർത്തനം നടത്തുന്ന എല്ലാ സംഘട്ടനകൾക്കും ജാതബദ്ധമന്യേ ഒരു സല്യൂട്ട് ❤️❤️❤️❤️.........ലാലേട്ടനും ഒരു സല്യൂട്ട്...പിന്നെ ലാലേട്ടൻ ഒരു നല്ല മനുഷ്യൻ ആണ് ❤❤❤
@Mr.dude.kerala
@Mr.dude.kerala 2 месяца назад
3 കോടി മാത്രമല്ല... സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിൽ 25 ലക്ഷം ലാലേട്ടൻ കൊടുത്തിട്ടുണ്ട്... ലാലേട്ടൻ ❤
@grvind223
@grvind223 2 месяца назад
3 ara kodi appol kerathile 3 ara kodi jangalude manasil nila nilkum 💕💕 LALETTAN 🥺🥺🥺😍😍😍😍
@akhilajikumar8753
@akhilajikumar8753 2 месяца назад
​@@grvind223 3 ara alla. Moonnekal kodi
@sudheeshsudheesh450
@sudheeshsudheesh450 2 месяца назад
ലാലേട്ടൻ. മുത്ത് ❤❤❤
@Splithin
@Splithin 2 месяца назад
Tg വർഗീയതയുടെ ഹോൾ സെയിൽ ഡീലർ ആണ് 😂😂😂
@athul8157
@athul8157 2 месяца назад
TG Kerala poison
@josephchacko1248
@josephchacko1248 2 месяца назад
Sathyam
@Sakariyya.Areekkat
@Sakariyya.Areekkat 2 месяца назад
അദ്ദേഹത്തെ പോലുള്ള ഒരാൾ എല്ലാ തിരക്കുകളും മാറ്റിവെച്ചു വന്നതും അദ്ദേഹത്തിൻറെ സാന്നിധ്യവും എല്ലാ പട്ടാളക്കാർക്കും സന്നദ്ധ സേവികർക്കും വലിയ പിന്തുണയാണ്.അവിടെയുള്ള ജനങ്ങൾക്ക് ഒരു ആശ്വാസവും കൂടിയാണ്.
@jmr6041
@jmr6041 2 месяца назад
Thank you Mohanlal ❤
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*no one can replace mohanlal💯🔥*
@mejustcalling2586
@mejustcalling2586 2 месяца назад
Tg Mohandas ❤
@adilmuhamed7373
@adilmuhamed7373 2 месяца назад
Waste
@naseefck
@naseefck 2 месяца назад
Lalettan poli
@mubu0122
@mubu0122 2 месяца назад
Lieutenant colonel Mohanlal നു ആർമി ഒരു ദൗത്യം ചെയ്തു കൊണ്ടിരിക്കുന്ന സ്ഥലത്ത് colonel ആയി പോയി സൈന്യത്തോട് സ്ഥിതിഗതികൾ അന്വേഷിക്കുന്നതിൽ ഇത്ര മാത്രം പ്രശ്നം ആർക്കാണ്
@ഒരേഒരുരാജാവ്-ഞ2ഢ
ദുരന്തഭൂമിയിൽ നിന്നും ഒരു യുവതി : എല്ലാവരും വന്നിട്ട് എല്ലാം കണ്ടിട്ട് പോകും, അവസാനം ഞങ്ങൾ ഒറ്റക് ആകും😞 മോഹൻലാൽ: ഒരിക്കലും ഒറ്റക്കാവില്ല എന്ന് ഉറപ്പ് തരാൻ ആണ് ഞാൻ നേരിൽ വന്നത്🙏🏻 💪🏻 The Man @Mohanlal With Golden Heart 📈❤️
@karachimammadvlogs7971
@karachimammadvlogs7971 2 месяца назад
Lalettan ♥️♥️🥺
@Abrm24
@Abrm24 2 месяца назад
Lalettan nnte pravarthanam 🔥✨❤
@ഒരേഒരുരാജാവ്-ഞ2ഢ
വിമർശിക്കാൻ കാത്തിരുന്നവർക്ക് നാലുവരി എസ്സേ എഴുതാൻ പോലും ടൈം കൊടുക്കാതെ മോങ്ങിയവരുടെ അണ്ണാക്കിൽ മണ്ണും വാരി ഇട്ട് പുള്ളി പോയി 🔥ലാലേട്ടൻ 🐐
@vahabvahu2078
@vahabvahu2078 2 месяца назад
പൊളിറ്റിക്സ് എന്ന് പറഞ്ഞത് പൊതു പ്രവർത്തനം ആണ് അതിൽ ഒരുപാട് നല്ല സാമൂഹിക പ്രവർത്തനം ഉണ്ട്
@euginrobinson
@euginrobinson 2 месяца назад
Mohanlal's gesture is commendable. The thing is, even though it could be optics, it could draw a lot of attention to the place which is disaster stricken. Optics can be really useful in such situations, and could enhance the morale of the rescue workers.
@illuminati9119
@illuminati9119 2 месяца назад
ഏട്ടനാണ് ❤
@SoorajSkm-us1od
@SoorajSkm-us1od 2 месяца назад
പച്ചയായ മനുഷ്യൻ ലാലേട്ടൻ ❤
@vishnucp2094
@vishnucp2094 2 месяца назад
Agent the content king🤟🔥
@crazytechy9533
@crazytechy9533 2 месяца назад
Enth content, Ivan content creator alla just a parasyte
@VASU-
@VASU- 2 месяца назад
അതിനു് ഇവനുണ്ടാക്കിയ content ആണൊ ഇത്..നീ മന്ദബുദ്ധി ആണോ😂😂.. ബിഗ്ബൊസിൽ പോയി പാവാട താങ്ങിയ ഇവനാണ് content king 😂എന്തെങ്കിലും കാര്യത്തിൽ കോണ അടിക്കാൻ അല്ലാതെ ഇവനെ കൊണ്ട് ഒരു അണ്ടിയും പറ്റില്ല
@AmalChikku
@AmalChikku 2 месяца назад
Chiripikatha podeeee 🤣🤣🤣
@sanilabraham9209
@sanilabraham9209 2 месяца назад
Opinion നമ്മുടെ ഇഷ്ടം base ആയാണ് വരുന്നത്... ഇഷ്ട്ടമുള്ളവരെ അവരുടെ പോസിറ്റീവ് ഹൈലൈറ് ചെയ്യും by hiding negative..ഇഷ്ടമില്ലാത്തവരെ നേരെ തിരിച്ചും..
@AmanMk-ol3gg
@AmanMk-ol3gg 2 месяца назад
A10❤
@indrajithj5419
@indrajithj5419 2 месяца назад
Mohanlal ❤️❤️
@vishnuvijay9200
@vishnuvijay9200 2 месяца назад
Lalettan 🔥
@junrArtist
@junrArtist 2 месяца назад
Proud to be a Fan🔥
@navajyothkingfan1779
@navajyothkingfan1779 2 месяца назад
ലാൽ ഏട്ടൻ ഉയിർ ♥️♥️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@harishadoor5204
@harishadoor5204 2 месяца назад
Before going big boss👇 💪എല്ലാ ആഴ്ചയിലും നോമിനേഷനിൽ വരും. 💪എല്ലാ ആഴ്ചയിലും ജയിലിലും കയറും. 💪സകല കച്ചറയുടെ കൂട്ടത്തിലും ഉണ്ടാകും. 💪ചത്താലും കരയാൻ പോകുന്നില്ല. But inside bigg boss👇 🙏ഞാൻ മനുഷ്യനായി. 🙏ഒരാളെയും ഞാൻ തെറിവിളിക്കില്ല. 🙏ഞാൻ ഫ്ലഷ് അടിക്കാൻ പഠിച്ചു. 🙏ഞാൻ ഇപ്പൊ കണ്ണാപ്പി ആയി. 🙏ഞാൻ ഇനി സീക്രെട് ഏജന്റ് അല്ല. 🙏ഞാൻ ഇപ്പോൾ മരവാഴ ആയി. But now he saying. 😂പഴയ സീക്രെട് ഏജന്റ് കൂടുതൽ ശക്തിയോടെ വരും. 😂ഞാൻ കളിച്ചപോലെ നല്ല ഗെയിം ആരും അവിടെ കളിച്ചിട്ടില്ല. 😂കമെന്റ് ബോക്സിൽ എനിക്ക് എതിരെ കമന്റ്‌ ഇടുന്നവരുടെ വീട്ടുകാരെ ഞാൻ സ്മരിക്കും..... Etc.. Dear all He has a dual personality....🌹🌹
@pradeepk7787
@pradeepk7787 2 месяца назад
TG super
@adilmuhamed7373
@adilmuhamed7373 2 месяца назад
Waste
@divyak9331
@divyak9331 2 месяца назад
Inspiring Mohanlal Sir ❤
@maharoofmk241
@maharoofmk241 2 месяца назад
ഇനി രാഷ്ട്രീയ താല്പര്യം എന്ന് തന്നെ വെച്ചാലും അവര് അവിടെ അവിടെ ചെയ്തത് സ്വാഗതാർഹമല്ലേ ❤
@suvarnnanvn5788
@suvarnnanvn5788 2 месяца назад
ലാലേട്ടൻ ♥️♥️♥️♥️
@loveandjoy1971
@loveandjoy1971 2 месяца назад
ഇവനെ പോലെ ഒരു നീച ജന്മം ആയിരുന്നു ഗോപാലകൃഷ്ണൻ ഇപ്പൊ അതിനു പകരം tg എന്നൊരു നികൃഷ്ട ജീവിഉം
@Cheers2peace
@Cheers2peace 2 месяца назад
Njammante alkkar mathram Bismayangal😂😂
@Cheers2peace
@Cheers2peace 2 месяца назад
Njammante aalkkar mathram Bismayangal😂😂
@Dune-sd7iu7mu2e
@Dune-sd7iu7mu2e 2 месяца назад
Mohanlal the brand ambassador of Kerala ❤pnne nth cheynm
@binunairgoa
@binunairgoa 2 месяца назад
Lalettan ❤❤❤🙏
@ayoobkhan5662
@ayoobkhan5662 2 месяца назад
ലാലേട്ടൻ💪🏼💪🏼💪🏼
@jayakrishna5722
@jayakrishna5722 2 месяца назад
TG യെ കാണുമ്പോൾ കടൽ കിഴവൻ്റെ കഥ ഓർമ്മ വരും
@ukuk5347
@ukuk5347 2 месяца назад
1979 സ്ഥാപിതമായ സേവാഭാരതി അതിന്റെ പ്രവർത്തനം ഇന്ത്യ മുഴുവനും വ്യാപിച്ചിരിക്കുന്നു യൂണിഫോമിന്റെ കളറും അതിന്റെ ലോഗോയും അന്നേയുള്ളതാണ് ഏതു ദുരന്ത ഭൂമിയിലും അവരെത്തും അവരുടെ പ്രവർത്തനങ്ങളിൽ വ്യാപൃതരാകും പേരും പ്രശസ്തിക്കും വേണ്ടിയല്ല ഇത്രകാലം വർക്ക് ചെയ്തത് ഇപ്പോഴാണ് സോഷ്യൽ മീഡിയയും മൊബൈലും ഒക്കെ ആയത് അ തിനുമുമ്പും സേവാഭാരതി ഇന്ത്യ മുഴുവനും പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉണ്ടായ ഭൂമികുലുക്കത്തിലും ജനങ്ങളെ സേവിക്കാൻ സേവാഭാരതി ഉണ്ടായിരുന്നു ഞങ്ങളുടെ പ്രവർത്തനങ്ങളായി ഞങ്ങൾ മുന്നോട്ടു പോകും
@KannanRaj744
@KannanRaj744 2 месяца назад
It is a recognition for his valuable contribution in the film/entertaining industry. So too is the case of MS Dhoni. It does not mean he will be working in the army.
@ginivv7640
@ginivv7640 2 месяца назад
Maravazha sai
@mahroofekmahroofek7880
@mahroofekmahroofek7880 2 месяца назад
മര കൈയുതോ, TG,,, എത് സംഘടയായാലും,, അവർ യൂണിഫോം ഇടുന്നത്,,, രക്ഷപ്രവർത കര ര തിരിച്ചറിയാനും,, അവിടെ വരുന്ന പോലിസ് ക്കാർക്കും, ഉദ്യോഗസ്ഥർക്ക് എല്ലാം ഒരു സംഘടനയുടെ യൂണിഫോം ഉണ്ടങ്കിൽ, അവിടെയുള്ള ഉദ്യഗസ്ഥർക്കും നല്ല സ്വഖമാണ്, അവർക്ക് ഒരോ ദൗത്യം ഏൽപ്പിച്ച് കെടുക്കാനും
@anazazeez0669
@anazazeez0669 2 месяца назад
Thank you brother for your nice content and the way you advise us. Hope for more content like this. Good for everyone.
@zukboy3301
@zukboy3301 2 месяца назад
Ennum epozhum Lalettan ❤
@sunilkumarp.v1931
@sunilkumarp.v1931 2 месяца назад
മോഹൻലാൽ ആവശ്യപ്പെട്ടാൽ ആളുകൾ അറിഞ്ഞു സഹായിക്കാൻ തയ്യാറാകും. ഹേറ്റ് കമന്റ്‌ ഇടുന്നവന്മാർ ആവശ്യപ്പെട്ടാൽ സ്വന്തം കുടുംബക്കാർ പോലും പത്തു പൈസ കൊടുക്കില്ല.
@venuakhil4950
@venuakhil4950 2 месяца назад
അന്നും ഇന്നും എന്നും ലാലേട്ടൻ മാത്രം ഇഷ്ട്ടം ❤❤❤😍😍😍🥹🥹🥹😘😘😘😇😇😇🙏🏼🙏🏼🙏🏼💥💥💥
@FaisalPt-ij4zf
@FaisalPt-ij4zf 2 месяца назад
Lalettan 🇮🇳🇮🇳❤️❤️❤️
@PratheeshP-i3o
@PratheeshP-i3o 2 месяца назад
Uyir eattan love you❤
@sealescobar7498
@sealescobar7498 2 месяца назад
ലാലേട്ടൻ ഉണ്ട് 💯❤️
@ajimshamnk5631
@ajimshamnk5631 2 месяца назад
എല്ലാവരും സഹിക്കണേ 🙏
@josephgoebbels112
@josephgoebbels112 2 месяца назад
അരിയണ്ണൻ കിടു🎉🎉🎉
@pappipappi14
@pappipappi14 2 месяца назад
Arif Hussian ന്റെ koya calling react cheyy bro
@jibicena6630
@jibicena6630 2 месяца назад
L❤️
@Pool-j4v
@Pool-j4v 2 месяца назад
നെഞ്ചിനകത്ത് എന്നുമെന്നും ലാലേട്ടൻ ❤❤❤❤❤❤❤❤
@mariamshelly5393
@mariamshelly5393 2 месяца назад
Lalettan❤️‍🔥❤️‍🔥
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 2 месяца назад
Full sapport bro 😘😘😘💪💪💪💪💪 from Malappuram
@grvind223
@grvind223 2 месяца назад
Support tvm ❤❤
@siraj3697
@siraj3697 2 месяца назад
@mayihelpyou450
@mayihelpyou450 2 месяца назад
മുഖ്യമന്ത്രി PV ആണ് 2018 ഇൽ പറഞ്ഞത് "സംഘടനപരമായ അടയാളങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രവർത്തനങ്ങൾ നടത്തരുത് എന്ന്.."
@sadasivanpillaikrspillai695
@sadasivanpillaikrspillai695 2 месяца назад
ഏജന്റ് എന്റെ അഭിപ്രായത്തിൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഒരാളും ഒരു ലോഗോയും വെക്കേണ്ട കാര്യമില്ല.. സന്നദ്ധരായി ജോലി ചെയ്യാൻ വരുന്നവരുടെ എണ്ണം എടുത്തു ജോലി ചെയ്യുക... Thats all...
@Veendummatthayi-my1fg
@Veendummatthayi-my1fg 2 месяца назад
ശരിയാണ്,, ലോഗോ ഇടുന്നത് നമ്മൾ ടീം എന്ന് ആൾകാർ അറിയാൻ വേണ്ടിയല്ലേ,, സന്നദ്ധ പ്രവർത്തനത്തിന് ലോഗോ വേണ്ട,, എക്സാമ്പിൾ നമ്മുടെ നാട്ടിൽ മഴപെയ്തു വെള്ളം കയറിയാൽ നമ്മൾ കുട്ടുകാർ രാഷ്ട്രിയം മതം ജാതി നോക്കാതെ ഇറങ്ങും,,ലോഗോ ഇട്ട് ചെയുന്നത് കാപട്യം ആണ്, ബ്രോ പറഞ്ഞത് കറക്ട്, 👍
@sadasivanpillaikrspillai695
@sadasivanpillaikrspillai695 2 месяца назад
@@Veendummatthayi-my1fg നമ്മുടെ കുടുംബമോ വേണ്ടപ്പെട്ടവരോ ആകുമ്പോൾ ജേഴ്‌സി ഇടാൻ പോകില്ലല്ലോ... ഇനീം അതിലും കുഴപ്പമില്ല... എന്തും ഇട്ട് സഹായിക്കട്ടെ... പക്ഷെ വിവരമുള്ള മനുഷ്യർ എന്തുകൊണ്ട് ഈ സാഹചര്യത്തെ മനസിലാക്കുന്നില്ല.....
@pranavtp4786
@pranavtp4786 2 месяца назад
Proud of L fan 🫶🏻🫶🏻🫶🏻🥰🥰
@ashwinisampathkumar
@ashwinisampathkumar 2 месяца назад
Lalettan has been in army for 16 years
@Karthik-nb5cd
@Karthik-nb5cd 2 месяца назад
Secret agent thirichu vannu..... ❤️❤️❤️
@sprakashkumar1973
@sprakashkumar1973 2 месяца назад
Good Mohan Lal sir 🙏🏼🌹
@muneerpunnad5161
@muneerpunnad5161 2 месяца назад
Sys 🥰✨
Далее
Mashura Suhana Basheer Bashi & Body Shaming ???
14:31
VJ Machan Endee Machaaa
26:52
Просмотров 37 тыс.