Тёмный

'അടപ്പ് തുറന്നപ്പോ സ്വർണം, ഞമ്മളിത് വീട്ടിൽ കൊണ്ട് പോവൂലാ പോവൂലാ എന്ന് സുലു പറഞ്ഞു' 

asianetnews
Подписаться 10 млн
Просмотров 79 тыс.
50% 1

'അടപ്പ് തുറന്നപ്പോ സ്വർണം, ഞമ്മളിത് വീട്ടിൽ കൊണ്ട് പോവൂലാ പോവൂലാ എന്ന് സുലു പറഞ്ഞു'
#kannur #treasure #archeology #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
ആ പാവങ്ങൾക്ക് അതു കൊടുക്കണം. അവർക്ക് ദുരിതം മാറുമല്ലോ. അവർക്കത് രഹസ്യമായി കൊണ്ടുപോകാമായിരുന്നു.... അവർ സത്യം ഉള്ളവർ
@jaseenasulfi9153
@jaseenasulfi9153 Месяц назад
പിന്നേ രഹസ്യം, അതും തൊഴിലുറപ്പ് തൊഴിലാളികൾ 🤭😆 അവർ ആര് കൊണ്ടു പോയാലും അത് നാട്ടിൽ പാട്ടാവും... പിന്നെ കേസാവും,അതിലും നല്ലത് ആദ്യം തന്നെ ഏല്പിക്കുന്നതാണ്... സ്ഥലം ഉടമ കൊണ്ടു പോയാലും അത് തന്നെ സ്ഥിതി...
@samseertirur9010
@samseertirur9010 Месяц назад
🥲😌😌😌
@Jin-ll8mx
@Jin-ll8mx Месяц назад
അതവർക്ക് തന്നെ എടുത്തൂടാരുന്നോ, അവരുടെ കഷ്ട്ടപാട് മാറുമായ്രുന്നു😢
@user-hz3tp3qf3s
@user-hz3tp3qf3s Месяц назад
സ്വാർണ്ണം തന്നെ ഒരു സംശയവും വേണ്ട അത് മുക്ക് പണ്ടം പോലീസുകാർ ആകാതിരിക്കുക
@user-si1xg8um4j
@user-si1xg8um4j Месяц назад
ആ നിധി സ്വാദിനം ഉള്ളവരുടെ കൈയിൽ എത്തും ന്യൂസ്‌ കാരുടെ മുന്നിൽ ഷോ ഉം ഉണ്ടാകും
@Abd-i4b
@Abd-i4b Месяц назад
പാവം ഉമ്മമാർ.. തൊഴിലുറപ്പ് അമ്മമാരെ സർക്കാർ മറക്കരുത് 👍
@pranavm-ke4jt
@pranavm-ke4jt Месяц назад
Athinu sarkar enth piyach ellathilum sarkarine ulpeduthune enthina
@Abd-i4b
@Abd-i4b Месяц назад
@@pranavm-ke4jt കമന്റ് വായിച്ചു നോക്കിയോ 🤔
@pranavm-ke4jt
@pranavm-ke4jt Месяц назад
@@Abd-i4b ഞാൻ ചോദിച്ചത് സർക്കാരും ഇവരും തമ്മിൽ എന്താ ബന്ധം എന്നാണ്... സർക്കാർ ഇവർക്കു ശമ്പളം കൊടുക്കുന്നുണ്ട് അത് ok... But സർക്കാരും ഈ വിഡിയോയും തമ്മിൽ എന്താ ബന്ധം?
@Abd-i4b
@Abd-i4b Месяц назад
@@pranavm-ke4jt സർക്കാരല്ലേ ഈ കാര്യത്തിൽ ഇടപെടുന്നത് 🤔
@pranavm-ke4jt
@pranavm-ke4jt Месяц назад
@@Abd-i4b അതെ സർക്കാറ് തന്നെ ആണ് അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല 😊
@Azminashabeer
@Azminashabeer Месяц назад
Nidhi kittunavark kodkannam athann athinjde shari. Pandullavar parayarund
@Azminashabeer
@Azminashabeer Месяц назад
Arhadha pettavare kayyile kittullu❤❤
@Kishorenature
@Kishorenature Месяц назад
Oru 10% avark kodukanam
@TRIPLOGAN
@TRIPLOGAN Месяц назад
Look like 'Bombay Billy or Velli fanam ' Period 1700 to 1800
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Месяц назад
നിധി കാത്ത ഭൂതതാൻ ഈ പെണ്ണുങ്ങളെ കണ്ട മാത്രയിൽ മാറിനിന്നു കാണും കഷ്ട്ടം ഇനിയിപ്പം അത് സ്വർണ്ണം പൂശിയതാവും ആരുതിരക്കാൻ എത്തണ്ട കൈയിൽ അതുപോകും എന്റ പുന്നാര താത്ത, പടച്ചോന്റെ ഓരോ കളികളെ വിട്ടു കളയരുത് എങ്ങക്ക് ഇനിയും കിട്ടും കിളക്കുമ്പോ ശബ്ദം ഉണ്ടാക്കരുത് പതുകെ കിളയ്ക്കണം കണ്ടാൽ അതിന്റ പുറത്തായിട്ടിരിക്കണം പതുകെ മണ്ണുനീകിയിട്ടു മൂടിവയ്ക്കണം പിന്നേ പോയി നമുക്കെടുക്കാം, കേട്ടോ, ഇങ്ങള് ഒരു മണ്ടിയായി പോയല്ലോ താത്ത........ 😏
@ട്രാൻസ്
@ട്രാൻസ് Месяц назад
@musthafamusthu6483
@musthafamusthu6483 Месяц назад
Sarkarinu yelpikkunnathilum betham ningal vidichedukkunnathayirunnnu
@GOD156
@GOD156 Месяц назад
അയാളുടെ പറമ്പ് മറിച്ചോളും
@ishaqC-gm3kq
@ishaqC-gm3kq Месяц назад
Swarnnam pooshiyadonnumalla Angane Aakkimattalley newsukaara
@mohamedjabir5993
@mohamedjabir5993 Месяц назад
Sarkarinte swath. Veena Mol notamidumo
@vijayanp3327
@vijayanp3327 Месяц назад
കണ്ണൂർ ജില്ലയിൽ ഖനനം ചെയ്യുന്ന ബോംബ് കൂടോത്രം നിധി എന്നിവ വേർതിരിക്കാൻ വിദഗ്ധ സംഘത്തെ നിയമിക്കുക
@crazyvlog906
@crazyvlog906 Месяц назад
ഇതും സർക്കാരിന്റെ ചീലകഗത്ത്.
@shuhaivmtr2243
@shuhaivmtr2243 Месяц назад
Kurach paisa ee pavagalk kodkanam
@AnilaRajan-ds4bz
@AnilaRajan-ds4bz Месяц назад
ഈയിടെ തൊഴിലുറപ്പു തൊഴിലാളികൾ പുരാവസ്തു ഖനനം നടത്തുന്നത് 😂😂😂
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 Месяц назад
മോൺസൻ പിടിക്കപ്പെടുന്നതിന് ആർക്കെങ്കിലും കൊടുത്തത് ആവും...
@muhmmedashik6608
@muhmmedashik6608 Месяц назад
നിനക്കൊന്നും ബുദ്ധിയില്ല ലെ
@firozbabufiru4758
@firozbabufiru4758 Месяц назад
Janam മണ്ടത്തരം ചെയ്തു
@shameem_0
@shameem_0 Месяц назад
😅😅😅😅 അത് പോയി മക്കളെ പോയി മന്ദബുദ്ധികൾ
Далее
гендер пати🩷🩵
00:21
Просмотров 100 тыс.