ആദ്യം തന്നെ ചേച്ചിക്ക് നന്ദി പറയുന്നു... കാരണം ചേച്ചിയുടെ instruction കൃത്യമായി follow ചെയ്തപ്പോൾ പെർഫെക്ട് കേക്ക് എനിക്ക് കിട്ടി. മോളുടെ ജന്മ ദിനം ആയിരുന്നു. ചോക്ലേറ്റ് കേക്ക് അമ്മയ്ക്ക് ഇഷ്ടം ഇല്ലായിരുന്നു പക്ഷെ ഈ കേക്ക് നന്നായി ഇഷ്ടായി. ക്രെഡിറ്റ് ഞാൻ ചേച്ചിക്ക് തരുന്നു. 😍☺️. സ്വാദിഷ്ഠമായ റെസിപ്പിസ് ആയതുകൊണ്ട് ഈ ചാനൽ ഞാൻ എന്റെ ഫാമിലി & ഫ്രണ്ട്സ് ഗ്രൂപ്പിൽ എല്ലാം ഷെയർ ചെയ്തിട്ടിട്ടുണ്ട് 👍
hey iam your new subscriber. cake looks delicious and yummy. Can you pls tell me the name of the whipping cream and dark chocolate you have used. waiting for your reply.