Тёмный
No video :(

അടിപൊളി രുചിയിൽ നല്ല കിടിലൻ ചിക്കൻ കൊണ്ടാട്ടം....| Chicken Kondattam 

Naattu Ruchikal നാട്ടു രുചികൾ
Просмотров 920 тыс.
50% 1

Chicken kondattam Recipe
Chicken recipe kerala style
Chicken recipe
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9447991593
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 375   
@anwarsadique9117
@anwarsadique9117 2 года назад
ഉണ്ണിക്കുട്ടൻ പറഞ്ഞാൽ പിന്നെ വേറെന്തു വേണം 🥰അടിപൊളിയായിരിക്കും 😍😍തീർച്ചയായും പരീക്ഷിക്കും ചേട്ടായി 😊😊😊
@binucj6911
@binucj6911 2 года назад
MMC;?
@suseelakr3088
@suseelakr3088 Год назад
Ojn
@anjanak7816
@anjanak7816 2 года назад
ഞാൻ ട്രൈ ചെയ്തു... അടിപൊളി ആണ് ചേട്ടാ 💚💚💚💚💚💚✌️✌️
@rajeevpa7208
@rajeevpa7208 2 года назад
ചേട്ടനും ഉണ്ണികുട്ടനും കൊണ്ടാട്ടവും സൂപ്പർ 👍👍👍
@DRSTV-dt9bt
@DRSTV-dt9bt 2 года назад
ചേട്ടാ പാചകം സൂപ്പർ. ചേട്ടന് നല്ല കഴിവുകൾ ദൈവം തരട്ടെ
@Shemiponoo
@Shemiponoo 2 года назад
🥀💕ചേട്ടായി കൊണ്ടാട്ടം പോളിസാധനമാണ് 💕💕💕💕അതിലുപരി ടെസ്റ്റർ അതിലും അടിപൊളി 💕💕💕💕💕
@user-yy6pf3vr3g
@user-yy6pf3vr3g 2 года назад
ചേട്ടനും മോനും സൂപ്പർ ആണ് ❤️സിമ്പിൾ റെസിപി ആണ് 👍👍👍
@sivasiva7477
@sivasiva7477 Год назад
ഞാൻ try ചെയ്തു സംഭവം അടി പൊളി 🔥🔥
@jyothisujith6552
@jyothisujith6552 2 года назад
സ്ഥാഫ്, ഷെഫ് രണ്ടാളും കൊള്ളാം 😍😄👌👌🤤🤤
@rosyjacob2771
@rosyjacob2771 2 года назад
Mattullavarde Pole Athikam Katti vakkathy Paranju Chaiyunnathinu Chettanu Oru Big salute 🙏 Adipoli Daivam Anugrahikatte Famil💯🎉🎊💝
@Shahbas_
@Shahbas_ 2 года назад
Go with your passion.Dont change your styles for others... You'll win💚💚
@user-sx7sn2cw2d
@user-sx7sn2cw2d 2 года назад
നിഷ്കളങ്കമായ മനുഷ്യന്റെ നിഷ്കളങ്കമായ പാചകം
@haneefathanchengoden2278
@haneefathanchengoden2278 2 года назад
കൊണ്ടാട്ടം സൂപ്പർ ഒന്ന് ഉണ്ടാക്കിനോക്കണം ചേട്ടാ 💞👍👍
@obyrenjith3577
@obyrenjith3577 2 года назад
ഞാൻ കുട്ടൂസിന്റെ ആ ഉപ്പും എരിവും കേൾക്കാൻ വേണ്ടി ആണ് കാത്തിരിക്കുന്നെ 😂😂😂❤😘
@prasannavelayudhan9520
@prasannavelayudhan9520 2 года назад
Nalla vrethi ayi cheyyunnu. Kandappo thanne eshtayi super 👏👏
@chandhugokul1594
@chandhugokul1594 2 года назад
കണ്ടിട്ട് കൊതിയാവുന്നു 🤤🥰
@shameemali9046
@shameemali9046 2 года назад
കൊണ്ടാട്ടം👍👍 അടിപൊളി സാനം
@sandy____697
@sandy____697 2 года назад
അടിപൊളി കൊണ്ടാട്ടം 🔥❤️
@shijuj3311
@shijuj3311 Год назад
Kidu
@sujageorge1031
@sujageorge1031 2 года назад
ഞാൻ ഇത് കണ്ടോണ്ട് പച്ച ചോറ് ഉരുട്ടി കഴിക്കുവാ.......🤤
@viralmedia3602
@viralmedia3602 Год назад
😂
@MrNothingggg
@MrNothingggg 2 года назад
അപ്പൂപ്പനും മോനും സൂപ്പർ ആണ്
@sajeeshvijayan3205
@sajeeshvijayan3205 2 года назад
ടെസ്റ്റർ അടിപൊളി ആണ്... ഭാവിയിൽ ഹോട്ടൽ മാനേജ്‍മെന്റ്റ് പഠിപ്പിക്കാൻ വിടു.....
@AbdulMajeed-mo4ot
@AbdulMajeed-mo4ot Месяц назад
njan rand moonn thavana undakki nokki. Super aanutto ellarkkum ishtaayi👍🏻
@priyavk13
@priyavk13 2 года назад
Tried this today...came out well..
@tejusethu9058
@tejusethu9058 2 года назад
ഞാൻ അത്താഴം കഴിച്ചോണ്ട് കാണുന്നു. കറിയൊന്നും പറ്റിലേലും ചോറ് ഇറങ്ങി.😋👍
@vilasinic9257
@vilasinic9257 2 года назад
കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നി..... kunju പാചകക്കാരനെ ഒരുപാട് ഇഷ്ടമായി...
@FriendsFamilyKitchen
@FriendsFamilyKitchen 2 года назад
Looks absolutely yummy and delicious different and unique recipe.💙👍 well prepared.💙stay connected 💙 Thank you for sharing this amazing recipe 👍👍❤
@dreamhome3569
@dreamhome3569 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fVeFpYLwtpU.html
@lijivinu
@lijivinu 2 года назад
സൂപ്പർ ചേട്ടാ ഞാൻ എന്തായാലും try ചെയ്തു നോക്കും 💕❤❤❤👌👌👌
@rafshanarahim6590
@rafshanarahim6590 Год назад
Supper😋കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് അതിന്റെ രുചിയും 👌
@kamarhusain5291
@kamarhusain5291 2 года назад
👍👍👍👍ചെട്ടായിനിങ്ങളുടെ ചിക്കൻ കൊണ്ടാട്ടം അടിപൊളിയാ👍👍👍👍👍
@vishnukp8593
@vishnukp8593 2 года назад
ചേട്ടൻ കലക്കി, തിമിർത്തു, പൊളിച്ചു 🔥💥
@sunithakrishnan8545
@sunithakrishnan8545 Год назад
സ്റ്റാഫ് സൂപ്പർ😍 കൊണ്ടാട്ടവും
@Prem-vt8ys
@Prem-vt8ys 2 года назад
ചിക്കൻ കൊണ്ടാട്ടം 👌😍അടിപൊളി....അതിന്റ നിറം കണ്ടാലെ അറിയാം.. അതൊരു കിടിലോസ്‌കി ആണെന്ന് 👍
@laluselbinsebastian
@laluselbinsebastian 2 года назад
അടിപൊളി...❤️❤️❤️
@onion2674
@onion2674 2 года назад
അടിപൊളി 💗💗💗
@dreamhome3569
@dreamhome3569 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fVeFpYLwtpU.html
@DileepKumar-of4vn
@DileepKumar-of4vn Год назад
ഉണ്ണിക്കുട്ടനും ചേട്ടനും രുചിക്കുന്ന കുട്ടികൾക്കും വലിയൊരു ഹൈ ഉം 👌👌👌👌👌👌👌🌹🌹🌹🌹
@curryntravel8993
@curryntravel8993 2 года назад
വളരെ നല്ല അവതരണം ഞാനും കൂടെ കൂഡി നല്ല റെസിപ്പി. ട്രൈ ചെയ്യാം. 👍
@NithinNithin-kk4rc
@NithinNithin-kk4rc 2 года назад
ചേട്ടാനിലൂടെ ഭാവിയിലെ ഫിറോസ് ഇക്കയെ പ്രതീഷിക്കുന്നു ❤️
@oe1850
@oe1850 Год назад
ചേട്ടാ ക്യാമറ man പോളിയാണ് ✌️
@rdxgaming4350
@rdxgaming4350 2 года назад
കൊണ്ടാട്ടം sooper😋😋😋
@ajikumar5050
@ajikumar5050 2 года назад
Poliyanu machane poli👍
@new4me89
@new4me89 2 года назад
സ്റ്റാഫിന് spcl like😍
@fayasfayass4089
@fayasfayass4089 2 года назад
സൂപ്പർ 🔥🥰😘🥰😍
@dreamhome3569
@dreamhome3569 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fVeFpYLwtpU.html
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 2 года назад
ഹായ് ........ അണ്ണാ ... ഉഗ്രൻ കണ്ടപ്പോഴേ വായിൽ വെള്ളമൂറുന്നു. അപ്പോൾ കഴിച്ചാലോ? കലക്കി അണ്ണാ കലക്കി!
@ubumolu9961
@ubumolu9961 2 года назад
പൊളി സായനം . സൂപ്പർ
@vijayalakshmiharidas6097
@vijayalakshmiharidas6097 2 месяца назад
Valare nannaittundu
@HaruTanuOfficial
@HaruTanuOfficial 2 года назад
Nice!!💖 Amazing presentation!💕
@shenazminwalla3609
@shenazminwalla3609 7 месяцев назад
Can you please give English subtitles. Please share your recepies with exact ratios in English in the discription box
@aswinrocky9694
@aswinrocky9694 2 года назад
Firozz ikka fans undoo.. hi
@nisha9565
@nisha9565 2 года назад
Staff n ummmmmahhh🥰 😘
@rajeshk.k524
@rajeshk.k524 2 года назад
വർക്കുന്നതിന് മുൻപ് ഉള്ള മസാലയിൽ ചാട്ട് മസാല കസ്തൂരിമേത്തി, തൈര്, വിനാഗിരി ചിക്കൻ മസാല എന്നിവയും കൂടി ചേർക്കുന്നത് നല്ലതാണ് പിന്നെ ചിക്കൻ കൊണ്ടാട്ടത്തിന് മെയിൻ ആയിട്ട് വെളുത്തുള്ളി ചതച്ചത് ആണ് വേണ്ടത് ഇതിൽ കൂടുതൽ രുചി കിട്ടും മല്ലി പൊടിയുടെ ആവശ്യം ഇല്ല
@vijaykumarr9953
@vijaykumarr9953 2 года назад
Aniya, chicken fry cheythu orupadu reethiyil cheyyam. Kandattam ennu paranju, athinte ardham enthanu? Pandu manavatti ennu paranju full chicken fry undacky, perocke kollam, nalla dry kondattam porotayude engane kahhickum, aahh.
@jincysanil4268
@jincysanil4268 4 месяца назад
Super cheta adipoli God bless you
@subhashvvsubhash5468
@subhashvvsubhash5468 2 года назад
ചേട്ടന്റെ പാചകം സൂപ്പർ
@sukanyasubramanian1063
@sukanyasubramanian1063 2 года назад
super chetta
@aiswaryataebts579
@aiswaryataebts579 2 года назад
Kondattam enn kettappo "Kottaramveetill apputtan" movielu Jayaramettan parayunath: Hai pavakkya kondattam Ithanu orma vannath😂🤣 But item super aanu...kidu👏😘❤
@faheemkp7910
@faheemkp7910 2 года назад
Oooo😹
@upp_avasyathinutastydish
@upp_avasyathinutastydish 2 года назад
അടിപൊളി ആയിട്ടുണ്ട് ഇത് ട്രൈ ചെയ്തു നോക്കാം
@bindhunisha8588
@bindhunisha8588 Год назад
അടിപൊളി സ്റ്റാഫ് 😍സൂപ്പർ റസീപ്പി 🥰🥰🥰🤝🤝
@SwapnasFoodBook
@SwapnasFoodBook 2 года назад
Chicken kondattom super anallo 😋👌
@bineeshpaul7408
@bineeshpaul7408 2 года назад
ചിക്കൻ ഭയങ്കര വിലയാ
@saranyajayan4829
@saranyajayan4829 2 года назад
Njan try cheyethu noki... allavarkum ishtam ayee
@ambilypp4931
@ambilypp4931 2 года назад
Super presentation. 😍😍😍
@Doffy592
@Doffy592 2 года назад
ചേട്ടനും ഉണ്ണികുട്ടനും നല്ലച്ചേർച്ച 😄👍👌
@irfanvilloor2689
@irfanvilloor2689 2 года назад
അവസാനം വെള്ളം ഒഴിച്ചതിനു പകരം ഇത്തിരി തേങ്ങാ പാൽ ഒഴിച്ചാൽ ഒന്നൂടെ പൊളിയാ..
@jsgaming3011
@jsgaming3011 2 года назад
Cleaning ann sirayy main parupadi
@tokya9679
@tokya9679 2 года назад
INSPIRATION OF FIROUS IKKA
@challenge5763
@challenge5763 2 года назад
സൂപ്പർ രസിപ്പി
@bullrider2681
@bullrider2681 2 года назад
ചിക്കൻ "കൊണ്ടാക്കം' ഒണ്ടാക്കാൻ പോവാ... ടെസ്റ്റർ പൊളിയാ 🤣🤣🤣
@prinithapradeep2824
@prinithapradeep2824 2 года назад
ചേട്ടാ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് പൊളിയാ ട്ടോ വീഡിയോ ❤️❤️❤️🔥🔥🔥🙌🙌🙌🙌🙌
@user-hi8ze1oy2c
@user-hi8ze1oy2c 2 года назад
👌🏻👌🏻👌🏻നന്നായിട്ടുണ്ട്
@muhammedshafi7
@muhammedshafi7 2 года назад
അടിപൊളി 👍🏻
@robingeorge3560
@robingeorge3560 2 года назад
അത് കണ്ടാൽ തന്നെ അറിയാം പൊളിക്കും എന്ന് 👍👍👍👍
@premjithparimanam4197
@premjithparimanam4197 2 года назад
സാധനം പോളിച്ചു അടിപൊളി ചേട്ടാ
@bindhuchandran3933
@bindhuchandran3933 2 года назад
ഇഷ്ടായി ചെയ്തു നോക്കും
@Shadowofnaturekerala
@Shadowofnaturekerala 2 года назад
Super adipoli 👍👌
@pradeeppa4356
@pradeeppa4356 9 месяцев назад
അടിപൊളി സൂപ്പർ
@deepavinod57
@deepavinod57 2 года назад
ഞാൻ ഉണ്ടാക്കി നോക്കി 👌👌👌
@majeeshkomath4590
@majeeshkomath4590 2 года назад
Ithu pole onnu aakenam . super 😘
@genuinetrd7841
@genuinetrd7841 2 года назад
പൊളി അണ്ണാ.. സ്റ്റാഫ് കിടു
@jomoncherian6335
@jomoncherian6335 2 года назад
സ്റ്റാഫ് സൂപ്പർ 😀😀❤❤
@dreamhome3569
@dreamhome3569 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fVeFpYLwtpU.html
@rohithsurendran6088
@rohithsurendran6088 2 года назад
Unnikuttanum chikkan kondatem super
@sumathikr5068
@sumathikr5068 2 года назад
Nala Kalakkan chicken kondattam
@muralis9243
@muralis9243 2 года назад
Polichu 👌👍
@abhijithta8837
@abhijithta8837 2 года назад
അടിപോളി സാനാ
@malayalifootballer9048
@malayalifootballer9048 2 года назад
Aaa nalu monnan mare avidena free ayitu vagi anno
@abhilashthoppil8659
@abhilashthoppil8659 2 года назад
Super chetta natural cooking
@shibukgopalanshibukg7940
@shibukgopalanshibukg7940 2 года назад
സൂപ്പർ ഒരുപാട് ഇഷ്ടം
@geethadevi9609
@geethadevi9609 2 года назад
തീർച്ചയായും ട്രൈ ചെയ്യും
@anoopsebastian4383
@anoopsebastian4383 2 года назад
കൊള്ളാം ഇഷ്ട മായി വെച്ച് നോക്കാം
@nabeesap6294
@nabeesap6294 2 года назад
Suuuuuper
@user-xn8lw5rf4x
@user-xn8lw5rf4x 2 года назад
സൂപ്പർ സാനം ആണ്... നന്നായി മൊരിയണം... നല്ല മണം ഒക്കെ വരുന്നുണ്ട്... തീ ഒന്നു കത്തിക്കാൻ പോവുവാ...
@ajaspattalayil1260
@ajaspattalayil1260 2 года назад
ഓക്കേ ഞാനും ഉണ്ടാക്കി നോക്കാം 👍
@ak96afi58
@ak96afi58 Год назад
Vere level 😍😍🔥🔥
@shamtlshaknr1305
@shamtlshaknr1305 2 года назад
പൊളി വായിൽ വെള്ളം നിറഞ്ഞു
@binithavijayan2510
@binithavijayan2510 2 года назад
ഉണ്ണിക്കുട്ടൻ സുന്ദരൻ
@susheelavenugopal7570
@susheelavenugopal7570 2 года назад
Staff super
@SMTT2023
@SMTT2023 2 года назад
സൂപ്പർ അടിപൊളി👍👌🌹❤️
@devuttydevu3075
@devuttydevu3075 14 дней назад
നന്നായിട്ട് ഉണ്ട്
@thejants7296
@thejants7296 Год назад
Your awesome chetta...
@sureshct8495
@sureshct8495 2 года назад
ചേട്ടാ സാറ്റഫ്...... അടിപൊളി 🙋‍♂️
@soumyasarath2447
@soumyasarath2447 2 года назад
Njan undaakki Super 👌
@sulfi277
@sulfi277 2 года назад
സറ്റാഫ് സൂപ്പർ 👌🏻👌🏻👌🏻👌🏻🌹🌹🌹🌹😍😍
Далее