Тёмный

അടിപൊളി രുചിയിൽ പക്കാവട നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ | Pakkavada Recipe - Ribbon Pakkavada 

Village Cooking - Kerala
Подписаться 2,1 млн
Просмотров 425 тыс.
50% 1

Ingredients
Rice powder - 2 cups
Besan powder - 1 cup
Chilli powder - 2 tablespoons
Turmeric powder - 2 teaspoons
Asafoetida (hing) powder - 2 teaspoons
Fennel seeds powder - 2 teaspoosn
Salt - to taste
Coconut oil - to fry
Curry leaves - 5 stems
Water - to make the dough
Let’s see how to prepare yummy pakoda
1. Mix the rice powder and besan powder thoroughly.
2. Add chilli powder, turmeric powder, asafoetida, and fennel seed powder to the above powder mixture. Add water and 2 teaspoons oil gradually and prepare a dough and keep it aside for half-hour.
3. Heat oil in a wok, on medium fire, fry curry leaves and keep it aside.
4. Grease the Sev Press or the Sev Sancha with oil and place the plate with many thin strips into the press.
5. Fill in the ribbon pakoda dough into the press.
6. Press out thin strips of the dough into the hot oil. Fry it till it turns golden brown, using a slotted spoon drain excess oil out and transfer the ribbon pakodas on a plate with an oil absorbent paper to cool completely.
7. Put the fried curry leaves to the pakodas.
Cautious !!!! Deep frying on high heat will brown the pakodas quickly and not crisp it.
Your yummy Kerala style ribbon pakoda is ready to enjoy.
ആവശ്യമുള്ള ചേരുവകള്‍
അരിപൊടി : 2 കപ്പ്
കടലപൊടി 1 കപ്പ്
മുളകു പൊടി: 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി 2 ടീസ് സ്പൂണ്‍
കായപൊടി: 2 ടീസ് സ്പൂണ്‍
പെരുംജീരകപൊടി: 2 ടീസ് സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ: വറുത്ത് കോരാന്‍ ആവശ്യത്തിന്
കറിവേപ്പില : 5 തണ്ട്
ആവശ്യത്തിന് വെള്ളം
തയ്യാറാക്കുന്ന വിധം
1. അരിപൊടിയും കടലപൊടിയും ചേര്‍ത്തിളക്കി യോജിപ്പിക്കുക
2. മിശ്രിതത്തിലേക്ക് ആവശ്യത്തിന് ഉപ്പും , മഞ്ഞള്‍
പൊടിയും, മുളകുപൊടിയും ,കായപൊടിയും പെരുജീരകപൊടിയും, അല്പം വെള്ളവും 2 ടീസ് സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കിയെടുത്ത് അരമണിക്കൂര്‍ മാറ്റിവയ്ക്കുക
3. ചൂടായ ചീനചട്ടിയിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് കറിവേപ്പില വറുത്ത് കോരി മാറ്റിവെയ്ക്കുക
4. സേവ നാഴിയിലേക്ക് ആവശ്യമുള്ള ചില്ല് ഇട്ട ശേഷം തയ്യാറാക്കി മാറ്റിവച്ച മിശ്രിതം ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കുക, മാറ്റി വച്ച കറിവേപ്പില ചേര്‍ത്തിളക്കിയാല്‍ കേരള സ്റ്റൈല്‍ റിബണ്‍ പക്കാവട തയ്യാര്‍
Ingredients
* Rice powder - 2 cups
* Besan powder - 1 cup
* Chilli powder - 2 tablespoons
* Turmeric powder - 2 teaspoons
* Asafoetida (hing) powder - 2 teaspoons
* Fennel seeds powder - 2 teaspoosn
* Salt - to taste
* Coconut oil - to fry
* Curry leaves - 5 stems
* Water - to make the dough
Let’s see how to prepare yummy pakoda
1. Mix the rice powder and besan powder thoroughly.
2. Add chilli powder, turmeric powder, asafoetida, and fennel seed powder to the above powder mixture. Add water and 2 teaspoons oil gradually and prepare a dough and keep it aside for half-hour.
3. Heat oil in a wok, on medium fire, fry curry leaves and keep it aside.
4. Grease the Sev Press or the Sev Sancha with oil and place the plate with many thin strips into the press.
5. Fill in the ribbon pakoda dough into the press.
6. Press out thin strips of the dough into the hot oil. Fry it till it turns golden brown, using a slotted spoon drain excess oil out and transfer the ribbon pakodas on a plate with an oil absorbent paper to cool completely.
7. Put the fried curry leaves to the pakodas.
Cautious !!!! Deep frying on high heat will brown the pakodas quickly and not crisp it.
Your yummy Kerala style ribbon pakoda is ready to enjoy.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

10 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
ആവശ്യമുള്ള ചേരുവകള്‍ അരിപൊടി : 2 കപ്പ് കടലപൊടി 1 കപ്പ് മുളകു പൊടി: 2 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി 2 ടീസ് സ്പൂണ്‍ കായപൊടി: 2 ടീസ് സ്പൂണ്‍ പെരുംജീരകപൊടി: 2 ടീസ് സ്പൂണ്‍ ഉപ്പ് : ആവശ്യത്തിന് വെളിച്ചെണ്ണ: വറുത്ത് കോരാന്‍ ആവശ്യത്തിന് കറിവേപ്പില : 5 തണ്ട് ആവശ്യത്തിന് വെള്ളം തയ്യാറാക്കുന്ന വിധം 1. അരിപൊടിയും കടലപൊടിയും ചേര്‍ത്തിളക്കി യോജിപ്പിക്കുക 2. മിശ്രിതത്തിലേക്ക് ആവശ്യത്തിന് ഉപ്പും , മഞ്ഞള്‍ പൊടിയും, മുളകുപൊടിയും ,കായപൊടിയും പെരുജീരകപൊടിയും, അല്പം വെള്ളവും 2 ടീസ് സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കിയെടുത്ത് അരമണിക്കൂര്‍ മാറ്റിവയ്ക്കുക 3. ചൂടായ ചീനചട്ടിയിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് കറിവേപ്പില വറുത്ത് കോരി മാറ്റിവെയ്ക്കുക 4. സേവ നാഴിയിലേക്ക് ആവശ്യമുള്ള ചില്ല് ഇട്ട ശേഷം തയ്യാറാക്കി മാറ്റിവച്ച മിശ്രിതം ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കുക, മാറ്റി വച്ച കറിവേപ്പില ചേര്‍ത്തിളക്കിയാല്‍ കേരള സ്റ്റൈല്‍ റിബണ്‍ പക്കാവട തയ്യാര്‍
@geethutachuthan1979
@geethutachuthan1979 4 года назад
പക്കാവട ഒത്തിരി ഇഷ്ടാണ് ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നറിയില്ലാരുന്നു ... 😃🥰🥰 സൂപ്പർ....
@sruthivipinvs8183
@sruthivipinvs8183 4 года назад
Supper
@achusworld9087
@achusworld9087 3 года назад
അരിപൊടി വറുത്തതാണോ അതോ പച്ചയാണോ ഉപയോഗിക്കണ്ടേ
@maanuvengara970
@maanuvengara970 4 года назад
ഞാൻ ഇപ്പോൾ അമ്മ യുടെ സ്ഥിരം പ്രേക്ഷക യാണ് ട്ടോ ചിലതൊക്കെ ഉണ്ടാക്കി നോക്കാറുണ്ട് . മിതമായ സംസാരം നല്ല അവതരണം എന്ക്ക് ഇഷ്ടമായ ചാനൽ.. സൂപ്പർ
@drjinshy7779
@drjinshy7779 4 года назад
തനതായ രുചിയില്‍...... ഒരു kalarpumillathe ഉണ്ടാക്കുന്ന ഓരോ ഭക്ഷണവും കാണുന്ന പ്രേക്ഷക ഹൃദയങ്ങളെ രുചിച്ച് നോക്കാതെ തന്നെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുത്ത കളഞ്ഞു.... അതിന്റെ കൂടെ മിതമായ ഭാഷാnam..... ഒരുപാട്‌ ഇഷ്ടം ingane ഒരാlude പാചകം കാണിച്ച് തന്നതിന്... പുതിയ തലമുറ ഫുഡ് vlogs ഇടുന്നത് ഇത് kand മനസ്സിലാക്കാൻ ഒരുപാടുണ്ട്.... Baking sodayum yeast ഒന്നുമില്ലാതെ എങ്ങനെ ഭക്ഷണം പ്രേക്ഷകർക്ക് munpilethikkam എന്ന് ഇത് കണ്ട് പഠിക്കാനും ഉണ്ട്... കൂടാതെ അവതരണ വൈദഗ്ധ്യം
@resmibinesh8512
@resmibinesh8512 3 года назад
സൂപ്പർ അമ്മ.. എല്ലാ റെസിപികളും ❤️
@salyvee2566
@salyvee2566 3 года назад
njan watch ur cooking.very experienced super cooking.നന്ദി അമ്മ
@NISHASMR
@NISHASMR 4 года назад
😍😍😋😋😋tastyy pakkavada recipe 👍👍🙏🙏
@ambilysanthosh2296
@ambilysanthosh2296 4 года назад
Mixture undaakkiyaarunnu. Adipoli aayirunnu.... tnx amma......
@hananfoodchannel5432
@hananfoodchannel5432 4 года назад
അടിപൊളി സൂപ്പർ എനിക്കിഷ്ടമായി ട്ടോ
@ziluzilzila2806
@ziluzilzila2806 4 года назад
*ബേക്കറിക്കാർ പൂട്ടിപ്പോകുമല്ലോ അമ്മച്ചി 😍😍✌️അടിപൊളി*
@curryleaf7690
@curryleaf7690 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9RGuWkfASpA.html
@azadjubin1
@azadjubin1 4 года назад
Amma undakunnath kaanumbozhe kothiyakum, ippo mazhakalamalle sit out il irunnu mazhayum nokki oru class kattan chayante koode irunnu kazhikanam wow
@dr.girijapc5088
@dr.girijapc5088 3 года назад
കുറച്ചു സംസാരം, കൂടുതൽ അദ്ധ്വാനം. എനിയ്ക്ക് ഈ മഹതിയെയും പാചകവും ഇഷ്ടമാണ്. ഞാൻ ചിലതൊക്കെ പാചകം ചെയ്തു. നന്നായിട്ടുണ്ട്.നന്ദി.
@stephennedumpallil6434
@stephennedumpallil6434 3 года назад
Njam undakki nokki super ayittundu😋😋😋
@niranchinisivanandam1602
@niranchinisivanandam1602 3 года назад
Thank you so much for giving English details... As I'm a tamilian it's easy to follow this cute aunty....
@jomayusa
@jomayusa 4 года назад
As always tasty recipes. God bless Amma 🙏
@ammusammu4597
@ammusammu4597 4 года назад
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഇതൊക്കെ ഇത്രയും എളുപ്പമാണ് എന്ന് അറിയാൻ കഴിഞ്ഞു നമ്മൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം അല്ലേ
@-90s56
@-90s56 4 года назад
ഓമന അമ്മ ഉച്ചക്ക് പക്കാവട ആയിട്ടാണല്ലോ വരവ്. പക്കാവടയുടെ കൂടെ ചായയോ കട്ടനോ ഉണ്ടെങ്കിൽ അടിപൊളി കോമ്പിനേഷൻ ആയിരിക്കും 😋🤩
@shilpa4415
@shilpa4415 4 года назад
Ah vannalloooo
@kuttiyumchattiyum5145
@kuttiyumchattiyum5145 4 года назад
Bro... ee ammayude channel kandu ishtayal onu support cheyumo?
@daughterzionros2136
@daughterzionros2136 3 года назад
ഹായ്,വായിക്കു രുചികരമായ എന്തെല്ലാം വിഭവങ്ങൾ !!! ..പക്ഷെ,ഇത് ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ രുചിച്ച പലരും ഇന്ന് ഭൂമിയിൽ ഇല്ല ..അപ്പോൾ നാളെ ഇതൊക്കെ രുചിക്കുവാൻ നാം ഈ ഭൂമിയിൽ കാണും എന്നതിന് എന്തെങ്കിലും ഗ്യാരന്റി ഉണ്ടോ ??ഒന്ന് ചിന്തിച്ചു നോക്കൂ ..അതുകൊണ്ടു ഇന്ന് കഴിക്കാതെ ഇരിക്കണം എന്നൊന്നും അല്ല ഞാൻ പറഞ്ഞു വരുന്നത് ...ഇതെല്ലാം നമ്മുടെ ഈ ചെറിയ ജീവിതത്തിൽ നമ്മുടെ ശരീരത്തിന് വേണ്ടുന്നതു തന്നെ..പക്ഷെ,നാളെകളിൽ ഈ ശരീരം പുഴു അരിക്കാവുന്നതാണ് എന്ന കാര്യം നാം മറക്കരുത് ..നമുക്ക് ആത്മാവ് എന്ന് പറയുന്ന ഒരു കാര്യം /വ്യക്തിത്വം നമ്മുടെ ജീവിതത്തിനു ഉണ്ട് , ആ വ്യക്തിത്വം നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവുമായി നമ്മെ ബന്ധിപ്പിക്കുന്നതത്രെ..നമ്മുടെ ഫോണിന് ഉള്ള സിംകാർഡ് പോലെ/ഇന്റർനെറ്റ് പോലെ, Sim card ഇല്ലെങ്കിൽ ഫോണിന് എന്തെങ്കിലും പ്രയോജനം ഉണ്ടോ?ബാക്കി ചിന്തിച്ചു മനസ്സിലാക്കി കൊള്ളുക ..നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവിനെ നാം അനുസരിച്ചു പ്രസാദിപ്പിച്ചു ജീവിക്കേണ്ടതുണ്ട്..നമ്മുടെ അച്ഛനെയും അമ്മയെയും അനുസരിച്ചു ചെറുപ്പകാലങ്ങളിൽ ജീവിക്കുന്നപോലെ,..എന്തെങ്കിലും തല്ലിപൊട്ടിക്കയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ഒക്കെ ചെയ്യുമ്പോൾ മാതാപിതാക്കൾ തല്ലില്ലേ , അതുപോലെ...അതുപോലെ തന്നെ നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവുo ,നാം മറ്റു മനുഷ്യരുമായും മറ്റു സൃഷ്ട്ടികളുമായും ഒക്കെ സൗഹാർദത്തിൽ ജീവിക്കണമെന്നും , ചുറ്റും ഉള്ളവരെ ബഹുമാനിക്കേണം എന്നും , ശത്രുക്കളോടു ക്ഷമിക്കണം എന്നും,ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്നും , ദുരിതം അനുഭവിക്കുന്നവരെ മനസ്സലിഞ്ഞു സഹായിക്കണം എന്നും, ആരെയും ഉപദ്രവിക്കരുത് എന്നും , ഭൂമിയിലെ മനുഷ്യർ കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്നത് നശിപ്പിക്കരുത്,താഴ്മയിലും,സൃഷ്ടിതാവിനെ അനുസരിച്ചു ജീവിക്കേണം എന്നും ഒക്കെ നമ്മെ ക്കുറിച്ചു ആഗ്രഹിക്കുന്നു ...അങ്ങനെക്രിസ്തുയേശു പഠിപ്പിച്ചു തന്നപോലെ , ജീവിച്ചു കാണിച്ചു തന്നപോലെ ജീവിച്ചാൽ , പ്രപഞ്ച സൃഷ്ട്ടാവിന്റെ പ്രസാദം നമുക്കുണ്ടാകും ...അങ്ങനെയുള്ളവർക്ക് വേണ്ടി ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും പ്രശ്നങ്ങളും ഒന്നും ഇല്ലാത്ത പുതിയ ഭൂമി വരുന്നു(Revelation 21; )..പ്രപഞ്ച സൃഷ്ട്ടാവിനെ അനുസരിച്ചു നല്ല കുട്ടികളായി ഈ ഭൂമിയിൽ ജീവിക്കുന്നവർ ആ പുതിയ ഭൂമിയിൽ ജീവിക്കുവാൻ പോകുന്നു(Luke 12v32; Rev 11v15; 2 Peter 3v13; )...പ്രപഞ്ചസൃഷ്ട്ടാവിനെ അനുസരിക്കാതെ മറ്റുള്ളവരെ ഉപദ്രവിച്ചു ആക്രമിച്ചു ദുഷ്ടത കാട്ടി, സ്വന്തം കാര്യം സിന്ദാബാദ്, എന്നൊക്കെ പറഞ്ഞു ജീവിക്കുന്നവർ നിത്യ നരക തീച്ചൂളയിൽ അവസാനിക്കും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് തന്റെ തിരു വചനത്തിൽ / ബൈബിളിൽ Holy Bible നമ്മെ അറിയിച്ചിരിക്കുന്നു ....ഓക്കേ , ഒരു കാര്യം ഈ ഭൂമിയിലെ ദുരിതത്തിന്റെ യും ദുരന്തങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും ഒക്കെ കാരണം എന്നത് എന്തെന്നറിയേണ്ടേ? , ഈ ഭൂമിയിലെ ആദ്യ സൃഷ്ടികളായ മനുഷ്യർ , പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പന അനുസരിച്ചില്ല , അങ്ങനെ ആത്മാവിൽ പാപം /കേടുപാട് സംഭവിച്ചു , സൃഷ്ട്ടാവിനെ എങ്ങനെ പ്രസാദിപ്പിച്ചു ജീവിക്കണം എന്ന അറിവ് നഷ്ട്ടപ്പെട്ടു (Genesis 3; Romans 5; )...ക്രിസ്തു യേശുവിലൂടെ പ്രപഞ്ച സൃഷ്ടിതാവിനെ പ്രസാദിപ്പിക്കുന്ന നല്ല കുട്ടികൾ ആയി എങ്ങനെ ജീവിക്കാം എന്ന അറിവ് നമുക്ക് ലഭിച്ചു ...അതുകൊണ്ടു,വെറും അല്പകാലം ജീവിക്കുവാൻ ഉള്ള ശരീരത്തിന്റെ കാര്യത്തിലുള്ള ശ്രദ്ധ കുറച്ചിട്ട്, കൂടുതൽ സമയം തിരുവചനം വായിച്ചു കേട്ട് പഠിച്ചു, യേശുദേവൻ പഠിപ്പിച്ചതുപോലെ ജീവിക്കണം എന്ന് പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ പ്പറ്റി ആഗ്രഹിക്കുന്നു ...അപ്പോൾ നീതിയും സത്യവും സമാധാനവും വസിക്കുന്ന യേശുദേവൻ ഭരിക്കുന്ന ഭൂമിയിൽ നമുക്ക് എന്നും സമാധാനത്തോടെ ജീവിക്കാം ..ഈ ഭൂമിയിൽ ഒരു ദിവസവും നമുക്ക് സമാധാനം ഇല്ലല്ലോ , കള്ളനെ പേടി , നാളെ എന്ത് സംഭവിക്കും എന്ന പേടി,അങ്ങനെ എന്തെല്ലാം ...അതുകൊണ്ടു ക്രിസ്തു/പ്രപഞ്ച സൃഷ്ട്ടാവ് തന്നെ വന്നു ഭരിക്കുവാൻ പോകൂന്ന ഭൂമിയിലെ സമാധാനം ആഗ്രഹിക്കുന്നവർക്ക് പുതിയ ഭൂമിയിൽ വേഗം ജീവിക്കാം , ഈ ഭൂമിയിലും ക്രിസ്തുയേശുവിൽ ഉള്ളവർക്ക് പ്രപഞ്ച സൃഷ്ട്ടാവിന്റെ കരുതൽ ഉണ്ടാകും എന്ന് നമ്മെ അറിയിച്ചിരിക്കുന്നു ...അതുകൊണ്ടു നിത്യ നരക തീയിൽ പോയി യാതന അനുഭവിക്കാതെ ഇരിക്കുവാൻ വേണ്ടി, ഇപ്പഴേ യേശു കർത്താവിനെ രക്ഷകനായി സ്വീകരിക്കുക,എന്നിട്ടു വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുക;( Matt 13v41; 25v41; Luke 16v 24; Rev 21v8;)... ഇപ്പോഴാകുന്നു രക്ഷ ദിവസം,ഇപ്പോഴാകുന്നു സുപ്രസാദ കാലം (2 Corinth 6v2;)
@shadiyasvlog390
@shadiyasvlog390 3 года назад
👌👌👌👌😋😋😋
@lakshmi5229
@lakshmi5229 3 года назад
കട്ടൻ കാപ്പി, പക്കാവട
@kesavaraj7608
@kesavaraj7608 4 года назад
With endless love from tamilnadu♥️
@sandhyas6663
@sandhyas6663 4 года назад
Adipoli mazhayathu kazhikkaan pattiya palahaaram😋😋
@babybushra583
@babybushra583 3 года назад
Amma ethu super njan undaki yalavarjum ishtamayitooo
@snp-zya
@snp-zya 4 года назад
ഇതൊക്കെ കടയിൽ നിന്നും മേടിച്ചു കഴിക്കുകയല്ലാതെ വീട്ടിൽ ഇത് വരെ ഉണ്ടാക്കി നോക്കിയിട്ടില്ല എന്നതാണ് സത്യം
@aparnaanilkumr3924
@aparnaanilkumr3924 4 года назад
Pandoke veetil undakumarinnu ippol theere kurava.
@curryleaf7690
@curryleaf7690 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9RGuWkfASpA.html
@daughterzionros2136
@daughterzionros2136 3 года назад
ഹായ്,വായിക്കു രുചികരമായ എന്തെല്ലാം വിഭവങ്ങൾ !!! ..പക്ഷെ,ഇത് ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ രുചിച്ച പലരും ഇന്ന് ഭൂമിയിൽ ഇല്ല ..അപ്പോൾ നാളെ ഇതൊക്കെ രുചിക്കുവാൻ നാം ഈ ഭൂമിയിൽ കാണും എന്നതിന് എന്തെങ്കിലും ഗ്യാരന്റി ഉണ്ടോ ??ഒന്ന് ചിന്തിച്ചു നോക്കൂ ..അതുകൊണ്ടു ഇന്ന് കഴിക്കാതെ ഇരിക്കണം എന്നൊന്നും അല്ല ഞാൻ പറഞ്ഞു വരുന്നത് ...ഇതെല്ലാം നമ്മുടെ ഈ ചെറിയ ജീവിതത്തിൽ നമ്മുടെ ശരീരത്തിന് വേണ്ടുന്നതു തന്നെ ..പക്ഷെ,നാളെകളിൽ ഈ ശരീരം പുഴു അരിക്കാവുന്നതാണ് എന്ന കാര്യം നാം മറക്കരുത് ...നമുക്ക് ആത്മാവ് എന്ന് പറയുന്ന ഒരു കാര്യം /വ്യക്തിത്വം നമ്മുടെ ജീവിതത്തിനു ഉണ്ട് , ആ വ്യക്തിത്വം നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവുമായി നമ്മെ ബന്ധിപ്പിക്കുന്നതത്രെ...നമ്മുടെ ഫോണിന് ഉള്ള സിംകാർഡ് പോലെ/ഇന്റർനെറ്റ് പോലെ, Sim card ഇല്ലെങ്കിൽ ഫോണിന് എന്തെങ്കിലും പ്രയോജനം ഉണ്ടോ ? ബാക്കി ചിന്തിച്ചു മനസ്സിലാക്കി കൊള്ളുക ..നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവിനെ നാം അനുസരിച്ചു പ്രസാദിപ്പിച്ചു ജീവിക്കേണ്ടതുണ്ട് ...നമ്മുടെ അച്ഛനെയും അമ്മയെയും അനുസരിച്ചു ചെറുപ്പകാലങ്ങളിൽ ജീവിക്കുന്നപോലെ,..എന്തെങ്കിലും തല്ലിപൊട്ടിക്കയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ഒക്കെ ചെയ്യുമ്പോൾ മാതാപിതാക്കൾ തല്ലില്ലേ , അതുപോലെ ...അതുപോലെ തന്നെ നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവുo ,നാം മറ്റു മനുഷ്യരുമായും മറ്റു സൃഷ്ട്ടികളുമായും ഒക്കെ സൗഹാർദത്തിൽ ജീവിക്കണമെന്നും , ചുറ്റും ഉള്ളവരെ ബഹുമാനിക്കേണം എന്നും , ശത്രുക്കളോടു ക്ഷമിക്കണം എന്നും,ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്നും , ദുരിതം അനുഭവിക്കുന്നവരെ മനസ്സലിഞ്ഞു സഹായിക്കണം എന്നും, ആരെയും ഉപദ്രവിക്കരുത് എന്നും , ഭൂമിയിലെ മനുഷ്യർ കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്നത് നശിപ്പിക്കരുത്,താഴ്മയിലും,സൃഷ്ടിതാവിനെ അനുസരിച്ചു ജീവിക്കേണം എന്നും ഒക്കെ നമ്മെ ക്കുറിച്ചു ആഗ്രഹിക്കുന്നു ...അങ്ങനെക്രിസ്തുയേശു പഠിപ്പിച്ചു തന്നപോലെ , ജീവിച്ചു കാണിച്ചു തന്നപോലെ ജീവിച്ചാൽ , പ്രപഞ്ച സൃഷ്ട്ടാവിന്റെ പ്രസാദം നമുക്കുണ്ടാകും ...അങ്ങനെയുള്ളവർക്ക് വേണ്ടി ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും പ്രശ്നങ്ങളും ഒന്നും ഇല്ലാത്ത പുതിയ ഭൂമി വരുന്നു(Revelation 21; )..പ്രപഞ്ച സൃഷ്ട്ടാവിനെ അനുസരിച്ചു നല്ല കുട്ടികളായി ഈ ഭൂമിയിൽ ജീവിക്കുന്നവർ ആ പുതിയ ഭൂമിയിൽ ജീവിക്കുവാൻ പോകുന്നു(Luke 12v32; Rev 11v15; 2 Peter 3v13; )...പ്രപഞ്ചസൃഷ്ട്ടാവിനെ അനുസരിക്കാതെ മറ്റുള്ളവരെ ഉപദ്രവിച്ചു ആക്രമിച്ചു ദുഷ്ടത കാട്ടി, സ്വന്തം കാര്യം സിന്ദാബാദ്, എന്നൊക്കെ പറഞ്ഞു ജീവിക്കുന്നവർ നിത്യ നരക തീച്ചൂളയിൽ അവസാനിക്കും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് തന്റെ തിരു വചനത്തിൽ / ബൈബിളിൽ Holy Bible നമ്മെ അറിയിച്ചിരിക്കുന്നു ....ഓക്കേ , ഒരു കാര്യം ഈ ഭൂമിയിലെ ദുരിതത്തിന്റെ യും ദുരന്തങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും ഒക്കെ കാരണം എന്നത് എന്തെന്നറിയേണ്ടേ? , ഈ ഭൂമിയിലെ ആദ്യ സൃഷ്ടികളായ മനുഷ്യർ , പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പന അനുസരിച്ചില്ല , അങ്ങനെ ആത്മാവിൽ പാപം /കേടുപാട് സംഭവിച്ചു , സൃഷ്ട്ടാവിനെ എങ്ങനെ പ്രസാദിപ്പിച്ചു ജീവിക്കണം എന്ന അറിവ് നഷ്ട്ടപ്പെട്ടു (Genesis 3; Romans 5; )...ക്രിസ്തു യേശുവിലൂടെ പ്രപഞ്ച സൃഷ്ടിതാവിനെ പ്രസാദിപ്പിക്കുന്ന നല്ല കുട്ടികൾ ആയി എങ്ങനെ ജീവിക്കാം എന്ന അറിവ് നമുക്ക് ലഭിച്ചു ...അതുകൊണ്ടു,വെറും അല്പകാലം ജീവിക്കുവാൻ ഉള്ള ശരീരത്തിന്റെ കാര്യത്തിലുള്ള ശ്രദ്ധ കുറച്ചിട്ട്, കൂടുതൽ സമയം തിരുവചനം വായിച്ചു കേട്ട് പഠിച്ചു, യേശുദേവൻ പഠിപ്പിച്ചതുപോലെ ജീവിക്കണം എന്ന് പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ പ്പറ്റി ആഗ്രഹിക്കുന്നു ...അപ്പോൾ നീതിയും സത്യവും സമാധാനവും വസിക്കുന്ന യേശുദേവൻ ഭരിക്കുന്ന ഭൂമിയിൽ നമുക്ക് എന്നും സമാധാനത്തോടെ ജീവിക്കാം ..ഈ ഭൂമിയിൽ ഒരു ദിവസവും നമുക്ക് സമാധാനം ഇല്ലല്ലോ , കള്ളനെ പേടി , നാളെ എന്ത് സംഭവിക്കും എന്ന പേടി,അങ്ങനെ എന്തെല്ലാം ...അതുകൊണ്ടു ക്രിസ്തു/പ്രപഞ്ച സൃഷ്ട്ടാവ് തന്നെ വന്നു ഭരിക്കുവാൻ പോകൂന്ന ഭൂമിയിലെ സമാധാനം ആഗ്രഹിക്കുന്നവർക്ക് പുതിയ ഭൂമിയിൽ വേഗം ജീവിക്കാം , ഈ ഭൂമിയിലും ക്രിസ്തുയേശുവിൽ ഉള്ളവർക്ക് പ്രപഞ്ച സൃഷ്ട്ടാവിന്റെ കരുതൽ ഉണ്ടാകും എന്ന് നമ്മെ അറിയിച്ചിരിക്കുന്നു ...അതുകൊണ്ടു നിത്യ നരക തീയിൽ പോയി യാതന അനുഭവിക്കാതെ ഇരിക്കുവാൻ വേണ്ടി, ഇപ്പഴേ യേശു കർത്താവിനെ രക്ഷകനായി സ്വീകരിക്കുക,എന്നിട്ടു വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുക;( Matt 13v41; 25v41; Luke 16v 24; Rev 21v8;)... ഇപ്പോഴാകുന്നു രക്ഷ ദിവസം,ഇപ്പോഴാകുന്നു സുപ്രസാദ കാലം (2 Corinth 6v2;)
@aparnaanilkumr3924
@aparnaanilkumr3924 3 года назад
നമ്മൾ ശാരീരികമായും മാനസികമായും നല്ല ആരോഗ്യോതോടെ ഇരിക്കണം അതിനു നല്ല ഭക്ഷണവും വ്യായാമവും പ്രാത്ഥനയും വേണം. നമ്മുടെ കർത്തവ്യങ്ങൾ കൃത്യമായി ചെയുക മറ്റുള്ളവരെ സഹായിക്കാൻ പറ്റില്ലെങ്കിൽ പോലും വേദനിപ്പിക്കുകയോ ബുദ്ധിമുട്ടിക്കുകയോ cheyaruth. നിയമവിരുദ്ധമായോ കാര്യങ്ങൾ ചെയ്യരുത്. നമ്മുടെ ലക്ഷ്യത്തിൽ എത്തി ചേരാൻ ശെരിയായി മാർഗം സ്വീകരിക്കുക. നല്ല മാർഗങ്ങൾ മാത്രം മറ്റുലരാവിൽ നിന്ന് നമ്മുടെ ജീവിതത്തിലോട്ടു സ്വീകരികാം. നമ്മൾ ആത്മാർഥമായി ഒരു നല്ല കാര്യം ആഗ്രഹിച്ചാൽ അത് നേടി തരാൻ ദൈവം നമ്മളെ sahiyakum. നമ്മുക്ക് മാനസികമായും ശാരികകമായും മാനസികമായും നല്ല ആരോഗ്യം വേണം. മാനസിക ആരോഗ്യത്തിനു നമ്മൾ പ്രാർത്ഥനയും meditation നമ്മുടെ ജീവിതത്തിൽ നമ്മൾ സ്വീകരിക്കണം അപ്പോൾ നമ്മൾ ആത്മഹത്യ എന്ന് ചിന്തഇകണ്ടി വരില്ല. ശരീരകമായും ആരോഗ്യം sradhikanam എന്തുകൊണ്ടന്നാൽ നമുക്ക് അതുപോലെ മറ്റുളവർക്കും ബുദ്ധിമുട്ട് ഉണ്ടാകാൻ saadyathaundu.നമ്മൾ എല്ലാ രീതിയിൽ ശെരിയായ ജീവിത രീതി സ്വീകരിക്കുക. പിന്നെ ഒരു കാര്യം നമ്മൾ ദൈവത്തിനു മേലെ ആണ് എന്ന് ഒരിക്കലും ചിന്തിച്ചു പോകരുത് അത് നമ്മുടെ ജീവത്തിൽ എന്നെകിലും തിരിച്ചടി നേരിടേണ്ടി varum.
@adithyanrsrajesh1459
@adithyanrsrajesh1459 3 года назад
True
@jebin2430
@jebin2430 4 года назад
പക്കവട. .... കിടു ആയിട്ടുണ്ട് കേട്ടോ🔥👍
@athiraathi4424
@athiraathi4424 4 года назад
Mazhayath ഇങ്ങനെയുള്ള കറമുറ ഐറ്റംസും കട്ടനും കിടു combinatn ആണ്* 😊😊👌👌👌
@raihan1390
@raihan1390 4 года назад
Mmmmm
@daughterzionros2136
@daughterzionros2136 3 года назад
ഹായ്,വായിക്കു രുചികരമായ എന്തെല്ലാം വിഭവങ്ങൾ !!! ..പക്ഷെ,ഇത് ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ രുചിച്ച പലരും ഇന്ന് ഭൂമിയിൽ ഇല്ല ..അപ്പോൾ നാളെ ഇതൊക്കെ രുചിക്കുവാൻ നാം ഈ ഭൂമിയിൽ കാണും എന്നതിന് എന്തെങ്കിലും ഗ്യാരന്റി ഉണ്ടോ ??ഒന്ന് ചിന്തിച്ചു നോക്കൂ ..അതുകൊണ്ടു ഇന്ന് കഴിക്കാതെ ഇരിക്കണം എന്നൊന്നും അല്ല ഞാൻ പറഞ്ഞു വരുന്നത് ...ഇതെല്ലാം നമ്മുടെ ഈ ചെറിയ ജീവിതത്തിൽ നമ്മുടെ ശരീരത്തിന് വേണ്ടുന്നതു തന്നെ..പക്ഷെ,നാളെകളിൽ ഈ ശരീരം പുഴു അരിക്കാവുന്നതാണ് എന്ന കാര്യം നാം മറക്കരുത് ..നമുക്ക് ആത്മാവ് എന്ന് പറയുന്ന ഒരു കാര്യം /വ്യക്തിത്വം നമ്മുടെ ജീവിതത്തിനു ഉണ്ട് , ആ വ്യക്തിത്വം നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവുമായി നമ്മെ ബന്ധിപ്പിക്കുന്നതത്രെ..നമ്മുടെ ഫോണിന് ഉള്ള സിംകാർഡ് പോലെ/ഇന്റർനെറ്റ് പോലെ, Sim card ഇല്ലെങ്കിൽ ഫോണിന് എന്തെങ്കിലും പ്രയോജനം ഉണ്ടോ?ബാക്കി ചിന്തിച്ചു മനസ്സിലാക്കി കൊള്ളുക ..നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവിനെ നാം അനുസരിച്ചു പ്രസാദിപ്പിച്ചു ജീവിക്കേണ്ടതുണ്ട്..നമ്മുടെ അച്ഛനെയും അമ്മയെയും അനുസരിച്ചു ചെറുപ്പകാലങ്ങളിൽ ജീവിക്കുന്നപോലെ,..എന്തെങ്കിലും തല്ലിപൊട്ടിക്കയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ഒക്കെ ചെയ്യുമ്പോൾ മാതാപിതാക്കൾ തല്ലില്ലേ , അതുപോലെ...അതുപോലെ തന്നെ നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവുo ,നാം മറ്റു മനുഷ്യരുമായും മറ്റു സൃഷ്ട്ടികളുമായും ഒക്കെ സൗഹാർദത്തിൽ ജീവിക്കണമെന്നും , ചുറ്റും ഉള്ളവരെ ബഹുമാനിക്കേണം എന്നും , ശത്രുക്കളോടു ക്ഷമിക്കണം എന്നും,ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്നും , ദുരിതം അനുഭവിക്കുന്നവരെ മനസ്സലിഞ്ഞു സഹായിക്കണം എന്നും, ആരെയും ഉപദ്രവിക്കരുത് എന്നും , ഭൂമിയിലെ മനുഷ്യർ കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്നത് നശിപ്പിക്കരുത്,താഴ്മയിലും,സൃഷ്ടിതാവിനെ അനുസരിച്ചു ജീവിക്കേണം എന്നും ഒക്കെ നമ്മെ ക്കുറിച്ചു ആഗ്രഹിക്കുന്നു ...അങ്ങനെക്രിസ്തുയേശു പഠിപ്പിച്ചു തന്നപോലെ , ജീവിച്ചു കാണിച്ചു തന്നപോലെ ജീവിച്ചാൽ , പ്രപഞ്ച സൃഷ്ട്ടാവിന്റെ പ്രസാദം നമുക്കുണ്ടാകും ...അങ്ങനെയുള്ളവർക്ക് വേണ്ടി ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും പ്രശ്നങ്ങളും ഒന്നും ഇല്ലാത്ത പുതിയ ഭൂമി വരുന്നു(Revelation 21; )..പ്രപഞ്ച സൃഷ്ട്ടാവിനെ അനുസരിച്ചു നല്ല കുട്ടികളായി ഈ ഭൂമിയിൽ ജീവിക്കുന്നവർ ആ പുതിയ ഭൂമിയിൽ ജീവിക്കുവാൻ പോകുന്നു(Luke 12v32; Rev 11v15; 2 Peter 3v13; )...പ്രപഞ്ചസൃഷ്ട്ടാവിനെ അനുസരിക്കാതെ മറ്റുള്ളവരെ ഉപദ്രവിച്ചു ആക്രമിച്ചു ദുഷ്ടത കാട്ടി, സ്വന്തം കാര്യം സിന്ദാബാദ്, എന്നൊക്കെ പറഞ്ഞു ജീവിക്കുന്നവർ നിത്യ നരക തീച്ചൂളയിൽ അവസാനിക്കും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് തന്റെ തിരു വചനത്തിൽ / ബൈബിളിൽ Holy Bible നമ്മെ അറിയിച്ചിരിക്കുന്നു ....ഓക്കേ , ഒരു കാര്യം ഈ ഭൂമിയിലെ ദുരിതത്തിന്റെ യും ദുരന്തങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും ഒക്കെ കാരണം എന്നത് എന്തെന്നറിയേണ്ടേ? , ഈ ഭൂമിയിലെ ആദ്യ സൃഷ്ടികളായ മനുഷ്യർ , പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പന അനുസരിച്ചില്ല , അങ്ങനെ ആത്മാവിൽ പാപം /കേടുപാട് സംഭവിച്ചു , സൃഷ്ട്ടാവിനെ എങ്ങനെ പ്രസാദിപ്പിച്ചു ജീവിക്കണം എന്ന അറിവ് നഷ്ട്ടപ്പെട്ടു (Genesis 3; Romans 5; )...ക്രിസ്തു യേശുവിലൂടെ പ്രപഞ്ച സൃഷ്ടിതാവിനെ പ്രസാദിപ്പിക്കുന്ന നല്ല കുട്ടികൾ ആയി എങ്ങനെ ജീവിക്കാം എന്ന അറിവ് നമുക്ക് ലഭിച്ചു ...അതുകൊണ്ടു,വെറും അല്പകാലം ജീവിക്കുവാൻ ഉള്ള ശരീരത്തിന്റെ കാര്യത്തിലുള്ള ശ്രദ്ധ കുറച്ചിട്ട്, കൂടുതൽ സമയം തിരുവചനം വായിച്ചു കേട്ട് പഠിച്ചു, യേശുദേവൻ പഠിപ്പിച്ചതുപോലെ ജീവിക്കണം എന്ന് പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ പ്പറ്റി ആഗ്രഹിക്കുന്നു ...അപ്പോൾ നീതിയും സത്യവും സമാധാനവും വസിക്കുന്ന യേശുദേവൻ ഭരിക്കുന്ന ഭൂമിയിൽ നമുക്ക് എന്നും സമാധാനത്തോടെ ജീവിക്കാം ..ഈ ഭൂമിയിൽ ഒരു ദിവസവും നമുക്ക് സമാധാനം ഇല്ലല്ലോ , കള്ളനെ പേടി , നാളെ എന്ത് സംഭവിക്കും എന്ന പേടി,അങ്ങനെ എന്തെല്ലാം ...അതുകൊണ്ടു ക്രിസ്തു/പ്രപഞ്ച സൃഷ്ട്ടാവ് തന്നെ വന്നു ഭരിക്കുവാൻ പോകൂന്ന ഭൂമിയിലെ സമാധാനം ആഗ്രഹിക്കുന്നവർക്ക് പുതിയ ഭൂമിയിൽ വേഗം ജീവിക്കാം , ഈ ഭൂമിയിലും ക്രിസ്തുയേശുവിൽ ഉള്ളവർക്ക് പ്രപഞ്ച സൃഷ്ട്ടാവിന്റെ കരുതൽ ഉണ്ടാകും എന്ന് നമ്മെ അറിയിച്ചിരിക്കുന്നു ...അതുകൊണ്ടു നിത്യ നരക തീയിൽ പോയി യാതന അനുഭവിക്കാതെ ഇരിക്കുവാൻ വേണ്ടി, ഇപ്പഴേ യേശു കർത്താവിനെ രക്ഷകനായി സ്വീകരിക്കുക,എന്നിട്ടു വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുക;( Matt 13v41; 25v41; Luke 16v 24; Rev 21v8;)... ഇപ്പോഴാകുന്നു രക്ഷ ദിവസം,ഇപ്പോഴാകുന്നു സുപ്രസാദ കാലം (2 Corinth 6v2;)
@user-cx8yg4wj1y
@user-cx8yg4wj1y 4 года назад
Amma undakkikiya mixture njan try cheythu veetil ellavarkkum ishtapettu ini adutha pareekshanam ithanu
@georgeenaaloshious1146
@georgeenaaloshious1146 3 года назад
അമ്മച്ചി സൂപ്പർറാ. Nice snack.
@sithjecjec8413
@sithjecjec8413 4 года назад
amma othiri thanks receipe thannathil
@abc-zw6ve
@abc-zw6ve 4 года назад
Ammachi superaa👌👌
@santhoshdhnuzzz....5996
@santhoshdhnuzzz....5996 3 года назад
Thanks for this recipe
@njaeelamgulati971
@njaeelamgulati971 4 года назад
Superb you ar great amma
@miniviju8209
@miniviju8209 4 года назад
Auntyude coocking valare ishtamanu. Items cherkkumpol alavukal koodi parayan marakkaruth. Thank you
@midhunsr3131
@midhunsr3131 3 года назад
Adipoli...
@gireeshkumar1382
@gireeshkumar1382 4 года назад
Enikku ithu orupadu ishtapettu
@sindhut1986
@sindhut1986 4 года назад
Good recipe☺☺☺
@ronvabraham3803
@ronvabraham3803 4 года назад
Ammae orupad esthamannu. Love from pta
@Malabariadukkala
@Malabariadukkala 4 года назад
Wow super
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
Ingredients * Rice powder - 2 cups * Besan powder - 1 cup * Chilli powder - 2 tablespoons * Turmeric powder - 2 teaspoons * Asafoetida (hing) powder - 2 teaspoons * Fennel seeds powder - 2 teaspoosn * Salt - to taste * Coconut oil - to fry * Curry leaves - 5 stems * Water - to make the dough Let’s see how to prepare yummy pakoda 1. Mix the rice powder and besan powder thoroughly. 2. Add chilli powder, turmeric powder, asafoetida, and fennel seed powder to the above powder mixture. Add water and 2 teaspoons oil gradually and prepare a dough and keep it aside for half-hour. 3. Heat oil in a wok, on medium fire, fry curry leaves and keep it aside. 4. Grease the Sev Press or the Sev Sancha with oil and place the plate with many thin strips into the press. 5. Fill in the ribbon pakoda dough into the press. 6. Press out thin strips of the dough into the hot oil. Fry it till it turns golden brown, using a slotted spoon drain excess oil out and transfer the ribbon pakodas on a plate with an oil absorbent paper to cool completely. 7. Put the fried curry leaves to the pakodas. Cautious !!!! Deep frying on high heat will brown the pakodas quickly and not crisp it. Your yummy Kerala style ribbon pakoda is ready to enjoy.
@enjoythelifeatitsfullest
@enjoythelifeatitsfullest 4 года назад
Aripodi varuthatanno
@aksakrishnan1642
@aksakrishnan1642 4 года назад
അരിപൊടി വറുത്തതാണോ ഉപയോഗിക്കേണ്ടത്
@deepikafiroz9322
@deepikafiroz9322 4 года назад
Thank u
@babybushra583
@babybushra583 3 года назад
Ethinte chilu kanichilaloo
@jeenajoseph9367
@jeenajoseph9367 Год назад
Warm water or normal water or cold water or hot water
@anjalinair5349
@anjalinair5349 4 года назад
Good recipes ☺
@youthindia5672
@youthindia5672 4 года назад
കൊതിയാവുന്നു... 😊😊😊👍👍
@purpleworld9979
@purpleworld9979 4 года назад
👌👌അടിപൊളി..
@kuttappiandme4861
@kuttappiandme4861 3 года назад
Supper nun Oppo undakkan vend I nokkiyatha.appo ammaude recipe cheyyam
@athirasajin9934
@athirasajin9934 4 года назад
ഇത് നമുക്ക് try ചെയ്യാവുന്നതേ ഉള്ളു! അല്ലെ അമ്മേ... 😍👍👍
@ambilysanthosh2296
@ambilysanthosh2296 4 года назад
Love u amma....... 👌👌👌👌👌👌......... 🌷🌷🌷
@praseedap2932
@praseedap2932 4 года назад
Supr kiduveee 😋
@dayanajoseph9308
@dayanajoseph9308 3 года назад
Nallathu thanne
@krs4122
@krs4122 3 года назад
അമ്മ സൂപ്പർ 😋 luv u🥰
@subaidakoonari893
@subaidakoonari893 3 года назад
Super ammachi
@akhilaap3321
@akhilaap3321 4 года назад
Spr ammee
@radhikaka2973
@radhikaka2973 3 года назад
Adipoli
@vijayalekshmi2957
@vijayalekshmi2957 3 года назад
Ammaaaaa adipoli
@prasanthyamuna1159
@prasanthyamuna1159 3 года назад
Thanku amme
@seenak5861
@seenak5861 3 года назад
Superb
@vargheesgeorge2271
@vargheesgeorge2271 3 года назад
Thankyou amma
@jasminerenish8449
@jasminerenish8449 3 года назад
അടിപൊളി
@sudhysvlog6092
@sudhysvlog6092 3 года назад
Super super
@nishasanthosh3400
@nishasanthosh3400 3 года назад
Poli poli😋😋
@haneypv5798
@haneypv5798 4 года назад
Super 👌👌👌
@shakkk7292
@shakkk7292 3 года назад
Adipoly ammammee
@sarika.p.bhalerao2323
@sarika.p.bhalerao2323 3 года назад
Amma is best god bless you amma
@sreeeditz5196
@sreeeditz5196 4 года назад
👌👌
@shalishajan4200
@shalishajan4200 3 года назад
Super
@devanandanacv9528
@devanandanacv9528 3 года назад
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള സാധനം ആണിത് പക്കാവട 😍😍😍😍😍😍😍😍😋😋😋😋😋😋😋😋👌👌👌👌👍👌👍👍🤩🤩🤩🤩🤩😋🤗🤗🤗🤗😊😊
@sumangalasivanandan9436
@sumangalasivanandan9436 3 года назад
Chechis cooking very nice. Chechi looks so worried always. Smail.
@deenaprasanth7054
@deenaprasanth7054 3 года назад
Smile
@aswiniag2797
@aswiniag2797 3 года назад
Ethu recipe aanelum epo ammayude channel il first nokkum undo ennu... love you
@thinkthebigbyfebinjoe659
@thinkthebigbyfebinjoe659 4 года назад
Super 😀😃😀😃
@sushamakk8426
@sushamakk8426 3 года назад
Super അമ്മ.
@foodtesti3418
@foodtesti3418 3 года назад
Super 😘😘
@santhosha5736
@santhosha5736 4 года назад
Super grandma
@combifoods3270
@combifoods3270 4 года назад
പക്കാവട , ചായ , മഴ ആഹാ അന്തസ്സ് ...😋😋😋
@enjoythelifeatitsfullest
@enjoythelifeatitsfullest 4 года назад
👍👍
@combifoods3270
@combifoods3270 4 года назад
@@enjoythelifeatitsfullest 👋👋
@daughterzionros2136
@daughterzionros2136 3 года назад
ഹായ്,വായിക്കു രുചികരമായ എന്തെല്ലാം വിഭവങ്ങൾ !!! ..പക്ഷെ,ഇത് ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ രുചിച്ച പലരും ഇന്ന് ഭൂമിയിൽ ഇല്ല ..അപ്പോൾ നാളെ ഇതൊക്കെ രുചിക്കുവാൻ നാം ഈ ഭൂമിയിൽ കാണും എന്നതിന് എന്തെങ്കിലും ഗ്യാരന്റി ഉണ്ടോ ??ഒന്ന് ചിന്തിച്ചു നോക്കൂ ..അതുകൊണ്ടു ഇന്ന് കഴിക്കാതെ ഇരിക്കണം എന്നൊന്നും അല്ല ഞാൻ പറഞ്ഞു വരുന്നത് ...ഇതെല്ലാം നമ്മുടെ ഈ ചെറിയ ജീവിതത്തിൽ നമ്മുടെ ശരീരത്തിന് വേണ്ടുന്നതു തന്നെ ..പക്ഷെ,നാളെകളിൽ ഈ ശരീരം പുഴു അരിക്കാവുന്നതാണ് എന്ന കാര്യം നാം മറക്കരുത് ...നമുക്ക് ആത്മാവ് എന്ന് പറയുന്ന ഒരു കാര്യം /വ്യക്തിത്വം നമ്മുടെ ജീവിതത്തിനു ഉണ്ട് , ആ വ്യക്തിത്വം നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവുമായി നമ്മെ ബന്ധിപ്പിക്കുന്നതത്രെ...നമ്മുടെ ഫോണിന് ഉള്ള സിംകാർഡ് പോലെ/ഇന്റർനെറ്റ് പോലെ, Sim card ഇല്ലെങ്കിൽ ഫോണിന് എന്തെങ്കിലും പ്രയോജനം ഉണ്ടോ ? ബാക്കി ചിന്തിച്ചു മനസ്സിലാക്കി കൊള്ളുക ..നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവിനെ നാം അനുസരിച്ചു പ്രസാദിപ്പിച്ചു ജീവിക്കേണ്ടതുണ്ട് ...നമ്മുടെ അച്ഛനെയും അമ്മയെയും അനുസരിച്ചു ചെറുപ്പകാലങ്ങളിൽ ജീവിക്കുന്നപോലെ,..എന്തെങ്കിലും തല്ലിപൊട്ടിക്കയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ഒക്കെ ചെയ്യുമ്പോൾ മാതാപിതാക്കൾ തല്ലില്ലേ , അതുപോലെ ...അതുപോലെ തന്നെ നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവുo ,നാം മറ്റു മനുഷ്യരുമായും മറ്റു സൃഷ്ട്ടികളുമായും ഒക്കെ സൗഹാർദത്തിൽ ജീവിക്കണമെന്നും , ചുറ്റും ഉള്ളവരെ ബഹുമാനിക്കേണം എന്നും , ശത്രുക്കളോടു ക്ഷമിക്കണം എന്നും,ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്നും , ദുരിതം അനുഭവിക്കുന്നവരെ മനസ്സലിഞ്ഞു സഹായിക്കണം എന്നും, ആരെയും ഉപദ്രവിക്കരുത് എന്നും , ഭൂമിയിലെ മനുഷ്യർ കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്നത് നശിപ്പിക്കരുത്,താഴ്മയിലും,സൃഷ്ടിതാവിനെ അനുസരിച്ചു ജീവിക്കേണം എന്നും ഒക്കെ നമ്മെ ക്കുറിച്ചു ആഗ്രഹിക്കുന്നു ...അങ്ങനെക്രിസ്തുയേശു പഠിപ്പിച്ചു തന്നപോലെ , ജീവിച്ചു കാണിച്ചു തന്നപോലെ ജീവിച്ചാൽ , പ്രപഞ്ച സൃഷ്ട്ടാവിന്റെ പ്രസാദം നമുക്കുണ്ടാകും ...അങ്ങനെയുള്ളവർക്ക് വേണ്ടി ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും പ്രശ്നങ്ങളും ഒന്നും ഇല്ലാത്ത പുതിയ ഭൂമി വരുന്നു(Revelation 21; )..പ്രപഞ്ച സൃഷ്ട്ടാവിനെ അനുസരിച്ചു നല്ല കുട്ടികളായി ഈ ഭൂമിയിൽ ജീവിക്കുന്നവർ ആ പുതിയ ഭൂമിയിൽ ജീവിക്കുവാൻ പോകുന്നു(Luke 12v32; Rev 11v15; 2 Peter 3v13; )...പ്രപഞ്ചസൃഷ്ട്ടാവിനെ അനുസരിക്കാതെ മറ്റുള്ളവരെ ഉപദ്രവിച്ചു ആക്രമിച്ചു ദുഷ്ടത കാട്ടി, സ്വന്തം കാര്യം സിന്ദാബാദ്, എന്നൊക്കെ പറഞ്ഞു ജീവിക്കുന്നവർ നിത്യ നരക തീച്ചൂളയിൽ അവസാനിക്കും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് തന്റെ തിരു വചനത്തിൽ / ബൈബിളിൽ Holy Bible നമ്മെ അറിയിച്ചിരിക്കുന്നു ....ഓക്കേ , ഒരു കാര്യം ഈ ഭൂമിയിലെ ദുരിതത്തിന്റെ യും ദുരന്തങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും ഒക്കെ കാരണം എന്നത് എന്തെന്നറിയേണ്ടേ? , ഈ ഭൂമിയിലെ ആദ്യ സൃഷ്ടികളായ മനുഷ്യർ , പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പന അനുസരിച്ചില്ല , അങ്ങനെ ആത്മാവിൽ പാപം /കേടുപാട് സംഭവിച്ചു , സൃഷ്ട്ടാവിനെ എങ്ങനെ പ്രസാദിപ്പിച്ചു ജീവിക്കണം എന്ന അറിവ് നഷ്ട്ടപ്പെട്ടു (Genesis 3; Romans 5; )...ക്രിസ്തു യേശുവിലൂടെ പ്രപഞ്ച സൃഷ്ടിതാവിനെ പ്രസാദിപ്പിക്കുന്ന നല്ല കുട്ടികൾ ആയി എങ്ങനെ ജീവിക്കാം എന്ന അറിവ് നമുക്ക് ലഭിച്ചു ...അതുകൊണ്ടു,വെറും അല്പകാലം ജീവിക്കുവാൻ ഉള്ള ശരീരത്തിന്റെ കാര്യത്തിലുള്ള ശ്രദ്ധ കുറച്ചിട്ട്, കൂടുതൽ സമയം തിരുവചനം വായിച്ചു കേട്ട് പഠിച്ചു, യേശുദേവൻ പഠിപ്പിച്ചതുപോലെ ജീവിക്കണം എന്ന് പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ പ്പറ്റി ആഗ്രഹിക്കുന്നു ...അപ്പോൾ നീതിയും സത്യവും സമാധാനവും വസിക്കുന്ന യേശുദേവൻ ഭരിക്കുന്ന ഭൂമിയിൽ നമുക്ക് എന്നും സമാധാനത്തോടെ ജീവിക്കാം ..ഈ ഭൂമിയിൽ ഒരു ദിവസവും നമുക്ക് സമാധാനം ഇല്ലല്ലോ , കള്ളനെ പേടി , നാളെ എന്ത് സംഭവിക്കും എന്ന പേടി,അങ്ങനെ എന്തെല്ലാം ...അതുകൊണ്ടു ക്രിസ്തു/പ്രപഞ്ച സൃഷ്ട്ടാവ് തന്നെ വന്നു ഭരിക്കുവാൻ പോകൂന്ന ഭൂമിയിലെ സമാധാനം ആഗ്രഹിക്കുന്നവർക്ക് പുതിയ ഭൂമിയിൽ വേഗം ജീവിക്കാം , ഈ ഭൂമിയിലും ക്രിസ്തുയേശുവിൽ ഉള്ളവർക്ക് പ്രപഞ്ച സൃഷ്ട്ടാവിന്റെ കരുതൽ ഉണ്ടാകും എന്ന് നമ്മെ അറിയിച്ചിരിക്കുന്നു ...അതുകൊണ്ടു നിത്യ നരക തീയിൽ പോയി യാതന അനുഭവിക്കാതെ ഇരിക്കുവാൻ വേണ്ടി, ഇപ്പഴേ യേശു കർത്താവിനെ രക്ഷകനായി സ്വീകരിക്കുക,എന്നിട്ടു വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുക;( Matt 13v41; 25v41; Luke 16v 24; Rev 21v8;)... ഇപ്പോഴാകുന്നു രക്ഷ ദിവസം,ഇപ്പോഴാകുന്നു സുപ്രസാദ കാലം (2 Corinth 6v2;)
@combifoods3270
@combifoods3270 3 года назад
@@daughterzionros2136 😊😊
@dineshakumari728
@dineshakumari728 4 года назад
Thank you
@nishasanthosh3400
@nishasanthosh3400 3 года назад
Poli
@aswathysm8845
@aswathysm8845 4 года назад
🙋Amma😊😊😊😊😊😊
@aavaniaarcha3803
@aavaniaarcha3803 4 года назад
Super amme
@DeepuDeepu-gd8vy
@DeepuDeepu-gd8vy 3 года назад
Poliammuma
@Janakisameeksh
@Janakisameeksh 4 года назад
Amma cheyunna ellam adippoli aanu
@haseenaanwar7152
@haseenaanwar7152 3 года назад
😋👌👌
@enjoythelifeatitsfullest
@enjoythelifeatitsfullest 4 года назад
👌👌👌👌😍😍😍
@aksakrishnan1642
@aksakrishnan1642 4 года назад
😊
@geethaaravindan2693
@geethaaravindan2693 4 года назад
👌👌👌😋😋😋
@godbless___1690
@godbless___1690 4 года назад
(WOW)
@2jx559
@2jx559 4 года назад
Hello first
@AldrinCGomez
@AldrinCGomez 4 года назад
🤤
@rehneeeeeee
@rehneeeeeee 3 года назад
😋
@savadsavad9218
@savadsavad9218 3 года назад
enth aripodiyayan cherkandath please reply
@shynisherin1234
@shynisherin1234 3 года назад
👌👌👌👌
@adhiiz__world__2609
@adhiiz__world__2609 3 года назад
👍👍❤️❤️❤️❤️😍😍😍
@nikhitham18
@nikhitham18 3 года назад
Varutha arippodi ano use cheyyunne
@rahulnr1345
@rahulnr1345 3 года назад
Arippodi varuthathano?
@soniyakumar9929
@soniyakumar9929 3 года назад
ഇതൊക്കെ എത്ര അളവിൽ ചേർക്കണം എന്നു അമ്മമ്മ പറയുന്നില്ല...
@abdulubaid1559
@abdulubaid1559 3 года назад
Pachari aripodi thanne veno pls riply
@neethusreekumar741
@neethusreekumar741 4 года назад
കൊതിയാകുന്നു
@shellaravi4726
@shellaravi4726 3 года назад
Super amme elavarum ammayiku oru like kodukuka eniyum vere enthenkilum OK ayittu va
@jeevanbabu5886
@jeevanbabu5886 4 года назад
Chicken curry recipe idamo
@suryag4099
@suryag4099 4 года назад
Salt ?
@shijuag8641
@shijuag8641 3 года назад
വറുത്ത അരി പൊടി ആണോഎടുക്കേണ്ടത്, പച്ചവെളളത്തിൽ കുഴയ്ക്കാൻ പറ്റുമോ Pls reply
@anjuantony6706
@anjuantony6706 3 года назад
വറുത്ത അരിപ്പൊടി. പച്ച വെള്ളം ആണ്. .
@aswathysasidharan2711
@aswathysasidharan2711 4 года назад
😊😊😊 adipoli
@babypaul4801
@babypaul4801 4 года назад
പച്ച വെള്ളം മതിയോ കുഴ ക്കാ ന്?
@pathufathima8947
@pathufathima8947 3 года назад
Ammachi sup
@umesnnyfkfhumesh7622
@umesnnyfkfhumesh7622 2 года назад
😘😘😘💝💝
@sureshkumars7257
@sureshkumars7257 4 года назад
Polichu🙏🙏🙏🙏
@rajeshgulati255
@rajeshgulati255 3 года назад
Woderful mitti ke bartan
@febasam9305
@febasam9305 3 года назад
Quantity onnu parayamo
@ponnuzz5982
@ponnuzz5982 3 года назад
Rice flour roasted or unroasted?
Далее
Базовый iPhone 16
00:38
Просмотров 277 тыс.
Maybe i need to add instructions @popflexactive
00:14
QVZ PREMYER LIGA
00:18
Просмотров 841 тыс.
Базовый iPhone 16
00:38
Просмотров 277 тыс.