Bro nan use chayunundu just 3 months ayeta ullu.. Best performance anu.. Sound kalkan suhamullath kondu ethuvara off ake edandi vannetella.. Battery vagam drain akunnundu engine on akandu use chaythal ath oru problem alla..
കോട്ടയത്ത് ആണോ വർക്ക് ചെയ്യുന്നത്???.പോപ്പുലർ മരുതിയിൽ ആണോ???. എവിടെയോ കണ്ടിട്ടുണ്ട്. ഞാൾക്ക് ഒരു ആൾട്ടോ 800 ഉണ്ട് അതിനു പറ്റിയ നല്ല ആൻഡ്രോയ്ഡ് stereo ഏതാ ഉള്ളത്???
Chetta power line and camera line inte koode RCA line edukkall, eppalum power line inte nere opposite side il koode RCA cables edukkanam, allengil power line aayit audio signal intefere cheyth quality drop undaakum!
Bro kit el varuna cable magnetic flux cutting Insulated anu so aa problem undakella.. Normal cable anu use chayunathankel urapayum bro parajath shareyanu quality nashtamakum
Rakesh chetta, good quality decent bass illa door speakers ethanu. Ignis Delta 2 din sterio aanu company varunnath. rear dooril speaker add cheyyan pattumo without wire cutting
ബാറ്ററിയിൽ നിന്ന് extra connections എത്ര എണ്ണം എടുക്കാൻ സാധിക്കും. എന്റെ വണ്ടിയിൽ ഇപ്പോൾ remote key, fog lamp എന്നിവയ്ക്ക് വേണ്ടി ബാറ്ററി യിൽ നിന്ന് connection എടുത്തിട്ടുണ്ട്. ഇനി Sub woofer ഒക്കെ ഫിറ്റ് ചെയ്യാൻ connection എടുക്കാൻ സാധിക്കുമൊ
@@MGATEXPLORE angane cheythaal maruti warrant issues varille?? athengane over come cheyyum?? enikkanel proper amp okke vach music system upgrade cheyyan aagram und but warranty scene aavumo pedichaa cheyyathe !!!
Bro ഇതു സിലിരിയോ യിൽ പിടിപ്പിക്കാൻ എത്ര യാകും..... Inbult type stereo ഞാൻ പറഞ്ഞ് കയറ്റിച്ചതാണ്.... ബ്ലൂട്ടൂത് വർക്ക് ആകില്ല..... എത്രയാകും plz rply... Bro...
Bro njan oru under seat subwoofer vechu [local brand] ippo engine on cheyumbol engine sound pick up cheyunnu,alto k10 2011 model car anu,stereo pioneer USB bluetooth ellam Ulla setanu engine noise ozhuvakkan enthengilum modules undo,(suppressor pole)please reply sir
Sir engine sound anu speaker il kudi varunnathu pandu auto il car stereo vaykumbol spark plugil suppressor idumbol marumayirunnu athupole Vala modules undo
Bro, ആ switch എവിടെന്നു കിട്ടും??? എത്രയാ അതിന്റെ rate??? additional horn fit ചെയ്യുമ്പോൾ stock horn ഉം aftermarket horn ഉം മാറ്റി മാറ്റി അടിക്കാൻ വേണ്ടി ഈ switch ലേക്ക് connection കൊടുക്കാൻ പറ്റുമോ??? Wagonr 2014 മോഡൽ വണ്ടിക്കാണ്.
@@mohammedsinansha6429 Bro two way switch already und. Pakshe ath kaanan oru standard illatha kaaranam ath maati inganthe(videoyil kanicha polathe) original or original polathe press type switch vekkanam ennund ath pattukayanenkil.
ഞാൻ. എന്റെ കാറിൽ use ചെയ്യുന്ണ്ട് അടിപൊളി കാർ ഉള്ളിൽ നല്ല രീതിയിൽ sound clarity നല്ല bass effect ഉണ്ട് . കാർ ഉള്ളിൽ നല്ല എക്സ്പീരിയൻസ് bass പെർഫോമൻസ്. ആണ് കീട്ടുന്നത് but പുറത്തേക്കു അത്ര effect അല്ല