Тёмный

Black Bart | Pirate history in Malayalam | Julius Manuel | Hisstories | Bartholomew Roberts 

Julius Manuel
Подписаться 286 тыс.
Просмотров 621 тыс.
50% 1

1719 ജൂൺ 6 പ്രഭാതം. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗോൾഡ് കോസ്റ്റ് അഥവാ ഇന്നത്തെ ഘാനയിലെ അനമാബോ (Annamaboe) എന്ന തുറമുഖം. നേരം വെളുത്ത് തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും നല്ല ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. തീരത്ത് നിന്നും കുറച്ചകലെ മാറി പ്രിൻസസ് (Princess) എന്ന് പേരുള്ള ഒരു ഇഗ്ളീഷ് കപ്പൽ നങ്കൂരമിട്ട് കിടപ്പുണ്ട്. അതിന്റെ അപ്പർ ഡെക്കിൽ സാമാന്യം ഉയരമുള്ള ഒരാൾ പണിയെടുത്ത് വിയർത്ത് നിൽക്കുന്നത് കാണാം. വിരിഞ്ഞ നെഞ്ചും, കുറച്ച് ഇരുണ്ട നിറവുമുള്ള ആ 37 കാരന്റെ പേര് ജോൺ റോബെർട്ട്സ് (John Roberts) എന്നാണ്. തീരത്തു നിന്നും എത്തിച്ചേർന്ന ബോട്ടുകളിൽ ഉണ്ടായിരുന്നവരെ കപ്പലിലേക്ക് വലിച്ചു കയറ്റുകയാണ് റോബെർട്ട്സ്. അതെ, പ്രിൻസസ് ഒരു അടിമക്കപ്പലാണ്. ഗോൾഡ് കോസ്റ്റിൽ നിന്നും വാങ്ങിയ നൂറുകണക്കിന് ആഫ്രിക്കൻ അടിമകളെ കപ്പലിലേക്ക് കയറ്റിക്കൊണ്ടിരിക്കുന്ന സമയമാണിത്.
=========
Buy my books | amzn.to/3fNRFwx
Podcast | open.spotify.com/show/1AO0jHU...
------------
*Social Connection
Instagram I / juliusmanuel_
Email: mail@juliusmanuel.com
Web: www.juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks

Развлечения

Опубликовано:

 

30 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@flamingo1626
@flamingo1626 Год назад
ഇത്രയും ഇഷ്ടപ്പെട്ട വേറെ ഒരു ചാനൽ ഇല്ല❤️
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️
@jbhistorybook3815
@jbhistorybook3815 Год назад
ഒരാളുടെ കണ്ണ് നിറയാനും , മനസ്സ് നിറയാനും , നമ്മുടെ ഒരു വാക്ക് മതി . വാക്കിന്റെ അർത്ഥത്തിൽ അല്ല അത് ഉപയോഗിക്കുന്ന രീതിയിൽ ആണ് അതിന്റെ മായാജാലം . അങ്ങനെ നോക്കുമ്പോൾ താങ്കൾ ഒരു തികഞ്ഞ മജീഷ്യൻ ആണ്😍😍😍👌👌🎉🎉
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️
@sivamy100
@sivamy100 2 месяца назад
@user-jt5id9qu6w
@user-jt5id9qu6w Год назад
അച്ചായൻ റെ കഥകൾ കേട്ട് പ്രേക്ഷകരെല്ലാം അങ്ങ് സുഖിക്കുക ആണ്.... അച്ചായൻ കേരളത്തിൻറെ ഒരു അപൂർവ്വ ഭാഗ്യമാണ്...
@JuliusManuel
@JuliusManuel Год назад
😍❤️
@muhammedkamarudheen5083
@muhammedkamarudheen5083 Месяц назад
Yes
@hereforu1735
@hereforu1735 День назад
The truth
@sabarikummayil
@sabarikummayil Год назад
" അടിമത്തം ഉണ്ട് അന്നും ഇന്നും, അന്നവർ കൈ കാലുകളെ ചങ്ങലക്കിട്ടപ്പോൾ, ഇന്നവർ മനസുകളെ ചങ്ങലക്കിടുന്നു എന്ന് മാത്രം" ♥️♥️♥️ നല്ലൊരു കഥക്ക് നന്ദി അച്ചായാ ❤❤❤
@JuliusManuel
@JuliusManuel Год назад
🙏❤️❤️
@arunps1004
@arunps1004 Год назад
Comment pin ചെയ്യിക്കാൻ ഉള്ള ശ്രേമം ആയിരുന്നു ആല്ലേ 😂😂
@sabarikummayil
@sabarikummayil Год назад
@@arunps1004 🤣🤣🤣 നടന്നില്ല ചീറ്റി പോയി ♥️
@sadikgaming672
@sadikgaming672 Год назад
@@arunps1004 m
@nithinkannoth9027
@nithinkannoth9027 Год назад
Comfy bed+ silent night+ your story narration= mind therapy. ❤❤
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️
@gopannair7855
@gopannair7855 Год назад
കുട്ടിക്കാലത്ത് ബലാരമയും, ബാലമംഗളവും, പൂമ്പാറ്റയും വായിക്കാൻ രാവിലെ അഞ്ചു മണിമുതൽ news പേപ്പറും കാത്തിരിക്കുന്നത് പോലെയാണ് ഇപ്പോൾ താങ്കളുടെ പുതിയ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നത്.. ഒപ്പം കിട്ടുന്ന പുതിയ അറിവുകൾക്ക് വേണ്ടിയും.❤❤❤
@JuliusManuel
@JuliusManuel Год назад
❤️❤️
@Anoopsugathan
@Anoopsugathan Год назад
ഗ്രേറ്റ്‌ ഗ്രേറ്റ്‌ 👍👍 ഞാനും ഈ കടൽ കൊള്ള കാരുടെ കൂടെ ആയിരുന്നു കഥ കേട്ടു കൊണ്ടിരിക്കുമ്പോൾ കഥയിൽ ലയിച്ചു പോകാൻ നല്ല രസമാണ് . ഒരുകാലഘട്ടത്തെ മനസിലേക്ക് ആവാഹിച്ചു എത്തിക്കാൻ അച്ചായാ നിങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ 👌👌👌
@JuliusManuel
@JuliusManuel Год назад
😍😍
@firos..4796
@firos..4796 Год назад
ഓരോ കഥക്ക് ചേരുന്ന പോലെ ഉള്ള വേഷം....😄 Pirate look പൊളിച്ചു അച്ചായാ...🥰🥰🥰❤
@JuliusManuel
@JuliusManuel Год назад
😍❤️❤️
@ABM257
@ABM257 Год назад
ഒന്നേമുക്കാൽ മണിക്കൂർ ഇന്ന് പൊളിക്കും ❤
@bipindas1507
@bipindas1507 Год назад
Atheee
@manikantannairb
@manikantannairb Год назад
അതെ ❤
@sayedfarhan7091
@sayedfarhan7091 Год назад
Yes
@rajimathew2327
@rajimathew2327 Год назад
ജാൻ ഇടക്ക് നോക്കും... എന്നിട്ട് പിന്നോട്ട് ആക്കി വീണ്ടും കാണും.....
@jameslazer8672
@jameslazer8672 Год назад
നേരിട്ട് കണ്ടത് പോലെ, Thank u🌹
@JuliusManuel
@JuliusManuel Год назад
❤️
@ManiyanSpeaking
@ManiyanSpeaking Год назад
നിങ്ങൾ ഒരു അൽഭുതമാണ്... നിങ്ങളുടെ കഥ കേട്ടാണ് എന്റെ രാത്രികൾ കടന്നുപോകുന്നത്... കഥയുടെ രാജകുമാരനല്ല നിങ്ങൾ കഥകളുടെ മിശിഖയാണ്
@JuliusManuel
@JuliusManuel Год назад
❤❤
@kunjikannanchorottur5526
@kunjikannanchorottur5526 5 месяцев назад
ശുഭദിനം
@sivamy100
@sivamy100 2 месяца назад
@couragetraders1873
@couragetraders1873 Год назад
♥️ഇതിനു വേണ്ടിയാണ് ഇത്രയും നാൾ ഞാൻ കാത്തിരുന്നത്♥️ കടലും കപ്പലും കൊള്ളക്കാരും ചേർന്ന കഥ......✨️കൂടെ താങ്കളുടെ ശബ്ദം✨️
@JuliusManuel
@JuliusManuel Год назад
❤️❤️
@nizar758
@nizar758 Год назад
കഥ ഇല്ലാതെ ഉറക്കം ഇല്ലാതെ ആയി അച്ചായാ. ഇന്ന് ഇച്ഛായന്റെ വോയ്സ് കേട്ടു ഉറങ്ങാം❤❤❤❤
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️❤️
@dreamcatcher9616
@dreamcatcher9616 Год назад
Sathyam
@satheesanmtm7328
@satheesanmtm7328 Год назад
കാത്തിരിപ്പിനു വിരാമം 👍ഇന്ന് രാത്രിക്ക് വകയായി 👍
@JuliusManuel
@JuliusManuel Год назад
😍
@sreekalaravi9625
@sreekalaravi9625 Год назад
പാതിരാവായി കഥ കേട്ടു കൊണ്ട് കൊണ്ടുള്ള നിശബ്ദതതയിലെ രാത്രി..... ❤️
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@safeercalicut298
@safeercalicut298 Год назад
Pirate ichaayan again❤ oro kadha paranj nammale hridayam kollayadikkunna ingalaanu ettavum valiya Kollakkaaaran🥰♥️
@JuliusManuel
@JuliusManuel Год назад
😍😍😍😍😍😍🙏
@ratheeshkumar-sm6gh
@ratheeshkumar-sm6gh Год назад
കടൽക്കൊള്ളകാരുടെ ഒരു സിനിമ കണ്ടപോലെ.... അതി ഗംഭീരം 👍👍
@JuliusManuel
@JuliusManuel Год назад
😍❤️
@user-lt7bc2fq5n
@user-lt7bc2fq5n Год назад
വെൽക്കം to ഹിസ്റ്റോറി ❤❤❤❤ വെൽക്കം to മിസ്സ്റ്റോറി ❤❤❤ വെള്ളിയാഴ്ച പുതിയ സിനിമ റിലിസ് ആവുന്ന പോലെ ആണ് ഓരോ വീഡിയോവരുന്നതും നോക്കി ഇരിക്കുന്നെ 😃😃
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️❤️
@amiljt8682
@amiljt8682 Год назад
ഇനി കഥ കേട്ടിട്ടാകാം…… Salute sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️❤️❤️
@lostlist8313
@lostlist8313 Год назад
Sleeping pills എന്നാണ് ഞാൻ ഇദ്ദേഹത്തെ വിശേഷിപ്പിക്കുക...
@user-cw7zi4yl5z
@user-cw7zi4yl5z 3 месяца назад
Njanum 🤪
@manojcantony
@manojcantony 2 месяца назад
Long adds is irritating a llot
@ajinthomas86
@ajinthomas86 Месяц назад
100%
@feroze24
@feroze24 20 дней назад
സത്യം! ❤️
@user-everything.is-here
@user-everything.is-here Год назад
ഒരാഴ്ചത്തേക്ക് സുഖമായി ഉറങ്ങാനുള്ള അച്ചായന്റെ മരുന്നെത്തി മഴ തണുപ്പ് അച്ചായന്റെ കഥ ആഹാ അന്തസ്സ് 😍 അച്ചായൻ കഥ പറഞ്ഞു തുടങ്ങിയാൽ അതിലെ ഓരോ കഥാപാത്രത്തേയും ലൈവായിട്ട് നമുക്ക് കാണാൻ കഴിയും അവരിലൊരാളായി നമ്മൾ മാറും പിന്നെ അവരോടൊപ്പമായിരിക്കും നമ്മളുടെ യാത്ര..... നമ്മളിൽ പലരും അച്ചായന്റെ വീഡിയോയ്‌ക്കിടയിൽ വരുന്ന പരസ്യം Skip ചെയ്യാറില്ല കാരണം വേറൊന്നുമല്ല അപ്പോയേക്കും നമ്മൾ ഉറങ്ങിയിട്ടുണ്ടാവും 😂 അതുകൊണ്ട് തന്നെ ഒരു Video കണ്ട് തീർക്കാൻ ഒരാഴ്ചയെടുക്കും 🥰
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️❤️❤️
@user-everything.is-here
@user-everything.is-here Год назад
​@JuliusManuel നിങ്ങളൊരു ബല്ലാത്ത പഹയൻ തന്നെ🤣 8ദിവസമായി ഞാൻ ഈ Video കാണുന്നുണ്ട് എന്നിട്ട് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞട്ടില്ല കഥ കേട്ട് ഒന്ന് കണ്ണടച്ചാൽ തീർന്ന് അപ്പോൾ തന്നെ ഉറങ്ങിപോകും അല്ലേലും പതുക്കെ കണ്ടു തീർക്കുന്നതാണ് നല്ലത് അപ്പോയേക്കും അടുത്തത് വരുമല്ലൊ 😍 ഇനി അഥവാ വന്നില്ലെങ്കിൽ ഒരു രണ്ടുമൂന്നു വർഷം പിന്നിലോട്ട് പോയി ആമസോൺ കാട് വഴി നരഭോജികളായ മനുഷ്യരുടേയും മൃഗങ്ങളുടേയും ഇടയിലൂടെ ഫസഫിക്ക് സമുദ്രവുമൊക്ക താണ്ടി നമ്മുടെ പഴയ ടീമുകളായ ചിമ്പാൻസികളുടെ രാജാവായ ഡേവിഡിനേയും സിഹങ്ങളുടെ പോരാട്ടവുമൊക്കെ ഒന്നുകൂടി കാണും 😍
@geocd9885
@geocd9885 Год назад
കഥ കളുടെ രാജാവ്നു സ്വാഗതം വെൽക്കം ഇച്ചായ ❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥
@JuliusManuel
@JuliusManuel Год назад
❤️❤️
@renjuantony9583
@renjuantony9583 Год назад
വേട്ടക്കാരപിടിക്കാൻ ഉള്ള മഹാവേട്ടക്കാരൻ വന്നു ....❤ welcome back hisstories …. അച്ചായോ
@JuliusManuel
@JuliusManuel Год назад
😍🙏❤️❤️❤️
@bijuthomasthomas8100
@bijuthomasthomas8100 Год назад
കഥകളുടെ രാജകുമാരൻ ഇതിന്റെ time കണ്ടപ്പോഴാണ് കൂടുതൽ സന്തോഷം തോന്നിയത്👍💕
@JuliusManuel
@JuliusManuel Год назад
😍😍
@arjunkaarjun6736
@arjunkaarjun6736 Год назад
Achayan is back with another pirate story 🏴‍☠️🏴‍☠️🏴‍☠️🏴‍☠️
@JuliusManuel
@JuliusManuel Год назад
❤️❤️
@rishirule1
@rishirule1 Год назад
ഒന്നും പറയാൻ ഇല്ല, ഇപ്പോഴത്തെ പോലെ fabulous തന്നെ 🥰🥰🥰🥰🥰
@JuliusManuel
@JuliusManuel Год назад
❤️❤️
@rajimathew2327
@rajimathew2327 Год назад
ഒരിക്കലും നെഗറ്റീവ് കമെന്റ് ഇല്ലാത്ത ചാനെൽ... ഇതു മാത്രം
@union4547
@union4547 Год назад
രാകി മിനുക്കിയെടുത് പുതിയൊരു കഥയുമായി , കുറചു ദിവസം കാത്തിരിന്നാലും കിട്ടുന്നത് മുത്ത് അല്ലെ 💎❤️
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️
@jabirek9420
@jabirek9420 Год назад
ഒരു മണിക്കൂർ 42 മിനുട്ട്... ചരിത്ര കഥകളുടെ മാന്ത്രിക ലോകത്തേക്ക് അച്ചായനോടപ്പം ഒന്ന് കറങ്ങിയിട്ട് വരാം ❤❤❤
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️
@rajimathew2327
@rajimathew2327 Год назад
5മണിക്കൂർ വേണം.....
@fasalrahmayousef9785
@fasalrahmayousef9785 Год назад
ട്രെയിൻ യാത്ര ഇച്ചായന്റെ കഥ പൊളി ഫീൽ
@JuliusManuel
@JuliusManuel Год назад
😍❤️❤️
@shahimuhd
@shahimuhd Год назад
1 hour and 42 minutes long… Oru amazing adventure movie kaanunna feel il muzhuvan kettond irikka😍
@JuliusManuel
@JuliusManuel Год назад
❤️
@sabirbinumar6381
@sabirbinumar6381 Год назад
പതിവ് പോലെ ആദ്യം കമന്റ് , പിന്നെ കഥ . അതാണ് ഹിസ് സ്റ്റോറീസ്❤
@JuliusManuel
@JuliusManuel Год назад
😍❤️❤️
@rrmurrrmu495
@rrmurrrmu495 Год назад
ഒന്നേമുക്കാൽ മണിക്കൂർ കൊള്ള കഥ മഴ, ഇതാണ് സ്വർഗം❤❤❤
@JuliusManuel
@JuliusManuel Год назад
😍❤️❤️
@shihabea6607
@shihabea6607 Год назад
ഇന്നെനിക്കൊരു ഡ്രൈവ് ഉണ്ട്.. മഴ + ഫാമിലി + night drive + one hour 40 minutes of Julius manual...Perfect combo..😍
@JuliusManuel
@JuliusManuel Год назад
😍❤️
@ajayrajp3615
@ajayrajp3615 Год назад
ലോറി പോവുമ്പോ അച്ചായൻ കഥ ആണ് ഇളയരാജ AR റഹ്മാൻ സോങ്ങിനെക്കാൾ best
@divyamol671
@divyamol671 Год назад
Safe journey....😊😊
@saneeshmsebastian8472
@saneeshmsebastian8472 Год назад
Perfect.....combo. I have experience
@yousafaliadukurussi1996
@yousafaliadukurussi1996 Год назад
Nhan UAE lu aanu work cheyyunnath..evening site le thalavedhana okke kalanhu aa heavy traffic lu drive cheyyumbo achaayante kathakal aanu aake oru aashvaasam.
@ShahulHameed-pt2bg
@ShahulHameed-pt2bg Год назад
❤️❤️❤️❤️വെൽക്കം ചേട്ടായി ഇന്നത്തേക്ക് ഉള്ളതായി 😘
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@sherlockholmes5785
@sherlockholmes5785 Год назад
പുതിയ അറിവുകൾ തന്നതിന് ഒരായിരം നന്ദി...
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@anishkj7527
@anishkj7527 Год назад
ചേട്ടന്‍ വീണ്ടും ഭ്രമിപ്പിക്കും..സലാം സ്റ്റോറി ഭായ്
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️
@ignatiouske
@ignatiouske Год назад
Fantastic story.. After hearing these stories, we are becoming pirate fans 😁
@JuliusManuel
@JuliusManuel Год назад
Please Don't 😍❤️❤️❤️
@simplypets882
@simplypets882 Год назад
When we meet jack and this type of storys s we can
@cottolengo_family
@cottolengo_family Год назад
Thanks
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@ARUN-fs5ry
@ARUN-fs5ry Год назад
അച്ചായ കാത്തിരപ്പാണ് സഹിക്കാൻ വയ്യാത്തത്❤
@JuliusManuel
@JuliusManuel Год назад
🙏
@michaelkuriakose1997
@michaelkuriakose1997 Год назад
ഒന്നേ മുക്കാൽ മണിക്കൂർ വീഡിയോ... അത് കലക്കി! 😍❤️✌🏻
@JuliusManuel
@JuliusManuel Год назад
❤️❤️
@wonderkid4627
@wonderkid4627 Год назад
കാത്തിരിപ്പിന് വിരാമം 😍 ഇനി കഥ കേൾക്കട്ടെ ❤️❤️❤️
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@shemleeshem
@shemleeshem Год назад
പുതിയ ഒരു എപ്പിസോഡ് ന് ആയി കാത്ത് ഇരുന്നു... ഇന്നലെ Amazon 4 ഭാഗം വരെ കണ്ടു.., ഒറീന.. 🥰...... ❤❤❤❤
@JuliusManuel
@JuliusManuel Год назад
❤️❤️
@jubiljos
@jubiljos Год назад
ഇന്നാണ് അച്ചായന്റെ കഥയെ പറ്റി അറിഞ്ഞത്. ഇന്ന് പൈറേറ്റ്സ് കഥ ഒറ്റ ഇരിപ്പിൽ കേട്ടു. ബാക്കി കഥകൾ ഇനി കേൾക്കണം❤
@JuliusManuel
@JuliusManuel Год назад
😍🙏❤️❤️❤️
@arunjose9061
@arunjose9061 Год назад
കഥകളുടെ രാജകുമാരൻ വീണ്ടും...❤❤❤❤❤👍
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@AB-nk3bv
@AB-nk3bv Год назад
ഇച്ചായ നിങ്ങളുടെ വീഡിയോ ഇല്ലാതെ ഞാൻ ഇപ്പൊ ഉറങ്ങാറില്ല.. ചേട്ടായിടെ അവസ്ഥ അറിയാം എങ്കിലും weekly 3 വീഡിയോ എങ്കിലും ഇടാൻ ശ്രെമിക്കണം അപേക്ഷയാണ് 🙏🏻
@JuliusManuel
@JuliusManuel Год назад
😍🙏❤️❤️❤️❤️
@AB-nk3bv
@AB-nk3bv Год назад
@@JuliusManuel ഇച്ചായൻ പൊളിയാ
@shira5683
@shira5683 Год назад
1:45 മണിക്കൂർ, 😱. ഇത് പൊളിക്കും.
@JuliusManuel
@JuliusManuel Год назад
❤️❤️
@yousafaliadukurussi1996
@yousafaliadukurussi1996 Год назад
1 manikoorum 40 minutum ...pwolichu achaayaa ❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel Год назад
😍😍😍
@RageshKurman
@RageshKurman Год назад
കാത്തിരിപ്പിനു നീളം കൂടി വരുന്നുണ്ടെങ്കിലും പോസ്റ്റിന്റെ ദൈർഘ്യം കൂടുന്നുണ്ടെന്നുള്ളത്‌ ആശ്വാസം തന്നെ❤️
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️
@shansanju2007
@shansanju2007 Год назад
പുതിയ ഒരു പേര് കൂടി മനസ്സിൽ കയറി അച്ചായാ..........❤❤❤❤jhon roberts
@mallusciencechannel909
@mallusciencechannel909 Год назад
തമ്പ് നെയിലിലെ നിൽപ്, ഹോ അപാരം തന്നെ 👍❤️
@JuliusManuel
@JuliusManuel Год назад
😍😍
@jaimonns2723
@jaimonns2723 Год назад
ജൂലിയസ് മനുവേൽ കഥകളുടെ രാജകുമാരൻ ♥️❤️❤️❤️❤️❤️❤️
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@gopzonlinepkd
@gopzonlinepkd Год назад
Thumbnail 😂... Thank you for the video, we missed you the last two weeks !!!
@JuliusManuel
@JuliusManuel Год назад
🙏😍😍❤️❤️
@vasanthak1931
@vasanthak1931 Год назад
Always you are an great story teller of all time @GOAT..... julius manuel❤
@sapians709
@sapians709 Год назад
ഒന്നും പറയാനില്ല.സ്നേഹം മാത്രം❤❤
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@sivaprasad5077
@sivaprasad5077 Год назад
Goosebumps in climax!!
@jairusjithu9608
@jairusjithu9608 Год назад
My favorite channel ❤❤❤
@JuliusManuel
@JuliusManuel Год назад
🙏❤️❤️
@anto24893
@anto24893 Год назад
Oru cinema kandathu pole und.. 🎉🎉❤❤ Waiting for next story
@JuliusManuel
@JuliusManuel Год назад
❤️❤️
@nostalgicmemories3789
@nostalgicmemories3789 Год назад
നല്ല മഴസമയത്ത് അച്ചായന്റെ വരവ്. അതും റെക്കോർഡ് സമയം കുറിച്ചുകൊണ്ട് 1:42:01😍😍😍
@soumyavineesh5812
@soumyavineesh5812 Год назад
കഥകളുടെ രാജാവിന് സ്വാഗതം ❤️
@JuliusManuel
@JuliusManuel Год назад
❤️❤️
@user-bg6si9pe1j
@user-bg6si9pe1j Год назад
Superman of stories
@jamalgthundathil
@jamalgthundathil Год назад
🌹
@faisalf8683
@faisalf8683 Год назад
@@JuliusManueltitanic please
@VertheORUchannel
@VertheORUchannel Год назад
Achaayaa ❤❤❤ thanks for a long story 😍😍😍
@JuliusManuel
@JuliusManuel Год назад
🙏❤️
@BeKnowYouu
@BeKnowYouu Год назад
നാട്ടിൽ ലീവിൽ ആണ്... ഒരു മണിക്കൂർ 42 മിനിറ്റ്, ഒരു തവണ കണ്ട് ഇഷ്ടമായ സിനിമ കാണാൻ ഫാമിലിയുമായി വന്നപ്പോളാണ് ഈ സർപ്രൈസ്. ഇനി ഇപ്പൊ അവർ സിനിമകാണട്ടെ, ഇത് കേൾക്കാതെ പോയി അവിടെ ഇരുന്നാൽ ഒരു സമാധാനം ഉണ്ടാകില്ല.
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️
@DESERT_CAMPER
@DESERT_CAMPER Год назад
❤❤❤❤❤ I love Ocean & ship stories...
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@aromalg.s6617
@aromalg.s6617 Год назад
Stories el crossover varumbol valata romancham❤
@JuliusManuel
@JuliusManuel Год назад
😍❤️❤️
@soumyashyam1825
@soumyashyam1825 Год назад
ഞാൻ ഇപോഴും ആഗ്രഹിക്കും ഫസ്റ്റ് comet ഇടാൻ.... കപ്പൽ 👍 ഹിസ്റ്ററി എനിക്ക് ഒരുപാടു പ്രിയപ്പെട്ടത് 🥰🥰🥰❤️🔥
@anoopfs
@anoopfs Год назад
Njangal anuvadhikkilla😂😂😂 odiyetthum
@JuliusManuel
@JuliusManuel Год назад
😍😍
@redstone4314
@redstone4314 Год назад
കാത്തിരുന്നതിൽ വിഷമം ഇല്ല നല്ല oru വിഡിയോ തന്നെ ആണ് ❤❤❤
@JuliusManuel
@JuliusManuel Год назад
🙏❤️❤️
@akhilkichu1321
@akhilkichu1321 Год назад
ചേട്ടാ ശെരിക്കും ഞാൻ ഈ കഥ കേട്ടപ്പോൾ ഈ pirates കപ്പലിൽ ഞാനും ഉള്ളത് പോലെ തോന്നി 🥰🥰🥰അത്രേയ്ക്കു അതിമനോഹരം thanks 🥰🥰🥰🥰
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️
@salman.2556
@salman.2556 Год назад
Hiwa kidu കഥ ഒരു വീക് ഉറങ്ങാൻ ഉള്ളത് ആയി ❤❤❤❤❤
@JuliusManuel
@JuliusManuel Год назад
❤️
@divyamol671
@divyamol671 Год назад
അച്ചായൻ വരാൻ late ആയി, എങ്കിലും സാരമില്ല ഒരു നീണ്ട കഥ കേൾക്കാല്ലോ.... 🥳🥳🥳🥳🥳
@JuliusManuel
@JuliusManuel Год назад
😍🙏
@prabhat5358
@prabhat5358 Год назад
കോരിച്ചൊരിയുന്ന മഴ അതിന്റെടയിലൊരു കപ്പൽ യാത്ര കൂടെ ഒരു കട്ടൻ ചായ wow സൂപ്പർ ആയിരുന്നു ആ സഞ്ചാരം. 🥰
@JuliusManuel
@JuliusManuel Год назад
😍
@shinjojoy8398
@shinjojoy8398 Год назад
Step into the realm of his stories, where stories come alive and dreams take flight with each word❤
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@harikuttan7343
@harikuttan7343 Год назад
​@@JuliusManuel❤❤❤❤❤❤❤❤❤❤❤❤❤😂❤❤
@harikuttan7343
@harikuttan7343 Год назад
Hari,hyd
@babykurissingal8478
@babykurissingal8478 11 месяцев назад
🔥
@pmjohny
@pmjohny 10 месяцев назад
P
@AnnaDorai-ri1fq
@AnnaDorai-ri1fq Год назад
Another classic Thriller by Julius Manuel
@JuliusManuel
@JuliusManuel Год назад
❤️❤️
@149sky
@149sky 6 месяцев назад
😊Julius, you are very good in this. U opened a corridor in my brain to visualize. This was a like a virtual reality gadget inside my mind. Your way of story telling ignited my talent of imagination, which I had, when I read a lot.. thank you so much.. i am a diehard fan of you
@arjunkaarjun6736
@arjunkaarjun6736 6 месяцев назад
Always
@farookm.h6049
@farookm.h6049 10 месяцев назад
ആദ്യമായാണ് ഈ ചാനൽ കേൾക്കുന്നത്. Super. ഇതിന്റെ attraction തന്നെ ഈ vedio length ആണ്. കണ്ണിനു സ്‌ട്രെയിൻ ഇല്ലാതെ കുറെ നേരം കഥ കേൾക്കാം 👍👍
@prajeeshmp8127
@prajeeshmp8127 Год назад
അലക്സാണ്ടർ സെൽക്രിക് ന്റെ മരണവാർത്ത കേട്ടപ്പോൾ വിഷമം തോന്നി. മനസ്സിൽ വലിയ സ്ഥാനമയിരുന്നു അദ്ദേഹത്തിന് ....
@subairsubi4105
@subairsubi4105 Год назад
നമ്മുടെ സ്വന്തം ജൂലിയസ് Sir..,
@JuliusManuel
@JuliusManuel Год назад
🙏❤️❤️
@rahulanabraham9789
@rahulanabraham9789 Год назад
ബ്രോ ഇത്രയും വലിയ വീഡിയോ ഒരുമിച്ചിട്ടാല്‍ പല തവണയായേ കേള്‍ക്കാന്‍ കഴിയൂ. ♥♥
@JuliusManuel
@JuliusManuel Год назад
പലതായിട്ട് ഇട്ടാലും അങ്ങിനെ തന്നല്ലേ ❤️
@rahulanabraham9789
@rahulanabraham9789 Год назад
@@JuliusManuel ഞാന്‍ ക്ഷമിച്ചിരിക്കുന്നു♥♥
@ashik367
@ashik367 Год назад
ഇപ്പോഴാ notification വന്നത്..!!☺️ ഒറ്റയിരിപ്പിന് കേട്ടു തീർത്തു..!!❤️❤️❤️
@JuliusManuel
@JuliusManuel Год назад
❤️
@jaimonns2723
@jaimonns2723 Год назад
കഥകളുടെ രാജകുമാരൻ ❤️❤️❤️
@JuliusManuel
@JuliusManuel Год назад
❤️❤️
@tojotomychiramel
@tojotomychiramel Год назад
Thanks a lot for the effort behind this long video... Really enjoyed it and waiting for more videos like this...
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️
@arjunsubraan
@arjunsubraan Год назад
Achayante koode kooditt ipol history lover aaya njan❣️❣️❣️
@JuliusManuel
@JuliusManuel Год назад
😍👍
@anshamolpa3517
@anshamolpa3517 Год назад
അച്ചായാ കുറച്ച് കൂടുതൽ ലേറ്റായല്ലേ... എങ്കിലും വലിയ വീഡിയോ തന്നതിന് ഒത്തിരി നന്ദി❤❤❤❤❤
@JuliusManuel
@JuliusManuel Год назад
😍
@visakhnarayan
@visakhnarayan Год назад
Achayan is back with a bang 🎉😊😊😊❤
@JuliusManuel
@JuliusManuel Год назад
😍
@ajmalomer8220
@ajmalomer8220 Год назад
അച്ചായന്റെ പര്യവേഷണം, സമുദ്രദീപുകളിലെ കഥകൾ എന്നും കേട്ടിരിക്കാൻ വളരെ മനോഹരമാണ്... ഇന്ന് യദർശികമായി ഒരു സ്റ്റോറി വായിക്കാൻ ഇടയായി.. അപ്പോൾ അച്ചായന്റെ രീതിൽ ആ ശബ്ദത്തിൽ കേൾക്കാൻ ഒരു ആഗ്രഹം. 117 DAYS ADRIFT. maurice and maraliyn bailey ഇതാണ് ബുക്ക്‌ നെയിം
@JuliusManuel
@JuliusManuel Год назад
👍
@fearlessBull__5962
@fearlessBull__5962 Год назад
മലയാള കരയിലെ. ഏറ്റവും ഇഷ്ടപെട്ട ❤ സ്റ്റോറി ടെല്ലർ ❤❤❤❤
@JuliusManuel
@JuliusManuel Год назад
❤️❤️
@donsamoosa-tamilan
@donsamoosa-tamilan Год назад
ചേട്ടായീ കൂയ്... 🌹 ഇപ്പൊ ഇച്ചിരി മടിയൻ ആണ് ചേട്ടായി 🙄 ജോലിതിരക്ക് ആയിരിക്കും കഥ ഒക്കെ ലേറ്റ് ആവുന്നു.. കൈകൂലി പിടിച്ചോ 🌹🌹🌹... Die hard fan ❤️.
@JuliusManuel
@JuliusManuel Год назад
ഇതൊക്കെ തയ്യാറാക്കാൻ സമയം വേണം ബ്രോ 🙏❤️❤️❤️❤️
@bilalwestland336
@bilalwestland336 Год назад
സൂപ്പർ ഇത് പൊലെതെ story ഇനിയും പ്രതിഷികുനു ❤
@JuliusManuel
@JuliusManuel Год назад
❤️
@ibrahimmannanibrahim1403
@ibrahimmannanibrahim1403 Год назад
കാത്തിരിപ്പിന് അതിന്റെതായ സുഖം ഉണ്ടെന്ന് തെളിഴിച്ചു തന്ന ആൾ
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@sarathns2810
@sarathns2810 Год назад
Super excited about this one What an effort sir thank you so much for sharing this amazing video.Excellent work #
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@sunilsundervlog6469
@sunilsundervlog6469 11 месяцев назад
സഹോ, സൂപ്പർ ❤ മനസ്സിൽ ഓരോ കഥപാത്രവും മിന്നിമായും, അവരുടെ കൂടെ ഒരാളെപ്പോലെ എന്നെയും കൂട്ടി ക്കൊണ്ടുപോയി ശബ്ദത്തിലൂടെ
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️❤️
@muhammedanasanas322
@muhammedanasanas322 Год назад
ഹൂയ് ആദ്യമായിട്ട് 1.41. മിനുറ്റ് പൊളി 😎😎😎💥💥💥💥💥💥😍😍😍
@JuliusManuel
@JuliusManuel Год назад
😍
@nithinmullakkal8509
@nithinmullakkal8509 Год назад
Extraordinary story teller 👌❤awesome contents and appreciate the hardwork behind each videos. ❤❤❤
@KingRagnar-hw9ep
@KingRagnar-hw9ep Год назад
ഇന്ന് കടലിൽ കൂടാം... ആശാനെ അടിപൊളി സ്റ്റോറി ❤
@JuliusManuel
@JuliusManuel Год назад
😍❤️❤️
@wearebts6062
@wearebts6062 Год назад
രാജാവേ...... നമിച്ചു 🥰🥰🥰🥰❤❤❤❤
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@sunithasubramanyan6233
@sunithasubramanyan6233 Год назад
Welcome Achaya❤❤ When we hear your stories, you sit back and and read our comments. Was anxiously waiting for your video. Love from Coimbatore ❤😊
@JuliusManuel
@JuliusManuel Год назад
Ya 😍😍😍😍❤️❤️❤️❤️
@prasaddp8771
@prasaddp8771 Год назад
Love you Julius sir 💞
@JuliusManuel
@JuliusManuel Год назад
❤️❤️
@linceskottaram1364
@linceskottaram1364 Год назад
ട്രാപ്പാസി കീഴടക്കി അവിടെയുണ്ടായിരുന്ന നാവികരോട് കല്പിക്കുന്ന ലെ റോബർട്ട്‌ സാർ : നിങ്ങൾ നിങ്ങളുടെ കപ്പലിലെ ഒരു മുറി പോലും അടച്ചിടാൻ പാടില്ല എന്റെ കുട്ടികൾക്ക് വന്ന് കൊള്ളയടിക്കാൻ ഉള്ളതാണ്.. വേറെ ലെവൽ confidence 😆😆😆😆🔥🔥🔥🔥🔥🔥
@JuliusManuel
@JuliusManuel Год назад
😍
@inshafathima1894
@inshafathima1894 Год назад
മലയാളിയായത് വളരെ നന്നായി ന്നും അതിൽ അഭിമാനവും പലപ്പോഴും തോന്നീട്ടുണ്ട്. കാരണം ഇത്രയും അസാധ്യ വിവരണം എന്റെ അറിവിൽ വേറൊരാൾക്കും കഴിഞ്ഞിട്ടില്ല .. കിളിപോയി ഇരിക്കുന്ന പല സമയങ്ങളിലും പോയ കിളിയെ തിരിച്ചു തരാൻ സാറിന്റെ കഥകൾക്കേ കഴിഞ്ഞിട്ടുള്ളു 🙏🙏
@JuliusManuel
@JuliusManuel Год назад
😍
@dhanishdhanu3225
@dhanishdhanu3225 Год назад
Welcome to the Emperor of Stories❤️‍🔥🔥
@JuliusManuel
@JuliusManuel Год назад
🙏❤️❤️
@abdulhaseeb1108
@abdulhaseeb1108 Год назад
I'm watching pirates of Caribbean dead men tells no tales, the same scene 🔥🔥🔥💥
@JuliusManuel
@JuliusManuel Год назад
😍
@umeshkp4702
@umeshkp4702 Год назад
ഇപ്പോഴാണ് മുഴുവൻ കണ്ടത്... അച്ചായാ great ❤️❤️🌹🌹👍🏻👍🏻
@JuliusManuel
@JuliusManuel Год назад
❤️❤️
Далее