Тёмный

അടിമകളായ അനുയായികളെ ഉണ്ടാക്കാൻ സാധിച്ച പാർട്ടിയാണ് സിപിഎം,ഞങ്ങളൊന്നും അടിമകളല്ല | M N Karassery 

The Malabar Journal
Подписаться 31 тыс.
Просмотров 7 тыс.
50% 1

ഒരു ഘട്ടത്തിൽ ക്രിസ്ത്യാനികളെ പരമാവധി ദ്രോഹിച്ച ബിജെപിയാണ് ഇപ്പോൾ ക്രിസ്ത്യാനി സ്നേഹം കാണിക്കുന്നത്. അതിനുള്ളിലെ ഹിന്ദുത്വ എന്ന ഘടകത്തെ ക്രിസ്ത്യാനികൾ തിരിച്ചറിയണം. രാഷ്ട്രീയ പ്രവർത്തനമെന്നാൽ അധികാര സമ്പാദനം നടത്താൻ മാത്രമുള്ളതായി. പിണറായിയോട് സംസാരിക്കാൻ ധൈര്യമില്ലാത്തയാളാണ് കാനം രാജേന്ദ്രൻ. മുഖം മൂടുന്ന പർദ്ദ എല്ലാ നാട്ടിൽ നിരോധിക്കണം. ജമാ അത്തെ ഇസ്‌ലാമിയുടെ ആചാര്യനിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ഇവിടെ തീവ്ര ഇസ്ലാമിക സംഘടനകൾ ഉണ്ടായിട്ടുള്ളത്.
ടി എം ജെ റൈറ്റേഴ്സിൽ എം എൻ കാരശ്ശേരി സംസാരിക്കുന്നു.
#mnkarassery #pinarayivijayan #cpimkerala #sustainabledevelopment #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjournal.com/
Facebook - / themalabarjournal
Twitter - / malabarjournal
Instagram - / themalabarjournal
WhatsApp - chat.whatsapp.com/E78RP4EtKns...

Опубликовано:

 

17 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@nijoyjohn4366
@nijoyjohn4366 2 месяца назад
Sir, You are a reservoir of Knowledge, great to to see you pinning down one point after another with absolute clarity
@vinayanraghavan8974
@vinayanraghavan8974 Год назад
ബോധ്യവും കാഴ്ചപ്പാടും ഉള്ള manushyam
@ksk1
@ksk1 2 месяца назад
🙏🙏🙏 ഇതൊക്കെപ്പറഞ്ഞാൽ എത്ര ഭീകരമായ സൈബർ ആക്രമണമാവും ഉണ്ടാവുക എന്നറിയാത്ത ആളല്ല മാഷ്. എത്ര സാംസ്കാരിക നായകരോ പൊതുപ്രവർത്തകരോ ഇങ്ങനെ പറയാൻ ധൈര്യപ്പെടും?
@vinayanraghavan8974
@vinayanraghavan8974 Год назад
ബോധ്യവും കാഴ്ചപ്പാടും ഉള്ള മനുഷ്യൻ
@vijayanpk7135
@vijayanpk7135 Год назад
ഇദ്ദേഹത്തിന്റെ വാക്കുകളിലും, ഭാവങ്ങളിലും ഒളിഞ്ഞിരിക്കുന്ന പക്ഷപാതിത്വം ഒളിച്ചു😊 വെച്ചാലും പ്രകടമാകുന്നു
@sulaikhappayatt2633
@sulaikhappayatt2633 2 дня назад
മഹാഭാരതത്തിൽ പാണ്ഡവർ കാള മാംസം പാകം ചെയ്തു ഭക്ഷിച്ചതായിട്ടുണ്ടെന്ന് പറഞ്ഞ bകേട്ടിട്ടുണ്ടു
@babutp3196
@babutp3196 Год назад
Mashe ennu vilikkanistam, pakshe!!!
@sruthinsratly2012
@sruthinsratly2012 3 месяца назад
അപ്പൊൾ കേരളത്തിലെ ഭൂരിപക്ഷം സെക്യുലർ ആയത് കൊണ്ട് അല്ലേ മാഷേ കേരളത്തില് ബിജെപി ക്ക് വോട്ട് ഇല്ലാതെ പോവുന്നത്
@NNP1952
@NNP1952 5 дней назад
കാരശ്ശേരി സാർ കാര്യം മനസ്സിലാക്കിയിട്ടും മുസ്ലീം ഭീകരതയുടെ അടിമയാകരുത്.സെമറ്റിക് മതം പോലല്ല, ഹൈന്ദവവിശ്വാസം
@osologic
@osologic 2 месяца назад
ചാതുർവർണ്യം അടിസ്ഥാനമാക്കിയ ഹിന്ദു വർഗ്ഗീയത അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമാണ്. മോഡി രാഷ്ട്രീയത്തിന്റെ അടിസ്ഥാനവും ഹിന്ദു വർഗ്ഗീയതയുടെ അന്ധവിശ്വാസമാണ്.
@ebiebi9683
@ebiebi9683 Год назад
ഇനിയെങ്കിലും നന്നായിക്കൂടെ എത്ര പാർട്ടി മാറി 😂
@6aromatics
@6aromatics Год назад
ഇയാൾ എന്തു പറഞ്ഞാലും ആരും മൈൻഡാക്കില്ല. അതുകൊണ്ടു പറഞ്ഞുകൊണ്ട് അങ്ങു പൊയ്ക്കോളും.
@pramodmp6070
@pramodmp6070 8 месяцев назад
കമ്മ്യൂണിസ്റ്റുകാരെ കുറ്റം പറയൽ ഇപ്പോൾ വലിയ അംഗീകാരം കിട്ടും.. മാധ്യമങ്ങളൊക്കെ കൂടെയുണ്ടാകും...
@alvinthomas4839
@alvinthomas4839 Год назад
എന്ന് മുൻ കോൺഗ്രസ് അനുകൂല അധ്യാപക സംഘടന നേതാവ്😂
@prabhakaranpb1131
@prabhakaranpb1131 17 дней назад
അതിൽ എന്തോ ന്നാ ഇത്ര പരിഹസിക്കാൻ. കമ്മ്യൂണിസം എന്താണെന്നറിയാത്ത KSTA നേതാവകണോ ?😂
@pramodmp6070
@pramodmp6070 5 месяцев назад
മണകുണാഞ്ഞന്മാരായ കോൺഗ്രസുകാരുടെ അടിമയല്ലേ ഈയാൾ....
@sadanandann5869
@sadanandann5869 2 месяца назад
അടിമകളില്ലാത്ത ഒരു രാഷ്ട്രിയ പാർട്ടിയുടെ പേരൊന്ന് പറഞ്ഞാട്ടെ കാരാശേരി!
@surendrankr2898
@surendrankr2898 10 месяцев назад
അപ്പോൾ കോൺഗ്രസിലും പരിവാറുകളിലും അടിമകൾ ഇല്ലെ..
@pramodmp6070
@pramodmp6070 8 месяцев назад
കേരളത്തിലെ ഇപ്പോഴത്തെ വരുമാനമുള്ള തൊഴിൽ കമ്മ്യൂണിസ്റ്റുകാരെ കുറ്റംപറയുക... വക്കീലന്മാരും അധ്യാപകരും എല്ലാം ഉണ്ട് കൂട്ടത്തിൽ... കാശല്ലേ കാശ്.....
@imagicworkshop5929
@imagicworkshop5929 26 дней назад
നേതാക്കന്മാരുടെ കീശയിലും കാശാണല്ലോ... പാവം അണികൾ മൂ...
@rajeevannadammalrajeevanna5132
@rajeevannadammalrajeevanna5132 2 месяца назад
പറയുന്നത് കോൺഗ്രസ് അടിമയും
@ibmk629
@ibmk629 4 месяца назад
പാർട്ടി അടിമകളായ കമ്മ്യൂണിസ്റ്റുകാരെ അപമാണിക്കല്ലെ ചേട്ടാ
Далее
| M. N. Karassery 11 | Charithram Enniloode | Safari TV
22:46
Coca-Cola 😂🫲
00:20
Просмотров 3,8 млн