Тёмный

അടിമകൾ ശബ്ദമുണ്ടാക്കിയെന്നോ? ആർക്കറിയാം?.. l cpm state committee criticizes pinarayi vijayan 

Marunadan Malayali
Подписаться 2,5 млн
Просмотров 109 тыс.
50% 1

സിപിഎം ആഞ്ഞടിച്ചോ? ഗോവിന്ദന്റെ ചാട്ടവാറിൽ പിണറായി പുളഞ്ഞോ?
#cpimkerala #cpm #loksabhaelection2024 #loksabhaelectionresult2024 #pinarayivijayan #mvgovindhan #MM001

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 287   
@vrunited-..-
@vrunited-..- 3 месяца назад
ഹിന്ദു വിരുദ്ധതയാണ് അവരുടെ അജണ്ട.. അത് അവരുടെ തന്നെ നാശത്തിലേക്ക് നയിച്ചു..😵‍💫
@My_Own_Bharath
@My_Own_Bharath 3 месяца назад
ഇവരോടൊത്ത് ഹിന്ദുക്കൾ എല്ലാകാലത്തും പ്രത്യേക മതേതര മണ്ടന്മാരായിരിക്കും എന്ന്...
@prashanthprashanth5765
@prashanthprashanth5765 3 месяца назад
Hindu vine kaliyaki um chorijum Thammil adipichum.. Nuna bakshagale suhipichum santhoshipichum vote neduka.. Kammis and kongis aganda 😀🙄
@sav157
@sav157 3 месяца назад
നല്ലൊരു നാളെക്കായി കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം എന്നെന്നേക്കുമായി അവസാനിക്കണം
@ranjendranpillai3751
@ranjendranpillai3751 3 месяца назад
Avasaanippikkanam
@sreenivasapai4719
@sreenivasapai4719 3 месяца назад
MAASHE " lokathinu " THANNE SWASTHATHA KITTATTE. JAI HIND
@kannan6927
@kannan6927 3 месяца назад
Correct
@rajeeshkolangattu2974
@rajeeshkolangattu2974 3 месяца назад
Oh God l wish to happen that soon
@jkj4225
@jkj4225 3 месяца назад
പിണം പാർട്ടിയിലും നാറാൻ തുടങ്ങി!!!???
@a.v.m2075
@a.v.m2075 3 месяца назад
നാറ്റം മനസ്സിലായി തുടങ്ങി എന്നു പറയണം
@toms9286
@toms9286 3 месяца назад
ഒന്നുമില്ല, നാറുന്നവനെ ചുമക്കുക എന്നതാണ് അണികളുടെ ചുമതല. അതിൽ ഒരു വിട്ടു വീഴ്ചയുമില്ല. പിനുങ്ങാണി നീണാൾ ഭരിക്കട്ടെ.
@krishnakumarr2642
@krishnakumarr2642 3 месяца назад
കേരളത്തെ ബംഗാളാക്കാൻ' കഠിനപ്രയത്നം നടത്തുന്ന പിണറായി വിജയന്, വിപ്ലവ അഭിവാദ്യങ്ങൾ !
@a.v.m2075
@a.v.m2075 3 месяца назад
ബിജൃൻ കേരളത്തിലെ BJPയുടെ ഐശ്വര്യം
@narayanankuttykutty3328
@narayanankuttykutty3328 3 месяца назад
മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയരായ അടിമകൾ പെട്ടെന്ന് മനം മാറ്റുകയില്ല. താങ്കളുടെ നിരീക്ഷണം ശരിയാണ്.
@GreatLearning-qh5sn
@GreatLearning-qh5sn 3 месяца назад
CPM ന്റെ തുടർഭരണത്തിനായുള്ള മാധ്യമ PR വർക്ക്‌ ആണ് ഇതെല്ലാം. അല്ലാതെ CPM ഒരിക്കലും തിരുത്താൻ പോകുന്നില്ല
@dineshanpp2150
@dineshanpp2150 3 месяца назад
രണ്ടുവർഷം കാത്തിരിക്കാതെ പിണറായി രാജിവച്ചു ഒഴിയാൻ ഗോവിന്ദൻ പറയണം ഈ തിരുത്തലാ ണ് ജനം ആഗ്രഹിക്കുന്നത്
@Govinda-Mamukoya
@Govinda-Mamukoya 3 месяца назад
രാജിവച്ചാൽ അടുത്ത് ഏത് കള്ളനാ😂
@Veendummatthayi-my1fg
@Veendummatthayi-my1fg 3 месяца назад
എന്നാൽ എല്ലാവരുടെയും കള്ളത്തരങ്ങൾ പിണറായി പുറത്തെടുക്കും,
@sivadaspc3015
@sivadaspc3015 3 месяца назад
No No he should continue with Empty Treasury ⁉️
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 месяца назад
സ്വപ്നംതു tax ഇല്ല
@Mathew-f4
@Mathew-f4 3 месяца назад
​@@Govinda-Mamukoyaമരുമോൻ മുറിയസ്
@thampikarunakaran2528
@thampikarunakaran2528 3 месяца назад
വിജയൻകമ്മൃൂണിസ്റ്റല്ല
@amblieamnile8981
@amblieamnile8981 3 месяца назад
ഇങ്ങനെയല്ലേ വളരേണ്ടത് ,വളരട്ടെ വളരട്ടെ വളർന്ന് വളർന്ന് ............
@rajendranb4448
@rajendranb4448 3 месяца назад
മാങ്ങാത്തൊലി... കാശ് ഉള്ള നേതാവിന്റെ പുറകേ പോളിറ്റ് ബ്യൂറോ അടക്കം അടിമകൾ വാലും ചുരുട്ടി പുറകേ പോകും.
@എണ്ണൂറാൻ
@എണ്ണൂറാൻ 3 месяца назад
ഞങ്ങളുടെ സഖാവിനെ തിരുത്താമെന്ന് ആരും കരുതേണ്ട, പാർട്ടിയുടെ അടിവാരം തോണ്ടിയിട്ടേ ഇതൊക്ക നിർത്തൂ!.
@sajeeshkumar2624
@sajeeshkumar2624 3 месяца назад
ഹിന്ദു സഖാക്കൾ ഹലാൽ ബീഫ് ഒഴിവാക്കുന്നു... ഹലാൽ സ്റ്റിക്കർ ഉള്ള ഹോട്ടൽ ഒഴിവാക്കുന്നു...തുപ്പൽ നാറ്റം 👍👍☘️☘️☘️ മിത്ത് നബിക്ക് പച്ച സലാം ☘️☘️☘️☘️
@babuthomas7690
@babuthomas7690 3 месяца назад
പ്രജാപതിയുടെ നേരെ നോക്കാൻ പാർട്ടിയിൽ അല്ല മുന്നണിയിൽ പോലും ആരും ഇല്ല.
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 месяца назад
സാജന്റെ നിരീക്ഷണത്തോട് 100% യോജിക്കുന്നു.
@subhakeshir5512
@subhakeshir5512 3 месяца назад
കമ്മ്യൂണിസത്തിൻറ കാലംകഴിഞ്ഞു.ഇന്ന് അതു നിലനിൽക്കുന്നത് ഹിന്ദുവിരോധത്തിലൂന്നിയ മുസ്ലിം പ്രീണന നയംകൊണ്ടു മാത്രമാണ്.
@kchellappankchellappan8153
@kchellappankchellappan8153 3 месяца назад
എനിക്കു വിശ്വസിക്കാൻ ബുദ്ധിമുട്ടാ ... സംസ്ഥാന ഭരണ പരാജയത്തിന്റെ ഒരു കാരണം CPI തന്നെയാണ. ന്ന സത്യം ജനങ്ങൾ തിരിച്ചറിയുന്നു.
@midhunsurya1687
@midhunsurya1687 3 месяца назад
പേരിനു പോലും ഇല്ലാത്ത അവർ എന്ത് ചെയ്തു Cpm ഇനി കാണിക്കാൻ എന്തെ ഗിലും ബാക്കി ഉണ്ടോ
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 3 месяца назад
800 ൽ അധികം ഉള്ള ബാറുകൾ ചുരുങ്ങിയത് 1800 എങ്കിലും അധികം ആക്കാൻ സാധ്യത ഉണ്ട്..
@josethomas2253
@josethomas2253 3 месяца назад
ഇപ്പറഞ്ഞതാണ് സത്യം.
@sajeevvenjaramood3244
@sajeevvenjaramood3244 3 месяца назад
കൂടെ നിർത്തിയിരിക്കുന്ന എല്ലാവൻ്റെയും മടിയിൽ കനം ഉറപ്പു വരുത്തിയിട്ടാണ് ഭൂതം കളിക്കുന്നത്. എതിർക്കുന്നവൻ്റെ അടപ്പിളകും.
@rajuc36
@rajuc36 3 месяца назад
.... മലയാളികൾക്ക് പ്രതികരണശേഷി കുറവാണ്.... പേടി കൂടുതലാണ്... അതുകൊണ്ട് ഇവിടെ എന്തും നടക്കും . മറ്റുസംസ്ഥാനങ്ങളിൽ നടക്കില്ല...
@tomykstomy636
@tomykstomy636 3 месяца назад
പാർട്ടി ഒരിക്കലും തിരുത്തരുത് പശ്ചിമബംഗാളും ത്രിപുരയും ഒരു പാഠം
@rajuthumpunkal6307
@rajuthumpunkal6307 3 месяца назад
വേണ്ട! തിരുത്തണ്ട ! അടിമത്വം കൊണ്ടു നടന്ന് ബംഗാളാക്കട്ടെ!
@SamySamy-zs9ru
@SamySamy-zs9ru 3 месяца назад
ബ്രാഞ്ചുകളിലേക്ക് രേഖകൾ വന്ന് ചർച്ച ചെയ്യുമ്പോൾ മാത്രമെ ഇതിലെ സത്യം എന്താണെന്ന് മനസിലാകുകയുള്ളു
@Kaafir916
@Kaafir916 3 месяца назад
പിണറായി തുടരണം….ചീഞ്ഞ്നാറി തന്നെ ഇല്ലാതായിക്കൊള്ളും…..ബംഗാളികളെ നിങ്ങൾക്ക് നല്ലനമസ്കാരം🙏🙏🙏🙏🙏🙏
@sivarajan3399
@sivarajan3399 3 месяца назад
അടിമകൾ ശബ്ദം വച്ചോ , പുളൂ . കാറൽ മാർക്സ് വന്നാൽ രക്ഷ പെടില്ല.
@ramadasshaji
@ramadasshaji 3 месяца назад
കുടുംബത്തോട് മാത്രം സ്നേഹമുള്ളവൻ നാട് ഭരിച്ചാൽ നാട് മുടിയും
@RajanValsan
@RajanValsan 3 месяца назад
ഒരു കണക്കിന് ഗുണം ചെയ്യും ഇതോടെ തീരുമല്ലോ
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 месяца назад
താങ്കൾ പറഞ്ഞത് ശരിയാണ് ഇന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ advocate അസ്കർ പറഞ്ഞതും ഇതുതന്നെയാണ്
@JudymaryKuttikkat-eq7xu
@JudymaryKuttikkat-eq7xu 3 месяца назад
നാണം വന്ന പ്പോൾ നേരം വെളുത്തു പോയി 😂😅😂😅ഇവർ എത്ര തിരുത്തി യാലും ഇനി രക്ഷയില്ല 😂😂😂
@VarghesePl-i2g
@VarghesePl-i2g 3 месяца назад
എന്നെത്തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല
@binuxaviour157
@binuxaviour157 3 месяца назад
പാർട്ടിഅണികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ ഓരോ നമ്പർ
@SajeevCR
@SajeevCR 3 месяца назад
ഇവർ തിരുത്തില്ല.
@sethumadhavanv9919
@sethumadhavanv9919 3 месяца назад
വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എങ്ങിനെയെങ്കിലും വിജയിക്കാനുള്ള കുതന്ത്രം. ജനങ്ങളുടെ തലച്ചോറിനെ കളിയാക്കുന്നു.
@subashb418
@subashb418 3 месяца назад
ചോദ്യം ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ, വിറക്കും.
@regikurian4704
@regikurian4704 3 месяца назад
Well said Shajan
@ManoharanKvk-hw3me
@ManoharanKvk-hw3me 3 месяца назад
ഷാജൻ ജി യുടെ വാക്കുകൾ 100%ശരി തന്നെ ഒരു big salute
@salilt8268
@salilt8268 3 месяца назад
Excellent dear Shajan🎉🎉🎉
@madhusudananmanghat8451
@madhusudananmanghat8451 3 месяца назад
ബാ ലറ്റിലൂടെ മറുപടി നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ അതിപ്പോ ഏത് ഭൂതമായാലും സൂര്യനായാലും 😃😃😃
@bijucp8818
@bijucp8818 3 месяца назад
തുടങ്ങിയതും ഇവിടെ ഒടുങ്ങിയതും ഇവിടെ😅😅😅
@Varghese-di6zi
@Varghese-di6zi 3 месяца назад
നവകേരള യാത്രയ്ക് പോയതാ ഇതിനെല്ലാം കാരണം
@_J.P.-BROSE
@_J.P.-BROSE 3 месяца назад
Super super
@PramodeDivakaran
@PramodeDivakaran 3 месяца назад
Well said
@kishotpk7557
@kishotpk7557 3 месяца назад
വാർത്തകൾക്ക് പകരം ഇയാൾടെ മനസ്സിൽ തോന്നിയത് എഴുതുന്ന ചാനാൽ ഇനി മുതൽ കാണുന്നില്ല
@gopalakhil6910
@gopalakhil6910 3 месяца назад
ഇവനമർ എന്തൊക്കെ തള്ളി മറിച്ചാലും ജനങ്ങൾ പൊട്ടന്മാർ അല്ലെന്നു മനസ്സിലാക്കിയാൽ നന്ന് - അതിന്റെ തെളിവാണ് ഇപ്പോൾ നാം കണ്ട തെരഞ്ഞെടുപ്പ് ഫലം - ഇയ്യാളെ ആരും തിരുത്താം ശ്രെമിക്കാതിരിക്കട്ടെ എങ്കിലേ ജനം ഇയ്യാളെയും ഈ പ്രസ്ഥാനത്തെയും ചവിട്ടി പുറത്തു ആകുക ഉള്ളു - ഇയ്യാൾ ഇങ്ങനെ തന്നെ തുടരട്ടെ - ബാക്കി ജനം തീരുമാനിക്കും
@abhijithkss7029
@abhijithkss7029 3 месяца назад
ആരു തിരുത്താൻ ഒന്നും നടക്കില്ല, പിണറായിയുടെ മുൻപിൽ ഓച്ചാനിച്ചു നിൽക്കുന്നവൻമാർ പുറത്ത് വന്നു കീലേരി അച്ചു കളി യ്ക്കുകയാണ് 😂😂😂😂
@shabeebkoloth
@shabeebkoloth 3 месяца назад
ഇപ്പോൾ പിണറായി വിജയനെ മാറ്റി ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തയ്യാറാകണം. ഒരു വനിതാ മുഖ്യമന്ത്രി വരട്ടെ. ഇമേജ് മെച്ചപ്പെടുത്തണം
@satheeshekek3877
@satheeshekek3877 3 месяца назад
ഇതൊന്നും അല്ല കാര്യം അരിയും കുന്തിരിക്കവുമാണ് ഈ മാറ്റത്തിന് കാരണം അതിന് ഉത്തരവാദി ആരാണ്
@india.19614
@india.19614 3 месяца назад
Yes
@pappan3787
@pappan3787 3 месяца назад
ഈദീ അമീൻ പോലും ജനഹിതത്തിൽ ഒലിച്ച് പോയി
@Chandran421
@Chandran421 3 месяца назад
കഷ്ടം ഒരു ചുക്കും സംഭവിക്കില്ല. വെറുതെ മാധ്യമങ്ങൾ എഴുതി പിടിപ്പിക്കുന്നു. അദ്ദേഹത്തിനെതിരെ പറയാൻ ധൈര്യമുള്ള ആരെങ്കിലും ഉണ്ടെന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസം തന്നെ
@arunbabu-um9ty
@arunbabu-um9ty 3 месяца назад
🌷
@VinodKumar-lf8rd
@VinodKumar-lf8rd 3 месяца назад
രാജ്യവിനെ എല്ലാർക്കും ഭയമാണ് അടിമകൾക്ക്
@geethuomal6390
@geethuomal6390 3 месяца назад
What you said is right.Cpm should continue with what they are doing so that BJP should get strenghened in Kerala which is very much needed now.
@truthprevails6463
@truthprevails6463 3 месяца назад
നവകേരള യാത്ര പോലെ ഒരു പൂർണ്ണ പ്രഹസനം കേരളം കണ്ടിട്ടില്ല.
@rajendrantm5921
@rajendrantm5921 3 месяца назад
കമ്മിറ്റിയിൽ പിണറായി പങ്കെടുത്തിട്ടില്ല എങ്കിൽ തന്നെ ഒരെണ്ണം വാ തുറക്കില്ല. പിന്നെ പിണറായിയുടെ മുന്നിൽ ഇരുന്നു ആരും പറയും എന്ന് വിചാരിക്കുന്നില്ല. താങ്കളുടെ നിഗമനം ശരിയാണ്.
@nadarajanachari8160
@nadarajanachari8160 3 месяца назад
Well said!
@Atv104
@Atv104 3 месяца назад
ഒന്നും നടക്കില്ല 😂 കണ്ണില് പൊടി ഇടാനാണ് ഇത്
@mohanmohanancv666
@mohanmohanancv666 3 месяца назад
ഒരിക്കലും തിരുത്തരുത്. പിണു രാജിവെക്കരുത്. എങ്കിലേ കേരളം ബംഗാൾ ആവുകയുള്ളു. കേരളം ബംഗാൾ ആക്കുമെന്ന് പണ്ടൊരു മാക്രി ഉന്നതൻ പറഞ്ഞിരുന്നു.
@balachandran2358
@balachandran2358 3 месяца назад
ഇവിടം കൊണ്ട്‌ ഈ നശിച്ച പാർട്ടി തീരണം.
@sunilsivaraman9193
@sunilsivaraman9193 3 месяца назад
Swamiye Ayyappa ellam ninte Vilayattam🙏🙏🙏
@shajiksa9222
@shajiksa9222 3 месяца назад
ഗോവിന്ദന് ഇപ്പോഴാണ് ബോധം വന്നത്
@sasidharanpk5381
@sasidharanpk5381 3 месяца назад
സ്ത്രീ ഉള്ളിടത്തു പീഡനംനടക്കും നായനാർ വാക്യം മറക്കരുത് അതാണ് C. P. M.
@BijuJoseph-yy9kb
@BijuJoseph-yy9kb 3 месяца назад
സത്യം
@jacobpoulose5276
@jacobpoulose5276 3 месяца назад
Shajan well said 👍😂🌹
@rajeev_shanthi
@rajeev_shanthi 3 месяца назад
പഴയ ഇടി അന്വേഷണം മാതിരി
@manukn2307
@manukn2307 3 месяца назад
പുള്ളി ഇതോടു കൂടി തീരുവ പുള്ളി മാറിയാൽ സിപിഎം രെക്ഷ പെടും sure
@johnpabraham5469
@johnpabraham5469 3 месяца назад
🎉🎉🎉🎉🎉
@DineshKumar-lz7cs
@DineshKumar-lz7cs 3 месяца назад
എം വി ഗോവിന്തൻ നിക്കറിൽ മുള്ളും പിണാറിയുടെ മുൻപിൽ വിമർശിച്ചാൽ TP - യുടെ ഗെതി വരുമെന്നറിയാം പ്രബുദ്ധ ഓട്ടർമാരാണ് ഒരു ആശ്വാസം
@radhakrishnang8213
@radhakrishnang8213 3 месяца назад
നമ്മള് കൊയ്യും വയലല്ലാം നമ്മുടെതാകും പൈങ്കിളിയെ
@viswanathannair2814
@viswanathannair2814 3 месяца назад
രണ്ടുകൊല്ലം കൂടിയേ ഉള്ളൂ. പരമാവധി അടിച്ചുമാറ്റുകയും പീഡിപ്പിക്കാൻ പറ്റുന്ന സകല ചെറുകിട സഖാത്തികളെയിം പീഡിപ്പിക്കുക എന്നപോതുതീരുമാനത്തോടെ യോഗം പിരിഞ്ഞു..
@ShajiMp-yc9wu
@ShajiMp-yc9wu 3 месяца назад
കമ്മ്യൂണിസ്റ്റ്‌ അടിമകൾ ഒരിക്കലും പാർട്ടിക്കെതിരെ ശബ്ധിക്കില്ല. ശബ്ധിച്ചാൽ, അച്ചടക്കം പാർട്ടി പഠിപ്പിച്ചിരിക്കും. വല്ല പാവങ്ങളുടെ നേരെ കുരക്കുവാനുള്ള സ്വാതന്ത്ര്യമേ, പാർട്ടി അടിമകൾക്ക് കൊടുത്തിട്ടുള്ളു.
@Govinda-Mamukoya
@Govinda-Mamukoya 3 месяца назад
കോന്താൻ മാഷ് പിണാറിയെ കാണുമ്പോഴെ മുട്ടുവിറക്കും😂😂😂
@sumithnjarekkat1470
@sumithnjarekkat1470 3 месяца назад
നാണം കെട്ട് സുധാകരൻ ഇപ്പോഴും പാർട്ടിയിൽ തുടരുന്നു.
@philipabraham5300
@philipabraham5300 3 месяца назад
People don’t believe it! CPM regrets are like the “sorry “ of a serial killer. If CPM gets another chance they will do the same.
@vinayakumarmullankandy8536
@vinayakumarmullankandy8536 3 месяца назад
മലയാള ഭാഷക്ക് എത്രയോ പുതിയ പദങ്ങൾ സംഭാവന നൽകിയ വേറെ ഒരു മുഖ്യമന്ത്രി നമ്മുടെ രാജ്യത്തുണ്ടോ 😄😄
@Santhakumar-sh4fs
@Santhakumar-sh4fs 3 месяца назад
100% correct Sajan
@JayaRaman-f2b
@JayaRaman-f2b 3 месяца назад
പീഡിപ്പിച്ചവർക്ക് സിപിഎമ്മിൽ പരിപൂർണ്ണ സ്വാഗതം കൊലപാതകൾക്ക് MLA സ്ഥാനം അതാണ് LDF അതാവണം LDF ഉറപ്പാണ് അഴിമതി ഉറപ്പാണ് സ്വജനപക്ഷപാതം ഉറപ്പാണ് പിൻവാതിൽ
@jacobsam2848
@jacobsam2848 3 месяца назад
Good❤
@VinodKumar-lf8rd
@VinodKumar-lf8rd 3 месяца назад
കാരണഭൂതനെ കാണുമ്പോൾ തന്നെ ഗോവിന്ദന്റെ മുട്ട് വിറക്കും പിന്നെ ആണോ
@pradeepkk5532
@pradeepkk5532 3 месяца назад
ആരെങ്കിലും കണ്ടോ കേട്ടോ??? വെറും ഉടായിപ്പ് ആണ് ഈ മനോരമ വാർത്ത,ജനങ്ങളെ തെറ്റിദ്ധരിയ്ക്കാൻ ഈ കണ്ണൂരിസ്റ്റ് കൾ എല്ലാം നല്ലതായി എന്നു (കമ്മ്യൂണിസം ആശയം വോട്ട് ചെയുന്ന ജനങ്ങളെ പട്ടിണിയിലേക്ക് എത്തിക്കുക, സ്വന്തം പോക്കറ്റ് നിരക്കുക )
@josecj6829
@josecj6829 3 месяца назад
Too much is too much. Don't criticise CM too much
@RCPsychics
@RCPsychics 3 месяца назад
Why not taking about Nalanda University?
@unnibh4514
@unnibh4514 3 месяца назад
Nobody has courage to remove Pinarayi and he is the final decision maker still in party.
@sunnymathew8151
@sunnymathew8151 3 месяца назад
Masha alla vandiunde😢
@vdkvarma
@vdkvarma 3 месяца назад
പിണറായി കണ്ണുരുട്ടി കാണിച്ചു കാണും.... ഗോയിന്ദൻ ഉടുമുണ്ടിൽ മൂത്രം ഒഴിച്ച് കാണും.... അത്രേ ഉള്ളൂ.......
@kavalambalachandran890
@kavalambalachandran890 3 месяца назад
ഇതൊക്കെ വെറും അഡ്ജസ്റ്റുമെന്റുകൾ മാത്രം! ഒത്തുകളിയാണ് ഈ വിമർശന കഥയുടെ പിന്നിൽ..
@vijitherai288
@vijitherai288 3 месяца назад
ഇതിലും ഷാജൻ്റെ സ്ഥിരം അൽഭുത പെടേണ്ടതില്ല
@rennyjose4629
@rennyjose4629 3 месяца назад
ഞങ്ങൾ കൃസ്ത്യാനികളെ തഴഞ്ഞ് ഹമാസ് റാലി നടത്തിയാൽ ഞങ്ങൾ വോട്ട് BJP ക്ക് കുത്തും❤
@deadlysailor3739
@deadlysailor3739 3 месяца назад
ജി.സുധാകരൻ പറഞ്ഞതുപോലെ ഈ കഴുത 2- വർഷം കൂടി തുടരുന്ന താണ് ഇവിടെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൻ്റെയും , BJP യുടെയും ഐശ്വര്യം. 😢
@Balakrishnan-sw8nz
@Balakrishnan-sw8nz 3 месяца назад
പിണറായി മാത്രല്ല ഗോവിന്ദൻ കൂടി മാറണം എന്നാൽ മാത്രമേ പാർട്ടി നന്നാവുകയുള്ളു തളിപ്പറമ്പ സിപിഎം ന്റെ vaterlu മണ്ഡലത്തിൽ ഗോവിന്ദൻ കഷ്ഠിച്ച് ജയിക്കുകയായിരുന്നു ഈ കഴിഞ്ഞ ഇലക്ഷനിൽ thaliparampu🙏 മണ്ഡലത്തിൽ സുതകാരനായിന്നു കൂടുതൽ വോട്ട് എല്ലാം സിപിഎം വോട്ടുകൾ, ഗോവതനെ മാറ്റിയില്ലെങ്കിൽ മണ്ഡലം കൈ വിട്ടുപോകും
@anoopan1501
@anoopan1501 3 месяца назад
Cant ban this PM LIKE PFI?
@sajikg8140
@sajikg8140 3 месяца назад
👉 പ്രമുഖ ഇടതു നിരീക്ഷകൻ രാമചന്ദ്രഗുഹ കൃത്യമായി പറഞ്ഞു: ഇന്ത്യയിലെ No. 1 കമ്മ്യൂണിസ്റ്റ്‌ ഫാസിസ്റ്റ് ആണ് പൺറായി.
@vishnurajanbabu2450
@vishnurajanbabu2450 3 месяца назад
Nothing will happen. He will remain as CM.
@MohananPk-r2n
@MohananPk-r2n 3 месяца назад
പിണറായി ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ഗോവിന്ദൻ മുണ്ടിൽ മൂത്ര മൊഴിക്കും. പിന്നെ അല്ല.😘😅😂.
@Kawaiclouds
@Kawaiclouds 3 месяца назад
ഒന്നും നടക്കത്തില്ലാ, പിണറായി തംബുരാനെ തളക്കാന്‍, പാര്‍ട്ടിയില്‍ നിലവിലാരും ഇല്ലാ.
@rajeev_shanthi
@rajeev_shanthi 3 месяца назад
ആരും ഒരക്ഷരം മിണ്ടില്ല
@k.p.damodarannambiar3122
@k.p.damodarannambiar3122 3 месяца назад
എന്തുകൊണ്ട് ഇയാളോട് സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടാത്തത് ഇന്നുള്ള മുഴുവൻ മിനിസ്റ്റേർസും മാറി നിൽക്കണം. എല്ലാം പൊളിച്ച് പണിയണം. അടച്ചുപൂട്ടി തമ്മിൽ തമ്മിൽ ചർച്ച ചെയ്ത് പിരിഞ്ഞ് പോകും അല്ലാതെ നട്ടെല്ലുള്ള ഒരുത്തനും അതിലില്ല. എല്ലാം ഈ ധാർഷ്ട്യത്തിൻ്റെ അടിമക്കമ്മികൾ, ഒരു പ്രതീക്ഷയും ആർക്കും വേണ്ട. ഇത് നശിക്കുക എന്നത് ചരിത്രത്തിൻ്റെ നിയമമാണ്. പീഡിപ്പിച്ചവനെ വീണ്ടും വീണ്ടും എടുത്തതിൽ ഒരതിശയവുമില്ല കാരണം കണ്ണൂരിലെ പീഡകൻ ശശി അതിനൊരുദാഹരണം.
@sandrosandro6430
@sandrosandro6430 3 месяца назад
ഗോവി കക്കൂസിൽ വൻ വിമർശനം ഉന്നയിച്ചു. 10 തവണ വിമർശിച്ചു 😆
@thesecret6249
@thesecret6249 3 месяца назад
ഈഴവ വോട്ട് പോയാൽ സിപിഎം വട്ട പൂജ്യം ആകും എന്ന് ഗോവിന്ദന് ബോധ്യം ആയിട്ടുണ്ട്. തെറ്റ് തിരുത്തിയാൽ അടുത്ത തവണയും 100 സീറ്റ്‌. ഏതായാലും കോൺഗ്രസ്‌ പെട്ടിയിൽ കേറിയത് ഇവർക്ക് ഭാഗ്യം
@babuv8281
@babuv8281 3 месяца назад
ഇനി തിരുത്തിയിട്ടും വലിയ പ്രയാസം ഒന്നുമില്ല ബംഗാളി പോലെയായി
Далее
We finally APPROVED @ZachChoi
00:31
Просмотров 4,2 млн