Тёмный

ലെബനോന്റെ ടൈം !| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 119 тыс.
50% 1

ലെബനോന്റെ ടൈം !| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 565   
@SUNILTVM948
@SUNILTVM948 21 час назад
ഇസ്രയേലിനൊപ്പം ❤ 🇮🇳
@vijumenon3553
@vijumenon3553 20 часов назад
0:41 " ഇനി ഈ നാട്ടിൽ ചക്കക്കുരു പോലുമില്ല പൊട്ടാൻ " ‼️ എൻ്റെ വക്കീലേ ചിരിച്ച് ഇടുപ്പുളുക്കി‼️‼️😂😂
@amil2164
@amil2164 17 часов назад
😂😂😂😂😂
@RawManiac_609
@RawManiac_609 17 часов назад
Uff😜🤣🤩
@rajithapt9850
@rajithapt9850 16 часов назад
സത്യം 😂😂😂😂😂
@kiranmuraleekrishnan
@kiranmuraleekrishnan 15 часов назад
sathyam.!! office il irunnu pottichirichaal enthu sambhavikkum nnu ariyaamo mr. vakkeel.!!?
@kurianmathew9123
@kurianmathew9123 14 часов назад
🤣
@mvraman9394
@mvraman9394 20 часов назад
സൂപ്പർ വക്കീൽ സാബ്. ഒരു രാജ്യത്തെ എങ്ങനെ നശിപ്പിക്കാം എന്നുള്ളതിന് ഉത്തമ ഉദാഹരണം ലെബനോൺ.
@kvs2014
@kvs2014 20 часов назад
...1975 ലെ സിവിൽ വാറിനു മുൻപ് മിഡിൽ ഈസ്റ്റിലെ പാരിസ് എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് ബെയ്‌റൂട്ട്...😢
@JessyJose-is7px
@JessyJose-is7px 20 часов назад
Inn christhyanikal muzhuvan Europelek vandikayari adhikam thamasikkathe keralam lebanon akum annum Israel undakum adupukooti charcha kar ithupole theekooti irunnalalle njanmak chamathanam Undakukayullu
@purushothamankani3655
@purushothamankani3655 19 часов назад
​@@JessyJose-is7px ഇതൊന്നും ഇനിയും കേരളീയർ മനസ്സിലാക്കൂന്നില്ലാലോ.. അനുഭവിക്കുക.. അല്ലാതെ ഇനി ഒരു രക്ഷയുമില്ല.. കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്നാ തോന്നണെ 😊
@divinewind6313
@divinewind6313 18 часов назад
@@JessyJose-is7px Keralam ennu parayanda Malabar.
@ravia1486
@ravia1486 20 часов назад
യഹൂദൻ്റെ കയ്യും അറബിയുടെ പുറവും തമ്മിലുള്ള കളി.😂😂😂
@kvs2014
@kvs2014 20 часов назад
😅😂🤣
@Josekutty-f6w
@Josekutty-f6w 20 часов назад
🎉🎉
@Sreejithnair821
@Sreejithnair821 20 часов назад
ഉദേശിച്ചത്‌ പുറം അല്ല 😂 പിടികിട്ടിയോ 😅
@airu4192
@airu4192 20 часов назад
😂😂
@mathewkj1379
@mathewkj1379 19 часов назад
പുറത്തെ അടിക്കാവു. ഗുലാനിൽ അടിക്കരുത്. അത് ഹൂറികളെ അടിക്കാനുള്ള ആയുധമാണ്.
@ramachandran5854
@ramachandran5854 21 час назад
His ball പോയതാ പ്രശ്നമായത്. ഇല്ലെങ്കിൽ നുമ്മ തകർത്തേനെ😂😂😂😂😂😂
@jaimonraghavan685
@jaimonraghavan685 19 часов назад
😂😂😂😂😂😂
@surajps8733
@surajps8733 18 часов назад
😂😂😂😂
@iqbalmogral6160
@iqbalmogral6160 17 часов назад
Arif Hussain നിങ്ങൾക്കെതിരെ copy right infringement ന് കേസ് കൊടുക്കുമല്ലോ രാമചന്ദ്രാ 😊
@bane4165
@bane4165 17 часов назад
​@@iqbalmogral6160 Ball തമാശ westerners ഒക്കെ ആദ്യമേ പറഞ്ഞതാ
@josephp3229
@josephp3229 20 часов назад
പഴയ ക്രിസ്ത്യൻ രാജ്യം ഇപ്പോള്.ചന്ദ്ര രാഷ്ട്രം..
@varghesejoseph7796
@varghesejoseph7796 20 часов назад
Sir, ഇസ്രായേൽ അവരുടെ നിലനിൽപ്പിന് വേണ്ടി കഷ്ടപ്പെടുകയാണ് അതിനിടയിൽ ആണ് അവരെ ചൊറിയാൻ ചെല്ലുന്നതു
@kmthomas7263
@kmthomas7263 21 час назад
സേവ് ഹെസ്ബുള്ള ക്കാരെ ആരെയും കണ്ടില്ലല്ലോ....!!!???
@SabuMathew-d3y
@SabuMathew-d3y 20 часов назад
Yes. Mymootty shave hisbulla. Rafa Dulqer shave Hoothy
@mathewkj1379
@mathewkj1379 19 часов назад
സേവ് His പുള്ള. സേവ് കോൺഗ്രസ്‌ 🤣
@vijayakrishnanp5536
@vijayakrishnanp5536 19 часов назад
​@@mathewkj1379shave... 😄
@Karma1856
@Karma1856 18 часов назад
ഷിയാ ആണ് 🤭🤭 വലിയ ഷേവ് കാണില്ല 🤭
@rexRR2255
@rexRR2255 18 часов назад
His ball illa😂😂
@shajukuriakose3460
@shajukuriakose3460 20 часов назад
ജയശങ്കർ സാർ കോഴിക്കോട്ടെയ്ക്ക് പറത്തിയ റോക്കറ്റിനു ഇസ്രായെലിന്റെ റോക്കറ്റിനെക്കാൾ പതിമടങ്ങു ശക്തിയാണല്ലോ
@augustinejoseph4302
@augustinejoseph4302 21 час назад
ലോകസമാധാനത്തിന് ഭീഷണിയായ സമാധാന മതത്തെ ലോകത്തുനിന്നു തന്നെ ഉന്മൂലനം ചെയ്യണം....😂
@elizabethjacob4473
@elizabethjacob4473 19 часов назад
സത്യം ...സാത്താൻ്റെ സന്തതികൾ
@AbdulKader-xg2cz
@AbdulKader-xg2cz 19 часов назад
Okay sir
@മലയാളി-പ2ങ
@മലയാളി-പ2ങ 17 часов назад
സിയോണിസം ആണ് ലോകസമാധാനത്തിന് ഭീഷണി. വെടിനിർത്താൻ യൂ എൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത ഭീകര രാജ്യം. ആ ഭീകരതയെ, തീവ്രവാദത്തെ ഇസ്രായേൽ ദൈവത്തിന്റെ ധീരതയായി കാണുന്ന കുറെ വെണ്ണകൾ
@rifadhtech913
@rifadhtech913 16 часов назад
Bayam
@ayyppnkvfc
@ayyppnkvfc 11 часов назад
@@rifadhtech913 സമാധാന മദം എന്ന പേപ്പട്ടിയെ ഭയക്കണമല്ലോ, മുന്നിൽ കണ്ടാൽ തല്ലിക്കൊല്ലുക തന്നെ ചെയ്യും.
@rajik3058
@rajik3058 20 часов назад
ബെഞ്ചമിൻ നെതന്യാഹു ❤
@Laijuklcy
@Laijuklcy 15 часов назад
ചോരച്ചാലുകൾ നീന്തി കയറിയ ജൂത നേതാവ്
@marykutty-bh2dj
@marykutty-bh2dj 5 часов назад
Enik modine arunu eshtam...epo mati... modi style pora. Samadanakarana..modi...churcha...okeya😂😂 enik eshtam nethanyahuvaaa. Anpulla❤❤❤
@vijayakumarp8332
@vijayakumarp8332 20 часов назад
ഇസ്രായേൽ ലക്കാക്കിയാൽ അത് കോഴിക്കോട് വെള്ളിമാട് കുന്നിലേക്കായിരിക്കും..! അത് കലക്കി വക്കീലേ...!😀😂😝
@soundofsoundless6628
@soundofsoundless6628 20 часов назад
ജൂതന്റെ കൈയും, അറബിയുടെ പുറവും😅😅😅😅
@AnilKumar-bs6fx
@AnilKumar-bs6fx 20 часов назад
കേരള നിയമസഭയും ഒരു പ്രമേയം പാസാക്കി ഇസ്രയേലിനോട് യുദ്ധത്തിൽ നിന്ന് പിന്മാറണം എന്ന് പറയണം..കാരണഭൂതൻ പറഞ്ഞാൽ കേൾക്കാതിരിക്കാൻ ഒക്കുമോ പേടിയല്ലേ അവർക്ക്🎉🎉
@magicframes11
@magicframes11 19 часов назад
ഇസ്രെയാൽ കേട്ടിലെങ്കിലും... ഇതുപോലെ ഒരു പ്രേമേയം വന്നില്ലെങ്കിൽ മരുമോൻ മോളെ മൊഴിചെല്ലും 😂😂
@majayan5905
@majayan5905 20 часов назад
ഹമാസിയൻ ചിന്താഗതിക്കാരെ എങ്ങനെ നവകേരളത്തിൽ ഉൽപാദിപ്പിക്കാമെന്ന് മീഡിയ 1ചിന്തിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു! ഭരണകൂടം കാണാതെപോവരുത് എന്തിന്റെ പേരിലായാലും, വരുംകാലത്ത് വലിയ വിലനൽകേണ്ടിവരും.
@roymathewmathew5365
@roymathewmathew5365 21 час назад
ഖുറേഷികളുടെ ചന്ദ്രദേവനായ അല്ലാഹു ദൈവമല്ലന്ന് ഇസ്ലാം മനസിലാക്കുക...
@rifadhtech913
@rifadhtech913 16 часов назад
Ayyo paavam
@sonysir1
@sonysir1 11 часов назад
The pavam ​@@rifadhtech913
@ayyppnkvfc
@ayyppnkvfc 11 часов назад
ഖുറേഷികളുടെ ചന്ദ്രദേവനായ അല്ലാഹു ഏകദൈവമല്ലെന്നു ഇസ്ലാം മനസിലാക്കുക...
@gerardjoseph4777
@gerardjoseph4777 19 часов назад
ഇസ്ലാമും, തീവ്രവാദവും ഇല്ലാത്ത ഒരു ലോകം എത്ര സുന്ദരമായിരിക്കും.
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 20 часов назад
സ്വയം വടി കൊടുത്ത് ആദി വാങ്ങിച്ചത് അല്ലേ…അനുഭവിക്കട്ടെ
@Mjr-p6t
@Mjr-p6t 20 часов назад
ന്റെ വക്കീൽ സാറെ... നിങ്ങൾക്ക് മനസാക്ഷി എന്ന ഒരു സാധനം ഉണ്ടോ.... കുറച്ചെങ്കിലും. ആ പേജർ പൊട്ടി തെറിച്ചു സുന പോയത് ഹിസ്ബുള്ളകാരുടെ ആണെങ്കിലും അതിന്റെ മുഴുവൻ വേദനയും അനുഭവിച്ചത് നമ്മുടെ ലോക മതേതരൻ ദാവൂദും അവന്റെ സഹ അടുപ്പ് കലുകളും ആയിരുന്നു. അവരുടെ അന്നത്തെ മുഖം കണ്ടാൽ ഏത് കഠിന ഹൃദയം മനസ്സലിയും.. എന്നിട്ടും നിങ്ങൾക്ക് ഒന്നും തോന്നുന്നിലെ 😃... ജോലിയുടെ സമ്മർദ്ദം കളയാൻ ഏറ്റവും നല്ല മാർഗ്ഗമാണ്... ആദ്യം ഏതെങ്കിലും നല്ല വാർത്ത കാണുക... പിന്നെ ഇവരുടെ ചർച്ച കാണുക... ചിരിച്ചു നമ്മുടെ ഉപ്പാട് പോകും 😃
@nidhincherian3031
@nidhincherian3031 18 часов назад
😅👍🏻
@KSubash-yy3ki
@KSubash-yy3ki 20 часов назад
ഇത്തരം ഡയലോഗ്കൾ 24 ലെ ജെയിംസ് അണ്ണൻ കേൾക്കണ്ട.... 🤭
@user-xb5pq
@user-xb5pq 19 часов назад
ജെയിംസ് അഹമദ് 😂😂
@abinalias6391
@abinalias6391 18 часов назад
Bro Advertisement mukkiyam
@ഇന്ത്യൻ-ര6ധ
@ഇന്ത്യൻ-ര6ധ 15 часов назад
ജെയിംസ് PP കാക്ക കോയ പുള്ളാൻ തങ്ങൾ മൂലവി എന്നാണ്
@rajeshr-tk4nu
@rajeshr-tk4nu 19 часов назад
പാണ്ടി ലോറി പാഞ്ഞ് പോകുന്നു , തവളകൾ നെഞ്ചും വിരിച്ച് അതിൻ്റെ മുന്നിൽ നിൽക്കുന്നു.. അടുപ്പ് കൂട്ടി ചർച്ചകാർ വിലാപിച്ച് കൊണ്ട് ഇരിക്കും.😂😂
@Sunil-nz1mv
@Sunil-nz1mv 18 часов назад
നാലു ഭാഗത്തുനിന്നും ആക്രമിക്കപ്പെടുന്ന ഇസ്രായേൽ തന്നെ ജയിക്കണം. അത് ലോകത്ത് സമാധാനം കൊണ്ടു വരും. ജയ് ഇസ്രായേൽ.👍👍👍
@udayakumardombivilikunjupi5246
@udayakumardombivilikunjupi5246 19 часов назад
നിങ്ങൾ മനുഷ്യർ ആണോ.... Ex muslim Dr. Arif Muhammad thiruvoth ന്റെ blog കാണുക... ഈ മതക്കാർ ലോകത്ത് ചെയ്തു കൂട്ടുന്ന വൃത്തികേടുകൾ അതിൽ വിവരിച്ചു തരുന്നുണ്ട്
@santhoshgeorge9841
@santhoshgeorge9841 19 часов назад
ഹിസ്പുള്ളയ്ക്കണങ്കിലും ഹെർപ്പുള്ളക്കണങ്കിലും ഇപ്പൊ കഷ്ടകാലം ആണ്😢
@sachinshaju8154
@sachinshaju8154 19 часов назад
മനുഷ്യർ സ്നേഹത്തോടും സമാധാനത്തോടും കൂടെ ജീവിച്ചിരുന്ന ക്രൈസ്തവ ഭൂരിപക്ഷ രാജ്യം ആയിരുന്നു ലെബനൻ . അഭയാർത്ഥികൾക്ക് അഭയം കൊടുത്തപ്പോൾ എത്ര വലിയ ദുരിതമുണ്ടാകുമെന്ന് അവർ കരുതിയിട്ടുണ്ടാവില്ല
@bharatvansh8784
@bharatvansh8784 20 часов назад
വക്കീൽ സാറെ നമസ്കാരം...🙏. എന്നും കാണാറുളളതുപോലെ രാവിലെതന്നെ ഇന്നും കണ്ടു. പക്ഷെ, ഇതിൽ കമന്റിടണം എന്ന് തോന്നി. ഇതൊരു അവിയൽ/സാമ്പാർ വീഡിയൊ ആയിപ്പോയി. സിസ്ബുളള കൈത്തണ്ട കൊണ്ട് മാത്രമല്ല വളർന്നത്, അറബ് &ഇസ്ളാമിക രാജ്യങ്ങളുടെ കൂടി പ്രതീക്ഷയിലാണ് വളർന്നതും ആവശ്യമില്ലാതെ കോലിട്ടിളക്കിയതും. ഇസ്രായേൽ മെസ്സേജിലൂടെ അറിയിച്ചശേഷം നടത്തിയ ശക്തമായ ആക്രമണ സമയത്തും, ഒരു മൂന്നോ നാലോ കിലോമീറ്റർ ദൂരത്തിരുന്ന് ഒരു കൈകുഞ്ഞിനെയും കൈയ്യിലെടുത്ത് ഏതൊ ഒരു റിസോർട്ട്/വീടിന്റെ ബാർക്കണിയിലിരുന്ന് കുടുംബസമേതം ഹുക്കവലിച്ച് ദൂരെ ബോംബ്/റോക്കറ്റ് വീഴുന്ന ഒരു വീഡിയൊ ഇന്നലെ കണ്ടിരുന്നു. ഇത് കണ്ടിട്ടും അവരാരും അവിടുന്ന് എണീറ്റോടുന്നില്ല. അവർക്കറിയാം ഇസ്രായേൽ തങ്ങളെ ചതിക്കില്ലാന്ന്. എന്നാൽ ഹമാസോ ഹിസ്ബുളളയൊ ആയിയുന്നെങ്കിൽ ഇസ്രയേലിലെ ജനം എന്തുചെയ്യുമായിരുന്നു. ആവീഡിയൊ മലയാളമല്ല എന്നൊരു കുറവെ അതിനുണ്ടായിരുന്നുളളു. അതാണ് ജനത്തിന് ഇസ്രായെലിനോടുളള വിശ്വാസം. അല്ലാതെ സാധാരണക്കാരുടെ വീടിന്റെ മുകളിലും ഡ്രോയിങ് റൂമിലും ഗ്യാരേജുകളിലും റോക്കറ്റുകളും ബോംബുകളും സൂക്ഷിച്ച് വക്കുന്നവരോട് വിശ്വാസമല്ല, പകരം ഭയമാണ്. ഉദാ: ഒരു റോക്കറ്റ് അറ്റാക്കിന് ശേഷം, ആകെട്ടിടത്തിൽ മാലപ്പടക്കം പൊട്ടും പോലെ നിർത്താതെ തുടർപൊട്ടലുകളും, എന്തൊക്കെയൊ അവിടെനിന്നും കത്തിപോയി അടുത്ത വീട്പൊട്ടിച്ചിതറുന്നതും ചിലവീഡിയോകളിൽ കാണാം. അതൊന്നും തന്നെ വരിക്കച്ചക്കയൊ, ചക്കക്കുരുവോ ആയിരിക്കില്ല എന്നുറപ്പ് പറയാം. തിവൃവാദ സംഘടനകളുടെ നാശം ലോകത്തിനാവശ്യമാണ്. അത് ചിലപ്പോൾ ആലുവയിലിരുന്ന് വീഡിയൊ ചെയ്യുന്ന അങ്ങേക്ക്പോലും അത്യാവശ്യമാണ്. പക്ഷെ, ഭീഷണി ഇസ്രയേലിൽ നിന്നാകാൻ സാദ്ധ്യതയില്ലാത്തതിനാൽ പേജർ/വാക്കിടോക്കി/മൊബൈൽ മെസ്സേജുകൾ വരില്ല. അറബ്/മുസ്ളീം രാജ്യങ്ങൾ പോലും ഇന്ന് സംഗതി വൈകിയിട്ടായാലും മനസ്സിലാക്കുന്നു തുർക്കിയുൾപ്പടെ, ഇറാനുൾപ്പടെ. അതുതന്നെയാണ് ഹിസ്ബുളളയും ഹമാസ്സും ഇനി ഇറാനും സൂത്തികളും മനസ്സിലാക്കാൻ പോകുന്നത്. ഇസ്രായേലിന്റെ ഈതീരുമാനം ഒരുപരിധിവരെ പാകിസ്ഥാനും താലിബാനും മനസ്സിലാകുന്നുണ്ട്. അത് ഭാരതത്തിനും പ്രയോജനകരമാണ്. പലതവണ ഇവരെയെല്ലാം ഇസ്രയേൽ വാർണിങ് കൊടുത്തതാണ്, പ്രത്യേകിച്ച് ഒക്ടോബർ 2023 ന്ശേഷം. അതൊക്കെയാണ് ശത്രുരാജ്യത്തെ സാധാരണ ജനങ്ങളോട് പോലും ഇസ്രയേൽ കാട്ടുന്ന അന്തസ്സ്. അതിനെ മാനിക്കേണ്ടതുണ്ട്, അറിയേണ്ടതുണ്ട്.
@purushothamankani3655
@purushothamankani3655 19 часов назад
ഇസ്രായേലിനെ ചൊറിഞ്ഞാൽ, അവൻ മാന്തിപ്പറിക്കും.. ഇത്‌ അറിയാത്തവരല്ല ചൊറിയാൻ ചെന്നതും.. ഇനി രക്ഷയില്ല ലേബനോണിലെ ഭീകരർക്ക്.. അനുഭവിക്കട്ടെ..
@rifadhtech913
@rifadhtech913 16 часов назад
​Ssdhamine konnapole Ofuvil hihihi
@hometv617
@hometv617 20 часов назад
ഈ ചൊറിച്ചിൽ വെറുതെയല്ല, അത് സാമ്പത്തികം സംഘടിപ്പിക്കാൻ ആണ്, ചൊറിച്ചിൽ നടത്താൻ ഈ കേരളത്തിൽ നിന്ന് പോലും പിരിവ് കിട്ടുമല്ലോ
@vinodalppara6596
@vinodalppara6596 19 часов назад
ഈ യുദ്ധം തുർക്കിവരെ എത്തുമെന്നാണ് കേട്ടത്😀😀😀😀
@devdev2530
@devdev2530 21 час назад
ഇസ്രായേൽ നെ കേറി ചൊറിഞ്ഞിട്ട് അല്ലെ...
@thomasabraham6803
@thomasabraham6803 19 часов назад
എല്ലാം ഞമ്മന്റെ ഖുറേഷി ദേവൻ അല്ലാഹുവിൻറെ കാരുണ്യവും, മമ്മദിന്റെ കുത്തു പുത്തകവും കാരണം. ബിസ്മയം പുള്ളേ.
@manojdavid7930
@manojdavid7930 21 час назад
അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ. 2 മക്കബായര്‍ 8 : 18🙏
@udayakumardombivilikunjupi5246
@udayakumardombivilikunjupi5246 19 часов назад
നമ്മൾ ഓരോരുത്തരും കൊതിക്കുന്നതാണ് ഇസ്രായേൽ നടപ്പാക്കുന്നത്.... മനുഷ്യനായി പിറന്നവർ ഇസ്രായേൽനൊപ്പം നിൽക്കണം... മറ്റെല്ലാ ബന്ധവും പോയാലും ഇന്ത്യ മഹാരാജ്യവും മോദിയും ഇസ്രായേലിനു പൂർണ്ണ പിന്തുണ കൊടുക്കുക.. ഇസ്രായേൽ ജയിക്കട്ടെ ❤
@simonjoseph2350
@simonjoseph2350 20 часов назад
കഴിഞ്ഞ വര്ഷം ഒക്ടോബറിൽ ഹമാസ് ഇസ്രയേലിനെ ആക്രമിച്ച സമയം മുതൽ ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കെറ്റ് വിട്ടുകൊണ്ടിരിക്കയായിരുന്നു. ഏകദേശം 19000 റോക്കറ്റുകളാണ് കഴിഞ്ഞ ഒരു വര്ഷം ഹിസ്ബുള്ള ഇസ്രായേലിലേക്ക് വിട്ടത്. ഒരു വശത്തു ഇസ്രായേൽ ഹമാസിനെ നേരിടുമ്പോൾ മറുവശത്തു ഹിസ്ബുല്ലകൾ ബോംബ് വിട്ടു രസിക്കയായിരുന്നു. ഇപ്പോൾ ഹമാസിനെ ഒതുക്കി ഇസ്രായേൽ ഹിസ്ബുള്ളക്കുള്ള മറുപടി കൊടുത്തപ്പോൾ ഇരവാദം മുഴക്കി കരയാൻ തുടങ്ങി...
@josephp3229
@josephp3229 20 часов назад
മുക്കാലിൽ കൂട്ട കരച്ചിൽ..ദാവൂദ് സാഹിബ് ഫുൾ മുടി പോയി..
@suryachadran
@suryachadran 20 часов назад
ഡി കമ്പനിക്കാർ ഇനി ആത്മഹത്യ ചെയ്യുമോ ആവോ... 😮
@gayathrirajeevkumar5795
@gayathrirajeevkumar5795 21 час назад
ഈ മനുഷ്യനെ കൊണ്ട് തോറ്റു 😀😀😀🤣🤣🤣
@NikolasTesla-g1s
@NikolasTesla-g1s 17 часов назад
ഇസ്രായേലിനോടുള്ള ദേഷ്യം അജിത് കുമാറിൻ്റെ ദേഹത്ത് തീർക്കുന്ന അംബുക്ക ആണ് ഇടത് പക്ഷത്തിൻ്റെ ഐശ്വര്യം..😂😂😂
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 21 час назад
ഇസ്രാഈല്യരെ നീ നശിപ്പിക്കണേ.. ഹമാസിനെ രക്ഷിക്കണേ, അതിനുള്ള കരുത്തു നൽകണേ എന്നൊക്കെയുള്ള പള്ളി പ്രാർത്ഥനയിൽ പങ്കെടുത്ത് പുറത്തിറങ്ങിയ സുഹൃത്ത് മറ്റൊരു സുഹൃത്തിനോട് ചോദിച്ചുവത്രെ.. അല്ല, ഈ സമയത്ത് ഇങ്ങനാണോ പ്രാർത്ഥിക്കേണ്ടത്.. രണ്ടു കൂട്ടരുടെയും മനസ്സ് മാറ്റി ദുരിതത്തിലായ, ആവുന്ന മനുഷ്യർക്കിടയിൽ സമാധാനം കൊണ്ട് വരണേ റബ്ബേ എന്ന് പ്രാർത്ഥിച്ചാലെന്താ കുഴപ്പം എന്ന്. കേട്ട സുഹൃത്തും പറഞ്ഞുവത്രെ.. അത് ശരിയാ എന്ന്. ആമീൻ പറഞ്ഞ് ഇറങ്ങിയവർക്കിടയിൽ പോലും ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നവരുണ്ട്. എന്ത് ചെയ്യാനാണ്.. അള്ളാഹു എന്ന പടച്ചോൻ ആയത്തിറക്കുമ്പോൾ ആധുനിക ജനാധിപത്യ സാമൂഹ്യ ജീവിതങ്ങളൊന്നും കണ്ടിട്ടില്ല. ഇതൊന്നും മനസിലാകാത്ത പടച്ചോനോട് അനുയായി , പുരോഹിതർ ആരെങ്കിലും ഇങ്ങനെ പ്രാർത്ഥിക്കാനും നിൽക്കുമോ... മനുഷ്യന് പരസ്പരം സംസാരിച്ചു തീർക്കാവുന്ന വിഷയത്തിൽ ദൈവം വന്നു ഇടങ്കോലിടുന്നതാണ് ലോകത്തിലെ ഒരു വിധം പ്രശ്നങ്ങളുടെയും കാതൽ. ഇവിടെയും അത് തന്നെ. copied
@archivedmemories4617
@archivedmemories4617 19 часов назад
ഞാൻ ദൈവദൂദൻ ആണെന്നും പറഞ് അവർക്കിടയിലേക്ക് ഇറങ്ങി ചെന്നത് സാക്ഷാൽ ചെകുത്താൻ ആയിരുന്നു. അവർക്കു ഓതിക്കൊടുത്ത് മുഴുവൻ ചെകുത്താന്റെ വാക്യങ്ങളായിരുന്നു. പാവങ്ങൾ ദൈവദൂദൻ എന്ന് തെറ്റിദ്ധരിച്ചു ഇന്നും ചെകുത്താനെ പ്രാർത്ഥിക്കുന്നു. 😊😊😊
@ameennouf5534
@ameennouf5534 14 часов назад
രവിചന്ദ്രൻ സംഘിയുടെ അനുയായി ആണല്ലേ !
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 14 часов назад
@@archivedmemories4617 very currect 👌
@joshuahealy9475
@joshuahealy9475 21 час назад
നീ എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിനു സമയം വന്നിരിക്കുന്നു. നിന്റെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താൽപര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു. യഹോവ സീയോനെ പണികയും തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകയും അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ട് ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകല രാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും ഭയപ്പെടും. വരുവാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്‍ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും. യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടിവന്നപ്പോൾ സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനു ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും മരണത്തിനു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി സ്വർഗത്തിൽനിന്നു ഭൂമിയെ തൃക്കൺപാർത്തുവല്ലോ. സങ്കീർത്തനങ്ങൾ 102:13-22 യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു. യഹോവ ഞങ്ങളിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു. യഹോവേ, തെക്കേനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ. സങ്കീർത്തനങ്ങൾ 126:1-4 അന്നാളിൽ കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജാതികൾക്ക് ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. യെശയ്യാവ് 11:11-12 അന്നാളിൽ യഹോവ നദിമുതൽ മിസ്രയീംതോടുവരെ കറ്റ മെതിക്കും; യിസ്രായേൽമക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും. അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ നമസ്കരിക്കും. യെശയ്യാവ് 27:12-13
@sajimadathilchandrangadan7771
@sajimadathilchandrangadan7771 20 часов назад
⭕️LDF ഇലക്ഷന്ശേഷം ഇസ്രയേലിനെയാണ് പിൻതുണയ്ക്കുന്നത് അല്ലെൿിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇടതിന് വോട്ടുചെയ്തിരുന്നവർ BJP ക്ക് വോട്ടുകുത്തുന്ന അവസ്തവരും
@StandwithTruth03
@StandwithTruth03 19 часов назад
ഇനി ഇവൻമാർ എന്ത് ചെയ്തിട്ടും കാര്യമില്ല. ഇസ്‌ലാം പോലെ തന്നെ കമ്മ്യൂണിസവും 👹 ആണെന്ന് മനസിലാക്കിയവർ ഇനി ഇടതിനും വലതിനും വോട്ടു ചെയ്യില്ല. ചെയ്താൽ ആത്മഹത്യക്ക് തുല്യം. 100%
@BaburajBabu-m1w
@BaburajBabu-m1w 19 часов назад
അങ്ങിനെ വരില്ല അപ്പോഴേക്കും ഏതെങ്കിലും പൂരം കലക്കി എന്ന് പറഞ്ഞു cpi കോൺഗ്രസ്സ് അവർക്കു പിന്തുണയായി മൂരി ലീഗും സുഡാപ്പികളും പാമ്പിനെ തിന്നുന്ന കമ്മ്യൂണിസ്റ്റുകളും വരും 😂
@basheerpp6806
@basheerpp6806 20 часов назад
വെള്ളി മാട് കുന്നിൽ എൻ എസ്സ് ജി യൂണിറ്റ് വരണം...
@സോഫിയവിത്നൗഫൽ
പിണറായി സഖാവ് മാനസ്സാന്തരപ്പെട്ടു. ചാലക്കുടിയിൽ കൗൺസിലി०ഗിനു വിധേയനായി. ഇപ്പോൾ പഴയതുപോലെ മുരടൻ മൂരാച്ചി അല്ല
@vijumenon3553
@vijumenon3553 16 часов назад
@@സോഫിയവിത്നൗഫൽ 😂😂 നായയുടെ വാൽ പന്തിരാണ്ടു കാലം കുഴലിലിട്ടാലും നിവരുമോ❓❓😂😂
@swrp124
@swrp124 21 час назад
Lebanon was beautiful Christian country.. Kurach aalkar sthalam taro ennu chodichu, avar koduthu backi ellam charithrram 🤣 Samathnaam kurach koodiya aalkar vannu nattukare adichu odichu avar okke epo refugees aayi USail poyi.. Samthanam anau sir njammude main😄..
@karthikgmenon6851
@karthikgmenon6851 20 часов назад
സമാധാന മതം എന്ന് അവകാശ പെടുന്ന ഇസ്ലാം എന്ന ഉടയിപ് സാധനം ഭൂമുഖത്ത് നിന്ന് ഇല്ലാതെ ആയാൽ മാത്രമേ ലോകത്തിന് യഥാർത്ഥ സമാധാനം കിട്ടു..
@jje6991
@jje6991 19 часов назад
'വേതനം കൂട്ടുക, ജോലി സമയം കുറക്കുക' തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹൂറികൾ റോഡ് ഉപരോധിക്കുന്നു. ഇത് കാരണം 'ജോലി ഭാരം' കൂടി എന്ന് കാട്ടി ബാലന്മാർ പരാതി നൽകി. കൈ മലത്തി ത്യല്ലാഹു......
@balakrishnanmk5116
@balakrishnanmk5116 18 часов назад
Super comment
@vajuaugustine8676
@vajuaugustine8676 16 часов назад
ഹിസ്ബുള്ളയെ "കൊതുകിനെ അടിച്ചു കൊല്ലുന്നതുപോലെ. ഇസ്രയോൽ തീർക്കുന്നു.
@jayaprakashnarayanan974
@jayaprakashnarayanan974 18 часов назад
പാർലിമെന്റ് എലെക്ഷനിൽ എട്ടു നിലയിൽ പൊട്ടിപോയത് കൊണ്ട , അല്ലെങ്കിൽ കേരളത്തിലേ മെഴുകുതിരി മുഴുവൻ കത്തിച്ചേനെ.
@PradeebKoorachund
@PradeebKoorachund 20 часов назад
Cpm support cheythappozhe hamas theerum yennu urappayirunnu
@jayarajsajitha2701
@jayarajsajitha2701 21 час назад
സാറിൻ്റെ വാർത്ത രാവിലെ കണ്ടപ്പോൾ ഒരു Boost ചായ കുടിച്ച ഉന്മേഷം ഉണ്ട്.
@chrisj8389
@chrisj8389 17 часов назад
Sathyam, 💯😂
@BabuUdumattu
@BabuUdumattu 15 часов назад
Chicken biriyani kazhicha oru pratheedhi
@serinjacob9366
@serinjacob9366 19 часов назад
ഇവരൊക്കെ അങ്ങോട്ട് പോയി ഹിസ്ബുള്ള ഒന്ന് സഹായിക്ക്..,
@fleckproduction3029
@fleckproduction3029 21 час назад
Sari..annu Octoberill 1000+ janathe konnappol ee UN enthu cheithu....
@sam890
@sam890 19 часов назад
3 sudapis of Media fun channel are the jokers to entertain sudapis😂😂😂
@santhoshsivanalappuzha5953
@santhoshsivanalappuzha5953 18 часов назад
പഴയ ലേബനോൻ ആണ് കേരളം. ഇനി എന്താകണം എന്ന് ഓരോരുത്തരും വിജയിക്കുക. മതം തിന്നും ശ്വസിച്ചും ജീവിക്കുന്നവരെ ഒറ്റപ്പെടുത്തുക.
@joshuahealy9475
@joshuahealy9475 21 час назад
യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവൽക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓർപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുത്. അവൻ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവനു സ്വസ്ഥത കൊടുക്കയുമരുത്. ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്ക് ആഹാരമായി കൊടുക്കയില്ല; നീ അധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്റെ വലംകൈയും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു. അതിനെ ശേഖരിച്ചവർ തന്നെ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നെ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അതു പാനം ചെയ്യും. കടപ്പിൻ; വാതിലുകളിൽകൂടി കടപ്പിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ, പെരുവഴി നികത്തുവിൻ; കല്ലു പെറുക്കിക്കളവിൻ; ജാതികൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ. ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട് എന്നു സീയോൻപുത്രിയോടു പറവിൻ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു. അവർ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേർ ആകും. യെശയ്യാവ് 62:6-12 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും. ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്ന്: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിനും പോകാം; ഞാനും പോരുന്നു എന്നു പറയും. അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകല ഭാഷകളിലുംനിന്ന് പത്തു പേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു; ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും. സെഖര്യാവ് 8:20-23 എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകല പാപങ്ങൾക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്ന് അവളോടു വിളിച്ചുപറവിൻ. കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നത്: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകല ജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നത്. കേട്ടോ, വിളിച്ചുപറക എന്ന് ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടൂ എന്നു ഞാൻ ചോദിച്ചു; സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലു തന്നെ. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും. സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാ നഗരങ്ങളോട്: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക. ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട്. ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും. യെശയ്യാവ് 40:1-11
@RajanRajanmadhavanpillai
@RajanRajanmadhavanpillai 21 час назад
മൊത്തം മത തീവ്രവാദികളെയും തീർക്കണം അല്ലാതെ ലോകം ശാന്തമാവത്തില്ല ഈ തീവ്രവാദികൾ മതം മുന്നിൽ നിർത്തി കാണിക്കുന്ന നീചമായ പ്രവർത്തികൾ ഇത് ലോകത്തിന് ദോഷം ചെയ്യും♥️♥️♥️🥰🥰♥️
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR 20 часов назад
സാർ ഈ കവകൾക്ക് മനസിലാകില്ല / വിശ്വസിച്ചവരെ പറ്റിക്കും എങ്ങനെ നന്നാകും
@joshuahealy9475
@joshuahealy9475 21 час назад
പിന്നെ നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നുചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലു പുറത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ ദേശത്ത്, യിസ്രായേൽപർവതങ്ങളിൽ തന്നെ, ഏകജാതിയാക്കും; ഒരേ രാജാവ് അവർക്കെല്ലാവർക്കും രാജാവായിരിക്കും, അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല. അവർ ഇനി വിഗ്രഹങ്ങളാലും മേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നെ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. യെഹെസ്കേൽ 37:21-23 എന്റെ ദാസനായ യാക്കോബിനു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്ത് അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്ക് പ്രഭുവായിരിക്കും. ഞാൻ അവരോട് ഒരു സമാധാനനിയമം ചെയ്യും; അത് അവർക്ക് ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും. എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും. യെഹെസ്കേൽ 37:25-28 ആരും അവരെ ഭയപ്പെടുത്താതെ അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കുമ്പോൾ, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സർവദ്രോഹങ്ങളും മറക്കും. ഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും. യെഹെസ്കേൽ 39:27-28
@StandwithTruth03
@StandwithTruth03 20 часов назад
HalleluYah ! 🙏💪🔥
@amalkoshy7613
@amalkoshy7613 19 часов назад
അടുപ്പ് കുട്ടി ചർച്ചക്കാർ കരഞ്ഞു മെഴുകുകയാണ്🤣
@ryanxavier_89
@ryanxavier_89 17 часов назад
ഭീകരതയ്‌ക്കെതിരെ പോരാടാൻ ദൈവം ഇസ്രായേലിന് ശക്തി നൽകട്ടെ ❤
@princetl9523
@princetl9523 19 часов назад
ഹലോ സാർ, പല്ലിനു പകരം പല്ല് കണ്ണിനു പകരം കണ്ണ് എന്ന് പറഞ്ഞിട്ടുള്ളത് ആകെ മൊത്തത്തിൽ അല്ല. അത് പറഞ്ഞിട്ടുള്ളത് അന്നത്തെ സാഹചര്യത്തിൽ ഒരു കൂട്ട സംഘർഷം നടക്കുമ്പോൾ അവിടെ ഏതെങ്കിലും ഗർഭിണിക്ക് പരിക്ക് പറ്റുകയാണെങ്കിൽ ആ സ്ത്രീക്ക് പറ്റിയ പരിക്ക് പറ്റാൻ കാരണമായ ആ മനുഷ്യൻറെ ആ സ്ത്രീക്ക് പറ്റിയത് പോലെ ഉള്ള മുറിവ് ഏൽപ്പിക്കണം എന്നാണ് പറഞ്ഞത്. ഇത് ആ സമൂഹത്തിൽ ആ സമൂഹത്തിൽ ഒരു പാഠം ആയിരിക്കാനാണ് പറഞ്ഞത്. അല്ലാതെ പകരത്തിനു പകരം ചെയ്യണം എന്നല്ല. അതുകൊണ്ടാണ് ജീസസ് വന്നപ്പോൾ അവരോട് പറഞ്ഞത്, നിങ്ങൾ നെല്ലിലെ അരിയെ ഉപേക്ഷിച്ചിട്ട് തവിടിന് പിടിക്കുന്നത് പോലെയാണ്. അയൽക്കാരൻ ഓട് എങ്ങനെ പെരുമാറണമെന്ന് പഴയനിയമത്തിൽ തന്നെ ഒത്തിരി കാര്യങ്ങളുണ്ട്. കരുണയാണ് ഏറ്റവും വലുതെന്ന് പഴയ നിയമത്തിൽ തന്നെ ഉണ്ട്.. അതുകൊണ്ട് സാറിൻറെ പല്ലിനു പല്ലും കണ്ണിന് കണ്ണ് യഥാർത്ഥമായ പഴയനിയമത്തിലെ ബൈബിൾ വീക്ഷണം അല്ല.
@joshuahealy9475
@joshuahealy9475 21 час назад
നിന്നെ ക്ലേശിപ്പിക്കുന്ന ഏവരോടും ഞാൻ ആ കാലത്ത് ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാൻ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സർവഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കിത്തീർക്കുകയും ചെയ്യും. ആ കാലത്തു ഞാൻ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാൻ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകല ജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു. സെഫന്യാവ് 3:19-20 യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ്‌ഗൃഹത്തോടു ചേർന്നുകൊള്ളും. ജാതികൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും. യെശയ്യാവ് 14:1-2 ഞാൻ വടക്കിനോട്: തരിക എന്നും തെക്കിനോട്: തടുത്തുവയ്ക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്ന് എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്ത്വത്തിനായി സൃഷ്‍ടിച്ചു നിർമ്മിച്ചുണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും. കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ. സകല ജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചു തരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിനു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നെ എന്നു പറയട്ടെ. നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിനു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്; എനിക്കുമുമ്പേ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തത്; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ദൈവം തന്നെ. യെശയ്യാവ് 43:6-12 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജാതികൾക്ക് എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്ക് എന്റെ കൊടി കാണിക്കയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ തങ്ങളുടെ മാർവിലണച്ചും പുത്രിമാരെ തോളിൽ എടുത്തും കൊണ്ടുവരും. രാജാക്കന്മാർ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും. ബലവാനോട് അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ? എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും. നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകല ജഡവും അറിയും. യെശയ്യാവ് 49:22-26
@pillaithampi9627
@pillaithampi9627 19 часов назад
അള്ളാഹുവിന്റെ പിൻഭാഗം ഇസ്റായേലിന്റെ ബോംബിംഗിൽ കരിപ്പൂർ വിമാനത്താവളം പോലെ വിശാലമായി എന്നറിഞ്ഞു.
@Girilalgangadharan
@Girilalgangadharan 15 часов назад
മുൻഭാഗം സോളാർ അടുപ്പുപോലെയുമായി 😄
@kumarann2062
@kumarann2062 17 часов назад
ക്രിസ്ത്യാനികൾ എന്തിനാണ് വക്കീലേ ലഭനനെ വിട്ടുപോയത്? അതു കൂടി പറയു...
@സോഫിയവിത്നൗഫൽ
ബേബി ആണ് ജെ. സെ. എങ്കിൽ ഹിസ്ബുള്ളക്ക് കുറച്ചു ഫ്ലൈയി०ഗ് കിസ്സ് അയച്ചു കൊടുക്കു०.മറ്റാരെങ്കിലു० ആണെങ്കിൽ പോനാൽ പോടാ എന്നാവും
@iloveyoukochi7038
@iloveyoukochi7038 18 часов назад
വക്കിലെ വഖഫ് ബോർഡീന്റെ പുതിയ വിവാദങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@swrp124
@swrp124 21 час назад
UN paranju dont attack Lebanon.. Oh seri apo tanne1000 bomb additional ettu porichu avar😄😄
@VijayakumarValiyaveettil
@VijayakumarValiyaveettil 21 час назад
അന്‍വര്‍ ബക്കറ്റ് തിരയുന്നുണ്ടാവും(,മറ്റേത് കൊണ്ടുവരാന്‍)
@balachandranramakrishnan1421
@balachandranramakrishnan1421 20 часов назад
He has sought the help of " sceptic tank cleaners" for collecting it in buckets.😂
@Jacob-M
@Jacob-M 21 час назад
Worst time for 🐽🐷🐖😭😭
@kuttuuus
@kuttuuus 19 часов назад
പാലസ്തീല്‍ െഎക്യദാര്‍ഡ്യം... ഷേവ് ഘാഷാ... ഹിസ് പുള്ളേ നിങ്ങളോടൊപ്പം.. ''കണ്ണേ കരളേ ഹിഷ് പുള്ളേ...ധീരതയോടെ മുന്നോട്ട് ലച്ചം ലച്ചം പിന്നാലേ...'' - DYFI.. CPM ..എച്ചപ്പൈയ്
@thomasjosephjoseph5464
@thomasjosephjoseph5464 19 часов назад
നമ്മുടെ നാട്ടിൽ വിശിഷ്യാ കേരളത്തിൽ ഹമാസിന് വേണ്ടി നിലകൊള്ളുന്നവരും എല്ലാ വിധ പിന്തുണയും നൽകുന്നവരും വളരെ കൂടുതലുണ്ട്. അതിൽ വിവിധ പാർട്ടികകളിൽ പെട്ടവരുണ്ട്. ഗാസയിലോ ലബനനിലോ പോയി ഇസ്രായേലിനോട് യുദ്ധം ചെയ്യാൻ അവർക്ക് ഒരവസരം കൊടുക്കേണ്ടതാണ്. അതിന് ഏതെങ്കിലും രീതിയിലുള്ള നിയമപരമോ സാമ്പത്തികമോ ആയ തടസങ്ങളെ നീക്കി അവരെ അവിടെയെത്തിച്ച് വീരോചിത മരണം പുൽകാനും തദ്വാര ഹൂറി ശയനം നടത്താനുമുള്ള ഭാഗ്യം ഒരുക്കിക്കൊടുക്കാൻ മീഡിയ ഫണ്ണും ദാവൂദാദി മഹത് വ്യക്തികളും തയ്യാറാകണം. പ്ലീസ്...
@GopinathKovil
@GopinathKovil 20 часов назад
വക്കീലേ ശത്രു എന്നും ശത്രു തന്നെ
@PradeebKoorachund
@PradeebKoorachund 20 часов назад
Mosad keralathilum varum
@sreekariyamsyam2199
@sreekariyamsyam2199 18 часов назад
😂😂😂😂ഭീകരർക്ക് നാക്കും വാക്കും മാത്രമേയുള്ളു വക്കീൽ സാറേ..തോക്ക് മറ്റവരുടെ കൈയിലാ...😂 "തോക്കുണ്ടായിട്ടു കാര്യമില്ല കാഞ്ചിവലിക്കാൻ വിരലു വേണം"😅പ്രയോഗം കലക്കി.😂😂 രാവിലേ...ചിരിപ്പിച്ച് മുഴുവൻ പേരേയും കൊന്ന വക്കീൽ സാറിനെ ഇസ്രേലി സൈന്യം അന്വേഷിക്കുന്നുണ്ട്😂😂
@prasoonkumar8895
@prasoonkumar8895 21 час назад
Good Morning Jai Shankar ji.
@joshuahealy9475
@joshuahealy9475 21 час назад
ഞാൻ നിന്റെ മുമ്പിൽ വച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങളൊക്കെയും നിന്റെമേൽ നിവൃത്തിയായി വന്നിട്ട് നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവച്ച് നീ അവയെ നിന്റെ ഹൃദയത്തിൽ ഓർത്ത് നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്നതുപോലെയൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞ് നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകല ജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും. നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്ന് നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്ന് അവൻ നിന്നെ കൊണ്ടുവരും. നിന്റെ പിതാക്കന്മാർക്ക് കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണം ചെയ്ത് നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർധിപ്പിക്കും. നീ ജീവിച്ചിരിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും. ഈ ശാപങ്ങളെയൊക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെ മേലും നിന്നെ പകച്ച് ഉപദ്രവിക്കുന്നവരുടെ മേലും വരുത്തും. നീ മനസ്സു തിരിഞ്ഞ് യഹോവയുടെ വാക്കു കേട്ട് ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും അനുസരിച്ചു നടക്കയും നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്ക് നന്മയ്ക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും. ആവർത്തനപുസ്തകം 30:1-9 നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിന്നിച്ചുകളയും; എന്നാൽ നിങ്ങൾ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളുടെ ഭ്രഷ്ടന്മാർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓർക്കേണമേ. നെഹെമ്യാവ് 1:8-9
@RaveendranCn-f2t
@RaveendranCn-f2t 20 часов назад
ഇടയിലൂടെ മതം കടത്താൻ നടക്കുന്ന പാസ്റ്റർ😂
@nirmalakc8425
@nirmalakc8425 19 часов назад
Bcoz Christianity have a strong base so he can proudly do that
@സ്വാമിഇഡലിപ്രിയാനന്ദൻ
50 വർഷം ആയിട്ട് എന്ത് മനുഷ്യ കുരുതി ആണ്... വിശുദ്ധരാജ്യത്ത്... കർത്താവ് മുൻകൈ എടുത്തു ഒരു സമാധാനം ഉണ്ടാക്കണ്ടത് അല്ലേ 🙄🤔
@GKSTH9203
@GKSTH9203 15 часов назад
​@@സ്വാമിഇഡലിപ്രിയാനന്ദൻഎന്തെന്നാല്‍, ദൈവത്തിന്‍റെ മനസ്സ് അറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായതാര്? റോമാ 11 : 34.
@സ്വാമിഇഡലിപ്രിയാനന്ദൻ
@@GKSTH9203 അത് ഏത് ദൈവം ലക്ഷ കണക് മനുഷ്യരെ കൊലക്കു കൊടുക്കാൻ മനസ്സ് ഉള്ളത് പിശാച് അല്ലേ??? പൊതു ജനത്തെ കൊല്ലാൻ ആഹ്വാനം ഉള്ള വചനങ്ങൾ ദൈവം പറഞ്ഞിട്ട് ഉണ്ടോ 🙄🤔
@RajanRajanmadhavanpillai
@RajanRajanmadhavanpillai 21 час назад
ഇസ്രായേലിൽ നിന്ന് ഇനി ഈ നിചന്മാർ ഒര് ദയയും പ്രതീക്ഷിക്കണ്ട😄😄🥰♥️
@josephmanuel1222
@josephmanuel1222 20 часов назад
കിസ്ബുള്ളക്ക് വെക്കം സൊർക്കത്തിപ്പോയി സുകിക്യാം - അത്തറേയൊള്ളു
@JB-yc1lk
@JB-yc1lk 20 часов назад
സന്തോഷം 😂
@shajiputhiyaparambath9798
@shajiputhiyaparambath9798 20 часов назад
വെള്ളിമാട്കുന്ന് അല്ല വെള്ളിപറമ്പ്/ മാവൂർ റോഡ്
@anilkumarvg7719
@anilkumarvg7719 19 часов назад
മീഡിയ വൺ - നെ ഇസ്രയേൽ നോട്ടമിട്ടിട്ടുണ്ടോ?
@shajithomas7406
@shajithomas7406 17 часов назад
ഉസ ,ലാത്ത മനാത്ത , എന്നിങ്ങനെ മൂന്ന്‌ പെണ്‍മക്കള്‍ ഉള്ള ഖുറൈശി കളുടെ ദൈവം ആയിരുന്നു അല്ലാഹു, ഇങ്ങേരെ മുഹമ്മദ് പിടിച്ചെടുത്തു ഏക ദൈവം ആക്കി. ഇങ്ങനെ ആണ് ഇസ്ലാം ഉണ്ടായത്. പിന്നീട് എല്ലാം ചരിത്രം.
@manojacob
@manojacob 20 часов назад
21st century Jewish brain against 6th century camel brain.
@linjup1
@linjup1 20 часов назад
Evide pettu perukunnu..avide konnu thallunnu...Dustalakode pettu perukiyathokke engane thanne avasanikkum..
@Ratish6655
@Ratish6655 16 часов назад
അവൻ മിടുക്കന ....അവന് ബുദ്ധി ഉണ്ട്❤❤❤... ഇസ്രേൽ
@soundofsoundless6628
@soundofsoundless6628 20 часов назад
സഹ പാചക😅ക്കാരായ😅
@മലയാളി-പ2ങ
@മലയാളി-പ2ങ 17 часов назад
പലസ്തീനിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ജനത ലെ ബനോനിൽ കുടിയേറി
@mathewkj1379
@mathewkj1379 19 часов назад
1400 കൊല്ലമായി അല്ലാഹുവിന്റെ ആൾക്കാരും, കാഫിറുകളുമായി ഏറ്റുമുട്ടി പോരുന്നു. ഉദാഹരണം കുരിശു യുദ്ധം. എന്നിട്ടെന്തായി? അല്ലാഹുവിന്റെ ജനത ഇന്നെത്രയാ? യെഹോവയുടെ ജനം എത്രയാ? പഠിച്ചിട്ടു വിമർശിക്കു സുഹൃത്തേ!
@jayashrisr5854
@jayashrisr5854 16 часов назад
"Chundakka koduthu, Varikkachakka vangichu'..😂, 'chakkakuru polumilla pottaan'..😂😂..Advocate Sir, 🙏🙏🙏👍👍👍👍
@varghesechalil9362
@varghesechalil9362 20 часов назад
Dispensation of mosaic law, that time period already done. Jehovah is still loving all generation.
@Somu-ev3wy
@Somu-ev3wy 20 часов назад
ലോകത്ത് ശാന്തിയും സമാധാനം ഉണ്ടാക്കാൻ ഉത്ഭവിച്ച മതങ്ങൾക്ക് അവരുടെ സ്വന്തം ജന്മ സ്ഥലത്ത് സമാധാനം ഉണ്ടാക്കാൻ സാധിക്കുന്നില്ല ഇല്ല എന്നത് വിരോധാഭാസം തന്നെ
@emmanuelthomas5074
@emmanuelthomas5074 7 часов назад
അതാണ് പിശാചിൻ്റെ സാനിദ്ധ്യം.ദൈവം ഉള്ളിടത്ത് പിശാചിൻ്റെ സാനിദ്ധ്യം കൂടുതൽ ആയിരിക്കും. അവനു വിചയിക്കണമെങ്കിൽ ദൈവത്തിൻ്റെ കാല്പാടുകൾ പതിഞ്ഞ പുണ്ണ്യ ഭൂമി എന്നെ ഇല്ലാതയേനെ.ജൂതൻ മാരുടേ കയ്യിൽ അല്ലാതെ ക്രിസ്ത്യാനികളുടെ കയ്യിൽ ആയിരുന്നെങ്കിൽ അവർ എപ്പോഴേ അടിച്ചിറക്കി അതു നശിപിച്ചേനെ. എല്ലാം അറിയാവുന്ന സർവ്വശക്തൻ ജൂതന്മാർക് ബുദ്ധി നൽകി.ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത നഷിചുപ്പോക്തിരിക്കേണ്ടത് മനുഷ്യ രാശിയുടെ ആവശ്യമാണ്.പിശാചും ദൈവവും തമ്മിലുള്ള യുദ്ധമാണ്.ദൈവം ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ 🎉❤
@babu.kgoodidea8843
@babu.kgoodidea8843 20 часов назад
Best morning tea News.!
@sureshvk296
@sureshvk296 19 часов назад
ബഹുമാന്യനായ വക്കീൽ സാറിന് നമസ്ത്തേ.. 👍
@VishnuredIndian
@VishnuredIndian 20 часов назад
7:10 to 7:15💯%👌😂🤣🤣
@lalithanpspullarkat4848
@lalithanpspullarkat4848 20 часов назад
Good morning sir ❤❤❤
@malex7180
@malex7180 20 часов назад
Save our balls
@markosepallathu7184
@markosepallathu7184 18 часов назад
ഇങ്ങനെയൊക്കെപ്പറയാമോ "അറബിയുടടെപുറവും ഇസ്രായേലിന്റെ കൈയും" നിങ്ങളെ സമ്മതിച്ചു വക്കീലേ 😅😂😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 21 час назад
ഈ കൊച്ച് കേരളത്തിന് ഇതൊര് പാഠം😄❤️😄😄❤️❤️❤️
@reshmabai7474
@reshmabai7474 13 часов назад
ബിസ്മയങ്ങൾ ഇല്ലാതായാൽ ലോകം സമാധാനത്തിൽ വരും❤ വെള്ളിമാട് കുന്നും കുറ്റിക്കാട്ടൂരും😂
@santhoshissac8812
@santhoshissac8812 14 часов назад
ഇസ്രായേൽ സമാധാനം നിലനിർത്തി കൊണ്ടുപോകാൻ പ്രതിരോധിക്കുന്നു
@mathewyohannan91
@mathewyohannan91 19 часов назад
His ബുള്ളി പോയി. എന്റെ അമ്മോ ഓര്മിപ്പിക്കരുതേ. Pager....
Далее
PADMA CAFE, Changanasserry
1:49
Просмотров 2 тыс.
Офицер, я всё объясню
01:00
Просмотров 1,1 млн
Pelvic mobility workout !! 🙏
00:24
Просмотров 2,9 млн