ഞാൻ അബുദാബിയിൽ സഫീർ മാളിൽ പോയ് പടം കണ്ടു എനിക്ക് ഇഷ്ട്ടപെട്ടു... പക്ഷെ ഞാൻ സിനിമ ടിക്കറ്റ് എടുക്കുമ്പോൾ ടിക്കറ്റ് തരുന്ന ആളോട് ഞാൻ പറഞ്ഞു സൈഡ് സീറ്റ് വേണം എന്ന് അപ്പോൾ അയാൾ എന്നോട് പറഞ്ഞു നിങ്ങൾ രണ്ടു പെര് മാത്ര മാണ് ഈ സിനിമ കാണാൻ ഇന്ന് ടിക്കറ്റ് എടുത്തിട്ടുള്ളു എന്ന്.... പിന്നെ സിനിമ തുടങ്ങിയപ്പോൾ ഒരു ഫാമിലി കുടി വന്നു അങ്ങനെ ടോട്ടൽ 4 ആളുകൾ.... ഞങ്ങൾ 4 ആളുകളും രാജാകിയമായ് ആസ്വദിച്ചു സിനിമ കണ്ടു 😀😀😀എനിക്ക് ഇഷ്ട്ട പെട്ട ഡയലോഗ്... ഈ ന്യൂ ജനറേഷൻ പിള്ളേരെ ഒന്ന് കൊന്നു തന്നുടെ 😀😀😀പിന്നെ ക്രിസ്ത്യാനികൾ ഉണ്ടാക്കിയാൽ വയിൻ.... പിന്നെ നടിയുടെ ആ നോട്ടം ഒന്നും പറയാൻ ഇല്ല.... സിൽക്ക് സ്മിത എന്ന ഗ്രേറ്റ് നടി കണ്ണ് കൊണ്ടാണ് അത്ഭുതം കാണിച്ചിട്ടുള്ളത്.... ഇപ്പോൾ ഈ നടിയാണ് കണ്ണ് കൊണ്ട് അത്ഭുതം കാണിക്കുന്നത് സൂപ്പർ അമേസിങ് ഒന്നും പറയാൻ ഇല്ല..... സൂപ്പർ മൂവി 👍👍👍👍