Тёмный

അടുക്കള മുറ്റത്തെ നാടൻ താറാവ് വളർത്തൽ എങ്ങനെ ലാഭകരമാക്കാം. 

SKB MEDIA
Подписаться 1,1 тыс.
Просмотров 52 тыс.
50% 1

അടുക്കള മുറ്റത്ത് താറാവ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്,
കൂടുതൽ താറാവുകളെ വളർത്തതിരിക്കുക, പത്ത് മുതൽ മുപ്പത് വരെ ആവാം, അതിൽ കൂടുതൽ ഉണ്ടായാൽ ലാഭത്തേക്കാൾ ബുദ്ധിമുട്ട് ഉണ്ടാകും, മറ്റൊന്ന് അവർ ഭക്ഷിച്ചതിന്റെ വേസ്റ്റുകൾ ഇടാൻ പ്രത്യേകം ഒരു അടച്ചിടാൻ പറ്റുന്ന രീതിയിലുള്ള കുഴിയോ ഡബ്ബായോ സ്ഥാപിക്കുക, ഇടക്കിടക്ക് ബ്ലീച്ചിങ് പൗഡർ, ഫെനോയിൽ മിക്സ്‌ ചെയ്ത് കൂടുകളിലും, പരിസരത്തും സ്‌പ്രെഡ്‌ ചെയ്യുക, ചെളികൾ കെട്ടി നിൽക്കുന്ന ഇടങ്ങൾ പരമാവധി വൃത്തിയാക്കുക.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@JITHU4PVM
@JITHU4PVM 3 года назад
മടി ഇല്ലാത്ത നല്ല മക്കൾ 😍
@Rashi535
@Rashi535 2 года назад
നല്ല അവതരണം 😍👍🏻
@vpexploring5974
@vpexploring5974 4 года назад
ഇനിയു ഇതുപോലോത്ത വീഡിയോകൾ പ്രദീക്ഷിക്കുന്നു
@habihabi3495
@habihabi3495 3 года назад
Mon supper Aayi ellam chyyunnud
@anisha123kv8
@anisha123kv8 3 года назад
Any offer for duck faming in Panchayat?
@kairaly1672
@kairaly1672 Год назад
Thaaraavinu kopra pinnaaku theettayil koode cherthu kodukkaamo.... pls marupaditharanam
@sasisasiatholi9092
@sasisasiatholi9092 3 года назад
നല്ല അവതരണം
@muhammedasharufismail7733
@muhammedasharufismail7733 3 года назад
നല്ല വീഡിയോ.. നല്ല അവതരണം
@kphmedia9468
@kphmedia9468 3 года назад
സൂപ്പറായിട്ടുണ്ട്🌹🌹😍😍😍👍👍👍👍
@vpexploring5974
@vpexploring5974 4 года назад
സൂപ്പർ
@monstarsong6947
@monstarsong6947 3 года назад
Super
@s25gamer4
@s25gamer4 3 года назад
Adi poli very useful
@jaimonci5256
@jaimonci5256 3 года назад
അടുക്കള മുറ്റത്തും പറമ്പിലും മാത്രം വളർത്താൻ പറ്റുന്ന, അതായത് കുളത്തിലേക്കോ പാടത്തേക്കോ വിടാൻ സൗകര്യം ഇല്ലാത്തവർക്ക് വളർത്താൻ പറ്റുന്ന ത് ഏത് ഇനം താറാവാണ്... നാടനോ, വീഗോവയോ..
@alicebabu3133
@alicebabu3133 3 года назад
നാടൻ.കുട്ടനാട് താറാവ്.
@monstarsong6947
@monstarsong6947 3 года назад
Salo manoos ann super
@afeefmonasees3541
@afeefmonasees3541 3 года назад
Thavid evidekittum
@shamsudheenp855
@shamsudheenp855 3 года назад
Enthu thavidu aan kodukkendath
@kidsvlog8588
@kidsvlog8588 4 года назад
👍👏👏
@najeemhaneef7011
@najeemhaneef7011 3 года назад
10താറാവിന് എത്ര തീറ്റ കൊടുക്കണം
@rinshayesfathima9588
@rinshayesfathima9588 2 года назад
താറാവിനെ നായ പിടിക്കുമോ
@Jjk99k
@Jjk99k 3 года назад
വെള്ളത്തിൽ ഇറക്കാതെ കോഴിയെ പോലെ കൂട്ടിലിട്ട് വളർത്തിയാൽ കുഴപ്പം ഉണ്ടോ???
@hafihari4529
@hafihari4529 3 года назад
താറാവിന് തണുപ്പ് വേണം,
@kphmedia9468
@kphmedia9468 3 года назад
🌹🌹🌹👍👍👍👍👍👍👍👍
@kuruvambalamt9337
@kuruvambalamt9337 3 года назад
മുട്ടത്തീറ്റ എന്താണ്?
@skbmedia1061
@skbmedia1061 3 года назад
ലെയർ മാർഷ്
@skbmedia1061
@skbmedia1061 3 года назад
ലെയർ മാർഷ്
@shayanvlog3635
@shayanvlog3635 3 года назад
താറവിന് കോഴി വേസ്റ്റ്കൊടുക്കാമോ
@ബിലാലിക്കേടെബലിക്കാക്ക
kodukkaruth നെയ്യ് മുറ്റടിപൊകും
@learntomaster9865
@learntomaster9865 3 года назад
ബ്രോ താറാവിനെ kittanundo
@skbmedia1061
@skbmedia1061 3 года назад
ഉണ്ട്‌
@rafeeqrafeeq2732
@rafeeqrafeeq2732 3 года назад
@@skbmedia1061 yavide sthalam
@saju304
@saju304 3 года назад
9447523185
@bebo-gs3hs
@bebo-gs3hs 3 года назад
Yendd thitta annn iddd
@Ubaidmelethil
@Ubaidmelethil 3 года назад
Egg Tharaav vilpanakk
@Ubaidmelethil
@Ubaidmelethil 3 года назад
9961203333
@pathipparanbr2113
@pathipparanbr2113 3 года назад
മീൻ വേസ്റ്റ് എന്ന് പറഞ്ഞിട്ട് കോഴി വേസ്റ്റ് ആണല്ലോ കൊടുക്കുന്നത് അത് നിങ്ങള് നാട്ടില് കോഴി വേസ്റ്റ് മീൻ വേസ്റ്റ് ആണോ പറയുന്നത്
@skbmedia1061
@skbmedia1061 3 года назад
മീൻ വേസ്റ്റ് എങ്ങനെയും കൊടുക്കാം, എന്നാൽ കോഴി വേസ്റ്റ് കൊടുക്കേണ്ടത് നല്ലത് പോലെ തിളപ്പിച്ച്‌ അതിലെ വെണ്ണ ഊറ്റി കളയുക, രണ്ടോ, മൂന്നോ പ്രാവശ്യം വെള്ളം ഒഴിച്ച് ഊറ്റി കളയുക. എന്നിട്ട് തവിട് പൊടിയും, മഞ്ഞൾ പൊടിയും മിക്സ് ചെയ്യുക എന്നിട്ട് വേണം കൊടുക്കാൻ. വിഡിയോയിൽ കോഴി വേസ്റ്റ് മാത്രം കാണിക്കാനുള്ള കാരണം, കോഴി വേസ്റ്റ് കൊടുക്കരുത് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്, എന്നാൽ മുകളിൽ പറഞ്ഞത് പോലെ പാകം ചെയ്ത് കൊടുത്താൽ ഒരു കുഴപ്പവും ഉണ്ടാവില്ല. മീൻ വേസ്റ്റ് എങ്ങനെയും കൊടുക്കാം ഒന്ന് ചെറുതാക്കി കഷ്ണം വെട്ടി കൊടുക്കണം എന്ന് മാത്രം.
@shamsudheenp855
@shamsudheenp855 3 года назад
Enth thavidu aan kodukkendath
@mahrinscreations2062
@mahrinscreations2062 4 года назад
👍✌️
Далее
Standoff 2 is a true horror! #standoff #horror #meme
00:13