മീൻ വെസ്റ്റ് ലെയർ മാഷ് എന്നി തീറ്റകൾ കൊടുക്കുന്നത് മുട്ട ഉത്പാദനം നല്ലരീതിയിൽ ആക്കും മുട്ടായിടാൻ male താറാവുകൾ ആവശ്യമില്ല കൊത്തു മുട്ടകൾക്ക് male താറാവുകൾ വേണം വിഗോ താറാവുകൾ വലിയ മുട്ട യിടുന്ന ഇനമാണ്
എന്റെ താറാവിനെ നായപിടിക്കാൻ സാധ്യത കുറവാണ് ഒന്നുകിൽ താറാവ് കൂടിന് പുറത്ത് ചാടണം അല്ലങ്കിൽ നായ കൂടിന്റെ അകത്തു കയറണം രണ്ടും നടക്കാത്ത സ്ഥിതിക്ക് ആ പേടി എനിക്കില്ല കോഴിയെ ഓടിച്ചിട്ട് പിടിക്കുന്ന നായ്ക്ക് താറാവിനെ പിടിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല
അതിന്റെ ശരീരത്തിൽ തൂവലുകൾ നന്നായി മുളച്ചതിനു ശേഷമേ ആഴം കൂടിയ ജലശാത്തിൽ ഇറക്കാവു അതുവരെ ചെറിയ ഒരു പത്രത്തിൽ വെള്ളം വെച്ചുകൊടുത്താൽ മതി താറാവുകൾ ആവശ്യം പോലെ ഇറങ്ങി കുളിച്ചോളും
കൂടിന്റെ തറ കോൺഗ്രിറ്റ് ചെയ്യ്ത് കൂട് കഴുകി വൃത്തിയാക്കുക കഴുകുന്ന വെള്ളം സ്റ്റോർ ചെയ്യാൻ ഒരു വെസ്റ്റ് ടാങ്ക് നിർമിക്കുക കൃഷി ഉണ്ടെങ്കിൽ ഓരോ ദിവസവും കഴുകുന്ന വെള്ളംമാറ്റി മാറ്റി സെറ്റ് ചെയ്യുക