Тёмный

അടുത്ത തവണ ഗുരുവായൂരിലെത്തുമ്പോള്‍ ഇങ്ങനെ ചെയ്തുനോക്കൂ, ഫലം ഉറപ്പ്! | Jyothishavartha 

Jyothishavartha
Подписаться 712 тыс.
Просмотров 21 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@Jyothishavartha
@Jyothishavartha Час назад
ഗുരുവായൂരപ്പന്റെ പുതിയ മേല്‍ശാന്തിക്ക് ഭക്തരോട് പറയാനുള്ളത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qYRVrG4uUew.html
@RajiKaimal
@RajiKaimal 4 часа назад
ഭഗവാനെ നമസ്കരിക്കുന്നപോലെ തന്നെ തിരുമേനിയെയും മനസുകൊണ്ട് നമസ്കരിക്കുന്നു. 🙏🏻🙏🏻🙏🏻.
@SKONLINESHOPEESk
@SKONLINESHOPEESk 3 часа назад
കണ്ണു നിറഞ്ഞു തിരുമേനി, എന്നും കണ്ണനെ തൊഴാൻ ഭാഗ്യം ലഭിച്ച എനിയ്ക്ക് എല്ലാം അനുഗ്രഹളും തന്നു കൊണ്ടിരിക്കുന്നു ഭഗവാൻ
@sailajasasimenon
@sailajasasimenon 4 часа назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻.ഗുരുപവനപുരിയിൽ എത്തിയാൽ അവിടം മുഴുവൻ നിറഞ്ഞിരിക്കുന്ന ചൈതന്യം നമുക്ക് feel ചെയ്യും. ശരീരബോധം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. Que വിൽ നില്ക്കുമ്പോഴും ആ തിരു സന്നിധിയിൽ എത്തുമ്പോഴും നാരായണ നാമം ജപിക്കുകയും നാരായണീയം വായിക്കുകയും ചെയ്യും. അവിടെ നിന്ന് മടങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു ചാരിതാർത്ഥ്യം നിറഞ്ഞിരിക്കും.ഭഗ വാൻ എന്നും എപ്പോഴും കൂടെയുണ്ട് എന്ന ഉറച്ച വിശ്വാസം ഉണ്ട്.സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@littleideaentertainments2190
സത്യം ഭഗവാനെ 🙏 കോടി കോടി നമസ്കാരം 🙏
@HaridasS-bv4ug
@HaridasS-bv4ug Час назад
വിഷ്ണു സഹസ്ര നാമം കൊണ്ടുപോയി വായിക്കും എപ്പോൾ പോകുമ്പോഴും 🙏🏻ഓം നമോ നാരായണായ 🙏🏻ഹരേ കൃഷ്ണ 🙏🏻
@Achumani643
@Achumani643 3 часа назад
നമസ്കാരം തിരുമേനി. ഞാൻ എല്ലാ വ്യാഴാഴ്ച ഗുരുവായൂർ പോകുമ്പോഴും വിഷ്ണു സഹസ്ര നാമം ആണ് ചൊല്ലുന്നത്. തിരുമേനി പറഞ്ഞത് ശരിയാണ് 3 മണിക്കൂർ എങ്കിലും വരിയിൽ നിൽക്കേണ്ടി വരാറുണ്ട്. വിലപ്പെട്ട അറിവുകൾ തരുന്നതിനു നന്ദി. ഹരേ കൃഷ്ണ
@sumamole2459
@sumamole2459 4 часа назад
നമസ്കാരം തിരുമേനി 🙏 അടുത്ത ആഴ്ച ഗുരുവായൂരിൽ പോകുന്നുണ്ട് തിരുമേനി ....മാസത്തിലൊരിക്കൽ പോകണമെന്നാഗ്രഹം ...എല്ലാം ഭഗവാൻ ശരിയാകും ....ഒരു കോടി നമസ്കാരം 🌿❤️🌹🪔🙏
@rajeswarisasankan2339
@rajeswarisasankan2339 3 часа назад
തിരുമേനി റൂമിന്റെ കാര്യംത്തിൽ അത് പോലെ ഒരു അനുഭവം എനിയ്ക്കും ഉണ്ടായിട്ടുണ്ട്. വാക്കുകൾ ഇല്ല തിരുമേനി അത് വിവരിയ്ക്കാൻ 🙏🙏🙏🙏🙏🙏ഭഗവാനെ രക്ഷിയ്ക്കണേ 🙏🙏🙏🙏🙏
@krishnapadam63
@krishnapadam63 5 часов назад
നമസ്കാരം തിരുമേനി. ഞാന്‍ que നിൽക്കുമ്പോൾ നാരായണീയം ശ്ലോകങ്ങള്‍ ജപിച്ചു കൊണ്ടിരിക്കും. കണ്ണന്‍ അറിയാതെ ഒരു ഇല പോലും അനങ്ങില്ല എന്ന് വിശ്വസിക്കുന്ന ഒരു ഭക്ത. അതാണ് പതിവ്. ഗുരുപവനേശാ പ്രസാദിക്കണേ 🙏
@PonnammaRaju-fd4on
@PonnammaRaju-fd4on 2 часа назад
നമസ്കാരം തിരുമേനി ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാനെ ആ പുണ്യ ഭൂമിയിൽ ഒന്ന് കാലുകുത്തുവാൻ ഭാഗ്യം തരണേ ഗുരുവായൂരപ്പാ രണ്ട് തവണ പോയിട്ടുണ്ട് ഒരുപാട് വർഷമായി തിരുമേനി യുടെ വാക്കുകൾ കേൾക്കുമ്പോൾ എത്രയും വേഗം കണ്ണനെ കാണുവാൻ കൊതി തോന്നുന്നു ഭഗവാൻ സാധിച്ചു തരുമെന്ന് വിശ്വസിക്കുന്നു
@raviperincheeri
@raviperincheeri Час назад
ഹരെ നാരായണ ...ആരൊ പറഞ്ഞു തന്നതു പോലെ കുറെ കാലങ്ങളായി Q വിൽ ഭഗവാൻ്റെ അടുത്തെത്തുന്നതും വരെ ഹരെ രാമാ ....അനന്തകോടി അനുഗ്രഹം തരുന്ന കൃഷ്ണാ ....വാക്കുകൾ വരുന്നില്ല ... നമസ്തെ തിരുമേനി ❤
@littleideaentertainments2190
നമസ്കാരം തിരുമേനി 🙏 ഞാൻ വിഷ്ണു സഹസ്രനാമം നാരായണീയം ജ്ഞാനപ്പാന ഹരിനാമകീർത്തനം അങ്ങനെയുള്ള ബുക്സ് എടുത്താണ് തൊഴാൻ പോകുക അവിടെ തൊഴാൻ ക്യൂ നിൽക്കുമ്പോഴും അത് കഴിഞ്ഞ് ചുറ്റമ്പലത്തിന്റെ എവിടെയെങ്കിലും ഇരുന്ന് വീണ്ടും നാമം ജപിയ്ക്കാറുണ്ട് നല്ല അറിവുകൾക്ക് നന്ദി നമസ്ക്കാരം തിരുമേനി 🙏🌹🙏
@RamaniRaveendranath-e1f
@RamaniRaveendranath-e1f 4 часа назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഞാൻ നാരായണ നാമം ജപിക്കും മനസ്സിൽ വിചാരിച്ചു കൊണ്ട് ഇരിക്കുന്നു എപ്പോൾ കൃഷ്ണ ഗുരുവായൂര പ്പ നാരായണ ഹരേ
@ManjuNadarajan-f2l
@ManjuNadarajan-f2l 3 часа назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤
@MiniMohanan-c9m
@MiniMohanan-c9m 3 часа назад
കൃഷ്ണാ ഗുരുവായുരപ്പ അനുഗ്രഹിക്കണേ ഹരേ രാമ ഹരേ കൃഷ്ണ രാമ രാമ ഹരേ ഹരേ.🙏🙏🙏🙏🙏🙏🙏
@LathikaSuresh-y3s
@LathikaSuresh-y3s 4 часа назад
കൃഷ്ണ ഗുരുവായൂരപ്പ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏
@minivminiv5343
@minivminiv5343 Час назад
കൃഷ്ണ ഗുരുവായൂരപ്പാ..... 🙏🙏🙏 തിരുമേനി കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട് അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 3 часа назад
ഹരേ രാമ ഹരേ കൃഷ്ണ ആണ് ഞങ്ങൾ ജപിക്കുന്നത്.. കലിയുഗത്തിൽ ഈ നാമങ്ങൾ ക്ക് ആണ് പ്രാധാന്യം എന്ന് ഗുരുക്കന്മാർ പറയുന്നുണ്ട് ല്ലോ 🙏🙏🙏
@padmamp5508
@padmamp5508 3 часа назад
ഓം നമോ നാരായണ, ഓം നമോ നാരായണ, ഓം നമോ നാരായണ, ഓം നമോ നാരായണ, ഓം നമോ നാരായണ. 🙏🙏🙏🙏🙏🙏
@kunhirakathhouse1704
@kunhirakathhouse1704 2 часа назад
തീർച്ചയായും തീരുമേനി എല്ലാ വ്യാഴാഴ്ചയും തീരുമേനി പറഞ്ഞപോലെ ആണ് ജപിക്കുന്നത് ഭഗവാനെ മാത്രം മനസ്സിൽകണ്ട്.ഇതുപോലെ എല്ലാവ്യാഴാഴ്ചയും ഗുരുവായൂർ എത്താൻ കഴിയണേ എന്നാ പ്രാർത്ഥനയും
@sruthisajan1262
@sruthisajan1262 5 часов назад
Thirumeni, Kure maasamayitt povaan nokkitt nadakkunnilla..adutha maasamenkilum powan kazhiyane ennu onnu praardhikkane..😊 hare rama...hare Krishna ❤
@geethakumari4662
@geethakumari4662 3 часа назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@reshmajeevesh7307
@reshmajeevesh7307 2 часа назад
Ini povumbol chollanam aduth thanne povunnund thirumeni arivu paranju thannathinu nanni
@swapnaak7954
@swapnaak7954 3 часа назад
പോകാൻ സാധിക്കട്ടെ തിരുമേനി 🙏
@sindhumol2299
@sindhumol2299 4 часа назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻
@ajayababuraj1503
@ajayababuraj1503 3 часа назад
ഹരേ കൃഷ്ണ 🙏🏻ഗുരുവായൂരപ്പാ 🙏🏻💕നല്ലൊരു അറിവ് തന്നതിന് നന്ദി 🙏🏻
@LataLodaya-bq8fq
@LataLodaya-bq8fq 4 часа назад
Thirumeni Namaskaram🙏🌹 Valare diwasam agrahichha Guruvayurappante darshan kitti 🙏 Pratimayum vanghichhu veettil vekkan. Hare Krishna 🙏🌹
@ankitalakshmi4947
@ankitalakshmi4947 3 часа назад
ഹരേ..കൃഷ്ണാ 🙏🙏🙏
@SandhyaPradeep
@SandhyaPradeep 2 часа назад
രാധേ കൃഷ്ണ 🙏
@AmalAnand-wl8zf
@AmalAnand-wl8zf 5 часов назад
തീരുമോ നീ🙏🙏🙏🙏🙏
@sabithasasidharan3808
@sabithasasidharan3808 Час назад
തിരുമേനി യേയും കുടുംബത്തേയും ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ
@girijasoman3354
@girijasoman3354 5 часов назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@geethaaravindan2693
@geethaaravindan2693 4 часа назад
Hare Krishna Hare guruvayoorppa ❤❤❤
@archanaanil8572
@archanaanil8572 5 часов назад
Hare Krishna 🙏🏻🙏🏻🙏🏻🙏🏻
@gayathrimohan5260
@gayathrimohan5260 2 часа назад
നമ്മസ്‌കാരം തീരുമേനി നന്ദി തിരു മേനി 🙏🙏🙏
@rajanyajithkumar8164
@rajanyajithkumar8164 3 часа назад
കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്ഗ്രഹിക്കണേ
@LeenaKrishnan-kh7yb
@LeenaKrishnan-kh7yb 4 часа назад
ഭഗവാനെ നാരായണ കഥ കേട്ടിട്ടുണ്ട് നേരത്തെ... എന്നാലും വീണ്ടും കേൾക്കുമ്പോൾ ശരീരം കോരിതരിക്കുന്നു.. ഭഗവാനെ നാരായണാ 🙏🙏🙏
@lakshmisunil4320
@lakshmisunil4320 4 часа назад
നാരായണായ നമഃ 🙏🙏🙏
@vishnumohan4898
@vishnumohan4898 3 часа назад
ഹരേ കൃഷ്ണ 🙏🏻🙏🏻❤️❤️ എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻❤️❤️
@AnoopVS-zd3dk
@AnoopVS-zd3dk 4 часа назад
ഓം നമോ നാരായണായ
@LathaAshokan-p9l
@LathaAshokan-p9l 2 часа назад
Thank you thirumeni ❤❤❤🎉🎉🎉
@hcuvi7609
@hcuvi7609 3 часа назад
ഞാൻ എല്ലാ വ്യാഴ്ച യും ഗുരുവായൂർ തൊഴാറുണ്ട് മുന്നര മണിക്കൂർ മിക്ക ദിവസവും ക്യു നിൽക്കണം ഒന്നും കഴിക്കാതെ തൊഴാറുണ്ട് തിരുമേനി പറഞ്ഞു തന്നിട്ടുള്ള ഒരുപാടുകാര്യങ്ങൾ ജപിക്കാറും ഉണ്ട്
@manjulakm5571
@manjulakm5571 Час назад
Namaskaram thirumeni. 🙏 I will surely follow your advice. Thankyou
@seemarani4684
@seemarani4684 Час назад
Namaskaram thirumeni🙏🏻🙏🏻🙏🏻 Krishna guruvayoorappa saranam 🙏🏻🙏🏻🙏🏻
@1969R
@1969R Час назад
Njan today early morning il guruvayur ambalathil poyi que il nilkathe bagavathy kottilinullilude ullil kayari namam japichu kond 18predakshinam vechu thozhutha sesham avide irunnu vishnu sahasranaamam, narayana kavacham, ashtotharam, narayaneeyam 100th desakam, etc vayichu purathu kadannu presada oottum kazhichanu vannathu...
@thalutukku3925
@thalutukku3925 Час назад
Narayanaya Nama 🙏
@jinivineesh5424
@jinivineesh5424 3 часа назад
Nalla arivukal tharunnathinu nanni
@shailajasoman6966
@shailajasoman6966 2 часа назад
നമസ്കാരം തിരുമേനി 🙏ഹരേ കൃഷ്ണ 🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
@BhadraRamachandran-mi2oo
@BhadraRamachandran-mi2oo 12 минут назад
ഞാൻ സഹസ്ര നാമം ജപിക്കാറുണ്ട് തിരുമേനി 🙏🙏🙏
@ThankamGMohan
@ThankamGMohan 2 часа назад
❤❤❤. Thanku ji. Super video. BHAGAVAN ELLAVAREYUM ANUGRAHIKKATTE.. OM NAMO NARAYANAYA. OM SAD BHAVATHU
@premalathapadmanabhan5170
@premalathapadmanabhan5170 2 часа назад
Namaskaram Thirumeni 🙏 🙏
@Saranyaspillai-ji5gr
@Saranyaspillai-ji5gr 3 часа назад
Njan namam japikkarund thirumeni
@PrabiniPrathap-tx9ld
@PrabiniPrathap-tx9ld 4 часа назад
Namaskaram thirumeni🙏❤Friday pokunnunde njan bhagavaane kanuvaan namam chollum ath urappane 🙏🙏❤️
@NEENAGVASUDEVAN
@NEENAGVASUDEVAN Час назад
Thaynkyu thirumeni❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@ushamuriparambilthanissery1217
@ushamuriparambilthanissery1217 3 часа назад
താങ്ക്സ് തിരുമേനി
@prasannaajith6357
@prasannaajith6357 29 минут назад
Hare Krishna guruvayoorappa, narayana narayana
@senthilkavya8118
@senthilkavya8118 Час назад
Thirumeni namaskaram ❤❤
@swapnag8014
@swapnag8014 2 часа назад
🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@SindhuRatheesh-fe3qv
@SindhuRatheesh-fe3qv 4 часа назад
ഹരേ കൃഷ്ണാ 🙏🙏❤️ എന്റെ കൃഷ്ണാ 😍
@ReshmiKR960
@ReshmiKR960 2 часа назад
Njn epozhum namam japich anu thozharullath... Koode vishmu sahasranamavum japikarund🙏🙏... Bhagavane☺️☺️🙏
@ajithchandran1001
@ajithchandran1001 4 часа назад
Hare Krishna ende Guruvayoorappa Saranam🙏🙏🙏
@SharmiV.S
@SharmiV.S 9 минут назад
Harekrishna gurvyurappaa 🙏
@vijayavijaya1175
@vijayavijaya1175 Час назад
നാരായണ നമഃ നാരായണ നമഃ നാരായണ നമഃ 🙏 🙏🙏🙏🙏🙏
@dhanyamohand7199
@dhanyamohand7199 5 часов назад
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼 നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
@jalajavijyan2700
@jalajavijyan2700 3 часа назад
Namaskaram thirumeni 🙏🙏🙏
@ShameeraK-p1t
@ShameeraK-p1t 4 часа назад
Hare krishna guru vaurapa saranam
@athulpnath28
@athulpnath28 Час назад
ഹരേ കൃഷ്ണ ക്ഷയത്തിൽ നിന്ന് ത്രാണണം ചെയ്യുന്നതെന്തോ അതാണ് ക്ഷേത്രം. അതുകൊണ്ടാവും മഹാക്ഷേത്രങ്ങളിൽ mobile ഒന്നും അനുവദിക്കാത്തത്. പക്ഷെ mobile ഇല്ലെങ്കിലും ആളുകൾ വരിനിൽക്കുമ്പോൾ വീട്ടുകാര്യവും മറ്റും പറയും. At least വരിനിൽകുമ്പോൾ എങ്കിലും നാമജപാതിയോട് കൂടി നമ്മുടെ മനസ് ഭാഗവാനിലേക്ക് ഉയർത്തു 🙏...
@AARYAN.S-u8q
@AARYAN.S-u8q 3 часа назад
Namaskaram thirimeni 🙏
@NEENAGVASUDEVAN
@NEENAGVASUDEVAN Час назад
Ente krishna ente kanna narayana ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@UmaDevi-h2k
@UmaDevi-h2k 3 часа назад
രാധേ രാധേ കൃഷ്ണ 🙏🙏🙏
@rageshmv7562
@rageshmv7562 3 часа назад
Namaskkaram thirumeni
@jeejav3815
@jeejav3815 4 часа назад
നമസ്കാരം തിരുമേനി
@ADWAIDKICHU
@ADWAIDKICHU 3 часа назад
Hare Krishna Hare Krishna Krishna Hare Hare
@sindhumohan7463
@sindhumohan7463 3 часа назад
ഹരേ കൃഷ്ണാ ഗുരമായൂരപ്പാ ശരണം🙏🙏🙏
@sheela212
@sheela212 2 часа назад
Nandi ponnunnikkanna nandi Thirumeni 🙏👍👌🌹sathyamanu thirumeni 🙏💯%
@shijik.s8648
@shijik.s8648 2 часа назад
Harekrishna ❤️🥰entea guruvayorappa 🙏
@SumeshPrajila-pm2hm
@SumeshPrajila-pm2hm 2 часа назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@rathipr2098
@rathipr2098 5 часов назад
Namaskaram thirumeni
@SheelaKs-y8b
@SheelaKs-y8b 3 часа назад
ഹരേ കൃഷ്ണ ഗുരു വായൂരപ്പാ ശരണം
@komalasunil8753
@komalasunil8753 5 часов назад
ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏
@sreejasreeja8410
@sreejasreeja8410 4 часа назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@prabharaji4406
@prabharaji4406 2 часа назад
നമസ്കാരം തിരുമേനി 🙏🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏❤️❤️❤️❤️
@jyothimurali1996
@jyothimurali1996 57 минут назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@AnithaSasidharan-nd2jb
@AnithaSasidharan-nd2jb 2 часа назад
Krishna Guruvayoorappaaa...kathone....
@binithabinitha7053
@binithabinitha7053 4 часа назад
Om namo bhagavathe vasudevaya. Om namo narayanaya..... 🙏🙏🙏🙏🙏🙏. Bhagavane Eppozhum Koodeyundakane.... 🙏🙏🙏🙏
@ushavasudevan5313
@ushavasudevan5313 2 часа назад
നമസ്കാരം തിരുമേനി 🙏🙏
@NimyaKp-g6n
@NimyaKp-g6n 31 минуту назад
Hare krishana
@suseelakb4475
@suseelakb4475 3 часа назад
Aum Krishnaya Vasudhevaya haraye paramathmane pranithaklesanasaya Govindhaya namo nama🙏🙏🙏
@Radha-zf1gy
@Radha-zf1gy 4 часа назад
Krishna guruvayoorapa saranam🎉 thirumeniyude anugraham ente kudumbatil undakaneme🎉 aduthamasam njangal guruvayoorku pokunnund🎉bhagavatha samarpanam enna functionu🎉.
@syamala8615
@syamala8615 4 часа назад
Namaskkaram❤
@UshaDevi-x9i5p
@UshaDevi-x9i5p 3 часа назад
Hare Krishna Guruvayoorappa
@smithavattathara
@smithavattathara 2 часа назад
Hare krishna guruvayoorappa
@sajilathid.s1439
@sajilathid.s1439 3 часа назад
തിരുമേനീ🙏🙏 ഹരേകൃഷ്ണ
@kannan938
@kannan938 3 часа назад
സത്യം ആണ്
@PrasadVkm
@PrasadVkm 2 часа назад
Hare Krishna
@bindhuaji-r5z
@bindhuaji-r5z 38 минут назад
ഹരേ കൃഷ്ണ മഹാ മന്ത്രം പതിനാറു മാല മൂന്ന് മണിക്കൂർ കൊണ്ട് ജപിക്കാം 🙏🏾ഹരേകൃഷ്ണ 🙏🏾ഹന്ത ഭാഗ്യം ജനാനാം
@vallykutttappan8806
@vallykutttappan8806 3 часа назад
നമസ്കാരം,തിരുമേനി
@jyothiraghaven6002
@jyothiraghaven6002 4 часа назад
തിരുമേനി നമസ്തേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@gopalakrishnanp2972
@gopalakrishnanp2972 4 часа назад
എൻറെ ഗുരുവായൂരപ്പാ❤
@sudhamaniv9147
@sudhamaniv9147 3 часа назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@ambikaanu1966
@ambikaanu1966 3 часа назад
Sahasra Nama m japikkarund
Далее
«По каверочку» х МУЗЛОФТ❤️
00:21
AWAKENED THE UNKNOWN
00:17
Просмотров 2 млн
Flowers Top Singer 5 | Musical Reality Show | EP# 01
54:37
«По каверочку» х МУЗЛОФТ❤️
00:21