Тёмный

അടുത്ത 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബന്ധത്തിൽ സംഭവിക്കാൻ പോകുന്നത് എന്താണ് ? timeless reading🥰 

The_ wheel _of _fortune_77 tarot🧿
Подписаться 22 тыс.
Просмотров 28 тыс.
50% 1

#crystalcollector #crystalcollections #crystaljewelry✨ #7luasterapiasnaturais #tarô #7luas #conselho #terapiaholistica #terapiasalternativas #terapiasnaturais#cartomante #taróloga #tarólogos #tarôbh #tarotbh #wildunknowntarot#selenitabranca #jewelry #nature #homedecor #reiki #fengshui #crystalshop #stones #crystalenergy #energy#crystalline #chakra #gem #rockshop #zodiac #amethyst #crystalhealing #cristaisdecura #birthstone #stone#alternative #tarotcards #witchlife #paganism #divination #handmade #horror #moon #greenwitch #witchywoman #healing #tarotreading #astrology #makeup #witchaesthetic #psychic #meditation #tarotreadersofinstagram #magia #illustration #alternativegirl #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual#witch #witchesofinstagram #witchcraft #pagan #magic #halloween #wicca #witchyvibes #tarot #witchy #goth #witches #art #magick #gothic #love #witchythings #occult #crystals #spirituality #wiccan #spiritual #nature #dark #pagansofinstagram #gothgirl #spooky #bruja #photography #spells#spirit #enlightenment #positivevibes #universe #chakras #spiritualjourney #hope #astrology #selfcare #witch #spiritualgrowth #magic #gratitude #religion #meditate #instagood #mind #india #witchesofinstagram #tarotcards #pray #manifestation #positivity #truth #thirdeye #reiki #chakra #trust #crystalhealing#spiritual #spirituality #love #meditation #spiritualawakening #healing #peace #life #yoga #god #wisdom #energy #awakening #motivation #soul #selflove #faith #mindfulness #inspiration #consciousness #tarot #believe #crystals #quotes #art #happiness #nature #lightworker #lawofattraction #psychic#tarotreadersofinstagram #tarot #tarotreading #tarotcards #tarotcommunity #tarotreader #witchesofinstagram #divination #spirituality #oracle #tarotonline #tarotreadings #witch #astrology #oraclecards #tarottribe #tarotdeck #dailytarot #psychic #love #tarotspread #oraclereadersofinstagram #tarotdaily #spiritual #witchcraft #spiritualawakening #tarotlover #crystals #tarotreadersofig #healing#tarotista #oraclecards #tarotreadings #art #yoga #magick #tarotdeck #lightworker #pagan #dailytarot #psychicreading #zodiac #selflove #horoscopo #horoscope #chakras #intuition #occult #guidance #esoterismo #espiritualidade #awakening #twinflame #n #tar #aries #numerology #libra #tarotspread#tarotcardoftheday #taroteverydamnday #magic #tarotcard #cardoftheday #meditation #tarotlove #psychicreading #tarotdecks #intuition #magick #tarotreaders #witchyvibes #cartomancy #dailytarotreading #pickacard #divinefeminine #lightworker #witchythings #tarotcardreading #tarotspreads #tarotista #energy #oraclereading #tarotoftheday #spiritualjourney #guidance #zodiac #selflove #manifestation#tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy#tarotcardoftheday #taroteverydamnday #magic #tarotcard #cardoftheday #meditation #tarotlove #psychicreading #tarotdecks #intuition #magick #tarotreaders #witchyvibes #cartomancy #dailytarotreading #pickacard #divinefeminine #lightworker #witchythings #tarotcardreading #tarotspreads #tarotista #energy #oraclereading #tarotoftheday #spiritualjourney #guidance #zodiac #selflove #manifestation
‪@daksha1111‬
‪@MySpiritualJourneyWith777‬
‪@magicwandstarothindi‬
‪@TamilTarot369‬
‪@tamiltarotbyvidhya1913‬
‪@333magicwordsmalayalamtarot‬
‪@Rainbow---tarot--‬
‪@agneyitarot108‬
‪@remasspiritualworld‬
@malayalam

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@Jighil_m_joy_15
@Jighil_m_joy_15 4 месяца назад
നിങ്ങളുമായി മുന്നോട്ടു പോകാൻ അവർ ആഗ്രഹിക്കുന്ന് ഉണ്ടോ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rWtIFtZ0boc.htmlsi=TTVm_7GI_q2Z6fld ഇപ്പോൾ എന്താന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CRcp9BQm2io.htmlsi=QRmMzCcIjGZqEN3I അവരുടെ മനസ്സിൽ നിങ്ങളാണോ അതോ മാറ്റാരെങ്കിലുമൊ..?🌺ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yBQTeKJpqsE.htmlsi=w4Ur1DhlgPkpZVBs 🌺Current feelings of your person ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wnFMfrM1JH0.htmlsi=3B-ymYnpaLWd2Y7s 🌺അവർ ഇതാണ് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bfR-SXaIIl8.htmlsi=uHpHlwSGLRQbf9Fg നിങ്ങൾ സ്നേഹിക്കുന്ന പോലെ അവർ നിങ്ങളേയും സ്നേഹിക്കുന്നുണ്ടേo? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-opUrjex9Rwk.htmlsi=G1Na4J5JrlFkLs 🌺നിങ്ങൾ അറിയരുത് എന്ന് അവർ ആഗ്രഹിക്കുന്ന കാര്യം എന്താണ്? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lCaGSAUC278.htmlsi=AfSNzICwwoN_WXFd നിങ്ങളിൽ നിന്ന് അവർ മനപ്പൂർവ്വം അകലാൻ ശ്രമിക്കുകയാണോ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z2XegFFjgzs.htmlsi=2wdjXj_Vi2fR5rIt നിങ്ങളുടെ മാറ്റം അവരെ ഭയപ്പെടുത്തുന്നുണ്ടോ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1dLH7sRV8cw.htmlsi=9ZXD2U6GKchWvd5W
@rameshm7436
@rameshm7436 4 месяца назад
Nocontact
@komalamm4071
@komalamm4071 3 месяца назад
ഇത് എൻ്റെ റീഡിംഗ് അല്ല..ചിലപ്പോൾ അവൻ എന്തെങ്കിലും പറഞ്ഞാലും ഞാൻ പറഞ്ഞു മനസ്സിലാക്കും..അല്ലാതെ ദേഷ്യം കൊണ്ട് നടക്കുന്നില്ല..ആക് വൻ എന്നും വിളിക്കുന്നുണ്ട്..പക്ഷേ അവൻ്റെ മൂഡ് പഴയപോലെയല്ല..എന്നുമാത്രം..ഫാമിലി കാരണം..അല്ലാതെ ഞാൻ എത്ര ഡൗൺ അല്ല..കാര്യങ്ങള് പോകുന്നപോലെ പോട്ടെ..എന്നാലും എന്നും വിളിക്കുന്നു..എന്തിനവോ ..
@DheviBhagavathi
@DheviBhagavathi 3 месяца назад
❤️❤️❤️many many thanks to U 🙏. God bless U. 🌹🌹🌹🙏🙏🙏.
@VaheedaVahee-t4f
@VaheedaVahee-t4f 4 месяца назад
പറഞ്ഞത് എല്ലാം ശെരിയാണ്. ഒരുപാടു വേദനിപ്പിച്ചു ഇന്നലെ.. ഇത്രക്കും വേദനാ എനിക്ക് എന്റെ ജീവിതത്തിൽ ആരിൽ നിന്നും കേൾക്കേണ്ടി വന്നിട്ടില്ല.. ഒരുപാട് സ്നേഹിക്കേണ്ടി വന്നതിന്റെ ശിക്ഷ ഒരുപാടു അനുഭവിച്ചു..ഇനി ഒരു അത്ഭുതവും സംഭവിക്കില്ല... ജീവച്ഛവം പോലെ ആണ് ഇപ്പോൾ.. കരകേറാൻ പറ്റുന്നില്ല.. 😪മനസ്സീന്നു പോകുന്നില്ല.. 😪 Universil surrender ചെയ്യുന്നു... 🙏🙏
@ALMURJANSEAFOOD
@ALMURJANSEAFOOD 4 месяца назад
ശരിയാവും... വിഷമിക്കരുത്... ഞാനും ഉണ്ട് ഇതേ അവസ്ഥയില്‍. സോ നമുക്ക് പ്രതീക്ഷിക്കാം
@Chinnuthumbi-u8b
@Chinnuthumbi-u8b 4 месяца назад
Sathyam aathmahathamayittu snehichu ippo jeevashavam ayi jeevikkunnu😭😭😭
@ALMURJANSEAFOOD
@ALMURJANSEAFOOD 3 месяца назад
@@Chinnuthumbi-u8b സാരല്ലടാ പോട്ടെ... തുല്ല്യ ദുഃഖ്യതാനായി ഞാനും ഉണ്ട് കൂടെ ..
@Lotus_lover_
@Lotus_lover_ 3 месяца назад
😢🙏🏻
@MayaSatheesh-y3k
@MayaSatheesh-y3k 3 месяца назад
Sheriyaavumennu pretheekshikaam enikum same avastha😔​@@Chinnuthumbi-u8b
@sajanhanock8740
@sajanhanock8740 4 месяца назад
നല്ല റീഡിങ് കൊള്ളാം കേട്ടോ👌🏻 ഇതിൽ കൂടുതൽ ഒന്നും പറയാനില്ല പറഞ്ഞതെല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻 ദൈവമേ😔
@RekhaAR-yz7yb
@RekhaAR-yz7yb 4 месяца назад
ഇന്നും ഇന്നലെയും തുടങ്ങിയതല്ല 10വർഷം ഞാൻ വെറുതെ വിട്ടാലും ഈശ്വരൻ ഒരിക്കലും വെറുതെ വിടില്ല അത് എന്റെ ആത്മ വിശ്വാസം അമ്മ മകൻ പറയാൻ പറ്റാത്തത് കൊണ്ടാണ് പൂയ്യം നാളും ചിത്തിര നാളും ഈശ്വരന് കൊടുത്തിരികയാണ് ഇപ്പോൾ 12വർഷം കേസിന്റെ അവസാനം ആകാറായി എല്ലാർക്കും നല്ലത് മാത്രം വരട്ടെ മരിച്ചു ഞാൻ എന്നാലും എന്നെ ഒന്ന് തൊടാൻ പോലും പറ്റില്ല ഈശ്വരൻ എന്നെ പോലെ ഉള്ളവരുടെ കൂടെ ആണ് മേഡത്തിന് എന്റെ ആത്മാവിൽ നിന്നും നന്ദി 🙏🙏🙏❤️❤️❤️
@LeelaWilliam
@LeelaWilliam 4 месяца назад
Good reading. I strongly claim positive energy from this reading. I trust in Universe and Divine. Thank you ❤❤❤❤
@RoseRose-me3qw
@RoseRose-me3qw 4 месяца назад
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ univers താങ്ക്യൂ മാം ❤❤❤❤
@santhoshminaloor
@santhoshminaloor 4 месяца назад
വളരെ നല്ല റീഡിംഗ്, അഭിനന്ദനങ്ങൾ
@Mtm848
@Mtm848 4 месяца назад
മാം സന്തോഷം പറയാനുണ്ട് ഇന്ന ഞാൻ അവനെ കണ്ടു ചെറിയതായി സംസരിച്ച നന്ദി മൂണീവേഴ്സ❤🎉🎉
@Jighil_m_joy_15
@Jighil_m_joy_15 4 месяца назад
❤😊
@AmpilyMurali
@AmpilyMurali 4 месяца назад
എല്ലാം മഹാദേവനിൽ അർപ്പിക്കുന്നു🙏🙏🙏🙏❤️❤️❤️❤️
@GokulNandu-ii5tu
@GokulNandu-ii5tu 4 месяца назад
സത്യം 🙏🏻
@shibinanahas242
@shibinanahas242 4 месяца назад
Yes ❤️🎉 താങ്ക്യൂ യൂണിവേഴ്സ് എല്ലാം നല്ലതിന് ആവട്ടെ. എല്ലാവർക്കും നല്ലത് വരുത്തട്ടെ ഗോഡ് ബ്ലെസ് യു😊
@sarathchandran8980
@sarathchandran8980 4 месяца назад
വളരെ ശരിയാണ് റീഡിംഗ് ഒന്നും വിട്ടു കളയാൻ ഇല്ല .. തീരുമാനം എല്ലാം ഇനി യൂനിവേഴ്സ് എടുക്കട്ടെ എല്ലാം ശരിയാകും മാറ്റം വരും Am strongly claimed positive energy 💚
@renivarghese4116
@renivarghese4116 3 месяца назад
Thank you Universe ❤️ thank you Divine ❤️thank you Divine powers❤️
@padmac3827
@padmac3827 4 месяца назад
താങ്ക് യു യൂണിവേഴ്‌സ് 🙏🙏🙏❤❤❤
@sree7688
@sree7688 3 месяца назад
പറഞ്ഞതിൽ ഒരുപാട് സത്യം ഉണ്ട്.. ഞാൻ വെയിറ്റ് ചെയ്യും... താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@RathimolS
@RathimolS 4 месяца назад
എൻ്റെ മോളെ video കാണാൻ തുടങ്ങിയപ്പോൾ തന്നെ person വിളിച്ചു അന്വേഷണം ദേഷ്യത്തോടെ സംസാരിക്കാതെ positive ആയി ഞാൻ സംസാരിച്ചു. on and off ആയിരുന്നു. ഉച്ച ഊണ് കഴിച്ചില്ലേ തലവേദന മൂലം ആഹാരം വെച്ചില്ല എന്നു പറഞ്ഞപ്പോൾ അക്കൗണ്ടിൽ 200 രൂപയും പുറത്തുനിന്ന Food വാങ്ങാൻ❤❤❤❤❤
@sarithasar7195
@sarithasar7195 4 месяца назад
🙏💕💕💕💕💕💕
@Jighil_m_joy_15
@Jighil_m_joy_15 4 месяца назад
@Pinarayivijesh
@Pinarayivijesh 4 месяца назад
എന്നിട്ട് എന്നോട് ആരും ഒന്നും പറഞ്ഞില്ലല്ലോ 🤔
@Lotus_lover_
@Lotus_lover_ 3 месяца назад
🙏🏻
@HeavenofArya
@HeavenofArya 3 месяца назад
Positive response kitti ❤
@aswathyvenugopal8058
@aswathyvenugopal8058 4 месяца назад
All positive energies are accepted in my life ❤❤❤❤ strongly claim our reunion ❤❤❤❤❤❤ thank you universe ❤❤❤❤
@dhichuzzmommy8639
@dhichuzzmommy8639 3 месяца назад
U r such a good mind reader mam. Thankyou universe for everything.
@deepukumarkumar8290
@deepukumarkumar8290 4 месяца назад
യൂണിവേഴ്സിൽ ഉറച്ച് വിശ്വസിക്കുന്നു. എൻ്റെ പേഴ്സണിൽ നിന്നും ഞാൻ കേൾക്കാൻ ആഗ്രഹിച്ച കര്യങ്ങൾ എന്നോട് മനസ്സു തുറന്നു സംസാരിക്കും തീർച്ച ☺️❤️ ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏🙏🙏🙏 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
@VishnuVishnu.r-x8d
@VishnuVishnu.r-x8d 3 месяца назад
അമ്മേ ശരണം വാരാഹി ദേവി ശരണം 🙏🙏🙏🙏🙏🙏🙏 ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏ഞാൻ കാത്തിരിക്കുന്നു ❤️👩‍❤️‍💋‍👨❤️😘😘
@sravanyaammu6205
@sravanyaammu6205 3 месяца назад
I strongly believe and claim this positive energy ❤❤❤❤❤❤❤❤ Thank you universe ❤❤❤❤❤ Thank you god❤❤❤❤❤ Thank you angel ❤❤❤❤❤ Thank you Devine ❤❤❤❤❤ Thank you ma'am ❤❤❤❤❤ Plsssssss forgive me universe...... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry
@Kl31guys
@Kl31guys 4 месяца назад
Thankyou.... ഇതെടുത്ത ആദ്യത്തെ കമൻ്റ് വായിച്ചപ്പോൾ തന്നെ... അവള് വിളിച്ച്....thanks❤😊
@sindhusneha2587
@sindhusneha2587 2 месяца назад
Thank you universe❤thank you divine❤thank you mam❤
@SunishaP-c5o
@SunishaP-c5o 2 месяца назад
സത്യം ആണ് പറഞ്ഞതൊക്കെ 🥰
@Nimishaanilkumar0369
@Nimishaanilkumar0369 3 месяца назад
Thank you universe 🙏🙏🙏🙏🙏thank you sir 🙏🙏🙏🙏thank you god 🙏🙏🙏🙏🙏
@sambhum4407
@sambhum4407 4 месяца назад
Thank you universe 🥰❤️❤️
@SajiniSajini-m1j
@SajiniSajini-m1j 22 дня назад
Thanku univers🙏
@UserC53-w6h
@UserC53-w6h 4 месяца назад
ശരി ആണ്
@sureshthrissur6206
@sureshthrissur6206 3 месяца назад
നന്ദി യൂണിവേഴ്സിറ്റിയിൽ 🙏
@hibalubina8054
@hibalubina8054 4 месяца назад
Valare correctanu maam❤
@DheviBhagavathi
@DheviBhagavathi 3 месяца назад
Thanks God 🙏. Thanks universe 🙏. Thanks mam 🙏. I believe and trust in universe 🙏. This reading 100 % resonated. 🙏.
@anupamapa9460
@anupamapa9460 4 месяца назад
Thank you universe 🙏 Thank you divine 🙏 Thank you angels🙏 Thank you mam 🙏
@RJP-mu2ld
@RJP-mu2ld 4 месяца назад
❤ Yes.mam 100%. No.value.no.clarity.no.growth.no.contact.no.meet. no.give and take.long distance relation.iniyum eswaran nokkatte madom paranjapole divine cheyyatte.i am totally tired.trust issue. But it's TRUE reading.paranjathum avar cheythathum thirichu edukkan kazhiyillallo.ok.i accept .forgive her. Ultra true reading100%. ❤🎉❤Thank you my divine and Thank you my angels maa❤
@Saranya-w3f
@Saranya-w3f 3 месяца назад
മാം പറഞ്ഞത് 100% സത്യം ആണ് thank you 👍🙏🙏
@NarayaniK-h1g
@NarayaniK-h1g 3 месяца назад
Thank you and thank you Universe ❤
@AminaAmii-w8i
@AminaAmii-w8i 3 месяца назад
Yessss truth madum
@shanumonu742
@shanumonu742 3 месяца назад
Inte Ponne💯
@smitaparmar4254
@smitaparmar4254 3 месяца назад
Thankyou ma'am. thankyou universe ❤
@Food_partners442
@Food_partners442 4 месяца назад
Thank you somuchu...innu live cheyyo pls..
@Lakshmi-y8w2i
@Lakshmi-y8w2i 3 месяца назад
പറഞ്ഞത് സത്യമാണ് 100/:👌👌👌
@MinnusSmrithi
@MinnusSmrithi 4 месяца назад
Thank u chechi...❤❤❤ ഈ വീഡിയോ ഓപ്പൺ ചെയ്യുമ്പോൾ തന്നെ എന്നെ avoid ചെയ്തു എനിക്ക് മെസ്സേജ് അയക്കാതെ നിന്ന എന്റെ lover എനിക്ക് മെസ്സേജ് അയച്ചു...എന്റെ birthday ആണ് ഇന്ന് എന്നെ wish ചെയ്തു..., I am so Happy💞 അവൻ എന്നെ സ്നേഹിക്കുന്നതിന്, അവന്റെ സംരക്ഷണത്തിന്, Thank you God ...❤❤❤ Thank you Universe...❤❤❤
@Jighil_m_joy_15
@Jighil_m_joy_15 4 месяца назад
@vijunath3521
@vijunath3521 4 месяца назад
I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@ratheendranv6780
@ratheendranv6780 4 месяца назад
കൃത്യമായ സത്യം എൻ്റെ അനുഭവം
@swapnahoney3665
@swapnahoney3665 4 месяца назад
Reading resonated avunnudu I Claim positive energies this reading I Claim positive energies attract in my life❤ I Claim permanent reunion with my person❤ I Claim happy and prosperous married life with my person❤ I Claim long term commitment with my person❤ I Claim msg and call with my person❤ I trust Universe and Divine❤ I am waiting My Divine Time❤ Thank you God❤❤❤ Thank you Universe❤❤ Thank you Divine❤❤❤ Thank you Angels❤❤❤ Thank you Mam❤❤❤ Thank you Messages❤❤❤
@MayaSatheesh-y3k
@MayaSatheesh-y3k 3 месяца назад
Ayal cheythathinullath daivam kodukum... Thank u universe🙏
@AnuAnu-fw4jf
@AnuAnu-fw4jf 4 месяца назад
I strongly claim this postive energy and togetherness with my person 🙏 I strongly claim this postive energy 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku mam 🙏 thanku God 🙏 thanku so much universe 🙏❤
@ripaccount
@ripaccount 4 месяца назад
ഒരു തവണ എങ്കിൽ ഒരു തവണ അവന്റെ ഉള്ളൊന്നു തുറക്കാൻ വേണ്ട അനുഗ്രഹം അവനു കൊടുക്കണം . ഞാൻ കാത്തിരിക്കുന്നു . Praise the Brahma
@KripaRajesh-zh8wt
@KripaRajesh-zh8wt 4 месяца назад
I strongly claim all the positive energies. Thank you universe 🙏
@podimonraji8260
@podimonraji8260 3 месяца назад
Thankyuuu universe❤❤
@riznaabsal4364
@riznaabsal4364 3 месяца назад
❤❤❤❤thank you thank you❤❤❤❤
@bindhumalumalu8447
@bindhumalumalu8447 4 месяца назад
Thabk you universe 🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy ❤🙏🏻
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 4 месяца назад
I strongly believe the univers and divine power. Thanks univers, divine power God, angels and reader. Let the univers decide the needful. I always praying for my person's wellness and happiness.
@Lavannya5287
@Lavannya5287 3 месяца назад
Thank you universe ❤🙏correct reading dear🙏
@jayadevivijayanpillai6666
@jayadevivijayanpillai6666 3 месяца назад
ഇത് ശരിയാണ്
@divyavs7736
@divyavs7736 3 месяца назад
Paranjathu ellam Satyam anu.cheriya oru karyathinu pinagiyit ennu 4 days ayi.calls ,msgs onnum respond cheyunnilla.eni I trust in this universe and divine❤
@RamyaJinn
@RamyaJinn 2 месяца назад
Thank you thank you thank you mam ith correct nte reading aanu mam njanum nte personum thammil cheriya vazhakk undayittund athode eppo bhayankara dheshyathilanu no contactilanu illath long distance relationshippanu njagal thammil ullath ethokke maari ethrayum pettannu nte person thirich Varane univers 🙏🙏🙏 waiting
@minibinu2917
@minibinu2917 4 месяца назад
Thank U Universe and Thank U God ❤ allam Sheri aavvataii Thank U angels❤
@vijesh.m7218
@vijesh.m7218 4 месяца назад
നല്ല റീഡിങ് ആണ്, എല്ലാം ശരിയാണ് 😞😊😊😊🥰🥰
@krishnanayush8715
@krishnanayush8715 4 месяца назад
ഹരേ കൃഷ്ണ സർവ്വംകൃഷ്ണർപ്പണമസ്തു 🙏🙏🙏🥰
@itstimetogo2080
@itstimetogo2080 4 месяца назад
I strongly claim all positive energy.. Thank you universe ❤
@shynisumeshshyni5640
@shynisumeshshyni5640 3 месяца назад
Thanks mam ❤ thanks god ❤thank you universe ❤
@SreekandancSreekandan
@SreekandancSreekandan 4 месяца назад
🙏🙏🙏5 വർഷം ഞാൻ എന്റെ ജീവന്റെ ജീവനായി സ്നേഹിച്ചു. കൈൽ പണം കുറഞ്ഞപ്പോൾ അത് എന്റെ നാളിന്റെ കുഴപ്പം കൊണ്ടാണ് എന്ന് പറഞ്ഞു ഒരിക്കലും സഹിക്കാൻ പറ്റാത്ത വാക്കുകൾ പറഞ്ഞു ബ്ലോക്ക്‌ ചെയ്തു പോയി
@surendran8956
@surendran8956 3 месяца назад
fine. your words are hard true.
@FathimafidhaKp-g6p
@FathimafidhaKp-g6p 4 месяца назад
Thank you universe ❤ thanks mam oro divasavum pradeekshayilanu enne vilikkan prarthikkanam
@bijulasasi9809
@bijulasasi9809 4 месяца назад
Thanks universe strongly claim all positive energy ❤❤❤❤
@sandeepsandeepkrishna8572
@sandeepsandeepkrishna8572 4 месяца назад
I strongly claim all the positive energy❤️❤️🙏🙏🙏🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏🙏🙏thank you god❤️❤️🙏🙏🙏🙏🙏🙏thank you angels❤️❤️🙏🙏🙏🙏🙏🙏🙏
@jayamalus2340
@jayamalus2340 4 месяца назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@anjanaanju8186
@anjanaanju8186 4 месяца назад
I strongly claim to positive energy with my person❤I strongly claim to reunion with my person❤
@abishababumathew2f189
@abishababumathew2f189 4 месяца назад
ഇതിൽ പറഞതെല്ലാം എൻ്റെ കാര്യത്തിൽ സത്യം ആണ് അവൻ 48 മണിക്കൂർ അഹം എന്നെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു thank you.universe thankyou ❤❤❤❤
@Mani-sr6nj
@Mani-sr6nj 3 месяца назад
24:15
@kalavijayan2469
@kalavijayan2469 4 месяца назад
Thank you universe thank you mam
@AjithaBabu-wl3be
@AjithaBabu-wl3be 4 месяца назад
നന്ദി യൂണിവേഴ്സ്❤❤❤
@diyasunil6077
@diyasunil6077 3 месяца назад
Accurate reading 🥹
@princylimson8412
@princylimson8412 4 месяца назад
Thanku 🙏🏾🙏🏾🙏🏾
@ShobhaShobha-s5t
@ShobhaShobha-s5t 4 месяца назад
Thank you universe❤❤❤
@greeshmaliya3755
@greeshmaliya3755 4 месяца назад
❤Thank you universe 🥺🙏 I am waiting for divine time I am strongly claim it 🙏🌈🦋 I believe in Almighty ❤ I have hopefully success my dream🎉
@RijilM-Mattannur
@RijilM-Mattannur 3 месяца назад
സത്യം 🧘☺️❤️
@rajankk3209
@rajankk3209 3 месяца назад
100%കറക്റ്റ്
@ThulasiMadhavn
@ThulasiMadhavn 3 месяца назад
താങ്ക്സ്
@sujathapulikkunnath4010
@sujathapulikkunnath4010 4 месяца назад
I strongly claim to ppositive energy with my petson ❤❤thank you universe
@rekhagurudas007
@rekhagurudas007 3 месяца назад
Thank you Universe
@RemyaAr-mc3hs
@RemyaAr-mc3hs 3 месяца назад
Tku universe
@lekshmivalsala8999
@lekshmivalsala8999 4 месяца назад
Thankyou Universe 🙏🙏🙏thankyou Mam 🙏
@Sinimol-p2p
@Sinimol-p2p 4 месяца назад
കറക്റ്റ് 😍👌👍👍👍
@BennyBenny-j5b
@BennyBenny-j5b 3 месяца назад
thankyou universe ❤️❤️❤️❤️❤️❤️thankyou mm ❤❤❤❤claime ❤❤❤❤
@priyast7851
@priyast7851 4 месяца назад
Correct aanu
@SarithaP-g4v
@SarithaP-g4v 4 месяца назад
Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sudhatc-xb7yh
@Sudhatc-xb7yh 3 месяца назад
താങ്ക്യൂവേഴ്‌സ്
@arunimasudhakaran4232
@arunimasudhakaran4232 4 месяца назад
Claim all the positive energy this reading ❤ thankyou universe ❤
@Ajina-kh2cu
@Ajina-kh2cu 3 месяца назад
Thankyou
@komalamm4071
@komalamm4071 3 месяца назад
ഇത്രയും നേടമിഴ്ഞതവർ കാണാൻ നിൽക്കണ്ട..ഒരു ക്ഷമയുമില്ലത്തവർ ആയിരിക്കും ഇവർ..❤
@Madhuk.p-kf7sj
@Madhuk.p-kf7sj 3 месяца назад
എല്ലാം ശരിയാണ്😢🙏🙏🙏
@beenabeena5762
@beenabeena5762 3 месяца назад
പറയുന്നതു സത്യം ആണ്❤😅
@Anju-kc2uh
@Anju-kc2uh 3 месяца назад
Thanks❤❤❤
@RITHVIC4242
@RITHVIC4242 4 месяца назад
Video canan thudangiyappothanne vilichu🙏🙏♥️♥️
@syameshvallilvallil7533
@syameshvallilvallil7533 4 месяца назад
Thank you universe ❤❤❤❤❤😍😍😍😍🙏🙏🙏🙏
@Pinarayivijesh
@Pinarayivijesh 4 месяца назад
നിങ്ങടെ കോട്ടയത്തിന് ഒരു എംപി യെ കിട്ടിയല്ലോ ല്ലേ.. Congraaats... Thank U divine പറയു 🥰👍🏼
@shimaykrishnashimay8851
@shimaykrishnashimay8851 4 месяца назад
thanku...universe🙏🏻
@seethapremavasan9090
@seethapremavasan9090 3 месяца назад
Thank you🙏🥰❤️🌹
@priyaj9150
@priyaj9150 3 месяца назад
സത്യം ആണ് പറഞ്ഞത് എല്ലാം ഇനി എനിക്കു വയ്യ മം 😔😔😔
@MayaSatheesh-y3k
@MayaSatheesh-y3k 3 месяца назад
Parasthee bendham kandupidichu ath chothichapol njan purathaayi aa deshyam ennodund njan cheythath thettanenkil athinulla shiksha daivam enik tharatte ... Mahadevanu ariyaam ente eppozhulla Avastha.. Bhagavaan koode und🙏🙏🙏🙏
@vishnudasma9930
@vishnudasma9930 4 месяца назад
Thank you ❤
@devanandhMj
@devanandhMj 3 месяца назад
👍🏻
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 301 тыс.
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 342 тыс.
A positive action from your person ♥️♥️♥️
9:16